Travel Plan
Travel Plan
  • 42
  • 313 660
🌨🌨 Manali Trip Malayalam | അറിയേണ്ടതെല്ലാം | 2024_2025 | 5 Important Points | Must Watch 📢
// To Know More about Manali packages (Delhi to Delhi and Kerala to Kerala)
Please click the link and fill the details. Day wise plan and details will be prepared for you.
fantastictravelplan.com/tour-enquiry/
This channel is completly about how to plan your trip effectively. We are try to provide maximum useful information about major tourist destinations, like how to reach, how to find a clean budget stay, how to find best restaurants, what are the traditional foods etc.
This video covers the most useful information about manali trip from kerala.
Topic covered are
How to reach manali from kerala
Places to visit in manali
Best time to visit Manali
Budget of Manali trip
Duration of Manali Trip
Manali Travel Guide
Kerala to Manali Trip
Best places to visit in Manali
Manali itinerary for Kerala travelers
Manali travel tips
Kerala to Manali by road
Manali trip budget tips
Adventure activities in Manali
Solang Valley guide
Rohtang Pass travel
Manali travel vlog
Another playlist also uploaded
How to reach kashmir?
Srinagar Local sightseeing
Kashmiri traditional foods.
Explore pahalgam
Explore Gulmarg
Explore sonamarg
Explore Shopian
Kashmir trip latest video Nov 2024
kashmir tour 2024
Kashmir tour latest
How to reach Kashmir
places to visit in Kashmir
Kashmir tour budget
Best time to visit in Kashmir
How to plan your Kashmir trip
Kashmir foods
What to eat in Kashmir
Kashmir Trip itinenary
Top 10 places to visit in Kashmir
มุมมอง: 4 424

วีดีโอ

Kashmir Tour Package | അറിയേണ്ടതെല്ലാം | 2025 | 7 Important Points | Must Watch !!!
มุมมอง 2.6K2 หลายเดือนก่อน
// To Know More about Kashmir packages (Srinagar to Srinagar) Please click the link and fill the details. Day wise plan and details will be prepared for you. fantastictravelplan.com/tour-enquiry/ (ശ്രീനഗറിൽ നിന്ന് തുടങ്ങി ശ്രീനഗറിൽ അവസാനിക്കുന്ന കാശ്മീർ ട്രിപ്പ് പാക്കേജുകൾ എടുക്കുന്നതിനായി മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു വിവരങ്ങൾ പൂരിപ്പിക്കുക ) // Kashmir Tour Guide 2024/2025 ...
Union Taxi in Kashmir: Your Ultimate Guide to Hassle-Free Travel | Malayalam
มุมมอง 7666 หลายเดือนก่อน
// To Know More about Kashmir packages (Srinagar to Srinagar) Please click the link and fill the details. Day wise plan and details will be prepared for you. fantastictravelplan.com/tour-enquiry/ (ശ്രീനഗറിൽ നിന്ന് തുടങ്ങി ശ്രീനഗറിൽ അവസാനിക്കുന്ന കാശ്മീർ ട്രിപ്പ് പാക്കേജുകൾ എടുക്കുന്നതിനായി മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു വിവരങ്ങൾ പൂരിപ്പിക്കുക ) Planning a trip to Kashmir? Disc...
Kashmir In Winter | Precautions | 6 Imp Points ശ്രദ്ധിക്കുക !!!
มุมมอง 11K2 ปีที่แล้ว
Kashmir In Winter | Precautions | 6 Imp Points ശ്രദ്ധിക്കുക !!!
Itinerary of A Best Kashmir Tour Package Explained | Kashmir Trip Malayalam | 2022&23
มุมมอง 32K2 ปีที่แล้ว
Itinerary of A Best Kashmir Tour Package Explained | Kashmir Trip Malayalam | 2022&23
കശ്മീർ പാക്കേജ് or Self Planned Tour | A Comparison | KashmitTrip Malayalam 2022/23
มุมมอง 21K2 ปีที่แล้ว
കശ്മീർ പാക്കേജ് or Self Planned Tour | A Comparison | KashmitTrip Malayalam 2022/23
House Boat In Kashmir | Important Points to know | Kashmir Trip Malayalam!
มุมมอง 9K2 ปีที่แล้ว
House Boat In Kashmir | Important Points to know | Kashmir Trip Malayalam!
തട്ടിപ്പുകൾ!!! | Scams In Kashmir Tourism | Kashmir tour Malayalam |
มุมมอง 39K2 ปีที่แล้ว
തട്ടിപ്പുകൾ!!! | Scams In Kashmir Tourism | Kashmir tour Malayalam |
Precautions In long Journey | Train | Train journey Hacks
มุมมอง 6K2 ปีที่แล้ว
Precautions In long Journey | Train | Train journey Hacks
Kashmir Trip Malayalam 2022| Important Updates !!!
มุมมอง 5K2 ปีที่แล้ว
Kashmir Trip Malayalam 2022| Important Updates !!!
Kashmir Trip Budget Malayalam | Kashmir Tour Budget Explained
มุมมอง 18K2 ปีที่แล้ว
Kashmir Trip Budget Malayalam | Kashmir Tour Budget Explained
Awesome Travel Apps | യാത്ര എളുപ്പമാക്കും | Best Travel Apps
มุมมอง 3.2K2 ปีที่แล้ว
Awesome Travel Apps | യാത്ര എളുപ്പമാക്കും | Best Travel Apps
Kashmir Tour Malayalam | Gulmarg | 6 Important points
มุมมอง 23K2 ปีที่แล้ว
Kashmir Tour Malayalam | Gulmarg | 6 Important points
Kashmir Tour Plan | Srinagar | Pahalgam | Gulmarg | Mar2022
มุมมอง 16K2 ปีที่แล้ว
Kashmir Tour Plan | Srinagar | Pahalgam | Gulmarg | Mar2022
Kashmir Tour Plan Malayalam | #EP-7|Pahalgam Kashmir|
มุมมอง 4.4K2 ปีที่แล้ว
Kashmir Tour Plan Malayalam | #EP-7|Pahalgam Kashmir|
Explore Pahalgam| Kashmir trip Malayalam| #Ep-6| Kashmir tour guide malayalam| Pahalgam Kashmir
มุมมอง 13K2 ปีที่แล้ว
Explore Pahalgam| Kashmir trip Malayalam| #Ep-6| Kashmir tour guide malayalam| Pahalgam Kashmir
Top 5 Restaurants In Kashmir| Kashmir Tour Malayalam |#Ep-5
มุมมอง 3.2K2 ปีที่แล้ว
Top 5 Restaurants In Kashmir| Kashmir Tour Malayalam |#Ep-5
Top 10 Awesome Kashmiri Foods | Kashmir Tour Guide | #Ep-4
มุมมอง 6K2 ปีที่แล้ว
Top 10 Awesome Kashmiri Foods | Kashmir Tour Guide | #Ep-4
Kashmiri foods malayalam | Kashmir tour guide malayalam
มุมมอง 13K2 ปีที่แล้ว
Kashmiri foods malayalam | Kashmir tour guide malayalam
Kashmir tour guide malayalam | EP#2| Kashmir trip 2021|
มุมมอง 21K2 ปีที่แล้ว
Kashmir tour guide malayalam | EP#2| Kashmir trip 2021|
Kashmir tour guide malayalam | EP#1| Kashmir tourism | Kashmir trip 2021| Budget Trip to Kashmir |
มุมมอง 36K3 ปีที่แล้ว
Kashmir tour guide malayalam | EP#1| Kashmir tourism | Kashmir trip 2021| Budget Trip to Kashmir |
Kashmir tour guide malayalam | Intro | Kashmir tourism | Kashmir trip 2021| Budget Trip to Kashmir |
มุมมอง 6K3 ปีที่แล้ว
Kashmir tour guide malayalam | Intro | Kashmir tourism | Kashmir trip 2021| Budget Trip to Kashmir |

ความคิดเห็น

  • @SreekumarRadhaKrishnan
    @SreekumarRadhaKrishnan 9 ชั่วโมงที่ผ่านมา

    Hi bro മാർച്ചിൽ ഫാമിലി ആയിട്ട് kulu മണലി ട്രിപ്പ് പോകാൻ ഉദേശിക്കുന്നു...നല്ല ടൂർ പാക്കേജ് കൊടുക്കുന്ന team undo

    • @TravelPlanz
      @TravelPlanz 8 ชั่วโมงที่ผ่านมา

      WhatsApp details on 9061933331.

  • @kamilabasheer6502
    @kamilabasheer6502 วันที่ผ่านมา

    ജൂലൈ ഓഗസ്റ്റ്.കുളു മണാലി വന്നാൽ മഞ്ഞു കാണാൻ പറ്റുമോ. Plss reply🙏

    • @TravelPlanz
      @TravelPlanz วันที่ผ่านมา

      Chance വളരെ കുറവാണ്. ജനുവരി -ഏപ്രിൽ ആണ് best time.

    • @kamilabasheer6502
      @kamilabasheer6502 วันที่ผ่านมา

      @TravelPlanz അപ്പോഴേ വരാൻ പറ്റു. Ice കിടക്കുന്നെ കാണാൻ പറ്റില്ലേ. അതൊ ice full അലിഞ്ഞു പോക്കയിരിക്കുമോ. Pls reply

  • @sanafma7920
    @sanafma7920 2 วันที่ผ่านมา

    Book tickets

    • @TravelPlanz
      @TravelPlanz 2 วันที่ผ่านมา

      Manasilayilla 🙏🏻

  • @antoinegriezmann4147
    @antoinegriezmann4147 3 วันที่ผ่านมา

    chettaa north east idu

  • @sajivaiga2359
    @sajivaiga2359 3 วันที่ผ่านมา

    ഈ 5 സ്ഥലങ്ങൾ കാണാൻ എവിടെ stay ചെയ്യണം

    • @TravelPlanz
      @TravelPlanz 2 วันที่ผ่านมา

      Srinagar anu most suitable.

  • @kollamchandran2975
    @kollamchandran2975 7 วันที่ผ่านมา

    5 days kooduthal kanan onnum ille ?

    • @TravelPlanz
      @TravelPlanz 7 วันที่ผ่านมา

      As a “tourist” 5 days enough anu. But oru deep level traveler anenkil 14-20 days venam.

  • @akhildasbiomedicalengineer6588
    @akhildasbiomedicalengineer6588 8 วันที่ผ่านมา

    March first week snow undaavuo

    • @TravelPlanz
      @TravelPlanz 8 วันที่ผ่านมา

      Snow fall Probably undakum.

  • @Asyasalam418
    @Asyasalam418 9 วันที่ผ่านมา

    ശ്രീനഗർ അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ഉദ മ്പൂര് റെയിൽവേ സ്റ്റേഷൻ ആണ് കേരളത്തിൽനിന്ന് നേരിട്ട് ട്രെയിൻ ഉണ്ട് എല്ലാ വെള്ളിയാഴ്ചയും

  • @firozmon2484
    @firozmon2484 10 วันที่ผ่านมา

    മെയ് മാസം പോയാൽ Snow കിട്ടുമോ. 2

    • @TravelPlanz
      @TravelPlanz 10 วันที่ผ่านมา

      Snow കാണാൻ പറ്റും. But snow fall കിട്ടാൻ chance ഇല്ല.

  • @ajinrajeev1584
    @ajinrajeev1584 14 วันที่ผ่านมา

    നിങ്ങൾ പാക്കേജ് ചെയ്യുന്നുണ്ടോ? Feb 15 പോകാൻ ഉദ്ദേശിക്കുന്നു!

    • @TravelPlanz
      @TravelPlanz 14 วันที่ผ่านมา

      You can WhatsApp the details to 9061933331

  • @musicsbylakshmika1154
    @musicsbylakshmika1154 14 วันที่ผ่านมา

    March 2 nd week planning. Snow fal kanumo. Then what all things required while travelling to manali in march

    • @TravelPlanz
      @TravelPlanz 14 วันที่ผ่านมา

      We can’t predict snow fall. But there are places we can experience snow.

    • @TravelPlanz
      @TravelPlanz 14 วันที่ผ่านมา

      Book hotels and volo tickets early to get better deals. Ensure Good hotels with heaters.

  • @sijasps9631
    @sijasps9631 15 วันที่ผ่านมา

    Nice❤

    • @TravelPlanz
      @TravelPlanz 15 วันที่ผ่านมา

      Thanks

  • @monishs6348
    @monishs6348 15 วันที่ผ่านมา

    ഞങ്ങൾ പോയി വന്നത് മിനിഞ്ഞാന്ന് ആണ്... തട്ടിപ്പുകളുടെ ഒരു കോട്ട ആണ് കാശ്മീർ... ആദ്യം മുതൽ അവസാനം വരെയും ഞങൾ പറ്റിക്കപ്പെട്ടു... ഗുൽമാർഗിൽ പോയപ്പോൾ ഗൈഡ് അത്യാവശ്യമാണെന്ന് പറഞ്ഞ് ട്രാവലർ ഡ്രൈവർ ഒരു കടയുടെ മുന്നിൽ നിർത്തി.. അവിടന്ന് ഒരാൾ വന്ന് ഞങ്ങളെ അവരുടെ കടയ്ക്കുള്ളിൽ കൊണ്ട് പോയി കാലിൽ സോക്സും ഗംബുട്ടും ഇടീപ്പിചു.. സ്നോഫാൾ ഇല്ലതവിടെ എന്തിനാണാവോ സിന്തറ്റിക് സോക്സ് (100രൂപ) Already തെർമൽ വേറും മൂന്ന് ടീഷർട്ടും ജാക്കറ്റും ഇട്ട് വന്ന ഞങ്ങൾക്ക് അവരുടെ ജാക്കട്ടിൻ്റെ ആവശ്യമില്ലായിരുന്നു... ഗംബൂട് മാത്രം മതി ആയിരുന്നു... ഇത് കൂടാതെ ആ കടയിൽ ഓടി കൂടിയ കച്ചവടക്കാർ ഞങ്ങളെ വച്ച് കുറെ പണമുണ്ടാക്കി... ഞങ്ങളുടെ സ്കാർഫ് ഇട്ടാൽ ശ്വാസം കിട്ടില്ലെന്ന് പറഞ്ഞ് nice തുണി കൊണ്ടുള്ള സ്കാർഫ് വാങ്ങിപ്പിച്ചു...ഞങ്ങളുടെ സൺഗ്ലാസ് snow fallil പോകുമെന്ന് പറഞ്ഞു band ഉള്ളൊരു സൺഗ്ലാസ് വാങ്ങിപ്പിച്ചു (100 രൂപ).. ആദ്യമേ ഞങൾ ഗൊണ്ടോള റയ്ഡ് ബുക്ക് ചെയ്തിരുന്നു...ഗൈഡ് ഇല്ലെങ്കിൽ നമ്മൾ 6 km കൂടുതൽ നടക്കണം എന്നാണ് പറഞ്ഞത്... എല്ലാം വെറുതെ ആണ്.. അവിടെ ബുദ്ധിയുള്ളവർ നടന്നു പോകുന്ന ഒരേ ഒരു വഴിയെ ഉള്ളു.. ഗൈഡ് വന്ന് ഞങ്ങളുടെ കൂടെ വരി നിന്ന് പേസ് 1 വരെ വന്നു... ഞങ്ങൾ pace 2 പോയിട്ട് വരുന്നവരെ ആൾ അവിടെ നിന്ന്.. പിന്നെ ഞങ്ങളുടെ കൂടെ തിരിച്ചു വന്നു... വന്ന പാടെ 1100 ചോദിച്ചു...900 രൂപ കൊടുത്ത് ഓടി വന്നു(വെറുതെ പോയി) അടുത്തത് sonamarg.. തട്ടിപ്പോട് തട്ടിപ്പ്... Snow fall ഇല്ലാത്ത സമയമായിരുന്നു.. ഞങ്ങളുടെ ഡ്രൈവർ ഇടയിൽ വണ്ടി നിർത്തി ഇനി ഈ വണ്ടി പോകില്ല.. വേറെ cab വിളിക്കണം എന്നായി.rate ചൊതിച്ചപ്പോഴോ ഒരാൾക്ക് 1500 രൂപ... 13 പേർക്ക് 20k..😮അങ്ങനെ തർക്കിച്ചു തർക്കിച്ചു ഒരാൾക്ക് 800 രൂപയ്ക്ക് ഉറപ്പിച്ചു... ആൾ പറഞ്ഞത് 32 കിലോമീറ്റർ യാത്ര ഉണ്ട്(up and down)എന്നാണ്.. പക്ഷേ ആകെ ഒരു 8 km കാണൂ... തട്ടിപ്പ് അതല്ല .. എല്ലാ വണ്ടികളും സുഖമായി പോകുന്ന റൂട്ടിൽ ഞ്ങ്ങളുടെ ഡ്രൈവർ വണ്ടി വിട്ടില്ല... അവിടെയും ആൾക്ക് കമ്മീഷൻ.. നാല് സ്പോട്ട് കാണിച്ചു തരാമെന്ന് പറഞ്ഞ് ഞങ്ങളെ ഡ്രൈവർ ആദ്യം കൊണ്ട് പോയത് sonamarg main അട്രാക്ഷൻ ആയ സ്നോ ബൈക്കും കുതിര സവാരിയും ഉള്ള സ്ഥലത്ത്.. അവിടെ ആൾ ഒരു കുതിര സവാരി ക്കരനെ പരിചയപ്പെടുത്തി. ആൾ പറഞ്ഞു ഒരാൾക്ക് 4000 രൂപയ്ക്ക് bajrang baijan സിനിമ ലോക്കേഷൻ വരെ കൊണ്ട് പോകാമെന്ന് പറഞ്ഞും..ഇത്രേം വലിയ തുകയക്ക് വരില്ലെന്ന് പറഞ്ഞിട്ട് അവന്മാർ വിട്ടെ ഇല്ല..കൂടെ തന്നെ നടന്നു... വഴി ഇല്ലാതെ അവസാനം സ്നൗ ബൈക്കിൽ പോകാമെന്ന് സമ്മതിച്ചു(അതും ഇവരുടെ settup) 1200 പറഞ്ഞു.. ഒടുവിൽ ആൾക്ക് 550 ന് ഉറപ്പിച്ചു.. രണ്ട് പോയിൻ്റ് എന്നൊക്കെ പറഞ്ഞു നടന്നു പോകേണ്ട അത്രേം ദൂരം വരെ കൊണ്ട് പോയി ഇറക്കി വിട്ടു. (അവിടെ കണ്ടൊരു ഫാമിലി പറഞ്ഞത് അവരോട് ആൾക്ക് 2000 രൂപ ആണ് പറഞ്ഞത് എന്നാണ്) ഒടുവിൽ നാല് പോയിൻ്റ് എന്ന് പറഞ്ഞ cab ഇടയിൽ river ൻ്റെ side il മാത്രം നിർത്തി തിരിച്ചെത്തി... അവിടെ നിന്നും തന്ന ബൂട്ടിന് 100 രൂപ അടക്കം അവരുടെ വാടക കൊടുത്തു.. പഹൽഗാം പോയപ്പോൾ ആണ് വലിയൊരു തട്ടിപ്പ് നടന്നത്.... തങ്ങിയ ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്തപ്പോൾ റിസപ്ഷൻ ബോയ് പറഞ്ഞു ഒരു കീ മിസിങ് ആണെന്ന്... പക്ഷേ ഞങ്ങള് ബാഗ് വണ്ടിയിൽ കൊണ്ട് വയ്ക്കുന്നത് വരെ ആ കീ ഡോറിൽ ഉണ്ടായിരുന്നു.. റിസപ്ഷന് നേരെ മുന്നിൽ ഉള്ള റൂം ആയിരുന്നു.. cctv ഉണ്ട്.. ഞങ്ങള് പോകാൻ നിൽക്കുന്ന സമയമായത് കൊണ്ട് അവർ പറഞ്ഞു ലോക്ക് മുഴുവൻ മാറ്റണം 2500 തരണം.. cctv നോക്കി കിട്ടിയാൽ തിരിച്ച് അയക്കാം എന്ന്...അങ്ങനെ 2500 അയച്ചു കൊടുത്തു.. ഞങ്ങള് വന്നു.. ( കീ അവർ ത ന്നെ മാറ്റിയതാണ് എന്ന് മനസിലാക്കാൻ mba പഠിക്കേണ്ടല്ലോ) ഒടുവിൽ ഞങ്ങള് വണ്ടിയിൽ വരുമ്പോൾ ഹോട്ടലിൻ്റെ പേരിൽ നെഗറ്റീവ് റിവ്യൂ ഇട്ടു...ആര മണിക്കൂറിൽ അവർ ഡ്രൈവറെ വിളിച്ചു .. (ഈ കാര്യം അവരുടെ ടൂർ operator യം അറിയിച്ചിരുന്നു) അങ്ങനെ അവർ പറഞ്ഞു കമൻ്റ് ഡിലീറ്റ് ചെയ്യണം പണം പകുതി തരാമെന്ന്.. ഞങൾ പറ്റില്ലെന്ന് പറഞ്ഞു മുഴുവൻ പണവും തിരിച്ച് വാങ്ങിച്ചു കമൻ്റ് ഡിലീറ്റ് ചെയ്തു 😅.(അവിടെയും ഡ്രൈവർ ആളുടെ ഗൂഗിൾ pay നമ്പർ കൊടുത്ത് പണി തരാൻ നോക്കി . ഇറങ്ങാൻ നേരമാണ് ആളുടെ കയ്യിൽ നിന്ന് അത് തിരിച്ച് കിട്ടിയത്)... കുതിര സവാരി രാവിലെ പോയപ്പോൾ 4500 പറഞ്ഞാ ആളുകൾ 2 മണിക്കൂർ കൂടെ നടന്നു 1200 വരെ കുറച്ചു... അവർ വീണ്ടും പണി തരും എന്നറിയാവുന്നത് കൊണ്ട് ഞങൾ പോയില്ല .. കാശ്മീർ ഒരടിപൊളി തട്ടിപ്പ് സ്ഥലമാണ്..

  • @binthsidheeque6707
    @binthsidheeque6707 18 วันที่ผ่านมา

    January 1st പോകണം വിചാരിക്കുന്നുണ്ട് , നല്ല guideനെ ഒന്നു പറഞ്ഞു തരുമോ 👀

    • @TravelPlanz
      @TravelPlanz 18 วันที่ผ่านมา

      @@binthsidheeque6707 Guide means? ടൂർ ഓപ്പറേറ്റർ ആണോ ഉദ്ദേശിച്ചത്?

  • @arunm7553
    @arunm7553 18 วันที่ผ่านมา

    Bus ticket booking link please.

    • @TravelPlanz
      @TravelPlanz 18 วันที่ผ่านมา

      Delhi Manali Volvo ano?

    • @arunm7553
      @arunm7553 18 วันที่ผ่านมา

      @TravelPlanz Yes

    • @TravelPlanz
      @TravelPlanz 18 วันที่ผ่านมา

      @@arunm7553 Try lexmi Holidays, Malana travels or zingbus. These are the best service providers.

  • @muhammedshameel6716
    @muhammedshameel6716 21 วันที่ผ่านมา

    Bike il aanu pondeth 😊

  • @thahirsait2753
    @thahirsait2753 21 วันที่ผ่านมา

    Inshallah plan cheyyam

    • @TravelPlanz
      @TravelPlanz 21 วันที่ผ่านมา

      👍🏻

  • @sameerazvlogzz750
    @sameerazvlogzz750 21 วันที่ผ่านมา

    ഞങ്ങള്ക് ലേഡീസ് ട്രിപ്പ് പോകാൻ പ്ലാൻ ഉണ്ട്‌ മനാലി . സേഫ് place ആണോ

    • @TravelPlanz
      @TravelPlanz 21 วันที่ผ่านมา

      @@sameerazvlogzz750 yes its safe. Any help need?

    • @sameerazvlogzz750
      @sameerazvlogzz750 21 วันที่ผ่านมา

      @ നല്ലൊരു ട്രാവൽ packege വേണം നല്ലൊരു ടീം നെ

    • @TravelPlanz
      @TravelPlanz 21 วันที่ผ่านมา

      You can share your details on 9061933331.

  • @marjanmusafir446
    @marjanmusafir446 24 วันที่ผ่านมา

    February plan cheythittund nalla time aano ?

    • @TravelPlanz
      @TravelPlanz 24 วันที่ผ่านมา

      Yes. Feb ethu dates anu?

    • @marjanmusafir446
      @marjanmusafir446 24 วันที่ผ่านมา

      8 to 11@@TravelPlanz

    • @TravelPlanz
      @TravelPlanz 24 วันที่ผ่านมา

      @marjanmusafir446 yes. It is Good. Snow experience ano nokunne?

    • @marjanmusafir446
      @marjanmusafir446 24 วันที่ผ่านมา

      @@TravelPlanz athe

    • @TravelPlanz
      @TravelPlanz 24 วันที่ผ่านมา

      @ Its perfect. Friends or Family?

  • @mojase3l
    @mojase3l หลายเดือนก่อน

    Make a plan about Rajasthan trip

    • @TravelPlanz
      @TravelPlanz หลายเดือนก่อน

      Yea sure. We will update soon.

  • @aparnaa-369
    @aparnaa-369 หลายเดือนก่อน

    Atal tunnel ella month um open aarikkumo

    • @Nappu-q8s
      @Nappu-q8s หลายเดือนก่อน

      Yes

    • @TravelPlanz
      @TravelPlanz หลายเดือนก่อน

      Yes. Sometimes tunnel will be closed due to heavy snowfall.

    • @aparnaa-369
      @aparnaa-369 หลายเดือนก่อน

      ​@@TravelPlanz March first week okke open aarikkumo

    • @jollyps8529
      @jollyps8529 หลายเดือนก่อน

      നിങ്ങൾ മണാലി പാക്കേജ് ചെയ്യുന്നുണ്ടോ?

    • @jollyps8529
      @jollyps8529 หลายเดือนก่อน

      നല്ല ഒരു മണാലി പാക്കേജ് നിർദ്ദേശിക്കാമോ

  • @aparnaa-369
    @aparnaa-369 หลายเดือนก่อน

    Amritsar airport to bunthar airport pokan pattille

  • @souravkrishna8786
    @souravkrishna8786 หลายเดือนก่อน

    ഞാൻ അടുത്ത ആഴ്ച മൂന്നുദിവസത്തേക്ക് മണാലി പോകുന്നുണ്ട് ആദ്യത്തെ ദിവസം മണാലി ലോക്കൽ കറങ്ങാനും രണ്ടാമത്തേ ദിവസം sollang valley പോവാനും മൂന്നാമത്തെ ദിവസം ആണ് kullu riverrafting ആണ് പ്ലാൻ ചെയ്തിരിക്കുന്നത് മൂന്നാമത്തെ ദിവസം checkout ചെയ്തിട്ട് ഇറങ്ങിയിട്ടുള്ളൂ കുളുവിലേക്ക് പോകുമ്പോൾ ബാഗും കാര്യങ്ങളുമായി ഇറങ്ങിയശേഷം kullu, കണ്ടു കഴിഞ്ഞതിനുശേഷം തിരിച്ചുവരാതെ കസൊളിലേക്ക് പോയിട്ട് അവിടെ stay ചെയ്യാൻ സാധ്യമാണോ കാരണം ഞാൻ കസോളിലെ Kheerganga ട്രാക്കിംഗ് പ്ലാൻ ചെയ്യുന്നുണ്ട് അപ്പോൾ മണാലി വരെ തിരിച്ചു പോയിട്ട് പിന്നെ രാവിലെ ബസ്സുകളിലേക്ക് എത്ര ദൂരം പോകണ്ടല്ലോ എന്ന് വിചാരിച്ചു കൊണ്ട് ചോദിക്കുകയാണ് അത് സാധ്യമാണോ

    • @TravelPlanz
      @TravelPlanz หลายเดือนก่อน

      Yes possible

  • @BLACKSCREEN_ER
    @BLACKSCREEN_ER หลายเดือนก่อน

    Dec 20th snowfall undavumo

    • @TravelPlanz
      @TravelPlanz หลายเดือนก่อน

      Exact prediction is meaningless. But dec month we can expect snowfall.

    • @rageshgangan
      @rageshgangan 16 วันที่ผ่านมา

      Innu snow fall illa😅

    • @TravelPlanz
      @TravelPlanz 16 วันที่ผ่านมา

      @@rageshgangan thanks for updating. Evidanu?

  • @mohammedshareef4452
    @mohammedshareef4452 หลายเดือนก่อน

    • @TravelPlanz
      @TravelPlanz หลายเดือนก่อน

      Thanks bro😍

  • @fadilmuhammed3636
    @fadilmuhammed3636 หลายเดือนก่อน

    Bro march1 poya nalla snow undavumo

  • @anamikasign3385
    @anamikasign3385 หลายเดือนก่อน

    28/11/24 റോഡ് വഴി പോവും ശ്രദ്ധികണ്ട കാര്യം എന്താണ് കാലിക്കറ്റ്‌ to Kashmir

    • @TravelPlanz
      @TravelPlanz หลายเดือนก่อน

      @@anamikasign3385 Calicut to Kashmir by road ano full?

  • @abdulnafih9534
    @abdulnafih9534 หลายเดือนก่อน

    Soamargil ninnum kargil memmorial varek taxik ethra roopayan? Njnangal inn poyi pattikkapett irikan.. 11000 aan charge cheythath

    • @TravelPlanz
      @TravelPlanz หลายเดือนก่อน

      @@abdulnafih9534 ₹5500 Up and down.

    • @SahlN-t6e
      @SahlN-t6e หลายเดือนก่อน

      8500

  • @samkuwaiti416
    @samkuwaiti416 หลายเดือนก่อน

    Thanks for the info, but most likely visiting would be to experience the full snow fall in Gulmarg. Would it be the first week of January is best time?

    • @TravelPlanz
      @TravelPlanz หลายเดือนก่อน

      Yes. It would be the best time to experience full snow fall.

    • @samkuwaiti416
      @samkuwaiti416 หลายเดือนก่อน

      @TravelPlanz Appreciate your kind response!

    • @TravelPlanz
      @TravelPlanz หลายเดือนก่อน

      Thank you. 🙏🏻

  • @VVVS822
    @VVVS822 2 หลายเดือนก่อน

    Will there be snow by november 20

    • @TravelPlanz
      @TravelPlanz 2 หลายเดือนก่อน

      We can expect. But can’t predict.

  • @zainudeen8386
    @zainudeen8386 2 หลายเดือนก่อน

    Pls make a video on Delhi & Agra tour packages

    • @TravelPlanz
      @TravelPlanz 2 หลายเดือนก่อน

      Sure.

  • @tjjoseph2902
    @tjjoseph2902 2 หลายเดือนก่อน

    I like to know the ideal/ best time to visit Kashmir. When is the Tulip festival?

    • @TravelPlanz
      @TravelPlanz 2 หลายเดือนก่อน

      The ideal time to visit Kashmir is from March to April, when the weather is mild and pleasant, making it perfect for sightseeing and outdoor activities. Additionally, the Tulip Festival takes place during this time, usually in the first week of April, but the exact dates are announced by the Kashmir Tourism Department each year. So, it's best to check with them for the exact dates before planning your trip.

    • @tjjoseph2902
      @tjjoseph2902 2 หลายเดือนก่อน

      @TravelPlanz Thank you for the reply.

    • @TravelPlanz
      @TravelPlanz 2 หลายเดือนก่อน

      You are most welcome.

  • @AbdulRasak-i3e
    @AbdulRasak-i3e 2 หลายเดือนก่อน

    1001 ആയി ഞാൻ അടക്കം

    • @TravelPlanz
      @TravelPlanz 2 หลายเดือนก่อน

      👍

  • @naflafarooqfarooq475
    @naflafarooqfarooq475 2 หลายเดือนก่อน

    ജനുവരി 10 ത്രിശൂരിൽ നിന്നും മ്മൾ പോകുന്നു ആരെങ്കിലും പോകുന്നുണ്ടോ മ്മൾ 4 ആൾ ഉണ്ട്

    • @TravelPlanz
      @TravelPlanz 2 หลายเดือนก่อน

      വാട്സ്ആപ്പ് 9061933331 or 914772960477.

    • @TravelPlanz
      @TravelPlanz 2 หลายเดือนก่อน

      ഹിമസാഗർ ആണോ?

    • @RizRizbal-fq3bu
      @RizRizbal-fq3bu หลายเดือนก่อน

      January 18

    • @Ajmal_Vk18
      @Ajmal_Vk18 2 วันที่ผ่านมา

      January 7 th nangalum pokunund via Rajastan almost 10/12 ullil kashmir pudikan aan plan

    • @TravelPlanz
      @TravelPlanz 2 วันที่ผ่านมา

      @ Happy Journey bro

  • @safeedakp2084
    @safeedakp2084 2 หลายเดือนก่อน

    Kashmir saffron farm cheyyunna thottathilekk namuk pokan patumo??avdunn neritt medikkan patumoo

    • @TravelPlanz
      @TravelPlanz 2 หลายเดือนก่อน

      @@safeedakp2084 Farm kanan pattum.

    • @TravelPlanz
      @TravelPlanz 2 หลายเดือนก่อน

      @@safeedakp2084 But harvesting time anenkil mathram namuk purchase patu. Ella farm ownerum sammathikkilla ithu.

  • @santhaskitchenperumbavoor8685
    @santhaskitchenperumbavoor8685 2 หลายเดือนก่อน

    Chanel viverenem super subscribe cheyithuto ❤njan yathrayil in Kashmir 💝🤳

    • @TravelPlanz
      @TravelPlanz 2 หลายเดือนก่อน

      Thanks dear😍

  • @safeedakp2084
    @safeedakp2084 2 หลายเดือนก่อน

    Kashmir pokan best season ethaann... Manju ulla time allaathe

    • @TravelPlanz
      @TravelPlanz 2 หลายเดือนก่อน

      April May Best season anu.

  • @gleetusvl4400
    @gleetusvl4400 3 หลายเดือนก่อน

    Contact details

  • @fadilmuhammed3636
    @fadilmuhammed3636 3 หลายเดือนก่อน

    February snowfall undavumo

    • @TravelPlanz
      @TravelPlanz 3 หลายเดือนก่อน

      Probably ഉണ്ടാകും

  • @sruthiu6900
    @sruthiu6900 3 หลายเดือนก่อน

    ആവശ്യത്തിന് ചില്ലറ കരുതുക, 10,20,50,100 അങ്ങനെ എല്ലാം. അല്ലെങ്കിൽ 200 കൊടുത്തു ബാക്കി 100 ചോയ്ച്ചാൽ 50ഉള്ളു എനിക്ക് ചെവി കേൾക്കില്ല എന്നൊക്കെ action കാണിച്ച് കടന്നു കളയും പിള്ളേർ.

  • @travelstoriesbynoufal
    @travelstoriesbynoufal 3 หลายเดือนก่อน

    September പോയാൽ zero point and tajwar glaciers ice kaanaan പറ്റുമോ. Best ഏതാണ് tajwar glaciers or zero point

    • @TravelPlanz
      @TravelPlanz 3 หลายเดือนก่อน

      @@travelstoriesbynoufal In September there is least chance to experience snow.

  • @travelstoriesbynoufal
    @travelstoriesbynoufal 3 หลายเดือนก่อน

    September പോയാൽ zero point and tajwar glaciers ice kaanaan പറ്റുമോ

  • @abdulrahman-em8zv
    @abdulrahman-em8zv 4 หลายเดือนก่อน

    അബ്ദുറഹിമാൻ. നല്ലളം ബസാർ കോഴിക്കോട്. തനിച്ച് പോകാൻ താൽപര്യം

  • @MeenuSuresh-c7n
    @MeenuSuresh-c7n 4 หลายเดือนก่อน

    Children istapadunna jammukasmir food athañu please talk

    • @TravelPlanz
      @TravelPlanz 4 หลายเดือนก่อน

      Maggie ellayidathum available anu. Carry apple, biscuits and snacks. Rotti or chapatis, puri available anu. If more details need , WhatsApp 9061933331

  • @arunrajunni1513
    @arunrajunni1513 4 หลายเดือนก่อน

    September pokan plan undo couple

    • @TravelPlanz
      @TravelPlanz 4 หลายเดือนก่อน

      Yes its available.

    • @Shahadshad0
      @Shahadshad0 4 หลายเดือนก่อน

      December pokan plan und.....

    • @TravelPlanz
      @TravelPlanz 4 หลายเดือนก่อน

      Good. It’s winter

    • @jamshimaloram2676
      @jamshimaloram2676 4 หลายเดือนก่อน

      Bro yes onam vacation

  • @annoommen5488
    @annoommen5488 4 หลายเดือนก่อน

    Haii i need 3N 4D trip details

    • @TravelPlanz
      @TravelPlanz 4 หลายเดือนก่อน

      Drop your details to 9061933331

  • @ABDULHAMEED-ww2tp
    @ABDULHAMEED-ww2tp 4 หลายเดือนก่อน

    Interesting

    • @TravelPlanz
      @TravelPlanz 4 หลายเดือนก่อน

      Thanks.

  • @jishashaji326
    @jishashaji326 4 หลายเดือนก่อน

    October 2nd week poyal snow kanan pattumo...and phase 2 vare ticket nammal eduthal phase 1 il nmle eraki site seeing kanditt ahno pinne phase 2 pokuneth

  • @breezekuriakose
    @breezekuriakose 4 หลายเดือนก่อน

    Bro wish to travel on sep 12 wish to stay two days in delhi exploring and 5 days in srinagar,,quick plan,, from UAE . Getting a free stay at club mahindra 5 days,, appam air ticket local travel ellam plan cheyanam, I haven’t studied much more about Kashmir yet. Can you help me the best option, going with parents and kids too…

    • @TravelPlanz
      @TravelPlanz 4 หลายเดือนก่อน

      Hi, in case of emergency pls contact 9061933331

  • @user-be6jw1hy6d
    @user-be6jw1hy6d 4 หลายเดือนก่อน

    Good luck