- 345
- 12 543 110
Qatar Mallu Vlogs by Nishu Fami
India
เข้าร่วมเมื่อ 2 มิ.ย. 2020
ഞങ്ങള്‍ നിഷാബും (നിഷു) ഫംഷീദയും (ഫെമി,ആയിശ,ഫൗസി) പ്രണയിച്ച് അറേഞ്ച്ടായി വിവാഹിതരായവര്‍. തൃശ്ശൂര്‍ ഗുരുവായൂര്‍ വടക്കേകാട് കാരനായ പയ്യനും കാസര്‍ഗോഡ് ചെര്‍ക്കള എതിര്‍തോട് കാരിയായ പെണ്ണും പ്രണയത്തിന് ദൂരം പ്രശ്നമല്ലെന്ന് പ്രഖ്യാപിച്ച് ജീവിതം തുടങ്ങിയിട്ട് നവംബര്‍ 17ന് 10 വര്‍ഷം കഴിഞ്ഞു, ഇന്നും നിത്യഹരിത പ്രണയത്തിലാണ് ഞങ്ങള്‍, ഞങ്ങളില്‍ പരസ്പ്പരം ആരാണ് കൂടുതല്‍ സ്നേഹിക്കുന്നതെന്ന് അറിയാനുള്ള ഗവേഷണത്തിലാണ് ശാസ്ത്രലോകം പോലും എന്ന് സുഹൃത്തുക്കളുടെ മുറുമുറുപ്പ് ഉണ്ടാവാറുണ്ടെങ്കിലും, നമ്മളത് കാര്യമായെടുക്കാറില്ലന്നെ😜, ഞങ്ങളുടെ മക്കളാണ് നിഫാന്‍ മെഹ്ബാനും ഫയദ് ഇസയും.
ഇന്ന് ഞങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന കുഞ്ഞ് കുഞ്ഞ് വിശേഷങ്ങളും, തമാശകളും, പിന്നെ ഖത്തറിലുള്ളവര്‍ക്കും ഖത്തറിലേക്ക് വരുന്നവര്‍ക്കും ഉപകാരപ്രദമാകുന്ന ഇന്‍ഫര്‍മേഷന്‍ നല്‍കുന്നതിനും അതത് സമയത്ത് ഖത്തറിലെ നിയമങ്ങളില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ചും അറിയിപ്പുകളെക്കുറിച്ചും ഖത്തറിലെ വിവിധങ്ങളായ സ്ഥലങ്ങളെക്കുറിച്ചും എല്ലാം അടങ്ങുന്ന വീഡിയോകളുടെ കലവറയാണ് നമ്മുടെ ഈ ചാനല്‍.
For Business & Collaboration mail us on: nishufamivlogger@gmail.com

วีดีโอ
ഖത്തറിലേക്കുള്ള വിസകൾ ഏതെല്ലാം ? Family visit | Tourist | On Arrival
มุมมอง 15K10 หลายเดือนก่อน
ഖത്തറിലേക്കുള്ള വിസകൾ ഏതെല്ലാം ? Family visit | Tourist | On Arrival
Family Visit and On Arrival Visa | 18 Janaury 2023
มุมมอง 9Kปีที่แล้ว
Family Visit and On Arrival Visa | 18 Janaury 2023
North Sedra Farm എന്ട്രീ ഫീസും കാഴ്ചകളും | Qatar Mallu
มุมมอง 1.5K2 ปีที่แล้ว
North Sedra Farm എന്ട്രീ ഫീസും കാഴ്ചകളും | Qatar Mallu
Safar Travels Inauguration എന്നാണ് ? എന്താണ് സംഭവിച്ചത് ?
มุมมอง 1.3K2 ปีที่แล้ว
Safar Travels Inauguration എന്നാണ് ? എന്താണ് സംഭവിച്ചത് ?
ഞങ്ങളുടെ സ്വപ്നത്തിന്റെ Logo & Name Reveal
มุมมอง 2.7K2 ปีที่แล้ว
ഞങ്ങളുടെ സ്വപ്നത്തിന്റെ Logo & Name Reveal
ഞങ്ങളുടെ ഒരു വലിയ സ്വപ്നം യാഥാർത്ഥ്യമാകുന്നു
มุมมอง 2.7K2 ปีที่แล้ว
ഞങ്ങളുടെ ഒരു വലിയ സ്വപ്നം യാഥാർത്ഥ്യമാകുന്നു
നിക്കാഹ് ഉറപ്പിച്ച ശേഷം സംഭവിച്ചത് | Love Story | Final
มุมมอง 9K2 ปีที่แล้ว
നിക്കാഹ് ഉറപ്പിച്ച ശേഷം സംഭവിച്ചത് | Love Story | Final
പ്രണയം അറിഞ്ഞു, ഉപ്പ തൃശ്ശൂരിലേക്ക് | Love Story | Part 2
มุมมอง 9K2 ปีที่แล้ว
പ്രണയം അറിഞ്ഞു, ഉപ്പ തൃശ്ശൂരിലേക്ക് | Love Story | Part 2
ഉമ്മ പോയപ്പോള്‍ സൈഡായോ ? 13kg കുറച്ചതിന്റെ രഹസ്യം ?
มุมมอง 5K2 ปีที่แล้ว
ഉമ്മ പോയപ്പോള്‍ സൈഡായോ ? 13kg കുറച്ചതിന്റെ രഹസ്യം ?
പോകാന്‍ നേരം അനിയന് കുഞ്ഞ് സര്‍പ്രൈസ് Gift | Final Day
มุมมอง 9K2 ปีที่แล้ว
പോകാന്‍ നേരം അനിയന് കുഞ്ഞ് സര്‍പ്രൈസ് Gift | Final Day
മകള്‍ ഉമ്മാക്ക് നല്കിയ സര്‍പ്രൈസ് ഗിഫ്റ്റ് | Day 7
มุมมอง 5K2 ปีที่แล้ว
മകള്‍ ഉമ്മാക്ക് നല്കിയ സര്‍പ്രൈസ് ഗിഫ്റ്റ് | Day 7
പെരുന്നാളിന്റെ ലീവ് കഴിഞ്ഞു ഡ്യൂട്ടി തുടങ്ങി | Day 6
มุมมอง 4.1K2 ปีที่แล้ว
പെരുന്നാളിന്റെ ലീവ് കഴിഞ്ഞു ഡ്യൂട്ടി തുടങ്ങി | Day 6
ലുസൈലില്‍ Electric Skating Scooterല്‍ കയറി ഉമ്മ | Day 5
มุมมอง 2.7K2 ปีที่แล้ว
ലുസൈലില്‍ Electric Skating Scooterല്‍ കയറി ഉമ്മ | Day 5
കടുവ സിനിമ കാണാന്‍ പോയപ്പോള്‍ സംഭവിച്ചത് | Day 4
มุมมอง 1.8K2 ปีที่แล้ว
കടുവ സിനിമ കാണാന്‍ പോയപ്പോള്‍ സംഭവിച്ചത് | Day 4
ഉമ്മ ഒരിക്കലും മറക്കാത്ത ദിവസം | Day 3 | Mom in Qatar
มุมมอง 5K2 ปีที่แล้ว
ഉമ്മ ഒരിക്കലും മറക്കാത്ത ദിവസം | Day 3 | Mom in Qatar
ആദ്യമായി ഉമ്മ കത്താറയിലും സിറ്റി സെന്ററിലും | Day 2
มุมมอง 3.5K2 ปีที่แล้ว
ആദ്യമായി ഉമ്മ കത്താറയിലും സിറ്റി സെന്ററിലും | Day 2
പെരുന്നാള്‍ തലേന്ന് | Day 1 | My Mom in Qatar
มุมมอง 4.7K2 ปีที่แล้ว
പെരുന്നാള്‍ തലേന്ന് | Day 1 | My Mom in Qatar
My Mom in Qatar | കാണുന്നത് 3 വര്‍ഷത്തിന് ശേഷം
มุมมอง 13K2 ปีที่แล้ว
My Mom in Qatar | കാണുന്നത് 3 വര്‍ഷത്തിന് ശേഷം
ഫേസ്ബുക്കില്‍ വിരിഞ്ഞ പ്രണയം | Love Story | Qatar Mallu
มุมมอง 11K2 ปีที่แล้ว
ഫേസ്ബുക്കില്‍ വിരിഞ്ഞ പ്രണയം | Love Story | Qatar Mallu
ഖത്തറിലേക്ക് വിസിറ്റിംഗ് വിസ ചെലവ് എത്രയാകും അതിൻ്റെ procedure എന്താണ്
Qatar tourist visa…Is it on arrival visa for UAE resident ?
A1 visa ippo undo
House driver visa kittaan chance undo
😂😂😂😂😂
😂😂😂😂
😂😂
Ippol family visa kodukkunnille pls reply
Ready sir
😂🎉
😂😂
😅
Hi Wht abut family visit visa open for qatar
Family visit after sixmonth kSA il exit aayi veendum applay chydhal kittum enn keattu...oru vedio cheyyavo
Family എന്നു പറയുമ്പോൾ മക്കൾ ഉണ്ടാവില്ലേ . അവരുടെ കാര്യം പറഞ്ഞില്ല 🤔
Korea aayi apply cheythit
Work visa kittunindoo eppol
ബ്രോ ഓനിക്ക് ഒന്ന് ബ്രോ കോൺടാക്ട് ചെയ്യാൻ സാധിക്കുമോ
Validity of premenant qatar visa?
Visit visa 6 month kittumo
❤❤
Mattullorde marathil keri ingine okke parikkamo?
ആ സ്ഥലം ഞങ്ങളങ്ങ് വാങ്ങി ഇപ്പൊ സ്വന്തം മരമായി 😏😎
Inshallahhh 😂😂😂
Enna ningl Kerala varunnath...
,👍👍👍👍👍👍👍
❤ wow
A1 visa ipo update cheyyaan pattumo
Qatar A1 visa 2 month insurance edth vannath one month vere nikkan pattu😭 Extant cheyyan pattunnilla...
Ithade husbent sharah shafiyilano shop.
Yes
Ee vidoe eshtayavar like adi
😅
😀😀😀😀👍നല്ല ഉമ്മ പറയാൻ ഉള്ളത് അപ്പം തന്നെ പറഞ്ഞു
ഉമ്മയുടെ മറുപടി പൊളിച്ചു, ഇങ്ങനെ ഉള്ള മക്കൾക്കു ഇങ്ങനത്തെ മറുപടി തന്നെ കൊടുക്കണം,
Ippo family visa kodukunnundo, Approve avunilla ellannarinjuoo
Medical pass avunnilaa ethu വിസയിൽ വരണ്ടെത്ത്
Medical pass ആവുന്നില്ല ഖത്തറിൽ work ചെയ്യാൻ എന്നാ ചെയ്യുക
ഇങ്ങനെ വേണം ഉമ്മ ആയാൽ ♥️
Polichu😂😂😂😂
Adipoli super
Super umma
അടിപൊളി.. ഉമ്മ 👍🏻🙏🏻 സൂപ്പർ മറുപടി.. ഇന്നത്തെക്കാലത്തു അധികം മക്കളും ഇങ്ങനെ തന്നെ ആണ്.. അച്ഛനെ നാട്ടിൽ ഇട്ട് ഇതുപോലെ മക്കളുടെ കുഞ്ഞുങ്ങളെ നോക്കാൻ പോകുന്ന അമ്മമാർ ഇതുപോലെ വേണം മക്കൾക്ക് മറുപടി കൊടുക്കാൻ.. അല്ലാതെ മക്കൾ വിളിക്കുമ്പോൾ, പാവം മനുഷ്യനെ ഒറ്റക്കാക്കി ഓടും ചില അമ്മമാർ... ഉമ്മയ്ക്ക് 👍🏻🙏🏻
visit visa ethramasam extend cheyyan patuka?
I am also in qatar
Good
Umma super😄
Travles thudangaan enthaaan planning
Bueatiful couple, bless you guys
Thank you
Dhoni yey poley undu ennu arelum parayarundo ?
Chilarokkey
Hi sister hayya a1 visa extend cheiya mudiyuma
Fouzi😁😁