- 2 137
- 959 437
Indian Heritage and Culture - Education
เข้าร่วมเมื่อ 13 พ.ค. 2020
പ്രിയപ്പെട്ടവരെ,
ഭാരതീയ സംസ്കൃതി കാലത്തിനനുസൃതമായി വിസ്മൃതിയിലാണ്ട്, അടുത്തതലമുറയ്ക്ക് അന്യമാവും എന്ന സ്ഥിതിവിശേഷത്തിലെത്തും എന്ന് തീർച്ചയാണ്. അതുപോലെത്തന്നെയാണ് ആചാരാനുഷ്ഠാനങ്ങളുടേയും പൗരാണിക ശാസ്ത്രങ്ങളുടേയും അവസ്ഥ.
കഴിഞ്ഞ നൂറ്റാണ്ടിലും ഈ നൂറ്റാണ്ടിലും ജീവിച്ചിരുന്ന നിരവധി ആളുകളുടെ പരിശ്രമഫലമായി ഒട്ടു മുക്കാൽ വിവരങ്ങളും ഇൻ്റർനെറ്റിലും പുസ്തക രൂപേണയും സൂക്ഷിച്ച് വയ്ക്കുവാൻ സാധിച്ചിട്ടുണ്ട്.
പല സ്കൂളുകളും വിവിധ രൂപത്തിൽ ഒരു വിഷയമായി പഠിപ്പിക്കുന്നുമുണ്ട്. എന്നാൽ വിശ്വമാനവികത എന്ന ആശയം ഉൾക്കൊണ്ട് ഒരു പാഠ്യപദ്ധതി ഉണ്ടാക്കി അടുത്ത തലമുറയ്ക്ക് പകർന്നു കൊടുക്കേണ്ടത് നമ്മളോരോരുത്തരുടേയും കടമയാണ്.
ആ ചങ്ങലക്കണ്ണികൾ അറ്റുപോകാതെ, സൂക്ഷിച്ചു നിലനിർത്തേണ്ടത് നമ്മളോരോരുത്തരും തന്നെയല്ലേ? ഈ ഉദ്യമം വളരെ വളരെ ചെറുതാണ് എങ്കിലും നമ്മളുടെ പൈതൃകത്തിൻ്റെ അന്തഃസത്ത ചുരുങ്ങിയ ഒരു പാഠ്യപദ്ധതിയായി വരും തലമുറക്ക് പകർന്നു കൊടുക്കണം എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ചാനൽ തുടങ്ങിയിരിയ്ക്കുന്നത്.
നമ്മുടെ സംസ്കൃതിയെക്കുറിച്ച് ഒരു സാമാന്യബോധമുണ്ടാക്കണം എന്നതാണ് ഉദ്ദേശം.
മനീഷ് കെ.പി

Sreekrishnavilasam--09-105,106
Sreekrishnavilasam--09-105,106
by Sukumarakakavi
Purana Kavyam: Old Sanskrit Poem,
Story of Krishna.
Narration by Dr.Saritha Maheswaran
Edited by Maneesh. KP
by Sukumarakakavi
Purana Kavyam: Old Sanskrit Poem,
Story of Krishna.
Narration by Dr.Saritha Maheswaran
Edited by Maneesh. KP
มุมมอง: 80
วีดีโอ
Sreekrishnavilasam--09-103,104
มุมมอง 972 ชั่วโมงที่ผ่านมา
Sreekrishnavilasam 09-103,104 by Sukumarakakavi Purana Kavyam: Old Sanskrit Poem, Story of Krishna. Narration by Dr.Saritha Maheswaran Edited by Maneesh. KP
Sreekrishnavilasam--09-101,102
มุมมอง 1284 ชั่วโมงที่ผ่านมา
Sreekrishnavilasam 09-101,102 by Sukumarakakavi Purana Kavyam: Old Sanskrit Poem, Story of Krishna. Narration by Dr.Saritha Maheswaran Edited by Maneesh. KP
Sreekrishnavilasam--09-99,100
มุมมอง 897 ชั่วโมงที่ผ่านมา
Sreekrishnavilasam 09-99,100 by Sukumarakakavi Purana Kavyam: Old Sanskrit Poem, Story of Krishna. Narration by Dr.Saritha Maheswaran Edited by Maneesh. KP
Sreekrishnavilasam--09-97,98
มุมมอง 1149 ชั่วโมงที่ผ่านมา
Sreekrishnavilasam 09-97,98 by Sukumarakakavi Purana Kavyam: Old Sanskrit Poem, Story of Krishna. Narration by Dr.Saritha Maheswaran Edited by Maneesh. KP
Sreekrishnavilasam--09-95,96
มุมมอง 13012 ชั่วโมงที่ผ่านมา
Sreekrishnavilasam 09-95,96 by Sukumarakakavi Purana Kavyam: Old Sanskrit Poem, Story of Krishna. Narration by Dr.Saritha Maheswaran Edited by Maneesh. KP
Sreekrishnavilasam--09-93,94
มุมมอง 12714 ชั่วโมงที่ผ่านมา
Sreekrishnavilasam 09-93,94 by Sukumarakakavi Purana Kavyam: Old Sanskrit Poem, Story of Krishna. Narration by Dr.Saritha Maheswaran Edited by Maneesh. KP
Sreekrishnavilasam--09-91,92
มุมมอง 12516 ชั่วโมงที่ผ่านมา
Sreekrishnavilasam 09-91,92 by Sukumarakakavi Purana Kavyam: Old Sanskrit Poem, Story of Krishna. Narration by Dr.Saritha Maheswaran Edited by Maneesh. KP
Sreekrishnavilasam--09-88,90
มุมมอง 17619 ชั่วโมงที่ผ่านมา
Sreekrishnavilasam 09-88,90 by Sukumarakakavi Purana Kavyam: Old Sanskrit Poem, Story of Krishna. Narration by Dr.Saritha Maheswaran Edited by Maneesh. KP
Sreekrishnavilasam--09-87,88
มุมมอง 9821 ชั่วโมงที่ผ่านมา
Sreekrishnavilasam 09-87,88 by Sukumarakakavi Purana Kavyam: Old Sanskrit Poem, Story of Krishna. Narration by Dr.Saritha Maheswaran Edited by Maneesh. KP
Sreekrishnavilasam--09-85,86
มุมมอง 307วันที่ผ่านมา
Sreekrishnavilasam 09-85,86 by Sukumarakakavi Purana Kavyam: Old Sanskrit Poem, Story of Krishna. Narration by Dr.Saritha Maheswaran Edited by Maneesh. KP
Sreekrishnavilasam--09-83,84
มุมมอง 210วันที่ผ่านมา
Sreekrishnavilasam 09-83,84 by Sukumarakakavi Purana Kavyam: Old Sanskrit Poem, Story of Krishna. Narration by Dr.Saritha Maheswaran Edited by Maneesh. KP
Sreekrishnavilasam--09-81,82
มุมมอง 147วันที่ผ่านมา
Sreekrishnavilasam 09-81,82 by Sukumarakakavi Purana Kavyam: Old Sanskrit Poem, Story of Krishna. Narration by Dr.Saritha Maheswaran Edited by Maneesh. KP
Sreekrishnavilasam--09-79,80
มุมมอง 106วันที่ผ่านมา
Sreekrishnavilasam 09-79,80 by Sukumarakakavi Purana Kavyam: Old Sanskrit Poem, Story of Krishna. Narration by Dr.Saritha Maheswaran Edited by Maneesh. KP
Sreekrishnavilasam--09-77,78
มุมมอง 11114 วันที่ผ่านมา
Sreekrishnavilasam 09-77,78 by Sukumarakakavi Purana Kavyam: Old Sanskrit Poem, Story of Krishna. Narration by Dr.Saritha Maheswaran Edited by Maneesh. KP