Nammude Nadan Swad
Nammude Nadan Swad
  • 358
  • 57 351
Lesser Yam Boiled Prepared in a Different Style വേറിട്ട രീതിയിൽ തയ്യാറാക്കിയ നനകിഴങ്ങ് "അവിച്ചത്"
നനകിഴങ്ങ്/ചെറു കിഴങ്ങ് ഉപ്പ് ചേർത്ത് തിളപ്പിച്ച് ഊറ്റിയെടുത്തത്, ചെറിയ ഉള്ളിയും ഇഞ്ചിയും പച്ചമുളകും വെളുത്തുള്ളിയും കടുകു വറുത്ത് കുരുമുളകുപൊടിയും മഞ്ഞൾപ്പൊടിയും ഉലുവപ്പൊടിയും ഗരം മസാലയും കായപ്പൊടിയും ഉപ്പും ചേർത്ത് വഴറ്റിയതിൽ ചേർത്ത് ഇളക്കി അല്പം വെള്ളം ചേർത്ത് തിളപ്പിച്ചു നല്ല പോലെ വേവിച്ച് തയാറാക്കുന്ന നനകിഴങ്ങ്/ചെറു കിഴങ്ങ് അവിച്ചത് ( പുഴുങ്ങിയത്) ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്
നനകിഴങ്ങിന്റെ ചെറിയ കവർപ്പ്/ചവർപ്പ് ഇല്ലാത്ത ഈ നനകിഴങ്ങ് അവിച്ചത് ( പുഴുങ്ങിയത്) കപ്പ അവിച്ചതിനോട് ( പുഴുങ്ങിയതിനോട്) സാമ്യം തോന്നും
Boiled Lesser Yam prepared in a different Style is introduced today
Lesser Yam, small onion, ginger, garlic, green chilli, pepper powder, turmeric powder,fenugreek powder, garam masala, asafoetida powder, dried red chilli, mustard, curry leaves and salt are the ingredients.
Watch Video for details 🙏
มุมมอง: 38

วีดีโอ

Crispy Greater Yam Chips കാച്ചിൽ വറ്റൽ
มุมมอง 399 ชั่วโมงที่ผ่านมา
കപ്പ, ഉരുളക്കിഴങ്ങ് വറ്റലുകൾ പോലെ ക്രിസ്പിയായ കാച്ചിൽ വറ്റൽ ആണ് ഇന്ന് പരിചയപ്പെടുത്തുന്നത് വഴുവഴുപ്പും കൂടുതൽ "കട്ടും" ഒഴിവാക്കുന്നതു മാത്രമേ അല്പം ബുദ്ധിമുട്ടായുള്ളു അഞ്ചാറു പ്രാവശ്യം തണുത്ത വെള്ളത്തിൽ കഴുകുമ്പോൾ തന്നെ ഇവ ഒഴിവാകും ഇന്ന് എടുത്ത കാച്ചിൽ പോലെ കഴുകിയാൽ വഴുവഴുപ്പും കട്ടും മാറുന്നില്ലെങ്കിൽ തിളയ്ക്കുന്ന വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് ഊറ്റി മാറ്റാം തിളപ്പിക്കുക മാത്രമേ ചെയ്യാവുന്നതും വ...
Monthan Banana Fry Baji വാഴയ്ക്ക പൊരിച്ചത്
มุมมอง 8414 ชั่วโมงที่ผ่านมา
മൊന്തൻ വാഴയ്ക്ക കൊണ്ട് തയ്യാറാക്കുന്ന വാഴയ്ക്ക പൊരിച്ചത് ആണ് ഇന്ന് പരിചയപ്പെടുത്തുന്നത് തീരെ കനം കുറച്ചു മുഴു നീളത്തിൽ അരിഞ്ഞെടുത്ത മൊന്തൻ വാഴയ്ക്ക കഷണങ്ങളിൽ "മസാല" നല്ല പോലെ പിടിപ്പിച്ചു വെളിച്ചെണ്ണയിൽ ഇരുവശവും വേവിച്ച് കായ് ക്രിപ്സിയാകാതെ കോരി മാറ്റിയാണ് ഇത് തയ്യാറാക്കുന്നത് ചായപ്പലഹാരമായും ഊണിനൊപ്പവും ഉപയോഗിക്കുന്ന വാഴയ്ക്ക പൊരിച്ചത് മാവ് ചേർക്കാത്ത ബജി പോലെ ആണ് മുളകുപൊടി, കാശ്മീരി മുളകുപൊടി...
Scarlett Gourd Pickle കോവയ്ക്ക അച്ചാർ
มุมมอง 4721 ชั่วโมงที่ผ่านมา
പെട്ടെന്ന് ഉപയോഗിക്കാവുന്നതും അഞ്ചു മുതൽ ഏഴു ദിവസം വരെ ഉപയോഗയോഗ്യവും ആയ അച്ചാർ കോവയ്ക്ക ഉപയോഗിച്ചു തയ്യാറാക്കുന്നത് ആണ് ഇന്ന് പരിചയപ്പെടുത്തുന്നത് കോവയ്ക്കയും പതിവ് അച്ചാർ ചേരുവകൾ ആയ മുളകുപൊടി, മഞ്ഞൾപ്പൊടി, ഉലുവപ്പൊടി, കായപ്പൊടി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, പുളി കടുക്, വറ്റൽമുളക്, കറിവേപ്പില, ആവശ്യത്തിന് ഉള്ള ഉപ്പ് എന്നിവ ആണ് ചേരുവകൾ പാചകത്തിന് എള്ളെണ്ണ ആണ് ഉപയോഗിക്കേണ്ടത് Rare Tasty Lesser...
Tomato Theeyal prepared in Traditional Style പരമ്പരാഗത രീതിയിൽ തയ്യാറാക്കിയ തക്കാളി തീയൽ
มุมมอง 161วันที่ผ่านมา
പരമ്പരാഗത രീതിയിൽ തയ്യാറാക്കുന്ന തക്കാളി തീയൽ ആണ് ഇന്ന് പരിചയപ്പെടുത്തുന്നത് തേങ്ങയും, വറ്റൽമുളകും ജീരകവും മല്ലിയും ഉലുവയും കായവും വളരെ കുറച്ചു പുളിയും വറുത്ത് ആവശ്യത്തിനുള്ള ഉപ്പിന്റെ പകുതിയും കുറച്ചു വെള്ളവും ചേർത്ത് അരച്ചെടുത്ത ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് തക്കാളിയും ചെറിയ ഉള്ളിയും പച്ചമുളകും വഴറ്റിയതിൽ ചേർത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് തിളപ്പിച്ച് കുറുക്കി കടുകുപൊട്ടിച്ചു വറ്റൽമുളകും കറ...
My Grandma's Special Tomato Curry അമ്മമ്മയുടെ വാത്സല്യം നിറഞ്ഞ തക്കാളി കറി
มุมมอง 26414 วันที่ผ่านมา
തക്കാളിയും ചെറിയ ഉള്ളിയും, ഇഞ്ചിയും കാന്താരിമുളകും കടുകു വറുത്ത് ജീരകവൂം കുരുമുളകുപൊടിയും എരിവ് തീരെ കുറഞ്ഞ മുളകുപൊടിയും ( ഇവിടെ കാശ്മീരി മുളകുപൊടി) മല്ലിപ്പൊടിയും ഉലുവപ്പൊടിയും കായപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റി വെള്ളം ചേർത്തു തിളപ്പിച്ച് വേവിച്ച് മല്ലിയിലയും കട്ടി മോരും ചേർത്ത് നന്നായി ഇളക്കി അമ്മമ്മ തയ്യാറാക്കി വിളമ്പിയിരുന്ന തക്കാളി കറി ആണ് ഇന്ന് പരിചയപ്പെടുത്തുന്നത് A special t...
"Asthram" a Traditional Side Dish for Porridge "അസ്ത്രം" കഞ്ഞിയോടൊപ്പം കഴിക്കാൻ ഒരു പാരമ്പര്യ കറി
มุมมอง 9828 วันที่ผ่านมา
കഞ്ഞിയോടൊപ്പം കഴിക്കാൻ തയ്യാറാക്കുന്ന ഒരു പാരമ്പര്യ വിഭവം ആയ അസ്ത്രം ആണ് ഇന്ന് പരിചയപ്പെടുത്തുന്നത് കറുത്ത കടല (optional ),വൻ പയർ, ചേന കാച്ചിൽ ചേമ്പ്,കായ്,മത്തൻ ( വേണ്ടവ/ലഭ്യമായവ ഉപയോഗിക്കാം) എന്നിവയിൽ ഇഞ്ചിയും വെളുത്തുള്ളിയും ( optional) ചിരകിയ തേങ്ങയും പച്ചമുളകും, വറ്റൽമുളകും മഞ്ഞളും ജീരകവും കായവും കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് അല്പം വെള്ളം തളിച്ചു അരച്ചത് ചേർത്തിളക്കി വേവിച്ച് കറി...
"Kossu" - A Nadan( Folk) Brinjal Curry കൊശു - ഒരു നാടൻ കത്തിരിക്ക കറി
มุมมอง 89หลายเดือนก่อน
കത്തിരിക്കയും ചെറിയ ഉള്ളിയും പച്ചമുളകും വഴറ്റി മുളകുപൊടിയും മല്ലിപ്പൊടിയും ഉലുവപ്പൊടിയും കായപ്പൊടിയും ഉപ്പും ചേർത്ത് വഴറ്റി വേവിച്ച് പുളി പിഴിഞ്ഞത് ചേർത്ത് തിളപ്പിച്ച് അല്പം കുറുക്കി തയ്യാറാക്കുന്ന കറിയാണ് ഇന്ന് പരിചയപ്പെടുത്തുന്ന " കൊശു" കടുകു പൊട്ടിച്ച് എല്ലാം വഴറ്റുനതിനു ആവശ്യമായ കടുകും വെളിച്ചെണ്ണയുമാണ് മറ്റു ചേരുവകൾ "Kossu", a Nadan( Folk) brinjal curry is introduced today Brinjal, small o...
Sweet Potato Taro Pepper Masala മധുരക്കിഴങ്ങ് ചേമ്പ് പെപ്പർ മസാല
มุมมอง 53หลายเดือนก่อน
ഊണിന് തോരനായും ദോശ, ആപ്പം, ഇടിയപ്പം, പൂരി, ചപ്പാത്തി എന്നിവയ്ക്ക് മസാലക്കറിയായും ഉപയോഗിക്കാവുന്ന മധുരക്കിഴങ്ങ് ചേമ്പ് പെപ്പർ മസാല ആണ് ഇന്ന് പരിചയപ്പെടുത്തുന്നത് മധുരക്കിഴങ്ങ്, ചേമ്പ്,ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കുരുമുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഉലുവപ്പൊടി, കായപ്പൊടി, ജീരകപ്പൊടി,ഗരം മസാല, കടുക്, വെളിച്ചെണ്ണ, ഉപ്പ് എന്നിവ ആണ് ചേരുവകൾ മധുരക്കിഴങ്ങും ചേമ്പും വെന്തു കുഴയാതിരിക്കാൻ എല്ലാം ...
Crispy Lesser Yam Chips നനകിഴങ്ങ് വറ്റൽ
มุมมอง 128หลายเดือนก่อน
നനകിഴങ്ങിന്റെ ( ചെറുകിഴങ്ങിന്റെ) പതിവ് കവർപ്പില്ലാത്ത ക്രിസ്പിയായ നനകിഴങ്ങ് വറ്റൽ ആണ് ഇന്ന് പരിചയപ്പെടുത്തുന്നത് പല പ്രാവശ്യം ശ്രമിച്ചാണ് ഇത് തയ്യാറാക്കിയത് എല്ലാം ശ്രമങ്ങളും ചിത്രീകരിച്ചിരുന്നു ഒന്നുകിൽ തണുത്തു പോകും അല്ലെങ്കിൽ കവർപ്പു മാറില്ല അല്ലെങ്കിൽ പുറം കരിഞ്ഞു പോകും വഴുവഴുപ്പും അധിക സ്റ്റാർച്ചും പൂർണ്ണമായി പോകാത്തതാണ് കാരണം എന്ന് തോന്നിയതിനാൽ ഈ പ്രാവശ്യം അരിഞ്ഞു വെള്ളത്തിൽ ഇട്ടു വച്ചതിന...
Cluster Beans Masala കൊത്തമര മസാല ( ചീനിയമര മസാല)
มุมมอง 83หลายเดือนก่อน
കൊത്തമര ( ചീനിയമര) ഉപയോഗിച്ച് തയ്യാറാക്കുന്ന വ്യത്യസ്തമായ ഒരു കറിയാണ് ഇന്ന് പരിചയപ്പെടുത്തുന്നത് സാധാരണ തോരൻ തയ്യാറാക്കുന്നതിനും സാമ്പാർ,തീയൽ, അവിയൽ തുടങ്ങിയവയിൽ ചേർക്കുന്ന തിനുമാണ് കൊത്തമര (ചീനിയമര) ഉപയോഗിക്കുന്നത് കൊത്തമര ഉപയോഗിച്ച് ഇത്തരത്തിൽ കറി തയ്യാറാക്കുന്നത് അപൂർവ്വം ആണ് ദോശ, ആപ്പം, ഇടിയപ്പം, പൂരി, ചപ്പാത്തി എന്നിവയോടൊപ്പം കഴിക്കാവുന്ന ഒരു നല്ല കറിയായ കൊത്തമര മസാല തയ്യാറാക്കുന്നത് എങ്ങന...
Easy Tasty Urulakizhangu Masala Curry എളുപ്പം തയ്യാറാക്കാവുന്ന ഉരുളക്കിഴങ്ങ് മസാലക്കറി
มุมมอง 153หลายเดือนก่อน
ഉരുളക്കിഴങ്ങും സവാളയും പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും മഞ്ഞൾപ്പൊടിയും മല്ലിപ്പൊടിയും ഉലുവപ്പൊടിയും ഗരം മസാലയും നിറത്തിന് കാശ്മീരി മുളകുപൊടിയും പ്രധാന ചേരുവകൾ കടുകും ഉഴുന്നു പരിപ്പും വറ്റൽമുളകും കറിവേപ്പിലയും കടുകുവറുക്കുന്നതിന് പിന്നെ ആവശ്യത്തിന് ഉപ്പും പ്രധാന ചേരുവകൾ മസാലകളും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ചേർത്ത് വേവിച്ച് കടുകു വറുത്ത് കറി തയ്യാറാക്കുന്നു ദോശയ്ക്കും ആപ്പത്തിനും ഇടിയപ...
Black Gram Pathiri ( Uzhunnu Pathiri) ഉഴുന്നു പത്തിരി
มุมมอง 77หลายเดือนก่อน
ഉഴുന്നും ഉഴുന്നിന്റെ നാലിലൊന്ന് തുവര പരിപ്പും നാലഞ്ചു മണിക്കൂർ കുതിർത്ത് കുറച്ചു ഉപ്പും, കറിവേപ്പിലയും, മല്ലിയിലയും, ഇഞ്ചിയും പച്ചമുളകും വറ്റൽമുളകും ചേർത്ത് വടയുടെ പാകത്തിന് അരച്ച് ഇളക്കി ഉപ്പു നോക്കിയ ശേഷം കുറവുള്ള ഉപ്പും കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി, കായപ്പൊടി എന്നിവ ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുന്നു ശേഷം ചെറുതായി അരിഞ്ഞ ഉരുളക്കിഴങ്ങും സവാളയും ചേർത്ത് ഇളക്കി യോജിപ്പിക്കുന്നു ശേഷം ആവ...
Karthika Puzhukku കാർത്തിക പുഴുക്ക്
มุมมอง 180หลายเดือนก่อน
തൃക്കാർത്തികക്ക് തയ്യാറാക്കുന്ന പ്രത്യേക വിഭവം ആണ് കാർത്തിക പുഴുക്ക് കാച്ചിൽ, നനകിഴങ്ങ്, മധുരക്കിഴങ്ങ്, ചേമ്പ്, കൂവക്കിഴങ്ങ് എന്നിവ ഇഞ്ചിയും കുരുമുളകും തേങ്ങയും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് പുഴുങ്ങി ആണ് ഇത് തയ്യാറാക്കുന്നത് Special festival dish prepared on the Eve of Thrikkarthika festival, Karthika Puzhukku is introduced today lt is prepared by boiling larger yam ( kachil), lesser yam ( nana...
Potato Pancake in Our Style നാടൻ രീതിയിൽ ഉരുളക്കിഴങ്ങ് പാൻകേക്ക്
มุมมอง 512 หลายเดือนก่อน
വിദേശ റസപ്പി ആയ പാൻകേക്ക് നമ്മുടെ രീതിയിൽ തയ്യാറാക്കുകയാണ് ഇന്ന് ഉരുളക്കിഴങ്ങ് പാൻകേക്ക് ആണ് തയ്യാറാക്കുന്നത് പതിവ് ചേരുവകൾ ആയ ഉരുളക്കിഴങ്ങ്,സവാള, പച്ചമുളക്,മൈദയോ കോൺഫ്ലവറോ സോസ് എന്നിവ നമ്മുടെ രീതിയിൽ മാറ്റം വരുത്തുകയും പുതിയവ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട് ഇവിടെ ഉപയോഗിക്കുന്ന ചേരുവകൾ ചുവടെ ഉരുളക്കിഴങ്ങ്,സവാള, പച്ചമുളക്, അരിപ്പൊടി, ഇഞ്ചി, വെളുത്തുള്ളി, മല്ലിയില, കുരുമുളകുപൊടി, കാശ്മീരി മുളകുപൊടി...
Variety Masala Curry for Aappam, Idiyappam ആപ്പത്തിനും ഇടിയപ്പത്തിനും ഒരു വ്യത്യസ്ത മസാലക്കറി
มุมมอง 672 หลายเดือนก่อน
Variety Masala Curry for Aappam, Idiyappam ആപ്പത്തിനും ഇടിയപ്പത്തിനും ഒരു വ്യത്യസ്ത മസാലക്കറി
Wheat Oratti ഗോതമ്പ് ഒറട്ടി
มุมมอง 1482 หลายเดือนก่อน
Wheat Oratti ഗോതമ്പ് ഒറട്ടി
Kozhukkatta Uppuma കൊഴുക്കട്ട ഉപ്പുമാവ്
มุมมอง 632 หลายเดือนก่อน
Kozhukkatta Uppuma കൊഴുക്കട്ട ഉപ്പുമാവ്
A Special Masala for Poori പൂരിക്കൊരു സ്പെഷ്യൽ മസാല
มุมมอง 1032 หลายเดือนก่อน
A Special Masala for Poori പൂരിക്കൊരു സ്പെഷ്യൽ മസാല
Idli Uppuma ഇഡ്ഡലി ഉപ്പുമാവ്
มุมมอง 572 หลายเดือนก่อน
Idli Uppuma ഇഡ്ഡലി ഉപ്പുമാവ്
Sweet Potato Pepper Roast മധുരക്കിഴങ്ങ് പെപ്പർ റോസ്റ്റ്
มุมมอง 502 หลายเดือนก่อน
Sweet Potato Pepper Roast മധുരക്കിഴങ്ങ് പെപ്പർ റോസ്റ്റ്
Violet / Purple Chilli Chutney വയലറ്റ് / പർപ്പിൾ ഉണ്ട മുളക് ചട്ടിണി
มุมมอง 822 หลายเดือนก่อน
Violet / Purple Chilli Chutney വയലറ്റ് / പർപ്പിൾ ഉണ്ട മുളക് ചട്ടിണി
Okra Masala വെണ്ടയ്ക്ക മസാല
มุมมอง 262 หลายเดือนก่อน
Okra Masala വെണ്ടയ്ക്ക മസാല
Tapioca Chips in Different Style സ്റ്റൈലു മാറ്റിയ കപ്പ വറ്റൽ
มุมมอง 993 หลายเดือนก่อน
Tapioca Chips in Different Style സ്റ്റൈലു മാറ്റിയ കപ്പ വറ്റൽ
Gujarati Dal Vada in Kerala Style നമ്മുടെ രീതിയിൽ ഗുജറാത്തി ദാൽ വട
มุมมอง 513 หลายเดือนก่อน
Gujarati Dal Vada in Kerala Style നമ്മുടെ രീതിയിൽ ഗുജറാത്തി ദാൽ വട
Brinjal Carrot Pepper Fry കത്തിരിക്ക കാരറ്റ് പെപ്പർ ഫ്രൈ
มุมมอง 1553 หลายเดือนก่อน
Brinjal Carrot Pepper Fry കത്തിരിക്ക കാരറ്റ് പെപ്പർ ഫ്രൈ
Feast Special Red Pumpkin Erissery, സദ്യ സ്പെഷ്യൽ കണി മത്തൻ/ചുവന്ന മത്തൻ എരിശ്ശേരി
มุมมอง 593 หลายเดือนก่อน
Feast Special Red Pumpkin Erissery, സദ്യ സ്പെഷ്യൽ കണി മത്തൻ/ചുവന്ന മത്തൻ എരിശ്ശേരി
Try This Small Onion Curry ചെറിയ ഉള്ളി/ചുവന്നുള്ളി ഉപയോഗിച്ച് ഈ ഉള്ളി കറി തയ്യാറാക്കി നോക്കൂ
มุมมอง 1683 หลายเดือนก่อน
Try This Small Onion Curry ചെറിയ ഉള്ളി/ചുവന്നുള്ളി ഉപയോഗിച്ച് ഈ ഉള്ളി കറി തയ്യാറാക്കി നോക്കൂ
Taro Manjurian ( Chembin Kizhangu Manjurian) ചേമ്പിൻ കിഴങ്ങ് മഞ്ചൂരിയാൻ
มุมมอง 733 หลายเดือนก่อน
Taro Manjurian ( Chembin Kizhangu Manjurian) ചേമ്പിൻ കിഴങ്ങ് മഞ്ചൂരിയാൻ
Vermicelli Steam Cake ( Semia "Puttu") സേമിയ പുട്ട് ( വെർമ്മിസെലി പുട്ട്)
มุมมอง 2003 หลายเดือนก่อน
Vermicelli Steam Cake ( Semia "Puttu") സേമിയ പുട്ട് ( വെർമ്മിസെലി പുട്ട്)

ความคิดเห็น

  • @abu-rashdan786
    @abu-rashdan786 6 วันที่ผ่านมา

    Waoo very nice recipie 👍👌

    • @NammudeNadanSwad961
      @NammudeNadanSwad961 6 วันที่ผ่านมา

      @@abu-rashdan786 Dear friend Subscribe your channel through my Vlog channel "Rajendra kumar D Lavanya "🙏

  • @KUTTIESHORTS
    @KUTTIESHORTS 16 วันที่ผ่านมา

    കൊള്ളാം.

  • @KavyaSarani
    @KavyaSarani 16 วันที่ผ่านมา

    Good

  • @SreeLechuz
    @SreeLechuz หลายเดือนก่อน

    Hii, ചേച്ചി ഞാൻ ചെയ്തു❤️ എന്നെ ചെയ്യണേ

  • @SreeLechuz
    @SreeLechuz หลายเดือนก่อน

    Super

  • @KavyaSarani
    @KavyaSarani หลายเดือนก่อน

    Good

  • @SreeLechuz
    @SreeLechuz หลายเดือนก่อน

    Super New Subcribe ❤️ Thirichu kuttumo?

    • @NammudeNadanSwad961
      @NammudeNadanSwad961 หลายเดือนก่อน

      തീർച്ചയായും

    • @KavyaSarani
      @KavyaSarani หลายเดือนก่อน

      All the best

  • @KavyaSarani
    @KavyaSarani 2 หลายเดือนก่อน

    Good one

  • @Byju.B
    @Byju.B 2 หลายเดือนก่อน

    9:04 Good one

  • @KUTTIESHORTS
    @KUTTIESHORTS 3 หลายเดือนก่อน

    കൊള്ളാമല്ലോ. ഉണ്ടാക്കി നോക്കാം

  • @sainukitchen1041
    @sainukitchen1041 3 หลายเดือนก่อน

    ഇന്നത്തെകുക്കിങ്ങ്റെസിപ്പികണ്ടുസൂപ്പർ

  • @MustafaMustafa-z1g
    @MustafaMustafa-z1g 3 หลายเดือนก่อน

    🎉🎉🎉❤ super trying 🎉🎉🎉❤❤❤

  • @vimalkumarcs8274
    @vimalkumarcs8274 3 หลายเดือนก่อน

    Superb

  • @MustafaMustafa-z1g
    @MustafaMustafa-z1g 3 หลายเดือนก่อน

    🎉🎉🎉❤ ഹെൽത്തി🎉🎉🎉❤ ട്രൈ ചെയ്യും ടേസ്റ്റ്🎉🎉🎉🎉❤❤❤

  • @sainukitchen1041
    @sainukitchen1041 4 หลายเดือนก่อน

    ഈഒരുപലഹാരംആദിമാണ്കാണുന്നത്അടിപൊളു❤❤🎉🎉

  • @vidhuvlraju5313
    @vidhuvlraju5313 4 หลายเดือนก่อน

    Kollallo

    • @radharavi2891
      @radharavi2891 4 หลายเดือนก่อน

      നന്നായിട്ടുണ്ട്❤

  • @MustafaMustafa-z1g
    @MustafaMustafa-z1g 4 หลายเดือนก่อน

    🎉🎉🎉🎉❤

  • @radharavi2891
    @radharavi2891 4 หลายเดือนก่อน

    തേങ്ങാ വറുത്തു ചേർത്തെങ്കിൽ മാത്രമേ എരിശ്ശേരി ആവൂ.

    • @NammudeNadanSwad961
      @NammudeNadanSwad961 4 หลายเดือนก่อน

      ' എരി ഇശി ഏറിയത് എരിശ്ശേരി' ...'കഷണം ഉണ്ടാകണം എന്നു മാത്രം' എന്നാണ് പണ്ടു മുതലേ ഉള്ള പ്രമാണം അതിന്റെ അടിസ്ഥാനത്തിൽ ആണ് പാചകം തേങ്ങ വറുത്ത് ചേർക്കണമെന്ന് ഇല്ല അമ്മയുടെ അമ്മയുടെ തലമുറയ്ക്ക് മുൻപേ ഉണ്ടായിരുന്ന റസിപ്പി പകർന്നു കിട്ടിയത് ആണ് തേങ്ങ വറുത്തു ചേർക്കാത്തതും കടുകു വറുക്കുന്നതിന് ഒഴികെ വറ്റൽമുളക് ഉപയോഗിക്കാത്തതും ഇഞ്ചിയും വെളുത്തുള്ളിയും ഉപയോഗിക്കുന്നതും ആണ് ഈ എരിശ്ശേരിയെ വ്യത്യസ്തമാക്കുന്നത് അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി 🙏

  • @smusic677
    @smusic677 4 หลายเดือนก่อน

    Mebgaya mona ponnayatada.chik.

  • @sainukitchen1041
    @sainukitchen1041 5 หลายเดือนก่อน

    ദോശസൂപ്പർ❤

  • @ALLINONE-ru8js
    @ALLINONE-ru8js 5 หลายเดือนก่อน

    👌🏻new sub thirichum support cheyyane

  • @VanathisriChitPvtLtd
    @VanathisriChitPvtLtd 5 หลายเดือนก่อน

    Nice recipe sir

  • @KUTTIESHORTS
    @KUTTIESHORTS 6 หลายเดือนก่อน

    👌🏻👌🏻

  • @GirijakumariNarayanannambi
    @GirijakumariNarayanannambi 9 หลายเดือนก่อน

    ഇത് നമ്മുടെ സ്ഥിരം കറി അല്ലെ. ഇത് ലൂസ് ആക്കിയാൽ ഒഴിച്ചു കൂട്ടാൻ ആയി. ഉള്ളിയും മുളകും ഒന്നും ഈ രീതിയിൽ ചേർക്കാറില്ല എന്ന് മാത്രം.

    • @NammudeNadanSwad961
      @NammudeNadanSwad961 9 หลายเดือนก่อน

      ഇതുണ്ടായിരുന്നതും ഓർക്കുന്നില്ലേ?

  • @NammudeNadanSwad961
    @NammudeNadanSwad961 9 หลายเดือนก่อน

    നന്ദി

  • @GirijakumariNarayanannambi
    @GirijakumariNarayanannambi 9 หลายเดือนก่อน

    പ്രത്യേകം പ്രത്യേകമായി ഉണ്ടാക്കിയിട്ടുണ്ട് ഈ ചമ്മന്തികൾ.

    • @NammudeNadanSwad961
      @NammudeNadanSwad961 9 หลายเดือนก่อน

      മൂന്നും ഒരുമിച്ചാകുമ്പോൾ സ്വാദ് കൂടും അതാണ് പ്രത്യേകത തയ്യാറാക്കി നോക്കൂ

  • @vidhuvlraju5313
    @vidhuvlraju5313 9 หลายเดือนก่อน

    Super

  • @GirijakumariNarayanannambi
    @GirijakumariNarayanannambi 10 หลายเดือนก่อน

    Good

  • @indiradevi3342
    @indiradevi3342 10 หลายเดือนก่อน

    ഈ ഉപ്പുമാങ്ങ കൂട്ടാൻ എനിക്ക് ഇഷ്ട്ടപ്പെട്ടു...

  • @GirijakumariNarayanannambi
    @GirijakumariNarayanannambi 10 หลายเดือนก่อน

    ഇത് ഒരു പുതിയ അറിവാണല്ലോ

  • @GirijaVarma-j3o
    @GirijaVarma-j3o 10 หลายเดือนก่อน

    Very good

  • @VanathisriChitPvtLtd
    @VanathisriChitPvtLtd 11 หลายเดือนก่อน

    Good recipi 😊

  • @ResakaramComboCurrykal
    @ResakaramComboCurrykal 11 หลายเดือนก่อน

    ❤👍👍

  • @anilkumarsk2012
    @anilkumarsk2012 ปีที่แล้ว

    ബാല്യകാലസ്മരണകളിലൂടെ...

  • @deepavimal2189
    @deepavimal2189 ปีที่แล้ว

    👍🏻

  • @sherlysreels64
    @sherlysreels64 ปีที่แล้ว

    മധുരക്കിഴങ്ങ് ആദ്യമായിട്ടാണ് ഞാൻ ഇങ്ങനെ ചെയ്യുന്നത് കാണുന്നത് സൂപ്പർ ആണ് ചെയ്തു നോക്കാം ❤❤❤❤❤❤❤❤

    • @NammudeNadanSwad961
      @NammudeNadanSwad961 ปีที่แล้ว

      രണ്ടു തവണ ശ്രമിച്ചിട്ടാണ് ക്രിസ്പിയായി പൊട്ടറ്റോ ചിപ്സ് പോലെ കിട്ടിയത് 🙏

  • @sujithaav282
    @sujithaav282 ปีที่แล้ว

    Onnu poye piranthu

  • @sainukitchen1041
    @sainukitchen1041 ปีที่แล้ว

    സൂപ്പർ

  • @alphonsagilbert3144
    @alphonsagilbert3144 ปีที่แล้ว

    Super❤❤❤

  • @VanathisriChitPvtLtd
    @VanathisriChitPvtLtd ปีที่แล้ว

    Good recipe sir

  • @sainukitchen1041
    @sainukitchen1041 ปีที่แล้ว

    പക്കവടഅടിപൊളി❤❤

  • @sainukitchen1041
    @sainukitchen1041 ปีที่แล้ว

    ഞാൻആദിമാണ്ഈചാനൽകാണുന്നത്.ഞാൻസസ്കൃബ്❤ആപ്പിൾകൂട്ടുകറിഒരുവറൈറ്റിയാണ്.ഞാനുംവീഡിയോഇടുന്നുകണ്ട്സപോട്ട്❤❤🎉🎉

  • @dathathrayanunnirajendraku3452
    @dathathrayanunnirajendraku3452 ปีที่แล้ว

    അതെ , ആപ്പിളിന്റെ മധുരക്കുറവ് കറി നന്നാകാൻ കാരണമായി എന്ന് പറയാം ആദ്യം ചെയ്തപ്പോൾ എരിവ് കൂടി മോശമായി പിന്നെ ചെയ്തപ്പോഴും മോശമായി നാലാമത്തെ തവണ ചെയ്തപ്പോഴാണ് നന്നായിരിക്കുന്നു എന്ന് മറ്റുള്ളവർ പറഞ്ഞത് അതേ രീതിയിൽ ചേരുവകൾ ഉപയോഗിച്ച് ആണ് ഇവിടെ ചെയ്തിരിക്കുന്നത് 🙏

  • @Dhannumedia
    @Dhannumedia ปีที่แล้ว

    പുതിയ അറിവ്

  • @KavyaSarani
    @KavyaSarani ปีที่แล้ว

    ഭഗവാൻ ശ്രീ സത്യസായിബാബയുടെ ആശ്രമത്തിൽ ഇരുന്ന് ഇന്ന് ഈ കാരറ്റ് കിച്ചടി ഉണ്ടാക്കുന്ന വിധം കാണുന്നു.

  • @Dhannumedia
    @Dhannumedia ปีที่แล้ว

    ആദ്യമായി കേൾക്കുന്നു. ചക്കയോടൊപ്പം സവാള. ചെയ്തു നോക്കട്ടെ.

    • @NammudeNadanSwad961
      @NammudeNadanSwad961 ปีที่แล้ว

      ഹോട്ടലിൽ നിന്നോ വീടുകളിൽ നിന്നോ സദ്യയിലോ വ്യത്യസ്തമായ വിഭവങ്ങൾ കഴിക്കുമ്പോൾ അവ സ്വാദുള്ളത് ആണെങ്കിൽ അവയെ കുറിച്ച് മനസ്സിലാക്കി ചെയ്തു നോക്കി നന്നായിട്ടുണ്ട് എന്ന് മനസ്സിലാക്കിയ ശേഷം ആണ് Upload ചെയ്യുന്നത് ഈ ചക്ക പുഴുക്ക് ഒരു സുഹൃത്തിന്റെ കുടംബ വീട്ടിൽ പോയപ്പോഴാണ് ആദ്യം കഴിച്ചത് പിന്നെ ഞാൻ തയ്യാറാക്കിയപ്പോഴും നന്നെന്നു തോന്നി - നന്ദി

  • @ponnujoseph584
    @ponnujoseph584 ปีที่แล้ว

    Super Onion Chatony Thanks

  • @kkitchen4583
    @kkitchen4583 ปีที่แล้ว

    Carrot Pachadi supper variety ruchiyil aanallo choru kazhikkan veare onnum veanda eniyum ethupole nalla videos pratheekshikkunnu God bless you 🙏❤️👌👍support cheithittundu ente puthiya recipe onnu vannu kanane

  • @kkitchen4583
    @kkitchen4583 ปีที่แล้ว

    Fruit salad supper aayittundu kandittu thanne kazhikkan kothi varunnu eniyum ethupole nalla videos cheyyan daivam Anugrahikkattay 🙏❤️👌👍support cheithittundu ente puthiya recipe onnu vannu kanane

  • @kkitchen4583
    @kkitchen4583 ปีที่แล้ว

    Karacka uppilittathu supper aayittundu kandittu kothi varunnu eniyum ethupole nalla videos cheyyan daivam Anugrahikkattay 🙏❤️👌👍support cheithittundu ente puthiya recipe onnu vannu kanane