NATTINPURAM || നാട്ടിൻപുറം
NATTINPURAM || നാട്ടിൻപുറം
  • 375
  • 1 678 803
CHANDANAKAVU TEMPLE | ചന്ദനക്കാവ് #malappuram #devitemple #devi #shorts
Chandanakavu TempleWX3X+RJ3, Thirunavaya - Kalpakacherry Rd, Kurumbathur, Kerala 676301
ഒരു നാടിന് മുഴുൻ ഐശ്വര്യവും സമൃദ്ധിയും നല്കി കാലങ്ങളായി നിലകൊള്ളുന്ന ക്ഷേത്രം, തലമുറകൾ കൈമാറിയെത്തിയ വിശ്വാസങ്ങളും കഥകളും കൊണ്ട് സമ്പന്നമാണ് മലപ്പുറം ജില്ലയിലെ കുറുമ്പത്തൂരിലെ ചന്ദനക്കാവ് ഭഗവതി ക്ഷേത്രം. പ്രകൃതിയുടെ നടുവിൽ ദേവിദേവന്മാർ പരിലസിക്കുന്ന അതീവ സുന്ദരമായ ഭൂമിയിലെ ഈ ക്ഷേത്രത്തിന് പഴക്കമേറെയുണ്ട്. നിറഞ്ഞു നിൽക്കുന്ന പച്ചപ്പും വള്ളിപ്പടർപ്പുകളും കാവിന്റെ ഭംഗി കൂട്ടുകയാണ്. കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിനും അവകാശപ്പെടുവാൻ പോലും സാധിക്കാത്ത പല പ്രത്യേകതകളും ചന്ദനക്കാവ് ഭഗവതി ക്ഷേത്രത്തിനുണ്ട്.മലപ്പുറം ജില്ലയിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നാണ് തിരുനാവായ്ക്കും പുത്തനത്താണിയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ചന്ദനക്കാവ് ഭഗവതി ക്ഷേത്രം. ഒരുപാട് ചന്ദനമരങ്ങൾ നിറഞ്ഞു നിൽക്കുന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നതിനാലാണ് ഇവിടം ചന്ദനക്കാവ് എന്നറിയപ്പെടുന്നതെന്നാണ് കരുതുന്നത്. ഏകദേശം പത്ത് ഏക്കറോളം വരുന്ന സ്ഥലത്തായാണ് ഈ കാവുള്ളത്. മലബാറിലെ ഏറ്റവും പ്രധാന കാവുകളിലൊന്നായ ഇവിടം ഒരുപാട് വിശ്വാസങ്ങൾക്കും കഥകൾക്കു പേരുകേട്ടിരിക്കുന്നു. ഭദ്രകാളി സങ്കൽപ്പത്തിലാണ് ചന്ദനക്കാവിലമ്മയുള്ളത്. ഭഗവതി വാഴുന്ന അതേ പീഠത്തില്‍ ശിവശക്തിയാ യവനീശനും വാഴുന്നു എന്നാണ് വിശ്വാസം.18 മൂര്‍ത്തികളാണ് ചന്ദനക്കാവിൽ വാഴുന്നത്. വനത്തിനുള്ളിൽ പത്നീസമേതനായി വാഴുന്ന വനശാസ്താവ്, വള്ളികൾ നിറഞ്ഞു നിൽക്കുന്ന കാവിലെ വള്ളിക്കാവിലമ്മ, വള്ളിക്കാവിലമ്മയും മേൽപത്തൂർ നാരായണ ഭട്ടതിരി ഉപാസിച്ച ഗണപതി,വിഷ്ണുവിന് മാത്രമായ കോവിൽ, വേട്ടയ്ക്കാരൻ, കീഴേക്കാവിലെ ദേവി തുടങ്ങിയവയാണ് പ്രതിഷ്ഠകൾ. സുബ്രഹ്മണ്യൻ, വേട്ടയ്ക്കരൻ, വിഷ്ണു, കീഴേക്കാവിലമമ് എന്നിവർക്കാണ് ഇവിടെ പ്രത്യേകം ശ്രീകോവിലുകളുള്ളത്
മലപ്പുറം ജില്ലയിൽ പുത്തനത്താണി-തിരുന്നാവായ റോഡിൽ ചന്ദനക്കാവ് ബസ് സ്റ്റാൻഡിന് അടുത്താണ് ചന്ദനക്കാവ് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പുത്തനത്താണിയിൽ നിന്നും തിരുന്നാവായ റോഡിൽ നാലു കിലോമീറ്റർ ദൂരയൊണ് ക്ഷേത്രം.
มุมมอง: 86

วีดีโอ

AMBALAPUZHA SRIKRISHNA TEMPLE I അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം #ambalapuzha #krishna #srikrishna
มุมมอง 76หลายเดือนก่อน
AMBALAPUZHA SRIKRISHNA TEMPLE I അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം #ambalapuzha #krishna #srikrishna
SABARIMALAI | சபரிமலை | பள்ளிக்கட்டு | SABARIMALA #sabarimalai #ayyappa #swamisaranam #sabarimala
มุมมอง 64หลายเดือนก่อน
SABARIMALAI | சபரிமலை | பள்ளிக்கட்டு | SABARIMALA #sabarimalai #ayyappa #swamisaranam #sabarimala
SABARIMALA YATHRA | ശബരിമല യാത്ര #sabarimala #ayyappa #ayyappan #ganesh #sabarimalai #kerala #pamba
มุมมอง 84หลายเดือนก่อน
SABARIMALA YATHRA | ശബരിമല യാത്ര #sabarimala #ayyappa #ayyappan #ganesh #sabarimalai #kerala #pamba
THYAMBAKA @ KALPATHI
มุมมอง 3412 หลายเดือนก่อน
THYAMBAKA @ KALPATHI
SABARIMALA HARIVARASANAM|சபரிமலை |ഹരിവരാസനം | ஹரிவராசனம் #sabarimala #harivarasanam #ayyappan #short
มุมมอง 12K3 หลายเดือนก่อน
SABARIMALA HARIVARASANAM|சபரிமலை |ഹരിവരാസനം | ஹரிவராசனம் #sabarimala #harivarasanam #ayyappan #short
MOOKAMBIKA || മൂകാംബിക #mookambika #kollur #navarathri #devi #karnataka #devotional #pooja #temple
มุมมอง 6273 หลายเดือนก่อน
MOOKAMBIKA || മൂകാംബിക #mookambika #kollur #navarathri #devi #karnataka #devotional #pooja #temple
Ghss Perinthalmanna Staff Tour 2024 ❤️
มุมมอง 2014 หลายเดือนก่อน
Ghss Perinthalmanna Staff Tour 2024 ❤️
3G നെല്ലിക്ക | Exotic Car Rally to Raise Awareness of Lifestyle Diseases..@ Perinthalmanna #diseases
มุมมอง 2564 หลายเดือนก่อน
3G നെല്ലിക്ക | Exotic Car Rally to Raise Awareness of Lifestyle Diseases..@ Perinthalmanna #diseases
THIRUMANTHAMKUNNU | തിരുമാന്ധാംകുന്ന് അങ്ങാടിപ്പുറം #thirumanthamkunnu #malappuram #kanniayilyam
มุมมอง 1604 หลายเดือนก่อน
THIRUMANTHAMKUNNU | തിരുമാന്ധാംകുന്ന് അങ്ങാടിപ്പുറം #thirumanthamkunnu #malappuram #kanniayilyam
THIRUMANTHAMKUNNU | THYAMBAKA RHYTHM OF KERALA #thayambaka #malayalam #kerala #music #devi #temple
มุมมอง 844 หลายเดือนก่อน
THIRUMANTHAMKUNNU | THYAMBAKA RHYTHM OF KERALA #thayambaka #malayalam #kerala #music #devi #temple
Onam 2024 @ Ghss Perinthalmanna..
มุมมอง 2794 หลายเดือนก่อน
Onam 2024 @ Ghss Perinthalmanna..
ഖസാക്കിന്റെ ഇതിഹാസം | Khasakkinte Itihasam | തസ്രാഖ് | O V VIJAYAN | ഒ വി വിജയൻ | ഖസാക്ക്
มุมมอง 845 หลายเดือนก่อน
ഖസാക്കിന്റെ ഇതിഹാസം | Khasakkinte Itihasam | തസ്രാഖ് | O V VIJAYAN | ഒ വി വിജയൻ | ഖസാക്ക്
Guruvayoor Ashtamirohini | ഗുരുവായൂർ അഷ്ടമിരോഹിണി #sreekrishnajayanthi #guruvayoor #guruvayoorappan
มุมมอง 3465 หลายเดือนก่อน
Guruvayoor Ashtamirohini | ഗുരുവായൂർ അഷ്ടമിരോഹിണി #sreekrishnajayanthi #guruvayoor #guruvayoorappan
Thootha temple Aanayoottu 2024 || തൂതക്ഷേത്രം ആനയൂട്ട് 2024 #thootha # palakkad
มุมมอง 775 หลายเดือนก่อน
Thootha temple Aanayoottu 2024 || തൂതക്ഷേത്രം ആനയൂട്ട് 2024 #thootha # palakkad
Indian Prime Minister....❤️💖 #indianprimeminister #india #love #care #indian
มุมมอง 1095 หลายเดือนก่อน
Indian Prime Minister....❤️ #indianprimeminister #india #love #care #indian
നീർപുത്തൂർ ശിവക്ഷേത്രം | Neerputhur Siva temple #sivatemple #devotional #travel #malappuram #kerala
มุมมอง 1866 หลายเดือนก่อน
നീർപുത്തൂർ ശിവക്ഷേത്രം | Neerputhur Siva temple #sivatemple #devotional #travel #malappuram #kerala
TEMPLE FAMOUS FOR MANGALYAPOOJA..? മംഗല്യ പൂജക്ക് പ്രശസ്തമായ വള്ളുവനാടൻ ക്ഷേത്രം.?
มุมมอง 5218 หลายเดือนก่อน
TEMPLE FAMOUS FOR MANGALYAPOOJA..? മംഗല്യ പൂജക്ക് പ്രശസ്തമായ വള്ളുവനാടൻ ക്ഷേത്രം.?
KOTTIYOOR | കൊട്ടിയൂർ ക്ഷേത്രം #kottiyoor #kottiyoortemple #mahadev #temple #devotional #kannur
มุมมอง 4.6K8 หลายเดือนก่อน
KOTTIYOOR | കൊട്ടിയൂർ ക്ഷേത്രം #kottiyoor #kottiyoortemple #mahadev #temple #devotional #kannur
MURUDESHWAR | മുരുഡേശ്വർ #murudeswar #mahadev #sivan #mahadevsong #sivasthuthi #devotional #tourism
มุมมอง 2588 หลายเดือนก่อน
MURUDESHWAR | മുരുഡേശ്വർ #murudeswar #mahadev #sivan #mahadevsong #sivasthuthi #devotional #tourism
KOLLUR MOOKAMBIKA TEMPLE | മൂകാംബിക ദേവീ ക്ഷേത്രം
มุมมอง 1.1K8 หลายเดือนก่อน
KOLLUR MOOKAMBIKA TEMPLE | മൂകാംബിക ദേവീ ക്ഷേത്രം
MOOKAMBIKA TEMPLE KOLLUR | മൂകാംബിക ക്ഷേത്രം കൊല്ലൂർ #mookambikatemple #mookambikadevi #mookambika
มุมมอง 1K8 หลายเดือนก่อน
MOOKAMBIKA TEMPLE KOLLUR | മൂകാംബിക ക്ഷേത്രം കൊല്ലൂർ #mookambikatemple #mookambikadevi #mookambika
THIRUMANTHAMKUNNU POORAM-24 Panchavadyam ll തിരുമാന്ധാംകുന്ന് പൂരം 24 #thirumanthamkunnu #pooram
มุมมอง 26910 หลายเดือนก่อน
THIRUMANTHAMKUNNU POORAM-24 Panchavadyam ll തിരുമാന്ധാംകുന്ന് പൂരം 24 #thirumanthamkunnu #pooram
തിരുമാന്ധാംകുന്ന് പൂരം 2024 ll THIRUMANTHAMKUNNU POORAM-24 #thirumanthamkunnu #angadippuram #temple
มุมมอง 13510 หลายเดือนก่อน
തിരുമാന്ധാംകുന്ന് പൂരം 2024 ll THIRUMANTHAMKUNNU POORAM-24 #thirumanthamkunnu #angadippuram #temple
ചെത്തല്ലൂർ പനംകുറിശ്ലി കാവ് പൂരം 2024 ll CHETHALOOR PANAMKURISSIKAV POORAM 2023 #temple #chethalloor
มุมมอง 11910 หลายเดือนก่อน
ചെത്തല്ലൂർ പനംകുറിശ്ലി കാവ് പൂരം 2024 ll CHETHALOOR PANAMKURISSIKAV POORAM 2023 #temple #chethalloor
MOHINIYATTAM l മോഹിനിയാട്ടം THIRUMANTHAMKUNNU POORAM24 SREERAGAM ACCADEMY ANGADIPPURAM #mohiniyattam
มุมมอง 11310 หลายเดือนก่อน
MOHINIYATTAM l മോഹിനിയാട്ടം THIRUMANTHAMKUNNU POORAM24 SREERAGAM ACCADEMY ANGADIPPURAM #mohiniyattam
അങ്ങാടിപ്പുറം പൂരം രണ്ടാം ദിവസം ( 18-3 - 24) കൊട്ടിയിറക്കം ll Angadippuram Pooram Kottiyirakkam
มุมมอง 73110 หลายเดือนก่อน
അങ്ങാടിപ്പുറം പൂരം രണ്ടാം ദിവസം ( 18-3 - 24) കൊട്ടിയിറക്കം ll Angadippuram Pooram Kottiyirakkam
Paloor Thypooya Radhothsavam || പാലൂർ തൈപ്പൂയ്യ രഥോത്സവം #paloor #thaipooyam #thaipoosam #kerala
มุมมอง 345ปีที่แล้ว
Paloor Thypooya Radhothsavam || പാലൂർ തൈപ്പൂയ്യ രഥോത്സവം #paloor #thaipooyam #thaipoosam #kerala

ความคิดเห็น

  • @kannanramanath5049
    @kannanramanath5049 19 ชั่วโมงที่ผ่านมา

    🙏

  • @padmavathivenugopal9883
    @padmavathivenugopal9883 วันที่ผ่านมา

    Acha Unnikanna Ponnunnikanna Anikke Varan Thadasam Aghaye Kanan Varan Anugrahikkaname

  • @AshaAjith-j6y
    @AshaAjith-j6y 4 วันที่ผ่านมา

    🙏🏽🙏🏽

  • @SureshKumar-ni9jw
    @SureshKumar-ni9jw 7 วันที่ผ่านมา

    🙏

  • @nishaKg-rt2we
    @nishaKg-rt2we 7 วันที่ผ่านมา

    ഓം നമഃ ശിവായ 😭😭😭🙏🙏🙏🙏🙏🙏😭🙏

  • @lekshmi3683
    @lekshmi3683 8 วันที่ผ่านมา

    കണ്ണാ... ❤️🥰

  • @padmasreeog1760
    @padmasreeog1760 8 วันที่ผ่านมา

    🙏🏻

  • @potnuts6354
    @potnuts6354 10 วันที่ผ่านมา

    🙏

  • @remasudhi
    @remasudhi 11 วันที่ผ่านมา

    🙏🙏ഓം നമഃ ശിവായ 🙏🙏

  • @RajeshKumar-y4e2b
    @RajeshKumar-y4e2b 12 วันที่ผ่านมา

    ഹരേ കൃഷ്ണാ 🙏

  • @tryntaste3497
    @tryntaste3497 14 วันที่ผ่านมา

    Om Namah Shivaya 🙏 🪷 ♥️

  • @Hanima265
    @Hanima265 15 วันที่ผ่านมา

    ❤👌

  • @Hanima265
    @Hanima265 15 วันที่ผ่านมา

    സ്വാമി ശരണം ❤🙏🙏

  • @srattileunni
    @srattileunni 16 วันที่ผ่านมา

    ഓം നമഃശിവായ 🙏🙏🙏

  • @SaradhaSaradha-gs9ux
    @SaradhaSaradha-gs9ux 16 วันที่ผ่านมา

    ❤❤

  • @AjithaPT-u1t
    @AjithaPT-u1t 17 วันที่ผ่านมา

    🙏🙏🙏ഓം നമഃ ശി വാ യ 🙏🙏🙏🙏

  • @rohithm8021
    @rohithm8021 20 วันที่ผ่านมา

    ❤️❤️

  • @radhikamr2075
    @radhikamr2075 20 วันที่ผ่านมา

    ഓം നമഃ ശിവായ.

  • @sandhyashaji2524
    @sandhyashaji2524 22 วันที่ผ่านมา

    Nice❤

  • @chrisetr6648
    @chrisetr6648 22 วันที่ผ่านมา

    Super👍🏻

  • @unnikrishnani9090
    @unnikrishnani9090 23 วันที่ผ่านมา

    Well captured ❤❤❤

  • @AnandAnand-ic5jv
    @AnandAnand-ic5jv 26 วันที่ผ่านมา

    ഇത് എവിടെ ആണ് ക്ഷേത്രം

    • @sujeshdb
      @sujeshdb 25 วันที่ผ่านมา

      Malappuram dist..near tirur

  • @SaradhaSaradha-gs9ux
    @SaradhaSaradha-gs9ux 29 วันที่ผ่านมา

    🙏🙏🙏🙏

  • @binodgmanikandam7898
    @binodgmanikandam7898 29 วันที่ผ่านมา

    🙏സ്വാമി ശരണം മാളികപ്പുറത്തമ്മ ശരണം 🙏🙏🙏🙏

  • @binodgmanikandam7898
    @binodgmanikandam7898 หลายเดือนก่อน

    🙏💞💞🙏

  • @Hanima265
    @Hanima265 หลายเดือนก่อน

    Happy new year 🎆🎇🎇

    • @sujeshdb
      @sujeshdb หลายเดือนก่อน

      Happy New year 💕

  • @Hanima265
    @Hanima265 หลายเดือนก่อน

    അമ്മേ നാരായണ 🙏🏻🙏🏻

  • @Hanima265
    @Hanima265 หลายเดือนก่อน

    🙏🏻🙏🏻

  • @Hanima265
    @Hanima265 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @binodgmanikandam7898
    @binodgmanikandam7898 หลายเดือนก่อน

    🙏💞💞🙏

  • @SaradhaSaradha-gs9ux
    @SaradhaSaradha-gs9ux หลายเดือนก่อน

    🙏🙏🙏

  • @SaradhaSaradha-gs9ux
    @SaradhaSaradha-gs9ux หลายเดือนก่อน

    🙏🙏🙏🙏

  • @RemaViswanathan-n8x
    @RemaViswanathan-n8x หลายเดือนก่อน

    Sre mahadevaya namah

  • @RemaViswanathan-n8x
    @RemaViswanathan-n8x หลายเดือนก่อน

    Mammiyurappa bhagavane namo namah

  • @binodgmanikandam7898
    @binodgmanikandam7898 หลายเดือนก่อน

    🙏❤️❤️🙏

  • @Gouriii-w6r
    @Gouriii-w6r หลายเดือนก่อน

    🙏💖🕉️സ്വാമിയേ ശരണമയ്യപ്പ🕉️💖🙏

  • @binodgmanikandam7898
    @binodgmanikandam7898 หลายเดือนก่อน

    🙏🙏🙏🙏

  • @Hanima265
    @Hanima265 หลายเดือนก่อน

    🙏🏻🙏🏻

  • @Hanima265
    @Hanima265 หลายเดือนก่อน

    ഓം നമഃ ശിവായ 🙏🏻🙏🏻

  • @Hanima265
    @Hanima265 หลายเดือนก่อน

    🙏🏻🙏🏻

  • @Hanima265
    @Hanima265 หลายเดือนก่อน

    🙏🏻🙏🏻

  • @Hanima265
    @Hanima265 หลายเดือนก่อน

    അമ്മേ നാരായണ 🙏🏻🙏🏻

  • @Hanima265
    @Hanima265 หลายเดือนก่อน

    🙏🏻🙏🏻

  • @pi9250
    @pi9250 หลายเดือนก่อน

    🙏🙏🙏🙏

  • @binodgmanikandam7898
    @binodgmanikandam7898 หลายเดือนก่อน

    🙏💞💞🙏

  • @BijuS-mp5bd
    @BijuS-mp5bd หลายเดือนก่อน

    Jai shree Ram🙏🙏🙏 Jai shree Hanuman🙏🙏🙏

  • @ragunadh5179
    @ragunadh5179 หลายเดือนก่อน

    Jai.sree.ram.jai.hanuman.🙏🏻🙏🏻🙏🏻

  • @LathaSomanath
    @LathaSomanath หลายเดือนก่อน

    Anjeneya swammi

  • @MassPots-fh3gn
    @MassPots-fh3gn หลายเดือนก่อน

    Swamiya Saranam Ayyappa 🙏🙏🙏❤️

  • @DivakaranKartha
    @DivakaranKartha หลายเดือนก่อน

    Swamiye saranamayyappaa