- 601
- 383 880
Kumars CookBook
India
เข้าร่วมเมื่อ 3 ก.ค. 2016
"EVERYTHING YOU SEE HERE, I OWE TO MY AMMA”
Started on 23rd August 2019.
Started on 23rd August 2019.
Kolli Erisseri || കൊള്ളി എരിശ്ശേരി || കപ്പ എരിശ്ശേരി || Kappa Erisseri || നാടൻ കറികൾ
#നാടൻപാചകം #naadanrecipe #കൊള്ളിഎരിശ്ശേരി #kollierisseri #കപ്പഎരിശ്ശേരി #kappa #kolli #erisseri #erissery #keralafood #keralarecipes #onam #vegetariancuisine #vegetariancurry #vegetarianfood #vegrecipe #keralasadya #keralasadyarecipes #traditionalfood #traditionalkerala #sadyarecipes #sadyaspecial #sadya #vishu #vishusadya #vishusadhya #onasadya #onasadhya #templefood #templerecipes #annadanam #annaprasadam #naadancurry #naadan
มุมมอง: 328
วีดีโอ
തണ്ട് എരിശ്ശേരി || തണ്ടെരിശ്ശേരി || Yam Stem Erisseri || ചേമ്പിൻ തണ്ടും മത്തങ്ങയും
มุมมอง 297ปีที่แล้ว
#erisseri #yamstem #onamspecial #onasadya #erissery #sadyaerisseri #pumpkin #ചേമ്പിൻതണ്ട് #എരിശ്ശേരി #ഓണസദ്യ #ഓണം #keralafood #keralarecipes #onam #vegetariancuisine #vegetariancurry #vegetarianfood #vegrecipe #സദ്യവിഭവങ്ങൾഓണം #sadya #sadyarecipes #sadyaspecial #ഊട്ടുപുര #keralasadya #keralasadyarecipes #templefood #templerecipes #oottupura
Oats Sambar Powder and Oats Sambar || ഓട്സ് ചേർത്ത സാമ്പാർ പൊടിയും ഓട്സ് സാമ്പാറും
มุมมอง 306ปีที่แล้ว
#onasadya #sambarrecipe #oatssambar #oatsrecipe #sambarpowderrecipe #keralasambar #sadyasambar #keralafood #keralarecipes #vegetariancuisine #vegetariancurry #vegrecipe #vegetarianfood #vegrecipes #onam #sadyarecipes #sadyaspecial #sadya #keralavegrecipes #onam2023 #onam2022 #onam #onamspecial #keralasadyarecipes #keralasadya #festivalrecipes #oatssambarpowder #oatssambarpowder
വെള്ള കടല കറി || Chettinadu Chana Masala Curry || ചെട്ടിനാട് വെള്ളകടല മസാല കറി || Spicy Chana Masala
มุมมอง 251ปีที่แล้ว
#chettinadurecipes #chanamasala #chanacurry #chettinadu #kadalaicurry #kadalacurry #kadalarecipe #tamilnadurecipes #keralarecipes #keralafood #keralakadala #puttukadalacurry #vegetariancuisine #vegetariancurry #vegetarianfood #vegrecipe #vegrecipes #spicyfood #spicyfoods #masalacurry #udupirecipes #chanamasala #chanamasalacurry #keralavegrecipes #vegrecipesofindia #vegetariancooking #traditiona...
ഒഴിച്ചെരിശ്ശേരി || Ozhicherisseri || രുചികരമായ ഒരു ഒഴിച്ചു കൂട്ടാൻ
มุมมอง 759ปีที่แล้ว
#ഒഴിച്ചെരിശ്ശേരി #Ozhicherisseri #ozhichucurry #keralarecipes #erisseri #erissery #sadyarecipes #sadya #sadyaspecial #vishu #vishurecipes #onam #onamrecipes #onamspecial #vishuspecial #templerecipes #templefood #vegrecipe #vegrecipes #vegetariancuisine #vegetarianrecipes #vegetarianfood #vegetariancurry #keralafood
Restaurant Style Sagu || Andhra Potato Carrot Saagu || ഉരുളങ്കിഴങ് സാഗു ഹോട്ടൽ സ്റ്റൈൽ Potato Saagu
มุมมอง 334ปีที่แล้ว
#potatosagu #saagu #potatorecipes #aloobhaji #aloorecipes #aloocurry #aloosabzi #kumarscookbook #restaurantstyle #breakfastrecipes #dinnerrecipes #saagurecipes #potato #potatorecipe #potatobajji #pooricurry #pooribhaji #appambhaji #bhaji #bhajirecipe #baaji #potatocurry #carrot #carrotcurry #aloosagu #bachelorrecipes #easycooking #easyrecipe #sadyarecipes #keralarecipes #naadanrecipe #udupireci...
Anda Masala Curry || Egg Masala Curry || മുട്ട മസാല കറി || Thick Gravy Egg Curry || മുട്ട കറി
มุมมอง 304ปีที่แล้ว
#eggcurry #eggmasalacurry #kumarscookbook #eggrecipe #eggrecipes #eggmasala #eggmasalarecipe #eggmasalarecipe #eggmasalacurryrecipe #eggmasalagravy #eggmasalacurryrecipe #andacurry #andamasalarecipe #andamasalacurry #andamasala #muttairecipes #muttairecipe #muttacurry #muttamasala #മുട്ട #മുട്ടക്കറി #മുട്ടമസാലകറി #മുട്ടമസാല #മുട്ടറോസ്റ്റ് #eggroast #eggroastrecipe #andaroast #keralarecipes #udu...
Vishu Kanji || Vishu Payasam || വിഷു കഞ്ഞി || കണികണ്ടു കഴിക്കുന്ന ആദ്യ മധുരം
มุมมอง 227ปีที่แล้ว
#vishusadya #vishukanji #വിഷുക്കഞ്ഞി #kumarscookbook #vishurecipes #vishu #vishu2023 #vishu2022 #sadyarecipes #sadyaspecial #sadya #onamsadya #onamrecipes #onamsadhyarecipe #onam #ഓണസദ്യ #onasadya #sadhyarecipe #sadhyaspecial #keralarecipes #udupirecipes #naadanrecipe #templerecipes #traditionalkerala #traditionalkerala #vegrecipesofindia #vegrecepies #payasam #payasamrecipe #pradhaman #payarpa...
Kappa Payar Olan || Tapioca Beans Olan || കപ്പ പയർ ഓലൻ || കപ്പയും പയറും ഓലൻ
มุมมอง 270ปีที่แล้ว
#vishusadya #sadyarecipes #olanrecipe #vishu2023 #kappa #കപ്പ #olan #ഓലൻ #sadyaolan #vishurecipes #vishu #sadyaspecial #sadya #vishu2022 #keralarecipes #keralasadya #onamsadya #onamrecipes #onamsadhyarecipe #onam #onamspecial #onam2023 #onam2022 #keralarecipes #udupirecipes #naadanrecipe #kumarscookbook #templerecipes #traditionalkerala #vegrecipesofindia #vegrecepies
Mango Yam Kalan || ഉപ്പുമാങ്ങ ചേന കാളൻ || Kurukku Kaalan || കുറുക്കു കാളൻ
มุมมอง 223ปีที่แล้ว
#vishusadya #mangoyamkalan #sadyarecipes #kalanrecipe #kurukkukalan #mangokalan #sadyakalan #keralarecipes #udupirecipes #naadanrecipe #kumarscookbook #templerecipes #traditionalkerala #vegrecipesofindia #vegrecepies #vishurecipes #കാളൻ #കുറുക്കുകാളൻ #സദ്യകാളൻ #sadyaspecial #sadyarecipe #vishurecipes #vishu #vishu2023 #vishu2022 #onamsadya #onamrecipes #onam #onam2023 #onam2022
Malabar Aviyal || മലബാർ അവിയൽ || Malabar Avial || Seasoned Malabar Aviyal
มุมมอง 325ปีที่แล้ว
#vishusadya #avialrecipe #aviyalrecipe #sadyarecipes #kumarscookbook #vishurecipes #vishu2023 #vishu2022 #onamsadhyarecipe #onamsadya #onamrecipes #onam #vishu #keralafestivals #keralafestival #keralarecipes #udupirecipes #naadanrecipe #vegrecipesofindia #traditionalkerala #vegrecepies #naadancurry #naadanaviyal #keralasadyarecipes #keralasadya #keralasadhya #sadyarecipes #sadyaspecial #sadyaav...
A2B Sambar || Adyar Ananda Bhavan Sambar || അഡയാർ ആനന്ദ ഭവൻ സാംബാർ || Sadya
มุมมอง 1.5Kปีที่แล้ว
#adayaranandabhavan #sadyasambar #vishusadya #sadyarecipes #vishurecipes #sambarrecipe #a2bsambar #tamilnadusambar #restaurantsambar #onamsadya #hotelstylesambhar #hotelstylesambar #hotelstylesambarrecipe #restaurantstyle #vishusadhya #vishukani #keralasambar #vishu2023
Kichadi || Carrot 🥕 Kichadi || കാരറ്റ് കിച്ചടി || കിച്ചടി ഇങ്ങിനെ ഉണ്ടാക്കൂ
มุมมอง 200ปีที่แล้ว
#kichadirecipe #vishusadya #carrotkichadi #vishurecipes #vishu #vishu2023 #vishu2022 #kichadirecipes #കിച്ചടി #kichadi #pachadi #കാരറ്റ്കിച്ചടി #sadyarecipes #sadyaspecial #sadya #sadyarecipe #sadhyarecipe #sadhyaspecial #sadhya #sadhyarecipes #onamsadhyarecipe #onamrecipes #onamsadya #onam #onamspecial #onam2022 #onam2023 #sadyarecipes #udupirecipes #keralarecipes #kumarscookbook #naadanrecipe...
Temple Style Buttermilk || ഊട്ടുപുര മോരുംവെള്ളം || സംഭാരം || Temple Sambaram
มุมมอง 171ปีที่แล้ว
#vishusadya #templestylebuttermilk #ഊട്ടുപുരമോരുംവെള്ളം #Vishusadya #vishurecipes #vishu #vishu2022 #vishu2023 #sadyarecipes #templerecipes #templefood #temple #sadyamoru #morucurry #morukachiyathu #മോരുവെള്ളം #buttermilk #onamrecipes #onamsadhyarecipe #onamsadya #onam #onamspecial #onam2022 #onam2023 #pachamoru #pachamor #chass #masalachaas #sadhyarecipe #sadhyaspecial #sadhyarecipes #udupirec...
Muringakol Koottucurry || മുരിങ്ങാക്കോൽ കൂട്ടുകറി || Jackfruit Seed Koottu
มุมมอง 349ปีที่แล้ว
#vishusadya #sadyakoottucurry #koottucurry #vishurecipes #vishu #vishusadya #vishu2023 #sadyarecipes #sadya #sadyaspecial #sadyarecipe #sadyasambar #onamsadhyarecipe #onamrecipes #onamsadya #onam #onamspecial #onam2022 #vishu2022 #sadhyarecipe #sadhyaspecial #muringarecipes #muringayilathoran #muringayila #muringa #sadyarecipes #keralarecipes #kumarscookbook #udupirecipes #templerecipes #temple...
Koorka Theeyal || കൂർക്ക തീയൽ || ശീമകിഴങ്ങ് തീയൽ || Country Potato Theeyal
มุมมอง 2.2Kปีที่แล้ว
Koorka Theeyal || കൂർക്ക തീയൽ || ശീമകിഴങ്ങ് തീയൽ || Country Potato Theeyal
Udupi Temple Rasam || Oottupura Rasam || Annaprasada Rasam || ഉഡുപ്പി രസം
มุมมอง 1.7Kปีที่แล้ว
Udupi Temple Rasam || Oottupura Rasam || Annaprasada Rasam || ഉഡുപ്പി രസം
Odasseri || Udasseri || Pumpkin Dal Odasseri || മത്തങ്ങ പരിപ്പ് ഒടശ്ശേരി.
มุมมอง 204ปีที่แล้ว
Odasseri || Udasseri || Pumpkin Dal Odasseri || മത്തങ്ങ പരിപ്പ് ഒടശ്ശേരി.
Kismis Pachadi || Black Raisin Pachadi || ഉണക്കമുന്തിരി പച്ചടി
มุมมอง 218ปีที่แล้ว
Kismis Pachadi || Black Raisin Pachadi || ഉണക്കമുന്തിരി പച്ചടി
സംഭാരം പൊടി || Sambaram Podi || Moru Podi || പുളിശ്ശേരി പൊടി || Buttermilk Powder || Pulisseri Podi
มุมมอง 158ปีที่แล้ว
സംഭാരം പൊടി || Sambaram Podi || Moru Podi || പുളിശ്ശേരി പൊടി || Buttermilk Powder || Pulisseri Podi
Padavalanga Baji || Snake Gourd Bhaji || പടവലങ്ങ ബജി || Padavalam Bajji || Bhaji || Bajji || Baji ||
มุมมอง 196ปีที่แล้ว
Padavalanga Baji || Snake Gourd Bhaji || പടവലങ്ങ ബജി || Padavalam Bajji || Bhaji || Bajji || Baji ||
Koottu Pulinkari || കൂട്ടു പുളിങ്കറി || ഥാലി കറി || Restaurant Style Hot & Sour Koottucurry
มุมมอง 140ปีที่แล้ว
Koottu Pulinkari || കൂട്ടു പുളിങ്കറി || ഥാലി കറി || Restaurant Style Hot & Sour Koottucurry
Beetroot Kuthikachiyathu || ബീറ്റ്റൂട്ട് കുത്തികാച്ചിയത് || Beetroot Poriyal || Beetroot Upperi
มุมมอง 256ปีที่แล้ว
Beetroot Kuthikachiyathu || ബീറ്റ്റൂട്ട് കുത്തികാച്ചിയത് || Beetroot Poriyal || Beetroot Upperi
Thanjavur Sambar || Chola Sambar || തഞ്ചാവൂർ സാമ്പാർ || Tamilnadu Sambar |Temple Sambar Recipe
มุมมอง 259ปีที่แล้ว
Thanjavur Sambar || Chola Sambar || തഞ്ചാവൂർ സാമ്പാർ || Tamilnadu Sambar |Temple Sambar Recipe
Masala Curry || Cauliflower Masala Curry || Potato Masala Curry || Breakfast || ക്വളിഫ്ലാവർ മസാല
มุมมอง 128ปีที่แล้ว
Masala Curry || Cauliflower Masala Curry || Potato Masala Curry || Breakfast || ക്വളിഫ്ലാവർ മസാല
Cooker Jeera Rice || Easy Jeera Rice || Cumin Rice || Kids Tiffin Recipe || കുക്കർ ജീര റൈസ്
มุมมอง 152ปีที่แล้ว
Cooker Jeera Rice || Easy Jeera Rice || Cumin Rice || Kids Tiffin Recipe || കുക്കർ ജീര റൈസ്
Chemba Pathiri || ചെമ്പാവരി പത്തിരി || Chemba Rice Pathiri || ചെമ്പാ അരി പത്തിരി
มุมมอง 177ปีที่แล้ว
Chemba Pathiri || ചെമ്പാവരി പത്തിരി || Chemba Rice Pathiri || ചെമ്പാ അരി പത്തിരി
Pepper Chili Chicken || Pepper Chicken || പെപ്പർ ചില്ലി ചിക്കൻ || പെപ്പർ ചിക്കൻ
มุมมอง 112ปีที่แล้ว
Pepper Chili Chicken || Pepper Chicken || പെപ്പർ ചില്ലി ചിക്കൻ || പെപ്പർ ചിക്കൻ
Kumbalanga Thoran || കുമ്പളങ്ങ തോരൻ || Ash Gourd Thoran || കുമ്പളങ്ങ കൊണ്ട് തോരൻ ആക്കിക്കോളൂ
มุมมอง 1.3Kปีที่แล้ว
Kumbalanga Thoran || കുമ്പളങ്ങ തോരൻ || Ash Gourd Thoran || കുമ്പളങ്ങ കൊണ്ട് തോരൻ ആക്കിക്കോളൂ
Kamat Hotel Sambar || Onion Potato Sambar || സവാള കിഴങ്ങു സാംബാർ || Kamat Sambar || Kamath Sambar.
มุมมอง 351ปีที่แล้ว
Kamat Hotel Sambar || Onion Potato Sambar || സവാള കിഴങ്ങു സാംബാർ || Kamat Sambar || Kamath Sambar.
You deserve more views
Thank you🙏
❤
Thank you 🙏
Thank you ❤
Thank you 🙏
Looks delicious
Thank you🙏
കൊതിയായിട്ട് വായിൽ വെള്ളം വന്നു
Thank you 🙏
👌👌
Thank you 🙏
Moth beans ന് വൻപയർന്റെ അതെ ruchiyano
അല്ല. ഇത് കുറച്ചു soft ആണ്.
black stone flower? What on earth is that?
It is also known as 'Dagad Phool'
@@KumarsCookBook Never heard of it but thanks anyway.👍
😍😍
Thank you 🙏
കായം കൂടി പോയ എന്ത് ചെയ്യും
കുറച്ചു പുളി ചേർക്കാം. പുളി ആവശ്യത്തിന് ആണ് എങ്കിൽ കുറച്ചു ശർക്കര ചേർത്താൽ മതി. Sorry for the late reply🙏
കണമ്പ് ഇതുപോലെ വെച്ചാൽ നന്നാവുമോ
Yes🙏
😍👌🏻👌🏻 Super
Thank you🙏
I want to make sambhar prasadam at home, I am from north, can you please give or write this recipe in English, please humble request from a krishna devotee to you, I want to feed my lord this sambhar
English subtitles are given in the video. All the Ingredients are mentioned. Thank you 🙏
ചാറ് കിട്ടാൻ ഒരു പാട് മസാല ചേർക്കണോ
വേണ്ട കുറച്ചു സവാള വറുത്തത് തക്കാളിയും ചേർത്ത് അരച്ച് ചേർത്ത് മസാലയും ചേർത്ത് മൂപ്പിച്ചാൽ കൊഴുത്ത ചാറ് കിട്ടും
super
ബ്രോക്കോളി എങ്ങനെ പുറത്ത് കേട് ആകാതെ വെക്കുന്നെ ഒരു ദിവസം പോലും ഇരിക്കുന്നില്ല പുറത്ത്
പുറത്ത് വയ്ക്കുമ്പോൾ ബ്രോക്കോളി ഒരു പേപ്പറിൽ പൊതിഞ്ഞു വയ്ക്കുക.
@@KumarsCookBook ഓക്കേ വൈറ്റ് പേപ്പർ ആണോ
കാരറ്റ് എങ്ങനെ പുറത്ത് സൂക്ഷിക്കും
അടച്ച ഭരണിയിൽ വെള്ളത്തിൽ ഇട്ടു വയ്ക്കാം. പിന്നെ കുറച്ചു ഉണങ്ങി തുടങ്ങിയവ പുളി വെള്ളത്തിൽ വേവിച്ചാൽ സാദാരണ പോലെ വെന്തു കിട്ടും. അങ്ങിനെ സാമ്പാറിനു ചേർക്കാം.
Thanku .🌹കുപ്പിയിൽ മതിയോ ചില്ല്
രണ്ടാമത് ജീരകവും പച്ചമുളകും മഞ്ഞളും എണ്ണയും ചേർക്കേണ്ടതില്ല ചുരയ്ക്കയിൽ കൂടുതൽ ജലാംശം ഉള്ളതുകൊണ്ട് വെള്ളം ഒഴിക്കാതെ മിതമായ ചൂടിൽ വേവിച്ചെടുക്കാം Thanks
.
Thank you😊
🙏🙏🙏
എണ്ണ കറി
.
Sir..Yesterday I had made this curry...tastes good 👍..👌👌.Chappathi de koode nalla Combination aanu ee curry..Thanks for sharing this recipe ..
Thank you 🙏
Ingredients plz
.
താങ്കളുടെ വീഡിയോക്കായി കാത്തിരിപ്പ് തുടങ്ങി
🙏🙏🙏
Nice
Thank you🙏
ശ ർകരസാമ്പാർ
🙏
Have you stopped doing videos Why? Busy with something
Busy with work. Will post soon. Thank you🙏
ചേർത്താൽ പോരേ? ചേർത്തു കൊടുക്കണോ? നല്ല മലയാളം പറയൂ.
,🙏
Thayir thilappichal pirinju poville
തൈര് മോരാക്കി ചേർത്ത് തിളപ്പിച്ചാണ് കാളൻ ഉണ്ടാക്കുക. മൊരിലെ വെള്ളം വറ്റി കുറുകുന്നതാണ് കുറുക്ക് കാളൻ 🙏
ഈ ശർക്കര ചേർക്കാതിരിക്കാൻ പറ്റുവോ.??????
Temple സാമ്പാറിൽ ശർക്കര ഒഴിവാക്കാൻ പറ്റില്ല. വീട്ടിൽ ഉണ്ടാക്കുമ്പോൾ ശർക്കര വേണ്ടെങ്കിൽ ഒഴിവാക്കാം 🙏
Odio failer
ഇത് വലിയുള്ളി ചേർക്കാതെ ഒന്ന് ഉണ്ടാക്കി നോക്കൂ
Thank you🙏
നന്നായിട്ടുണ്ട്
Thank you🙏
Poli❤🩹
Thank you🙏
Thankyou ! 🙏
Thank yoiu🙏
Frist time New model sambar 😮
Thank you🙏
നല്ല വിവരണം 👍
Thank you🙏
Not audible
Okay🙏
Parippu vevikkan vechappol atil meen needhum poley enthanu needhunat
കായം asafoetida , Hing
Allatto sookshichu nokku
Sir uppu ittiley appolanu
പരിപ്പ്, വെള്ളം, മഞ്ഞൾ, ഉപ്പ്, കായം ഇത്രയും ചേർത്താണ് പരിപ്പ് വേവിച്ചത്
ഉപ്പ് കഴിഞ് ചേർത്തത് കായം ആണ് പെരുംകായം കഷ്ണം ആണ്
നല്ല അഹംങ്കാരമില്ലാത്താ അവതരണം മുത്തശ്ശിയും മുത്തച്ഛനും പേരകുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുന്ന സുന്ദര അനുഭവം, പലരും ചെയ്തിട്ടുണ്ട്. പക്ഷേ എന്തോക്കെയോ കുറവുണ്ടായിരുന്നു ഇപ്പോ രുചിയോടടെ കഴിച്ച പ്രതീതി നന്ദി കുമാർ ജീ
Thank you🙏
👌🏻👌🏻👌🏻തീർച്ചയായും try ചെയ്യും
Thank you 🙏
👌👌👌Variety Erissery ....Thanks for sharing this healthy Erissery recipe 🙏👍
Thank you🙏
Super 😋😋😋😋😋😋😋
Thank you🙏
നല്ല അവതരണം ! നല്ല അറിവ് പകർന്നു നൽകിയതിനെ നന്ദി, ഗുരുവായൂർ മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഊട്ടുപുര സാമ്പാർ , കൂട്ടുക്കറിയും ചെയ്യുമോ?
Sure 🙏 Thank you 🙏
Kothiyayi.chude chorum sambarum.Adi poli.
Thank you🙏
Suppar
Thank you🙏
Sooper
Thank you🙏
❤❤❤❤❤❤❤❤ supper
Thank you 🙏
Jeerakam cherkkathillallo
ജീരകം ചേർത്ത് മാത്രമേ ഉഡുപ്പി, തുളു, കന്നഡ സാംബാർ ഉണ്ടാക്കൂ.
Udupi light-sweet sambar is my favourite. To the point and simple tutorial
thank you 🙏🙏🙏
ഈ രീതി ആദ്യമായി കാണുകയാണ് 👌🏻. വളരെ ഹെൽത്തി... Unique 👌🏻ട്രൈ ചെയ്യാം 🙏🏼
Thank you🙏