- 6
- 23 809
Raaza Razaq
เข้าร่วมเมื่อ 3 ส.ค. 2014
วีดีโอ
4 January 2025
มุมมอง 4.4K14 ชั่วโมงที่ผ่านมา
#raazarazaq #malayalamghazal #omalale #ghazal 'Raaza Live' at calicut design ashram - 2024 Vocal: Raaza Razaq Guitar: Sameer Umbayee Tabla: Jitu Oommen Thomas Violin: Shyam Original Song Credits: Lyrics by: Yoonus Saleem Composed by: Raaza & Yoonus Saleem Mob: 0091 7994772215 Email: raazarazaq@gmail.com
2 January 2025
มุมมอง 2K16 ชั่วโมงที่ผ่านมา
#raazarazaq #ghulamali #apnitasveer #ghazal 'Raaza Live' at calicut design ashram - 2024 Vocal: Raaza Razaq Guitar: Sameer Umbayee Tabla: Jitu Oommen Thomas Violin: Shyam Original Song Credits: Composed & Sung by: Ghulam Ali Mob: 0091 7994772215 Email: raazarazaq@gmail.com
Oru Nila - Raaza Razaq
มุมมอง 17Kวันที่ผ่านมา
#raazarazaq #umbayee #orunilatheerath #malayalamghazal 'Raaza Live' at calicut design ashram - 2024 Vocal: Raaza Razaq Guitar: Sameer Umbayee Tabla: Jitu Oommen Thomas Violin: Shyam Original Song Credits: Composed & Sung by: Umbayee Lyrics: Pratheep Ashtamichira Album: Ghazal Male Mob: 0091 7994772215 Email: raazarazaq@gmail.com
ഒരു നിളാതീരത്ത് ഒരുങ്ങി വന്നെത്തുന്ന ശരത്കാല ശശിലേഖ പോലെ ഒരു നിളാതീരത്ത് ഒരുങ്ങി വന്നെത്തുന്ന ശരത്കാല ശശിലേഖ പോലെ മനസ്സിന്റെ ഉമ്മറ വാതിൽക്കലെന്തിനു ഒരു വട്ടം കൂടി നീ വിരുന്നു വന്നു എന്റെ പ്രിയ സഖി എനിക്കായ് ഒരുങ്ങി വന്നു ഒരു നിളാതീരത്ത് ഒരുങ്ങി വന്നെത്തുന്ന ശരത്കാല ശശിലേഖ പോലെ ഒരു നിളാതീരത്ത് ഒരുങ്ങി വന്നെത്തുന്ന.... 🔴❖🔴❖🔴❖🔴 🔴❖🔴❖🔴 🔴❖🔴 🔴🔴 🔴 അവളുടെ തളിരധരങ്ങൾക്കു മായാത്ത അരുണിമയുണ്ടായിരുന്നു - ഒട്ടേറെ പറയുവാൻ ദാഹമുണ്ടായിരുന്നു 🔴❖🔴 🔴🔴 🔴 അവളുടെ തളിരധരങ്ങൾക്കു മായാത്ത അരുണിമയുണ്ടായിരുന്നു - ഒട്ടേറെ പറയുവാൻ ദാഹമുണ്ടായിരുന്നു മഷിയെഴുതാത്തൊരാ കരിമിഴിപൂക്കളിൽ കനവുകളേറെയുണ്ടായിരുന്നു പ്രണയത്തിന് മധുരിമയേറെയുണ്ടായിരുന്നു ഒരു നിളാതീരത്ത് ഒരുങ്ങി വന്നെത്തുന്ന ശരത്കാല ശശിലേഖ പോലെ ഒരു നിളാതീരത്ത് ഒരുങ്ങി വന്നെത്തുന്ന.... 🔴❖🔴❖🔴❖🔴 🔴❖🔴❖🔴 🔴❖🔴 🔴🔴 🔴 തീരാത്ത പരിഭവം കൊണ്ടവളിന്നുമെൻ മൂകത കാണാൻ കൊതിച്ചിരുന്നു എന്റെ ജീവനെ കുളിരണിയിച്ചിരുന്നു 🔴❖🔴 🔴🔴 🔴 തീരാത്ത പരിഭവം കൊണ്ടവളിന്നുമെൻ മൂകത കാണാൻ കൊതിച്ചിരുന്നു എന്റെ ജീവനെ കുളിരണിയിച്ചിരുന്നു ഇതുവരെ മീട്ടാത്ത തന്ത്രികൾക്കായെന്റെ വിരലുകൾ മോഹിച്ചിരുന്നു ഇന്നുമെൻ ശ്രുതിലയം അവൾ മാത്രമായിരുന്നു ഒരു നിളാതീരത്ത് ഒരുങ്ങി വന്നെത്തുന്ന ശരത്കാല ശശിലേഖ പോലെ ഒരു നിളാതീരത്ത് ഒരുങ്ങി വന്നെത്തുന്ന ശരത്കാല ശശിലേഖ പോലെ മനസ്സിന്റെ ഉമ്മറ വാതിൽക്കലെന്തിനു ഒരു വട്ടം കൂടി നീ വിരുന്നു വന്നു എന്റെ പ്രിയ സഖി എനിക്കായ് ഒരുങ്ങി വന്നു ഒരു നിളാതീരത്ത് ഒരുങ്ങി വന്നെത്തുന്ന ശരത്കാല ശശിലേഖ പോലെ മനസ്സിന്റെ ഉമ്മറ വാതിൽക്കലെന്തിനു ഒരു വട്ടം കൂടി നീ വിരുന്നു വന്നു എന്റെ പ്രിയ സഖി എനിക്കായ് ഒരുങ്ങി വന്നു
Just...WOWWWWWWWWWWWWWWWWWWWWWW❤❤
അർദ്ധ നിശയിൽ.....
മനോഹരം സുഹൃത്തേ.......
മനോഹരം
Pain in his voice ❤️
Superb musicians..... violinist stole the show❤
❤
വേദിയിലെയും സദസ്സിലെയും ചെറുപ്പ മുഖങ്ങൾ കാണുമ്പോൾ പഴമയെ പുതുമയോടെ താലോലിക്കുന്നതിൽ അഭിമാനം.. സന്തോഷം.. നിർവൃതി..
ആ ആസ്വാദകരോട് വെറും അസൂയ.. ആ ആനന്ദകരോട് തികഞ്ഞ ആദരവ്.. ❤
Voice and feelings......oru rekshayumilla....
Wow
whaaa
4 പേരും ഒരുരക്ഷയും ഇല്ല ❤
Amazing ❤
❤
Omallallea ninea orthu...kandathilla nineamathram.....super annu ongratulations ❤🙏💐👌👍💐🙏
❤🥰
Omalalu ഇല്ലാതെ ഒറ്റക്ക്
Lovely!!
❤
Umbaykka❤❤
don't know where am 1 now😅 loved it ❤❤❤❤
Umbaikka ❤ sunayane sumuki kettu thudangiya gazal asodhanam 😘
നിങ്ങളുടെ പ്രോഗ്രാം നേരിട്ട് കാണാൻ വളരെ ആഗ്രഹം ഉണ്ട് ഇൻശാഅശാല്ല ❤️🔥❤️🔥
Wow .. bahoth ache 👍❤️🙏
നിങ്ങളുടെ വോയ്‌സ് ഒരു രാക്ഷയുഉം ഇല്ല പോളി ❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
❤❤🎉❤❤
👌👌👌👌👍👍👍👍👍💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤🎉
❤❤❤
💎🩷
Always melting 🥹💎🩷
ഒരു രക്ഷയുമില്ല ഭായി. 🙏🙏🙏🙏. ആ ശബ്ദം കേടാവാതെ സൂക്ഷിക്കുക. എല്ലാവർക്കും പടച്ചോൻ ശബ്ദമാധുര്യം കൊടുക്കില്ല.
ഒരു വല്ലാത്ത ഫീൽ താങ്കൾ പാടുമ്പോൾ. ഒരുപാട് തവണ ഈ പാട്ട് കേട്ടുകൊണ്ടേ ഇരുന്നു. താങ്ക്സ്.
വളരെ മനോഹരം ആയിരിക്കുന്നു സഹോദര... 👏🏻👏🏻🙏🏻
Insta reel kandu full song keelkkaan vannavar undo? ❣️❣️❣️
wow🤩🤩🤩🤩
Ufff
Beautiful ❤❤❤
🫠🫧
don't know what to say : No words❤❤❤
ഒരു ഫീൽ ❤🎉
🎉🎉🎉🎉🎉
Wow👍
SUPERB 🥰🥰🥰🥰🥰🥰🥰🥰🥰🥰
Fan's
Nice👍
Gambheeram