MS family vibes
MS family vibes
  • 1 320
  • 1 469 838
നനഞ്ഞ ഡ്രസ്സ്‌ ഇട്ട് സ്കൂളിൽ പോകാൻ കയ്യാത്തതുകൊണ്ടാണ്!!! കളക്ടർക്ക് ദീർഘായുസ്സ് കൊടുക്കണേ😄😄
നനഞ്ഞ ഡ്രസ്സ്‌ ഇട്ട് സ്കൂളിൽ പോകാൻ കയ്യാത്തതുകൊണ്ടാണ്!!! കളക്ടർക്ക് ദീർഘായുസ്സ് കൊടുക്കണേ😄😄
มุมมอง: 696

วีดีโอ

രാത്രിയിലെ ഔട്ടിങ്ങും വീട്ടിലെ വിശേഷങ്ങളും!!☺️☺️#plslikesubscribe
มุมมอง 60528 วันที่ผ่านมา
രാത്രിയിലെ ഔട്ടിങ്ങും വീട്ടിലെ വിശേഷങ്ങളും!!☺️☺️#plslikesubscribe
PR work കാരണം ആണോ ജിന്റോ കപ്പ് നേടിയത്😳😳😳എല്ലാം തുറന്ന് പറഞ്ഞ് ജിന്റോ!!! 😮😮😮
มุมมอง 238หลายเดือนก่อน
PR work കാരണം ആണോ ജിന്റോ കപ്പ് നേടിയത്😳😳😳എല്ലാം തുറന്ന് പറഞ്ഞ് ജിന്റോ!!! 😮😮😮
അർജുനോട് public ആയി I love you ❤️ പറഞ്ഞ് ശ്രീതു!!! star singer season 9#plslikesubscribe
มุมมอง 1.5Kหลายเดือนก่อน
അർജുനോട് public ആയി I love you ❤️ പറഞ്ഞ് ശ്രീതു!!! star singer season 9#plslikesubscribe
ജിന്റോയ്ക്ക് 50 ലക്ഷം കൊടുത്തില്ലേ??? 😳😳😳😮😮അർജുനും ജാസ്മിനും എന്തു കൊണ്ട് പോയില്ല!!
มุมมอง 228หลายเดือนก่อน
ജിന്റോയ്ക്ക് 50 ലക്ഷം കൊടുത്തില്ലേ??? 😳😳😳😮😮അർജുനും ജാസ്മിനും എന്തു കൊണ്ട് പോയില്ല!!
star singer വേദിയിൽ തകർത്താടി ജാസ്മിനും ജിന്റോയും 🔥🔥🔥🔥
มุมมอง 1.4Kหลายเดือนก่อน
star singer വേദിയിൽ തകർത്താടി ജാസ്മിനും ജിന്റോയും 🔥🔥🔥🔥
എന്നെ ചതിക്കുന്നവരെ ഒന്നും എനിക്ക് ആവശ്യമില്ല എന്ന് ജാസ്മിൻ ജാഫർ 👍🏻🔥
มุมมอง 588หลายเดือนก่อน
എന്നെ ചതിക്കുന്നവരെ ഒന്നും എനിക്ക് ആവശ്യമില്ല എന്ന് ജാസ്മിൻ ജാഫർ 👍🏻🔥
കല്യാണം മുടങ്ങി എന്ന് അറിഞ്ഞപ്പോഴുള്ള ജാസ്മിന്റെ പ്രതികരണം!!! 😳😳😮😮#plslikesubscribe
มุมมอง 280หลายเดือนก่อน
കല്യാണം മുടങ്ങി എന്ന് അറിഞ്ഞപ്പോഴുള്ള ജാസ്മിന്റെ പ്രതികരണം!!! 😳😳😮😮#plslikesubscribe
അഫ്സലിനെതിരെ പോലീസ് സ്റ്റേഷനിൽ പോയി ജാസ്മിൻ!!! 😳😳#plslikesubscribe
มุมมอง 803หลายเดือนก่อน
അഫ്സലിനെതിരെ പോലീസ് സ്റ്റേഷനിൽ പോയി ജാസ്മിൻ!!! 😳😳#plslikesubscribe
എന്റെ വീട്ടിലെ കൊച്ചുകൊച്ചു വിശേഷങ്ങൾ!!! ❤️❤️☺️☺️#familyvlog #plslikesubscribe #food #cooking
มุมมอง 101หลายเดือนก่อน
എന്റെ വീട്ടിലെ കൊച്ചുകൊച്ചു വിശേഷങ്ങൾ!!! ❤️❤️☺️☺️#familyvlog #plslikesubscribe #food #cooking
എല്ലാകാര്യങ്ങളും തുറന്ന് പറഞ്ഞു ശ്രീതു!!! 😳😳😳#biggboss #plslikesubscribe
มุมมอง 833หลายเดือนก่อน
എല്ലാകാര്യങ്ങളും തുറന്ന് പറഞ്ഞു ശ്രീതു!!! 😳😳😳#biggboss #plslikesubscribe
അഖിൽ മാരാരിനെതിരെ പൊട്ടിത്തെറിച്ച് റോക്കി!!!😳😳😳#bigboss #plslikesubscribe
มุมมอง 469หลายเดือนก่อน
അഖിൽ മാരാരിനെതിരെ പൊട്ടിത്തെറിച്ച് റോക്കി!!!😳😳😳#bigboss #plslikesubscribe
ഇതുവരെ ആരും അറിയാത്ത ബിഗ്‌ബോസിന്റെ കളികൾ വെളിപ്പെടുത്തി കിടിലം ഫിറോസ് 😳😳😳😮😮!!!
มุมมอง 62หลายเดือนก่อน
ഇതുവരെ ആരും അറിയാത്ത ബിഗ്‌ബോസിന്റെ കളികൾ വെളിപ്പെടുത്തി കിടിലം ഫിറോസ് 😳😳😳😮😮!!!
ജാസ്മിനെതിരെയുള്ള മറുപടിയുമായി രംഗത്ത് വന്ന് അഫ്സൽ!!! 😳😳😳#plslikesubscribe
มุมมอง 1Kหลายเดือนก่อน
ജാസ്മിനെതിരെയുള്ള മറുപടിയുമായി രംഗത്ത് വന്ന് അഫ്സൽ!!! 😳😳😳#plslikesubscribe
അർജുൻ ശ്രീതു പ്രണയം!!! ❤️❤️❤️എല്ലാം തുറന്ന് പറഞ്ഞു അർജുനും ശ്രീതുവും 👍🏻👍🏻#plslikesubscribe
มุมมอง 304หลายเดือนก่อน
അർജുൻ ശ്രീതു പ്രണയം!!! ❤️❤️❤️എല്ലാം തുറന്ന് പറഞ്ഞു അർജുനും ശ്രീതുവും 👍🏻👍🏻#plslikesubscribe
ജിന്റോയ്ക്ക് കപ്പ് നേടാനുള്ള അർഹത ഞൻ കാണുന്നില്ല!!😳😳വെട്ടിത്തുറന്ന് റോക്കി 😮😮😮#bigboss #plssubscribe
มุมมอง 370หลายเดือนก่อน
ജിന്റോയ്ക്ക് കപ്പ് നേടാനുള്ള അർഹത ഞൻ കാണുന്നില്ല!!😳😳വെട്ടിത്തുറന്ന് റോക്കി 😮😮😮#bigboss #plssubscribe
ഗബ്രി ജാസ്മിൻ പ്രണയം!!! 💗😮😮😮ജാസ്മിൻ പ്രതികരിച്ചു 😳😳
มุมมอง 2.5Kหลายเดือนก่อน
ഗബ്രി ജാസ്മിൻ പ്രണയം!!! 💗😮😮😮ജാസ്മിൻ പ്രതികരിച്ചു 😳😳
ജിന്റോയെ കുറിച്ച് സത്യങ്ങൾ വിളിച്ചുപറഞ്ഞു ജാസ്മിൻ 😳😳😳#bigboss #plslikesubscribe
มุมมอง 1.8Kหลายเดือนก่อน
ജിന്റോയെ കുറിച്ച് സത്യങ്ങൾ വിളിച്ചുപറഞ്ഞു ജാസ്മിൻ 😳😳😳#bigboss #plslikesubscribe
നോറയെ കുറിച്ച് ആദ്യ ഇന്റർവ്യൂയിൽ അഭിഷേക് പറഞ്ഞത് 😳😳😮😮#plslikesubscribe #supportmychannel
มุมมอง 88หลายเดือนก่อน
നോറയെ കുറിച്ച് ആദ്യ ഇന്റർവ്യൂയിൽ അഭിഷേക് പറഞ്ഞത് 😳😳😮😮#plslikesubscribe #supportmychannel
ജാസ്മിന്റെ ആദ്യ പ്രതികരണം😮😮ജാസ്മിൻ ഗബ്രി പ്രണയം ❤️😳
มุมมอง 1.3Kหลายเดือนก่อน
ജാസ്മിന്റെ ആദ്യ പ്രതികരണം😮😮ജാസ്മിൻ ഗബ്രി പ്രണയം ❤️😳
ബിഗ്‌ബോസ് വീട്ടിൽ നിന്നും ഇറങ്ങിയതിന് ശേഷമുള്ള ജിന്റോയുടെ ആദ്യ പ്രതികരണം 😳😳
มุมมอง 45หลายเดือนก่อน
ബിഗ്‌ബോസ് വീട്ടിൽ നിന്നും ഇറങ്ങിയതിന് ശേഷമുള്ള ജിന്റോയുടെ ആദ്യ പ്രതികരണം 😳😳
bigboss season 7 launching 😳😳😳🔥🔥🔥🔥🔥🔥#bigboss #plslikesubscribe
มุมมอง 329หลายเดือนก่อน
bigboss season 7 launching 😳😳😳🔥🔥🔥🔥🔥🔥#bigboss #plslikesubscribe
ഫുൾ ഔട്ടിംഗ് ആയിരുന്നു🥰#perunnalvibes #blogging #plslikesubscribe 🥰
มุมมอง 56หลายเดือนก่อน
ഫുൾ ഔട്ടിംഗ് ആയിരുന്നു🥰#perunnalvibes #blogging #plslikesubscribe 🥰
അർജുന് വലിയ സമ്മാനവുമായി ബിഗ്‌ബോസ്സും ലാലേട്ടനും 🎞️🔥🔥🔥#bigboss malayalam season 6
มุมมอง 15หลายเดือนก่อน
അർജുന് വലിയ സമ്മാനവുമായി ബിഗ്‌ബോസ്സും ലാലേട്ടനും 🎞️🔥🔥🔥#bigboss malayalam season 6
കപ്പടിച്ചു മക്കളെ❤️‍🔥!!!!bigboss season 6 winner jinto 🔥🔥😮😮😮#bigboss Malayalam season 6
มุมมอง 100หลายเดือนก่อน
കപ്പടിച്ചു മക്കളെ❤️‍🔥!!!!bigboss season 6 winner jinto 🔥🔥😮😮😮#bigboss Malayalam season 6
ജാസ്മിൻ ജയിക്കണം എന്നാണ് എന്റെ ആഗ്രഹം എന്ന് പറഞ്ഞ് സായി 🔥👍🏻
มุมมอง 306หลายเดือนก่อน
ജാസ്മിൻ ജയിക്കണം എന്നാണ് എന്റെ ആഗ്രഹം എന്ന് പറഞ്ഞ് സായി 🔥👍🏻
മനോഹരമായ നിമിഷങ്ങൾ പങ്കുവെച്ച് ബിഗ്‌ബോസ് കുടുംബാംഗങ്ങൾ ❤️❤️
มุมมอง 516หลายเดือนก่อน
മനോഹരമായ നിമിഷങ്ങൾ പങ്കുവെച്ച് ബിഗ്‌ബോസ് കുടുംബാംഗങ്ങൾ ❤️❤️
കരി പിടിച്ച പാത്രം കളയാൻ വരട്ടെ 😳😳#vessel cleaning#plslikesubscribe 🥰
มุมมอง 2.6Kหลายเดือนก่อน
കരി പിടിച്ച പാത്രം കളയാൻ വരട്ടെ 😳😳#vessel cleaning#plslikesubscribe 🥰
#bbms6promo നാളത്തെ എപ്പിസോഡ് കളർഫുൾ ആണ് 🔥🔥🔥🔥🔥
มุมมอง 132หลายเดือนก่อน
#bbms6promo നാളത്തെ എപ്പിസോഡ് കളർഫുൾ ആണ് 🔥🔥🔥🔥🔥

ความคิดเห็น

  • @afishalenin2934
    @afishalenin2934 10 ชั่วโมงที่ผ่านมา

    Njn id crt cheythu😮ipo 2nd training class kandondirunapla ee vdo kandathhh😮😮

  • @malayalimannan9080
    @malayalimannan9080 13 ชั่วโมงที่ผ่านมา

    👏🏼👏🏼👌👌

  • @malayalimannan9080
    @malayalimannan9080 13 ชั่วโมงที่ผ่านมา

    👏🏼👏🏼👏🏼👌👌

  • @safinvlogs9388
    @safinvlogs9388 วันที่ผ่านมา

    😋

  • @sruthis2618
    @sruthis2618 วันที่ผ่านมา

    എന്റെ ചേച്ചി ഞാൻ ഇതില് ഷെയർ ചെയ്യാൻ തുടങ്ങിയതാ അപ്പോഴേ ഇതിനെക്കുറിച്ച് ചർച്ച ചെയ്തു എന്നെ രക്ഷിച്ചു അള്ളാ അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കട്ടെ

  • @malayalimannan9080
    @malayalimannan9080 วันที่ผ่านมา

    👏🏼👏🏼👏🏼👏🏼👌

  • @user-bz1zr8be3z
    @user-bz1zr8be3z 2 วันที่ผ่านมา

    ഞാൻ ഇപ്പൊ രണ്ട് ക്ലാസ്സ്‌ അറ്റൻഡ് ചെയ്തു. പിന്നെ അവർ തന്നെ TH-cam ൽ ഒക്കെ നോക്കിക്കോളാൻ പറഞ്ഞത് നന്നായി ഇല്ലെങ്കിൽ ഈ കുഴിയിൽ ഞാനും വീണേനെ. എന്തായാലും ഞാൻ ഇപ്പൊ രണ്ട് മൂന്ന് ആളുകൾ ഇതേ അഭിപ്രായത്തിൽ വീഡിയോ ചെയ്തത് കണ്ടു. എന്തായാലും വല്യ ഉപകാരം ആണ് നിങ്ങൾ ചെയ്യുന്നത്. കാരണം income ഇല്ലാത്തത് കൊണ്ടാണ് ഓരോരുത്തരും ഇതിലേക്ക് ചേരുന്നത്. പിന്നെ 26000ഒക്കെ എവിടുന്ന് ഉണ്ടാക്കാൻ ആണ് പിന്നെ 30രൂപയുടെ close up പേസ്റ്റ് സ്ഥിരം ആയി വാങ്ങുന്നവനോട് അതെ വലിപ്പത്തിൽ ഉള്ള 100രൂപ യുടെ പേസ്റ്റ് വാങ്ങാൻ പറഞ്ഞാൽ വാങ്ങുമോ. എന്തൊക്കെ പറഞ്ഞാലും ഒരു തവണ വാങ്ങിയാലും പിന്നെ വാങ്ങില്ല. കാരണം ഒരു കുടുംബം നടത്തുന്നവന് അറിയാം ഒരു ദിവസം കഴിയാൻ എത്ര ബഡ്ജറ്റ് വേണം ന്ന്. അപ്പൊ 30 രൂപ യുടെ പേസ്റ്റ് ൽ തന്നെ ഒതുങ്ങും.

  • @shabanaasmin3105
    @shabanaasmin3105 5 วันที่ผ่านมา

    Thank You So Much 🤝 ഞാനും കയറിയിട്ട് ഉണ്ട് ഇത്താ പറഞ്ഞത് പോലെ തന്നെ ഞാൻ ചോദിച്ചു പൈസ വേണ്ടി വരുമോ എന്താണ് ജോലി പറ്റിയില്ലെങ്കിൽ പിൻമാറാൻ പറ്റുമോ എന്ന് ഒക്കെ ഇത്താ ഈ വീഡിയോ പിന്നെ മുൻപ് ഇട്ട വീഡിയോ കണ്ടപ്പോൾ മനസിലായി തട്ടിപ്പ് ആണെന്ന് നമ്മളെ പോലെ ഉള്ള പാവങ്ങളെ വെച്ച് അങ്ങനെ ഇപ്പോ അവർ പൈസ ഉണ്ടാക്കേണ്ട അല്ലെ ഞാൻ പിൻ മാറാൻ പോവ ഞാൻ അവർ അയച്ച് തന്ന രണ്ട് വീഡിയോ മാത്രം കണ്ടിട്ടൊള്ളു ഇത്താ പറഞ്ഞത് പോലെ ഒന്ന് ഒന്നര മണിക്കൂർ ആണ് വീഡിയോ നമ്മുടെ പണി കളഞ്ഞാണ് കാണാൻ ഇരിക്കുന്നത് അത് പോലെ അവർക്ക് കണ്ടതിൻ്റെ മറുപടിയും കൊടുക്കണം വെറെ പണി ഇല്ലാ ഞാൻ വേഗം പിൻമാറട്ടെ 🤝🤝❤️❤️🌹🌹👍👍🙏🙏

    • @Shafeelamujeeb
      @Shafeelamujeeb 4 วันที่ผ่านมา

      🥰🥰👍🏻

    • @shabanaasmin3105
      @shabanaasmin3105 4 วันที่ผ่านมา

      @@Shafeelamujeeb 👍🌹❤️🤝😍😍

  • @salmasanu9842
    @salmasanu9842 5 วันที่ผ่านมา

    thattippan makcimam sheyarcheyya

  • @salmasanu9842
    @salmasanu9842 5 วันที่ผ่านมา

    Ethende anubhavaman last 29000. Venamparanghu Ed makcimam sheyarcheyyuka thattippan verumthattipp

  • @shasha7348
    @shasha7348 5 วันที่ผ่านมา

    ✌️👍🏻

  • @Shihan-io5lq
    @Shihan-io5lq 6 วันที่ผ่านมา

    Njanum training aanu thank u

  • @greeshmabeena3674
    @greeshmabeena3674 6 วันที่ผ่านมา

    Thank you

  • @nasriasi440
    @nasriasi440 7 วันที่ผ่านมา

    Njan cash adakkan nikkenu bangayam🥺🥺🥺😮😢😢

  • @Hijas51
    @Hijas51 7 วันที่ผ่านมา

    Paranjath sheriyan

  • @shazashifashazashifa6736
    @shazashifashazashifa6736 7 วันที่ผ่านมา

    Njanim e grupil attend cheithitt undu ..1live maathra aayeda.enikk id number kittan ende document ellam edthuttundu ..id number kittini.ippa ee work cancel akiyeng . document kodthathil endayengu problems avo.plzzzz reply tharumo plzz .

    • @Shafeelamujeeb
      @Shafeelamujeeb 7 วันที่ผ่านมา

      Njanum id cteate chythathanu. Pinnee nirthi. Kuzhapamonnum illennanu parayunnath

  • @shasha7348
    @shasha7348 7 วันที่ผ่านมา

    Super🎉🎉

    • @Shafeelamujeeb
      @Shafeelamujeeb 7 วันที่ผ่านมา

      🥰🥰

    • @shasha7348
      @shasha7348 7 วันที่ผ่านมา

      @@Shafeelamujeeb ഏത് സ്കൂളിലാപരിപാടി

  • @kamarudheenkamarudheen8321
    @kamarudheenkamarudheen8321 7 วันที่ผ่านมา

    ഇവർ പറയുന്നത്നമുക്കൊരു ഐഡി ക്രിയേറ്റ് ചെയ്തു തരും പിന്നെ ഈസഹോദരി പറഞ്ഞപോലെ നിരന്തരം വീഡിയോ തന്നു കൊണ്ടിരിക്കുകയാണ് എന്തായാലുംഈ വീഡിയോ കണ്ടതോടെ കൂടി ഈ പദ്ധതിയിൽ നിന്നും ഞാനും വിരമിച്ചിരിക്കുന്നു

  • @user-il5tp9if2n
    @user-il5tp9if2n 8 วันที่ผ่านมา

    എനിക്കും ഇതുപോലെ ഒരു മൂന്നോ നാലോ ട്രെയിനിങ്ങിന്റെ ക്ലാസ്സ് കഴിഞ്ഞു ഇപ്പോഴാണ് ഈ വീഡിയോയിൽ കണ്ടത് ഇവരുടെ പ്രൊഡക്ട് എടുത്ത് നമ്മൾ ഉപയോഗിക്കണം എന്നറിഞ്ഞതിൽ ഒരുപാട് സങ്കടമുണ്ട് ഞാനും ആ ഫോറവർ എന്ന ആ ചാനലിൽ നിന്നും വിരമിക്കുകയാണ്

  • @najafathima4829
    @najafathima4829 8 วันที่ผ่านมา

    Eth thattippa

  • @ഭaminaasheeb
    @ഭaminaasheeb 9 วันที่ผ่านมา

    ഞാൻ ഇതുപോലെ ഈ 9:02 കമ്പനിയിൽ താൽപര്യം കാണിച്ചിരുന്നു പക്ഷേ നമ്മൾ അങ്ങോട്ട് സാലറി കൊടുത്തു ഇതിലേക്ക് കയറുന്ന ഒരു പരിപാടി അല്ല ഇനി അങ്ങോട്ടുള്ള കാര്യം എന്താണെന്ന് എനിക്ക് അറിയില്ല മൂന്ന് മൂന്ന് നാല് ദിവസം ഇന്റർവ്യൂവിൽ ഞാനും പങ്കെടുത്ത ആയിരുന്നു

  • @najad_x07_36
    @najad_x07_36 9 วันที่ผ่านมา

    Thank you.. താത്ത പെട്ടുപോയേനെ 😹😹

  • @shasha7348
    @shasha7348 9 วันที่ผ่านมา

    Super ആയി🎉

    • @Shafeelamujeeb
      @Shafeelamujeeb 9 วันที่ผ่านมา

      😂

    • @shasha7348
      @shasha7348 9 วันที่ผ่านมา

      @@Shafeelamujeeb m

  • @perfectmallu4968
    @perfectmallu4968 10 วันที่ผ่านมา

    Super

  • @rihanamjed7762
    @rihanamjed7762 10 วันที่ผ่านมา

    👍

  • @tceofficialchannel
    @tceofficialchannel 10 วันที่ผ่านมา

    Please don't waste your precious time and money 🙏🏾💰

  • @user-pw4yi2so4c
    @user-pw4yi2so4c 10 วันที่ผ่านมา

    Thank you thatha.ningal ingane parannilengil nanum pett poyene... thank you very much.Allah kattu...❤

  • @user-fx9pt7cy6x
    @user-fx9pt7cy6x 10 วันที่ผ่านมา

    Thank you🎉

  • @saifusaifudheen7695
    @saifusaifudheen7695 10 วันที่ผ่านมา

    Thanks

  • @factstalk786
    @factstalk786 11 วันที่ผ่านมา

    hello....ellavarodum aanu enikk chodhikkaan ullath...ninghalkkaarkkenkilum kayyil ninn cash irakkaathe lifelong work cheyyaan pattunna oru company allenki venda oru business parayaan pattuo.👀👀🤷‍♀️

    • @Shafeelamujeeb
      @Shafeelamujeeb 11 วันที่ผ่านมา

      പൈസ ഇറക്കാതെ ഒരു ബിസിനസും ചെയ്യാൻ ആവില്ല. പക്ഷേ പൈസ ഇറക്കേണ്ട കാര്യം ആദ്യമേ പറയണം

  • @yoosufkmd3572
    @yoosufkmd3572 11 วันที่ผ่านมา

    ഇത് സത്യമാണെങ്കിൽ നിങ്ങളുടെ ID നമ്പർ മെൻഷൻ ചെയ്യുക കമ്പനി പറയുന്നു നിങ്ങൾ പറയുന്നത് ഫേക്ക് ആണെന്ന് നാം ആര് പറയുന്നത് വിശ്വാസിക്കും തെളിവ് നിരക്കണം🙏🙏🙏🙏

    • @Shafeelamujeeb
      @Shafeelamujeeb 11 วันที่ผ่านมา

      എന്റെ അനുഭവം തന്നെയാണ് എന്റെ തെളിവ്.കമ്പനി ഫേക്ക് ആണെന്ന് ഒന്നും ഞാൻ പറയുന്നില്ല. പക്ഷേ അവസാനം വരെ പൈസ ഒന്നും വേണ്ട എന്നും പറഞ്ഞ് ലാസ്റ്റ് പ്രോഡക്റ്റ് വാങ്ങണമെന്നാണ് പറയുന്നത് അതും 26,000 രൂപക്ക്.

  • @shasha7348
    @shasha7348 12 วันที่ผ่านมา

    അതിൽ ചാടണ്ട😂

    • @Shafeelamujeeb
      @Shafeelamujeeb 12 วันที่ผ่านมา

      😂

    • @shasha7348
      @shasha7348 12 วันที่ผ่านมา

      @@Shafeelamujeeb ചിരിച്ചോ🤣

  • @Simplyartwork
    @Simplyartwork 13 วันที่ผ่านมา

    ഇങ്ങളുടെ കുട്ടികളാണോ

  • @user-oq5qt6vn2i
    @user-oq5qt6vn2i 13 วันที่ผ่านมา

    Itha, ithil ninn engane cash kittuka, nammal status vech nammaliloode aa prdct sale chythalano nammak cash kittuka. Nammalod aarum prdct vangiyillenkil nammalkk cash kittille. Pls rply

    • @Shafeelamujeeb
      @Shafeelamujeeb 13 วันที่ผ่านมา

      Oral vangiyal mathrame namukku paisa kittukayullu. Aadyam nammal vanganam🥰

  • @shamlashamla5902
    @shamlashamla5902 13 วันที่ผ่านมา

    ഞാൻ ഇതിൽ ജോയിൻ ആയിരുന്നു അവർ പറഞ്ഞത് രണ്ടുമൂന്ന് ക്ലാസ്സ്‌ കണ്ടിട്ട് വേണമെങ്കിൽ തുടരാം ഇല്ലങ്കിൽ quit ചെയ്യാം എന്നാണ് പ്രോഡക്റ്റ് വാങ്ങാൻ താല്പര്യം ഇല്ലന്ന് പറഞ്ഞപ്പോൾ അവരടെ സ്വഭാവം മാറി ഒരു മുബീന കണ്ണൂർ അവർ ഇതിൽ ഏതോ പോസ്റ്റിൽ ഇരിക്കുന്ന ആളാ അവർ അതുവരെ പറഞ്ഞപോലെ അല്ലാരുന്നു പ്രോഡക്റ്റ് വാങ്ങാൻ വേണ്ടി നമ്മളാ കുടുക്കാനാ നോക്കുന്നെ ആരും പോയി ചടരുത് plc

    • @Shafeelamujeeb
      @Shafeelamujeeb 13 วันที่ผ่านมา

      👍🏻👍🏻🥰

  • @shasha7348
    @shasha7348 13 วันที่ผ่านมา

    😂😂 Super

  • @shasha7348
    @shasha7348 13 วันที่ผ่านมา

    😢😢

  • @Simplyartwork
    @Simplyartwork 14 วันที่ผ่านมา

    Thankyou ഞാൻ ഇന്നാണ് അതിൽ live atent ചെയ്യാൻ നിന്നത് അറിഞ്ഞതിൽ സന്തോഷം

  • @shasha7348
    @shasha7348 14 วันที่ผ่านมา

    🎉🎉 Super

    • @Shafeelamujeeb
      @Shafeelamujeeb 14 วันที่ผ่านมา

      🥰🥰

    • @shasha7348
      @shasha7348 13 วันที่ผ่านมา

      @@Shafeelamujeeb സുഖല്ലേ

    • @Shafeelamujeeb
      @Shafeelamujeeb 13 วันที่ผ่านมา

      Sugham☺️

    • @shasha7348
      @shasha7348 13 วันที่ผ่านมา

      @@Shafeelamujeeb M

    • @shasha7348
      @shasha7348 13 วันที่ผ่านมา

      @@Shafeelamujeeb കുടിച്ചോ ചായ

  • @Benny-kv4qz
    @Benny-kv4qz 14 วันที่ผ่านมา

    മാഡം, പുതിയ online Job വേണേൽ അറിക്കുക.

  • @ushan5367
    @ushan5367 14 วันที่ผ่านมา

    ഇതിന്റെ അവസനാത്തേ മീറ്റിംഗ് വരെ പങ്കെടുത്തു മിഡിയംട്രാക്കും പാസ്റ്റ് ട്രാക്കും മാണ് അവസാത്തെ മീറ്റിംഗിൽ പറയുന്നത് ഒന്നുങ്കിൽ 6500 രുപ അടച്ചു Product എടുക്കുക അതാണ് മിഡിയം 29 600 രൂപ Produt എടുക്കുന്നത് പാസറ്റ് ഇത് ഏതെങ്കിലും ഒന്ന് അടച്ചാൽ ഇതിൽ ചേരാം ഈ വിഡിയോയിൽ പറയുനത്ശരി യാന്ത്

    • @Shafeelamujeeb
      @Shafeelamujeeb 14 วันที่ผ่านมา

      👍🏻👍🏻👍🏻

  • @RATHISHKUMAR-xh4oy
    @RATHISHKUMAR-xh4oy 15 วันที่ผ่านมา

    Thanks പെങ്ങളെ....ഇന്ന് webinar കഴിഞ്ഞ് ഇറങ്ങിയിട്ട് നേരെ യൂട്യൂബ് വഴി സേർച്ച് ചെയ്ത് നോക്കിയതാണ്....രക്ഷപ്പെട്ടു...ഇല്ലെങ്കിൽ സമയവും പണവും പോയേനെ...

  • @SavithaVg-xk4bp
    @SavithaVg-xk4bp 16 วันที่ผ่านมา

    Thanks

  • @rashamolrasha8957
    @rashamolrasha8957 16 วันที่ผ่านมา

    വരുമാനം കിട്ടിയോ ഒരു വീഡിയോ ൽ പറഞ്ഞിരുന്നല്ലോ വന്നിട്ട് ഉണ്ട് കയ്യിൽ കിട്ടിയില്ല എന്ന് അത് കൊണ്ട് ചോദിച്ചതാ ട്ടോ 😊

    • @Shafeelamujeeb
      @Shafeelamujeeb 16 วันที่ผ่านมา

      ഒരു പ്രാവശ്യം 62 ഡോളറായി

    • @Shafeelamujeeb
      @Shafeelamujeeb 16 วันที่ผ่านมา

      ഒരു പ്രാവശ്യം 62 ഡോളർ ആയപ്പോൾ റിയൂസ്ഡ് കണ്ടന്റ് വന്ന് ഒഴിവായി പോയി. രണ്ടാമതും ഇപ്പോൾ 61 ഡോളറായി നിൽക്കുന്നു. 100 ഡോളർ ആയാൽ കയ്യിലേക്ക് കിട്ടുകയുള്ളൂ. ഒരു പ്രാവശ്യമെങ്കിലും വാങ്ങണം എന്ന് അതിയായ ആഗ്രഹമുണ്ട് 🥰🥰

  • @divyat9694
    @divyat9694 17 วันที่ผ่านมา

    😮

  • @shasha7348
    @shasha7348 17 วันที่ผ่านมา

    😮

  • @thahirasayber3021
    @thahirasayber3021 20 วันที่ผ่านมา

    ഞാനും ഇതിൽ ചേരാൻ വേണ്ടി ഒരു ക്ലാസും attend ചെയ്തു. രക്ഷപെട്ടു 🙏

  • @rashamolrasha8957
    @rashamolrasha8957 20 วันที่ผ่านมา

    Hai ചാനൽ റെഡി ആയോ 😊

    • @Shafeelamujeeb
      @Shafeelamujeeb 20 วันที่ผ่านมา

      റെഡി ആയി.. 🥰🥰

  • @Sidharth20849
    @Sidharth20849 20 วันที่ผ่านมา

    Ithil work cheyunavr quality illatha alkale recruit cheyathe irikuka. allenki ith pole alkar vdo itt negative akum.

    • @Shafeelamujeeb
      @Shafeelamujeeb 19 วันที่ผ่านมา

      Ohoo..

    • @Sidharth20849
      @Sidharth20849 17 วันที่ผ่านมา

      @@Shafeelamujeeb Mam, ningal offended agan vendi paranjathalla. Proper ayit discover cheytha korach knowledge vechit paranja kondan. Anyway keep spreading negativity. Ath quality alkare recruit cheyan helpful ann. Bcoz negatives ollapo koodthal discover cheythalle decision edkan pattum. Thanks 🙏🏻

    • @Mallu_cma_aspirant
      @Mallu_cma_aspirant 12 วันที่ผ่านมา

      എന്നാൽ നിങ്ങൾ advertise ചെയ്യുമ്പോൾ No ഇൻവെസ്റ്റ്മെന്റ് ennokkee എന്തിനാ കൊടുക്കുന്നത് .. ഇതിൽ വരുന്ന ഭൂരിഭാഗം ആൾക്കാർ വിദ്യർഥികളും വീട്ടമ്മമാരുമാണ്... അവരുടെ കയ്യിൽ ഈ പറഞ്ഞ പൈസ ഉണ്ടെങ്കിൽ ഒരു ഓൺലൈൻ job n ഇറങ്ങി തിരിക്കുമോ... നിങ്ങൾ പറഞ്ഞത് പോലെ ക്വാളിറ്റി ഉള്ള ആൾക്കാരെ റിക്രൂട്ട് ചെയ്യുക... അല്ലാതെ ആദ്യം പറഞ്ഞത് അവസാനം മാറ്റിപറയുന്നവരെ റിക്രൂട്ട് ചെയ്യാതെ ഇരിക്കുക...

    • @Mallu_cma_aspirant
      @Mallu_cma_aspirant 12 วันที่ผ่านมา

      @@Shafeelamujeebyou did a very well job ma'am keep it up👍❤

    • @Sidharth20849
      @Sidharth20849 12 วันที่ผ่านมา

      @@Mallu_cma_aspirant Investment enthanen explan cheyamo?😊

  • @Manasa.M.KManasa
    @Manasa.M.KManasa 21 วันที่ผ่านมา

    Yes oru lady ahnuu ithu njan webinar attend cheythathulu ipol👀👀😂🙆‍♀️🚶‍♀️fake ahneleee ithe apol