- 27
- 47 598
esSENSE Club
India
เข้าร่วมเมื่อ 5 มี.ค. 2024
esSENSE Club is a club promoting atheism and science based in Kerala, India. Founded in 2016, the club emphasises propagating freethinking and rationalism among the Malayali community all over the world.
Founded: 1 June 2016
Founded at: Thrissur, Kerala, India
Founded: 1 June 2016
Founded at: Thrissur, Kerala, India
കേരളം. ബി ജെ പി സാധ്യത ? | ഡോ. വിശ്വനാഥൻ സി | ഹരീഷ് കുമാർ
കേരളം. ബി ജെ പി സാധ്യത ? | ഡോ. വിശ്വനാഥൻ സി | ഹരീഷ് കുമാർ
നിങ്ങളുടെ സീറ്റ് ഇന്ന് തന്നെ ഉറപ്പിക്കുക
Registration Link 👇
rzp.io/l/snBayeM
(Credit / Debit Card Payment)
Bank Name : SBI
Account Name : esSENSE Club
Account No : 67386402862
IFSC Code : SBIN0070142
NB:- For GPay/PhonePe
UPI ID essenseclub@sbi
Mob No 9846552557
Donation Link 👇
rzp.io/l/tKuk9Zj
(Credit / Debit Card Payment)
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 98465 52557 / 98000 00166
#esSENSE
#clarity'24
Follow esSENSE Club on social media
Website : www.esSENSE.Club
Facebook : essense.club/
Twitter : esSenseClub
Instagram : essenseindia
നിങ്ങളുടെ സീറ്റ് ഇന്ന് തന്നെ ഉറപ്പിക്കുക
Registration Link 👇
rzp.io/l/snBayeM
(Credit / Debit Card Payment)
Bank Name : SBI
Account Name : esSENSE Club
Account No : 67386402862
IFSC Code : SBIN0070142
NB:- For GPay/PhonePe
UPI ID essenseclub@sbi
Mob No 9846552557
Donation Link 👇
rzp.io/l/tKuk9Zj
(Credit / Debit Card Payment)
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 98465 52557 / 98000 00166
#esSENSE
#clarity'24
Follow esSENSE Club on social media
Website : www.esSENSE.Club
Facebook : essense.club/
Twitter : esSenseClub
Instagram : essenseindia
มุมมอง: 1 413
วีดีโอ
CLARITY'24 | സ്വതന്ത്രമായി ചിന്തിക്കാൻ ധൈര്യപ്പെടുന്നവരുടെ സംഗമം
มุมมอง 226หลายเดือนก่อน
കേരളത്തിലെ നാസ്തികരെ RSS ആശയങ്ങളിലേക്ക് തള്ളിവിടുന്ന വ്യക്തിപൂജാ സംസ്ക്കാരത്തിന് ബദലായി. സ്വതന്ത്രമായി ചിന്തിക്കാൻ ധൈര്യപ്പെടുന്നവരുടെ സംഗമം !. CLARITY'24 ഒക്ടോബർ 12 ന് കാലത്ത് 9 മുതൽ വൈകീട്ട് 7 വരെ തൃശ്ശൂർ ടൌൺ ഹാളിൽ. എല്ലാ ജനങ്ങളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. രജിസ്‌ട്രേഷൻ ഫീ ഭക്ഷണം ഉൾപ്പെടെ 300 രൂപ. നിങ്ങളുടെ സീറ്റ് ഇന്ന് തന്നെ ഉറപ്പിക്കുക Registration Link 👇 rzp.io/l/snBayeM (Credit / D...
CLARITY'24 | ഡോ. വിശ്വനാഥൻ സി | ഹരീഷ് കുമാർ
มุมมอง 790หลายเดือนก่อน
സ്വതന്ത്രമായി ചിന്തിക്കാൻ ധൈര്യപ്പെടുന്നവരുടെ സംഗമം !. CLARITY'24 ഒക്ടോബർ 12 ന് കാലത്ത് 9 മുതൽ വൈകീട്ട് 7 വരെ തൃശ്ശൂർ ടൌൺ ഹാളിൽ. എല്ലാ ജനങ്ങളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. രജിസ്‌ട്രേഷൻ ഫീ ഭക്ഷണം ഉൾപ്പെടെ 300 രൂപ. നിങ്ങളുടെ സീറ്റ് ഇന്ന് തന്നെ ഉറപ്പിക്കുക Registration Link 👇 rzp.io/l/snBayeM (Credit / Debit Card Payment) Bank Name : SBI Account Name : esSENSE Club Account No : 67386402862 I...
CLARITY'24 | K VENU
มุมมอง 340หลายเดือนก่อน
സ്വതന്ത്രമായി ചിന്തിക്കാൻ ധൈര്യപ്പെടുന്നവരുടെ സംഗമം ഒക്ടോബർ 12 ന് കാലത്ത് 9 മുതൽ വൈകീട്ട് 7 വരെ തൃശ്ശൂർ ടൌൺ ഹാളിൽ. എല്ലാ ജനങ്ങളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. രജിസ്‌ട്രേഷൻ ഫീ ഭക്ഷണം ഉൾപ്പെടെ 300 രൂപ. നിങ്ങളുടെ സീറ്റ് ഇന്ന് തന്നെ ഉറപ്പിക്കുക Registration Link 👇 rzp.io/l/snBayeM (Credit / Debit Card Payment) Bank Name : SBI Account No : 67386402862 IFSC Code : SBIN0070142 NB:- For GPay/Phone...
CLARITY'24 | Dr. Arun N M
มุมมอง 183หลายเดือนก่อน
സ്വതന്ത്രമായി ചിന്തിക്കാൻ ധൈര്യപ്പെടുന്നവരുടെ സംഗമം ഒക്ടോബർ 12 ന് കാലത്ത് 9 മുതൽ വൈകീട്ട് 7 വരെ തൃശ്ശൂർ ടൌൺ ഹാളിൽ. എല്ലാ ജനങ്ങളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. രജിസ്‌ട്രേഷൻ ഫീ ഭക്ഷണം ഉൾപ്പെടെ 300 രൂപ. നിങ്ങളുടെ സീറ്റ് ഇന്ന് തന്നെ ഉറപ്പിക്കുക Registration Link 👇 rzp.io/l/snBayeM (Credit / Debit Card Payment) Bank Name : SBI Account No : 67386402862 IFSC Code : SBIN0070142 NB:- For GPay/Phone...
സ്വതന്ത്രമായി ചിന്തിക്കാൻ ധൈര്യപ്പെടുന്നവരുടെ സംഗമം !. CLARITY'24
มุมมอง 240หลายเดือนก่อน
സ്വതന്ത്രമായി ചിന്തിക്കാൻ ധൈര്യപ്പെടുന്നവരുടെ സംഗമം !. CLARITY'24
മുസ്ലിം സ്ത്രീയും ഇന്ത്യൻ ഭരണഘടനയും | സഫിയ പി എം | SAFIYA P M
มุมมอง 3.3K4 หลายเดือนก่อน
മുസ്ലിം സ്ത്രീയും ഇന്ത്യൻ ഭരണഘടനയും | സഫിയ പി എം | SAFIYA P M
ശിവാജി കണ്ട ഹിന്ദു രാജ്യം | പ്രശാന്ത് അപ്പുൽ | Prasanth Appul
มุมมอง 3.7K5 หลายเดือนก่อน
ശിവാജി കണ്ട ഹിന്ദു രാജ്യം | പ്രശാന്ത് അപ്പുൽ | Prasanth Appul
ഇടതും വലതും മസ്തിഷ്കവും | ഡോ.വിശ്വനാഥൻ സി | Dr C Viswanathan
มุมมอง 1.1K5 หลายเดือนก่อน
ഇടതും വലതും മസ്തിഷ്കവും | ഡോ.വിശ്വനാഥൻ സി | Dr C Viswanathan
ശാസ്ത്രം എന്ന കുണാണ്ടറി- ചില പ്രസിദ്ധ പഠനങ്ങളിലൂടെ | ഡോ.ജിമ്മി മാത്യു | Dr. Jimmy Mathew
มุมมอง 2745 หลายเดือนก่อน
ശാസ്ത്രം എന്ന കുണാണ്ടറി- ചില പ്രസിദ്ധ പഠനങ്ങളിലൂടെ | ഡോ.ജിമ്മി മാത്യു | Dr. Jimmy Mathew
"നോബൽ രോഗം" | കണ്ണൻ കീച്ചേരീൽ | Kannan Keecherill
มุมมอง 4606 หลายเดือนก่อน
"നോബൽ രോഗം" | കണ്ണൻ കീച്ചേരീൽ | Kannan Keecherill
Freedom of expression | Adv. Asha Unnithan | Adv. Cuckoo Devaky | Article 19(1)(a)
มุมมอง 1437 หลายเดือนก่อน
Freedom of expression | Adv. Asha Unnithan | Adv. Cuckoo Devaky | Article 19(1)(a)
"Untouchability" | Dr. T S Shyamkumar | ഡോ. ടി എസ് ശ്യാംകുമാർ
มุมมอง 2.2K7 หลายเดือนก่อน
"Untouchability" | Dr. T S Shyamkumar | ഡോ. ടി എസ് ശ്യാംകുമാർ
മതപ്പാടുകൾ | അരുൺ എഴുത്തച്ഛൻ | ARUN EZHUTHACHAN
มุมมอง 4727 หลายเดือนก่อน
മതപ്പാടുകൾ | അരുൺ എഴുത്തച്ഛൻ | ARUN EZHUTHACHAN
Quantum Worlds | ക്വാണ്ടം ലോകങ്ങൾ | ഡോ.സെബാസ്റ്റ്യൻ കൂത്തോട്ടിൽ | Dr. Sebastian Koothottil
มุมมอง 1.1K8 หลายเดือนก่อน
Quantum Worlds | ക്വാണ്ടം ലോകങ്ങൾ | ഡോ.സെബാസ്റ്റ്യൻ കൂത്തോട്ടിൽ | Dr. Sebastian Koothottil
ഡോക്ടർ വേലുക്കുട്ടിയും കവി ബാലചന്ദ്രനും | ഡോ. സി വിശ്വനാഥൻ | Dr C Viswanathan
มุมมอง 4818 หลายเดือนก่อน
ഡോക്ടർ വേലുക്കുട്ടിയും കവി ബാലചന്ദ്രനും | ഡോ. സി വിശ്വനാഥൻ | Dr C Viswanathan
Thank you all for making our Thrissur event a success
มุมมอง 1078 หลายเดือนก่อน
Thank you all for making our Thrissur event a success
👏👏👍🤍💞
ജാമിത ആരിഫ് പോലുള്ള പക്കാ രാഷ്ട്രീയക്കാർ യുക്തിവാതി മേൽവിലാസത്തിൽ വന്ന് സമൂഹത്തിൽ ഒരു സമുദായത്തിന് എതിരെ വെറുപ്പിന് അഹ്വാനം ചെയ്യുന്നത് ഇന്ത്യ പോലുള്ള ഇത്ര വൈവിധ്യങ്ങൾ ഉള്ള ഒരു രാജ്യത്തിന് ഭൂഷണം ആണോ? ഫാസിസത്തിന് വിത്ത് പാകുന്ന ഇക്കൂട്ടങ്ങളെ dr സി വിശ്വനാഥൻ മനസ്സിലാക്കി വിമർശിച്ചിട്ടുണ്ട്. ഫാസിസം തന്നെയാണ് ഭീഷണി അല്ലാതെ ആളുകളെ കശാപ്പ് ചെയ്യുന്നവരുടെ കത്തിക്ക് മൂർച്ച കൂട്ടിക്കൊടുക്കുന്ന പരിപാടിക്ക് കൂട്ട് നിൽക്കുന്നത് സാമൂഹിക ദ്രോഹികൾ മാത്രം ആണ്. താങ്കൾ സ്വയം ചിന്തിക്കുക
😊
നിങ്ങളിൽ ആരെങ്കിലും രവിചന്ദ്രനുമായി ഒരു സംവാദത്തിനു തയ്യാറുണ്ടോ ? ഇത് യുക്തിവാദി എന്ന ലേബലിൽ നടത്തണ്ടായിരുന്നു. കാരണം ഇത് gossipping എന്ന നിലയിൽ ആണ് തോന്നുന്നതി. എല്ലാവരും ആരോപണം ഉന്നയിക്കാൻ വേണ്ടി മാത്രം അരോപണങ്ങൾ നിർമ്മിച്ചു ക്കാൻ കഷ്ടപ്പെന്നത് പോലെ തോന്നി,,, താമസിയാതെ നിങ്ങൾ തന്നെ ഇതു പിരിച്ചു വിടും എന്ന് തോന്നുന്നു... Unfounded ego cannot survive long...
👍👍👍
മാർക്കിസ്റ്റിന് കുരുപ്പൊട്ടി ഒലിക്കാറായി😂😂😂😂😂😂
ഞാൻ ഉണ്ടായിരുന്നു ഈ പ്രോഗ്രാമിന്
നിലവിൽ കേരളത്തിലെ സ്വതന്ത്രചിന്ത മണ്ഡലത്തെ തുരങ്കം വെക്കുന്നത് C വിശ്വനാഥനും കൂട്ടാളികളും ആണ്. ഇവർക്കു രവിചന്ദ്രനോടുള്ള വെറുപ്പ് തീർക്കാനാണ് ഈ പെടാപ്പാട് എല്ലാം പെടുന്നെ.
No clarity is felt after listening to this video... this cannot be called a freethinker speech...
നൂർ അബ്ദുൽ , നല്ല നിരീക്ഷണം നല്ല വീക്ഷണം നല്ല ഭാഷ
What an Outlook ! , Great thinking, a true free thinker out there
വിജ്ഞാനപ്രദം , മാനവീയം. മാഷിന് അഭിനന്ദനങ്ങൾ❤
അങ്ങനെ അല്ല എന്നാണല്ലോ രവി കരയുന്നത്
Thanks for exposing Ravichandran. I was misguided.
Now you are really misguided😂
Audience ആരുമില്ലേ ?
മോഹൻ ഭഗവതിൻ്റെ ജാതി ഏതാണ് കപിക്കാട് ???
Smart people talk about ideas. Stupid people talk about other people
Eleanor Roosevelt: Great minds discuss ideas; average minds discuss events; small minds discuss people.
ബുദ്ധിമാന്മാർ ആശയങ്ങളെ താലോലിക്കുമ്പോൾ കഴിവ് കെട്ടവർ വ്യക്തികളെ ദൂഷണം ചെയ്യും
യുക്തിവാദവും വിൽപനചരക്കായി മാറി🤔 / നന്നായി മായം ചേർത്ത് RC സംഘപരിവാറിനായി വിൽപന നടത്തുന്നു😉 / ഈ വിഷയം ഇപ്പോഴെങ്കിലും പറയാൻ ആരെങ്കിലും തയ്യാറായല്ലോ 🤝/ കേരളം കാത്തിരുന്ന നിമിഷം👍 / കമൻ് ബോക്സിലെ വെട്ട് കിളികളെ നോക്കണ്ട 🐦⬛/ RC യെന്ന ആൾദൈവത്തിൻ്റെ കുട്ടിപട്ടാളം മാത്രം 🫠
യുക്തിവാദവും വിൽപനചരക്കായി മാറി🤔 / നന്നായി മായം ചേർത്ത് RC സംഘപരിവാറിനായി വിൽപന നടത്തുന്നു😉 / ഈ വിഷയം ഇപ്പോഴെങ്കിലും പറയാൻ ആരെങ്കിലും തയ്യാറായല്ലോ 🤝/ കേരളം കാത്തിരുന്ന നിമിഷം👍 / കമൻ് ബോക്സിലെ വെട്ട് കിളികളെ നോക്കണ്ട 🐦⬛/ RC യെന്ന ആൾദൈവത്തിൻ്റെ കുട്ടിപട്ടാളം മാത്രം 🫠
ജനവിഭാഗങ്ങളെ പ്രതിപാദിച്ചതിൽ രവി ചന്ദ്രൻ ട്രാൻസ് ജന്ററുകളെ പരാമർശിച്ചിട്ടില്ല. രവി ചന്ദ്രന്റെ ട്രാൻസ് ജന്റർ വിരുദ്ധത എന്ന പേരിലൊരു പ്രസന്റേഷൻ പ്രതീക്ഷിയ്ക്കുന്നു.
😂😂😂
രാഷ്ട്രീയപ്പാർട്ടികൾ സ്ത്രീകൾക്ക് അവസരം കൊടുക്കാത്തതിന് രവി ചന്ദ്രനെതിരെ കേസുകൊടുക്കണം .
6 jealous people crying and whining about someone's success ..... absolutely ridiculous ,disgusting,horrible ,dishonest and demeaning exercise ...one should not be this much envious to another person
ഒലക്ക😂എന്തു തേങ്ങയാടാ ഈ പറയുന്നതു, പേരോ clarity😂😂😂
To truly grasp Ravichandran and his politics, we must first understand Richard Dawkins and Sam Harris-he's essentially a carbon copy of their ideas.
14:16 ...നിങ്ങൾ യുക്തിവാദികളെന്ന് പോലും തോന്നുന്നില്ല...ജൂതൻനും, കിസ്ത്യാനികും, ഹിന്ദുവിനും,ഒന്നും(ഇസ്ലാമിസ്റ്റ് കളെപ്പോലെഏതിർ ശബ്ദങ്ങളെ മുഴുവൻ തന്റെ മതത്തിൽശക്തികൊണ്ട് ചേർത്ത് ഇസ്ലാമിക ഭണകൂടംതീർക്കാൻ കർക്കശമനോഭവത്തിൽ ഒരുവിഭാഗം പ്രവൃത്തിക്കുമ്പോൾ ബാക്കിയുള്ളവർ മാനസിക ആയിക്ക്യം കൊടുത്ത്... മുസ്ലിംലീഗിലും,സിപിഐഎം ലും, കയറിക്കൂടി നിക്ഷ്പക്ഷ ജനാധിപത്യ വാദികളുടെ വേഷമണിഞ്ഞുനിൽക്കുന്നു.. സന്ദർഭം, വരട്ടെ അപ്പോൾ വിശ്വരുപം കാണിക്കാൻ, ഫസൽ ഗഫൂറിനെ പോലെയുള്ള ആളുകളുടെ മനസിൽ പോലും ഒരു ഇസ്ലാമിക സ്വപ്നം മുടിവെച്ചിട്ടുണ്ട് എന്ന് ഈ കഴിഞ്ഞകാലത്തു വെളിവായ യഥാർഥ്യം അതാണ് ഉദാഹരണം മുരുകണക്കിന് വേറെയും മുണ്ട്, ഇസ്ലാമിസ്‌റ്റ് കളെപ്പോലെ മറ്റുള്ള മതക്കറിനോക്കെയും, മറ്റാമില്ലാത്തവനെയും തന്റെ മതകാരനാക്കാൻ കരഞ്ഞുകൊണ്ട് നടക്കുകയാണ്, അതിന് സ്വയം വരുത്തുന്ന ഫോഭിയ മാത്രമേ ഉള്ളു, പിന്നെ ഇസ്ലാമോഫോഭിയ, എന്ന വാക്ക് ജിഹാദികളുടെയാണ്,ഇപ്പോൾ കമ്മ്യൂണിസ്റ്കളുടെ ഭാഷയും വോട്ട് ബാങ് രാഷ്ട്രീയത്തിന്റെ മറ്റൊരു വേർഷൻ... ഇപ്പോൾ നിങ്ങൾ അറിയാതെ കമ്മ്യൂണിസ്റ് യുക്തിവാദികളുടെ വലയത്തിൽലും അതെ ഭാഷ... കർക്കശം, മനുഷ്യവിരുദ്ധത, ജനാധിപത്യ വിരുദ്ധത,അത് ന്യുനപക്ഷ വർഗീയതയിൽ നിങ്ങൾമബാസിലാക്കിയതിലും വലിയ ശക്തിയാണ് അതിനെ ആദ്യം വിഷിക്കണം, അത് കഴഞ്ഞെ, രണ്ടാമത് വിമരർശിക്കേണ്ടതൊക്കെയും വരുന്നുള്ളു, അതാണ് കേവലം യുക്തി, ഇത് അടുപ്പ്കൂട്ടി ചർച്ചക്കാർക്കുള്ള വെറും ഹോർലിക്സ് മാത്രമാണ് നിങ്ങളുടെ നിങ്ങളുടെ ഈ ഹോർലിക്സ് യുക്തിവാദം അവസരം കാത്തിരിക്കുന്നവർക്കുള്ള ബൂസ്റ്റ്... കേരളത്തിൽ ഏതെങ്കിലും വിശ്വാസികൾ ഏതു മതക്കാരും ആയിക്കോട്ടെ ഗുരുവായൂർ അമ്പലത്തിൽ പണം കൊടുത്താൽ വേശിയാലയങ്ങൾക്ക് പണം കൊടുത്തപോലെഎന്ന് വിളിച്ചു പറഞ്ഞനടക്കുന്നത്, അത് സംഘപരിവാർ ഉപയോഗിക്കുന്നതും, അതുകൊണ്ട് വിമര്ഹസ്കരുടെയും മുർച്ച അതിന് നേരെ തീറ്റിയുന്നത് സ്വാഭാവികം, ഇസ്ലാമും, ഏതൊരു മതം പോലെ, അല്ലങ്കിൽ, ക്രിസ്ത്യൻ മതം പോലെ, ഹിന്ദുക്കളെ പോലെ, ദൈവം ഉണ്ടെന്ന് പായറുന്നവനും ഇല്ലന്ന് പറയുന്നവനും, നിങ്ങൾക്കു ഇഷ്ട്ടാനുള്ളതിൽ വിശ്വസിക്കാം, എന്നുപറയുന്നവനും, ഉണ്ടായി മറ്റേതൊരു മതക്കാരനെയും പോലെ നേർപ്പിച്ചു മതം ഉപയോഗിക്കുന്നവർ ഉണ്ടാകുന്നതുവരെ ശക്തായി വിമർശിക്കും, കമ്മ്യൂണിസ്റ്കൾ യുക്തിവാദികളാകുബോൾ അതിന്റെ ഹാങ്ങ്ഓവർ മാറാത്തത് സ്വാഭാവികം... നിങ്ങൾ വർഗീയ ശക്തികളെ വിമർശിക്കാം സ്‌നേഘപരിവാറിനെ, അവരുടെ, സിമ്ബളുകളെ ഒക്കെ അല്ലതെ, ശിവനെ വിമർഹിച്ചാൽ വീട്ടിൽകയറി അടിക്കാൻ സംഘപരിവാർ ഉണ്ടാവുകയുള്ളൂ അവരെ നിർവീര്യമാക്കാം വിമർശിക്കാം, അല്ലാതെ, മിണ്ടാതിരിക്കുന്ന, ഹിന്ദുക്കളുടെയും, കൃഷിത്യാനികളുടെയും നെഞ്ചത്ത്കയറി പൊങ്ങാല ഇട്ടതിന്റെ, ഫലമായി ക്രിസ്തീയ മോർച്ച യുണ്ടക്കിയതിൽ നിങ്ങൾക്ക്, വലിയ പങ്ങുണ്ട്, നിങ്ങൾ ഇസ്ലാമിസ്റ്റ്കൾക്ക് തോൾ ചാരുമ്പോൾ ഹിന്ദുവിലെ വലിയൊരു വിഭാഗം, ക്രിസ്ത്യാനികൾ, സംഘപടിവരിനോട്തുകൊണ്ടിരിക്കുന്നത് കണ്ണ് തുറന്നുകാണു... RC കൃത്യമാണ്... അവിടെയെത്താൻ നിങ്ങൾഇനിനയും നീന്തുക അത്രമാത്രം.. 🙌
👏👍👍💞
👏👍👍💞
👏👍👍💞
നീങ്ങൾക്ക് അഭീപ്റായ വിതൃസമുണ്ടെൻകിൽഅയാളുമായി നേരിട്ട് സംവാദം നടത്തു. രവിചന്ദ്രനെ കുറ്റംപറയുന്ന പരിപാടി ആയിനിങ്ങളുടെ മീറ്റിങ്ങ്
Excellent presentation. Sar പറഞ്ഞ എണ്ണ കിണറിലെ തീ അണച്ച ഒരാള് ഉണ്ട് അതു ബുദ്ധനാണു. അദ്ദേഹം അതിനു വേണ്ടി ഉപയോഗിച്ച extinguisher അഷ്ടാംഗ മാർഗ്ഗമാണ്. അതു സവർണ്ണർ വക്രീകരിച്ചിട്ടുണ്ട്. അതിൻ്റെ ഓർഡർ ശീലം സമാധി പ്രജ്ഞ. ഈ ചാനലിൽ നിങ്ങൾക്ക് കിട്ടും.
The middle or normal itself is moving towards right as left is becoming dumber and dumber day by day. So its understandable that these idiots will feel like normal people are right
എണീച്ച് പോയിനെടേ😂😂😂
😂😂😂 ഇതെന്നതാ നുണയന്മാരുടെ കൂട്ടായ്മയോ.
Maithreyan ചോദ്യങ്ങൾക്ക് ഉത്തരം പറയുന്ന രീതിയാണ് കിടിലൻ. ഇതിൽ പുതിയതൊന്നും ഇല്ല 🥰
Based on some data I saw, there are around 1.25 crore govt jobs available for a population of around 90 crore that can benefit from job reservation. With an average family size of 4.4, the above covers roughly 6% families assuming the ideal situation where each family gets exactly 1 govt job (90/4.4 ~ 20.45 crore families & 1.25 / 20.245 ~ 6%). Even if we factor in average annual job addition resulting from retirement, this is a horribly bad number. Hence focusing on job reservation, which is a reality, is not the need of the hour. The only solution is to educate the under privileged, make them self confident and train them to compete and win. Expose them from an early age to the english language as it will open a new world full of opportunities. Instead of commenting on RC's opinions on reservation and playing clips from his talks, it will be great if this 30 seconds clip (th-cam.com/video/L0vFGanh6ik/w-d-xo.html) from Suraj Yengde is played in the next presentation. Here is the link to the whole clip - th-cam.com/video/GeFUij4GI8I/w-d-xo.html. It is worth watching multiple times just to appreciate the contrast between the rationalisations and patronisation of his fellow panelists and the confidence and clarity in Suraj’s response. It is so refreshing and inspirational. Sorry about the long commentary. The point is, it is only education and empowerment that is going to help the underprivileged. May be every govt school should move to english as a medium of instruction. May be, better land reforms. Reinforcing hatred and a victimhood mentality is just counterproductive.
MM അക്ബർ v/s EA ജബ്ബാർ സംവാദം പോലെ കുറച്ചു ദിവസങ്ങൾക്കപ്പുറം തോറ്റവർ ജയിക്കുന്നത് നമ്മൾ കാണണം. അതുപോലെ ഇതിലും ക്ലാരിറ്റി വരും തീർച്ച. ദൈവത്തിൻ്റെ കുഞ്ഞാടുകൾക്ക് എന്തും വിളിച്ചു പറയാം - Time??
People following RC due to the versatility of topic he is selecting,Great presentation skills which is well studied and short , genuine references,willingness to answer the questions and criticism. U may challenge him for a debate instead of this oneway criticism "till noorjahan comes." 😒 That Sounds very jealous indeed.
❤
Dr. വീട് മാത്രം തൂപ്പ് ചെയ്താല്‍ പോരെ? പഞ്ചായത്ത് റോഡ് തൂപ്പ് cheyano
വിശ്വനാഥൻ സാർ, രവിയുമായി ഒരു സംവാദത്തിന് തയ്യാർ ആണെങ്കിൽ അത് അറേഞ്ച് ചെയ്യാം, ഇവിടെ ഇങ്ങനെ രവിയുടെ പഴയ പ്രസംഗങ്ങൾ എടുത്ത് ഉദ്ധരിച്ചിട്ട് അത് അശാസ്ത്രീയമാണ് എന്ന് പറഞ്ഞാൽ അതാരും എടുക്കത്തില്ല. തയ്യാറാവുക, ഒരു one to one ഡിബേറ്റിന് .
കപിക്കാടിന് സംഘത്തിലേക്ക് സ്വാഗതം
ഇങ്ങേരുടെ കിളിപോയി ഇരിക്കുകയാണ്
Kidann mezhukathe vishadheekarikkade
കമന്റ് എല്ലാം ഡിലീറ്റ് ചെയ്യുന്നുണ്ടല്ലോ 🤣🤣🤣🤣🤣 നല്ല best "freethinkers"
ഇനി അഥവാ നമ്മുടേതാണ് എന്നു വ്യാഖ്യാനിച്ചാൽ പോലും ഹിന്ദു രാഷ്ട്രവാദികളുടേതാണ് - എന്നാണ് സിദ്ധിക്കുക!
സണ്ണി ഒരിടത്ത് ജാതി- മത സംഘർങ്ങളുടെ നാടാണ് ഇന്ത്യ എന്നാണ് കോൺഗ്രസ്സ് കരുതിയിരുന്നതെന്ന് പറയുന്നു.അതു കൊണ്ടാണ് മത സൗഹാർദ്ദം എന്ന ആശയം ഗാന്ധി മുന്നോട്ടുവച്ചതെന്നും അതനുസരിച്ച് പാക്കിസ്ഥാന് ഫേവർ ചെയ്തതിൻ്റെ പേരിലല്ലേ 'മറ്റേ കക്ഷി' അദ്ദേഹത്തെ വെടിവച്ചതെന്നു ചോദിച്ച് (അഥവാ പറഞ്ഞ്) അധികം കഴിയുന്നതിനും മുമ്പ് ജാതി സംഘർഷങ്ങളാണ് ഇവിടെയുള്ളതെന്നേ എന്ന് സ്വയം അംഗീകരിച്ചു സ്ഥാപിക്കുകയും ചെയ്യുന്നു. ഇവിടെ വ്യക്തത വരേണ്ടതാണ്.അതോടൊപ്പം മുതലാളിത്തത്തിൻ്റെ തന്നെ ഒരു വശമായ ജനാധിപത്യ ആശയങ്ങൾ പുരോഗമനമായതുകൊണ്ടും ആദ്യകാല ദേശീയ നേതാക്കൾ യൂറോപ്യൻ ആശയങ്ങളുമായി ഇടപഴകാൻ കഴിഞ്ഞതുകൊണ്ടും കൂടിയല്ലേ സമത്വ-ജനാധിപത്യ - ശാസത്രീയ ചിന്തകൾ ദളിത് വിമോചന ചിന്തകൾക്കു കൂടി വളമായത്?
വെറുതെ time കളഞ്ഞു..
ജബ്ബാർ മാഷ് എവിടെ
ശരിക്ക് കുശുമ്പാണല്ലേ.... കഷ്ടം
മൈത്രേയാ, ഇത് പറയാൻ തുടങ്ങിയിട്ട് എത്ര കാലമായി കേട്ടുകേട്ട് മടുത്തു. ഇത് എങ്ങനെ നടപ്പാക്കാമെന്ന് അങ്ങേയ്ക്ക് ഒരു രാഷ്ട്രീയപ്പാർട്ടി ഉണ്ടാക്കി അല്ലെങ്കിൽ ഒരു രാഷ്ട്രീയപ്പാർട്ടിയോടു ചേർന്നു ഇത് എങ്ങനെയൊക്കെ നടപ്പാക്കാം എന്ന് ഒന്നു പരിശ്രമിച്ചു കൂടെ? നാവിട്ട് അലച്ചിട്ട് എന്താ കാര്യം. പറഞ്ഞതു തന്നെ പറഞ്ഞു ആവർത്തന വിരസത വല്ലാതെ വരുന്നു. നേരിട്ട് ജനങ്ങളിലേക്ക് ഇറങ്ങൂ.