- 389
- 1 103 244
Styli-fit With Dee On A Budget
เข้าร่วมเมื่อ 22 มิ.ย. 2020
Lifestyle videos
ഇനി ഒരു ചോരക്കളി ആകാം🥵🥵/philips Model No.BRE-245Epilator Review #youtube #styli-fitwithdee24
ഇനി ഒരു ചോരക്കളി ആകാം🥵🥵/philips Model No.BRE-245Epilator Review #youtube #styli-fitwithdee24
มุมมอง: 429
วีดีโอ
കേരളത്തിലിരുന്ന് Assam ഇൽ നിന്നും പണി മേടിച്ച ഞാൻ….#assam saree video#amazon saree review #youtube
มุมมอง 55919 ชั่วโมงที่ผ่านมา
Assam traditional sareeആയ megna choda സാരി ഞാൻ amazonil നിന്നും വാങ്ങിയിരുന്നു.അതിന്റെ quality,പ്രൈസ് ഡേറ്റെയിൽസ്,പിന്നെ എനിയ്ക് കിട്ടിയ ഒരു പണിയും വീഡിയോ യിൽ ഉൾകൊള്ളിച്ചിരിക്കുന്നു.video ഇഷ്ടപ്പെട്ടാൽ channel സബ്സ്ക്രൈബ് ചെയ്ത് പ്രോൽസാഹിപ്പിക്കുമല്ലോ🤗
പ്രശസ്തി പറ്റിക്കാനുള്ള ആയുധമാണോ??scam alert#meesho overpriced #OH BY OZY JEWELLERY ISSUE
มุมมอง 88Kวันที่ผ่านมา
Over pricing can be a scam when it’s used to deliberately mislead customers;
ഇതെന്താ വെള്ളരിക്കപട്ടണമോ??എനിയ്ക്ക് മോശം സാധനം തന്നാൽ മോശം review ചെയ്യും🤬#oh by ozy jewellery
มุมมอง 10K14 วันที่ผ่านมา
കഴിഞ്ഞ ഒരു വീഡിയോയിൽ ഞാൻ ഒരു വെബ്സൈറ്റിൽ നിന്നും കുറച്ചു jwellaries വാങ്ങിയതിന്റെ review ചെയ്തിരുന്നു.adil വന്ന ചില comments നു പ്രതികരിക്കാതിരിക്കാൻ പറ്റില്ല.അതുകൊണ്ട് മാത്രമാണ് ഈ വീഡിയോ ചെയ്യുന്നത്..
Diya Krishna/OH BY OZY എന്റെ അനുഭവം❌എനിക്ക് ഇത് എന്തിന്റെ കേടായിരുന്നു🙄#oh by ozy jewellery
มุมมอง 142K14 วันที่ผ่านมา
Hi all കഴിഞ്ഞ ഓഗസ്റ്റിൽ ഞാൻ oh by ozy യിൽ നിന്നും 5 പീസ് നെക്ലേസ് വാങ്ങിയിരുന്നു.എന്റെ അനുഭവങ്ങൾ,എന്റെ മാത്രം അഭിപ്രായങ്ങളുമാണ് video യിൽ പങ്കു വെച്ചിട്ടുള്ളത്.ഒരു customer എന്ന നിലയിൽ quality യുള്ള സാധനങ്ങൾ എന്റെ അവകാശമാണ്.ഇവർക്ക് റീഫണ്ട് option ഇല്ല.എക്സ്ചേഞ്ച് ചെയ്യാനാകും എന്നാൽ ഒരുപാട് കടമ്പകൾ ഉണ്ട്.അത്കൊണ്ടാണ് ഞാൻ അതിന് മുതിരാഞ്ഞത്….
കേരളത്തിൽ സാരികൊണ്ട് പാന്റ് ഇട്ടു നടന്നാൽ കുഴുപ്പമുണ്ടോ?👀..|DHOTHI STYLE SAREE DRAPING/#youtube
มุมมอง 59614 วันที่ผ่านมา
Dhoti style saree Draping #saree styling ideas
സാരി കീറി മുറിക്കാതെ എങ്ങനേലും ഒരു ദാവണി അല്ല...💯 Perfect ആയി ഉടുക്കാം....#saree #youtube #tutorial
มุมมอง 3067 หลายเดือนก่อน
സാരി കീറി മുറിക്കാതെ എങ്ങനേലും ഒരു ദാവണി അല്ല...💯 Perfect ആയി ഉടുക്കാം....#saree #youtube #tutorial
Easy Flower bun hairstyle without Donet/hairstyle/tutorial/YouTube@Styli-fitwithdee24
มุมมอง 749 หลายเดือนก่อน
Easy Flower bun hairstyle without Donet/hairstyle/tutorial/TH-cam@Styli-fitwithdee24
എണ്ണതേച്ച് പതിപ്പിച്ച മുടിയിൽ അടിപൊളി Bridal Hairstyle ആയാലോ/Easy Bridal Hairstyle@Styli-fitwithdee24
มุมมอง 1099 หลายเดือนก่อน
എണ്ണതേച്ച് പതിപ്പിച്ച മുടിയിൽ അടിപൊളി Bridal Hairstyle ആയാലോ/Easy Bridal Hairstyle@Styli-fitwithdee24
Bridal Bun/Juda/Hairstyle/Tutorial/Bun Hairstyle/#deepaparvana24
มุมมอง 1679 หลายเดือนก่อน
Bridal Bun/Juda/Hairstyle/Tutorial/Bun Hairstyle/#deepaparvana24
unique Juda/Bun Bridal Hairstyle Tutorial/hairstyle/bridal/@Styli-fitwithdee24
มุมมอง 3379 หลายเดือนก่อน
unique Juda/Bun Bridal Hairstyle Tutorial/hairstyle/bridal/@Styli-fitwithdee24
part-2/Hair spa@home/Biolage hair spa/step by step /@deepaparvana24
มุมมอง 3999 หลายเดือนก่อน
part-2/Hair spa@home/Biolage hair spa/step by step /@deepaparvana24
part-1/Hair spa@Home/step by step explanation/loreal hair spa/hair care
มุมมอง 1009 หลายเดือนก่อน
part-1/Hair spa@Home/step by step explanation/loreal hair spa/hair care
1minute claw clip Bun Hairstyle Tutorial/Easy Hairstyle/YouTube/video @Styli-fitwithdee24
มุมมอง 1339 หลายเดือนก่อน
1minute claw clip Bun Hairstyle Tutorial/Easy Hairstyle/TH-cam/video @Styli-fitwithdee24
Beautiful Juda/Bun Hairstyle Tutorial/hairstyle/ bridal/YouTube @Styli-fitwithdee24
มุมมอง 4709 หลายเดือนก่อน
Beautiful Juda/Bun Hairstyle Tutorial/hairstyle/ bridal/TH-cam @Styli-fitwithdee24
Nice! Juda/bun Hair style with clutcher/hair style for medium hair/hair style girl
มุมมอง 1529 หลายเดือนก่อน
Nice! Juda/bun Hair style with clutcher/hair style for medium hair/hair style girl
Easy Bridal Juda Hair styles /Hairstyle/Tutorial for beginners/bun hair style @Styli-fitwithdee24
มุมมอง 1509 หลายเดือนก่อน
Easy Bridal Juda Hair styles /Hairstyle/Tutorial for beginners/bun hair style @Styli-fitwithdee24
10second bun hair style/quick bun hair style/juda Hairstyle/YouTube
มุมมอง 5210 หลายเดือนก่อน
10second bun hair style/quick bun hair style/juda Hairstyle/TH-cam
Butterfly Bun Hairstyle Tutorial/easy bun hair style/YouTube @Styli-fitwithdee24
มุมมอง 8510 หลายเดือนก่อน
Butterfly Bun Hairstyle Tutorial/easy bun hair style/TH-cam @Styli-fitwithdee24
Easy Bun Hairstyle Tutorial /hairstyle/YouTube/@Styli-fitwithdee24
มุมมอง 22910 หลายเดือนก่อน
Easy Bun Hairstyle Tutorial /hairstyle/TH-cam/@Styli-fitwithdee24
Bridal Bun Hairstyle without Donet/hairstyle/bridal/saree/Jasmine
มุมมอง 5410 หลายเดือนก่อน
Bridal Bun Hairstyle without Donet/hairstyle/bridal/saree/Jasmine
ആരാ ഒരു variety ആഗ്രഹിക്കാത്തെ../Front Rop Hairstyle Tutorial #youtube @Styli-fitwithdee24
มุมมอง 55410 หลายเดือนก่อน
ആരാ ഒരു variety ആഗ്രഹിക്കാത്തെ../Front Rop Hairstyle Tutorial #youtube @Styli-fitwithdee24
EASY SAREE DRAPING STEP BY STEP TUTORIAL/BEGINNERS TUTORIAL #youtube #sareelovers
มุมมอง 29711 หลายเดือนก่อน
EASY SAREE DRAPING STEP BY STEP TUTORIAL/BEGINNERS TUTORIAL #youtube #sareelovers
EASY PALLU PLEATS STEP BY STEP TUTORIAL/PERFECT SAREE DRAPING STEPS FOR BEGINNERS#YOUTUBE #saree
มุมมอง 39511 หลายเดือนก่อน
EASY PALLU PLEATS STEP BY STEP TUTORIAL/PERFECT SAREE DRAPING STEPS FOR BEGINNERS#TH-cam #saree
ഇതിലും Perfect ആയി ദാവണി style ചെയ്യാൻ സാധിക്കില്ല/without sewing/saree Draping #youtube
มุมมอง 14211 หลายเดือนก่อน
ഇതിലും Perfect ആയി ദാവണി style ചെയ്യാൻ സാധിക്കില്ല/without sewing/saree Draping #youtube
ഇത്ര അടിപൊളി Style Saree Draping ഞാനിതുവരെ ചെയ്തിട്ടില്ല .. പൊളി/ Gujarati Style saree draping
มุมมอง 1.3K11 หลายเดือนก่อน
ഇത്ര അടിപൊളി Style Saree Draping ഞാനിതുവരെ ചെയ്തിട്ടില്ല .. പൊളി/ Gujarati Style saree draping
ഞാൻ കാക്കപ്പുള്ളി , Warts കളഞ്ഞ സ്ഥലം, അതിനു വന്ന ചിലവ്, after effects എല്ലാം ഈ video /YouTube
มุมมอง 313ปีที่แล้ว
ഞാൻ കാക്കപ്പുള്ളി , Warts കളഞ്ഞ സ്ഥലം, അതിനു വന്ന ചിലവ്, after effects എല്ലാം ഈ video /TH-cam
എത്ര കഴിച്ചാലും മതിവരാത്ത Easy wheat Break Fast Recipie🤤#Wheat flour Recipe
มุมมอง 92ปีที่แล้ว
എത്ര കഴിച്ചാലും മതിവരാത്ത Easy wheat Break Fast Recipie🤤#Wheat flour Recipe
അമ്മയുടെ പഴയ സാരി മതി ഈ ഓണം look grand ആക്കാൻ/onem special Western traditional mix Saree draping/
มุมมอง 2.7K2 ปีที่แล้ว
അമ്മയുടെ പഴയ സാരി മതി ഈ ഓണം look grand ആക്കാൻ/onem special Western traditional mix Saree draping/
How to wear setmundu-Vishu Special / സെറ്റ് മുണ്ട് എളുപ്പത്തിൽ ഉടുക്കാൻ പഠിക്കാo /Deepa parvana
มุมมอง 1.1K2 ปีที่แล้ว
How to wear setmundu-Vishu Special / സെറ്റ് മുണ്ട് എളുപ്പത്തിൽ ഉടുക്കാൻ പഠിക്കാo /Deepa parvana
Njnum oh by ozyil ninum 2 hair accessories vagichu 1 is orginal and other one is fake I bought it for 400 rupees then I checked in meesho it’s only 97 rupees 🥲🥲🥲🥲🥲 enneum pattichu
❤❤❤❤
ഇതിൽ ഏറ്റവും കോമഡി, താങ്കള് എന്ത് കണ്ടിട്ടാണ് ആ influencer genuine ആണെന്ന് കരുതിയത്. Entire family fake ആണേലും ഈ particular influencer ആ കൂട്ടത്തിൽ ഏറ്റവും disgusting piece of garbageaa 😂😂😂
ചാച്ചിയുടെ കാലിലെ രോമം അടിപൊളി
Adipwoliii
Nice
നൈസ് 😊
❤❤❤
വീണ്ടും endhinu പിന്നേ scnd ഓർഡർ കൊടുത്തേ
ഇവര് purchased ചെയുന്ന സ്ഥലത്ത് നിന്ന് തന്നെ ആണ് പല online & Retail shops ornaments purchase cheyunnath.അത് അവിടത്തെ dealers തന്നെ പറഞ്ഞിട്ടുണ്ട്... Same item same Quality but വില ഒടുക്കത്തെ കൂടുതലും.. " price കൂടുതൽ ആണേൽ quality നല്ലതായിരിക്കും എന്നാ business തന്ത്രം ആണ് ഇവിടെ അവർ use ചെയുന്നത് പോരാത്തിനു celebrity status ഉം.. Simple 😌
ഒരു product മേടിക്കുമ്പോൾ പല site search ചെയ്യുക. ഈ online business കാര് ആരും product വാങ്ങാൻ നിങ്ങളെ വീട്ടിൽ വന്നു നിർബന്ധിക്കുന്നില്ല. So its ur choice to buy or not .
Chechide mole remove aakitt eppol engane undd pnem vanno ath
@arjun8137kuzappamonnum ella...pne vannilla..
മോളു എന്തുവാ ഈ കാണുന്നത് ഞെട്ടിച്ചു കളഞ്ഞല്ലോ. കാലിൽ ഇത്രയും മുടിയാണെങ്കിൽ അവിടുത്തെ രോമത്തിന്റെ അവസ്ഥ എന്തായിരിക്കും എന്നു ഓർക്കുമ്പോ ഒരു ...
1200 nte korachu koodi nalla quality anu thonunu, same quality kittumo
Canisaperidot ithokke nalla page aann nalla items aanu avidunnokke vaangu. Allathe oh by ozy polulla pattich jeevikkannavaril ninn vaangathe irikku atha nallath
Njn ohbyozy page il ninn 1year munp jewllery vangiyirunnu ennit broken n cheap quality necklace aairnnu.Opening video kanichal refund taram ennayi.Ath kanichapol pinne responsum illathe aayi.Njn continuously messg ayachu apo oru 15dys kazhnj nokkam ennayi njn instagram il diyaqm msg ayachu ningalde team eniq video kanichittum refund tarunnilla enn. Athinu shesham udane eniq refund kitty.Pinne aa sitenn onnum vangittilla.😊
Meesho nallatha comments rating oke nokki vnagyal mathy
Buy cheaper jewellery from Westside, zudio, ss, etc
Overpricing is a scam really. I bought jewels almost from 3,4 instagram pages but comparatively I thought that oh by ozy’s page is expensive but when we are thinking almost many big brands and all are choosing the same products for eg consider estee lauder products too pricey there are similar products available in market which has too less amount and which is too good but people buy estee lauder products business works in such a way.they are aiming for people who can afford such cost they only need such customers and for return policy and all its there mistake and also ozy need to provide the quality for that pricing too
Njan avarde product vangan nokki but ellam over priced anu athum 50 or100 rs alla 500, 600 rs okke kooduthal mattu shopsine kalum
നാൻ ഒരു ഓൺലൈൻ ജ്വല്ലറി ബിസ്സിനെസ്സ് ചെയ്യുന്ന ആള് ആണ് സൊ ഇവരുടെ സൈറ്റ് ഓവർ priced ആണ് എന്നും ഓവർ profitable ആണ് എന്നും തുടക്കം മുതല് മനസ്സിൽ ആയ്രിരുന്നു ആളുകൾ അത് മനസ്സിൽ ആകുന്നില്ലലോ എന്നും ഓർത്തു ഇരുന്നു ഇവരുടെ പ്രോഡക്ട് പ്രീമിയം ക്വാളിറ്റി അല്ല ബട്ട് പ്രീമിയം ക്വാളിറ്റി പ്രോഡക്ടനേക്കാൾ റേറ്റ് കൂടുതൽ ആണ്
Your points are valid but statements regarding price is bad.... But why are you criticizing price now. You bought lot of items from Diya and now you’re blaming her for OVer pricing 😂😂
എന്തിനാണ് ഇവരെയൊക്കെ follow ചെയ്യുന്നത്???
ഞാൻ ഇന്ന് വരെ Meesho, amazon, flipkart ൽ ന്ന് അല്ലാണ്ട് സാദനം വാങ്ങിയിട്ടില്ല. അതും വിലയൊക്കെ compare ചെയ്ത് ചെയ്ത് വാങ്ങാറുള്ളു... 😊
Flipkart and meeshoil ithilum nalla product kittum do
5...pennuggal adichu polichu jivikkan eggane oro thantraggal edum...athil chennu vizhathe nokku enieggilum
😂😂😂adipoli
by law they should return or exchange .it is the indian cosumer act protection
Ithokke Guruvayoor ambala nadade avde koree shops und avde ella theram necklace kittum
Ithra paisa kodth vanikkumbho nammal poyi vanikkanad alle nallad online thattip pandethotte kelkunnathalle njan orikkalum ithra velakk online purchase cheyyulla
The funny thing is, the initial screenshot of 1M+ customers that anandu commented on must have hit a nerve. She changed it to 2L customers. Zero shame. Cheating everyone out of money.
Ayyo njanum kndirunu 1M happy customers ipo 2L ayi, enthoru kalliya sammathikanam😂
same quality indaahum nn orpp undo
Nalla quality expect engne oru sightil keri vangiyadinte ked epozum theernilla... Angnathe quality difference onnumilla... Kayyil kittiyittulla ente anbuvam adanu...
Super video. Sathyam paranjaal naatukaarude kaash pattichu vaangi life adichupolikkunna ozy. Ippazha avalde name correct aayath ozy. Nattukare ozy jeevikkunna aal ozy. Ee video orupaad aalukale help cheyyum theercha
Meesho reviews noki vangam free shipping um und refund um njan kure orders cheyar und, kurachu late avum ne yellu
ഇത് ഇവര് ഉപയോഗിച്ച സാധനമാണോ വിൽക്കുന്നത്, അതോ അല്ലേ 🤔
Meesho ishtam
ഇതൊക്കെ സാധാരണ retail shopയിൽ നിന്ന് നോക്കി വാങ്ങിക്കൂടെ ഒരുപാട് ചോയ്സ് ഉം ഉണ്ട്
Ithokke വാങ്ങിക്കുന്ന ningale paranjalmadhilo 😂
Stop buying this പട്ടിതീട്ടം. Save up your money to buy light weight gold and accessories where u can mix and match. This will help you save money and be stylish on the long run . And if u really have to buy costume jewllery try buying it from the cheapest vendor.
ഞാൻ ചെന്നൈയിലാണ് ഞാൻ ഇവരുടെ സൈറ്റ് നോക്കാറുണ്ട് ഇവിടെ ഏറ്റവും ചീപ്പായി കിട്ടുന്ന സാധനങ്ങൾ ആണ് അവർ ഹൈ ലെവലിൽ കൊടുക്കുന്നത്... ഞാൻ വാങ്ങാറില്ല... നോക്കാറുണ്ട്... ഇത്രയും ചീപ്പായ സ്ഥാപനങ്ങൾ ആരാണ് ഇത്രയും വലിയ വില കൊടുത്ത് വാങ്ങുന്നത് എന്ന്
Aval epo varum karnjondu video idan. Avale pokkan oru chanaka kootavum🤡
She is a scammer... Using her celebrity status to fool and cheat people
അവരുടെ. കൈയിൽ നിന്ന്. ആരെങ്കിലും. Sadanam. വാങ്ങുമോ. അമ്മയും. മക്കളും. Agangarikkal
എല്ലാം പോട്ടെന്നു വെയ്ക്കാം, അവളുടെ ഡയലോഗ് ആണ് കോമഡി... " കഞ്ഞി കുടിക്കാൻ വേണ്ടി അല്ലെ.. ആയിക്കോട്ട്.. " എന്ന് മറ്റുള്ള യൂട്യൂബെഴ്സിനോട് പുച്ഛം. വളരെ മാന്യമായി ആൾക്കാരെ പറ്റിച്ചു ജീവിക്കുന്ന അവൾക്ക് പിന്നെ ബർഗർ തിന്നാൻ ആണെല്ലോ എന്നത് കൊണ്ട് കുഴപ്പമില്ല. 😅🤭 അഹങ്കാരം, വിവരമില്ലായ്മ, പുച്ഛം, ഇതൊക്കെ ആണ് അവളുടെ കയ്യിലിരുപ്പ്... പോരാത്തതിന് അവളുടെ അലമ്പ് സംസാര രീതിയും.. കേൾക്കുമ്പോൾ തന്നെ കലി വരും... അലവലാതി 🙄 ഓസി 😂😂 അറിഞ്ഞിട്ട പേര് തന്നെയാണ് 😂👌🏻👌🏻
മിനിമം വിദ്യാഭ്യാസവും വിവരവും ഇല്ലാത്ത കുട്ടി ആണെന്ന് തോന്നിയിട്ടുണ്ട്. ഇവരൊക്കെ കുട്ടികളെ ഇൻഫ്ലുൻസ് ചെയ്യുന്നുവല്ലോ എന്ന്നാണ് ഞാൻ ആലോചിക്കുന്നത്
@@shruthikiran2289 ഇവരുടെ കുറേ blind followers ഉണ്ട്.. എന്ത് അഹങ്കാരം കാണിച്ചാലും കൂടെ കട്ടയ്ക്ക് സപ്പോർട്ട് ആയിട്ട് വരും ആ വിവരദോഷികൾ 😁😅
ethrem paisaku site il noki ee koothara ornaments vangiya ningale paranjal mathi.....1300 vangiya malaku onlinesite il kandal manasilavillae
@babythomas2703 quality difference undennu karudhi yanu angne medichadh... Quality aanu evar highlight cheidhu paraunnadum... So adu expect cheidhu... Ofcourse ente piza aanu...
അവർ പഴം പൊരി ഇട്ടാലും കോടികൾ ആണ് view കാശ് പ്രശസ്തി ഒക്കെ ഉള്ളവർക്ക് പിന്നാലെ ആണ് എല്ലാരും
ബംഗാളി കളികളെ കളിയാക്കുന്ന മലയാളി കളാണ് ഏറ്റവും വലിയ മണ്ടൻ മാർ 🤣🤣
Chechi meesho nnum ozy de nnum same product vangit review cheyyu apo ellarkkum vishwasam avum
ഗോഡ്.ithrayum മാല വാങ്ങിയ pisakku അരpavanta gold vangamayirunnu😂😂
Super