- 125
- 38 793
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Drama
India
เข้าร่วมเมื่อ 27 มี.ค. 2024
ദൃശ്യനാടകങ്ങൾക്ക് കലാസ്വാദകരുടെയിടെയിലുള്ള സ്വീകാര്യത ശബ്ദത്തിലൂടെ മാത്രം ആസ്വദിക്കാൻ സാധിക്കുന്ന റേഡിയോ / ഓഡിയോ നാടകങ്ങൾക്കുമുണ്ട്. ആകാശവാണിയുടെ മലയാളം റേഡിയോ നാടകങ്ങൾ, എല്ലാ ബുധനാഴ്ചയും വൈകുന്നേരം 8 മണിക്ക്, ഈ അനൗദ്യോഗിക ശേഖരത്തിലൂടെ നിങ്ങൾക്ക് ആസ്വദിക്കാം. ഈ നാടകങ്ങളുടെ പകർപ്പവകാശം ആകാശവാണിയിലോ ബന്ധപ്പെട്ട വ്യക്തികളിലോ നിക്ഷിപ്തമാണ്. ഇതിൽ നിന്ന് യാതൊരുവിധ വരുമാനവും ഉണ്ടാക്കുന്നില്ല. ഓഡിയോ നാടകങ്ങളോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ് ഇവ അപ്ലോഡ് ചെയ്യുന്നത്.
Jamalinte Swapnangal | ജമാലിന്റെ സ്വപ്നങ്ങൾ | Malayalam Radio Drama | മലയാളം റേഡിയോ നാടകം
രചന: ബാലകൃഷ്ണൻ ചെറുകര
സംവിധാനം: പി.വി.പ്രശാന്ത് കുമാർ
ശബ്ദം നൽകിയവർ: ഡോ. ജിംറീസ് സാദിഖ്, ഉണ്ണിരാജൻ ചെറുവത്തൂർ,
നിഷ ശിവൻ.…
℗ ആകാശവാണി കണ്ണൂർ.
സംവിധാനം: പി.വി.പ്രശാന്ത് കുമാർ
ശബ്ദം നൽകിയവർ: ഡോ. ജിംറീസ് സാദിഖ്, ഉണ്ണിരാജൻ ചെറുവത്തൂർ,
നിഷ ശിവൻ.…
℗ ആകാശവാണി കണ്ണൂർ.
มุมมอง: 1 545
วีดีโอ
Kadalasinte Veeraparakramangal | കടലാസിന്റെ വീരപരാക്രമങ്ങൾ | Malayalam Radio Drama | മലയാളം റേഡിയ...
มุมมอง 2K4 หลายเดือนก่อน
രചന: ജമാൽ കൊച്ചങ്ങാടി സംവിധാനം: പുഷ്പ ശബ്ദം നൽകിയവർ: മുഹമ്മദ് പേരാമ്പ്ര, വിനോദ് തിക്കോടി, വി. കെ. ഭാസ്കരൻ.… ℗ ആകാശവാണി മലയാളം.
Yugasandhi | യുഗസന്ധി | Malayalam Radio Drama | മലയാളം റേഡിയോ നാടകം
มุมมอง 1.8K6 หลายเดือนก่อน
രചന: കടവൂർ ജി. ചന്ദ്രൻപിള്ള സംവിധാനം: വി. എസ്. ഉണ്ണികൃഷ്ണൻ ശബ്ദം നൽകിയവർ: ടി. പി. രാധാമണി, ഭരതന്നൂർ ശാന്ത, ചേർത്തല ജയലക്ഷ്മി, കലവൂർ ശ്രീകുമാർ.… ℗ ആകാശവാണി മലയാളം.
Njan Samvidhayakananu | ഞാൻ സംവിധായകനാണ് | Malayalam Radio Drama | മലയാളം റേഡിയോ നാടകം
มุมมอง 1.2K7 หลายเดือนก่อน
രചന: ഉണ്ണികൃഷ്ണൻ മാടപ്പള്ളി സംവിധാനം: വി. എസ്. ഉണ്ണികൃഷ്ണൻ ശബ്ദം നൽകിയവർ: വി. എസ്. ഉണ്ണികൃഷ്ണൻ, വിഷ്ണുശങ്കർ എ., മൃദുൽ ജേക്കബ്, ദിലീപ് എം. കെ.… ℗ ആകാശവാണി മലയാളം.
Ashwaroodante Varavu | അശ്വാരൂഢന്റെ വരവ് | Malayalam Radio Drama | മലയാളം റേഡിയോ നാടകം
มุมมอง 1.5K7 หลายเดือนก่อน
രചന: പെരുമ്പടവം ശ്രീധരൻ സംവിധാനം: എം. രാജീവ് കുമാർ ശബ്ദം നൽകിയവർ: ഷോബി തിലകൻ, ജി. കെ. പിള്ള, ഡോ. രാജൻ നായർ, പ്രൊഫസർ അലിയാർ, പി. സി. സോമൻ, സീമാ ജി. നായർ… സംവിധാനസഹായം: വി. എൻ. ദീപാ, ദുർഗ്ഗാ രാജു ℗ ആകാശവാണി തിരുവനന്തപുരം.
Anandalayam | ആനന്ദാലയം | Malayalam Radio Drama | മലയാളം റേഡിയോ നാടകം
มุมมอง 9487 หลายเดือนก่อน
രചന: സുരേഷ് ഗോശ്രീപുരം സംവിധാനം: വി. എസ്. ഉണ്ണികൃഷ്ണൻ ശബ്ദം നൽകിയവർ: അനന്തപുരം രവി, ആര്യനാട് ശശിധരൻ നായർ, പനാമ ജോസ്… ℗ ആകാശവാണി തിരുവനന്തപുരം.
Sivanandhapuram Dot Com | ശിവനന്ദപുരം ഡോട്ട് കോം | Malayalam Radio Drama | മലയാളം റേഡിയോ നാടകം
มุมมอง 7058 หลายเดือนก่อน
രചന, സംവിധാനം: പി. വി. പ്രശാന്ത് കുമാർ ശബ്ദം നൽകിയവർ: കായലാട്ട് രവീന്ദ്രൻ, എൽസി സുകുമാരൻ, ഉമേഷ് കൊല്ലം, സി. ഏ. ടോമി, ഏ. എൻ. അഷിത കുമാരി… ℗ ആകാശവാണി കണ്ണൂർ.
Hermonile Manju | ഹെർമോനിലെ മഞ്ഞ് | Malayalam Radio Drama | മലയാളം റേഡിയോ നാടകം
มุมมอง 6968 หลายเดือนก่อน
രചന: ജോർജ്ജ് ജോസഫ് കെ. സംവിധാനം: ഉമാ ബാലൻ ശബ്ദം നൽകിയവർ: ശ്രീമൂലനഗരം പൊന്നൻ, സി. രമാദേവി, പി. ആർ. അമ്മിണിക്കുട്ടൻ… ℗ ആകാശവാണി മലയാളം.
Varanavathathilekkulla Yathra | വാരണാവതത്തിലേക്കുള്ള യാത്ര | Malayalam Radio Drama | മലയാളം റേഡിയ...
มุมมอง 6088 หลายเดือนก่อน
രചന: സുധീർ പരമേശ്വരൻ സംവിധാനം: അരുവിക്കര വിജയകുമാർ ശബ്ദം നൽകിയവർ: അമ്പിളി, സിന്ധു വിജയൻ, എൻ. ജെ. ജോഷിലാൽ… ℗ ആകാശവാണി മലയാളം.
Asthamikkatha Suryan | അസ്തമിക്കാത്ത സൂര്യൻ | Malayalam Radio Drama | മലയാളം റേഡിയോ നാടകം
มุมมอง 8798 หลายเดือนก่อน
രചന: കോന്നിയൂർ ഉഷ സംവിധാനം: എൻ. വാസുദേവ് ശബ്ദം നൽകിയവർ: ആശാ റാഫി, വൃന്ദാവനം അനിൽകുമാർ, അമല മേരി… ℗ ആകാശവാണി മലയാളം.
Chinar Sakshiyanu | ചിനാർ സാക്ഷിയാണ് | Malayalam Radio Drama | മലയാളം റേഡിയോ നാടകം
มุมมอง 8978 หลายเดือนก่อน
മൂലരചന: ഡോ. ഉപേന്ദ്രനാഥ് റെയ്ന പരിഭാഷ: ഡോ. സുധാ സന്തോഷ് സംവിധാനം: വി. എസ്. ഉണ്ണികൃഷ്ണൻ ശബ്ദം നൽകിയവർ: വേണു കണിയാരിയത്ത്, അജിത്ത് കുമാർ എം.പി., … ℗ ആകാശവാണി തിരുവനന്തപുരം.
Ekanthathadavara | ഏകാന്തതടവറ | Malayalam Radio Drama | മലയാളം റേഡിയോ നാടകം
มุมมอง 1.8K8 หลายเดือนก่อน
മൂലരചന: ജയവർദ്ധൻ പരിഭാഷ: അനുരാജി പി. ആർ. സംവിധാനം: അഞ്ജു പി. അർജുനൻ ശബ്ദം നൽകിയവർ: ശ്രീമൂലനഗരം പൊന്നൻ, സോക്രട്ടീസ് കെ. വാലത്ത്, സിന്ധു ടി. ഗംഗാധരൻ… ℗ ആകാശവാണി തൃശ്ശൂർ.
Kaalikan | കാലികൻ | Malayalam Radio Drama | മലയാളം റേഡിയോ നാടകം
มุมมอง 4568 หลายเดือนก่อน
രചന, സംവിധാനം: പ്രൊഫ. കിളിമാനൂർ വിശ്വംഭരൻ ശബ്ദം നൽകിയവർ: രാജൻ വട്ടോളി, പുഷ്പരാജൻ, എസ്. ആർ. ചന്ദ്രൻ, സി. പി. ഭാസ്കരൻ… ℗ ആകാശവാണി മലയാളം.
The Lost Chapter | ദ ലോസ്റ്റ് ചാപ്റ്റർ | Malayalam Radio Drama | മലയാളം റേഡിയോ നാടകം
มุมมอง 5958 หลายเดือนก่อน
രചന, സംവിധാനം: വിനോദ് ബാബു എച്ച്. പശ്ചാത്തലസംഗീതം: സുദർശൻ നിർവ്വഹണസഹായം: വിനീതാ സുമം, എ. ടി. നിത്യ ശബ്ദം നൽകിയവർ: പുതിന്നൂർ വേണുഗോപാലൻ, വിനീതാ സുമം, ഒ. കെ. റയിസ്… ℗ ആകാശവാണി കണ്ണൂർ.
Avasthantharangal | അവസ്ഥാന്തരങ്ങൾ | Malayalam Radio Drama | മലയാളം റേഡിയോ നാടകം
มุมมอง 4258 หลายเดือนก่อน
രചന: ടി. ആര്യൻ കണ്ണന്നൂർ സംവിധാനം: ഉമാ ബാലൻ ശബ്ദം നൽകിയവർ: പി. കെ. സുരേഷ് ബാബു, പ്രമീള ദിവാകരൻ, തൃശ്ശൂർ ശാന്ത,… ℗ ആകാശവാണി തൃശ്ശൂർ.
Makal | മകൾ | Malayalam Radio Drama | മലയാളം റേഡിയോ നാടകം
มุมมอง 6808 หลายเดือนก่อน
Makal | മകൾ | Malayalam Radio Drama | മലയാളം റേഡിയോ നാടകം
Panayadharam | പണയാധാരം | Malayalam Radio Drama | മലയാളം റേഡിയോ നാടകം
มุมมอง 5558 หลายเดือนก่อน
Panayadharam | പണയാധാരം | Malayalam Radio Drama | മലയാളം റേഡിയോ നാടകം
Charu Chandra Bose | ചാരു ചന്ദ്ര ബോസ് | Malayalam Radio Drama | മലയാളം റേഡിയോ നാടകം
มุมมอง 5598 หลายเดือนก่อน
Charu Chandra Bose | ചാരു ചന്ദ്ര ബോസ് | Malayalam Radio Drama | മലയാളം റേഡിയോ നാടകം
Manjupole | മഞ്ഞുപോലെ | Malayalam Radio Drama | മലയാളം റേഡിയോ നാടകം
มุมมอง 7448 หลายเดือนก่อน
Manjupole | മഞ്ഞുപോലെ | Malayalam Radio Drama | മലയാളം റേഡിയോ നാടകം
Ithu Poloru Rathriyil | ഇതുപോലൊരു രാത്രിയിൽ | Malayalam Radio Drama | മലയാളം റേഡിയോ നാടകം
มุมมอง 7348 หลายเดือนก่อน
Ithu Poloru Rathriyil | ഇതുപോലൊരു രാത്രിയിൽ | Malayalam Radio Drama | മലയാളം റേഡിയോ നാടകം
Appunnikalude Radio | അപ്പുണ്ണികളുടെ റേഡിയോ | Malayalam Radio Drama | മലയാളം റേഡിയോ നാടകം
มุมมอง 8718 หลายเดือนก่อน
Appunnikalude Radio | അപ്പുണ്ണികളുടെ റേഡിയോ | Malayalam Radio Drama | മലയാളം റേഡിയോ നാടകം
Pandit Deendayal Upadhyaya | പണ്ഡിറ്റ് ദീന്ദയാൽ ഉപാദ്ധ്യായ | Malayalam Radio Drama | മലയാളം റേഡിയ...
มุมมอง 918 หลายเดือนก่อน
Pandit Deendayal Upadhyaya | പണ്ഡിറ്റ് ദീന്ദയാൽ ഉപാദ്ധ്യായ | Malayalam Radio Drama | മലയാളം റേഡിയ...
Ee Panapathram | ഈ പാനപാത്രം | Malayalam Radio Drama | മലയാളം റേഡിയോ നാടകം
มุมมอง 1448 หลายเดือนก่อน
Ee Panapathram | ഈ പാനപാത്രം | Malayalam Radio Drama | മലയാളം റേഡിയോ നാടകം
Nidhikumbham Ghaneebhavikkumbol Ghadikaram Parayunnath | നിധികുംഭം ഘനീഭവിക്കുമ്പോൾ ഘടികാരം പറയുന്...
มุมมอง 1498 หลายเดือนก่อน
Nidhikumbham Ghaneebhavikkumbol Ghadikaram Parayunnath | നിധികുംഭം ഘനീഭവിക്കുമ്പോൾ ഘടികാരം പറയുന്...
Randara Muriyulla Veedu | രണ്ടര മുറിയുള്ള വീട് | Malayalam Radio Drama | മലയാളം റേഡിയോ നാടകം
มุมมอง 3018 หลายเดือนก่อน
Randara Muriyulla Veedu | രണ്ടര മുറിയുള്ള വീട് | Malayalam Radio Drama | മലയാളം റേഡിയോ നാടകം
Thankal Queuevilanu Dhayavai Kathirikkuka | താങ്കൾ ക്യൂവിലാണ് ദയവായി കാത്തിരിക്കുക | Malayalam Ra...
มุมมอง 2068 หลายเดือนก่อน
Thankal Queuevilanu Dhayavai Kathirikkuka | താങ്കൾ ക്യൂവിലാണ് ദയവായി കാത്തിരിക്കുക | Malayalam Ra...
Vakayil Oru Kunjappa Paranjathu | വകയിൽ ഒരു കുഞ്ഞപ്പ പറഞ്ഞത് | Malayalam Radio Drama | മലയാളം റേഡ...
มุมมอง 2568 หลายเดือนก่อน
Vakayil Oru Kunjappa Paranjathu | വകയിൽ ഒരു കുഞ്ഞപ്പ പറഞ്ഞത് | Malayalam Radio Drama | മലയാളം റേഡ...
പക്ഷെ ഒരിക്കലും ഒരു പിശുക്ന് ഇങ്ങനെ cheyila എവിടെയും 😂
👍
Ente kuttikaalam orma vannu thanks 👍👍
❤
ഖാൻ കാവിൽ ,പുഷ്പ, അബ്ദുള്ള നൻമണ്ട❤❤❤❤❤❤
നൊസ്റ്റാൾജിയ❤❤❤❤❤
റേഡിയോ നാടകോത്സവത്തിൽ പുതപ്പിനടിയിൽ ശ്വാസമടക്കി പിടിച്ച് കേട്ട നാടകം.
👍👍
❤❤
2002 ലേ അഖിലകേരള റേഡിയോ നാടകോത്സവത്തിൽ ആകാശവാണി തിരുവനന്തപുരം നിലയം പ്രക്ഷേപണം ചെയ്ത ആ രാത്രി ആ പെൺകുട്ടിക്ക് എന്തു സംഭവിച്ചു എന്ന നാടകം upload ചെയ്യാമോ?
പണ്ട് FM നാടകോത്സവത്തിൽ കേട്ട നാടകം. ഒരുപാട് തിരഞ്ഞു. അവസാനം കിട്ടി. Thanks FM.
❤❤❤
Oruppad naalukalk sesham
Good ❤
❤❤
ഓർമ്മകൾ❤
ഇപ്പോൾ 47 വയസ്സ്.... എന്റെ ബാല്യത്തിൽ എന്റെ വീട്ടിൽ റേഡിയോ ഉണ്ടാരുന്നു.... അയല്പക്കത്തെ.. കുറച്ച് വീട്ടു കാര്.... നാടകോത്സവം. തുടങ്ങി യാൽ കേൾക്കാൻ വരുമായിരുന്നു....... ഓർമ്മകൾ..... 👏👏👏👏😄😄😄😄
നന്ദി നന്ദി എത്രപറഞ്ഞാലും മതിയാകില്ല 🥹🥹
❤
❤❤❤❤
അടിപൊളി ❤ ഇനിയും വേണം
❤
കാപ്പിൽ വി സുകുമാരൻ സാർ , വി. നാരായണൻ മാഷ് , കനകാമ്പരൻ സാർ , വട്ടോളി നാരായണൻ സാർ , ഖാൻ കാവിൽ ...... വി. ചന്ദ്ര ബാബു , ആ . ർ . സി ഗോപാൽ , പി.പി. ശ്രീധരനുണ്ണി സാർ , അബ്ദുള്ള നന്മണ്ട , ഹരിപ്പാട് കെ. പി. എൻ പിള്ള.... പാല സി .കെ. രാമ ചന്ദ്രൻ, കടുത്തുരുത്തി ടി. ആ .ർ രാധാകൃഷ്ണൻ...... കരുമല ബാലകൃഷ്ണൻ സാർ..... മായ നാരായണൻ , മാലിനി രവി വർമ്മ , രുഗന്മ ചേച്ചി...... ടി. എച്ച് ലളിത , ഗീതാ ദേവി വാസുദേവൻ..... K. V. ശബരിമണി സാർ , S. രാജ ശേഖരൻ സാർ , സജീവ് സാർ പി. വി. പ്രശാന്ത് കുമാർ സാർ സി. കൃഷണ കുമാർ സാർ ന്യുസ് റീഡർ ന്മാരായ രത്ന ഭായ് , വെന്മണി വിഷ്ണു ബാല കൃഷ്ണൻ , സക്കറിയ പുഷ്പ്പ ചേച്ചി , രാജം കെ. നായർ , ഇരങ്ങിൽ നാരായണി (ഗസ്റ്റ് ) ...... ഇനിയും കുറച്ചു പേരുണ്ട്.... ഈ ...... മഹാ രഥന്മാരില്ലാത്ത കോഴിക്കോട് ആകാശവാണി യെ പറ്റി ചിന്തിക്കാനേ പറ്റുന്നില്ല.....
പണ്ടെങ്ങോ നാടകോത്സവത്തിനോ മറ്റോ ആവേശത്തോടെ കേട്ട നാടകം. പിന്നീട് വര്ഷങ്ങള്ക്കു ശേഷം പുന:പ്രക്ഷേപണവും കേട്ടു. ഞാൻ അന്ന് സ്കൂൾ വിദ്യാർത്ഥി ആയിരുന്നു. അന്നു മനസ്സിൽ പതിഞ്ഞതാണ് ഈ നാടകം. തിലകന്റെയും നെടുമുടിയുടെയും സംഭാഷണം വര്ഷങ്ങളോളം മനസ്സിൽ നിന്നു. പേരോർത്തെടുത്ത് വെറുതെയൊന്നു യൂട്യൂബിൽ തിരഞ്ഞു. കണ്ട ഉടനെ ഒറ്റയിരിപ്പിൽ വീണ്ടും കേട്ടു. ഇനിയും ഇനിയും കേൾക്കും. ആകാശവാണിക്ക് നന്ദി 😊.
👌👌👌 Sowparnnika ❤❤
❤❤❤❤
10th ഇംഗ്ലീഷ് സെക്കന്റ് ഞാൻ പഠിച്ചത്
ഏത് കൊല്ലത്തിൽ ആണ് നിങ്ങൾ പത്താംക്ലാസിൽ പഠിച്ചത് ?
Nostalgic❤
👌👌
😔😔👌
,👌👌👌
❤❤❤
❤❤
❤❤
❤❤
Aa manushyanu enthenkilumoru santhosham varumennu ooro nimishavum pratheekshichu😖😖
നല്ല ഒരു പ്രേത നാടകം Congrats❤
❤❤
നല്ല നാടകം ' തിലകൻ നെടുമുടി സൂപ്പർ❤
❤❤
Kollam
നല്ല നാടകം സ്നേഹം തുളുമ്പുന്ന ഒരു പ്രണയകഥ❤❤
❤❤❤
❤❤❤
Amazing
പഴയ നാടകങ്ങൾ ഏറെ ഹൃദ്യമായിരുന്നു. അവ ലഭ്യമാണെങ്കിൽ upload ചെയ്യൂ
Beban kaima Parambrata nadakanghal uploade cheyyamo
ലഭ്യമാവുന്നത്ര നാടക ങ്ങ ൾ upload ചെയ്യണേ
ഇനിയും ഇതുപോലുള്ള നാടകങ്ങൾ upload ചെയ്യണേ
Super nadakam