- 46
- 326 255
AdvaitaDasa Kritis
United States
เข้าร่วมเมื่อ 4 ก.พ. 2018
Advaita Dasa’s original name is Binu M Panicker who was introduced to The Advaitic philosophical thoughts at his early 20’s by a very dearly family friend and his Guru Sri. Radhakrishnan Nair as a response to the relentless questions about Truth. He started researching on the topic while being a hardcore Carnatic music lover and critic. He started writing krithis on Vedantic / Advaitic Topics in 2013. Over the past 7 years he has written more than 150 krithis on various topics. Apart from core Carnatic krithis he has also written Bhajans, Ashtakams, Sopanams, Devitional Songs, Generic Poems, Philosophical Poems etc both in Malayalam and Sanskrit.
Dēvakikkuṁ Vasudēvarkkuṁ-Advaita Dasa Krithi By Bini Panicker
Krithi: Dēvakikkuṁ Vasudēvarkkuṁ
Vocal: Bini Panicker
Set-to-Tune By: Sri Idappally Ajith Kumar
Orchestration by: Nandu Kartha
Violin: Sri Idappally Ajith Kumar
Mridangam: Sri Balakrishna Kamath
Flute: Sreejith G Kamath
Veena: Sri Biju Annamanada
Vocals Recorded by: Shiyas, Metro Studio
Mixed and Mastered by: Saji R
Lyrics: Advaita Dasa
Video Credits:
Starring: Bini Panicker
DOP: Anil Vijay
Editing: Sunset Sebastian
Location: Poovanthuruth Sree Krishnaswami Temple
Special Thanks: Temple Committee
ദേവകിക്കും വാസുദേവർക്കും കാത്തിരുന്നെത്രയും കാമ്യമായ് വന്ന കണ്ണാ
ദേവിയായ് മായയിൽ മാന്ത്രികമായ് കംസ കാരാഗൃഹത്തിൽ പിറന്ന കണ്ണാ
നോവുന്ന നെഞ്ചുമായ് യാമത്തിലന്നതിഘോരമാം വാരിയിൽ താണ്ടി കണ്ണാ
കാവലിനായ് സർവ്വ ദേവഗണങ്ങളും യമുനയിൽ ഭദ്രമായ് കൂടെ കണ്ണാ
നാരായണാ ഹരേ ശ്രീധര മാധവ ഗോവിന്ദ ഗോപാല നീല വർണ്ണാ
നാരായണാ ഹരേ ശ്രീധര മാധവ ഗോവിന്ദ ഗോപാല നീല വർണ്ണാ
പകരമായ് ഭാഗ്യമായ് നന്ദയശോദക്കരുമയായ് വന്നോരുണ്ണി കണ്ണാ
ഗോകുലത്തിൽ സ്നേഹഭാവമായ് ഗോപാലബാലനായോടികളിച്ച കണ്ണാ
മുകുളങ്ങളിൽപേറും മധുവിൻ മധുരംപോലേവർക്കും മാധുര്യയമായ കണ്ണാ
അകമഴിഞ്ഞാനന്ദമേകുവാൻ ഭൂവിതിൽ യദുകുലപുണ്യമായ് വന്ന കണ്ണാ
നാരായണാ ഹരേ ശ്രീധര മാധവ ഗോവിന്ദ ഗോപാല നീല വർണ്ണാ
നാരായണാ ഹരേ ശ്രീധര മാധവ ഗോവിന്ദ ഗോപാല നീല വർണ്ണാ
പല പല ലീലകളാടിയാഗോകുലമാകെയും ശോഭയായ് തീർന്ന കണ്ണാ
ആലംബമായ് മഹാവിഷ്ണുവിൻ സാരമായ് സുന്ദരതാരമായെന്നും കണ്ണാ
കാലങ്ങളത്രെയും നിർമലഭക്തിതൻ ശാശ്വത ദീപമതേകൂ കണ്ണാ
അല്ലലിൽ മർത്യനു മാനസപാത്രമായ് ആർദ്രമോടെ കനിവേകൂ കണ്ണാ
നാരായണാ ഹരേ ശ്രീധര മാധവ ഗോവിന്ദ ഗോപാല നീല വർണ്ണാ
നാരായണാ ഹരേ ശ്രീധര മാധവ ഗോവിന്ദ ഗോപാല നീല വർണ്ണാ
കണ്മുന്പിലായ് തിരുശോഭയിതെത്രയും വേഗമായ്കാട്ടിത്തരിക കണ്ണാ
വെണ്മയേറും നീല നീരദ ഭാവത്തിൽ ആനന്ദമിന്നെനിക്കേകൂ കണ്ണാ
കൺകുളിർക്കെ കൊതിതീരുംവരെയുള്ളിൽ ചന്ദമായ് വന്നു വിളങ്ങൂ കണ്ണാ
ഉണ്മയായാരോമലുണ്ണിയായ് ആമോദകൃഷ്ണനായ് ഓടിയണയൂ കണ്ണാ
നാരായണാ ഹരേ ശ്രീധര മാധവ ഗോവിന്ദ ഗോപാല നീല വർണ്ണാ
നാരായണാ ഹരേ ശ്രീധര മാധവ ഗോവിന്ദ ഗോപാല നീല വർണ്ണാ
dēvakikkuṁ vāsudēvarkkuṁ kāttirunnetrayuṁ kāmyamāy vanna kaṇṇā
dēviyāy māyayil māntrikamāy kaṁsa kārāgr̥hattil piṟanna kaṇṇā
nōvunna neñcumāy yāmattilannatighōramāṁ vāriyil tāṇṭi kaṇṇā
kāvalināy sarvva dēvagaṇaṅṅaḷuṁ yamunayil bhadramāy kūṭe kaṇṇā
nārāyaṇā harē śrīdhara mādhava gōvinda gōpāla nīla varṇṇā
nārāyaṇā harē śrīdhara mādhava gōvinda gōpāla nīla varṇṇā
pakaramāy bhāgyamāy nandayaśōdakkarumayāy vannōruṇṇi kaṇṇā
gōkulattil snēhabhāvamāy gōpālabālanāyōṭikaḷicca kaṇṇā
mukuḷaṅṅaḷilpēṟuṁ madhuvin madhuraṁpōlēvarkkuṁ mādhuryayamāya kaṇṇā
akamaḻiññānandamēkuvān bhūvitil yadukulapuṇyamāy vanna kaṇṇā
nārāyaṇā harē śrīdhara mādhava gōvinda gōpāla nīla varṇṇā
nārāyaṇā harē śrīdhara mādhava gōvinda gōpāla nīla varṇṇā
pala pala līlakaḷāṭiyāgōkulamākeyuṁ śōbhayāy tīrnna kaṇṇā
ālaṁbamāy mahāviṣṇuvin sāramāy sundaratāramāyennuṁ kaṇṇā
kālaṅṅaḷatreyuṁ nirmalabhaktitan śāśvata dīpamatēkū kaṇṇā
allalil martyanu mānasapātramāy ārdramōṭe kanivēkū kaṇṇā
nārāyaṇā harē śrīdhara mādhava gōvinda gōpāla nīla varṇṇā
nārāyaṇā harē śrīdhara mādhava gōvinda gōpāla nīla varṇṇā
kaṇmunpilāy tiruśōbhayitetrayuṁ vēgamāykāṭṭittarika kaṇṇā
veṇmayēṟuṁ nīla nīrada bhāvattil ānandaminnenikkēkū kaṇṇā
kaṇkuḷirkke kotitīruṁvareyuḷḷil candamāy vannu viḷaṅṅū kaṇṇā
uṇmayāyārōmaluṇṇiyāy āmōdakr̥ṣṇanāy ōṭiyaṇayū kaṇṇā

มุมมอง: 3 226
วีดีโอ
Radha Madhukara-Brindavani-Advaita Dasa Krithi by S Mahathi (Artist Featured Girish Nair-USA)
มุมมอง 1.5K10 หลายเดือนก่อน
Singer: Smt. S Mahathi Song: Radha Madhukara Tala: Adi Raga: Brindavani Lyrics: Advaita Dasa Vioiln: Shri. H N Bhaskar Mridangam: Shri. Patri Satish Kumar Kanjira: Shri. B S Purushottham Set-to-Tune by: Shri. Chitravina Ganesh Produced By: Binu Panicker Copyright & All Rights Reserved @SG Artist Care Radha Krishna Painting: Girish Nair - USA Lyrics and Transliteration: Pallavi: rādhā madhukara ...
Maheswara Kumaram-Vasantha-Advaita Dasa Krithi by Vishnudev K S
มุมมอง 1.5Kปีที่แล้ว
Krithi: Maheshwara Kumaram Raga: Vasantha Tala: Adi (Tisra Nadai) Vocal: Shri. Vishnudev K S Violin: Vid. Vittal Rangan Mridangam: Vid. Praveen Kumar Kanjira: Shri. Anirudh Atreya Composer: Advaita Dasa Set to Tune by: Shri. Vishnudev K S and Set Lakshmi Vishnudev Transliteration and Meaning: Radhakrishnan Nair, Florida Lyrics: mahēśvara kumāraṁ mahā gaṇēśvaraṁ bhajarē mahā māyā priya putraṁ ma...
Kshiti Nandini Varam-Mohanam-Misracapu-Advaita Dasa Krithi by Vignesh Ishwar
มุมมอง 1.1Kปีที่แล้ว
Krithi: Kshiti Nandini Varam Ragam: Mohanam Taalam: MisraCapu Audio Credits: Vocal: Vid. Vignesh Ishwar Lyrics: Advaita Dasa Set-to-tune by: Sri Idappally Ajith Kumar Violin: Sri Idappally Ajith Kumar Mirdangam: Vid. Praveen Kumar Ghatom: Vazhappally Krishnakumar Mixed and Mastered by: Saji R, Chetana Studios Meaning and Transliteration: Radhakrishnan Nair, Florida Video Credits: Concept and Di...
Palaya mam--Bahudari-Advaita Dasa Krithi by Rithvik Raja
มุมมอง 1.8Kปีที่แล้ว
Krithi: Palaya Mam Vaikuntaalaya Deva Raga: Bahudaari Tala: Adi Vocal: Sri Rithvik Raja Violin: Sri Vittal Rangan Mridangam: Sri Praveen Kumar Ghatam: Sri Chandrashekara Sharma Composer: Advaita Dasa Set to Tune by: Sri Chitraveena Ganesh Transliteration and Meaning: Radhakrishnan Nair, Florida Song Lyrics: P: pālaya māṃ vaikuṇṭhālaya deva parama pavitra śrī padmanābha AP: pāvana pūjita parabra...
Ananda Mayam --Tilang-Adi-Advaita Dasa Krithi by Kum.Krishnaa Ajithkumar
มุมมอง 1.3Kปีที่แล้ว
Lyrics: ആനന്ദ മയം പരമാത്മ ലയം നിർമുക്ത പരം ശബരീശ വരം ānanda māyaṁ paramātma layaṁ nirmukta paraṁ śabarīśa varaṁ ഹരി സത്യ സ്ഥിതം ഹര തത്ത്വ സുതം പരബ്രഹ്മ പദം പരമാർത്ഥമിദം hari satya sthitaṁ hara tattva sutaṁ parabrahma padaṁ paramārt'thamidaṁ ജഗത് മിഥ്യ ഹരം യുഗ ക്ഷേമ കരം സഗുണാത്മ വരം നിഗമാർത്ഥ പരം jagat mitya haraṁ yuga kṣēma karaṁ saguṇātma varaṁ nigamārt'tha paraṁ സദ്ഭാവ സുഖം മദ നാശ മഘം സദ്ഭക്ത...
Hari Maya Hara Moha-Shanmughapriya-Khandacapu-Advaita Dasa Krithi by Vignesh Ishwar
มุมมอง 818ปีที่แล้ว
Krithi: Hari Maya Hara Moha Ragam: Shanmukhapriya Taalam: Khandacapu Audio Credits: Vocal: Vid. Vignesh Ishwar Lyrics: Advaita Dasa Set-to-tune by: Sri Idappally Ajith Kumar Violin: Sri Idappally Ajith Kumar Mirdangam: Vid. Praveen Kumar Ghatom: Vazhappally Krishnakumar Mixed and Mastered by: Saji R, Chetana Studios Meaning and Transliteration: Radhakrishnan Nair, Florida Video Credits: Concept...
Pampa Ganapathi Sopanam-Saurashtram--Deva Devanum-Advaita Dasa Krithi by Kottakkal Madhu
มุมมอง 3.4K2 ปีที่แล้ว
Krithi: Pampa Ganapthi Sopanam-Deva Devanum Parvatikkum Ragam: Sourashtram Talam: Misra Chapu Vocal: Sri Kottkkal Madhu Violin: Sri Idappally Ajith Kumar Mridangam: Sri Balakrishna Kamath Flute: Sreejith G Kamath Veena: Sri Biju Chenda, Maddalam, Ilathaalam, Idakka: Sri Subramanian Peringod Lyrics: Advaita Dasa Set to Tune by: Sri Idappally Ajith Kumar Mixed and Mastered by: Saji R, Chetana Stu...
Salila Nilaya Deva - Kalyana Vasantham-Adi-Advaita Dasa | Violin Duo | Aryadatha and Priyadatha
มุมมอง 1.7K2 ปีที่แล้ว
Krithi: Salila Nilaya Deva Ragam: Kalyana Vasantham Talam: Adi Violin: Aryadatha and Priyadatha (Datha Sisters) Mridangam: Sri Ramakkalmed Kalainath Ghatam: Kottyam Sarath Written By: Advaita Dasa Set to Tune by: Sri Idappally Ajith Kumar Lyrics: P: salila nilaya dēvā murārē sarasijanābha śaurē AP: kalaya kāmya māna sunīla varṇṇa sulabha lōbha māyā pramēyā C: vilaya rahita viṣṇulōka nāthā valay...
Sahasrangal Athiiloro - Ragamalika - Advaita Dasa Sopanam by Vishnudev Namboothiri
มุมมอง 8632 ปีที่แล้ว
Krithi: Sahasrangal Athiiloro - സഹസ്രങ്ങൾ അതിലോരോ സാർത്ഥക നാമങ്ങൾ Ragam: Ragamalika Vocal: Vid: Vishnudev Namboothiri Lyrics: Advaita Dasa Set-to-tune-by: Vid: Vishnudev Namboothiri and Lakshmi Vishnudev Orchestration, Mixing & Mastering: Prasanth Sankar Veena: Sounder Rajan Flute : Nikhil Ram Kozhikode Mridangam: P.V. Anil Kumar Tabla: Lal M.P Website: www.pazhaveettilamma.com/ Lyrics: സഹസ്രങ്...
Murali Gana Priya Nandana-Chenchurutti-Adi-Advaita Dasa Krithi by Rithvik Raja
มุมมอง 1.1K2 ปีที่แล้ว
Krithi: Murali Gana Priya Nandana Raga: Chenchurutti Tala: Adi Vocal: Vidvan Rithvik Raja Violin: Sri. Vittal Rangan Mridangam: Sri. Sumesh Narayan Ghatam: Sri. N Guruprasad Composer: Advaita Dasa Set to Tune by: Vidvan Rithvik Raja Transliteration and Meaning: Radhakrishnan Nair, Florida Song Lyrics: P: muralīgāna priya nandana murahara suravara śrīkara śrīdhara AP: sarasa sumana rādhā hṛdayat...
Shiva Sopanam-Kedara Gowla--Parabrahma Nadam-Advaita Dasa Krithi by Kottakkal Madhu
มุมมอง 4.7K2 ปีที่แล้ว
Set to Tune by: Sri Idappally Ajith Kumar Vocal: Sri Kottkkal Madhu Video Credits: Starring: Sri Kottakkal Madhu Concept and Direction: Unni Bhavana Asst. Directiona nd Cuts: Deepa Menon Camera: Pradeep and Yadhu Jimbal: Vinod, Asst: Vysakhn Stiils: Neethu Abhi Editing: Deepa Menon Coloring: Anosh Sashidharan Art: Venu Pantheraz, Sarath KM, Sudev Kadavaloor, Avinash Konganoor, Sreejith A Sivada...
Jagadambe Devi Bhavani-Bhavani-Adi-Advaita Dasa Krithi by Vishnudev K S
มุมมอง 1.3K2 ปีที่แล้ว
Krithi: Jagadambe Devi Bhavani Raga: Bhavani Tala: Adi Vocal: Shri. Vishnudev K S Violin: Vid. Vittal Rangan Mridangam: Vid. Praveen Kumar Kanjira: Shri. Anirudh Atreya Composer: Advaita Dasa Set to Tune by: Shri. Vishnudev K S and Set Lakshmi Vishnudev Transliteration and Meaning: Radhakrishnan Nair, Florida Lyrics: jagadambē dēvi bhavānī aṟivēkū kaṭākṣamāy aṭiyanī sadbhakti sāraṁ ambē madambē...
Indira Kantha Ashtakam - Ragamalika - Advaita Dasa Krithi by Kum. Krishna Ajith
มุมมอง 2K2 ปีที่แล้ว
Krithi: Indira Kantha Ashtakam - Namo Neela Varnam Ragam: Raagamalika Audio Credits: Vocal: Kum. Krishnaa Ajithkumar Lyrics: Advaita Dasa Music and Orchestration: Sri Idappally Ajith Kumar Veena: Sr Biju Violin: Sri Idappally Ajith Kumar Flute: Sri Sreejith G Kamath Mirdangam: Balakrishna Kamath Keyboard: Wilson K X Rhythm and Table: Sri Saneep Chorus: Haridath Krishnan and Thejus Menon Mixed a...
Rama Paramananda Rasamaya-Neelambari-Adi-Advaita Dasa Krithi by Rithvik Raja
มุมมอง 6962 ปีที่แล้ว
Krithi: Rama Paramananda Rasamaya Raga: Neelambari Tala: Adi Vocal: Vidvan Rithvik Raja Violin: Vittal Rangan Mridangam: Sumesh Narayan Ghatam: N Guruprasad Composer: Advaita Dasa Set to Tune by: Vidvan Rithvik Raja Transliteration and Meaning: Radhakrishnan Nair, Florida Song Lyrics: P: rāma paramānaṃda rasāmaya puruṣottama sāra raghu (rāma) AP: bhāma mahīsuta mānasa bhāva saumya vicāra prad...
Anadiyil Vedamay Omkara Nadamay-അനാദിയിൽ വേദമായ് ഓംകാര നാദമായ്- Advaita Dasa Krithi by Bini Panicker
มุมมอง 4.5K2 ปีที่แล้ว
Anadiyil Vedamay Omkara Nadamay-അനാദിയിൽ വേദമായ് ഓംകാര നാദമായ്- Advaita Dasa Krithi by Bini Panicker
Kaithozhaam Pazhaveedu Vaazhum Subhadre - കൈതൊഴാം പഴവീട് വാഴും സുഭദ്രേ
มุมมอง 5K2 ปีที่แล้ว
Kaithozhaam Pazhaveedu Vaazhum Subhadre - കൈതൊഴാം പഴവീട് വാഴും സുഭദ്രേ
Swami Ayyappa Sopanam-Sree-Advaita Dasa Krithi by Kottakkal Madhu
มุมมอง 10K2 ปีที่แล้ว
Swami Ayyappa Sopanam-Sree-Advaita Dasa Krithi by Kottakkal Madhu
Sarva Vedanta Siddantam-Malayamarutam-Advaita Dasa Krithi by Rithvik Raja
มุมมอง 2.5K2 ปีที่แล้ว
Sarva Vedanta Siddantam-Malayamarutam-Advaita Dasa Krithi by Rithvik Raja
Padmanabha Pramoda-Hemavathi-Advaita Dasa Krithi by Vishnudev K S
มุมมอง 2.3K3 ปีที่แล้ว
Padmanabha Pramoda-Hemavathi-Advaita Dasa Krithi by Vishnudev K S
Maha Tripura Sundari-Nattakurinji-Advaita Dasa Krithi by Rithvik Raja
มุมมอง 2K3 ปีที่แล้ว
Maha Tripura Sundari-Nattakurinji-Advaita Dasa Krithi by Rithvik Raja
Ramayana Geetham - Adhyatma Ramayana Dashakam by Sreevalsan J Menon and Artist Namboothiri
มุมมอง 19K3 ปีที่แล้ว
Ramayana Geetham - Adhyatma Ramayana Dashakam by Sreevalsan J Menon and Artist Namboothiri
Andhakaara Haram Raghuraamam-Saama-Advaita Dasa Krithi by Rithvik Raja
มุมมอง 2.2K3 ปีที่แล้ว
Andhakaara Haram Raghuraamam-Saama-Advaita Dasa Krithi by Rithvik Raja
Chatur Bhava Chaitanya Lakshanam-Urmika-Advaita Dasa Krithi by S Mahathi
มุมมอง 1.2K3 ปีที่แล้ว
Chatur Bhava Chaitanya Lakshanam-Urmika-Advaita Dasa Krithi by S Mahathi
Tirupathi Natha Jagannatha I Rithvik Raja I Advaita Dasa
มุมมอง 2.2K3 ปีที่แล้ว
Tirupathi Natha Jagannatha I Rithvik Raja I Advaita Dasa
Sree Shabareeshwara-Kedaragaula-Advaita Dasa Krithi by Sengottai SKS Harihara Subramniam
มุมมอง 2.7K3 ปีที่แล้ว
Sree Shabareeshwara-Kedaragaula-Advaita Dasa Krithi by Sengottai SKS Harihara Subramniam
Sridhara Shankara I Advaita Dasa Krithi I Meera Ram Mohan
มุมมอง 1.7K3 ปีที่แล้ว
Sridhara Shankara I Advaita Dasa Krithi I Meera Ram Mohan
Bhooloka Jvaalaka-Atana-Advaita Dasa Krithi by Sreevalsan J Menon
มุมมอง 1.6K3 ปีที่แล้ว
Bhooloka Jvaalaka-Atana-Advaita Dasa Krithi by Sreevalsan J Menon
Saakshaatkaara-Kedaram-Advaita Dasa Krithi by Sengottai SKS Harihara Subramniam
มุมมอง 8K3 ปีที่แล้ว
Saakshaatkaara-Kedaram-Advaita Dasa Krithi by Sengottai SKS Harihara Subramniam
Ekaakshara Vighnesvara I Raag Reethigowla I S Mahathi I Advaita Dasa
มุมมอง 3.3K3 ปีที่แล้ว
Ekaakshara Vighnesvara I Raag Reethigowla I S Mahathi I Advaita Dasa
Wonderful awesome 👌
🙏🙏👌👌
🕉 ! AMMAY DEVI SARANAM !
very nice! Enjoyed!
Super rendition
Super rendition in disciplined fashion congratulations and blessings
Nice song Suuuper 👏👏👏👌👌👌
Wow
Ennum kannante anugraham undavatte
Beautiful❤
Super 👍😍
Sooparayi
മനോഹരം
ആർദ്രമായ സ്വരത്തിൽ അതിമനോഹരമായ ആലാപനം ....❤❤❤❤❤🎉
Amazing song 🙏💕
As usual fentastic.....No words fr lirics.Binis voice is so sweet....Aglance of Lord Laddu krishnas movements is forming in Heart and tears of happiness is in the eyes.Drisyam is 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Thank you for the rare gift of an exquisite -- both verbally and musically -- song! Very thoughtfully written hymn! The composing and the singing are also excellent. Is the rAgam related to Kharaharapriya ? Thank you especially for using real, acoustic instruments in these post-acoustic times! The only tonality I missed was that of a Tamburu (Tanpura). That would have added harmonics -- svayambhoo svara-s -- which are nothing short of Mother Nature's magical addition to our human-created music! My appreciation to all artists and the lyricist!
देवकिक्कुं वासुदेवर्क्कुं कात्तिरुन्नॆत्रयुं काम्यमाय् वन्न कण्णा देवियाय् माययिल् मान्त्रिकमाय् कंस कारागृहत्तिल् पिऱन्न कण्णा नोवुन्न नॆञ्चुमाय् यामत्तिलन्नतिघोरमां वारियिल् ताण्टि कण्णा कावलिनाय् सर्व्व देवगणङ्ङळुं यमुनयिल् भद्रमाय् कूटॆ कण्णा नारायणा हरे श्रीधर माधव गोविन्द गोपाल नील वर्ण्णा नारायणा हरे श्रीधर माधव गोविन्द गोपाल नील वर्ण्णा पकरमाय् भाग्यमाय् नन्दयशोदक्करुमयाय् वन्नोरुण्णि कण्णा गोकुलत्तिल् स्नेहभावमाय् गोपालबालनायोटिकळिच्च कण्णा मुकुळङ्ङळिल्पेऱुं मधुविन् मधुरंपोलेवर्क्कुं माधुर्ययमाय कण्णा अकमऴिञ्ञानन्दमेकुवान् भूवितिल् यदुकुलपुण्यमाय् वन्न कण्णा नारायणा हरे श्रीधर माधव गोविन्द गोपाल नील वर्ण्णा नारायणा हरे श्रीधर माधव गोविन्द गोपाल नील वर्ण्णा पल पल लीलकळाटियागोकुलमाकॆयुं शोभयाय् तीर्न्न कण्णा आलंबमाय् महाविष्णुविन् सारमाय् सुन्दरतारमायॆन्नुं कण्णा कालङ्ङळत्रॆयुं निर्मलभक्तितन् शाश्वत दीपमतेकू कण्णा अल्ललिल् मर्त्यनु मानसपात्रमाय् आर्द्रमोटॆ कनिवेकू कण्णा नारायणा हरे श्रीधर माधव गोविन्द गोपाल नील वर्ण्णा नारायणा हरे श्रीधर माधव गोविन्द गोपाल नील वर्ण्णा कण्मुन्पिलाय् तिरुशोभयितॆत्रयुं वेगमाय्काट्टित्तरिक कण्णा वॆण्मयेऱुं नील नीरद भावत्तिल् आनन्दमिन्नॆनिक्केकू कण्णा कण्कुळिर्क्कॆ कॊतितीरुंवरॆयुळ्ळिल् चन्दमाय् वन्नु विळङ्ङू कण्णा उण्मयायारोमलुण्णियाय् आमोदकृष्णनाय् ओटियणयू कण्णा नारायणा हरे श्रीधर माधव गोविन्द गोपाल नील वर्ण्णा नारायणा हरे श्रीधर माधव गोविन्द गोपाल नील वर्ण्णा
So nice a composition tuned very sweet by Ajith and you sang bhakthi filled and beautiful video Bini
So good!!!! Amazing song and amazing singer 🥰
Welldone Bini 🎊🌹🎉🪸🪸🪴🎈🎈
👌
🙏🏻
Very nice congratulations to whole team
Beautiful ❤️❤️🙏
Super
Manoharamayi padunnu
So divine !! 🙏🙏
Om namo narayana 🙏
🙏🙏
Madhuvanthi janya raga Dharmavathi.
The essence of madhuvanthis mother parvathi blessing madhu flowed now... Sir Ur rendering of the krithi is something with no comparison. Great. Namaskaram
🙏🙏🙏
❤❤❤
🙏🙏🙏🙏🙏👍
കർക്കടക പുണ്യം❤❤❤
കർക്കടക പുണ്യം❤❤❤
Excellent. शुभकामनाएँ.
🥹🥹❤️❤️
👌👌👌
A beautiful looking Pazhaveettilamma appears in the minds of devotees as the song "Kaithozham " gets resonated , as one sincerely feel the importance of Amma as they really feel that Amma plays an integral part as a saver, saving from situations that has gone beyond their control. The manner in which this video gets presented before viewers , which turns out to be excellent , as devotees minds get immersed by the power generated by Pazhaveettilamma , as she being the reservoir of power. Pazhaveettilamma will live in devotees' hearts and minds for generations to come.
Verypleasing
Super
Madam, Many thanks to you for sharing this Kriti.
Many and many thanks to Mrs. S Mahathi and her troupe.
Very nice madam !! 👏👏👏🙏🌹🙏🤝👍
🙏🙏
So soft yet heavily Divine!!
Nicely rendered with full of bhavam.thanks for loding.
Maa Bhavani, Maa, Maa nothing more can be uttered