- 2
- 101 504
Velingil Oushadasala
India
เข้าร่วมเมื่อ 23 ธ.ค. 2020
Velingil oushadhasala, established in 1978 by late Brahmasri Velingil Damodaran Namboothiri & inaugurated by late vaidyamadom Brahmasri Cheria Narayanan Namboothiri. The chief physician of Velingil oushadhasala is Dr Vishnu Namboothiri,also Dr S Geetha, Dr Nandaja V, Dr Damodaran Namboothiri VV also accompanied. We prepare medicines in traditional way with supreme quality in our own GMP certified manufacturing unit.
Ayurvedathira||ആയുർവേദാതിര ||Dr Velingil Vishnu Namboothiri
പണ്ടുകാലങ്ങളിൽ ആയുർവേദവും, ഇതര ഭാരതീയ ശാസ്ത്രങ്ങളും തൊഴിലിനും, ഉപജീവനത്തിനും മാത്രമായിരുന്നില്ല പഠിച്ചിരുന്നത്; ആത്മരക്ഷക്കും കൂടി ആയിരുന്നു. കേരളത്തിൽ വൈദ്യമില്ലാത്തവരും, പരദേശത്തു സംഗീതം ഇല്ലാത്തവരും ഇല്ല എന്നൊരു സംസാരം ഉണ്ടായിരുന്നു. മിക്ക ഗ്രാമങ്ങളിലും പലർക്കും പഞ്ചകർമ്മത്തെപ്പറ്റിയും ദ്രവ്യങ്ങളെപ്പറ്റിയും (പച്ചമരുന്നിനെ) അറിവുണ്ടായിരുന്നു. ഇന്ന് ആർക്കും ഒന്നും അറിയില്ല. ഈ അവസ്ഥ വൈദ്യന്മാർക്കു ക്ലേശമാണ്. രോഗികൾക്ക് അത്യാവശ്യം അറിവുണ്ടാകുന്നത് ഏവർക്കും നല്ലതാണ്.
യോഗ ചെയ്യുന്നവരും അധ്വാനിച്ചു ജീവിക്കുന്നവരും മറ്റും ഇതിൽ പറയുന്ന ദേഹാവസ്ഥയും; മധുരം തുടങ്ങിയ രസങ്ങൾ കൂടിയാലത്തെ ക്ലേശങ്ങളും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. സാധാരണക്കാരിൽ ഇത്തരം കാര്യങ്ങൾ അടിച്ചേൽപ്പിക്കണോ എന്ന് തോന്നിയതാണ്. എന്നാൽ കലാരൂപത്തിൽ കൂടെ ആസ്വദിച്ചു പലതവണ ആവർത്തിക്കുമ്പോൾ വിഷയം മനസ്സിലാക്കുവാനും, പ്രാവർത്തികമാക്കുവാനും ശ്രമിക്കും എന്ന് “ദിനചര്യാതിര” എന്ന പരിപാടിയിൽ നിന്നും പ്രേക്ഷകർ പറയുന്നതിൽ നിന്നും ബോധ്യമായി. ഇതിൽ അതിയായ സന്തോഷമുണ്ട്. ഈ ഗ്രന്ഥത്തിൽ പരിചയമില്ലാത്ത പല പദങ്ങളും രോഗത്തിന്റെ പേരുകളും ഉണ്ട്. അവ വിശദമായി മനസിലായില്ല എന്നത് സാരമില്ല എന്ന് തോന്നുന്നു. പിന്നീട് മനസ്സിലാക്കാവുന്നതാണ്. രോഗം വരാതിരിക്കുവാനുള്ള മാർഗത്തിനാണല്ലോ പ്രാധാന്യം. ഇത്തരം അറിവുകൾ തരുന്ന പുസ്തകങ്ങൾ ധാരാളമുണ്ട്. പക്ഷെ കലാരൂപത്തിൽ കൂടി ആയാൽ പ്രത്യേകിച്ച് കുട്ടികൾക്ക് ഉപകാരമാകും എന്ന് മനസ്സിലാക്കുവാൻ കഴിഞ്ഞു. പോരായ്മകൾക്ക് ക്ഷമ ചോദിക്കുന്നു.
യശശ്ശരീരനായ ആയുർവേദ കുലപതിയും ഭാരതത്തിനു തന്നെ അതുല്ല്യനുമായ ബ്രഹ്മശ്രീ. അഷ്ടവൈദ്യൻ വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരിയുടെ തൃപ്പാദത്തിൽ സമർപ്പിക്കുന്നു.
Dr Vishnu Namboothiri Velingil
Lyricist-Dr velingil Vishnu Namboothiri
Composition & choreography- Kanippayyoor kaikottikkali sangham
Singers-Keerthana Krishnakumar, Devika Sankar
Participants-Sreelatha Narayanan, Gouri Damodaran, Sathi Raveendran, Sheeja Kesavan, Suja Parameshwaran, Savi Dileep, Adritha Krishnan, Veena Syam
Instrument(Idaykka) Anoop Vellattanjoor
- STAY UP-TO-DATE! Make sure to subscribe to the channel & opt-in for push notifications (click the BELL icon next to the subscribe button) to be notified immediately when we release new videos!
*DISCLAIMER* This video doesn't contain any harmful or illegal matters. This is strictly TH-cam guideline friendly. This content is Copyrighted to VELINGIL OUSHADHASALA . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

มุมมอง: 1 510
วีดีโอ
ദിനചര്യാതിര||Dinacharyathira || Dr. വെളിഞ്ഞിൽ വിഷ്ണു നമ്പൂതിരി
มุมมอง 100K3 ปีที่แล้ว
ഭാരതീയ സംസ്കാരത്തിന്റെ മഹിമയിൽ പ്രധാനം പെരുമാറ്റച്ചട്ടം ആണെന്നു പറയാം. ബുദ്ധി, മനസ്സ്, ശരീരം ഇവ സന്മാർഗ്ഗത്തിലൂടെ ചലിക്കുമ്പോൾ മാത്രമേ മഹത്തായൊരു സംസ്കാരം നിലനി ൽക്കുകയുള്ളു. എല്ലാ ആയുർവ്വേദ ആചാര്യന്മാരും ഇത്തരം ചര്യകള ഒരുപോലെ പതിപാദിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ആരോഗ്യത്തിനും, ആയുസ്സിനും ഇവ അത്യന്താപേക്ഷിതമായി കരുതണം. പാശ്ചാത്യ സംസ്കാരത്തിൻറ ഇടകലർപ്പും, ആധുനികതയും എല്ലാംതന്നെ ആർഷസംസ്കാരത്തിന് മ...