ILAVU ( ഇലവ്‌ )
ILAVU ( ഇലവ്‌ )
  • 31
  • 844 219

วีดีโอ

500 വരാൽ കുഞ്ഞുങ്ങളെ കുളത്തിൽ ഇട്ടു | Natural Pond Fish Farming
มุมมอง 17K3 หลายเดือนก่อน
2.5 inch മുതൽ 3 inch വലുപ്പമുള്ള 500 വിയറ്റ്നാം ബ്രീഡ്‌ വരാൽ കുഞ്ഞുങ്ങളെയാണ് നമ്മൾ കുളത്തിൽ നിക്ഷേപിച്ചത്‌ . കോഴിക്കോട്‌ കക്കോടിയിൽ ഉള്ള സിൽസി അക്വാ ഫിഷ്‌ ഫാമിൽനിന്നാണ് മൽസ്യ കുഞ്ഞുങ്ങളെ വാങ്ങിയത്‌. ഇവിടെ തിലോപിയ, ഗൗരാമീൻ തുടങ്ങിയ മീൻകുഞ്ഞുങ്ങളും അവക്കുള്ള ഫുഡും ഇവിടെനിന്നും വാങ്ങാവുന്നതാണ്. ആർക്കെങ്കിലും മീൻകുഞ്ഞുങ്ങളോ മീൻ ഫുഡോ വാങ്ങിക്കണമെങ്കിൽ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെട്ടാൽ മതി 👇🏼 Khalid...
പുതിയ ടർക്കി കോഴികുഞ്ഞുങ്ങളെ വാങ്ങി
มุมมอง 1.2K3 หลายเดือนก่อน
പുതിയ ടർക്കി കോഴികുഞ്ഞുങ്ങളെ വാങ്ങി
കുളം വൃത്തിയാക്കി | Natural Pond
มุมมอง 2.6K4 หลายเดือนก่อน
കുളം വൃത്തിയാക്കി | Natural Pond
Happiness | വീട്ടിൽ സ്വന്തമായി ഒരു കുളം കുഴിച്ചു
มุมมอง 2K5 หลายเดือนก่อน
Happiness | വീട്ടിൽ സ്വന്തമായി ഒരു കുളം കുഴിച്ചു
കുളത്തിലെ വരാലിനെ മുഴുവൻ പിടിച്ചു | Natural Pond Fish Farming
มุมมอง 17K7 หลายเดือนก่อน
കുളത്തിലെ വരാലിനെ മുഴുവൻ പിടിച്ചു | Natural Pond Fish Farming
ആളുകളുടെ ഇത്തരം പ്രവൃത്തികൾ നാടിനാപത്ത്‌
มุมมอง 8667 หลายเดือนก่อน
ആളുകളുടെ ഇത്തരം പ്രവൃത്തികൾ നാടിനാപത്ത്‌
5 മാസം മീനിന്റെ വളർച്ച | Natural Pond Fish Farming #viralvideo #viral
มุมมอง 13K9 หลายเดือนก่อน
5 മാസംകൊണ്ട്‌ വരാലിന് 1 കിലോ തൂക്കം വരും, കൃത്യമായിട്ടുള്ള ഫുഡ്‌ കൊടുക്കൽ, വെള്ളത്തിന്റെ അളവിനനുസരിച്ച്‌ മീങ്കുഞ്ഞുങ്ങളെ ഇടുകയുമാണെങ്കിൽ തീർച്ചയായും 8 മാസംകൊണ്ട്‌ 1 കിലോക്ക്‌ മുകളിൽ തൂക്കം വരും.
Monster മൽസ്യങ്ങൾക്ക്‌ മാത്രമായി ഒരു Tank
มุมมอง 2.5K9 หลายเดือนก่อน
Monster മൽസ്യങ്ങൾക്ക്‌ മാത്രമായി ഒരു Tank
നെൽകൃഷി നടീൽ രീതി #agriculture #farmer
มุมมอง 73010 หลายเดือนก่อน
നെൽകൃഷി നടീൽ രീതി #agriculture #farmer
കുളത്തിലെ വരാൽ മസ്യകൃഷി | Natural Pond Fish Farming #viralvideo #shortvideo
มุมมอง 30K11 หลายเดือนก่อน
കുളത്തിലെ വരാൽ മസ്യകൃഷി | Natural Pond Fish Farming #viralvideo #shortvideo
വിത്തുകൾ വാങ്ങാൻ വിശ്വസ്ത സ്ഥാപനം
มุมมอง 94911 หลายเดือนก่อน
വിത്തുകൾ വാങ്ങാൻ വിശ്വസ്ത സ്ഥാപനം
Natural Swimming Pool | വീട്ടിൽ ഒരു കുളം കുഴിച്ചു
มุมมอง 672K11 หลายเดือนก่อน
Natural Swimming Pool | വീട്ടിൽ ഒരു കുളം കുഴിച്ചു

ความคิดเห็น

  • @JabirJabi-ez2fd
    @JabirJabi-ez2fd หลายเดือนก่อน

    ഇത് എവിടെ നിന്നാണ് മേടിച്ചത് ഫോൺ നമ്പർ ഉണ്ടോ

    • @ILAVU_chulliparamba
      @ILAVU_chulliparamba หลายเดือนก่อน

      എല്ലാം വീഡിയോയുടെ Descriptionൽ ഉണ്ട്‌.

  • @AnasfinestarAnas
    @AnasfinestarAnas หลายเดือนก่อน

    Saramilla bro ok seriyakum

    • @ILAVU_chulliparamba
      @ILAVU_chulliparamba หลายเดือนก่อน

      🥰🙏🏻 Next Time ഒന്നുകൂടെ plan ചെയ്ത്‌ കൃഷി ചെയ്യണം. കുളം ഒന്നുകൂടെ മാറ്റം വരുത്തിൽ safety ആക്കണം.

  • @petsandvlog
    @petsandvlog 2 หลายเดือนก่อน

    ഈ കുളത്തിൽ കോയി ഫിഷിനെ വാങ്ങിച്ച് ഇട്ടാൽ എത്രയോ ഭംഗിയുണ്ടാകും, നല്ല രീതിയിൽ size ആവുകയും ചെയ്യുമായിരുന്നു.

    • @ILAVU_chulliparamba
      @ILAVU_chulliparamba 2 หลายเดือนก่อน

      പക്ഷെ വേനൽകാലമാകുമ്പോൾ കുളം വറ്റുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്‌.

    • @mydream7072
      @mydream7072 2 หลายเดือนก่อน

      കോഴി അല്ല കോയി

    • @Dhhjjjrriike
      @Dhhjjjrriike 2 หลายเดือนก่อน

      😂​@@mydream7072

    • @Ashish_6667
      @Ashish_6667 2 หลายเดือนก่อน

      Ente ponnu bro venda...njan 100 pcs ittett ath 2 weeks aayapool otennam polum illand full dead aayipoyi🙂

    • @ILAVU_chulliparamba
      @ILAVU_chulliparamba 2 หลายเดือนก่อน

      പേര് പറഞ്ഞത്‌ മാറിപോയാൽ എന്താ.. അത്‌ വന്ന് കടിക്കൊന്നും ഇല്ലല്ലൊ..!

  • @abdulmajeed-hl8gt
    @abdulmajeed-hl8gt 2 หลายเดือนก่อน

    തീറ്റ എത്രയാവില

    • @ILAVU_chulliparamba
      @ILAVU_chulliparamba 2 หลายเดือนก่อน

      110 രൂപ മുതൽ ഉണ്ട്‌. വാങ്ങികുന്ന quantity അനുസരിച്ച്‌ വിലയിൽ മാറ്റം ഉണ്ട്‌

  • @midhuntmathewmidhuntmathew7075
    @midhuntmathewmidhuntmathew7075 2 หลายเดือนก่อน

  • @Saluu1595
    @Saluu1595 2 หลายเดือนก่อน

    നിങ്ങടെ സ്ഥലം എവിടാ? Pond&water pure crysta clear ✨l ❤❤❤❤

    • @ILAVU_chulliparamba
      @ILAVU_chulliparamba 2 หลายเดือนก่อน

      വീട്‌ കോഴിക്കോട്‌,

  • @Athul458
    @Athul458 2 หลายเดือนก่อน

    താറാവ് മീനിനെ തിന്നും

    • @ILAVU_chulliparamba
      @ILAVU_chulliparamba 2 หลายเดือนก่อน

      തിന്നും. പക്ഷെ ഇവർ തിന്നുന്നത്‌ കാണുന്നില്ല. അവർ അങ്ങനെ കുളത്തിലേക്ക്‌ ഇറങ്ങാറുമില്ല.

  • @riyasurendaran8937
    @riyasurendaran8937 2 หลายเดือนก่อน

    ഈ കുളത്തിന് net ഇടാറില്ലേ എണ്ണം കുറയാൻ അത് ഒരു പ്രധാന കാരണമാണ്

    • @ILAVU_chulliparamba
      @ILAVU_chulliparamba 2 หลายเดือนก่อน

      നെറ്റ്‌ ഇടുന്നുണ്ടല്ലോ...

  • @riyasurendaran8937
    @riyasurendaran8937 2 หลายเดือนก่อน

    വെള്ളം full വറ്റിച്ചു കുഞ്ഞുങ്ങളെ ഇങ്ങനെ പിടിക്കുന്നത് ഡാമേജ് വരുത്തും എന്ന് തോന്നുന്നു വെള്ളത്തിൽ നിന്നു പിടിക്കുന്നതല്ലേ better good വീഡിയോ

    • @ILAVU_chulliparamba
      @ILAVU_chulliparamba 2 หลายเดือนก่อน

      വെള്ളത്തിൽനിന്നും പിടിക്കുമ്പോളാണ് പരുക്ക്‌ പറ്റുന്നത്‌. വെള്ളം വറ്റിച്ച്‌ പിടിക്കുന്നതാണ് safe,

  • @yusufmuhammad2656
    @yusufmuhammad2656 2 หลายเดือนก่อน

    ബാക് ഗ്രൗണ്ട് B G M ഒഴിവാക്കാമായിരുന്നു വിഡിയോ നന്നായിട്ടുണ്ട്

    • @ILAVU_chulliparamba
      @ILAVU_chulliparamba 2 หลายเดือนก่อน

      😊 അടുത്ത വീഡിയോയിൽ നോക്കാം.

  • @SaJitHAcHu143
    @SaJitHAcHu143 2 หลายเดือนก่อน

    വെള്ളം ഇങ്ങനെ ക്ലിയർ ആയി നിക്കാൻ എന്താ ചെയ്യേണ്ടത്

    • @ILAVU_chulliparamba
      @ILAVU_chulliparamba 2 หลายเดือนก่อน

      ഇത്‌ സ്വാഭാവികമായി ആവുന്നതാണ്. ചിലപ്പോൾ കുളത്തിൽ ഉണ്ടായിട്ടുള്ള plant ആകാം കാരണം

  • @sidheekparambat8669
    @sidheekparambat8669 2 หลายเดือนก่อน

    വിളവെടുപ്പ്. സമയം. വീഡിയോ. ഇടണം.

    • @ILAVU_chulliparamba
      @ILAVU_chulliparamba 2 หลายเดือนก่อน

      തീർച്ചയായും. കഴിഞ പ്രാവശ്യത്തെ വിളവെടുപ്പ്‌ വീഡിയോ upload ചെയ്തിട്ടുണ്ട്‌.

  • @chilllusvlogandworld4460
    @chilllusvlogandworld4460 2 หลายเดือนก่อน

    Wawww...❤❤❤

  • @alafarmkl18
    @alafarmkl18 2 หลายเดือนก่อน

    മ്യൂസിക് ഒഴിവാക്കി കൂടെ നല്ല വിഡിയോ... 💐

    • @ILAVU_chulliparamba
      @ILAVU_chulliparamba 2 หลายเดือนก่อน

      അടുത്ത വീഡിയോയിൽ ശ്രമിക്കാം 🥰🙏🏻👍

  • @kavilkadavufarm7577
    @kavilkadavufarm7577 2 หลายเดือนก่อน

    ഇത് എവിടെയാ സ്ഥലം ' ( കുഞ്ഞുങ്ങൾ കൊടുക്കുന്നത്)

  • @deathisjustastart7695
    @deathisjustastart7695 3 หลายเดือนก่อน

    Chetta rate para oru 500 kunjine kitto

    • @ILAVU_chulliparamba
      @ILAVU_chulliparamba 3 หลายเดือนก่อน

      ഞാൻ മീൻകുഞ്ഞുങ്ങളെ വാങ്ങിയ ഫാമിലെ ഫോൺ നമ്പർ ഈ വീഡിയോയുടെ Descriptionൽ കൊടുത്തിട്ടുണ്ട്‌. ആ നമ്പറിൽ വിളിച്ചാൽ നിങ്ങൾക്ക്‌ വിലയും അറിയാം, കുഞ്ഞുങ്ങൾ stock ഉണ്ടോ എന്നും അവർ പറഞ്ഞുതരും.

    • @deathisjustastart7695
      @deathisjustastart7695 3 หลายเดือนก่อน

      @@ILAVU_chulliparamba okay❤️

  • @jessingeorge2511
    @jessingeorge2511 3 หลายเดือนก่อน

    Njanum vaaral ahh ittakunee kaija 2 years aittu ... 1 yearil thana Nala result aaiirunuu.... 7th month pidichu ..

    • @ILAVU_chulliparamba
      @ILAVU_chulliparamba 3 หลายเดือนก่อน

      1kg തൂക്കം ആയോ..?

    • @jessingeorge2511
      @jessingeorge2511 3 หลายเดือนก่อน

      Natural pond aaairunuuuuu with flowing water.... Average 1.7kg oka indaiirunuu.... 2 kg mela ollathum indaiirunuu....

    • @ILAVU_chulliparamba
      @ILAVU_chulliparamba 3 หลายเดือนก่อน

      7 മാസംകൊണ്ടോ..? 😳 എത്ര വലുപ്പമുള്ള കുഞ്ഞുങ്ങളെയാണ് ഇട്ടത്‌.?

    • @jessingeorge2511
      @jessingeorge2511 3 หลายเดือนก่อน

      3 inch.....

    • @sabiyanisar4339
      @sabiyanisar4339 3 หลายเดือนก่อน

      എവിടെ ന്ന് കുഞ്ഞുങ്ങൾ കിട്ടി 🤔🤔

  • @RR_Couple_Vlogs
    @RR_Couple_Vlogs 3 หลายเดือนก่อน

    Varal endhaa rate?

    • @ILAVU_chulliparamba
      @ILAVU_chulliparamba 3 หลายเดือนก่อน

      വീഡിയോയുടെ Descriptionൽ കൊടുത്തിട്ടുള്ള ഫോൺനമ്പറിൽ വിളിച്ചാൽ നിങ്ങൾക്ക്‌ കൃത്യമായ വിലവിവരം അവർ പറഞ്ഞുതരും. നിങ്ങൾ വാങ്ങിക്കുന്ന quantity ക്ക്‌ അനുസരിച്ച്‌ വിലയിൽ മാറ്റമുണ്ടാകും.

    • @RR_Couple_Vlogs
      @RR_Couple_Vlogs 2 หลายเดือนก่อน

      @@ILAVU_chulliparamba kk

  • @IrshadIrshu-rv2dd
    @IrshadIrshu-rv2dd 3 หลายเดือนก่อน

    കുളം പൊളിച്ചു അടിപൊളി

  • @AleenaAmmu-sr4dw
    @AleenaAmmu-sr4dw 3 หลายเดือนก่อน

  • @sibinmk8688
    @sibinmk8688 3 หลายเดือนก่อน

    😍❤

  • @AnasfinestarAnas
    @AnasfinestarAnas 3 หลายเดือนก่อน

    Super

  • @mollysabu3744
    @mollysabu3744 3 หลายเดือนก่อน

    Nadakkallu edanam

  • @shyamnathkk6823
    @shyamnathkk6823 3 หลายเดือนก่อน

    Muda alla potta mutta😅

  • @SajeerRs
    @SajeerRs 3 หลายเดือนก่อน

    Oththiri kazhichittundu

  • @aliph6386
    @aliph6386 4 หลายเดือนก่อน

    Maram vetti kulam vetti nalla kali

    • @ILAVU_chulliparamba
      @ILAVU_chulliparamba 4 หลายเดือนก่อน

      കുളക്കരയിൽ വെട്ടിയ മരങ്ങൾക്ക്‌ പകരം ഇരട്ടി മരതൈകൾ വെച്ച്‌ പിടിപ്പിച്ചു.

  • @Akshaaayyyyyy
    @Akshaaayyyyyy 4 หลายเดือนก่อน

  • @Darshanbabu-uc8uv
    @Darshanbabu-uc8uv 4 หลายเดือนก่อน

    സംഭവം ♥️

  • @Anuannu-fw7hp
    @Anuannu-fw7hp 4 หลายเดือนก่อน

    ഇതാണോ കുഴിച്ചു കുളം തോണ്ടി എന്നു പറയുന്നത്

    • @ILAVU_chulliparamba
      @ILAVU_chulliparamba 4 หลายเดือนก่อน

      ചിലപ്പോൾ അങ്ങനെയും പറയും‌ 😄

  • @SajeerRs
    @SajeerRs 4 หลายเดือนก่อน

    Very good bro....meen valarththane, krishi koodi cheyyane....nannaayi varatte ❤❤❤❤ you

    • @ILAVU_chulliparamba
      @ILAVU_chulliparamba 4 หลายเดือนก่อน

      എല്ലാം ഉണ്ട്‌... ശേഷം വീണ്ടും വീഡിയോഡ്‌ upload ചെയ്തിട്ടുണ്ടല്ലൊ.. മീൻ വളർത്തലും, വിളവെടുപ്പുമെല്ലാം ... ഒന്ന് കണ്ടുനോക്കു.

    • @SajeerRs
      @SajeerRs 4 หลายเดือนก่อน

      @@ILAVU_chulliparamba kandu valara nalla kaaryam....prakrithiye nammal snehichaal prakrithi nammale ponnu pole samrakshikkum...eee lokaththile ettavum vriththiketta jeevi manusyan aanu..... best wishes

  • @sharoncherayi9939
    @sharoncherayi9939 5 หลายเดือนก่อน

    👍👍

  • @nandakumart2331
    @nandakumart2331 5 หลายเดือนก่อน

    nice❣

  • @Kannurkari663
    @Kannurkari663 5 หลายเดือนก่อน

    എത്ര പൈസ ആയി 😁

    • @ILAVU_chulliparamba
      @ILAVU_chulliparamba 5 หลายเดือนก่อน

      ഏകദേശം 2 ലക്ഷം രൂപ

  • @RoyalGreenDesignsSolomonAppu
    @RoyalGreenDesignsSolomonAppu 5 หลายเดือนก่อน

    അടിപൊളി

  • @nashanarmin5972
    @nashanarmin5972 5 หลายเดือนก่อน

    Ente oru dream aanith....

  • @sonianelson7957
    @sonianelson7957 5 หลายเดือนก่อน

    ❤❤❤❤

  • @Mehshart
    @Mehshart 5 หลายเดือนก่อน

    🥰🥰🥰

  • @Manu-ln5sn
    @Manu-ln5sn 5 หลายเดือนก่อน

    Ethrayayi total? Enikkum cheyyanamennund. Contact number kuttumo work cheytha alude

    • @ILAVU_chulliparamba
      @ILAVU_chulliparamba 5 หลายเดือนก่อน

      ഏകദേശം 2.5 ലക്ഷം രൂപ. Contact +91 98472 62366

    • @gangadas4344
      @gangadas4344 หลายเดือนก่อน

      ​വെള്ളം ഇല്ലാത്ത സ്ഥലത്ത് കുളം കുഴിച്ചു എന്ത് കാര്യം. അതുകൊണ്ട് നടക്കില്ല. പിന്നെ വെള്ളം നിറക്കണം. അടി കോൺക്രീറ്റ് ചെയ്തു. അപ്പോൾ നാച്ചുറൽ ആവത്തുമില്ല

  • @captaina_america
    @captaina_america 5 หลายเดือนก่อน

    അടിയിൽ മണ്ണൽ ഇട്ടാൽ മതി കലക്ക് വെള്ളം മാറും

    • @ILAVU_chulliparamba
      @ILAVU_chulliparamba 5 หลายเดือนก่อน

      കൽക്ക്‌ 2 ദിവസം കൊണ്ട്‌ തെളിഞ്ഞു. പുതിയ കല്ല് അല്ലെ. അതിന്റെ ചളിയാ കുളത്തിൽ കലങ്ങിയത്‌

  • @nisamudheenkotta786
    @nisamudheenkotta786 5 หลายเดือนก่อน

    വെള്ളത്തിനു ഒഴുക്കില്ലാത്തത് കൊണ്ടാണ് കലങ്ങി കൊഴുപ്പ് അടിഞ്ഞു നിൽക്കുന്നത്, പുറത്തേക്ക് ഒരു ചാൽ നിർമിച്ചു നൽകിയാൽ അത് ശെരിയാവില്ലേ, മീനുകൾ പുറത്ത് പോകാത്ത രീതിയിൽ, എന്നാൽ വീട്ടിലുള്ളവർക്കും കുളം ഉപയോഗിക്കാലോ

    • @ILAVU_chulliparamba
      @ILAVU_chulliparamba 5 หลายเดือนก่อน

      ശെരിയാണ്, പക്ഷെ വീട്ടിലെ പറമ്പിലെ വെള്ളം ഒഴുക്കികളയാതെ ഒരു ജലസംഭരണിയായി ഈ കുളം നിലനിർത്താനാണ് എന്റെ ഉദ്ധേശം.

  • @mikemathew736
    @mikemathew736 5 หลายเดือนก่อน

    Ee chali vellathilano kulikane

    • @ILAVU_chulliparamba
      @ILAVU_chulliparamba 5 หลายเดือนก่อน

      മഴപെയ്തപ്പോൾ കലങ്ങിയതാണ്. കലക്കവെള്ളത്തിൽ കളിച്ചും കുളിച്ചും വളർന്നവരല്ലെ നമ്മൾ പണ്ട്‌ സ്കൂളിൽ പഠിക്കുന്ന കാലത്ത്‌. ഇപ്പൊൾ മാറിനിന്ന് നോക്കുമ്പോൾ ചിലർക്ക്‌ മോശമായി തോന്നിയേക്കാം.

  • @jeevanjohn7044
    @jeevanjohn7044 5 หลายเดือนก่อน

    Total amount ethryayi

    • @ILAVU_chulliparamba
      @ILAVU_chulliparamba 5 หลายเดือนก่อน

      ഏകദേശം 2.5 ലക്ഷം

  • @Nisha_kishor
    @Nisha_kishor 5 หลายเดือนก่อน

    Enteyum oru agraham anith

    • @ILAVU_chulliparamba
      @ILAVU_chulliparamba 5 หลายเดือนก่อน

      എന്നാൽ തീർച്ചയായും ഒരു കുളം ഉണ്ടാക്കണം . 👍

  • @rajishasasi8499
    @rajishasasi8499 5 หลายเดือนก่อน

    ഇവിടെ അടുത്ത് രണ്ട് കുളങ്ങളുണ്ട് ഒന്ന് ടീച്ചറെ അത് നികത്തി വേറൊന്ന് ഉപയോഗിക്കാൻ സമ്മതിക്കില്ല മരക്കഷണങ്ങൾ

    • @ILAVU_chulliparamba
      @ILAVU_chulliparamba 5 หลายเดือนก่อน

      കുളങ്ങൾ ഒരിക്കലും നികത്താൻ സമ്മദിക്കരുത്‌. നഷ്ടപെട്ടാൽ പിന്നെ ഒരിക്കലും അതുപോലെയൊരു ജലസ്രോതസ്സ്‌ തിരിച്ചു കിട്ടില്ല. നിലവിലുള്ള കുളങ്ങൾ നന്നാക്കി വൃത്തിയാക്കി കുട്ടികൾക്ക്‌ നീന്തൽ പഠിക്കാൻ ഉപയോഗപ്രദമാക്കാണം. ഇത്‌ രണ്ടിനേയും ബോധവൽക്കരണത്തിലൂടെ നടക്കും.

  • @sreyaskm7192
    @sreyaskm7192 5 หลายเดือนก่อน

    ചിലവ് എത്ര വന്നു മൊത്തം

    • @KL369-abc
      @KL369-abc 5 หลายเดือนก่อน

      ഒരു ലക്ഷം

    • @ILAVU_chulliparamba
      @ILAVU_chulliparamba 5 หลายเดือนก่อน

      ഏകദേശം 2 ലക്ഷം രൂപ

    • @ILAVU_chulliparamba
      @ILAVU_chulliparamba 5 หลายเดือนก่อน

      No no

    • @sarinmadhu
      @sarinmadhu 5 หลายเดือนก่อน

      2 Laks good rate aanu....njangalkku 6 Laks nte mele ayi

    • @ILAVU_chulliparamba
      @ILAVU_chulliparamba 5 หลายเดือนก่อน

      സ്ഥലത്തിന് അനുസരിച്ച്‌ പണിയുടെ രീതി മാറും

  • @veenasnair1005
    @veenasnair1005 5 หลายเดือนก่อน

    Woww❤❤

  • @Kgees-ib3rx
    @Kgees-ib3rx 5 หลายเดือนก่อน

    Total price

  • @mohammednashid3395
    @mohammednashid3395 5 หลายเดือนก่อน

    Wow ❤

  • @santhinellikkunnummal1256
    @santhinellikkunnummal1256 5 หลายเดือนก่อน

    Super 👍

  • @VishnuJayaraj-y3u
    @VishnuJayaraj-y3u 5 หลายเดือนก่อน

    സൂപ്പർ video 👍 Ente aniyathikk thankalude videos valare istam aanu Thankalod samsarikkanam ennund