CBMS Live
CBMS Live
  • 746
  • 20 337 281
ഒരു പ്രധാന അറിയിപ്പ് |ഉസ്താദ് ഷാജഹാൻ റഹ്മാനി |30-07-2024
#cbms_live #shajahan_rahmani#malayalamSpeech#MalayalamIslamicSpeech#IslamicSpeechMalayalam#IslamicClass#islam#islamicquotes#latestmalayalamspeech#Mathaprabashanam#Mathaprasangam#IslamicOnlineClass#FridayDua#Dikr#PowerfulDuaSpeech#സിബിഎംഎസ്#livespeech#2021livespeech#newspeechislamic#islamicspeech2020#majlisnoor#haddadratheeb#asmaulhusna#mouleed#moulood#islamicspeechTV#Voice-rahmani
മർഹൂം ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരുടെ (ന.മ) നാമത്തിൽ 1985 ൽ സ്ഥാപിതമായ മഹത്തായ സ്ഥാപനമാണ് കൊണ്ടോട്ടി താലൂക്കിൽ വിളയിൽ -പറപ്പൂർ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന CBMS യതീംഖാന & ഇസ്ലാമിക്ക് അക്കാദമി. സ്ഥാപന പ്രിൻസിപ്പൽ ഉസ്താദ് ഷാജഹാൻ റഹ്മാനി കംബ്ലക്കാടിന്റെ നേതൃത്വത്തിൽ നടക്കുന്ന
പതിനായിരങ്ങൾ പങ്കെടുക്കുന്ന ഖുർആൻ പഠന ക്ലാസുകളും സ്ഥാപനം കേന്ദ്രീകരിച്ച് നടത്തപ്പെടുന്ന ഇതര ദീനീ സംരംഭം​ഗങ്ങളും പൊതു ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച ചാനലാണിത്.
*ബുധന്‍, ,ചൊവ്വ , ശനി ദിവസങ്ങളില്‍ ഉച്ചക്ക് 2.00 ഉസ്താദിന്റെ ഖുര്‍ആന്‍ പഠന ക്ലാസ് ഈ ചാനലില്‍ ലൈവ് ഉണ്ടായിരിക്കുന്നതാണ്.
Regards,
CBMS Yatheemkhana & Islamic Academy
Vilayil-Parappur, Vilayil (P.O)
Malappuram (D.T), 673641
04832946266,9061835273
Join Our telegram channel - t.me/cbmsy
Visit us on : cbmsyatheemkhana.in
มุมมอง: 7 764

วีดีโอ

സുബ്ഹിക്ക് ശേഷം ഇങ്ങനെ ചെയ്താല്‍ 70,000 മലക്കുകളുടെ സംരക്ഷണം കിട്ടും/എല്ലാ രോഗങ്ങള്‍ക്കും ഇത്ശിഫയാണ്
มุมมอง 10K4 หลายเดือนก่อน
സുബ്ഹിക്ക് ശേഷം ഇങ്ങനെ ചെയ്താല്‍ 70,000 മലക്കുകളുടെ സംരക്ഷണം കിട്ടും/എല്ലാ രോഗങ്ങള്‍ക്കും ഇത്ശിഫയാണ്
റമദാൻ 26 ന് ആയിരങ്ങൾ പങ്കെടുക്കുന്ന ഖത്മുൽ ഖുർആൻ പ്രാർത്ഥനാ മജ്ലിസ് #shajahan_rahmani
มุมมอง 4.4K5 หลายเดือนก่อน
റമദാൻ 26 ന് ആയിരങ്ങൾ പങ്കെടുക്കുന്ന ഖത്മുൽ ഖുർആൻ പ്രാർത്ഥനാ മജ്ലിസ് #shajahan_rahmani
ബറാഅത്ത് രാവ് പ്രാർത്ഥനാ മജ്ലിസ്
มุมมอง 6K6 หลายเดือนก่อน
ബറാഅത്ത് രാവ് പ്രാർത്ഥനാ മജ്ലിസ്
CBMS യതീംഖാന കമ്മിറ്റി സംഘടിപ്പിച്ച നബിദിന റാലി #ഒക്ടോബർ -01
มุมมอง 3.6K11 หลายเดือนก่อน
CBMS യതീംഖാന കമ്മിറ്റി സംഘടിപ്പിച്ച നബിദിന റാലി #ഒക്ടോബർ -01
CBMS HIFZUL QUR'AN COLLEGE ADMISSION.
มุมมอง 6Kปีที่แล้ว
CBMS HIFZUL QUR'AN COLLEGE ADMISSION.
റജബ് മാസത്തിൽ ചെയ്യേണ്ട അമലുകൾ - ഉസ്താദ് ഷാജഹാൻ റഹ്മാനി കമ്പളക്കാട് - CBMS Live
มุมมอง 23Kปีที่แล้ว
റജബ് മാസത്തിൽ ചെയ്യേണ്ട അമലുകൾ - ഉസ്താദ് ഷാജഹാൻ റഹ്മാനി കമ്പളക്കാട് - CBMS Live
പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം രണ്ട് റകഅത്ത് നിസ്‌കാരം / പ്രാര്‍ത്ഥിക്കേണ്ടത്#shajahan_rahmani
มุมมอง 7Kปีที่แล้ว
പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം രണ്ട് റകഅത്ത് നിസ്‌കാരം / പ്രാര്‍ത്ഥിക്കേണ്ടത്#shajahan_rahmani
റബീഅ് കാമ്പയിന്‍ , മൗലിദ് പാരായണ മജ്‌ലിസ്, തിങ്കൾ വൈകുന്നേരം 7. മണിക്ക് .
มุมมอง 6Kปีที่แล้ว
റബീഅ് കാമ്പയിന്‍ , മൗലിദ് പാരായണ മജ്‌ലിസ്, തിങ്കൾ വൈകുന്നേരം 7. മണിക്ക് .
തൗബ ബൈത്ത് , ഖത്തം ദുആ പ്രാര്‍ത്ഥനാ സംഗമം
มุมมอง 8K2 ปีที่แล้ว

CBMS Live ഉസ്താദ് ഷാജഹാൻ റഹ്മാനി / വിളയിൽ പറപ്പൂർ , മഞ്ചേരി തുറക്കൽ, വേങ്ങര ഖുർആൻ പഠന ന ക്ലാസ്
มุมมอง 7K2 ปีที่แล้ว
CBMS Live ഉസ്താദ് ഷാജഹാൻ റഹ്മാനി / വിളയിൽ പറപ്പൂർ , മഞ്ചേരി തുറക്കൽ, വേങ്ങര ഖുർആൻ പഠന ന ക്ലാസ്
ഉസ്താദ് ഷാജഹാൻ റഹ്മാനിയുടെ വേങ്ങര ഖുർആൻ ക്ലാസ് / 12-04-2022 ചൊവ്വ 10:30 ന്.
มุมมอง 12K2 ปีที่แล้ว
ഉസ്താദ് ഷാജഹാൻ റഹ്മാനിയുടെ വേങ്ങര ഖുർആൻ ക്ലാസ് / 12-04-2022 ചൊവ്വ 10:30 ന്.
CBMS Live - അടുത്ത മഞ്ചേരി ക്ലാസ് 27-03-2022 #shajahan_rahamani_kamblakkad
มุมมอง 4.4K2 ปีที่แล้ว
CBMS Live - അടുത്ത മഞ്ചേരി ക്ലാസ് 27-03-2022 #shajahan_rahamani_kamblakkad
CBMS Live - ബറാഅത്ത് രാവ് #shajahan_rahamani_kamblakkad #cbms_live
มุมมอง 8K2 ปีที่แล้ว
CBMS Live - ബറാഅത്ത് രാവ് #shajahan_rahamani_kamblakkad #cbms_live
@CBMSLive മിഅ്റാജ് സംഗമം#shajahan_rahamani_kamblakkad #vilayil_parappur#manjeri_thurakkal
มุมมอง 6K2 ปีที่แล้ว
@CBMSLive മിഅ്റാജ് സംഗമം#shajahan_rahamani_kamblakkad #vilayil_parappur#manjeri_thurakkal
13-02-2022,ഞായര്‍ ഉച്ചക്ക് 2:30 ന്‌#ഷാജഹാന്‍_റഹ്‌മാനിയുടെ#മഞ്ചേരി,തുറക്കല്‍ ഖുര്‍ആന്‍ പഠന ക്ലാസ്സ്
มุมมอง 14K2 ปีที่แล้ว
13-02-2022,ഞായര്‍ ഉച്ചക്ക് 2:30 ന്‌#ഷാജഹാന്‍_റഹ്‌മാനിയുടെ#മഞ്ചേരി,തുറക്കല്‍ ഖുര്‍ആന്‍ പഠന ക്ലാസ്സ്
അല്ലാഹുവിന്റെ പ്രത്യേക ക്കാരായ ആളുകൾ(muhammed ansari rahmani chullikode) - islamic speech-CBMS Live
มุมมอง 1.6K2 ปีที่แล้ว
അല്ലാഹുവിന്റെ പ്രത്യേക ക്കാരായ ആളുകൾ(muhammed ansari rahmani chullikode) - islamic speech-CBMS Live
നഷ്ടപ്പെട്ടതിലും മെച്ചമുള്ളത് ലഭിക്കാൻ.....(muhammed ansari rahmani chullikode) - islamic speech
มุมมอง 1.4K2 ปีที่แล้ว
നഷ്ടപ്പെട്ടതിലും മെച്ചമുള്ളത് ലഭിക്കാൻ.....(muhammed ansari rahmani chullikode) - islamic speech
#ഷാജഹാന്_റഹ്മാനി_കംബ്ലക്കാട് #മഞ്ചേരി തുറക്കൽ ഖുർആൻ ക്ലാസ്സ്#ഞായർ ഉച്ചക്ക് 2:30 മണിക്ക്#shorts
มุมมอง 5K2 ปีที่แล้ว

വൈകുന്നേരം പതിവാക്കേണ്ട അത്ഭുതങ്ങൾ നിറഞ്ഞ ദിക്റുകൾ #shajahan_rahmani #cbms_live
มุมมอง 30K2 ปีที่แล้ว
വൈകുന്നേരം പതിവാക്കേണ്ട അത്ഭുതങ്ങൾ നിറഞ്ഞ ദിക്റുകൾ #shajahan_rahmani #cbms_live
ഷാജഹാൻ റഹ്മാനി കമ്പളക്കാട്
มุมมอง 5K2 ปีที่แล้ว
ഷാജഹാൻ റഹ്മാനി കമ്പളക്കാട്
ഭാര്യമാർ ശ്രദ്ധിക്കുക,നിങ്ങളുടെ അമലുകൾ പൊളിഞ്ഞു പോകാനിടയുണ്ട് l Shajahan Rahmani Kamblakkad
มุมมอง 14K3 ปีที่แล้ว
ഭാര്യമാർ ശ്രദ്ധിക്കുക,നിങ്ങളുടെ അമലുകൾ പൊളിഞ്ഞു പോകാനിടയുണ്ട് l Shajahan Rahmani Kamblakkad
മദീനക്കാരുടെ ആരോഗ്യത്തിന്റെ രഹസ്യം. ഉസ്താദ് ഷാജഹാൻ റഹ്മാനി കമ്പളക്കാട്.
มุมมอง 6K3 ปีที่แล้ว
മദീനക്കാരുടെ ആരോഗ്യത്തിന്റെ രഹസ്യം. ഉസ്താദ് ഷാജഹാൻ റഹ്മാനി കമ്പളക്കാട്.
ഈ ദിഖ്‌ർ ചൊല്ലാതെ മുത്ത് നബി വീട്ടിൽ നിന്നിറങ്ങാറില്ല... ഉസ്താദ് ഷാജഹാൻ റഹ്മാനി കമ്പളക്കാട്
มุมมอง 9K3 ปีที่แล้ว
ഈ ദിഖ്‌ർ ചൊല്ലാതെ മുത്ത് നബി വീട്ടിൽ നിന്നിറങ്ങാറില്ല... ഉസ്താദ് ഷാജഹാൻ റഹ്മാനി കമ്പളക്കാട്
CBMS Live-ഉസ്താദ് mansoor hudavi arafa |നിസ്കാരം നമ്മുടെ മിഅ്റാജ് | SKSSF IBAD CBMS UNIT
มุมมอง 3K3 ปีที่แล้ว
CBMS Live-ഉസ്താദ് mansoor hudavi arafa |നിസ്കാരം നമ്മുടെ മിഅ്റാജ് | SKSSF IBAD CBMS UNIT
ഓർമ്മശക്തി വർധിപ്പിക്കാൻ ഈ സ്വലാത്ത് വർദ്ധിപ്പിക്കുക/അഅളമു സ്വലാത്ത്
มุมมอง 3.8K3 ปีที่แล้ว
ഓർമ്മശക്തി വർധിപ്പിക്കാൻ ഈ സ്വലാത്ത് വർദ്ധിപ്പിക്കുക/അഅളമു സ്വലാത്ത്
കര്‍ബല ചരിത്രം ഭാഗം - 1 | ഉസ്താദ് ഷാജഹാന്‍ റഹ്‌മാനി
มุมมอง 2.1K3 ปีที่แล้ว
കര്‍ബല ചരിത്രം ഭാഗം - 1 | ഉസ്താദ് ഷാജഹാന്‍ റഹ്‌മാനി
മുഹറം ആദ്യ പത്ത് ദിവസം മൂന്നുതവണ പതിവാക്കേണ്ട ദിക്ർ/ഉസ്താദ് ഷാജഹാൻ റഹ്മാനി
มุมมอง 11K3 ปีที่แล้ว
മുഹറം ആദ്യ പത്ത് ദിവസം മൂന്നുതവണ പതിവാക്കേണ്ട ദിക്ർ/ഉസ്താദ് ഷാജഹാൻ റഹ്മാനി
SKSSF CBMS WAFY COLLEGE UNIT INAUGURATION | 14 AUGUST 2021 | SATURDAY-CBMS Live
มุมมอง 1.9K3 ปีที่แล้ว
SKSSF CBMS WAFY COLLEGE UNIT INAUGURATION | 14 AUGUST 2021 | SATURDAY-CBMS Live
CBMS Live- ആരായിരുന്നു ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാർ (ന.മ) / ABDUSSAMAD POOKOTUR SPEECH
มุมมอง 8K3 ปีที่แล้ว