- 79
- 119 098
Babbler_World
เข้าร่วมเมื่อ 3 ก.ค. 2023
DevooZz World...
E-mail ID babblerworld@gmail.com
E-mail ID babblerworld@gmail.com
Pulluvan Pattu | പുള്ളുവൻ പാട്ട് | Navoru Pattu | നാവോറ് പാട്ട്.
Pulluvan Pattu is a form of serpent worship performed by both the lower castes and higher castes, in addition to serpent temples. The pulluvar of Kerala are closely connected to serpents. They consider the snake gods their presiding deities and perform sacrifices and sing songs.
A Pulluvan is a male member (female Pulluvatti) of a low caste group called Pulluvar.
The majority among them are called Nagampatikal (people who sing snake-songs). There are pulluvars who are not Naagampatikal. They are known as Pretampatikal (people who sing ghost songs). The women of the houses where the ritual takes place performs the serpent dance (Sarpam Thullal) at the Mulluthara Devi Temple.
Most of the art forms of the Pulluvar are ritualistic. Most of their songs are related to worship, ritual, custom and exorcism. The pulluva art is expressed in the background of snake-worship, ghost worship and magic.
The pulluvar of Kerala are closely connected to the serpent worshiping Mulluthara Devi Temple. One group among these people consider the snake gods as their presiding deity and perform rituals such as sacrifices and song singing. This is called ’Pulluvan Pattu’. It performed in the houses of the lower castes as well as those of the higher castes, as well as in serpent temples.
The songs conducted by the Pulluvar in serpent temples and snake groves are called Sarppapaattu, Naagam Paattu, Sarpam Thullal, Sarppolsavam, Paambum Thullal or Paambum Kalam. The main aspects of this are Kalamezhuthu (drawing of Kalam, a ritual art), singing and dancing of Mulluthara Devi Temple.
The women of the house where the ritual takes place performs the serpent dance (Sarpam Thullal. Austerities start seven or nine days before the day of the dance. They avoid eating food items that are considered to be impure.
The canopy (pandal) where the serpent dance takes place is adorned with palm leaves, geranium flowers, jasmine flowers, chrysanthemum indicum, champaka, lotus, banyan leaf, betel leaf, ripe areca nut and branches of coconut flowers. The form of the serpent is drawn with white rice powder and colour powder (black, red, green, yellow). The Pulluvar conduct the ritual around the decorated kalam (the field where the form of the serpent is drawn) in a specific order.
The deities Nagas has names as Naagaraajaavu, Naagayakshi, Sarppayakshi, Maninaagam, Erinaagam, Karinaagam, Kuzhinaagam, Paranaagam and Kanyaavu. The two women who represent the Nagas in a possession trance come to the Kalam and sit on the floor with an areca flower in their hands. They circumambulate the Kalam three times before sitting.
കേരളത്തിന്റെ തനതുപാരമ്പര്യത്തിന്റെ ഭാഗവും പ്രാചീനവുമായ നാടൻപാട്ടുസംസ്കാരത്തിൽ വേറിട്ടുനിൽക്കുന്ന ഒരു സംഗീതശാഖയാണു് പുള്ളുവൻ പാട്ട്. കേരളത്തിലെ ഹൈന്ദവജനതയുടെ അനുഷ്ഠാനങ്ങളുടെ ഭാഗമായ കാവുകളുമായി അഭേദ്യമായ ബന്ധമാണു് പുള്ളുവൻ പാട്ടിനുണ്ടായിരുന്നതു്.
പുള്ളുവൻപാട്ടിന്റെ ഉൽപ്പത്തി കേരളത്തിന്റെ അജ്ഞേയഭൂതകാലചരിത്രത്തിൽ ആണ്ടുകിടക്കുന്നു. കർണ്ണാടകസംഗീതം, സോപാനസംഗീതം എന്നിവയിൽനിന്നെല്ലാം വിഭിന്നമായ ഒരു ആലാപനരീതിയും താളവുമാണു് പുള്ളുവൻ പാട്ടുകൾക്കുള്ളതു്. സർപ്പക്കാവുകളും സർപ്പപ്രതിഷ്ഠകളും ഉൾപ്പെടുന്ന ഒരനുഷ്ഠാനകലയും കൂടിയാണതു്. കളമെഴുത്തുപാട്ടിൽ ഭഗവതിയാണെങ്കിൽ പുള്ളുവൻ പാട്ടിൽ നാഗത്താന്മാരാണു് ആരാധനാമൂർത്തികൾ.
ഐതിഹ്യമനുസരിച്ച്, ത്രിമൂർത്തികളുടെയും മറ്റ് ഭൂതഗണങ്ങളുടെയും നാരദൻ, സരസ്വതി എന്നിവരുടെയും സാനിധ്യത്തിൽ കൈലാസത്തിൽ വച്ചാണ് പുള്ളുവരുടെ ഉത്ഭവം.
ശിവൻ ദർഭഭപ്പുല്ലിൽ നിന്ന് പുള്ളുവരെ സൃഷ്ടിച്ചു. ശിവൻ വീണയും ബ്രഹ്മാവ് കുടവും വിഷ്ണു കൈമണിയും നൽകി അവരെ അനുഗഹിച്ചു. അതോടൊപ്പം സരസ്വതി സഗീതവുംനൽകി. നാരദൻ, ദേശാന്തരങ്ങൾ സഞ്ചാരിച്ചു സർപ്പങ്ങളെ പ്രീതിപ്പെടുത്തുന്നതിന് പുള്ളുവരെ അനുഗ്രഹിച്ചു ഭൂമിയിലേക്ക് യാത്രയാക്കി. ഇക്കഥ സൂചിപ്പിക്കുന്ന പുള്ളുവൻ പാട്ടുകളും അവരുടെ വായ്മൊഴിശേഖരങ്ങളിൽ കാണാം. എഡ്ഗാർ തെഴ്സ്റ്റൺ രചിച്ച ദക്ഷിണേന്ത്യയിലെ ജാതിസമൂഹങ്ങൾ എന്ന ഗ്രന്ഥപരമ്പരയിൽ പുള്ളുവസമുദായത്തെക്കുറിച്ച് വിശദമായി വിവരിച്ചിട്ടുണ്ടു്.
നാഗങ്ങളുമായി ബന്ധപ്പെട്ട് മഹാഭാരതത്തിലും ഭാഗവതത്തിലും മറ്റു പുരാണങ്ങളിലുമുള്ള കഥകളാണു് മിക്ക പാട്ടുകളിലുമുള്ളതു്. സർപ്പ ഉല്പത്തി. ഗരുഡോൽപ്പത്തി, കാളിയദമനം, വിഷപരീക്ഷ, നാഗോൽസവം, പാലാഴി മഥനം പുള്ളുവ ചരിതം തുടങ്ങിയ ഇത്തരം കഥകളാണു് ഇപ്പോൾ അവശേഷിക്കുന്ന പ്രചാരത്തിലുള്ള പാട്ടുകളിലെ പ്രമേയം. ഇത്തരം പാട്ടുകൾക്കു പുറമേ, ചെറിയ കുട്ടികളുടെ നാവൂറു പാടുക എന്ന ഒരു ചടങ്ങും പുള്ളുവന്മാരുടെ അവകാശമായി കണക്കാക്കപ്പെട്ടിരുന്നു.
കുട്ടികൾക്കു് മറ്റുള്ളവരിൽ നിന്നും ദൃഷ്ടിദോഷം സംഭവിക്കാതിരിക്കാൻ നാവൂറു പാടിക്കണമെന്ന് വിശ്വസിക്കുന്നു ഈ പതിവ് ഇന്നും കേരളത്തിൽ തുടരുന്നു.

มุมมอง: 157
วีดีโอ
Largest Hindu Temple outside India | ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം | Swaminarayan 𝗔𝗸𝘀𝗵𝗮𝗿𝗱𝗵𝗮𝗺-𝗨𝗦𝗔
มุมมอง 1.4K10 หลายเดือนก่อน
Largest Hindu Temple outside India | ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം | Swaminarayan 𝗔𝗸𝘀𝗵𝗮𝗿𝗱𝗵𝗮𝗺-𝗨𝗦𝗔
𝕊𝕦𝕣𝕡𝕣𝕚𝕤𝕖 𝕗𝕠𝕣 ℍ𝕦𝕤𝕓𝕒𝕟𝕕 𝕚𝕟 𝕎𝕠𝕣𝕝𝕕 𝕥𝕒𝕝𝕝𝕖𝕤𝕥 𝔹𝕦𝕚𝕝𝕕𝕚𝕟𝕘 | 𝔻𝕦𝕓𝕒𝕚- 𝕌𝔸𝔼 | പ്രവാസിയുടെ സ്വപ്നസാക്ഷത്കാരം.
มุมมอง 1.4Kปีที่แล้ว
𝕊𝕦𝕣𝕡𝕣𝕚𝕤 𝕗𝕠𝕣 ℍ𝕦𝕤𝕓𝕒𝕟𝕕 𝕚𝕟 𝕎𝕠𝕣𝕝𝕕 𝕥𝕒𝕝𝕝𝕖𝕤𝕥 𝔹𝕦𝕚𝕝𝕕𝕚𝕟𝕘 | 𝔻𝕦𝕓𝕒𝕚- 𝕌𝔸𝔼 | പ്രവാസിയുടെ സ്വപ്നസാക്ഷത്കാരം.
Beauty of Malampuzha Dam: A Palakkad Gem. മലമ്പുഴ ഡാം. Perfect One Day Destination for Family.
มุมมอง 1.6Kปีที่แล้ว

Discovering the Hidden Paradise@Kauthuka Park! Immerse yourself in nature's beauty &Enchanting oasis
มุมมอง 1.4Kปีที่แล้ว
Discovering the Hidden Paradise@Kauthuka Park! Immerse yourself in nature's beauty &Enchanting oasis
EKADASHI MAHOLSAVAM | വർണ്ണവിസ്മയം തീർത്ത കുടമാറ്റം | ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം | കുഴൂർ | 2023
มุมมอง 1.2Kปีที่แล้ว

തിരുവുത്സവം-2023, ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ഉത്സവകൊടിയേറ്റ്, കുഴൂർ-തൃശൂർ. Day-1.

Mala Jewish Synagogue | Story of Jew's in Kerala | മാള ജൂതപ്പള്ളിയും, കേരളത്തിലെ ജൂതകുടിയേറ്റവും.
มุมมอง 4.7Kปีที่แล้ว
Mala Jewish Synagogue | Story of Jew's in Kerala | മാള ജൂതപ്പള്ളിയും, കേരളത്തിലെ ജൂതകുടിയേറ്റവും.
ചതി, ആശാനേ ചതി ചതി. രഘു ചേട്ടൻ ചതിച്ചാശാനേ.
มุมมอง 1.6Kปีที่แล้ว
ചതി, ആശാനേ ചതി ചതി. രഘു ചേട്ടൻ ചതിച്ചാശാനേ.
Exploring the Koratty Muthy Thirunal : A Visual Journey | കൊരട്ടി മുത്തിയുടെ തിരുനാൾ ആഘോഷം | 2023
มุมมอง 6Kปีที่แล้ว
Exploring the Koratty Muthy Thirunal : A Visual Journey | കൊരട്ടി മുത്തിയുടെ തിരുനാൾ ആഘോഷം | 2023
Ultimate Baby Safety Gear Review: Baby safety Helmet and Rocker.
มุมมอง 1.9Kปีที่แล้ว

Exploring the Enigmatic Tiger Cave in Munnar | മൂന്നാർ പുലി മടയിലേക്ക് ഒരു യാത്ര.
มุมมอง 2.6Kปีที่แล้ว
Exploring the Enigmatic Tiger Cave in Munnar | മൂന്നാർ പുലി മടയിലേക്ക് ഒരു യാത്ര.
Amaravathi Crocodile Park | അമരാവതി ഡാമിനടുത്ത് മുതലകൾക്കായി ഒരു പാർക്ക്.
มุมมอง 3.2Kปีที่แล้ว
Amaravathi Crocodile Park | അമരാവതി ഡാമിനടുത്ത് മുതലകൾക്കായി ഒരു പാർക്ക്.
Elephant Safari - Munnar Tourist Places.
มุมมอง 2.9Kปีที่แล้ว
Elephant Safari - Munnar Tourist Places.
Kuthiran Tunnel _ Kerala's first road tunnel _ Longest in South India
มุมมอง 1.8Kปีที่แล้ว
Kuthiran Tunnel _ Kerala's first road tunnel _ Longest in South India
One of the best village in India | Kollengode | Kudilidam
มุมมอง 1.9Kปีที่แล้ว
One of the best village in India | Kollengode | Kudilidam
The Best Tea Garden View Point in Munnar | Must Visit Place | Viripara Tea Garden View Point_Munnar
มุมมอง 1.7Kปีที่แล้ว
The Best Tea Garden View Point in Munnar | Must Visit Place | Viripara Tea Garden View Point_Munnar
Best Resort in Munnar | Budget Friendly | Superb Views | Private Pool | Wild Elephants Resort
มุมมอง 2Kปีที่แล้ว
Best Resort in Munnar | Budget Friendly | Superb Views | Private Pool | Wild Elephants Resort
What happened to Kadambrayar Tourism.? The untold story of a beautiful place in Ernakulam.
มุมมอง 2.2Kปีที่แล้ว
What happened to Kadambrayar Tourism.? The untold story of a beautiful place in Ernakulam.
The Best Elephant Sanctuary in the World
มุมมอง 2.4Kปีที่แล้ว
The Best Elephant Sanctuary in the World
Thillana Classical Dance performance - Guruvayur Sree Krishna Temple
มุมมอง 2.1Kปีที่แล้ว
Thillana Classical Dance performance - Guruvayur Sree Krishna Temple
AT THE TOP OF BURJ KHALIFA IN DUBAI- VIEW FROM 124 & 125th FLOOR
มุมมอง 1.6Kปีที่แล้ว
AT THE TOP OF BURJ KHALIFA IN DUBAI- VIEW FROM 124 & 125th FLOOR
Dubai Dancing Fountain Show_Dubai Mall_ Burj Khalifa
มุมมอง 1.6Kปีที่แล้ว
Dubai Dancing Fountain Show_Dubai Mall_ Burj Khalifa
Burj Khalifa Light Show_Beauty oF Dubai_@Night
มุมมอง 1.6Kปีที่แล้ว
Burj Khalifa Light Show_Beauty oF Dubai_@Night
RitualArtOfKerala_Kavadiyattam_Chendamelam
มุมมอง 1.6Kปีที่แล้ว
RitualArtOfKerala_Kavadiyattam_Chendamelam
സൂപ്പർ അടിപൊളി👍👏
Thank you ❤️
❤❤❤
Shabath shalom 🙏🥰🫶
❤❤😊😊
കൊരട്ടി ഭഗവതി എന്ന് പേര് മാറ്റണം. അപ്പോഴേ കത്തോലിക്കാ സഭ ഏക സത്യ അപ്പോസ്തൊലിക ആകൂ. ബാക്കി എല്ലാം തികഞ്ഞിട്ടുണ്ട്. കൊടിമരം, കമ്പക്കെട്ട്, പൊങ്കാല, തുലാഭാരം, പ്രദക്ഷിണം, പ്രസാദം, കോഴിബലി, അത്ഭുതം,............
Beautiful place👍👌❤️
Thanks for visiting
😢
Park video suber bro
Thanks Bro❤️
Thanks Bro❤️
👌👍🎉🎉❤
Mammotty 🔥 sir dengerous look intro
Super🎉🎉
Thank you! Cheers!
Super
Thanks
❤❤❤❤
Beautiful place
Suber
The real hero najeebkka❤
You're absolutely right. Now, try to watch his interviews, it will touch you in a different way.
The real hero najeebkka❤nammal anubhavikkatha jeevithanubhavangal ennum oru kettu katha mathram we love rajuvettn🎉❤
Jai Shri Ram ❤
👏👏👏🎉🎉
🎉🎉
👍🏽👍🏽
👍👍
👍
👍🏻
❤❤❤❤❤❤
Wow great ❤❤
👍🎉❤
Great. and good information.
Glad you liked it
Excellent architecture ❤
Many thanks
Bgm🔥+ Acting ❤️
🎉🎉🎉🎉👍👍👍💐
Super ❤
Thanks 🔥
Super ❤❤❤❤
Big thanks
Nice ❤❤❤❤
Thanks 🤗
❤❤❤
Beautiful ❤❤
Thank you! 😊
Nice dear ❤️
Thank you 😊
Nice 🎉🎉❤
Thanks 🤗
Supper 😊😊.
Thank you! Cheers!
Wow,great🎉
Beautiful views 👍 Nice video.
Many thanks
👍🏻
Wow super
Thank you so much
Suber
Beautiful place 👍, super presentation 👍
Thank you so much 👍
Super 🎉🎉❤
Thanks 🤗
🎉🎉❤❤
Our cycling route.... beautiful place.
I know it is a very nice place🎉🎉❤Palakkad is my place.😊
So nice
Please visit Nilambur Teak Museum too. A must visit place.