GREEN 2 WORLD
GREEN 2 WORLD
  • 263
  • 63 536

วีดีโอ

4 February 20254 February 2025
4 February 2025
มุมมอง 19311 ชั่วโมงที่ผ่านมา
4 February 20254 February 2025
4 February 2025
มุมมอง 48212 ชั่วโมงที่ผ่านมา
വടക്കാഞ്ചേരിയിലേക്ക് ഒരു യാത്രവടക്കാഞ്ചേരിയിലേക്ക് ഒരു യാത്ര
വടക്കാഞ്ചേരിയിലേക്ക് ഒരു യാത്ര
มุมมอง 23113 ชั่วโมงที่ผ่านมา
മുരിയാട് കുന്ന്ത്രകോവിൽ ഷഷ്ഠി 2024 ഡിസംബർ 27,28മുരിയാട് കുന്ന്ത്രകോവിൽ ഷഷ്ഠി 2024 ഡിസംബർ 27,28
മുരിയാട് കുന്ന്ത്രകോവിൽ ഷഷ്ഠി 2024 ഡിസംബർ 27,28
มุมมอง 572 วันที่ผ่านมา
മുരിയാട് കുന്ന്ത്രകോവിൽ ഷഷ്ഠി 2024 ഡിസംബർ 27,28 ഗ്രീൻ 2 വേൾഡ് മലയാളം
പുതിയ കുളവും താറാവുകളുംപുതിയ കുളവും താറാവുകളും
പുതിയ കുളവും താറാവുകളും
มุมมอง 3585 วันที่ผ่านมา
ഗ്രീൻ ടു വേൾഡ് മലയാളം പുതിയ കുളം
തനി നാടൻ വീട്ടിലെ ഫാം പുതിയ മീൻ കുളവും മഞ്ഞൾ കൃഷിയുംതനി നാടൻ വീട്ടിലെ ഫാം പുതിയ മീൻ കുളവും മഞ്ഞൾ കൃഷിയും
തനി നാടൻ വീട്ടിലെ ഫാം പുതിയ മീൻ കുളവും മഞ്ഞൾ കൃഷിയും
มุมมอง 1006 วันที่ผ่านมา
മഞ്ഞൾ കൃഷിയുടെ വിളയോടൊപ്പം മഞ്ഞള് ഉണക്കി പൊടിക്കുന്നത് പിന്നെ മീൻ കുളം ഗ്രീൻ വേൾഡ് മലയാളം യൂട്യൂബ് ചാനൽ
കല്ലേറ്റുംകര ഉണ്ണീശോ പള്ളിയിൽ അമ്പു പെരുന്നാള് 2025 ജനുവരി 26,27,28 part - 4കല്ലേറ്റുംകര ഉണ്ണീശോ പള്ളിയിൽ അമ്പു പെരുന്നാള് 2025 ജനുവരി 26,27,28 part - 4
കല്ലേറ്റുംകര ഉണ്ണീശോ പള്ളിയിൽ അമ്പു പെരുന്നാള് 2025 ജനുവരി 26,27,28 part - 4
มุมมอง 516 วันที่ผ่านมา
കല്ലേറ്റുംകര പെരുന്നാൾ 2025 ജനുവരി 26, 27, 28 part- 4 ഗ്രീൻ ടു വേള്‍ഡ് മലയാളം
പുതിയ കുളവും സ്റ്റോബറി തൈ റോപുതിയ കുളവും സ്റ്റോബറി തൈ റോ
പുതിയ കുളവും സ്റ്റോബറി തൈ റോ
มุมมอง 1416 วันที่ผ่านมา
ഗ്രീൻ ടു വേൾഡ് മലയാളം സ്റ്റോറി തൈ
കല്ലേറ്റുംകര ഉണ്ണിയേശു പള്ളിയിൽ അമ്പു പെരുന്നാള് 2025 ജനുവരി 26, 27,28 part 3കല്ലേറ്റുംകര ഉണ്ണിയേശു പള്ളിയിൽ അമ്പു പെരുന്നാള് 2025 ജനുവരി 26, 27,28 part 3
കല്ലേറ്റുംകര ഉണ്ണിയേശു പള്ളിയിൽ അമ്പു പെരുന്നാള് 2025 ജനുവരി 26, 27,28 part 3
มุมมอง 416 วันที่ผ่านมา
ഗ്രീൻ വേൾഡ് മലയാളം പള്ളിപ്പെരുന്നാൾ പാർട്ട് 3
തനി നാടൻ വീട്ടിലെ ഫാംസാസോ മുട്ടക്കോഴി 2025 ജനുവരി 28തനി നാടൻ വീട്ടിലെ ഫാംസാസോ മുട്ടക്കോഴി 2025 ജനുവരി 28
തനി നാടൻ വീട്ടിലെ ഫാംസാസോ മുട്ടക്കോഴി 2025 ജനുവരി 28
มุมมอง 1.9K7 วันที่ผ่านมา
തനി നാടൻ വീട്ടിലെ ഫാം സാസോ മുട്ടക്കോഴി ഗ്രീൻ ടു വേള്‍ഡ് മലയാളം ഹരി ചേട്ടൻ ഫാം മണ്ണുത്തി
സാസോ മുട്ടക്കോഴിസാസോ മുട്ടക്കോഴി
സാസോ മുട്ടക്കോഴി
มุมมอง 947 วันที่ผ่านมา
മുട്ടക്കോഴി സാസോമുട്ടക്കോഴി സാസോ
മുട്ടക്കോഴി സാസോ
มุมมอง 927 วันที่ผ่านมา
മുട്ടക്കോഴി സാസോമുട്ടക്കോഴി സാസോ
മുട്ടക്കോഴി സാസോ
มุมมอง 907 วันที่ผ่านมา
സാസോ മൊട്ടക്കോഴിസാസോ മൊട്ടക്കോഴി
സാസോ മൊട്ടക്കോഴി
มุมมอง 1327 วันที่ผ่านมา

ความคิดเห็น

  • @ajithabaicv6097
    @ajithabaicv6097 15 ชั่วโมงที่ผ่านมา

    ഇത് എവിടെ ?

  • @thajukollam1247
    @thajukollam1247 2 วันที่ผ่านมา

    കോഴി.ഇനി ഉട്ടോ.നമ്പർ തരുമോ

    • @sreekuttanmk3014
      @sreekuttanmk3014 วันที่ผ่านมา

      മണ്ണുത്തി നെട്ടിശ്ശേരി പ്രൈവറ്റ് ഫാം ഹരി ചേട്ടൻ -9847778255

  • @sreekuttanmk3014
    @sreekuttanmk3014 3 วันที่ผ่านมา

    പെയിന്റ് പണി കൊണ്ട് ഒ നമ്മുടെ ചെലവുകളും ഒന്നാവില്ല അതുകൊണ്ടാണ് സൈഡായിട്ട് കോഴി പരിപാടി തുടരുന്നത് പിന്നെ വൈകുന്നേരങ്ങളിലെ ഞായറാഴ്ച പിന്നെ പണി കുറവുള്ള സമയങ്ങളിൽ അങ്ങനെ ഗ്യാപ്പുകൾ കിട്ടുമ്പോൾ മാത്രമാണ് നമ്മൾ യൂട്യൂബ ചാനലിൽ നമ്മൾ കേറാറുള്ളത് ഇതിൽ നിന്ന് എന്തെങ്കിലും കിട്ടിയാൽ കിട്ടി അത്രതന്നെ

  • @sreekuttanmk3014
    @sreekuttanmk3014 3 วันที่ผ่านมา

    എനിക്ക് പെയിന്റ് പണിയാണ് കൊടകര ജോലി. അപ്പൊ അതിന്റെ ഇടയിൽ കൂടി ഈ കോഴി കൃഷി ചെയ്യുന്നത്.

  • @sjjoseph7721
    @sjjoseph7721 4 วันที่ผ่านมา

    bro vere enthekilum joli cheyyunundo

  • @sjjoseph7721
    @sjjoseph7721 5 วันที่ผ่านมา

  • @RasnaSWorldInMalayalam
    @RasnaSWorldInMalayalam 5 วันที่ผ่านมา

    Irachi kozhikunjugle kitto

  • @sjjoseph7721
    @sjjoseph7721 11 วันที่ผ่านมา

    naadan kozhi irachi kadayil koduthal kilo etrakittum onnu parayamo

    • @sreekuttanmk3014
      @sreekuttanmk3014 9 วันที่ผ่านมา

      നമ്മുടെ നാട്ടിലെ അതായത് തൃശ്ശൂരിൽ ഇരിഞ്ഞാലക്കുട ഭാഗത്തൊക്കെ ഒരു കിലോ 200 വെച്ച് കിട്ടും ചാത്തൻ കോഴി കൂടി വന്നവര് ഒന്നര കിലോ ഒക്കെ ഉണ്ടാവുള്ളൂ നാടൻ കോഴി എടക്കോഴി അത്ര തന്നെ ഉണ്ടാവുള്ളൂ ഒന്നര കിലോ 1 700 ഒക്കെ ഉണ്ടാവും അതിന് ഒരു 150 രൂപ കിട്ടും.

    • @sreekuttanmk3014
      @sreekuttanmk3014 9 วันที่ผ่านมา

      മുട്ടക്കോഴി ഏകദേശം 1 മുതൽ 5 കിലോ വരെ വെക്കും ചാത്തൻ ഒരു 3 കിലോ ആവുമ്പോഴേക്കും കൊടുക്കും നല്ലത് മൂന്നു കിലോ വിട്ടു പോയാൽ മുട്ട കോഴിക്ക് കോഴിക്ക് നെയ്യ് വയ്ക്കും ചാത്തൻ കോഴി എടക്കോഴി രണ്ടര കിലോ വേറെ വെക്കും അത് വിട്ടു പോയാ നെയ് വച്ചാൽ മുട്ട കിട്ടില്ല 2.കിലോ ആവുമ്പോഴേക്കും വിറ്റുകളയായിരിക്കും നല്ലത്. അതും ഒരു പത്തെണ്ണം 5 എണ്ണം ഒക്കെ വെച്ച് കൊടുക്കണം നല്ലത്

    • @sreekuttanmk3014
      @sreekuttanmk3014 9 วันที่ผ่านมา

      നാടൻ കോഴി ഒരു അഞ്ചെണ്ണം പത്തെണ്ണം ഇറച്ചി കടയിൽ കൊടുക്കുന്നത് നല്ലത് അപ്പൊ തൂക്കം ഇത്തിരി കൂടുതൽ ഉണ്ടാവും

  • @Trick8ballpool
    @Trick8ballpool 11 วันที่ผ่านมา

  • @Vkv-k5
    @Vkv-k5 21 วันที่ผ่านมา

    👍

  • @Thulaseedharanpillaic
    @Thulaseedharanpillaic 22 วันที่ผ่านมา

    👍👍👍

  • @alvinjoseph9918
    @alvinjoseph9918 23 วันที่ผ่านมา

    Farm evida bro

    • @sreekuttanmk3014
      @sreekuttanmk3014 22 วันที่ผ่านมา

      തൃശ്ശൂർ ജില്ലയിലെ കല്ലേറ്റുംകര കരയ്ക്ക് എടുത്ത് പഞ്ഞപ്പിള്ളി എന്ന് പറയുന്ന ദേശത്താണ്. വലിയ ഫാമൊന്നുമല്ല ചെറിയ ഒരു ഫാമാണ്.

  • @honeygeorge5672
    @honeygeorge5672 24 วันที่ผ่านมา

    Your.faming.not.good.3month.before.i.take.25.pice.notmiss.goodhelth

  • @കുമ്പിടി_0
    @കുമ്പിടി_0 28 วันที่ผ่านมา

    മിനിമം എത്ര എണ്ണം ആണ് അവർ വിൽക്കുന്നത്..? 20 എണ്ണം ആയിട്ട് തരുമോ..?

    • @sreekuttanmk3014
      @sreekuttanmk3014 28 วันที่ผ่านมา

      മിനിമം 50 അല്ലെങ്കിൽ 100 ജനുവരി ഫെബ്രുവരിയിൽ എടുക്കരുത് ഇപ്പോൾ കോഴിക്ക് കംപ്ലൈന്റ്റ് വരുന്നുണ്ട് നിങ്ങൾ ഫെബ്രുവരി കഴിഞ്ഞിട്ട് എടുത്താൽ മതി നമ്മുടെ കോഴിയൊക്കെ അത്യാവശ്യം ചത്തുപോയി അതുകാരണം പറഞ്ഞത്

    • @കുമ്പിടി_0
      @കുമ്പിടി_0 27 วันที่ผ่านมา

      @sreekuttanmk3014 aa thank you 🙏

    • @ashrafqamar
      @ashrafqamar 25 วันที่ผ่านมา

      നിങ്ങളുടെ ഭ്രൂഡിങ് രീതി സെരിയല്ല അതാണ്‌ ചത്തു പോയത് ഇങ്ങനെ അല്ല കുഞ്ഞുങ്ങൾക്ക് ഭ്രൂഡിങ് കൊടുക്കുക ​@@sreekuttanmk3014

  • @SunilPs-j3o
    @SunilPs-j3o หลายเดือนก่อน

    BBkkkkk💥💥🔥😎🏴‍☠️🇮🇳

  • @busharathCs
    @busharathCs หลายเดือนก่อน

    ❤❤

  • @remasujith-rh3qn
    @remasujith-rh3qn หลายเดือนก่อน

    പൂവനും പിടയും മിക്സ്‌ ആയി കിട്ടുമോ

  • @sanjaygopinath7077
    @sanjaygopinath7077 หลายเดือนก่อน

    Sale indo kozhi veetil?

  • @oddissinv2532
    @oddissinv2532 หลายเดือนก่อน

    🙏 ഓം നമഃശിവായ🙏🙏🙏🙏

  • @shivaraman5396
    @shivaraman5396 หลายเดือนก่อน

    Om..namasivaya❤❤❤

  • @SheebaCv-t3b
    @SheebaCv-t3b หลายเดือนก่อน

    Super

  • @AbdulAzeez-gp1ck
    @AbdulAzeez-gp1ck หลายเดือนก่อน

    കൊത്തു മുട്ട അവിടെ കിട്ടുമോ

    • @sreekuttanmk3014
      @sreekuttanmk3014 หลายเดือนก่อน

      @@AbdulAzeez-gp1ck നമ്മുടെ ഡിസ്ക്രിപ്ഷനിൽ നമ്പർ കൊടുത്തിട്ടുണ്ട് അതിൽ വിളിച്ചു കഴിഞ്ഞാൽ കൊത്തു മുട്ട അവിടെ ഉള്ളത് കിട്ടും

  • @AbdulAzeez-gp1ck
    @AbdulAzeez-gp1ck หลายเดือนก่อน

    Book ചെയ്യാതെ പോയാൽ കുറച്ച് എണ്ണം കിട്ടാൻ ചാൻസ് ഉണ്ടോ

    • @sreekuttanmk3014
      @sreekuttanmk3014 หลายเดือนก่อน

      ബുക്ക് ചെയ്തവർക്ക് കൊടുത്തത് കഴിഞ്ഞതിനുശേഷം ബാക്കിയുണ്ടെങ്കിൽ കിട്ടും 50 എണ്ണം

  • @lintvarghese6563
    @lintvarghese6563 หลายเดือนก่อน

    Bro vaatha kittaan undo

    • @sreekuttanmk3014
      @sreekuttanmk3014 หลายเดือนก่อน

      വാത്തയെ കിട്ടാനുണ്ട് കോൺടാക്ട് നമ്പർ തരാം

    • @lintvarghese6563
      @lintvarghese6563 หลายเดือนก่อน

      @sreekuttanmk3014 👍🏻👍🏻👍🏻

  • @nandukrishnan2784
    @nandukrishnan2784 2 หลายเดือนก่อน

    Pathanamthitta delivery cheyyumo?

    • @sreekuttanmk3014
      @sreekuttanmk3014 2 หลายเดือนก่อน

      Delivery not available vannu collect cheyannam

    • @nandukrishnan2784
      @nandukrishnan2784 2 หลายเดือนก่อน

      @sreekuttanmk3014 thanks🙏🙏

  • @arshidarshu7527
    @arshidarshu7527 2 หลายเดือนก่อน

    ബ്രോ അതിനു ചുറ്റും ബോഡ് വെച്ച് മറച്ചു കൊടുക്ക്

    • @sreekuttanmk3014
      @sreekuttanmk3014 2 หลายเดือนก่อน

      ഇപ്പോൾ മൂന്നു ബൾബ് ഉണ്ട് കാർബോർഡ് വെച്ചാൽ ചൂട് കൂടുതലാവും കോഴികൾ ചത്തു തുടങ്ങി കാർബോർഡ് വച്ചാൽ ഇനി കൂടുതൽ ചാവും പിന്നെ രോഗങ്ങൾ ഉണ്ടെങ്കിൽ പുറത്തേക്ക് പോവില്ല രോഗങ്ങൾ പുറത്തേക്ക് വായു സഞ്ചാരം കൂടി പോകും

  • @neenapr502
    @neenapr502 2 หลายเดือนก่อน

    പുള്ളി കോഴിക്കുഞ്ഞുങ്ങൾ ഉണ്ടാകുമോ ❔🤔

    • @sreekuttanmk3014
      @sreekuttanmk3014 2 หลายเดือนก่อน

      ഞാൻ മെസ്സേജ് അയച്ചതിൽ ഫാമിന്റെ നമ്പർ ഉണ്ട് അതിൽ വിളിച്ചാൽ ഏതു കോഴി വേണമെങ്കിലും കിട്ടും പുള്ളി കോഴിക്കോടി ഒക്കെ അവിടെ ഉണ്ട് പോകുന്നതിനു മുന്നേ ബുക്കിംഗ് ചെയ്യണം അപ്പോൾ എന്തെങ്കിലും കിട്ടും

  • @harimongopinathan9007
    @harimongopinathan9007 2 หลายเดือนก่อน

    എങ്ങനെയാണ് ബുക്ക് ചെയ്യുന്നത്

    • @sreekuttanmk3014
      @sreekuttanmk3014 2 หลายเดือนก่อน

      നമ്മുടെ മെസ്സേജ് നോക്കി കഴിഞ്ഞാൽ അതിൽ ബുക്കിംഗ് ചെയ്യാനുള്ള നമ്പർ ഉണ്ട് നമ്മുടെ വീഡിയോസിലും കൊടുത്തിട്ടുണ്ട് നമുക്ക് ഏത് കോഴി ആവശ്യമുണ്ടെങ്കിൽ അത് വിളിച്ചു പറഞ്ഞാൽ മതി എടുക്കുമ്പോൾ കൂടുതൽ എടുത്തോളൂ എന്നാലാണ് ഒരെണ്ണം എങ്കിലും കിട്ടുള്ളൂ ഗവൺമെന്റ് ഫാം ആണ് ഞാൻ അവരെ കുറ്റം പറയുന്നതല്ല എന്റെ അനുഭവം ആണ് ഞാൻ നിങ്ങൾക്ക് ഷെയർ ചെയ്യുന്നത്. Ok🫂

  • @muhsinpvr9670
    @muhsinpvr9670 2 หลายเดือนก่อน

    ഗിനി കുട്ടികളെ കിട്ടാൻ വക ഉണ്ടോ

    • @sreekuttanmk3014
      @sreekuttanmk3014 2 หลายเดือนก่อน

      9847778255 - മണ്ണുത്തി നെട്ടശ്ശേരിയിലുള്ള ഹരിചേട്ടന്റെ ഫാമിൽ ആണ് ഗിനിക്കോഴി ഉള്ളത്. മുകളിലെ നമ്പറിൽ ബന്ധപ്പെടുക. Ok

    • @sreekuttanmk3014
      @sreekuttanmk3014 2 หลายเดือนก่อน

      നമ്മുടെയിലെ നാലെണ്ണം ഉള്ളൂ. കൂടുതൽ എടുക്കുകയാണെങ്കിൽ വീഡിയോ ചെയ്യാം അപ്പോൾ ഗിനി കോഴിയെ കൊടുക്കാം

  • @abdulmanaf-o1k
    @abdulmanaf-o1k 2 หลายเดือนก่อน

    Lasottaa ഒരു തുള്ളി കണ്ണിൽ മാത്രമേ കൊടുക്കാവൂ

    • @sreekuttanmk3014
      @sreekuttanmk3014 2 หลายเดือนก่อน

      കണ്ണിലും മൂക്കിലും ക്രോസ് ആയിട്ട് വാക്സിൻ കൊടുക്കണം കണ്ണിൽ ആണെങ്കിൽ ഇടത്തെ മൂക്കിലെ. Ok

    • @sreekuttanmk3014
      @sreekuttanmk3014 2 หลายเดือนก่อน

      ഒരു തുള്ളി വച്ചിട്ട്

  • @Safi-iq6bu
    @Safi-iq6bu 2 หลายเดือนก่อน

    Nice 😊

  • @SunilPs-j3o
    @SunilPs-j3o 2 หลายเดือนก่อน

    ഗുഡ് ജോഫി 🎉🎉❤😊

  • @sreekuttanmk3014
    @sreekuttanmk3014 2 หลายเดือนก่อน

    🫂Thanks

  • @jasonalex5777
    @jasonalex5777 2 หลายเดือนก่อน

    😊❤

  • @edwinpigeonsloftguppyfarm
    @edwinpigeonsloftguppyfarm 2 หลายเดือนก่อน

    New sunbcriber

  • @anshad7097
    @anshad7097 2 หลายเดือนก่อน

    Pokunnadhinde munne book cheyyano.pls

    • @sreekuttanmk3014
      @sreekuttanmk3014 2 หลายเดือนก่อน

      ആ ബുക്കിങ് ചെയ്യണം

    • @neenapr502
      @neenapr502 2 หลายเดือนก่อน

      എങ്ങനെ നേരിട്ട് ഓഫീസിൽ ചെന്നാൽ മതിയോ ❓​@@sreekuttanmk3014

    • @sreekuttanmk3014
      @sreekuttanmk3014 2 หลายเดือนก่อน

      @@anshad7097 ആ

    • @sreekuttanmk3014
      @sreekuttanmk3014 2 หลายเดือนก่อน

      @@neenapr502 ആ

  • @JabirT-l7o
    @JabirT-l7o 2 หลายเดือนก่อน

    ബൾബ് ഇനിയും തയ്തനം ,

    • @sreekuttanmk3014
      @sreekuttanmk3014 2 หลายเดือนก่อน

      ബൾബ് താഴ്ത്തി 👍

    • @sreekuttanmk3014
      @sreekuttanmk3014 2 หลายเดือนก่อน

      Next video

  • @suprabha5768
    @suprabha5768 2 หลายเดือนก่อน

    Book chayanoo

    • @sreekuttanmk3014
      @sreekuttanmk3014 2 หลายเดือนก่อน

    • @ajithraj444
      @ajithraj444 หลายเดือนก่อน

      Bro enghna book cheyya

    • @sreekuttanmk3014
      @sreekuttanmk3014 หลายเดือนก่อน

      @@ajithraj444 ചേട്ടാ ബുക്ക് ചെയ്യണം നമ്പർ Icon പറയാം സീറോ ഫോർ 04872371178 ഈ നമ്പറിൽ വിളിച്ചാൽ മതി നമ്പറിലാണ് വിളിച്ച് ബുക്ക് ചെയ്യുന്നത്

  • @rubydipin6850
    @rubydipin6850 2 หลายเดือนก่อน

    കോഴികളെ വിൽക്കുന്നുണ്ടോ? adult ആയ നാടൻ or ഗ്രാമശ്രീ കോഴികളെ കിട്ടാനുണ്ടോ ?

  • @0556298658
    @0556298658 2 หลายเดือนก่อน

    👍🏻👍🏻

  • @Vkv-k5
    @Vkv-k5 2 หลายเดือนก่อน

    👍👍

  • @rinurajan6585
    @rinurajan6585 2 หลายเดือนก่อน

    ഒരു ലൈറ്റ് കൂടി ഇട്ട് കൊടുത്താൽ നന്നായിരിക്കും 40 w ബൾബ് ആണ് നല്ലത്....

    • @sreekuttanmk3014
      @sreekuttanmk3014 2 หลายเดือนก่อน

      ഇന്ന് ഒരു ബൾബും കൂടി ഇടാം ok👍

  • @pokemonasia3655
    @pokemonasia3655 2 หลายเดือนก่อน

  • @jafarpk7049
    @jafarpk7049 2 หลายเดือนก่อน

    Super

  • @sreekuttanmk3014
    @sreekuttanmk3014 2 หลายเดือนก่อน

    ചേട്ട മണി താറാവ് 20 എണ്ണം വേണ്ട ആവശ്യമില്ല ഒരു ജോഡി മതി ഒരു പൂവനും ഒരു ഒരു ഉണ്ടെങ്കിൽ ആ കുറ്റങ്ങൾ മുട്ടയിട്ട് കുഞ്ഞുങ്ങളെ ഇറക്കി കൊള്ളും ഒരു 10 15 മുട്ടകൾ അവര് തന്നെ വിരിച്ച് ഇറക്കിക്കോളും .

  • @GKandEntertainmentWorld
    @GKandEntertainmentWorld 2 หลายเดือนก่อน

    Place & price please

    • @sreekuttanmk3014
      @sreekuttanmk3014 2 หลายเดือนก่อน

      Anthe place Thrissur - Irinjalakuda - kallettumkara - panjappilliyilannu vidu. Kozhiye vangiyath mannuthi familninnu.

    • @sreekuttanmk3014
      @sreekuttanmk3014 2 หลายเดือนก่อน

      കല്ലേറ്റുംകര po പഞ്ഞപ്പിള്ളി

  • @GKandEntertainmentWorld
    @GKandEntertainmentWorld 2 หลายเดือนก่อน

    Is it for sale?

    • @sreekuttanmk3014
      @sreekuttanmk3014 2 หลายเดือนก่อน

      Sale cheyum epol ഇല്ല.

  • @jasonalex5777
    @jasonalex5777 2 หลายเดือนก่อน

  • @jasonalex5777
    @jasonalex5777 2 หลายเดือนก่อน

    new subscriber

  • @jafarpk7049
    @jafarpk7049 2 หลายเดือนก่อน

    ബ്രോ മണ്ണുത്തി ഫാമിൽ മാണിതാറാവ് കുഞ്ഞിന് എന്ത് വില വരും എന്ന് അറിയുമോ? ബുക്ക് ചെയ്യേണ്ടതുണ്ടോ? 20 പീസ്‌ എടുക്കാൻ, ഒന്ന് അറിയിക്കുമോ

    • @sreekuttanmk3014
      @sreekuttanmk3014 2 หลายเดือนก่อน

      മണി താറാവിനെ 90 രൂപ വരുന്നുണ്ട്. 20 എണ്ണം കിട്ടില്ല അവിടെ 50 എണ്ണം 100 എണ്ണം കിട്ടുള്ളൂ. Ph : 0487 2371178 ഇതാണ് ഫോൺ നമ്പർ ഗൂഗിളിൽ ഉണ്ട് നമ്പർ