kidu family
kidu family
  • 753
  • 2 080 341
ഭക്ഷണം പാക്ക് ചെയ്തു വരുമാനം#Work from home
share/p/14qop35EdB/?mibextid=xfxF2i
പല സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമുകളിൽ നിന്നും കിട്ടുന്ന ഡെയിലി ജോലി ഒഴിവുകൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ട് വിശദമായി അന്വേഷിച്ചതിനു ശേഷം മാത്രം നിങ്ങൾ ഓരോ ജോലിയിലും ജോയിൻ ചെയ്യുക . പണം മുൻകൂട്ടി അങ്ങോട്ട് കൊടുത്തു കൊണ്ടുള്ള ജോലികളെ ഈ ചാനലോ ഞാനോ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കുന്നില്ല. അതുകൊണ്ട് അത്തരം പണം ഇടപാടുകൾ നിങ്ങളുടെ സ്വന്തം റിസ്കിൽ മാത്രം ചെയ്യുക.
มุมมอง: 196

วีดีโอ

എല്ലാദിവസവും ഉറപ്പായ വരുമാനം#Work from home
มุมมอง 6384 ชั่วโมงที่ผ่านมา
വീട്ടിലിരുന്ന് ഫോൺ ഉപയോഗിച്ച് ഗ്രാഫിക് ഡിസൈനിങ് വർക്കുകൾ പഠിച്ച വർക്ക് ചെയ്യാൻ താല്പര്യം ഉള്ളവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. രണ്ടുമാസത്തെ ക്ലാസ് ആണ് ഞാൻ തന്നെയാണ് ക്ലാസുകൾ എടുക്കുന്നത്. chat.whatsapp.com/G1kzt5e4ijN9EqcuysiNzP ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ സാധിക്കാത്തവർ താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക 9048997365 karthika saneesh
വിവിധ ജില്ലയിലെ ജോലി ഒഴിവുകൾ#Work from home
มุมมอง 8724 ชั่วโมงที่ผ่านมา
പല സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമുകളിൽ നിന്നും കിട്ടുന്ന ഡെയിലി ജോലി ഒഴിവുകൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ട് വിശദമായി അന്വേഷിച്ചതിനു ശേഷം മാത്രം നിങ്ങൾ ഓരോ ജോലിയിലും ജോയിൻ ചെയ്യുക . പണം മുൻകൂട്ടി അങ്ങോട്ട് കൊടുത്തു കൊണ്ടുള്ള ജോലികളെ ഈ ചാനലോ ഞാനോ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കുന്നില്ല. അതുകൊണ്ട് അത്തരം പണം ഇടപാടുകൾ നിങ്ങളുടെ സ്വന്തം റിസ്കിൽ മാത്രം ചെയ്യുക.
എൻറെ ആവശ്യം ന്യായം അല്ലേ എന്നിട്ടും അവരെന്തിനാ എന്നോട് ഇങ്ങനെ ചെയ്യുന്നത്#kidu family,
มุมมอง 2364 ชั่วโมงที่ผ่านมา
എൻറെ ആവശ്യം ന്യായം അല്ലേ എന്നിട്ടും അവരെന്തിനാ എന്നോട് ഇങ്ങനെ ചെയ്യുന്നത്#kidu family,
ഒരുപാട് സഹിച്ചു.ഇനി വയ്യ.ഇതാണ് സത്യം#Kidu family
มุมมอง 7027 ชั่วโมงที่ผ่านมา
ഒരുപാട് സഹിച്ചു.ഇനി വയ്യ.ഇതാണ് സത്യം#Kidu family
വീട്ടിലിരുന്ന് എല്ലാദിവസവും ഉറപ്പായ വരുമാനം#work from home
มุมมอง 1.5K12 ชั่วโมงที่ผ่านมา
youtube.com/@FamilyEntertainment-e3g?si=3SYw8dIE72o2Npvn youtube.com/@Daisycollections?si=6jXVxdZqxpxmsT8E youtube.com/@AthrifrockDesigns?si=Ao3nZpSJc6vRskYk youtube.com/@SIYAMOLVLOGS?si=Xe1YdTTVRgfuRae9 youtube.com/@ARPThoughtsAndExperience?si=6Q08ULQMzlm7qcKM youtube.com/@Appuzvlog9847?feature=shared ഗ്രാഫിക് ഡിസൈനിങ് ക്ലാസിൽ ജോയിൻ ചെയ്യാൻ താല്പര്യം ഉള്ളവർക്ക് താഴെ കാണുന്ന ഗ്രൂപ്പിലെ ലിങ്കിൽ ...
നല്ല റീച്ചുള്ള യൂട്യൂബ് ചാനൽ വിൽപ്പനയ്ക്ക്#Work from home
มุมมอง 21814 ชั่วโมงที่ผ่านมา
യൂട്യൂബ് ചാനൽ വാങ്ങാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക chat.whatsapp.com/K2qhoQQ8FxED2CEe5lNnGJ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ സാധിക്കാത്തവർ താഴെ കാണുന്ന നമ്പറിൽ വാട്സാപ്പിൽ മെസ്സേജ് അയക്കുക 9048997365
വീട്ടിലിരുന്ന് എല്ലാവർക്കും ചെയ്യാം. ഇതുപോലെ ചെയ്താൽ മതി#Work from home
มุมมอง 84216 ชั่วโมงที่ผ่านมา
വീട്ടിലിരുന്ന് എല്ലാവർക്കും ചെയ്യാം. ഇതുപോലെ ചെയ്താൽ മതി#Work from home
തിരക്കുപിടിച്ച ഈ ലോകത്തിലും ഇങ്ങനെ ചിന്തിക്കുന്നവർ #work from home
มุมมอง 13516 ชั่วโมงที่ผ่านมา
തിരക്കുപിടിച്ച ഈ ലോകത്തിലും ഇങ്ങനെ ചിന്തിക്കുന്നവർ #work from home
വീട്ടിലിരുന്ന് കുറഞ്ഞത് മാസം നല്ലൊരു വരുമാനം ഉണ്ടാക്കാം#work from home
มุมมอง 43519 ชั่วโมงที่ผ่านมา
വീട്ടിലിരുന്ന് ഫോൺ ഉപയോഗിച്ച് ഗ്രാഫിക് ഡിസൈനിങ് വർക്കുകൾ പഠിച്ച വർക്ക് ചെയ്യാൻ താല്പര്യം ഉള്ളവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. രണ്ടുമാസത്തെ ക്ലാസ് ആണ് ഞാൻ തന്നെയാണ് ക്ലാസുകൾ എടുക്കുന്നത്. chat.whatsapp.com/G1kzt5e4ijN9EqcuysiNzP ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ സാധിക്കാത്തവർ താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക 9048997365 karthika saneesh
വീട്ടമ്മമാർ ചെയ്ത വിജയിപ്പിച്ച ജോലി#Work from home
มุมมอง 1.5K19 ชั่วโมงที่ผ่านมา
വീട്ടമ്മമാർ ചെയ്ത വിജയിപ്പിച്ച ജോലി#Work from home
നഷ്ടപ്പെട്ട പൈസ 100% തിരിച്ചു കിട്ടും#work from home
มุมมอง 19121 ชั่วโมงที่ผ่านมา
നഷ്ടപ്പെട്ട പൈസ 100% തിരിച്ചു കിട്ടും#work from home
വീട്ടിലിരുന്ന് വരുമാനം ആഗ്രഹിക്കുന്നവർക്ക് വേണ്ടി#work from home
มุมมอง 1.1Kวันที่ผ่านมา
വീട്ടിലിരുന്ന് വരുമാനം ആഗ്രഹിക്കുന്നവർക്ക് വേണ്ടി#work from home
വീട്ടിലിരുന്ന് നൈറ്റി സ്റ്റിച്ച് ചെയ്ത് വരുമാനം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർ ഉടൻ വിളിക്കുക#Work home
มุมมอง 445วันที่ผ่านมา
നൈറ്റി സ്റ്റിച്ചിങ് ജോബ് ചെയ്യാൻ താല്പര്യം ഉള്ളവർ വീഡിയോ വിശദമായി കണ്ടതിനുശേഷം താല്പര്യമുണ്ടെങ്കിൽ. നിങ്ങളുടെ സ്ഥലം ഫോൺ നമ്പർ. ഒരു നൈറ്റി സ്റ്റിച്ച് ചെയ്യാൻ ഉള്ള ചാർജ്. എന്നിവ താഴെ കാണുന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക Karthika saneesh:9048997365 തൃശ്ശൂർ ജില്ലയിൽ പുത്തൂര് ഏരിയയിൽ ഉള്ളവർക്ക് മുൻഗണന
പാക്കിങ് ജോലി ചെയ്ത് വരുമാനം ഉണ്ടാക്കുന്നത് കാണാം#work from home
มุมมอง 6Kวันที่ผ่านมา
പാക്കിങ് ജോലി ചെയ്ത് വരുമാനം ഉണ്ടാക്കുന്നത് കാണാം#work from home
നിങ്ങളുടെ കുട്ടികളുടെ അവസരം ഇന്ന് തന്നെ ഉറപ്പാക്കൂ #Work from home
มุมมอง 21914 วันที่ผ่านมา
നിങ്ങളുടെ കുട്ടികളുടെ അവസരം ഇന്ന് തന്നെ ഉറപ്പാക്കൂ #Work from home
ഞങ്ങൾ നേരിട്ട് തരുന്ന ജോലി.താൽപര്യമുള്ളവർ ഉടൻ വിളിക്കുക
มุมมอง 4K14 วันที่ผ่านมา
ഞങ്ങൾ നേരിട്ട് തരുന്ന ജോലി.താൽപര്യമുള്ളവർ ഉടൻ വിളിക്കുക
പച്ചക്കറി കട്ട് ചെയ്യാൻ ആളെ ആവശ്യമുണ്ട് ഉടൻ വിളിക്കുക#work from home
มุมมอง 96514 วันที่ผ่านมา
പച്ചക്കറി കട്ട് ചെയ്യാൻ ആളെ ആവശ്യമുണ്ട് ഉടൻ വിളിക്കുക#work from home
പാക്കിംഗ് ജോലി ആവശ്യം ഉളളവർ വിളിക്കുക#paking job
มุมมอง 1.6K21 วันที่ผ่านมา
പാക്കിംഗ് ജോലി ആവശ്യം ഉളളവർ വിളിക്കുക#paking job
വീട്ടിലിരുന്ന് ജോലി നേടാൻ അവസരം#Work from home
มุมมอง 1.3K21 วันที่ผ่านมา
വീട്ടിലിരുന്ന് ജോലി നേടാൻ അവസരം#Work from home
വീട്ടിൽ ഇരുന്ന് മെഴുക് തിരി നിർമിച്ചു നൽകി മാസം നല്ലൊരു വരുമാനം ഉണ്ടാക്കാം #work from home
มุมมอง 55221 วันที่ผ่านมา
വീട്ടിൽ ഇരുന്ന് മെഴുക് തിരി നിർമിച്ചു നൽകി മാസം നല്ലൊരു വരുമാനം ഉണ്ടാക്കാം #work from home
അടുത്തുള്ള വീടുകളിൽ ചാരിറ്റിയുടെ കൂപ്പൺ വിൽക്കാൻ പോയപ്പോൾ#work from home
มุมมอง 11621 วันที่ผ่านมา
അടുത്തുള്ള വീടുകളിൽ ചാരിറ്റിയുടെ കൂപ്പൺ വിൽക്കാൻ പോയപ്പോൾ#work from home
വീട്ടിൽ ഇരുന്ന് ഞങ്ങളുടെ കൂടെ മാസം നല്ലൊരു വരുമാനം നേടാൻ അവസരം #Work from home
มุมมอง 1.1K21 วันที่ผ่านมา
വീട്ടിൽ ഇരുന്ന് ഞങ്ങളുടെ കൂടെ മാസം നല്ലൊരു വരുമാനം നേടാൻ അവസരം #Work from home
വീട്ടമ്മമാർ കാത്തിരുന്ന ജോലി. വീട്ടിലിരുന്ന് നല്ലൊരു വരുമാനം#Work from home
มุมมอง 1.5K28 วันที่ผ่านมา
വീട്ടമ്മമാർ കാത്തിരുന്ന ജോലി. വീട്ടിലിരുന്ന് നല്ലൊരു വരുമാനം#Work from home
കുറഞ്ഞ മുതൽമുടക്ക് വീട്ടിൽ നല്ലൊരു വരുമാനമാർഗ്ഗം#Work from home
มุมมอง 61028 วันที่ผ่านมา
കുറഞ്ഞ മുതൽമുടക്ക് വീട്ടിൽ നല്ലൊരു വരുമാനമാർഗ്ഗം#Work from home
വീട്ടിലിരുന്ന് എൻറെ കൂടെ വർക്ക് ചെയ്യാൻ ആഗ്രഹമുള്ളവർക്ക്#work from home
มุมมอง 2.6K28 วันที่ผ่านมา
വീട്ടിലിരുന്ന് എൻറെ കൂടെ വർക്ക് ചെയ്യാൻ ആഗ്രഹമുള്ളവർക്ക്#work from home
വീട്ടിലിരുന്ന് സ്ഥിര വരുമാനം നേടാൻ അടിപൊളി അവസരം#Work from home
มุมมอง 12Kหลายเดือนก่อน
വീട്ടിലിരുന്ന് സ്ഥിര വരുമാനം നേടാൻ അടിപൊളി അവസരം#Work from home
മൂന്നുമാസം കൊണ്ട് ചാനൽ മോണിറ്റൈസേഷൻ ആക്കാൻ ഞങ്ങൾ ചെയ്തത് #വർക്ക് from home
มุมมอง 118หลายเดือนก่อน
മൂന്നുമാസം കൊണ്ട് ചാനൽ മോണിറ്റൈസേഷൻ ആക്കാൻ ഞങ്ങൾ ചെയ്തത് #വർക്ക് from home
വീട്ടമ്മമാർക്ക് മുരിങ്ങയില കൊണ്ട് വരുമാനം ഉണ്ടാക്കാൻ ഒരു അവസരം#Work from home
มุมมอง 208หลายเดือนก่อน
വീട്ടമ്മമാർക്ക് മുരിങ്ങയില കൊണ്ട് വരുമാനം ഉണ്ടാക്കാൻ ഒരു അവസരം#Work from home
വീട്ടിലിരുന്ന് പണം സമ്പാദിക്കാൻ ഇതിലും നല്ല ടൈപ്പിംഗ് ജോലി വേറെ ഇല്ല#Work from home
มุมมอง 884หลายเดือนก่อน
വീട്ടിലിരുന്ന് പണം സമ്പാദിക്കാൻ ഇതിലും നല്ല ടൈപ്പിംഗ് ജോലി വേറെ ഇല്ല#Work from home

ความคิดเห็น

  • @SureshKumar-jq7kd
    @SureshKumar-jq7kd 14 ชั่วโมงที่ผ่านมา

    ആലപ്പുഴ ആണ് pattumo

  • @anjanahh._____0
    @anjanahh._____0 17 ชั่วโมงที่ผ่านมา

    Enikku thalparyam und sthalam thrissur

  • @PonnammaChandran-m9e
    @PonnammaChandran-m9e วันที่ผ่านมา

    എനിക്ക് ജോലിക്ക് താല്പര്യം മുണ്ട്

  • @hibaminnusvlogs6554
    @hibaminnusvlogs6554 วันที่ผ่านมา

    ഈ ജോലി കിട്ടാൻ എന്ത് ചെയ്യണം

  • @SheejaKrishnan-e8r
    @SheejaKrishnan-e8r วันที่ผ่านมา

    എനിക്കും താല്പര്യമുണ്ട് ജോലിക്ക് തരുമോ ജോലിക്ക്

  • @SuneeraSuni-yy9ss
    @SuneeraSuni-yy9ss วันที่ผ่านมา

    താല്പര്യം ഉണ്ട്

  • @naseemac1662
    @naseemac1662 วันที่ผ่านมา

    Hello, ഇതിൽ ഉള്ള എല്ലാ jobs ഉം വർക്ക്‌ ഫ്രം ഹോം ആണോ

  • @Jameela-mz6ky
    @Jameela-mz6ky วันที่ผ่านมา

    എനിക്കു,തൽപരൃ, ഉണ്ട്

  • @NishaAmbadi-kc6wb
    @NishaAmbadi-kc6wb 2 วันที่ผ่านมา

    Kollam.....താല്പര്യം ആണ്

  • @vahidaashraf-jg5tx
    @vahidaashraf-jg5tx 2 วันที่ผ่านมา

    ഇതിൽ എവിടെയാണ് packing ജോലി

  • @Sulaikha-s9x
    @Sulaikha-s9x 2 วันที่ผ่านมา

    താത്പര്യം ഉണ്ട് എറണാകുളം ജില്ല

  • @Sulaikha-s9x
    @Sulaikha-s9x 2 วันที่ผ่านมา

    താത്പര്യം ഉണ്ട്

  • @sajithanoushad5706
    @sajithanoushad5706 2 วันที่ผ่านมา

    Good👍👍

  • @neethumonu2341
    @neethumonu2341 2 วันที่ผ่านมา

    Eugane join cheyyam

  • @neethumonu2341
    @neethumonu2341 2 วันที่ผ่านมา

    Enikku interested udd

  • @nasihabeegum7611
    @nasihabeegum7611 2 วันที่ผ่านมา

    ഇത് എന്താ job ചേച്ചി?

    • @sayuambadi985
      @sayuambadi985 2 วันที่ผ่านมา

      വീഡിയോ മുഴുവനായി കാണുക

  • @KunjumolKunjumol-f6x
    @KunjumolKunjumol-f6x 2 วันที่ผ่านมา

    എനിക്ക് വർക്കും ചെയാൻ താല്പര്യം ഉണ്ട് സ്ഥലം ഹരിപ്പാട്. കരുവാറ്റ യിൽ ആണ് ഇവിടെ കൊണ്ട് തരുമോ

  • @selinthomas3415
    @selinthomas3415 2 วันที่ผ่านมา

    കാർത്തിക വിഷമിക്കണ്ട. കുഞ്ഞു മരിച്ചത് എങ്ങനെയാ കാർത്തികയുടെ കുഴപ്പം കൊണ്ട് ആകുന്നത്? കുഞ്ഞിന്റെ അമ്മയെ contact ചെയ്തിട്ട് പോലുമില്ലല്ലോ. ഇത് പൈസ തിരിച്ചു കൊടുക്കാതിരിക്കാനുള്ള അവരുടെ ഓരോ ഉടായിപ്പ് ആണ്. 13നു cash തിരിച്ചു കൊടുക്കാമെന്നല്ലേ അവർ പറഞ്ഞത്? കൊടുക്കുമോ എന്ന് നോക്കാം ഇത് പോലെ എന്തെങ്കിലും order കൊടുക്കുമ്പോൾ cash on delivery ചെയ്താൽ പിന്നെ പേടിക്കണ്ടല്ലോ

  • @selinthomas3415
    @selinthomas3415 2 วันที่ผ่านมา

    കാർത്തിക വിഷമിക്കണ്ട. കുഞ്ഞു മരിച്ചത് എങ്ങനെയാ കാർത്തികയുടെ കുഴപ്പം കൊണ്ട് ആകുന്നത്? കുഞ്ഞിന്റെ അമ്മയെ contact ചെയ്തിട്ട് പോലുമില്ലല്ലോ. ഇത് പൈസ തിരിച്ചു കൊടുക്കാതിരിക്കാനുള്ള അവരുടെ ഓരോ ഉടായിപ്പ് ആണ്. പൈസ പോയ എല്ലാവരും കൂടി Consumer court ഇൽ complaint ചെയ്യണം

  • @st-bw4sk
    @st-bw4sk 2 วันที่ผ่านมา

    ഇനി അയാൾ ടോർച്ചറിയാണ് എന്നുണ്ടെങ്കിൽ അയാളുടെ ഐഡന്റിറ്റിയും ഫോട്ടോയും ഫോൺ നമ്പറും വെളിപ്പെടുത്തിക്കൊണ്ട് ഒരു വീഡിയോ ഇടൂട്ടോ, തട്ടിപ്പുകാരെ മറ്റുള്ളവർ കൂടി ഒന്ന് അറിയട്ടെ ഇനി പാവപ്പെട്ടവന്റെ കൈയിൽനിന്ന് ഒരാളും തട്ടിപ്പ് നടത്തരുത് അതിനു കൂടിയാണ്,എല്ലാവരും ഈ 2000 രൂപ ഒരു ചെറിയ മൗണ്ട് ആണെന്ന് പറയും പക്ഷേ ഇങ്ങനെ ഒരുപാട് പേരിൽനിന്ന് പൈസ ഇയാൾ വാങ്ങിച്ചിട്ടുണ്ടെങ്കിൽ ഇയാളൊരു ഒരു തട്ടിപ്പുവീരൻ തന്നെയാണെന്ന് പറയാം

  • @swalihsalu3716
    @swalihsalu3716 2 วันที่ผ่านมา

    പാലക്കാട്‌. കിട്ടുമോ

  • @soul_sparrow_xo
    @soul_sparrow_xo 3 วันที่ผ่านมา

    കൊല്ലം ജില്ല ഉണ്ടോ

  • @nishaselvarajs9818
    @nishaselvarajs9818 3 วันที่ผ่านมา

    എനിക്ക് താല്പര്യം ഉണ്ട്

  • @sudhipriya1260
    @sudhipriya1260 3 วันที่ผ่านมา

    ക്യാഷ് കിട്ടാനുള്ളവർ ഗ്രൂപ്പ്‌ കളിക്കട പറയുക. ചാനെൽ റീച് കൂട്ടാൻ ആണെന്നെഗിൽ അത് മാറും. ക്യാഷ് റിട്ടേൺ ഞൻ ആണ് തരേണ്ടത് കാർത്തിക അല്ല.. ഇത്രെയും ആയാദ് കൊണ്ട് നമുക്ക് ഓഫീസിൽ വന്നു വാങ്ങുക. Ok

    • @BincyNuchiad
      @BincyNuchiad 3 วันที่ผ่านมา

      നിങ്ങൾ എത്ര നാളായി പറഞ്ഞ് പറ്റുക്കുന്നു ക്യാഷ് തിരിച്ച് തന്നിരുന്നങ്കിൽ ഇങ്ങനെ ഉള്ള വീഡിയോ ഇടണ്ട സാഹചര്യം ഒഴുവാകുമായിരുന്നില്ലെ ക്യാഷ് വാങ്ങി യിട്ട് ക്യാഷ് കൊടുക്കുവാനുള്ളവർക്ക് ഭീഷണി

    • @st-bw4sk
      @st-bw4sk 3 วันที่ผ่านมา

      ഇയാൾ എന്തിനാണ് മറ്റുള്ളവരെ കണ്ട്രോൾ ചെയ്യാൻ നോക്കുന്നത്, മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നത്, താൻ ചെയ്ത തെറ്റുകൾ മറ്റുള്ളവരുടെ തലയിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു, എന്നിട്ട് താൻ തന്നെ പറയുന്നു താൻ മാന്യനാണ് എന്ന്,ഇതിന് ചോദ്യംചെയ്ത് കാർത്തിക തെറ്റു കാരി അല്ലേ കൊള്ളാം

    • @Sophia-lf9sc
      @Sophia-lf9sc 2 วันที่ผ่านมา

      കാശ് കൊടുക്കാനുള്ളത് നിങ്ങൾ ആണെന്ന് നിങ്ങൾ തന്നെ സമ്മതിച്ചല്ലോ... എങ്കിൽ പിന്നെ താമസിക്കാതെ അതങ്ങ് കൊടുത്താൽ എല്ലാ പ്രേശ്നവും തീരില്ലേ... എല്ലാവരും പൈസ കഷ്ടപ്പെട്ട് തന്നെ അല്ലേ ഉണ്ടാക്കുന്നത്.. ആർക്കും ആരും ഒരു രൂപ പോലും വെറുതെ തരുന്നില്ലല്ലോ... ഇങ്ങനെ ഉള്ള പൈസ ഒക്കെ മേടിച് തിന്നാൽ ദഹിക്കില്ല കേട്ടോ... മാത്രം അല്ല ഇരട്ടി പൈസ നിങ്ങൾ ആശുപത്രിയിലോ അല്ലെങ്കിൽ മറ്റെന്തെങ്കിലും രീതിയിൽ നിങ്ങടെ കയ്യിൽ നിന്ന് പോകും...നിങ്ങടെ ഭാഗം ക്ലിയർ ചെയ്യാതെ നിങ്ങൾ ചുമ്മാ ഇവരെ ഭീക്ഷണി പെടുത്തണ്ട കാര്യം ന്താ.....

    • @mekhalasudi2470
      @mekhalasudi2470 2 วันที่ผ่านมา

      എന്റെ ക്യാഷ് പോയി. 27000.😢😢😢😢😢കാർത്തിക ചേച്ചിയെ ഞാൻ കുറ്റം പറയില്ല.... ഞാൻ ആണ് അയാളെ വിശ്വസിച്ചു പൈസ കൊടുത്തത്...... 3 month ആയി. Meterial എന്തായാലും കിട്ടില്ല...... അയാൾ സത്യസന്ധൻ ആയി അഭിനയിക്കുക ആണ്...... അയാളെ ശെരിക്കും വിശ്വസിക്കരുത്..... എന്നെപോലെ പറ്റിക്കപ്പെട്ട kure ചേച്ചിമാർ ഉണ്ടാകും...... Packing ജോബും ഇല്ല ഒരുമണ്ണാങ്കട്ടയും ഇല്ല..... ഞാൻ നിയമത്തിന്റെ വഴിയിൽ പോകാൻ തയ്യാർ ആണ്... അതിന്റെ പേരിൽ ഇനി എന്തു അനുഭവിക്കേണ്ടി വന്നാലും ഞാൻ നേരിടും...... ഇത്തരം തട്ടിപ്പുകൾ അവസാനിപ്പിക്കണം..... ഇനി മറ്റാരും ഇങ്ങനെ കുടുങ്ങരുത്...... ഇന്നാണ് അയാൾ എനിക്ക് പൈസ തരാം എന്ന് പറഞ്ഞിട്ടുള്ളത്...... 13/1/25

    • @mekhalasudi2470
      @mekhalasudi2470 2 วันที่ผ่านมา

      ഇന്ന് നോക്കട്ടെ അയാൾ പറഞ്ഞ പൈസ തരുമോ എന്ന്........ ഇതിനടിയിൽ വരുന്ന comment എന്തായാലും അയാൾ കാണും എന്ന് അറിയാം.... അതുകൊണ്ട് തന്നെ ആണ് പറയുന്നത്..... എന്റെ പൈസ മര്യാദക്ക് തിരിച്ചു തന്നാൽ നിങ്ങൾക്ക് നല്ലത്. അല്ലേൽ നിങ്ങൾ വിവരം അറിയും.......

  • @BadaruBadaru-i2m
    @BadaruBadaru-i2m 3 วันที่ผ่านมา

    കുട്ടി മരിച്ചത് അവര് ഇങനത്തേ കാര്യങളല്ലേ ചെയ്യുന്നത് പിന്നെങനാ😊

  • @BadaruBadaru-i2m
    @BadaruBadaru-i2m 3 วันที่ผ่านมา

    ഇവ൪ക്ക് ഈ ബിസ്നസ് ചെയ്യാ പറ്റൂലങി പൈസ മേടിക്കാ പാടില്ല ഇങനേ പൈസ വേടിച്ചിട്ട് ആളുകളേ പറ്റിക്കയല്ല വേണ്ടത് ഞാ൯ നിയമത്തിലൂടേ പോകു൦ ഇങനുള്ളോരേ പുറ൦ലോകത്ത് കൊണ്ട് വരണ൦

  • @BadaruBadaru-i2m
    @BadaruBadaru-i2m 3 วันที่ผ่านมา

    ഞങളെല്ലാരുമുണ്ട് നിങടേ കൂടേ അവര് പക്കാ ഫ്രോഡാണ് എന്റേ 2000 പറ്റിച്ചു ഇങനത്തേ പൈസ കൊണ്ട് ഭക്ഷണ൦ കഴിചാ അവ൪ക്ക് പിന്നേ നല്ലതൊന്നു൦ നടക്കില്ല എല്ലാവരുടേയു൦ ശാപ൦ കിട്ടു൦ സാറന്ന് പറയാനുള്ള യോഗ്യതയൊന്നു൦ അയാക്കില്ല ഇങനേ കുടു൦ബ൦ നോക്കുന്നോ൪ക്ക് വേറേ പേരാണ് പറയ്ക

  • @ishafathima6102
    @ishafathima6102 3 วันที่ผ่านมา

    അവര് ക്യാഷ്‌ തരാതിരിക്കാൻ പുതിയ നുണകതയുമായി വരുന്നതാണ്...ഈ ക്യാഷ്‌ പോയവരെല്ലാവരും ഒരുമിച്ചു നിന്നാൽ അവരാണ് പെടുക അതോണ്ട് ഒരു പേടിയും വേണ്ട

    • @st-bw4sk
      @st-bw4sk 3 วันที่ผ่านมา

      അത് ശരിയാണ്

  • @nihalakk137
    @nihalakk137 3 วันที่ผ่านมา

    Evde sell cheyyum

  • @Spidex321
    @Spidex321 3 วันที่ผ่านมา

    ധൈര്യമായി മുന്നോട്ട് പോകുക തളരരുത്👍👍👍

  • @Spidex321
    @Spidex321 3 วันที่ผ่านมา

    ഞാനും നിങ്ങളുടെ ചാനൽ ആദ്യമായി കണ്ടിട്ടാണ് സുധി ചേട്ടനുമായി സംസാരിച്ചു പിന്നീട് അവരുടെ ചാനൽ കണ്ടിരുന്നു ഇപ്പോൾ രണ്ടാഴ്ചയായി കോട്ടൺ ബെസ്റ്റ് ഓർഡർ ചെയ്തിട്ട് ഇതുവരെയും എത്തിയിട്ടില്ല സാറിനെ വിളിച്ചു അപ്പോൾ പറഞ്ഞു എത്തുമെന്ന് രണ്ടാഴ്ചയായി നിങ്ങളുടെ ചാനലിൽ കോട്ടൺ വേസ്റ്റ് എടുത്ത് നൂലാക്കുന്ന വീഡിയോ ഞാൻ കണ്ടിരുന്നു നമ്മൾക്ക് സാധനം തരുമോ അല്ലെങ്കിൽ പറ്റിക്കുകയാണോ സാറിനെ വിളിച്ച് സംസാരിച്ചപ്പോൾ നല്ല രീതിയിലാണ് മറുപടി പറഞ്ഞത് എത്തും എന്നു പറഞ്ഞു നിങ്ങൾ എടുത്തപ്പോൾ പെട്ടെന്ന് കിട്ടിയിരുന്നു അല്ലെങ്കിൽ നേരം വൈകിയോ ഒരു റിപ്ലൈ തരണം

    • @BincyNuchiad
      @BincyNuchiad 3 วันที่ผ่านมา

      നിങ്ങൾ ഓഡർ ചെയ്തത് എവിടെയാണ് ഈ വിഡിയോയിൽ പറയുന്ന ആളാണങ്കിൽ നിങ്ങളെ കാശ് പോയന്ന് കരുതിയാൽ മതി ഇയാള് ഈ വർക്ക് ചെയ്യുന്നില്ല ഞാൻ അതാറിഞ്ഞിട്ടാ കാശ് ചോദിച്ചെ രണ്ട് മാസം അകാറയി ഇത് വരെ തിരിച്ച് തന്നിട്ടില്ല

    • @mekhalasudi2470
      @mekhalasudi2470 2 วันที่ผ่านมา

      കിട്ടില്ല. ക്യാഷ് ചോദിച്ചോളൂ.... കളിപ്പിച്ചു കൊണ്ടിരിക്കും..... ഓരോ കഥകൾ പറയും. അയാളെ വിശ്വസിക്കേണ്ട.... ഇനി ചിലപ്പോൾ വേറെ ആരുടെന്നെങ്കിലും വാങ്ങി ചിലപ്പോൾ അയച്ചു തരും.... കുറച്ചെങ്കിലും ആളുകളെ ബോധിപ്പിക്കാൻ വേണ്ടിയിട്ടു...... തന്നാൽ ഭാഗ്യം.... എന്നാലും പിന്നീട് അവരുടെ വലയിൽ വീഴരുത് 😊

    • @Spidex321
      @Spidex321 2 วันที่ผ่านมา

      @mekhalasudi2470 നിങ്ങളുടെ അടുത്തു നിന്നും പൈസ വേടിച്ചിട്ടുണ്ടോ

    • @BincyNuchiad
      @BincyNuchiad 2 วันที่ผ่านมา

      @Spidex321 ക്യാഷ് വാങ്ങിയിട്ടുണ്ട്

    • @Spidex321
      @Spidex321 วันที่ผ่านมา

      @BincyNuchiad നിങ്ങളുടെ കാശ് കിട്ടിയോ എത്രയാ മേടിച്ചത് അവരെ എന്തെങ്കിലും പറഞ്ഞോ

  • @sreejagopinath6560
    @sreejagopinath6560 3 วันที่ผ่านมา

    മോളു ധൈര്യമായി മുന്നോട്ടു പോകും 🥰🥰 ഞങ്ങളൊക്കെ സപ്പോർട്ട് ഉണ്ട് 🥰🥰

  • @gtamalayalam._
    @gtamalayalam._ 3 วันที่ผ่านมา

    എന്തെങ്കിലും ഒരു work tharoo plz

  • @BasithKottakkal-km8mh
    @BasithKottakkal-km8mh 4 วันที่ผ่านมา

    Yenikkum thalpariyamund. Malappuram

  • @LeelamaMuraleedharan-wm6se
    @LeelamaMuraleedharan-wm6se 4 วันที่ผ่านมา

    Njan rajesthanil anu enik interest und . Ivide kittumo

  • @AshlyDennis-ov4ou
    @AshlyDennis-ov4ou 4 วันที่ผ่านมา

    ഞാനുണ്ട് കണ്ണൂർ ജില്ലയാണ്

  • @appuprakash6938
    @appuprakash6938 4 วันที่ผ่านมา

    വയനാട് താല്പര്യം undu

  • @Subi560
    @Subi560 4 วันที่ผ่านมา

    ഞാൻ പാലക്കാട് ആണ് അവിടെ ഉണ്ടോ

  • @ilayum_poovum
    @ilayum_poovum 4 วันที่ผ่านมา

    ഇടുക്കി കിട്ടുമോ

  • @ennileykaayorumadakkayaath5848
    @ennileykaayorumadakkayaath5848 4 วันที่ผ่านมา

    വീഡിയോ എഡിറ്റിംഗ് വർക്ക്‌ ഉണ്ടോ?? ഉണ്ടെങ്കിൽ പറഞ്ഞു തരുമോ??

  • @cousinsvlog3867
    @cousinsvlog3867 5 วันที่ผ่านมา

    Aa

  • @reshmatr825
    @reshmatr825 5 วันที่ผ่านมา

    Graphic designing work tharoo

  • @MANCHINSHAN
    @MANCHINSHAN 5 วันที่ผ่านมา

    Yenikkum ith cheyyan thalparyam undu

  • @Ajumon.RijumonAjumon.Rijumon
    @Ajumon.RijumonAjumon.Rijumon 5 วันที่ผ่านมา

    താല്പര്യം ഉണ്ട് മലപ്പുറം ജില്ല ആണ്

  • @DevadasDevadas-h3x
    @DevadasDevadas-h3x 5 วันที่ผ่านมา

  • @reshmashijin7440
    @reshmashijin7440 5 วันที่ผ่านมา

    Kollam jillail pattumo

  • @PushpaCk-dy5sl
    @PushpaCk-dy5sl 5 วันที่ผ่านมา

    എനിക്ക് താൽപര്യം ഉണ്ട് എന്താ ചെയ്യണ്ടത്😊

  • @LovelyBowling-px4yf
    @LovelyBowling-px4yf 5 วันที่ผ่านมา

    Undu

  • @RedRubie-o7o
    @RedRubie-o7o 6 วันที่ผ่านมา

    എനിക്ക് ഒരു 5ലക്ഷം വരുന്നോ വീട് ഉണ്ട്

  • @jeevanks6387
    @jeevanks6387 6 วันที่ผ่านมา

    Work kitto