- 4
- 9 819
RIGHTVIEWS Vavoor
เข้าร่วมเมื่อ 22 ส.ค. 2018
วีดีโอ
9 November 2019
มุมมอง 345 ปีที่แล้ว
ഹൗസ് ഡ്രൈവർ ആകാൻ ആഗ്രഹിക്കുന്നവർ അറിയാൻ
มุมมอง 10K5 ปีที่แล้ว
വാവൂർ ഓണാഘോഷം GLPS PARAPPURATHPARABHA
มุมมอง 295 ปีที่แล้ว
സഹജീവികളോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചു പിഞ്ചോമനകളുടെ പ്രതിജ്ഞ
2013 മുതൽ സൗദിയിലും ഖത്തറിലുമായി ഹൗസ് ഡ്രൈവറായി ജോലി ചെയ്തതിന്റെ അനുഭവത്തിൽ പറയുകയാണ് കെട്ടിയിട്ട പട്ടിയെപ്പോലെയോ കൂട്ടിലടച്ച കിളിയെപ്പോലെയോ ജീവിക്കാൻ ബുദ്ധിമുട്ടില്ലാത്തവർ മാത്രം ഈ ജോലിക്ക് പോവുക. രണ്ടര മാസം മുൻപാണ് ഞാൻ അവസാനമായി ഖത്തറിൽ ഹൗസ് ഡ്രൈവറായി പോയത് നിൽക്കാൻ പറ്റാതെ വന്നപ്പോൾ മതിയാക്കി ഒരു ശപഥവും എടുത്തു ഇനി ഹൗസ് ഡ്രൈവർ പണി വേണ്ടെന്ന് രണ്ട് ദിവസം മുമ്പ് നാട്ടിലെത്തി. NB കയറി കിടക്കാൻ ഉമ്മയുടെ ഓഹരിയിൽ കിട്ടിയ 2.5 സെന്റും ഒരു കുഞ്ഞ് വീടും അല്ലാതെ സ്വന്തം സമ്പാദ്യം എന്നുപറയാൻ ഒന്നും ഇല്ല😢 എന്നാലും ഹൗസ് ഡ്രൈവർ പണി വയ്യ...
നാൻ ദുബായിൽ house driver ആയി ഇരുപത് വർഷമായി ജോലി ചെയ്യുന്നു എനിക്കിപ്പോ 5000dhs salery കിട്ടുന്നുണ്ട് .ഫുഡും റൂമും ഉണ്ട് .തങ്ങൾ പറയുന്നതിനോട് നാൻ യോജിക്കുന്നില്ല
പിന്നെ എല്ലാ ജോലിക്കും അതിന്റ ദായ അന്തസ് ഉണ്ട് അളിയാ
ഞാൻ 8വർഷം മായി ഒരു വീട്ടിൽ എല്ലാ ഫെസിലിറ്റീസ് എനിക്ക് ഉണ്ട് അൽഹംദുലില്ലാഹ് 💚
നിങ്ങൾ പറയുന്നത് പൊട്ട തെറ്റ്
നിനക്ക് തോന്നുംപോലെ എന്തൊക്കെയോ വിളിച്ചു പറയാതെ അറബി പഠിക്കണമെങ്കിൽ അറബി വീട്ടിൽ തന്നെ ഡ്രൈവർ ആയിട്ട് ജോലി ചെയ്യണം രണ്ടര വർഷം ജോലി ജോലി ചെയ്തവന് ഞാൻ ഇപ്പോൾ ഞാൻ ഒരു കമ്പനിയുടെ സൂപ്പർവൈസർ ഓണർ ഒരു ഈജിപ്തുകാ എൻ ഞാനിവിടെ കേറിയത് അറബി അറിയുന്നതുകൊണ്ട് മാത്രമാണ് എനിക്ക് ജോലി കിട്ടിയത്
Sathyam
💯💯💯
കാംബനി വിസ ഉണ്ടെങ്കിൽ പറയു
Basha padikkam license kafeel eduthu tharum
Company target, Patti പണി അണ്
മോനേ നിനക്കത് തെറ്റി ഞാൻ അബഹയിൽ മൂന്നുവർഷം ഹൗസ് ഡ്രൈവറെ ജോലി ചെയ്തു ഇപ്പോൾ ഞാൻ അറബി ഭാഷ അൽഹംദുലില്ലാ വെള്ളം പോലെ സംസാരിക്കും ഇപ്പോൾ ഞാൻ പെപ്സി കമ്പനിയിൽ ഡ്രൈവറെ ജോലി ചെയ്യുകയാണ് അന്ന് ഞാൻ ഹൗസ് ഡ്രൈവറിൽ ജോലി ചെയ്തത് എനിക്ക് ഇപ്പോൾ വലിയ ഉപകാരമായി മാറി
ഹൗസ് ഡ്രൈവർ ഞാൻ 9 വർഷം എടുത്തു ഇദ് പോലെ ഒരു ചീഞ പണി വെറെ ഇല്ല
കുവൈത്തിൽ ഹൗസ് ഡ്രൈവർ ആയി വരാൻ നിൽക്കുന്ന പുതിയ ആൾക്കാരുടെ ശ്രദ്ധയ്ക്ക് ഒരു കാരണവശാലും ഹൗസ് ഡ്രൈവർ വേക്കൻസി വരരുത് അറബികൾ നമ്മളെ കൊന്നു കൊലവിളിച്ചു അമ്മാതിരി പണിയാണ് ഡ്രൈവർ ജോലി എന്നു പറഞ്ഞാൽ ഇവരുടെ അടിമയാണ് ഡ്രൈവിംഗ് മാത്രമല്ല അവർ പറയുന്ന എല്ലാ ജോലിയും ചെയ്യേണ്ടി വരും ഇതൊന്നും അറിയാതെ കയറിവന്ന എന്റെ അവസ്ഥ ആർക്കും വരരുത് എന്ന ആഗ്രഹവും ഉള്ളതു കാരണം ആണ് ഈ മെസ്സേജ് കുവൈത്ത് ജഹറയിൽ ഗസര്‍ എന്ന സ്ഥലത്തുനിന്നും ഒരു ഡ്രൈവർ.
Ente ponnu bro ni paranjath💯 prst correct same situation
സഹോദരാ എനിക്കറിയുന്ന ഒരു വീട്ടിൽ തന്നെ ഏഴ് വർഷമായി ജോലി ചെയ്യുന്ന ഒരു യുവാവിന് ലൈസൻസ് എടുത്തു കൊടുത്തിട്ടില്ല അവൻ ഏഴ് വർഷമായി വണ്ടി ഓടിക്കുകയാണ്
ഹൗസ് ഡ്രൈവർ ജോലിയെടുത്ത് രക്ഷപ്പെട്ട ഒരുപാട് പേരുണ്ട് നിനക്കെന്താ ഇത്ര പുച്ഛം നിങ്ങൾക്ക് ഈത്തപ്പഴും മറ്റു ഭക്ഷണങ്ങൾക്കൊക്കെ നിങ്ങൾക്ക് ഹൗസ് ഡ്രൈവറെ ആശ്രയിക്കാം പിന്നെ നീ പറഞ്ഞു ഹൗസ് ഡ്രൈവറായി വന്നാൽ ഒന്നും പഠിക്കാൻ പറ്റില്ല എന്ന് അത് നിന്റെ തോന്നൽ മാത്രമാണ്
വളരെനല്ല അഭിപ്രായം 👌
ഇപ്പോകമ്പനി ഒക്കെ കണക്കാ. പൊളിഞ്ഞു പാപ്ര യാ.നല്ല ത് ഹൌ ഡ്ര വർ ജോലി തന്നെ യാണ്. നമ്മുടെ ആവശ്യം വും യാത്രയഒക്കെ ഈ ജോലിയിൽ നടക്കും, കടയിലും ക്കേ നിന്നനിൽ പ്പിൽ തന്നെ ചടപ്പ്. ഞാനും ഒരു പ്രവാസി ആയി 15വർഷം മായി എന്റെ അനുഭവം,
നല്ല വീട് കഫീൽ എന്നില്ല നമ്മൾ സൗദികളോട് എങ്ങനെ നിൽക്കുന്നു അങ്ങനെ അവർ ഇങ്ങോട്ട് നിൽക്കും... പിന്നെ ഹൌസ് ഡ്രൈവർ ആയി വീടും സ്ഥലവും മക്കളും എല്ലാം നല്ല ഹൈറോഡ് കൂടി ജീവിക്കുന്നു
ചെറുപ്പം കാർ പ്രാഫഷണൽ ജോലി തെരഞ്ഞെടുക്കൂ ഹൗസ് ഡ്രൈവർ. ജോലി ക്ക്. പരമാവധി ശ്രമി.ക്കാതിരിക്കൂ
Nalla oru msg Thank bro എല്ലാവർക്കും ഉപകാരപ്പെടും👍👍👍👍
House dtiverayivanit taxi odikunna athrayo alukalund ivide
House driverayit vann neraya orupadalukalund undakum 2year ivide ninnal licence visa free pine matu anukoolyanghal bashayumkudipadijhal e jolivendenkil vere company driverayi jolikveram nalla salary kitum athin natil interview undakum athil licence ividuthe valare impotent ane athupole ividuthe vandiodichulla experience aghane cheruthayit kanalle driving joli
ഹൌസ് ഡ്രൈവർ ജോലിയെ കുറ്റം പറയാൻ നീ ആരാടാ നാറി
ഹൗസ് ഡ്രൈവർ ആകാൻ ക്ഷമാശീലൻ ആയിരിക്കണം
🎉
I support you
ഞാൻ ഹൌസ് ഡ്രൈവേറാണ് dxb ഹൌസ് ഡ്രവർക്കു ഒരുകുഴപ്പവും യില്ല കമ്പനീയിൽ ആയാൽ മലയാളീപാര
House driver visail vanna njmmal onnum ariyanda visa avar adikuum Salary Correct kittum License eduthe tharumm
2 year kazinjal namuku vere job nokan pattuo
എനിക്കൊരു വീസ തരാൻ പറ്റുമോ
അല്ല എന്താ കൊഴപ്പം ഹൗസ് ഡ്രൈവർ ആ കിട്ടുന്ന പൈസ്സ വിട്ടിൽ ഇതും പിന്നെ ഹൗസ് ഡ്രൈവർ വിസ ഫ്രീ യാ ഒരു കമ്പനിയിൽ വിസക്ക് 75 80 വേണോ മ്മ്
ചേട്ടാ ഞാൻ രണ്ട് വർഷം house driver ആയിരുന്നു സൗദിയിൽ, എന്തെങ്കിലും വേക്കൻസി ഉണ്ടോ...+2 വരെ പഠിച്ചിട്ടുണ്ട്. നല്ലൊരു വീട്ടിലെ driver ആയാലും മതി 🙏
Manpower companykal mukaandharam ulla house driver jobs ine kurichu enthanu abiprayam.?athyadhu company thanne salary kodukkunnu.,Arabi temporaryayittu hire cheyyunnadhu 1,2 masathe ku sheshm vere Arabi aayirikum..
ഞാൻ സൗദിയിൽ ഹൌസ് ഡ്രൈവർ ആയിരുന്നു കൊറോണക്ക് മുമ്പ് നാട്ടിൽ വന്നിട്ട് തിരിച്ചുപോകാൻ കഴിഞ്ഞില്ല നാട്ടിൽ എന്തുജോലിയും ചെയ്യാൻ മനസുണ്ട് ആരും ജോലി തരുന്നില്ല 8714135060
ഹൗസ് ഡ്രൈവർ വിസ ഫ്രീയാണ് ,പുറത്ത് വിസക്ക് എത്ര വരും 2 ,3 വേണ്ടേ ? പിന്നെ മറ്റു ചില നേട്ടം മനസ്സിൽ ഉണ്ടാകും .. അത് പറയാൻ പറ്റില്ല
Aa visa kazinjal namuku poretu vere job nokan pattuo
sir,you said it.no future,no savings,avasanam adimapaniyum kazhinju rogiyay thirichupoku.20yearsil vannu 30..35 years joli cheyunna drivers undu.1500 or 1800 salary.(Riyal).najan 37years ayittu House Maid ayittu joli. oru driverum driver joli mathramalla garden,puram panikal allam dutyil pedum.24hours duty.99%house engine.House maidsinum angine thanne. SLAVES annu vilikam.ororuther nattile kashttapadu orthu varunnathu.Sponsorsinte family najangaleyoke vilikunna pet name 😁athum nallathu .kelkan embam.🙏💞
കറക്ട്ട
Yes