- 34
- 85 848
PRATHYAYA
เข้าร่วมเมื่อ 12 มิ.ย. 2021
Hi guys, this is Gayathri. I would like to share the reasons behind the traditional practices that people are following early to now .Think positive......
മാതാപിതാക്കളെ ദിവസവും വന്ദിക്കുന്നതിന്റെ പ്രാധാന്യം 🙏🏻
മാതാപിതാക്കളെ ദിവസവും വന്ദിക്കുന്നതിന്റെ പ്രാധാന്യം
มุมมอง: 64
วีดีโอ
കസ്തൂരി മഞ്ഞൾ എങ്ങനെ തിരിച്ചറിയാം?
มุมมอง 1342 ปีที่แล้ว
കസ്തൂരി മഞ്ഞൾ എങ്ങനെ തിരിച്ചറിയാം? കസ്തൂരി മഞ്ഞളിന്റെ ഗുണങ്ങൾ കസ്തൂരി മഞ്ഞളും സാധാരണ മഞ്ഞളും തമ്മിലുള്ള വ്യത്യാസം.
നിങ്ങൾക്ക് ഐശ്വര്യം വേണോ അതോ ദുഃഖം വേണോ??
มุมมอง 812 ปีที่แล้ว
ലക്ഷ്മി ഭാഗവതിയും ജേഷ്ഠ ഭാഗവതിയും തമ്മിലുള്ള വ്യത്യാസം.
ആരാണ് കുംബോധരതാരി!നമുക്ക് ഒന്ന് പരിചയപ്പെട്ടാലോ??
มุมมอง 452 ปีที่แล้ว
ക്ഷേത്രത്തിൽ ശ്രീകോവിലിലെ ഓവു ചാലിലൂടെ വരുന്ന തീർത്ഥം സേവിക്കാമോ??
ഏത് എണ്ണ ഉപയോഗിച്ചാണ് നമ്മൾ വിളക്ക് കത്തിക്കേണ്ടത്???
มุมมอง 1932 ปีที่แล้ว
വിളക്ക് കഴിക്കുമ്പോൾ ഏത് എണ്ണ ഉപയോഗിക്കാം?
എന്താണ് ഉപനയനം!!!
มุมมอง 1362 ปีที่แล้ว
*എന്താണ് ഉപനയനം *എന്താണ് ഉപനയനം എന്നവാക്കിന്റെഅർത്ഥം *എന്തിനാണ് ഈ ചടങ്ങ് നടത്തുന്നത്
വിഷു വിശേഷങ്ങൾ🎇🎇🎆✨️✨️✨️വിഷു ആശംസകൾ 🪄🪄🪄
มุมมอง 632 ปีที่แล้ว
എല്ലാവർക്കും പ്രത്യയയുടെ വിഷു ആശംസകൾ 🙏🏻 • എന്താണ് വിഷു •വിഷുവിന്റെ ഐതീഹ്യം •വിഷുക്കണി •വിഷുവിന്റെ തത്വം
സ്ത്രീ ആയാൽ ദേവിക്കൊരു പൊങ്കാല ഇടണമോ!!!!
มุมมอง 862 ปีที่แล้ว
സ്ത്രീകൾ പൊങ്കാല ഇടണം എന്ന് പണ്ടുള്ളവർ പറയുന്നതിന് പിന്നിൽ ഒരുപാട് കാര്യങ്ങൾ ഉണ്ട് അതിൽ ചിലത്...
ശിശുക്കളുടെ വസ്ത്രങ്ങൾ കഴുകി പുറത്തിട്ടാൽ സന്ധ്യക്ക് മുന്നേ എടുക്കണമോ??
มุมมอง 1.3K2 ปีที่แล้ว
കുഞ്ഞുങ്ങളുടെ വസ്ത്രം കഴുകി പുറത്തിട്ടാൽ അത് സന്ധ്യ ആകുന്നതിനു മുന്നേ എടുക്കണം എന്നു പണ്ടുള്ളവർ എന്തിനാണ് പറയുന്നത്
ഇഞ്ചിക്കറി ഇല്ലാതെ നിങ്ങൾ സദ്യ ഉണ്ടാൽ 😳
มุมมอง 1372 ปีที่แล้ว
ഇഞ്ചിക്കറി ഇല്ലാതെ സദ്യ കഴിച്ചാൽ എന്ത് സംഭവിക്കും. ഇഞ്ചിക്കറിയുടെ പ്രാധാന്യം. Background music :- Warm memories - emotional inspiring piano by keys of moon soundcloud.com/keysofmoon
കുട്ടികൾക്ക് എങ്ങനെയുള്ള പേരുകൾ ആണ് നൽകേണ്ടത് 🤔
มุมมอง 1152 ปีที่แล้ว
കുട്ടികൾക്ക് എങ്ങനെയുള്ള പേരുകൾ ആണ് നൽകേണ്ടത്? പഴമക്കാർ എന്താണ് പറയുന്നത് ഇതിനെ കുറിച്?
ഗർഭസ്ഥ ശിശുവിന് ഇളക്കം കൂടുതൽ ആയാൽ പെൺകുട്ടി ആകുമോ??
มุมมอง 1052 ปีที่แล้ว
ഗർഭസ്ഥ ശിശുവിന് ഇളക്കം കൂടുതൽ ആയാൽ പെൺകുട്ടി ആകുമോ?? പഴമക്കാർ ഇങ്ങനെ പറയുന്നതിന്റെ കാരണവും ഉദ്ദേശവും.
സ്വർണ്ണകൊലുസ് നിങ്ങൾ കാലിൽ അണിയാറുണ്ടോ?എങ്കിൽ തീർച്ചയായും കാണുക....!
มุมมอง 49K3 ปีที่แล้ว
സ്വർണ കൊലുസ് കാലിൽ അണിഞ്ഞൂടാ എന്ന് പഴമക്കാർ പറയുന്നത് എന്തുകൊണ്ട്? സ്വർണ കൊലുസ് കാലിൽ ധരിച്ചാൽ ഉള്ള കുഴപ്പം.
സൂര്യനമസ്കാരം ചെയ്താൽ.....!
มุมมอง 1013 ปีที่แล้ว
പ്രഭാതത്തിൽ സൂര്യനമസ്കാരം ചെയ്യുന്നത് എന്തിന്? സൂര്യനമസ്കാരം ചെയ്താൽ ഉള്ള ഗുണങ്ങൾ. സൂര്യനമസ്കാരം ചെയ്യേണ്ട വിധം.
ആർത്തവകാലത്തു സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിച്ചാൽ......!
มุมมอง 28K3 ปีที่แล้ว
ആർത്തവകാലത്തു സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിച്ചാൽ......!
കുടുംബിനികൾ നെറുകയിൽ സിന്ദൂരം തൊടുന്നത് എന്തിന്??
มุมมอง 1.6K3 ปีที่แล้ว
കുടുംബിനികൾ നെറുകയിൽ സിന്ദൂരം തൊടുന്നത് എന്തിന്??
നിങ്ങൾ ക്ഷേത്രങ്ങളിൽ പോയി അനാവശ്യമായി സംസാരിക്കാറുണ്ടോ????
มุมมอง 1223 ปีที่แล้ว
നിങ്ങൾ ക്ഷേത്രങ്ങളിൽ പോയി അനാവശ്യമായി സംസാരിക്കാറുണ്ടോ????
ചെരുപ്പ് ഇടാതെ നടന്നാൽ ഉള്ള പ്രയോജനങ്ങൾ.....
มุมมอง 3973 ปีที่แล้ว
ചെരുപ്പ് ഇടാതെ നടന്നാൽ ഉള്ള പ്രയോജനങ്ങൾ.....
നിങ്ങൾ കോലം വരയ്ക്കാറുണ്ടെങ്കിൽ.......!!!
มุมมอง 953 ปีที่แล้ว
നിങ്ങൾ കോലം വരയ്ക്കാറുണ്ടെങ്കിൽ.......!!!
സന്ധ്യക്ക് ആഹാരം കഴിച്ചാൽ ദോഷമാണോ??? 🤔🤔
มุมมอง 1703 ปีที่แล้ว
സന്ധ്യക്ക് ആഹാരം കഴിച്ചാൽ ദോഷമാണോ??? 🤔🤔
തുളസി ചെവിക്കു പിന്നിൽ വച്ചാൽ സംഭവിക്കുന്നത്?????? 🤔🤔
มุมมอง 1733 ปีที่แล้ว
തുളസി ചെവിക്കു പിന്നിൽ വച്ചാൽ സംഭവിക്കുന്നത്?????? 🤔🤔
സ്ത്രീകൾ കാലിന്മേൽ കാൽ കയറ്റി വയ്ക്കുന്നത് ശരിയാണോ?? 🤔🤔
มุมมอง 7193 ปีที่แล้ว
സ്ത്രീകൾ കാലിന്മേൽ കാൽ കയറ്റി വയ്ക്കുന്നത് ശരിയാണോ?? 🤔🤔
രാധതൻ പ്രേമത്തോടാണോ കൃഷ്ണാ ഞാൻ പാടും ഗീതത്തോടാണോ?? 🙏
มุมมอง 1733 ปีที่แล้ว
രാധതൻ പ്രേമത്തോടാണോ കൃഷ്ണാ ഞാൻ പാടും ഗീതത്തോടാണോ?? 🙏
തുമ്പയുണ്ടേൽ ജീവിതം തുമ്പപൂ പോലെ ആകുമോ!!!😁
มุมมอง 953 ปีที่แล้ว
തുമ്പയുണ്ടേൽ ജീവിതം തുമ്പപൂ പോലെ ആകുമോ!!!😁
ആർത്തവ സമയത്ത് അമ്പലത്തിന്റെ അടുത്ത് ഉള്ള സ്റ്റേജിൽ തിരുവാതിര കളിക്കാൻ പറ്റുമോ. Please replay
ഇപ്പളും വിവരം ഇല്ലാത്ത അവർ ഉണ്ട്....അതിനു ഒരു മാറ്റവും ഇല്ല
Chechiii thankz❤ athrayum oru manassika avastbayil ayirunnu njan irunnath aa tymil anu chechide video enik daivam kanichu thannath njan 3 day ayappo oru sahacharyathil ambalatjol povendi vannu but njan devide vigrahamo onnum thanne kandilla aa mannil njan ethi pettu vallatha oru avasthayil ayirunnu mjan thankz eachi
Periods nte samayath Ambalathinte aduth itta stageill thirvathira kalichaal problem indooo
Ethanu enikum ariyendath
Correct......good channel
👍🏻
Nice
Valichi neettathe karyam parayan shradhikkoo
ഓരോ അന്ധ വിശ്വാസങ്ങൾ
ഇന്ന് അമ്പലത്തിൽ പോയപ്പോൾ ക്ഷേത്രത്തിൽ വച്ചു തലകറങ്ങി വീണു തലേ ദിവസം ഉപവാസം പോയാദിവസവും ഒന്നും കഴിച്ചില്ല അശ്ലീല ചിന്തകൾ അനാവശ്യ ചിന്ത അലട്ടിയിരുന്നു ഇതിനു ദോഷം ഉണ്ടോ
പട്ടുനൂൽ പുഴുവിനെ കൃഷി ചെയ്യുമ്പോൾ ആവശ്യമായ ഊഷ്മാവ് 25 ഡിഗ്രി സെൽഷ്യസ് മുതൽ 27 ഡിഗ്രി വരെ ആകാം ഒരു മനുഷ്യ ശരീരത്തിലെ ശരാശരി ഊഷ്മാവ് അഥവാ ചൂട് 37 ഡിഗ്രി സെൽഷ്യസ് ആണ് സ്ത്രീയായാലും പുരുഷനായാലും ശരീര ഊഷ്മാവ് ശരാശരി 37 ഡിഗ്രി ആയിരിക്കും ഈ 37 ഡിഗ്രി ഊഷ്മാവുള്ള മനുഷ്യൻ പട്ടുനൂർ പുഴുവിനെ കൃഷി ചെയ്യുമ്പോൾ ആ പുഴുവിന് ഒന്നും സംഭവിക്കുന്നില്ല. നമ്മുടെ ശരീരം നന്നായി വർക്ക് ചെയ്യുമ്പോൾ ശരീര ഊഷ്മാവ് 100 ഡിഗ്രി സെൽഷ്യസ് വരെ എത്താറുണ്ട് ഇങ്ങനെ വർധിച്ച ഊഷ്മ ഉള്ള പട്ടുനൂൽ കർഷകർ പുഴുക്കളുമായി ഇടപെടുന്നതുകൊണ്ടും പുഴുക്കൾക്കും ലാർവയ്ക്കും ഒന്നും സംഭവിക്കുന്നില്ല. ആർത്തവ കാലഘട്ടത്തിലുള്ള ഒരു സ്ത്രീ പട്ട് നൂൽ പുഴുവിന്റെ അടുത്ത് ചെല്ലുമ്പോൾ അത് നശിക്കുന്നുണ്ടെങ്കിൽ ആ സ്ത്രീയുടെ ശരീര ഊഷ്മ എത്രത്തോളം ഉണ്ടാകും 100 ഡിഗ്രിക്ക് മുകളിൽ ഉള്ള ശരീര ഊഷ്മാവിനെ നമ്മൾ പനി ബാധിച്ചു എന്നാണ് പറയുക പനി ഉള്ള വ്യക്തിയുടെ ശരീരത്തിന് സാധാരണ ഗതിയിൽ നിന്നും നല്ല ചൂടുണ്ടാവും പനിയുള്ള വ്യക്തിയുടെ ശരീരത്തിൽ സ്പർശിച്ചു എങ്കിൽ മാത്രമാണ് ആ ചൂട് നമ്മൾക്ക് അനുഭവപ്പെടുകയുള്ളൂ അപ്പോൾ പിന്നെ ഋതുമതിയായ സ്ത്രീയുടെ ശരീര ഊഷ്മാവ് എത്ര അളവിൽ വർധിച്ചാൽ ആണ് പട്ടു നൂൽ പുഴ വരെ നശിക്കുന്നത് വെള്ളം ചൂടായി ആവി പുറത്തേക്ക് വരുന്നതുപോലെ അന്തരീക്ഷത്തെ ചൂടുപിടിപ്പിക്കണമെന്നുണ്ടെങ്കിൽ മനുഷ്യ ശരീരത്തിലെ ഊഷ്മാവ് എത്ര അളവിൽ വർദ്ധിക്കണം. നിങ്ങൾ പറയുന്നതുപോലെയുള്ള ഒരു പരീക്ഷണം ലോകത്ത് ഒരിടത്തും നടന്നിട്ടില്ല.
ഒരു സ്ത്രീ ശരീരത്തിൽ ഓരോ ആർത്തവ ചക്രതിലും അണ്ഡാശയത്തിൽ ഓരോ അണ്ഡം ഉത്പാദിപ്പിക്ക പ്പെടുന്നു ഇതേ സമയം ഗർഭാശയത്തിൽ ഭ്രൂണത്തെ വഹിക്കാനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നു, ഗർഭാശയ ഭിത്തിയിൽ പുതിയ കോശങ്ങൾ രൂപപ്പെടുന്നു mucus layer form ചെയ്യുന്നു. ബീജ സങ്കലനം നടക്കാത്ത പക്ഷം അണ്ഡം നശിച്ച് പോകുന്നു അത് സമയം അണ്ഡാശയ ഭിത്തിയിലെ പുതുതായി രൂപം കൊണ്ട കോശങ്ങൾ അടർന്ന് മാറുന്നു , അതിൻ്റെ ഫലമായി വരുന്ന രക്തവും, പൊട്ടിയ കോശങ്ങളുടെ ഭാഗങ്ങളും, നശിച്ച് പോയ അണ്ഡവും vagina യിലൂടെ പുറം തള്ളുന്ന process ആണ് ആർത്തവം. ഈ സമയം വയറു വേദന പോലുള്ള ശാരീരിക അസ്വസ്ഥതകളും , ഹോർമോൺ അളവിലെ വ്യത്യാസം കൊണ്ട് മാനസികമായി സ്ട്രെസ്സ് പോലുള്ള പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ഇതിൽ ഇവിടെയും മറ്റുള്ളവർക്ക്(മനുഷ്യർക്കും ദൈവത്തിനും) ബുദ്ധിമുട്ട് ഉണ്ടാക്കുന്നില്ല ആർത്തവ സമയത്തെ ക്ഷേത്ര പ്രവേശന വിലക്കും, വീടുകളിൽ മാറി കിടക്കാൻ പറയുന്നതിനും മറ്റും ശാസ്ത്രീയമായ മറ്റു കാരണങ്ങൾ ഉണ്ടാവാം , അത് എന്തൊക്കെ എന്ന് നോക്കാം 1. ഇന്ന് കാണുന്ന പുരാതനമായ പല ക്ഷേത്രങ്ങളും നൂറ് കണക്കിന് വർഷങ്ങൾ മുൻപ് നിർമ്മിച്ചത് ആണ്, അന്നത്തെ മനുഷ്യരുടെ ജീവിത സാഹചര്യത്തെ കുറിച്ച് ചിന്തിച്ച് നോക്കൂ. ഇന്നത്തെ പോലെ സാനിറ്ററി നപ്കിനോ, mensrual cup ഓ ഒന്നും അന്ന് ഇല്ല, ശരിയായ രീതിയിൽ വസ്ത്രം പോലും അന്ന് ഉണ്ടായിരുന്നില്ല, അടിവസ്ത്രം പോലും. ആ ഒരു അവസ്ഥയിൽ ആർത്തവം ഉള്ള സ്ത്രീ ക്ഷേത്രത്തിൽ കയറിയാൽ സ്വാഭാവികമായും എന്തായിരിക്കും സംഭവിക്കുക എന്ന് oohikkavunnathe ഉളളൂ, അത് കൊണ്ട് ആവാം ക്ഷേത്ര പ്രവേശനം വിലക്കിയത്. ഇന്നത്തെ കാലത്ത് സാനിറ്ററി napkin, menstrual cup, tampons തുടങ്ങിയവ ഉള്ളപ്പോൾ ആർത്തവം ആയ സ്ത്രീ എവിടെയും "അശുദ്ധി" ഉണ്ടാക്കുന്നില്ല. അതുകൊണ്ട് തന്നെ ഇപ്പോഴും പണ്ടത്തെ ആചാരം നില നിർത്തി കൊണ്ട് പോകേണ്ട ആവശ്യം ഉണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. 2. പണ്ട് കാലത്ത് ആർത്തവ സമയത്ത് സ്ത്രീകൾ മാറി കിടന്നിരുന്നു. അതിനും ശാസ്ത്രീയമായ കാരണങ്ങൾ ഉണ്ട്. സ്ത്രീകളുടെ genital organs വളരെ സെൻസിറ്റീവ് ആണ്, അതുകൊണ്ട് തന്നെ സാധാരണ അവസ്ഥയിൽ പോലും പെട്ടന്ന് അണുബാധ ഉണ്ടാകാം, അപ്പോൾ ആർത്തവ സമയത്തെ കാര്യം പറയേണ്ടതില്ലല്ലോ. പണ്ട് കാലത്ത് ആർത്തവ സമയത്ത് സ്ത്രീകൾ പുരുഷന്മാരുടെ( ഭർത്താവിൻ്റെ) ഒന്നിച്ച് കിടന്നാൽ, പുരുഷന് ഒരു ലൈംഗിക താൽപര്യം ഉണ്ടാവുകയും ഒരു ഫിസിക്കൽ കോൺടാക്ട് ലേക്ക് എത്തുകയും ചെയ്താൽ അതിലൂടെ സ്ത്രീകൾക്ക് അണുബാധ 100% ഉണ്ടാകും, വൈദ്യശാസ്ത്രം ഒട്ടും പുരോഗമിച്ചിട്ടില്ലാത്ത ആ കാലത്ത് ഇങ്ങനെ അണുബാധ ഉണ്ടായാൽ അതിൻ്റെ അവസാനം മരണത്തിൽ തന്നെ എത്തി നിൽക്കും. ഇത് മനസ്സിലാക്കിയ അന്നത്തെ ബുദ്ധി ഉള്ള ആൾക്കാർ പറഞ്ഞാലും മനസ്സിലാകാത്ത ആൾക്കാർക്ക് വേണ്ടി തൊട്ടുകൂടായ്മ പോലുള്ള ആചാരങ്ങൾ ഉണ്ടാക്കിയത് ആവാം 3. സ്ത്രീകൾക്ക് ആർത്തവ സമയത്തെ ശാരീരികവും മാനസികവും ആയ ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയ ആൾക്കാർ അവർക്ക് ഒരു റെസ്റ്റ് നൽകുന്നതിന് വേണ്ടി ആവം അവരെ പല കാര്യങ്ങളിൽ നിന്നും വിലക്കിയത്
പറയുന്നതിൽ എന്തെങ്കിലും ലോജിക് ഉണ്ടോ എന്ന് ആദ്യം ചിന്തിക്കൂ sister, സർവ ശക്തനായ ദൈവത്തിനു സ്ത്രീകളുടെ ശരീരത്തിലെ ചൂടിനെ പ്രതിരോധിക്കാൻ ആവില്ലേ
Long gap of days video promoting is not important, but telling information message is very useful "Big clap of apolse" to prathyaya
Thank u sir🙏🏻
Good Advise and good message especially this generation childrens how to live in life, learn, knowledge from father and mother for caring father and mother.
For more information about original Kasthurimanjal please watch YB Floral. Original kasthurimanjal powder(curcuma aromatica) available. Thank you!
Good message 👌👌👌👌
nannayittund Gayathri...nalla ariv👍☺️👌
Super 👌👌
Ente ammumma kolusu ittitteyilla But ammummakku barham undayirunnu
Jan oru 17years aayi continues aayi use cheyyunnudu ithuvare arthritic prob onnum undayittilla to ini varumo ariyilla aged aayille
😄😄😃
കൊലുസു ദരിക്കാത്തവർ ഒരുപാടു പേരുണ്ട്
Vattanalle
Enkil kazhuthil chain idan padilla
Araykku keezhpott swarnam dharikkunnath nallathalla. Pinne ororutharuda vyakthiparamaya thalaparayangal.
സ്വർണ അരഞ്ഞാണം ഇട്ടതു കൊണ്ട് വല്ല കുഴ്പ്പവുമുണ്ടോ ദയവായി മറുപടി തരണേ
Araykku keezhpott swarnam dharikunnath nallathalla. Pinne ellam oroerutharuda eshtamalle🙏🏼
Ee parayunna aalinte kalil undo Enikkum undayirunnu swarna കൊലുസ് എന്റെ വിവാഹം കഴിഞ്ഞപ്പോൾ ആരോ ഏട്ടനോട് ഇത് പറഞ്ഞു 3 മാസം ഇട്ടു ഊരി മാറ്റി ഇതിലൊന്നും ഒരു കഴമ്പും ഇല്ല
ഞാൻ എന്റെ 14മത്തെ വയസു മുതൽ സ്വർണകൊലുസ് ഇടുന്നുണ്ട്.. ഇപ്പോൾ എനിക്ക് 35വയസ്സ് ആയി ഇപ്പോഴും സ്വർണ കൊലുസു കാലിൽ ഉണ്ട് വാതമൊന്നും ഉണ്ടായിട്ടില്ല ഇതു വരെ
എല്ലാ സുഹൃത്തുക്കൾക്കും നമസ്കാരം ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നത് ഒരു വസ്തുതയാണ്. പണ്ടുള്ള ആചര്യന്മാർ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞിരുന്നത് എന്ന് മാത്രമാണ് ഞാൻ ഇവിടെ പ്രതിപാതിച്ചിട്ടുള്ളത്. സ്വർണക്കൊലുസ് ഇടുന്നതും ഇടാത്തതും അവരവരുടെ വ്യക്തിപരമായ ഇഷ്ടം മാത്രമാണ്..തുടർന്നും എല്ലാവരുടേം പിന്തുണ പ്രതീക്ഷിക്കുന്നു.. നന്ദി 🙏🏼
Ee കൊച്ചിന് വേറെ പണിയില്ലേ, അതൊക്കെ അവരവരുടെ eshtamalle
It's a fake knowledge.
Chechi pcod ullapo..kappi kudikunnath nallathallallo..ath seriyano
Ayurvedamo homiyo medicino anu upayogikkunnath enkil kaapi adhikam kudikkaruth.. Pathyam nokkanam🙏🏼
@@prathyaya9502 OK chechi
Thanks for ur rply😇
Utterly foolishness..
Onnumariyathe veruthe oronnu parayaruthu.chavar
What foolishness she is taking, if you need rating do something useful.
This is wrong information..........
ഞാൻ ഇതിനോട് യോജിക്കുന്നു. കാരണം എനിക്ക് ഇങ്ങനെ വന്നപ്പോൾ സ്വർണകൊലുസ് മാറ്റി നോക്കി. നല്ല ഭേദം ഉണ്ടായി. ഇപ്പൊ വെള്ളി ആണ് ഇടുന്നേ.
സ്വണ്ണ കൊലുസ് കാലില്ലാതെ കയ്യിൽ ഇടുമോ? വേറെ വല്ല വിഷയം നോക്ക് മോളെ
വാതം വരുന്നത് കൊലുസ്സ് ഇട്ടതുകൊണ്ടല്ല, കൊലുസ്സ് മാറ്റിയെന്ന് കരുതി വാതം പോകില്ല മോളെ 🤩
21 വർഷമായി ഞാൻ പാദസരവും മിഞ്ചിയും ഉപയോഗിക്കുന്നു ഒരു കുഴപ്പവും ഉണ്ടായിട്ടില്ല
Ellavarkkum angane varanam ennilla.
പിന്നെ, കാലിനു വാദം വന്നവരെല്ലാം സ്വർണകൊലുസ് ഇട്ടാണ് നടന്നത്.
ഇതിൽ ഒരു സത്യവും ഇല്ല പിന്നെ ഇത് അറിയിക്കുബോൾ ആരും ഇനി സ്വർണ്ണ കൊലുസ് ഇടില്ല
oru jolium ellea kutty ninaku
എനിക്ക് സ്വാർണക്കൊലുസ് ഒത്തിരി ഇഷ്ട്ടം.
ഞങ്ങൾക്ക് ഒരു പാട് കടങ്ങൾ വന്നപ്പോൾ എന്റെ ചേട്ടന് എന്റെ സ്വർണ കൊലുസ്, താലി ഇത് രണ്ടും ഒഴിച്ച് ബാക്കിയെല്ലാം ഞാൻ കൊടുത്തു പണയം വക്കാൻ ❤️ഞാൻ കൊലുസിനെ അത്ര മാത്രം ഇഷ്ടപെടുന്നു എന്ന് ചേട്ടന് അറിയാം 😘നല്ലൊരു അറിവാണ് കേട്ടോ പറഞ്ഞുതന്നത് 👍(supriya vlogz )ഇന്നലത്തെ എന്റെ വിഡിയോയിൽ ഞാൻ എന്റെ കൊലുസ് നന്നായി കാണിച്ചിട്ടുണ്ട് 😁😁😁😁
Aagraham undaayirunnu eppol trepty aai valare njan happyann
ഉണ്ട്... അത് അരയിൽ കെട്ടിയിട്ടു ആരെ കാണിക്കാന
This is applicable to gents also because some men very proudly to show his superiority among his pears.
Arajanam kanikamo
സ്ത്രീ കൾ എല്ലാം തുറന്നു പറയണം അപ്പോൾ അവരുടെ വിഷമം തീരും 👍കുറച്ചു മാറ്റം വേണം ഇനിയുള്ള വീഡിയോ 👍
😠😆
വെള്ളി ആഭരണം കളഞ്ഞു കിട്ടിയാൽ നല്ലതോ ചിത്തയോ
നല്ലത് ആണ്
വെള്ളി കിട്ടിയാൽ ദോഷമാണ്
@KC & SA FAN അല്ല സത്യം ആണ് സ്വർണം കിട്ടുന്നത് ദോഷം ആണ്