- 9
- 33 769
The Arun Labs Vlog
India
เข้าร่วมเมื่อ 1 เม.ย. 2021
" The Arun Labs ", " The Arun Labs Vlog എന്നീ ചാനലുകളിലെ / പേജുകളിലെ വീഡിയോകൾ " The Arun Labs " ന്റെ ആശയപ്രകാരമാണ് നിർമ്മിച്ചിട്ടുള്ളത്, വീഡിയോകളിൽ പ്രേക്ഷകരുടെ ഇഷ്ടങ്ങൾ , അനിഷ്ടങ്ങൾ എന്നിവക്കനുസരിച്ചുള്ള ഒരു മാറ്റങ്ങളും വരുത്താൻ സാധിക്കാത്തതിനാൽ താല്പര്യമുള്ളവർ മാത്രം കാണുക, നിർബന്ധങ്ങളില്ല. ( The videos on "The Arun Labs" and "The Arun Labs Vlog" channels/pages are made according to the idea of "The Arun Labs", as no changes can be made in the videos according to the likes and dislikes of the audience, only those who are interested can watch them, there is no compulsion. )
Contact : Arun (The Arun Labs)
thearunlabs@gmail.com
Whatsaap : +918113954638, വളരെ അത്യാവശ്യമാണെങ്കിൽ മാത്രം ഈ നമ്പറിലേക്കു വാട്സാപ്പ് മെസ്സേജ് അയക്കാം, തിരക്കുകൾ ഉള്ളതിനാൽമെസ്സേജുകൾക്കുള്ള മറുപടികൾ അയക്കാതെയോ വൈകുകയോ ചെയ്തേക്കാം.(You can send WhatsApp messages to this number only if it is very necessary, because of the busyness, the replies to the messages may not be sent or may be delayed.)
Contact : Arun (The Arun Labs)
thearunlabs@gmail.com
Whatsaap : +918113954638, വളരെ അത്യാവശ്യമാണെങ്കിൽ മാത്രം ഈ നമ്പറിലേക്കു വാട്സാപ്പ് മെസ്സേജ് അയക്കാം, തിരക്കുകൾ ഉള്ളതിനാൽമെസ്സേജുകൾക്കുള്ള മറുപടികൾ അയക്കാതെയോ വൈകുകയോ ചെയ്തേക്കാം.(You can send WhatsApp messages to this number only if it is very necessary, because of the busyness, the replies to the messages may not be sent or may be delayed.)
കുറച്ചു കാശിനു ചെങ്കോട്ട പോയി വരാം ( You can go to the Sengottai for some money )
ഒരു ചെറിയ ബഡ്ജറ്റിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലുള്ളവർക്ക് തമിഴ്‌നാട്ടിലെ ചെങ്കോട്ടയിൽ പോയി അന്ന് തന്നെ എങ്ങനെ തിരികെ വരാമെന്നുള്ളതാണ് ഈ വീഡിയോ കൊണ്ട് ഉദ്ദേശിക്കുന്നത്.( This video is about how those in Thiruvananthapuram, Kollam, Alappuzha and Pathanamthitta districts can visit the Sengottai in Tamil Nadu and come back on the same day on a small budget. )
" The Arun Labs ", " The Arun Labs Vlog " എന്നീ ചാനലുകളിലെ / പേജുകളിലെ വീഡിയോകൾ " The Arun Labs " ന്റെ ആശയപ്രകാരമാണ് നിർമ്മിച്ചിട്ടുള്ളത്, അവ പ്രേക്ഷകരുടെ കാഴ്ചപ്പാടനുസരിച്ചു ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതെയിരിക്കാം , പ്രേക്ഷകരുടെ അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ , ഇഷ്ടങ്ങൾ, അനിഷ്ടങ്ങൾ എന്നിവക്കനുസരിച്ചുള്ള ഒരു മാറ്റങ്ങളും ഈ ചാനലുകളിലെ / പേജുകളിലെ വീഡിയോകളിൽ വരുത്തുന്നതല്ല, അത്തരം കാര്യങ്ങൾക്ക് ഇവിടെ ഒരു പ്രസക്തിയുമില്ല, ആയതിനാൽ പ്രേക്ഷകർക്ക് സമയവും താല്പര്യവും ഉണ്ടെങ്കിൽ മാത്രം വീഡിയോകൾ കാണാം അല്ലെങ്കിൽ കാണാതെ ഇരിക്കാം, അതെല്ലാം പ്രേക്ഷകരുടെ മാത്രം തീരുമാനങ്ങളാണ് , ഒരു നിർബന്ധങ്ങളുമില്ല, ചാനലിന്റെ / പേജിന്റെ വിശദവിവരങ്ങളുടെ വെബ്സൈറ്റ് ലിങ്ക് , സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ലിങ്ക് എന്നിവ താഴെ കൊടുത്തിട്ടുണ്ട്.( The videos on "The Arun Labs" and "The Arun Labs Vlog" channels/pages are made as per the idea of "The Arun Labs" and may be liked or disliked according to the views of the audience, no changes are made to the videos on these channels/pages based on the comments, suggestions, likes and dislikes of the audience. Such things have no relevance here, Therefore, the audience can watch the videos only if they have time and interest, it is all the decisions of the audience, there is no compulsion, Channel / page details website link and social media platforms link are given below.)
Official website :sites.google.com/view/thearunlabs
Official Email ID : thearunlabs@gmail.com
Official facebook page
The-Arun-Labs-108312844693417/
Official instagram page
thearunlabs
Official whatsaap business number
wa.me/message/IJFK3OAK54FGA1
#sengottai #thearunlabsvlog #kollam
" The Arun Labs ", " The Arun Labs Vlog " എന്നീ ചാനലുകളിലെ / പേജുകളിലെ വീഡിയോകൾ " The Arun Labs " ന്റെ ആശയപ്രകാരമാണ് നിർമ്മിച്ചിട്ടുള്ളത്, അവ പ്രേക്ഷകരുടെ കാഴ്ചപ്പാടനുസരിച്ചു ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതെയിരിക്കാം , പ്രേക്ഷകരുടെ അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ , ഇഷ്ടങ്ങൾ, അനിഷ്ടങ്ങൾ എന്നിവക്കനുസരിച്ചുള്ള ഒരു മാറ്റങ്ങളും ഈ ചാനലുകളിലെ / പേജുകളിലെ വീഡിയോകളിൽ വരുത്തുന്നതല്ല, അത്തരം കാര്യങ്ങൾക്ക് ഇവിടെ ഒരു പ്രസക്തിയുമില്ല, ആയതിനാൽ പ്രേക്ഷകർക്ക് സമയവും താല്പര്യവും ഉണ്ടെങ്കിൽ മാത്രം വീഡിയോകൾ കാണാം അല്ലെങ്കിൽ കാണാതെ ഇരിക്കാം, അതെല്ലാം പ്രേക്ഷകരുടെ മാത്രം തീരുമാനങ്ങളാണ് , ഒരു നിർബന്ധങ്ങളുമില്ല, ചാനലിന്റെ / പേജിന്റെ വിശദവിവരങ്ങളുടെ വെബ്സൈറ്റ് ലിങ്ക് , സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ലിങ്ക് എന്നിവ താഴെ കൊടുത്തിട്ടുണ്ട്.( The videos on "The Arun Labs" and "The Arun Labs Vlog" channels/pages are made as per the idea of "The Arun Labs" and may be liked or disliked according to the views of the audience, no changes are made to the videos on these channels/pages based on the comments, suggestions, likes and dislikes of the audience. Such things have no relevance here, Therefore, the audience can watch the videos only if they have time and interest, it is all the decisions of the audience, there is no compulsion, Channel / page details website link and social media platforms link are given below.)
Official website :sites.google.com/view/thearunlabs
Official Email ID : thearunlabs@gmail.com
Official facebook page
The-Arun-Labs-108312844693417/
Official instagram page
thearunlabs
Official whatsaap business number
wa.me/message/IJFK3OAK54FGA1
#sengottai #thearunlabsvlog #kollam
มุมมอง: 374
วีดีโอ
അറിയിപ്പ് , ചാനൽ സബ്ജെക്ട് മാറ്റം
มุมมอง 802 ปีที่แล้ว
The Arun Labs Vlog എന്ന ഈ യൂട്യൂബ് ചാനലിന് സപ്പോർട്ട് ചെയ്ത എല്ലാവരോടും നന്ദി രേഖപ്പെടു ത്തുന്നു. വീഡിയോകൾ സബ്ജെക്ട് ഓറിഎന്റഡ് ആക്കുന്നതിന്റെ ഭാഗമായി ഇനി മുതൽ എന്റർടൈ ൻമെന്റ് സബ്ജെക്ട് ഈ ചാനലിലും അറിവുകൾ ഫോക്കസ് ചെയ്യുന്ന എന്റർടൈൻമെന്റ് അല്ലാത്ത വീഡിയോകൾ The Arun Labs എന്ന ചാനലിലേക്കും മാറ്റിയ വിവരം പ്രേക്ഷകരെ അറിയിക്കുന്നു , ആയതിനാൽ ഇപ്പോൾ ഈ ചാനലിന് തന്ന സപ്പോർട്ട് The Arun Labs എന്ന ചാനലിനും ...
അങ്കൺവാടി പ്രവേശനോത്സവവും അങ്കൺവാടിയുടെ പ്രവർത്തനങ്ങളും , Working of an Ankanwadi
มุมมอง 4722 ปีที่แล้ว
Opening ceremony of an Ankanwadi( 2022-2023 academic year )& how it works ( Details of anganwadi works ) 2022-2023 കാലയളവിലെ അങ്കൺവാടിയുടെ പ്രവേശനോത്സവവും, അങ്കൺവാടിയുടെ പ്രവർത്തനരീതികളുമാണ് ഈ വീഡിയോയിൽ ഉൾപെടുത്തിയിരിക്കുന്നത്, പത്തനംതിട്ട ജില്ലയിലെ അടൂരിൽ പള്ളിക്കൽ പഞ്ചായത്തിലെ 9 ആം വാർഡ് മേലൂഡിലെ 89 ആം നമ്പർ ഉദയഗിരി അങ്കൺവാടിയിലെ ദൃശ്യങ്ങളാണ് ഈ വീഡിയോയിലുള്ളത്. Official Email ID : thearunlabs...
യന്ത്രം ഉപയോഗിച്ച് കൊത്ത് പണികൾ ചെയ്യുന്ന വിധം , Wood carving with the help of CNC machine.
มุมมอง 7K2 ปีที่แล้ว
സി. എൻ. സി (CNC {COMPUTERISED NUMERICAL CONTROL} ) പ്ലാറ്റ്ഫോം ഉപയോഗിച്ച് തടി കൊണ്ടുള്ള വാതിലുകൾ , ആരാധനാ രൂപങ്ങൾ, വീട്ടു പേര് നെയിം ബോർഡുകൾ എന്നിവ വളരെ എളുപ്പത്തിലും കൃത്യതയോടും കൂടിയും കസ്റ്റമറിന്റെ അഭിരുചിക്കനുസരിച്ചും ഉള്ള കൊത്ത് പണികളുടെ വിശദ വിവരങ്ങളാണ് ഈ വീഡിയോയിലുള്ളത്, പത്തനംതിട്ട ജില്ലയിലെ അടൂരിൽ നിന്നും നാലു കിലോമീറ്റർ ദൂരത്തിൽ പന്തളത്തേക്ക് പോകുന്ന വഴി എം. സി. റോഡിൽ വലതു ഭാഗത്തായി മ...
അടുക്കളയിലെ ജോലികൾ, Works at kitchen
มุมมอง 3142 ปีที่แล้ว
This video focus what works are going in kitchen at morning. ഈ വിഡിയോ കൊണ്ടുദ്ദേശിക്കുന്നത് പ്രധാനമായും രാവിലെ നമ്മുടെയൊക്കെ വീട്ടിലെ അടുക്കളകളിൽ സാധാരണയായി എന്തൊക്കെ ജോലികൾ നടക്കുന്നു എന്നുള്ളത് മനസ്സിലാക്കാൻ വേണ്ടിയാണ്. Official facebook page The-Arun-Labs-Vlog-109144731275542/ Official instagram page thearunlabsvlog Official whatsaap business number wa.me/message/...
മെഴുകുതിരി നിർമ്മാണം, വിളക്കെണ്ണ നിർമ്മാണം, സൂര്യാ ഇൻഡസ്ട്രീസ് കുരമ്പാല | CANDLE , LAMP OIL MAKING
มุมมอง 18K2 ปีที่แล้ว
ഫാക്ടറി വിസിറ്റ്, പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്തുള്ള കുരമ്പാലയിലെ സൂര്യാ ഇൻഡസ്ട്രീസിൽ വെച്ചാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്, ബിസിനെസ്സ് ആവശ്യങ്ങൾക്കായി ഈ നമ്പറിൽ 9447907775 ബന്ധപെടാവുന്നതാണ്. അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് മനുഷ്യരുടെയും യന്ത്രങ്ങളുടെയും സഹായത്താൽ മെഴുകുതിരികൾ, സൺഫ്ലവർ ഓയിൽ, വിളക്കെണ്ണ, കർപ്പൂരം, വിളക്ക് തിരി എന്നിവ ഉൽപ്പാദിപ്പിക്കുന്നു, അതിനു ശേഷം ആവശ്യക്കാരിലേക്ക് വ...
അടൂർ യാത്ര , Exploring ADOOR
มุมมอง 4.2K2 ปีที่แล้ว
Adoor is a taluk and town in pathanamthitta district, kerala, This video focuses connectivity of the town, culture, destinations, how to reach yhe place. അടൂർ പത്തനംതിട്ട ജില്ലയിലെ താലൂക്കും ടൗണുമാണ് , ഈ വീഡിയോയിൽ പ്രധാനമായും ഈ സ്ഥലത്തേക്ക് എങ്ങനെ എത്താം, ഏതെല്ലാം പ്രധാനപ്പെട്ട മറ്റു സ്ഥലങ്ങൾ അടൂരിൽ ഉണ്ട്, മറ്റു പ്രത്യേകതകൾ , ചുരുക്കത്തിൽ അടൂർ എന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരണം എന്നിവയാണ് ഉൾപെടു...
Kurampala (pandalam ), കുരമ്പാല, പന്തളം , ട്രാവൽ വ്ലോഗ്
มุมมอง 1.5K2 ปีที่แล้ว
kurampala a place in pathanamthitta district, near by pandalam kerala, south india, This video focus to the main attractions of the place and explores the traditional cultures . കുരമ്പാല എന്നുള്ള സ്ഥലം പന്തളത്തിനടുത്തു പത്തനംതിട്ട ജില്ലയിൽ കേരളത്തിലാണ് സ്ഥിതി ചെയ്യുന്നത്, ഈ സ്ഥലത്തിന്റെ പാരമ്പര്യം, സംസ്കാരം, ഈ സ്ഥലത്തെ പ്രധാന ആകർഷണങ്ങൾ എന്നിവയാണ് ഈ വിഡിയോയിൽ പ്രധാനമായും ചിത്രീകരിച്ചിരിക്കുന്നത്...
Exploring Athiramala, pathanamthitta, ആതിരമല ഒരു പര്യവേക്ഷണം
มุมมอง 1.3K2 ปีที่แล้ว
Athiramala the place and temple situated in pathanamthitta district, approximate distance 1.5 km from pallavazhy junction, paranthal, ( a place in State highway between Adoor and pandalam, its an ancient temple and have traditional rituals, Here have a viewpoint also ആതിരമല എന്ന സ്ഥലവും ക്ഷേത്രവും പത്തനംതിട്ട ജില്ലയിലെ പല്ലാവഴി (പറന്തൽ , സ്റ്റേറ്റ് ഹൈവേ നമ്പർ 1 എംസി റോഡ് ( അടൂർ -പന്തളം റൂട്ട് ...
Ingane depth set cheyyanda. Probe ondengil automatically Z depth Zero akkam. I can Build One CNC
I can make machines for you if you can invest for parts
ഞാൻ കുറമ്പാലക്കാരി
ഈ കമ്പനിയുടെ ഫോൺ നമ്പർ തരുമോ
9447907775
❤️👍👍👍
👌👌
ഈറ അല്ല ഒട്ടൽ എന്ന് പറയും mulayude വർഗം ആണ്
ആ പാറയുടെ മുകളിലോട്ട് ഉള്ള പൊക്കത്തിന്റെ അത്രേ ആഴം താഴേക്ക് ഉണ്ട്
St thomas കുരിശ് adi ആണ് മേരിസ് alla
പാറയിൽ വരുന്നവർ സൂക്ഷിച്ചു കണ്ടിട്ട് പോവുക വെള്ളത്തിൽ ഇറങ്ങുകയോ മുകളിൽ keratheyo കാണുക
ഈ പാറയും പുഞ്ചയും മഴ പെയ്യുമ്പോൾ കടൽ പോലെ akum
ഞങ്ങളുടെ മാവര ❤️കുരമ്പാല
Vlogger should have basic knowledge of industry is must.
Yes
എന്റെ നാട് പുത്തൻകാവിലമ്മേ ശരണം 🙏🏻
Njan sasthamcotta ya sthalam,, kurambala padayani ini ennanennu parayamo.. Bro..
തിരക്കിയിട്ടു പറയാം
2023 February 23 to March 6 March 3 Adavi (ചൂരൽ ഉരുളിച്ച)
@@harikrishnans_frames, thanks suhurthe, Kozhikode aanu ippol joli cheyyunne, date paranathinu nadhi neruthe leave edukkallo...
Cavin work is very good
Candles mould കുറഞ്ഞ വിലക്ക് കൊടുക്കുമോ എന്ന് അറിയാമോ എനിക്ക് പഠിക്കാൻ കൊറച്ചു പൈസ ഉണ്ടാകാൻ വേണ്ടിയാണ്
അവിടെ മെഴുകുതിരി ഉത്പാദനം മാത്രമാണുള്ളത്, മോൾഡ് അവിടെ ലഭിക്കുന്നതല്ല
@@thearunlabsvlog vere evde enkilum mould kodukumo enn ariyamo
@@soulmate825 ശെരിയായി അറിയില്ല, പുതിയത് വാങ്ങാൻ കിട്ടും, സെക്കന്റ് ഹാൻഡ് അല്ലെങ്കിൽ ഉപയോഗിച്ച മോൾഡ് ലഭിക്കുന്ന വിവരം അറിയുകയാണെങ്കിൽ തീർച്ചയായും മറുപടി അയക്കാം
@@thearunlabsvlog ok thankyou enthelum vivaram kitiyal ariyiku
@@soulmate825 ok തീർച്ചയായും അറിയിക്കാം
Super
Refined oil alle sir pack cheyunnathu
അതേ പൂർണമായും ശുദ്ധീകരിച്ചതും എഡിബിൾ ആയതും ( ഭക്ഷണത്തിനു യോഗ്യമായതും ) ആയ എണ്ണയാണ്.
👍
Good
👌👍👌👍
Good
ഒരു ലക്ഷം രൂപയ്ക്ക് എടുക്കയാണെങ്കിൽ ഒരു ലിറ്റർ എന്ത് വിലയാകും
വിളക്കെണ്ണയുടെ കണ്ടന്റ് എന്ത്. ചോദിച്ചത് എന്ത് ധാന്യത്തിൽ നിന്നും എടുക്കുന്നത്.
RICE BRAN OIL, തവിടെണ്ണ (ഭക്ഷ്യ യോഗ്യമായതു )തന്നെയാണ് വിളക്കെണ്ണയായി ഈ സ്ഥാപനത്തിൽ വിതരണം ചെയ്യുന്നത് , തീർത്തും പാചകത്തിനുപയോഗിക്കാവുന്നതായ ( Edible ) എണ്ണയാണ്, എന്നാൽ മാർക്കറ്റിൽ സാധാരണയായി വിപണനം ചെയ്യുന്ന വിളകെണ്ണ ഭക്ഷ്യയോഗ്യമല്ലാത്ത non edible oil ആണ് അത് അതിന്റെ പാക്കറ്റിന്റെ മുകളിൽ പ്രത്യേകം എഴുതിയിരിക്കും NON EDIBLE OIL ആണെന്ന്, ഈ സ്ഥാപനത്തിലെ എണ്ണ തീർത്തും ഭക്ഷ്യയോഗ്യമായ തവിടെണ്ണയാണ്
Hand work is good finishing,,,,, ചെയ്തു നോക്കിയവർക്ക് അറിയാം
Good person 🙏
Not Angan wadi Anganawadi.
Super video 👌👌Anganawadi super. Good presentation.th-cam.com/video/_9kDmI_gMEQ/w-d-xo.html
👍🔥
Polichu 💪
Very good presentation .... Keep going
🤩
Your video is very good and its presentation is excellent.
Good👌👌
Very good finishing, keep it up
Naser Anna, explanation very long
👍🥰🥰🥰
👍👍👍👍
എന്റെ വീട് ആതിരമല യിലാണ്
ആതിരമലയും കീരുകുഴിയും
👍👍👍👍
അഭിനന്ദനങ്ങൾ
🔥🔥🔥
വീടിനടുത്തുള്ള സ്ഥാപനമാണെങ്കിലും അതിന്റെ പ്രവർത്തന രീതികൾ അറിയില്ലായിരുന്നു അതിനു കഴിഞ്ഞതിൽ സന്തോഷം നല്ല വിഡിയോ തുടരുക 👍 ഇനിയും ഇതുപോലെയുള്ള ധാരാളം സ്ഥാപനങ്ങൾ നാട്ടിൽ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു 🙏
Sexed and atto seil kottarakara
👍👍👍👍👍🌹🌹🌹
👍🏻👍🏻
👍
മെഴുകുതിരിയുടെ പുറത്തുള്ള പ്ലാസ്റ്റിക് കവർ കുറച്ചുകൂടി കട്ടിയുള്ളത് ഇട്ടാൽ കൊള്ളാം
സ്ഥാപനത്തിലെ ബന്ധപ്പെട്ടവരെ അറിയിച്ചു ഉചിതമായ മാറ്റങ്ങൾ വരുത്തുന്നതാണ്.
👍
Poli
❤❤