- 364
- 15 780 100
Shifa ismayil
India
เข้าร่วมเมื่อ 3 มี.ค. 2023
അസ്സലാമുഅലൈക്കും 🤍
ഇസ്ലാമിക് വീഡിയോസ് പോസ്റ്റ് ചെയ്യുന്നുണ്ടെന്ന് കരുതി ഞാൻ എല്ലാം തികഞ്ഞ ഒരു വ്യക്തിയല്ല....
ഞാനിടുന്ന വീഡിയോസ് കൊണ്ട് ഒരാൾക്കെങ്കിലും ചെറിയൊരു സമാധാനം കിട്ടിയാൽ... അതാണെന്റെ സന്തോഷം 🤍
ഇസ്ലാമിക് വീഡിയോസ് പോസ്റ്റ് ചെയ്യുന്നുണ്ടെന്ന് കരുതി ഞാൻ എല്ലാം തികഞ്ഞ ഒരു വ്യക്തിയല്ല....
ഞാനിടുന്ന വീഡിയോസ് കൊണ്ട് ഒരാൾക്കെങ്കിലും ചെറിയൊരു സമാധാനം കിട്ടിയാൽ... അതാണെന്റെ സന്തോഷം 🤍
วีดีโอ
ഭാര്യയുടെ / ഭർത്താവിന്റെ സ്വഭാവം മാറ്റിയെടുക്കാൻ
มุมมอง 2.4K6 หลายเดือนก่อน
ഭാര്യയുടെ / ഭർത്താവിന്റെ സ്വഭാവം മാറ്റിയെടുക്കാൻ
ആഗ്രഹിച്ച ശമ്പളമുള്ള ഒരു ജോലി പെട്ടെന്ന് കിട്ടാൻ
มุมมอง 1.8K7 หลายเดือนก่อน
ആഗ്രഹിച്ച ശമ്പളമുള്ള ഒരു ജോലി പെട്ടെന്ന് കിട്ടാൻ
ശത്രുവിനാൽ നമ്മൾ അനുഭവിച്ച പ്രയാസങ്ങൾ അവർക്ക് മനസ്സിലാകാൻ
มุมมอง 2.1K7 หลายเดือนก่อน
ശത്രുവിനാൽ നമ്മൾ അനുഭവിച്ച പ്രയാസങ്ങൾ അവർക്ക് മനസ്സിലാകാൻ
ജീവിത വിജയത്തിനും സമാധാനത്തിനും സഹായിക്കുന്ന സൂറത്ത്
มุมมอง 6878 หลายเดือนก่อน
ജീവിത വിജയത്തിനും സമാധാനത്തിനും സഹായിക്കുന്ന സൂറത്ത്
പ്രതീക്ഷിക്കാതെ വരുന്ന ആപത്തുകളിൽ നിന്ന് രക്ഷപ്പെടാൻ
มุมมอง 9028 หลายเดือนก่อน
പ്രതീക്ഷിക്കാതെ വരുന്ന ആപത്തുകളിൽ നിന്ന് രക്ഷപ്പെടാൻ
ശക്തമായ വിഷമം അനുഭവിക്കുന്നുണ്ടെങ്കിൽ പെട്ടെന്ന് ഒരു സന്തോഷം ലഭിക്കാൻ
มุมมอง 1.6K8 หลายเดือนก่อน
ശക്തമായ വിഷമം അനുഭവിക്കുന്നുണ്ടെങ്കിൽ പെട്ടെന്ന് ഒരു സന്തോഷം ലഭിക്കാൻ
എത്ര വലിയ ആഗ്രഹവും ഇപ്രകാരം ഫാത്തിഹ ഓതി സാധിച്ചെടുക്കാം
มุมมอง 1.5K8 หลายเดือนก่อน
എത്ര വലിയ ആഗ്രഹവും ഇപ്രകാരം ഫാത്തിഹ ഓതി സാധിച്ചെടുക്കാം
ജീവിതത്തിൽ എല്ലാ കാര്യങ്ങളും ഉദ്ദേശിച്ചത് പോലെ നടന്നു കിട്ടാൻ
มุมมอง 9658 หลายเดือนก่อน
ജീവിതത്തിൽ എല്ലാ കാര്യങ്ങളും ഉദ്ദേശിച്ചത് പോലെ നടന്നു കിട്ടാൻ
100% വിശ്വസിക്കാം.. ഭക്ഷണം രുചി കൂടും
มุมมอง 3199 หลายเดือนก่อน
100% വിശ്വസിക്കാം.. ഭക്ഷണം രുചി കൂടും
റമളാനിലേക്ക് ഒരാപത്തും കൂടാതെ സുരക്ഷിതമായി എത്തിച്ചേരാൻ
มุมมอง 2009 หลายเดือนก่อน
റമളാനിലേക്ക് ഒരാപത്തും കൂടാതെ സുരക്ഷിതമായി എത്തിച്ചേരാൻ
ജീവിതത്തിലെ എല്ലാ ബുദ്ധിമുട്ടുകളും മാറി രക്ഷപ്പെടാൻ ഈ ദിക്ർ സഹായിക്കും
มุมมอง 53710 หลายเดือนก่อน
ജീവിതത്തിലെ എല്ലാ ബുദ്ധിമുട്ടുകളും മാറി രക്ഷപ്പെടാൻ ഈ ദിക്ർ സഹായിക്കും
പെട്ടെന്ന് പാണക്കാരനാകാൻ ഒരു എളുപ്പ വഴി ഇതാ
มุมมอง 1.1K10 หลายเดือนก่อน
പെട്ടെന്ന് പാണക്കാരനാകാൻ ഒരു എളുപ്പ വഴി ഇതാ
ചെറിയ നിസ്കാരത്തിലൂടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചെടുക്കാം
มุมมอง 1.1K10 หลายเดือนก่อน
ചെറിയ നിസ്കാരത്തിലൂടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചെടുക്കാം
പെട്ടെന്ന് ഉയർച്ചയും സൗഭാഗ്യങ്ങളും വന്നു ചേരാൻ 3 തവണ മാത്രം ഈ ആയത്ത് ഓതിയാൽ മതി
มุมมอง 1.1K10 หลายเดือนก่อน
പെട്ടെന്ന് ഉയർച്ചയും സൗഭാഗ്യങ്ങളും വന്നു ചേരാൻ 3 തവണ മാത്രം ഈ ആയത്ത് ഓതിയാൽ മതി
നമ്മൾ സ്നേഹിക്കുന്ന വ്യക്തിയുടെ മനസ്സ് മാറ്റിയെടുക്കാൻ
มุมมอง 6K10 หลายเดือนก่อน
നമ്മൾ സ്നേഹിക്കുന്ന വ്യക്തിയുടെ മനസ്സ് മാറ്റിയെടുക്കാൻ
ഒരു ദിവസം കൊണ്ട് ഒട്ടനവധി നേട്ടങ്ങൾ കരസ്തമാക്കാൻ
มุมมอง 23010 หลายเดือนก่อน
ഒരു ദിവസം കൊണ്ട് ഒട്ടനവധി നേട്ടങ്ങൾ കരസ്തമാക്കാൻ
നമ്മൾ അനുഭവിക്കുന്ന പ്രയാസങ്ങളും ബുദ്ധിമുട്ടുകളും കണ്ണേറ് കാരണമാവാം
มุมมอง 1.6K10 หลายเดือนก่อน
നമ്മൾ അനുഭവിക്കുന്ന പ്രയാസങ്ങളും ബുദ്ധിമുട്ടുകളും കണ്ണേറ് കാരണമാവാം
ഉയർന്ന മാർക്കോടെ പരീക്ഷയിൽ വിജയിക്കാൻ ഒരു ചെറിയ സൂത്രം
มุมมอง 78111 หลายเดือนก่อน
ഉയർന്ന മാർക്കോടെ പരീക്ഷയിൽ വിജയിക്കാൻ ഒരു ചെറിയ സൂത്രം
പെട്ടെന്ന് ഗർഭം ധരിക്കാൻ ഇത് നിങ്ങളെ സഹായിക്കും
มุมมอง 47211 หลายเดือนก่อน
പെട്ടെന്ന് ഗർഭം ധരിക്കാൻ ഇത് നിങ്ങളെ സഹായിക്കും
നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന പ്രയാസങ്ങൾ കണ്ണേറ് കാരണമാവാം
มุมมอง 3K11 หลายเดือนก่อน
നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന പ്രയാസങ്ങൾ കണ്ണേറ് കാരണമാവാം
ഈ ചെറിയെ സൂറത്ത് കൊണ്ട് നബി (സ്വ )തങ്ങളെ സ്വപ്നത്തിൽ കാണാം
มุมมอง 1.1K11 หลายเดือนก่อน
ഈ ചെറിയെ സൂറത്ത് കൊണ്ട് നബി (സ്വ )തങ്ങളെ സ്വപ്നത്തിൽ കാണാം
പ്രാർത്ഥനക്ക് പെട്ടെന്ന് ഉത്തരം ലഭിക്കാൻ ഈ നാമങ്ങൾ ഉൾപെടുത്താനായി ശ്രദ്ധിക്കുക
มุมมอง 1.3K11 หลายเดือนก่อน
പ്രാർത്ഥനക്ക് പെട്ടെന്ന് ഉത്തരം ലഭിക്കാൻ ഈ നാമങ്ങൾ ഉൾപെടുത്താനായി ശ്രദ്ധിക്കുക
എത്ര ബുദ്ധിമുട്ട് ഉള്ളതും പെട്ടെന്ന് പഠിച്ചെടുക്കാം
มุมมอง 1.1K11 หลายเดือนก่อน
എത്ര ബുദ്ധിമുട്ട് ഉള്ളതും പെട്ടെന്ന് പഠിച്ചെടുക്കാം
ഈ കാര്യങ്ങൾ നമ്മൾ ചെയ്യുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം
มุมมอง 50611 หลายเดือนก่อน
ഈ കാര്യങ്ങൾ നമ്മൾ ചെയ്യുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം
അനുഗ്രഹങ്ങൾ വർധിക്കാനും... നിലവിലുള്ളവ നഷ്ടപ്പെടാതിരിക്കാനും ചെറിയ ദിക്ർ
มุมมอง 99311 หลายเดือนก่อน
അനുഗ്രഹങ്ങൾ വർധിക്കാനും... നിലവിലുള്ളവ നഷ്ടപ്പെടാതിരിക്കാനും ചെറിയ ദിക്ർ
മരണം സംഭവിക്കുന്നത് പോലും തടയുന്ന ആയത്ത്... ആരും അറിയാതെ പോവരുത്
มุมมอง 1.1K11 หลายเดือนก่อน
മരണം സംഭവിക്കുന്നത് പോലും തടയുന്ന ആയത്ത്... ആരും അറിയാതെ പോവരുത്
രണ്ട് ലോകത്തും പടച്ച റബ്ബ് നമ്മെ കൈവിടില്ല.... ആരും പാഴാക്കല്ലേ
มุมมอง 1.7K11 หลายเดือนก่อน
രണ്ട് ലോകത്തും പടച്ച റബ്ബ് നമ്മെ കൈവിടില്ല.... ആരും പാഴാക്കല്ലേ
കിട്ടിയ അവസരം ആരും പാഴാക്കല്ലേ... വേഗം ചൊല്ലാം
มุมมอง 59311 หลายเดือนก่อน
കിട്ടിയ അവസരം ആരും പാഴാക്കല്ലേ... വേഗം ചൊല്ലാം
👍🏼
Please pray for my marriage
Ethra vattam chollanam
വാ അൽക്കയ്യ്ത്തു മുഹബതൻ മിന്നി വലിതുസ്ലഹ അല ഐനി
ഉഷ -എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും രക്ഷപെടാൻ പ്രാര്തോക്കണെ 🙏🏻♥️
Thanks god 🙏🏻♥️എന്റെ കുടുംബത്തിന് അപേക്ഷച്ച 10 ലക്ഷം രൂപ ലോൺ ലഭിക്കാൻ പ്രാർത്ഥിക്കണേ 🙏🏻♥️♥️
ഞാൻ ഒരു ഹിന്ദുവാണ് എന്റെ മോൻ 6 വയസ്സായി അവർ എഴുന്നേറ്റു നടക്കില്ല. കിടപ്പാണ് അവനെ നിങ്ങ ളുടെ പ്രാർത്ഥനയിൽ ഉൾപ്പടുത്തണം പ്രാർത്ഥിക്കണം.
എന്റെ പ്രാർത്ഥന കേൾക്കണേ. എനിക്ക് ഇത് അറിയില്ല 🙏🙏🙏
Ithil onnum oru karyavumilla maashe..ath manasilak aadhyam
بارك الله فيكم الله عافي
امين يا رب العالمين
الحمدلله
21 divasam continuos ano. Edeyil periodso matto ayal?
എൻ്റെ hasbantinu ഒരു നല്ല ജോലി കിട്ടാൻ
എന്റെ ഭാര്യ യുടെ പിണക്കം മാറാൻ ദുആ ചെയ്യണം
Hindu aane engane edhu chollum
ഞാൻ ഹിന്ദു ആണ്. എനിക്ക് കുറെ കടം ഉണ്ട്. എനിക്ക് വേണ്ടി പ്രാർത്ഥിക്കാണം
Surah ശരഹ് അല്ല. സൂറഹ് ഇൻഷിരാഹ് ആണ്
Ente jeevitham nere aavane allah😭🤲
ربنا هب لنا من أزواجنا وذرياتنا قرة أعين واجعلنا للمتقين إماما
,,
,, assalam walekum,
എന്റെ ഇക്കാ ഗൾഫിൽ ആണ്. ഹസ്ബറ്റിന്റെ വീട്ടിൽ കുറെ പ്രശ്നങ്ങൾ ഉണ്ട്. അമ്മായിഅമ്മ തീരെ ശരിയല്ല. അതു കൊണ്ട് എനിക്കു ഗൾഫിലേക് പോകാൻ ആഗ്രഹം ഉണ്ട്. അതു ശെരിയായി കിട്ടാൻ എല്ലാവരും എനിക്കു വേണ്ടി ദുആ ചെയ്യണം 🤲🏻
ആമീൻ
എത്ര വട്ടം ചൊല്ലണം
Enikku falam kitty alham dulillha thankyou
സിഹ്റിന്റെ പരിധിയിൽ പെടുന്ന വീഡിയോ അഥവാ ആഭിചാരക്രിയകളിൽ നിന്ന് എടുത്തു മാറ്റിയത് എന്നിട്ട് അത് ദീനിന്റെ മേൽ വച്ചു കെട്ടുന്നു വളരെ കഷ്ടം അല്ലാഹുവിൻറെ കോപം കിട്ടാതെ സൂക്ഷിച്ചോ മോളെ അല്ലാഹുവിനോട് ദുആ ചെയ്യൂ നിങ്ങളുടെ പ്രശ്നങ്ങൾ അള്ളാഹു മാറ്റിത്തരും എനിക്കെന്റെ റബ്ബ് മതി ഭരമേൽപ്പിക്കുന്നതിൽ ഏറ്റവും ഉത്തമൻ അല്ലാഹു മാത്രം ഇതുപോലുള്ള ഒരുപാട് സംഭവങ്ങൾ സിഹ്റിന്റെ പരിധിയിൽ പെടുന്ന അഥവാ തോൽസമദ് എന്നുപറയുന്ന ഗ്രന്ഥങ്ങളിൽ കാണാൻ സാധിക്കും. അതിൽ നിന്നെടുത്ത പറയുന്നതാണ് ഇവര്
ഞാനിവിടെ ഒരു കാര്യം പറയാൻ ഉദ്ദേശിക്കുന്നു അല്ലാഹുവിൻറെ ദിക്റുകൾ കൊണ്ടോ ഖുർആൻ വചനങ്ങൾ കൊണ്ടോ ഒരാൾക്കും ദുരുപയോഗം ചെയ്യാൻ സാധിക്കുകയില്ല അത് ചെല്ലുന്നതിലൂടെ നമുക്ക് നമ്മുടെ ഹലാലായ കാര്യങ്ങൾ മാത്രമാണ് നിറവേറുകയുള്ളൂ എന്തെങ്കിലും മന്ത്രങ്ങൾ ഉപയോഗിച്ച് നിങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ടെങ്കിൽ അത് പിശാചിൽ നിന്നുള്ളതാണ് അല്ലാതെ അല്ലാഹുവിൽ നിന്നുള്ളതല്ല പ്രത്യേക മനസ്സിലാക്കണം നിങ്ങളുടെ തംനയിൽ കണ്ടപ്പോൾ വളരെ സങ്കടം തോന്നി എന്തിനാണ് നിങ്ങൾ ആളുകൾ കാണാൻ വേണ്ടി ഇങ്ങനെ നുണ പ്രചരിപ്പിക്കുന്നത് ഇങ്ങനെയൊക്കെ ടൈറ്റിൽ കൊടുത്താൽ എന്തായാലും ആളുകൾ കാണും പ്രത്യേകിച്ച് സ്നേഹിച്ചു നടക്കുന്നവർ അവരിൽ ദുരുപയോഗം ചെയ്യാൻ ശ്രമിക്കും തീർച്ചയായും പിന്നെ ഇതൊന്നും അല്ലാഹു അവൻറെ റസൂലോ നമുക്ക് പഠിപ്പിച്ചു തന്നിട്ടുള്ളതല്ല ഇത് ദിനമായി യാതൊരു ബന്ധവുമില്ല
ജോലികിട്ടാൻ
Itha nthaa ippo videos onnum idaate
Enta kunju 1 yr aavunnathe ollu but avanu enna venda vera aaru eduthalum onnum no prblm. Paalu kudikkan mathram enta adukkal varum allathappol enna venda njan kalippichal onnum chirikkilla angane aanu. Ithu chollamo? Avanu ennodu ishttam undavumo? Plz reply
Power full dua🤍 cholii manikoorkal kullil utharam kittii🥺🤍
Masha Allah
Alhamdulillah
Duayil ullpeduthanam itha😍
How many times mam?
പെങ്ങളെ കാണാൻ ആഗ്രഹമുണ്ട് നടക്കുമോ
ഇത് ദിവസവും എത്ര പ്രാവശ്യം ചൊല്ലണം അത് എന്താ പറയാത്തത്
Enikk tharappani kazhinjittund pettennu veedupani kazhinju thaamasikkaan dua cheyyane hus veettil bayankara preshnam aanu
ഇതെന്താ മുസ്‌ലിം മാട്രിമോണിയോ, തട്ടമിട്ട താത്തയുടെയും തൊപ്പിയിട്ട കാക്കയുടെയും ഫോട്ടോ വച്ചേ
എന്നെ ഒരാൾ ഇ സൂറത്തു ചൊല്ലി വശികരിച്ചു എനിക്ക് ഇതിൽ നിന്ന് രക്ഷപെടാൻ എന്ധെലും വഴി ഉണ്ടോ
ethra nalilan aagraham nadannath
അല്ല ഒരു ചോദ്യമാണ് ! ഇത് ആരോടുള്ള പ്രാർത്ഥനയാണ് ? "ഞാൻ നിനക്ക് സ്നേഹം നൽകി, പക്ഷേ എൻറെ കണ്ണിൽ മുന്നിൽ നിന്നും നീയത് വിശ്വസിക്കുന്നില്ല" ഇതിൽ എന്ത് അർത്ഥമാണ് ഉദ്ദേശിക്കുന്നത് ? ഇത് ഏത് ഹദീസിൽ ഉള്ളതാണ് ? ആ കിത്താബിൻ്റെ പേരെന്താണ് ? അല്ലാഹുവിനോട് ആണ് നമ്മൾ ഇക്കാര്യം പറയുന്നതെങ്കിൽ അല്ലാഹുമ്മ എന്നാണല്ലോ തുടങ്ങേണ്ടത് ? വെറുതെ കുറച്ച് അറബി വാക്കുകൾ കൂട്ടിയോജിപ്പിച്ച് പറഞ്ഞാൽ, ദിക്റ് ആവുമോ ? അല്ലെങ്കിൽ ദുആ ആവുമോ ? മറുപടി പറയുക !
കൊട് കൈ 👍🏾👍🏾. ഇതൊക്കെ ഉടായിപ്പുകളാണ്. കേരള സംസ്ഥാനം മുഴുവനും ഇത് ചൊല്ലിയാൽ കേന്ദ്ര സർക്കാർ കനിയുമോ? ???
ഒരു ഖുര്ആന് ആയത്തിൻ്റെ ബാക്കി ആണ് ചങ്ങാതി ഇത്,. നിങ്ങളെപ്പോലെ ഉള്ള ആളുകൾ ആണ് ശരിക്കും ഉടയിപ്പ്,, ഏതെങ്കിലും ഒരു ബുക്കിൻ്റെ 10 page മറിച്ച് നോക്കി എല്ലാം നേടിയ ആളുകൾ ആണെന്ന് ആണല്ലോ നിങളുടെ വിചാരം
Anikk anubhavamund❤
Njn pregnant aan.kutik angavykalyam undenn oru test cheitapo dctr paranju.vere oru test cheyyan koodi und.nalla aarogyamulla oru kunjine labhikan ellavarum duayil ulpeduthanam
Entha prashnm test cheytho ....test ethraya
ദുരുദ്ദേശത്തോടെ ചെയ്യുന്ന ഒരു ഇബാടത്തും സ്വീകരിക്കപ്പെടില്ല സിഹിർ പോലും ശൈത്താൻ ആണ് സ്വീകരിക്കുന്നത് അവൻ ആണ് അതിന് സഹായം ചെയുന്നത് അത് കൊണ്ടാണ് സിഹ്ർ ചെയ്യുന്നത് വൻപപ്പമാണെന്ന് പറയുന്നത്
Swalath ethra thavanaya
എന്ത്. 🙄🙄🙄🙄
Alhmdulillillah orupad anugrahangal thanitulla surath Anu..orikalum nadakullan vijarchirunnna 9varsham aayt njngl anubavichirunna valiya budhimuttil nin rabb rakshichtnd....makkale ellarum oothikoleennn....alhmdulillih alhamdulillah contionous aayt othuka ....
Keep it up super thatha ingane venM parannutharan allathe varivalichu paranitu enthu karyam
Ithinfe malayala artham.parannutharuvo
Mashaallah enikum anubavam.undu
Njan oru hinduvan. Adukond enikk ed cheyyan ariyilla. Enikk oru agraham und. Adh sadikkan enikk vendi prarthikkamo🙏🏻🙏🏻🙏🏻