- 571
- 1 444 685
Boy In Black T
India
เข้าร่วมเมื่อ 25 เม.ย. 2021
I talk about things that inspire me, motivate me and keep my passion alive. I also talk about things that trouble me, sadden me and make me concerned.
I wear Black Ts always, hence the name.
I wear Black Ts always, hence the name.
സീറോ ഡൗൺ പേമെൻ്റിൽ മാസ തവണകളായി വാട്ടർ പ്യൂരിഫയർ എൻ്റെ വീട്ടിൽ ഫിറ്റ് ചെയ്തപ്പോൾ.
സീറോ ഡൗൺ പേമെൻ്റിൽ മാസ തവണകളായി വാട്ടർ പ്യൂരിഫയർ എൻ്റെ വീട്ടിൽ ഫിറ്റ് ചെയ്തപ്പോൾ. വാട്ടർ ഫിൽറ്റർ വെച്ചത് കൊണ്ട് മാത്രം ആയില്ല, വെള്ളം ശുദ്ധമാകണമെങ്കിൽ വാട്ടർ പ്യൂരിഫയറും വേണമത്രേ. ഓർഡർ ചെയ്യാൻ വിളിക്കുക , IFA Pure Water: 88031 00100
കേരളത്തിലെവിടെയും 24 മണിക്കൂറിനുള്ളിൽ സെറ്റ് ചെയ്‌ത് കൊടുക്കുന്നു. ഒരു വർഷം ഫ്രീ സർവീസ് വാറൻ്റിയും.
കേരളത്തിലെവിടെയും 24 മണിക്കൂറിനുള്ളിൽ സെറ്റ് ചെയ്‌ത് കൊടുക്കുന്നു. ഒരു വർഷം ഫ്രീ സർവീസ് വാറൻ്റിയും.
มุมมอง: 52
วีดีโอ
ബിസിനസ്സിനിറങ്ങുന്നതിനു മുമ്പ് ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കുക. അനുഭവങ്ങളിലൂടെ ഞാനും പഠിച്ച കാര്യങ്ങൾ.
มุมมอง 1687 ชั่วโมงที่ผ่านมา
ബിസിനസ്സിനിറങ്ങുന്നതിനു മുമ്പ് ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കുക. അനുഭവങ്ങളിലൂടെ ഞാനും പഠിച്ച കാര്യങ്ങൾ.
കട്ടിലിൽ കിടന്നു റീൽസ് കാണാനും പുസ്തകം വായിക്കാനും ലാപ്ടോപ്പിൽ വർക്ക് ചെയ്യാനും ഇനി വെജ് പില്ലോ മതി.
มุมมอง 1.1K12 ชั่วโมงที่ผ่านมา
WEDGE PILLOW - കട്ടിലിൽ കിടന്നു റീൽസ് കാണാനും പുസ്തകം വായിക്കാനും ലാപ്ടോപ്പിൽ വർക്ക് ചെയ്യാനും ഇനി വെജ് പില്ലോ മതി. നടുവിനെ സപ്പോർട് ചെയ്യാൻ നല്ല വഴി. ഓർഡർ ചെയ്യാൻ ഈ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ മെസ്സേജ് ചെയ്യൂ: 91 89215 86964. WEDGE PILLOW- ഒന്നിന് 1175 രൂപ, രണ്ടെണ്ണത്തിന് 2195 രൂപ. ( Including Taxes) ഒപ്പം ഞങ്ങളുടെ ആദ്യത്തെ പ്രോഡക്റ്റ് ആയ മൈക്രോഫൈബർ ക്ലോത്തും വാങ്ങാം. രണ്ട് മൈക്രോഫൈബർ ക്ലോത്തു...
നാം മാറ്റേണ്ട ചില ഇംഗ്ലിഷ് ഇൻഡ്യനിസങ്ങൾ.
มุมมอง 510วันที่ผ่านมา
നാം മാറ്റേണ്ട ചില ഇംഗ്ലിഷ് ഇൻഡ്യനിസങ്ങൾ. What is your good name? He is out of station, Dead-End, Time Pass Etc.
സിൽക്ക് റോഡ് - ഗൂഗിൾ മാപ്പിന് മുമ്പ് ലോകത്തെ ബന്ധിപ്പിച്ച പുരാതന കച്ചവടപാത.
มุมมอง 37914 วันที่ผ่านมา
സിൽക്ക് റോഡ് - ഗൂഗിൾ മാപ്പിന് മുമ്പ് ലോകത്തെ ബന്ധിപ്പിച്ച 7000 കിലോമീറ്ററോളമുള്ള പുരാതന കച്ചവടപാതയിലൂടെ ഒരു VIRTUAL യാത്ര നടത്താം.
ദുൽക്കർ സൽമാൻ- തെലുങ്കരുടെ ലക്കി ഭാസ്കർ ദുൽകർഗാരു ലക്കി ഭാസ്കർ സിനിമയെ പറ്റി കാണൂ.
มุมมอง 3.9K14 วันที่ผ่านมา
ദുൽക്കർ സൽമാൻ- തെലുങ്കരുടെ ലക്കി ഭാസ്കർ ദുൽകർഗാരു ലക്കി ഭാസ്കർ സിനിമയെ പറ്റി കാണൂ.
4000 രൂപ കറന്റ് ബില്ലടച്ചിരുന്ന യുസുഫിക്കക്ക് സബ്സിഡിയോടെ സോളാർ വെച്ചപ്പോൾ വരുന്ന ബില്ല് 160 രൂപ.
มุมมอง 11014 วันที่ผ่านมา
4000 രൂപ കറന്റ് ബില്ലടച്ചിരുന്ന യുസുഫിക്കക്ക് സബ്സിഡിയോടെ സോളാർ വെച്ചപ്പോൾ വരുന്ന ബില്ല് 160 രൂപ. വീഡിയോ കാണാം. BAYMENT SOLAR കമ്പനിക്കു സോളാർ പാനലുകൾ മാത്രമല്ല- ഇൻവെർട്ടർ, സ്റ്റീൽ ടാങ്ക്, സോളാർ ലൈറ്റ്, തുടങ്ങി ധാരാളം ഉത്പന്നങ്ങളുണ്ട്. അവരെ വിളിക്കേണ്ട നമ്പർ: 8606794000, 8592997711
ഭൂമി സൂര്യനിൽ നിന്ന് പത്തു ശതമാനം അകലെയോ അടുത്തോ ആണ് സ്ഥിതി ചെയ്യൂന്നതെങ്കിൽ എന്ത് സംഭവിച്ചേനെ?
มุมมอง 1.1K14 วันที่ผ่านมา
ഭൂമി സൂര്യനിൽ നിന്ന് പത്തു ശതമാനം അകലെയോ അടുത്തോ ആണ് സ്ഥിതി ചെയ്യൂന്നതെങ്കിൽ എന്ത് സംഭവിച്ചേനെ? ആരാണ് ജീവനുതകുന്ന ഇത്ര കൃത്യമായ സ്ഥാനത്തു ഭൂമിയെ പ്രതിഷ്ഠിച്ചത്?
ജവാനിലെ മെട്രോ ട്രെയിൻ ശില്പി രാജേഷ് വീണ്ടും- രക്തരക്ഷസ്സിലെ സ്റ്റേജിൽ ഓടുന്ന വമ്പൻ വിമാനവുമായി.
มุมมอง 1.1K21 วันที่ผ่านมา
ജവാനിലെ മെട്രോ ട്രെയിൻ ശില്പി രാജേഷ് വീണ്ടും- രക്തരക്ഷസ്സിലെ സ്റ്റേജിൽ ഓടുന്ന വമ്പൻ വിമാനവുമായി. ഇനി വരുന്നത് വിജയ്, ടോവിനോ സിനിമകൾ. രാജേഷിനെ വിളിക്കേണ്ടവർക്കു നമ്പർ: 97455 56546
ഞാൻ ഫേക്ക് ഇംഗ്ലീഷ് ആക്സെന്റിൽ സംസാരിക്കാനുള്ള കാരണം ഇതാണ്.
มุมมอง 1.3K21 วันที่ผ่านมา
ഞാൻ ഫേക്ക് ഇംഗ്ലീഷ് ആക്സെന്റിൽ സംസാരിക്കാനുള്ള കാരണം ഇതാണ്. ഇനിയും അതു പറഞ്ഞു ദേഷ്യം വരുന്നവർക്ക് ജിതേഷിനെ വിളിക്കാം :70122 96299
ലോകമെമ്പാടും നിന്നുള്ള 8 അമ്പരപ്പിക്കുന്ന ജനിതക വ്യതിയാനങ്ങളുടെ കഥ.
มุมมอง 12028 วันที่ผ่านมา
ലോകമെമ്പാടും നിന്നുള്ള 8 അമ്പരപ്പിക്കുന്ന ജനിതക വ്യതിയാനങ്ങളുടെ കഥ. കാലങ്ങളേറെ കഴിയുമ്പോൾ എന്താകും നമ്മുടെ രൂപവും സ്വഭാവവും?
സെലിബ്രിറ്റികളെയോ നേതാക്കളെയോ ഭരണത്തെയോ വിമർശിച്ചാൽ ഉടൻ തുടങ്ങും ചിലർ- നീ ആരാണെടാ?
มุมมอง 375หลายเดือนก่อน
സെലിബ്രിറ്റികളെയോ നേതാക്കളെയോ ഭരണത്തെയോ വിമർശിച്ചാൽ ഉടൻ തുടങ്ങും ചിലർ- നീ ആരാണെടാ? വെൽ, അത്തരം FAKE പ്രൊഫൈലുകാരോട് ഉത്തരം പറയാം, വീണ്ടും കിടന്നലറാതെ കേൾക്കാനുള്ള ക്ഷമയുണ്ടായാൽ മതി..
യാഹൂ, കൊഡാക്ക്, ബ്ലാക്ക്ബെറി, കാലത്തിനൊത്ത് കോലം മാറിയില്ലെങ്കിൽ കോലമേ ഇല്ലാതാകും
มุมมอง 131หลายเดือนก่อน
യാഹൂ, കൊഡാക്ക്, ബ്ലാക്ക്ബെറി, കാലത്തിനൊത്ത് കോലം മാറിയില്ലെങ്കിൽ കോലമേ ഇല്ലാതാകും
കേരളത്തെ പേടിപ്പിക്കാൻ വീണ്ടും വരുന്നു കലാനിലയം കൃഷ്ണൻ നായരുടെ രക്തരക്ഷസ്സ്.
มุมมอง 2.5Kหลายเดือนก่อน
കേരളത്തെ പേടിപ്പിക്കാൻ വീണ്ടും വരുന്നു കലാനിലയം കൃഷ്ണൻ നായരുടെ രക്തരക്ഷസ്സ്. ബുക്ക് ചെയ്യാൻ വിളിക്കാം: 918714088850 കൊടുങ്ങല്ലൂരിൽ നിന്ന് തുടങ്ങുന്ന ഏരീസ് കലാനിലയത്തിന്റെ ടൂറിംഗ് തൊടുപുഴയും കൂടി കഴിഞ്ഞാൽ കേരളം മൊത്തമെത്തിക്കും കൃഷ്ണൻ നായരുടെ മകൻ അന്തപദ്മനാഭൻ എന്ന പപ്പേട്ടൻ. ഈ വീഡിയോ ഒരു നാടകത്തിന്റെ കഥ മാത്രമല്ല, അച്ഛന്റെ ലെഗസി ഈ സോഷ്യൽ മീഡിയ കാലത്തും ഗംഭീരമാക്കി നമുക്ക് തരുന്ന ഒരു മകന്റെയും, ഒ...
സൂപ്പർസ്റ്റാറിൽ നിന്ന് സീറോ ബാങ്ക് ബാലൻസിലേക്കും അവിടെ നിന്ന് 3000+ കോടി സമ്പത്തിലേക്കും.
มุมมอง 181หลายเดือนก่อน
സൂപ്പർസ്റ്റാറിൽ നിന്ന് സീറോ ബാങ്ക് ബാലൻസിലേക്കും അവിടെ നിന്ന് 3000 കോടി സമ്പത്തിലേക്കും.
ഈ WEIRD ഡാൻസിനൊന്നും ഇത്ര ഭാവം വേണ്ട. അതിരു വിടുന്ന താരാരാധനകൾ. സ്റ്റാർ പ്രിവിലിജുകൾ.
มุมมอง 314หลายเดือนก่อน
ഈ WEIRD ഡാൻസിനൊന്നും ഇത്ര ഭാവം വേണ്ട. അതിരു വിടുന്ന താരാരാധനകൾ. സ്റ്റാർ പ്രിവിലിജുകൾ.
മനുഷ്യ ജീവിതത്തിന് 8 ഘട്ടങ്ങൾ ഉണ്ടത്രേ . 40 -കളാണത്രെ ഏറ്റവും നല്ല പ്രായം
มุมมอง 285หลายเดือนก่อน
മനുഷ്യ ജീവിതത്തിന് 8 ഘട്ടങ്ങൾ ഉണ്ടത്രേ . 40 -കളാണത്രെ ഏറ്റവും നല്ല പ്രായം
രത്തൻ ടാറ്റക്ക് സന്തോഷം നൽകിയ നാല് ഘട്ടങ്ങൾ. എന്താണ് നിങ്ങളുടെ സന്തോഷം?
มุมมอง 66หลายเดือนก่อน
രത്തൻ ടാറ്റക്ക് സന്തോഷം നൽകിയ നാല് ഘട്ടങ്ങൾ. എന്താണ് നിങ്ങളുടെ സന്തോഷം?
വലിയ വീട്ടിലെ 22 മുറികളിൽ 75 രൂപയ്ക്കു മുതൽ വസ്ത്രങ്ങളുമായി തൃശൂരിലെ സൈൻ അപ് .
มุมมอง 1.2Kหลายเดือนก่อน
വലിയ വീട്ടിലെ 22 മുറികളിൽ 75 രൂപയ്ക്കു മുതൽ വസ്ത്രങ്ങളുമായി തൃശൂരിലെ സൈൻ അപ് .
വൈറൽ അഫ്‌സലിന്റെ വൈറൽ ബനാന പാട്ടിന്റെ പിന്നിൽ ഇങ്ങിനെയൊരു കഥയുണ്ടായിരുന്നു.
มุมมอง 2.7Kหลายเดือนก่อน
വൈറൽ അഫ്‌സലിന്റെ വൈറൽ ബനാന പാട്ടിന്റെ പിന്നിൽ ഇങ്ങിനെയൊരു കഥയുണ്ടായിരുന്നു.
39 വയസ്സിൽ 10 ഫിഷിങ് ബോട്ടുകൾ സ്വന്തമാക്കിയ ബേപ്പൂർ ഫിഷിങ് ഹാർബറിലെ ജംഷിയുടെ കടൽ ജീവിതം.
มุมมอง 1.1Kหลายเดือนก่อน
39 വയസ്സിൽ 10 ഫിഷിങ് ബോട്ടുകൾ സ്വന്തമാക്കിയ ബേപ്പൂർ ഫിഷിങ് ഹാർബറിലെ ജംഷിയുടെ കടൽ ജീവിതം.
മനാഫ് & അർജുൻ, അമൃത & ബാല, വീഡിയോ ഇടുന്നില്ലേ? പലരും ചോദിക്കുന്നു. എന്തിനു?
มุมมอง 160หลายเดือนก่อน
മനാഫ് & അർജുൻ, അമൃത & ബാല, വീഡിയോ ഇടുന്നില്ലേ? പലരും ചോദിക്കുന്നു. എന്തിനു?
ബാഗിൽ വസ്ത്രങ്ങൾ കുത്തിനിറച്ച് സിപ്പ് പൊട്ടാറാകുന്ന വിധത്തിൽ വെക്കേഷന് പോകുന്നവരുടെ ശ്രദ്ധക്ക്.
มุมมอง 227หลายเดือนก่อน
ബാഗിൽ വസ്ത്രങ്ങൾ കുത്തിനിറച്ച് സിപ്പ് പൊട്ടാറാകുന്ന വിധത്തിൽ വെക്കേഷന് പോകുന്നവരുടെ ശ്രദ്ധക്ക്.
മീൻ ചീത്തയാകാതിരിക്കാൻ ജാപ്പനീസ് മീൻ പിടുത്തക്കാർ കണ്ട് പിടിച്ച വഴി.
มุมมอง 143หลายเดือนก่อน
മീൻ ചീത്തയാകാതിരിക്കാൻ ജാപ്പനീസ് മീൻ പിടുത്തക്കാർ കണ്ട് പിടിച്ച വഴി.
ഒരു രൂപ അടച്ച് നിങ്ങൾക്ക് ഒരു ഫുൾ ബെഡ്‌റൂം സെറ്റ് സ്വന്തമാക്കാം. 99 മണിക്കൂറിൽ Installation.
มุมมอง 725หลายเดือนก่อน
ഒരു രൂപ അടച്ച് നിങ്ങൾക്ക് ഒരു ഫുൾ ബെഡ്‌റൂം സെറ്റ് സ്വന്തമാക്കാം. 99 മണിക്കൂറിൽ Installation.
സ്ത്രീകൾ എന്തിനു പുറത്തു ജോലിക്കു പോകണം? അടുക്കക്കളപ്പണി ഇത്ര ഭാരമുള്ളതാണോ?
มุมมอง 132หลายเดือนก่อน
സ്ത്രീകൾ എന്തിനു പുറത്തു ജോലിക്കു പോകണം? അടുക്കക്കളപ്പണി ഇത്ര ഭാരമുള്ളതാണോ?
ഏറെ വർഷങ്ങളെടുത്തു പാടുപെട്ടു ഞാനും നിങ്ങളും പഠിക്കുന്ന പാഠം പൗളോ കൊയ്‌ലോ ആൽകെമിസ്റ്റിൽ പറയുന്നു
มุมมอง 137หลายเดือนก่อน
ഏറെ വർഷങ്ങളെടുത്തു പാടുപെട്ടു ഞാനും നിങ്ങളും പഠിക്കുന്ന പാഠം പൗളോ കൊയ്‌ലോ ആൽകെമിസ്റ്റിൽ പറയുന്നു
ജിത്തു ജോസെഫിന്റെ നുണക്കുഴി സിനിമയുടെ കാസ്റ്റിംഗ് ഡറക്ടർ, നമ്മുടെ സ്വന്തം രാജേഷ് നാരായണൻ.
มุมมอง 198หลายเดือนก่อน
ജിത്തു ജോസെഫിന്റെ നുണക്കുഴി സിനിമയുടെ കാസ്റ്റിംഗ് ഡറക്ടർ, നമ്മുടെ സ്വന്തം രാജേഷ് നാരായണൻ.
BIRKENSTOCK സാൻഡലുകൾ- മലയാളികളുടെ ഏറ്റവും പുതിയ സ്റ്റാറ്റസ് സിംബൽ.
มุมมอง 2.9K2 หลายเดือนก่อน
BIRKENSTOCK സാൻഡലുകൾ- മലയാളികളുടെ ഏറ്റവും പുതിയ സ്റ്റാറ്റസ് സിംബൽ.
കൊള്ളാം. 👍
Good luck for your success
സോറി naptol ആയിരുന്നോ അറിഞ്ഞില്ല ഇന്നാ ഇത് വയ്ച്ചോ bro 🖕gudluck.... 🙏കഷ്ടം
👍🏻
👍👍👍
DQ❤❤❤❤❤❤❤❤❤❤❤❤❤❤❤
👍👍👍
👍👍👍
#LuckyBaskhar Review 🤩🔥*ദുൽഖുർ സൽമാൻ ലക്കി ബാസ്കർ 100 കോടി കഴിഞ്ഞു പടം കണ്ട എല്ലാവർക്കും ആശംസകൾ ദുൽഖുറിന്റെ കൊത്തയെ കുറച്ചു യു ട്യൂബ്ർമാർ മോശം പടമെന്നു പറഞ്ഞു കളക്ഷൻ കുറവാക്കി പക്ഷെ ലക്കി ബാസ്കർ ജനങ്ങൾ അംഗീകരിച്ചു സന്തോഷം ഒരു ഉണ്ണി മാത്രമേ കുറ്റം പറഞ്ഞുള്ളൂ ഉണ്ണി മണ്ണുണ്ണി ആയി മുങ്ങി ഇപ്പോൾ യു ട്യൂബിൽ കാണുന്നില്ല അവനു ചൊറിച്ചിൽ ആണ് അത് പബ്ലിക് തീർത്തു കൊടുത്തു* *ദുൽഖർ സൽമാൻ പാൻ ഇന്ത്യൻ സ്റ്റാർ ലക്കി ഭാസ്‌ക്കർ ഇറങ്ങിയ 5 ഭാഷയിലും മെഗാ മെഗാ ഹിറ്റ്* തീയാണ് ദുൽഖർ..തീയാണ് ഡയറക്ടർ..തീയാണ് സ്‌കൃപ്‌റ്റ്..തീയാണ് മ്യൂസിക്..തീയാണ് Cast n Crew.🗿🔥 അന്യായം എന്ന് പറഞാൽ അന്യായം ലെവൽ തീയറ്റർ എക്സ്പീരിയൻസ് ആണ് ഒരു മാസ് പടം അല്ലാഞ്ഞിട്ട് കൂടെ ഒരു മാസ് പടം കണ്ട ഫീലിൽ എനിക്ക് കിട്ടിയത്.! 🥵💯🙌🏻 ഒരു 6000 രൂപ വാങ്ങുന്ന Bank Employee യുടെ അവിശ്വസനീയമായ ജേർണി അന്യായ Making ൽ സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്..💯 കാൽ മുതൽ നെറ്റി വരെ ഇടാൻ എന്ത് വേണേലും വാങ്ങിച്ചോ..അത്രക്ക് സമ്പാദിച്ചിട്ടുണ്ട് ഞാൻ.🗿🔥 കയ്യടികളുടെ പൂരം ആണ് തിയറ്ററിൽ ഒരുക്കി വെച്ചിരിക്കുന്നത്..⚡💥🙌🏻 കൊത്തയിലെ ക്ഷീണം പലിശയടക്കം ദുൽഖർ തീർത്തിട്ടുണ്ട്.❤️ ABSOLUTE CINEMA 💯💯 GO FOR IT 🏆💯💯 #dulquersalmaan
Dq❤❤❤
Bro you are 100% right 👍🏻👍🏻
🥰 𝗗𝗾 👍
ഈ ചനലിൽ എന്ത് പറയും എന്ന് ചോദിച്ചാൽ... എന്തും 🥰
കൊള്ളാം. 👍👍👍
വിവരത്തോടെ വിവരിക്കു
ഇത് കൊണ്ടാണ് അതിൽ മനുഷ്യ താമസം ഉണ്ടായത്
Appol manushyan athinea athijeevichporuthapeadam..
Allahu ellathinum adiphan
Change name to grand pa in Black 😂
എല്ലാ ഗൃഹങ്ങളിലും നക്ഷത്രങ്ങളിലും ജീവൻ ഉണ്ട് . അവിടുത്തെ സാഹചര്യത്തിന് ഉതകുന്ന വിധത്തിലാണ് അവിടുത്തെ സൃഷ്ട്ടി . സൂര്യനിലും ജീവൻ ഉണ്ട് എന്ന് മനസ്സിലാക്കുക
English is just a language, and language exists for communication. If you can communicate well in English, that is more than enough; accent doesn’t matter, but fluency does. Even in the UK, there are many different accents, and the Indian accent is well accepted in the US and UK. So, there’s no point in putting extra effort into learning an accent unless you’re earning a living with your language skills.
No need to learn the accent. Agree 100%. He is talking about the right pronunciation. Native speakers find it very difficult to understand many words we speak due to incorrect pronunciation. For example, many people say കണ്ടന്റ് for content. The actual pronunciation is കോൺടെന്റ്.
But now your Malayalam getting wiered.
മേലാനിയാ ട്രമ്പ്, ആർനോൾഡ് ഒരുപാട് വർഷങ്ങളായി അമേരിക്കയിൽ വന്ന് ജീവിക്കുന്നു. അവർക്ക് ഇപ്പോഴും അമേരിക്കൻ ആക്സന്റിൽ സംസാരിക്കാൻ കഴിയുന്നില്ല. ഉച്ചാരണം നന്നാക്കാൻ ശ്രമിക്കുക, ആക്സന്റ് അതിന് പരിമിധിയുണ്ട്. IELTS, OET പരീക്ഷകളിലൊന്നും ആക്സന്റിന് പ്രാദാന്യം ഇല്ല.😊
Great sir ❤
😂
🤩🔥🔥🔥🔥🔥🔥
😎👍 തിരുവഞ്ചിക്കുളത്ത് ആരംഭിച്ച പ്രദർശനം കണ്ടിരുന്നു. Housefull ആയിരുന്നു. ഇനി സ്വന്തം തട്ടകമായ തൊടുപുഴയിൽ വച്ച് ഒന്ന് കൂടി കാണണം. വേദിയിൽ മിന്നിമറയുന്ന ആ ഭാവസമന്വയങ്ങളെ ആശ്ലേഷിക്കത്തക്ക വിധം ഏറ്റവും Front rowൽ ഇരുന്ന്.
An entirely different video ❤❤❤❤❤ knowledge served never heared. Salute Your enthusiasm in investigative contents. 💫💫💫💫💫💫🎇🎇🎇🎇🙏🙏🙏🙏
Super.
1000 babies il kanda oru face!😄🤩
യക്ഷിക്കു ഒരു ഭാവി ഉണ്ട്... സിനിമ എത്തിപ്പെടാനും നല്ല അവസരം കിട്ടാനും chance ഉണ്ട്...ആശംസകൾ.
വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഇന്ത്യക്കാരുടെ ആറ്റിറ്റ്യൂഡ് മാറുകയുള്ളൂ പൗരാവകാശം പുസ്തകത്തിൽ മാത്രമല്ല പ്രവർത്തിതലത്തിൽ കൊണ്ടുവരാനുള്ള പൗരബോധം പ്രാക്ടിക്കൽ ആയി നൽകണം
Pand raktharashass.tvmyil kanditund
Next thodupuzhayil aanennu kettu, nerano?
Yes they are setting up the stage as of now
kozhikode onn nadathiyaal kollamaayirunnu
Its all about planets Time, luck & Hard work 🇮🇳
ആശംസകൾ 🙏🏻
RAKTHARAKSHASSAAYI VANNA ARTIST IKKOOTTATHIL UNDO AARAANU ATHU
Super motivation bro super
Judiciary ku പോലും വില ഇല്ലാത്ത ഈ നാട്ടിൽ ഖദർ ഇട്ടവനും, സിനിമാക്കാരനും, അവരുടെ kunഡിയിലും വാലിലും പിടിച്ചു നടക്കുന്നവന് പ്രേത്യേക privilage ആണ്. നിയമത്തിലും, judiciary ലും സാധാരണപെട്ടവർക്ക് വിശ്വാസം നഷ്ടപ്പെട്ടു. Alan Walker show il മോഷണം നടത്തിയവരെ mumbai il പോയ് വീടിന്റെ undergound il പോയ് പൊക്കിയവർക്കു, kochi പോലെ ഒരു ചെറിയ city il ഒളിച്ചിരുന്ന പീഡകനായ ഒരു നടനെ പിടിക്കാൻ കഴിഞ്ഞില്ല, even after issueing a look out notice. What a pity, fate of the tax paying so called citizens. We are needed only to caste vote and pay tax
ജ്യോതിർമയി കളിച്ച ഡാൻസ് ന് എന്താ പ്രശ്നം??
Very good bro .
നല്ല മെസ്സേജ് ❤
ഒരിക്കൽ ഞാനും വരുന്നുണ്ട്.......🎉
👍👌👌👌👌😄
Hi Bro.... പണ്ടൊക്കെ നിങ്ങളുടെ പല വീഡിയോകളും കറങ്ങിത്തിരിഞ്ഞ് എന്റെ ഡിസ്പ്ലേയിൽ വരാറുണ്ട്. മറ്റ് യൂട്യൂബർമാരിൽ നിന്നുംവ്യത്യസ്തനാക്കുന്നത് നിങ്ങളുടെ ഭാഷയും സംസാരത്തിലെ ഒഴുക്കുമാണ്. പിന്നെ പറയുന്ന വിഷയത്തിലെ പക്വതയും. ഒരുപാട് ലോകം കണ്ടിട്ടുള്ള ആണെന്നും, ഇരുത്തം വന്ന ഒരു വ്യക്തിയാണെന്നും മനസ്സിലാക്കുന്നു. സൗഹൃദങ്ങൾക്ക് ഒരുപാട് പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ് നിങ്ങൾ എന്ന് ഞാൻ മനസ്സിലാക്കുന്നു. നിങ്ങളുടെ പല വീഡിയോകളിലും ആ ചേർത്തുപിടിക്കൽ കാണാറുണ്ട്. വീഡിയോകളുടെ Thumbnails കൂടെ ഒന്ന് ആകർഷകമാക്കാൻ ശ്രദ്ധിക്കുമല്ലോ.....
Great vedio. Hatsoff 🎉
🥰🥰🥰
ഒഞ്ഞു പോടാ ഊളെ നീ മറ്റേ അവൻ അല്ലെ സുടാപ്പി അല്ലെങ്കിൽ ചങ്ങി അല്ലേടാ നിനെക്ക തല്ലി ഓടിക്കാൻ അവിടെ ആരും നല്ല മുസ്ലിം ആയിട്ട് ഇല്ലേ ഇവനോ ഇവാൻ പക്കാ ആണ് പക്കാ സപ്പോർട് ആണ് എന്തിനു എന്ന് ഇവാൻ പറയേണ്ടി വരും
Broo❤❤
താങ്കൾ പറയുന്നത് 100% ശരിയാണ്. അത്കൊണ്ട് തന്നെ താങ്കളുടെ വീഡിയോസിന് റീച് ലൈക്ക് കമൻ്റ്സ് ഒക്കെ കുറവുമാണ്. എന്തേലും കുത്തിത്തിരിപ്പ് ഉണ്ടെങ്കിലേ നാട്ടുകാർ കാണൂ.