- 13
- 224 772
Lay of The Land
India
เข้าร่วมเมื่อ 29 ต.ค. 2021
വീട് വയ്ക്കാൻ സ്ഥലം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം
വീട് വയ്ക്കാൻ സ്ഥലം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം
What are the things to keep in mind while buying land to build a house?
The Local Economy is one of the Online Public Relations portal to promote local business in Kerala and provide valuable business insight into industry and business. Apart from public relations, The Local Economy are keen on analyzing business trends, business strategies, and the scope of doing business across Kerala.
The Local Economy are engaged in various market analysis, data analytics, sentiment analysis, campaigns etc. The Local Economy help business people in their Public Relations and branding needs through our News portal.
For Business Enquiries:- thelocaleconomy@gmail.com
★Follow us on Facebook:- thelocalecon...
★Follow us on Twitter :- local_economy
★Follow us on Instagram :- thelocaleco...
★Follow us on LinkedIn :- www.linkedin.com/in/the-local...
#thelocaleconomy #realestate #KRERA
#rera #keralarealestateregulatoryact #keralarealestatenews #aboutrealestate #registeredrealestateprojects #realestateact2016 #realestaterules #rerafinancialdiscipline #rerainkerala #realestateregulatoryauthorityinkerala #realestateprojectinkerala #krera #localeconomy #realestate #realestate #realestatetax #realestateloan #realestatetips #howtorealestate #realestateagent #realestatementor #realestateincome #realestatecourse #plotforsale #flatforsale #3bhkforsale #4bhkforsale #houseforsale #landforsale
What are the things to keep in mind while buying land to build a house?
The Local Economy is one of the Online Public Relations portal to promote local business in Kerala and provide valuable business insight into industry and business. Apart from public relations, The Local Economy are keen on analyzing business trends, business strategies, and the scope of doing business across Kerala.
The Local Economy are engaged in various market analysis, data analytics, sentiment analysis, campaigns etc. The Local Economy help business people in their Public Relations and branding needs through our News portal.
For Business Enquiries:- thelocaleconomy@gmail.com
★Follow us on Facebook:- thelocalecon...
★Follow us on Twitter :- local_economy
★Follow us on Instagram :- thelocaleco...
★Follow us on LinkedIn :- www.linkedin.com/in/the-local...
#thelocaleconomy #realestate #KRERA
#rera #keralarealestateregulatoryact #keralarealestatenews #aboutrealestate #registeredrealestateprojects #realestateact2016 #realestaterules #rerafinancialdiscipline #rerainkerala #realestateregulatoryauthorityinkerala #realestateprojectinkerala #krera #localeconomy #realestate #realestate #realestatetax #realestateloan #realestatetips #howtorealestate #realestateagent #realestatementor #realestateincome #realestatecourse #plotforsale #flatforsale #3bhkforsale #4bhkforsale #houseforsale #landforsale
มุมมอง: 496
วีดีโอ
റിയൽ എസ്‌റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റിന് ഫ്‌ളാറ്റുകൾ/വില്ലകൾ, ഹൗസ് പ്ലോട്ടുകൾ ഏതാണ് മികച്ച ഓപ്ഷൻ
มุมมอง 294ปีที่แล้ว
റിയൽ എസ്‌റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റിന് ഫ്‌ളാറ്റുകൾ/വില്ലകൾ, ഹൗസ് പ്ലോട്ടുകൾ ഏതാണ് മികച്ച ഓപ്ഷൻ The Local Economy is one of the Online Public Relations portal to promote local business in Kerala and provide valuable business insight into industry and business. Apart from public relations, The Local Economy are keen on analyzing business trends, business strategies, and the scope of doing business...
Interview with Kerala Real Estate Regulatory Authority (K-RERA) Chairman Shri. P H Kurian IAS (Rtd)
มุมมอง 1.2K2 ปีที่แล้ว
Interview with Kerala Real Estate Regulatory Authority (K-RERA) Chairman Shri. P H Kurian IAS (Rtd) സ്ഥലവും ഫ്‌ളാറ്റും വില്ലയും വാങ്ങുന്നവരും വില്‍ക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി ചെയര്‍മാന്‍ ശ്രീ. പി എച്ച് കുര്യന്‍ IAS ഉം ആയുള്ള അഭിമുഖം The Local Economy is one of the Online Public Relations portal to promote local business in Kerala and provide va...
How to select a plot for house? How to know if it is a wetland or not? | Lay of the Land | B Vincent
มุมมอง 1.1K3 ปีที่แล้ว
How to select a plot for house? How to know if it is a wetland or not? | Lay of the Land | B Vincent This is the subchannel of 'The Local Economy News' portal which is exclusively for giving awareness about property buying & selling and for all real estate purposes. ᴛʜᴇ ʟᴏᴄᴀʟ ᴇᴄᴏɴᴏᴍʏ is one of the Online Public Relations portal to promote local business in Kerala and provide valuable business i...
The truth behind Vaasthu? | വാസ്തു ശാസ്ത്രം ശരിയോ?
มุมมอง 2.9K3 ปีที่แล้ว
The truth behind Vaasthu? | വാസ്തു ശാസ്ത്രം ശരിയോ? This is the subchannel of 'The Local Economy News' portal which is exclusively for giving awareness about property buying & selling and for all real estate purposes. ᴛʜᴇ ʟᴏᴄᴀʟ ᴇᴄᴏɴᴏᴍʏ is one of the Online Public Relations portal to promote local business in Kerala and provide valuable business insight into industry and business. Apart from publ...
Lay of the land | Easily Measure the size of plots using your computer. Here's how?
มุมมอง 1.3K3 ปีที่แล้ว
Easily Measure the size of plots using your computer. Here's how? This is the subchannel of 'The Local Economy News' portal which is exclusively for giving awareness about property buying & selling and for all real estate purposes. ᴛʜᴇ ʟᴏᴄᴀʟ ᴇᴄᴏɴᴏᴍʏ is one of the Online Public Relations portal to promote local business in Kerala and provide valuable business insight into industry and business. ...
What all should include in Agreement? | Must see video who all should plan to build a home
มุมมอง 5423 ปีที่แล้ว
What all should include in Agreement? | Must see video who all should plan to build a home This is the subchannel of 'The Local Economy News' portal which is exclusively for giving awareness about property buying & selling and for all real estate purposes. ᴛʜᴇ ʟᴏᴄᴀʟ ᴇᴄᴏɴᴏᴍʏ is one of the Online Public Relations portal to promote local business in Kerala and provide valuable business insight int...
Land price in 2030 ? | 2030ൽ വസ്തുവിന്റെ വില കൂടുമോ കുറയുമോ? | Lay of the Land
มุมมอง 205K3 ปีที่แล้ว
Land price in 2030 ? | 2030ൽ വസ്തുവിന്റെ വില കൂടുമോ കുറയുമോ? | Lay of the Land This is the subchannel of 'The Local Economy News' portal which is exclusively for giving awareness about property buying & selling and for all real estate purposes. ᴛʜᴇ ʟᴏᴄᴀʟ ᴇᴄᴏɴᴏᴍʏ is one of the Online Public Relations portal to promote local business in Kerala and provide valuable business insight into industry a...
വീട് പണിയുമ്പോള്‍ വഞ്ചിതരാകാതിരിക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം? | Home Building
มุมมอง 2613 ปีที่แล้ว
വീട് പണിയുമ്പോള്‍ വഞ്ചിതരാകാതിരിക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം? | Home Building This is the subchannel of 'The Local Economy News' portal which is exclusively for giving awareness about property buying & selling and for all real estate purposes. ᴛʜᴇ ʟᴏᴄᴀʟ ᴇᴄᴏɴᴏᴍʏ is one of the Online Public Relations portal to promote local business in Kerala and provide valuable business insight in...
Measurements in constructions | വീട് പണിയിലെ അളവുകള്‍ ഒരു സാധാരണക്കാരന് എങ്ങനെ മനസിലാക്കാം?
มุมมอง 2.3K3 ปีที่แล้ว
Measurements in constructions | വീട് പണിയിലെ അളവുകള്‍ ഒരു സാധാരണക്കാരന് എങ്ങനെ മനസിലാക്കാം? This is the subchannel of 'The Local Economy News' portal which is exclusively for giving awareness about property buying & selling and for all real estate purposes. ᴛʜᴇ ʟᴏᴄᴀʟ ᴇᴄᴏɴᴏᴍʏ is one of the Online Public Relations portal to promote local business in Kerala and provide valuable business insight in...
Pillar or Framed Construction Explaination | എന്താണ് പില്ലർ അല്ലെങ്കിൽ ഫ്രെയിംഡ് കൺസ്ട്രക്ഷൻ?
มุมมอง 2733 ปีที่แล้ว
Pillar or Framed Construction Explaination | എന്താണ് പില്ലർ അല്ലെങ്കിൽ ഫ്രെയിംഡ് കൺസ്ട്രക്ഷൻ? This is the subchannel of 'The Local Economy News' portal which is exclusively for giving awareness about property buying & selling and for all real estate purposes. ᴛʜᴇ ʟᴏᴄᴀʟ ᴇᴄᴏɴᴏᴍʏ is one of the Online Public Relations portal to promote local business in Kerala and provide valuable business insight ...
Be careful while buying a plot | ഒരു സ്ഥലം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
มุมมอง 1.2K3 ปีที่แล้ว
Be careful while buying a plot | ഒരു സ്ഥലം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം This is the subchannel of 'The Local Economy News' portal which is exclusively for giving awareness about property buying & selling and for all real estate purpose. ᴛʜᴇ ʟᴏᴄᴀʟ ᴇᴄᴏɴᴏᴍʏ is one of the Online Public Relations portal to promote local business in Kerala and provide valuable business insight into industry a...
Must Watch before buying a Plot /Land in Kerala | ഈ പ്രദേശങ്ങളില്‍ വീടും സ്ഥലവും വാങ്ങിയാല്‍ പെട്ടു
มุมมอง 8K3 ปีที่แล้ว
Must Watch before buying a Plot /Land in Kerala | ഈ പ്രദേശങ്ങളില്‍ വീടും സ്ഥലവും വാങ്ങിയാല്‍ പെട്ടു This is the subchannel of 'The Local Economy News' portal which is exclusively for giving awareness about property buying & selling and for all real estate purposes. ᴛʜᴇ ʟᴏᴄᴀʟ ᴇᴄᴏɴᴏᴍʏ is one of the Online Public Relations portal to promote local business in Kerala and provide valuable business in...
80 thukalkumunp kootukudumbamayirunnu athinu shesham oru kudumbathil 8,10,per avark oroveeduvendivannu 80thukalkuseshamanu job sadyathyum,panaperuppaum athum vasthuvilakoodan karanamayi ini puthiya vikasanam varathe vilakoodan aadyatha illa irikkum market um kuranju
ഭൂമി മാത്രം ' വളരുന്നില്ലറീ പ്രോഡക്ട് ചെയ്യാനോ കഴിയില്ല. ജനം പെരുകി കൊണ്ടിരിക്കുന്നു. എല്ലാ മതങ്ങളും സന്താനങ്ങളെ ഇഷ്ടം പോലെ ഉണ്ടാക്കാനും പറയാതെ പറഞ്ഞു കൊണ്ടിരിക്കുന്നു മനുഷ്യർക്ക് മാത്രം സ്ഥലം പോരദൈവങ്ങൾക്കും വേണം ഭവനങ്ങൾ ഇനി 'പശുക്കൾക്കും വേണ്ടി വരില്ലേ. ഭവനവും ശുചി മുറികളും അപ്പോൾ ഭൂമിക്ക് വില കൂടി കൊണ്ടിരിക്കും തീർച്ച ഭൂമിക്ക് വേണ്ടി ഒരു വർഗീയ കലാപം ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുക മനുഷ്യത്വമുള്ള മനുഷ്യരെ അതാവട്ടെ നമ്മുടെ ചിന്ത
പുതിയ തലമുറ 5 cent വസ്തു ന് മുകളിൽ വാങ്ങില്ല. അത് ഡെഡ് ഇൻവെസ്റ്റ് ആണെന്ന് അവര്ക് അറിയാം. Cash സുഖിച്ചു ജീവിക്കാൻ ഉള്ളത് ആണ് അല്ലാതെ കാടു വളർത്തി സ്ഥലവും ഉണ്ടെന്ന് പറഞ്ഞു ഇരുന്നാൽ ഊമ്പി പോകത്തെ ഉള്ളു. ഇന്നത്തെ കാലത്തു cash ഇൻവെസ്റ്റ് ചെയ്യാനും lexury ലൈഫ് ആസ്വദിക്കാനും ധാരാളം മാർഗങ്ങൾ ഉള്ളപ്പോൾ ചെറിയ പ്ലോട്ടിൽ സൗകര്യം ഉള്ള ചെറിയ വീട് എന്നാ കോൺസെപ്റ് വരും so സ്ഥലത്തിന് വില കുറയും ഡിമാൻഡ് ഇല്ലാതെ ആകും 👍
ഇതിന്റെ എല്ലാം ഉടമസ്ഥൻ അവിടുത്തെ പുത്രനായ അവകാശിയെ വീണ്ടും ഭൂതലത്തിലേക്ക് വിടുന്നുണ്ട് കാത്തിരുന്ന് നമുക്ക് കാണാം"“കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ” എന്നു പറഞ്ഞു." - മർക്കൊസ് 1:15
വില കുറയുന്നു എന്ന് എല്ലാവരും പറയാൻ കാരണം ന്യൂ ജനറേഷൻ നാട് വിട്ടു പോകുന്നു എന്ന കാരണത്താൽ ആണ് . എന്നാൽ ഇനി വരാൻ പോകുന്നത് നേരെ തിരിച്ചാണ് . കാരണം പലതാണ് . 1 ) ഒന്നാമത്തെ കാരണം വിദേശ ശമ്പളവും നാട്ടിലെ ശമ്പളവും തമ്മിലുള്ള അന്തരം വളരെ കുറഞ്ഞു . അടുത്ത അഞ്ചു വർഷത്തിൽ അത് ഏതാണ്ട് ഒരേപോലെ ആയി മാറും . 2 ) വിദേശ രാജ്യങ്ങളിലെ ആരോഗ്യ പരിപാലനം . ഒരു അസുഖം വന്നാൽ മരിക്കുക അല്ലാതെ വേറെ നിവൃത്തി ഇല്ലാത്ത അവസ്ഥ ആണ് വിദേശ രാജ്യങ്ങളിൽ ഇപ്പോൾ (അമേരിക്ക , ഓസ്ട്രേലിയ , uk ). ഒരു അൾട്രാ സൗണ്ടിനു 2 മാസം വെയിറ്റ് ചെയ്യണം . പലരും അസുഖം വന്നാൽ നാട്ടിൽ വന്നു ചികിൽസിച്ചു പോരുന്ന കേസുകൾ ഇപ്പോൾ ദിനം പ്രതി ആണ് . 3 ) കാലാവസ്ഥ . ചൂടുള്ള രാജ്യങ്ങളിൽ ജീവിച്ചു പോന്ന ആളുകൾ തണുപ്പ് രാജ്യങ്ങളിൽ ചെന്നാൽ ആദ്യത്തെ മൂന്നാലു വർഷങ്ങൾ കഴിയുമ്പോൾ ആരോഗ്യ പ്രശ്നങ്ങൾ തലപൊക്കി തുടങ്ങും . തണുപ്പ് രാജ്യങ്ങളിലെ ജനങ്ങളുടെ ജീൻ കണ്ടമാനം മാംസവും , കൊഴുപ്പും കഴിച്ചാലും ഒന്നും സംഭവിക്കുല്ല , പക്ഷെ ഏഷ്യാക്കാർ കഴിച്ചാൽ വൈകാതെ കൊളെസ്റ്ററോൾ തലപൊക്കും. 4 ) വിദ്യാഭ്യാസം . പണ്ടൊക്കെ വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസം നല്ലതായിരുന്നു എന്നാൽ ഇന്ന് അത് വെറും ഓർമ്മകൾ മാത്രം . കുട്ടികളെ ഒന്ന് നിർബന്ധിച്ചാൽ തന്നെ കേസ് എടുക്കാൻ വകുപ്പുണ്ട് ഇവിടെ . പോരാഞ്ഞിട്ട് ചീത്ത കൂട്ടു കെട്ടും , കഞ്ചാവടിയും ഈ രാജ്യങ്ങളിൽ സാധാ ബീഡി വലി പോലെ ആയി കഴിഞ്ഞു . കുട്ടികളെ പഠിപ്പിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് വഴി തെറ്റിപോകാതെ നോക്കാൻ ഇവിടെ . 5 ) ജീവിത നിലവാരം . ഇന്ത്യയിലെക്കളും വളരെ താണ ജീവിത നിലവാരം ആണ് കോവിഡിന് ശേഷം വിദേശ രാജ്യങ്ങളിൽ. കുറച്ചു മാളുകളും മറ്റും കണ്ടു അതാണ് ജീവിത നിലവാരം എന്ന് കരുതുന്ന പുതു ജനറേഷൻ ആണ് ഇപ്പോൾ കൂടുതൽ . പലർക്കും ഒരു വീട് ഇന്ന് നടക്കാത്ത സ്വപ്നം ആണ് . ഇനി വീട് മേടിച്ചാൽ തന്നെ മരണം വരെ ലോൺ അടച്ചു മുടിയും . വൃത്തി ഒക്കെ വിദേശ രാജ്യങ്ങളിൽ പണ്ടായിരുന്നു ..ഇപ്പോൾ ആരും ഒരു വൃത്തിയും ഇല്ല . അതിനു കാരണം വളരെ അധികം മൈഗ്രേഷൻ കാരണം പലരുന്ന തോന്നുന്ന പോലെ വൃത്തി കേടാക്കിയിടും. രാജ്യങ്ങളുടെ പേര് ഞ്യാൻ പറയുന്നില്ല . 6 ) നികുതി . നിങ്ങൾ എത്ര സമ്പാദിച്ചാലും നികുതി നിങ്ങളെ ഇല്ലാതാകും . ഫലത്തിൽ ജോലി ചെയ്യുന്നതും ചെയ്യാത്തതും ഏകദേശം ഒരേ പോലെ ആണ് . കഷ്ടിച്ച് ജീവിച്ചു പോകാം . 7 ) പോലീസ് സംവിധാനം. ആരെയും ആർക്കും എന്തും ചെയ്യാം എന്ന അവസ്ഥ ആണ് ഇപ്പോൾ . 8 ) covid കഴിഞ്ഞതിനു ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങൾ കണ്ടമാനം ആണ് . ആർക്കും എന്തും സംഭവിക്കാം എന്ന അവസ്ഥ . 9 ) ദായിനംദിന ജീവിത ചെലവുകൾ . എല്ലാ സാധനങ്ങളുടെയും വില ഇരട്ടിയായി . ശമ്പളം മാത്രം അത് തന്നെ . 10 ) നിലവാരം കുറഞ്ഞ പഴം , പച്ചക്കറി ,ഭക്ഷണ സാധനങ്ങൾ . വില കൂടുതൽ കാരണം എത്ര നിലവാരം കുറഞ്ഞ ഭക്ഷണവും , പച്ചക്കറിയും ചിലവായി പോകും .ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കി തുടങ്ങിയിട്ടുണ്ട് . അധികം വൈകാതെ കൃഷി സ്ഥലം ഉള്ളവൻ രാജാവായി മാറും . 11 ) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് . ആർട്ടിഫിഷ്യൽ ഇന്റലിജസ് ഒട്ടു മിക്ക ടെക്നിക്കൽ , മെഡിക്കൽ ജോലികൾ ഇല്ലാതാക്കും. ഇനി അടുത്ത മൂന്ന് വർഷത്തിൽ നടക്കാൻ പോകുന്നത് ആരും മനസ്സിൽ പോലും വിചാരിക്കാത്ത മാറ്റങ്ങൾ ആണ് . അത് കൂടുതലും സ്ഥലം ഉള്ളവന് അനുകൂലമായിരിക്കും .
Sir your estimation of land value in kerala is good, what about foreign countries and other states, prices are shooting up. വിദേശത്ത് പോയി സുഖമായി ജീവിക്കാം എന്ന് കരുതിയാൽ കോടികൾ കയ്യിൽ വേണം.ആ പണം ഇവിടെ മുടക്കിയാൽ acre കണക്കിന് ഭൂമി വാങ്ങിച്ചു കുറേശെ വിറ്റു തിന്നാൽ മതി.
വില കുറക്കാനുള്ള സൂത്രം.
ഇല്ല സാറേ....!!! ഇനി വില കൂടില്ല. ഇപ്പോൾ തന്നെ കേരളത്തിൽ അങ്ങോളമിങ്ങോളം. പതിനായിരക്കണക്കിന് വീടും സ്ഥലവും വിൽപ്പന ക്ക് വെച്ചിരിക്കുന്ന അവസ്ഥക്ക് മാറ്റം ഉണ്ടാവില്ല..!!! വില കൂടില്ല തീർച്ച...😮
നാട്ടിൻപുറത്തെ അവസ്ഥ ....എത്രയോ പൂട്ടിയിട്ട വീടുകൾ ആണ്...😢
Really informative 🎉❤ Appreciate!!!
Aru vidhessathu poyalum evide alukal kurayula athramathram jenangalay
Vedio. Neettiyal. Kelkanalilla.. History. Parayanda
വെറുതെ പറഞ്ഞത് കൊണ്ട് വില കുറയില്ല വിലകൊടുത്ത് വാങ്ങിയവർ വിലകുറച്ചു കൊടുക്കില്ല ആവശ്യക്കാർ ഇഷ്ട പെട്ട സ്ഥലം മെഡിക്കെട്ടെ നഷ്ട കച്ചവടം ആരും ചെയ്യില്ല
ivde kozhikode Christian clg nde aduth varan pokunna 50 nila flat ( 1st in kerala) il top floor rooms vitt poyath 4 crs nu aanu...pinne ano vila kurayan ponunn parayane
മണ്ടത്തരങ്ങൾ പറയാതെ നിർത്തുക
വെള്ളം കയറുന്ന താഴ്ന്ന മെട്രോ നഗരങ്ങൾ, മഴ പെയ്താൽ കടലാക്രമണം നേരിടുന്ന നീണ്ട തീര മേഖല, മഴക്കാലത്തു ഏതു സമയവും ഉരുൾ പൊട്ടാവുന്ന നീണ്ടു കിടക്കുന്ന പശ്ചിമ ഘട്ടം, കര കവിഞ്ഞൊഴുകുന്ന പുഴകൾ, വന്യ ജീവി ആക്രമണം സർവ സാധാരണമായ ഇടങ്ങൾ. ചുരുക്കത്തിൽ വാസയോഗ്യമായ സ്ഥലം കുറഞ്ഞു വരികയാണ്. കേരളത്തിൽ ഭൂമിക്കു വില ഇടിയും എന്നൊക്കെ പറഞ്ഞു നടക്കുന്നവരുണ്ട്. വാസയോഗ്യമായ ഭൗമാന്തരീക്ഷമുള്ള ഇടങ്ങൾ വില കൂടുക തന്നെ ചെയ്യും.
സംഗതി ഒക്കെ കേൾക്കുമ്പോൾ ശെരിയാ ഒരാൾ ഒരു വീട് വയ്ക്കാൻ പറ്റിയ നല്ല സൗകര്യങ്ങൾ എല്ലാം മുള്ള സ്ഥലങ്ങൾ വാങ്ങണമെങ്കിൽ നല്ല വില തന്നെ കൊടുക്കണം. അല്ലാതെ വല്ല പട്ടിക്കാട്ടിലും കൂടാതെ ക്രിസ്ത്യൻ സമുദായ ആളുകൾ കൂടുതൽ താസിക്കുന്ന ഹൈ റേഞ്ച് പത്തനംതിട്ട കോട്ടയം മുതലായ ജില്ലകളിൽ സ്ഥലവില ഗെന്യമായ തോതിൽ കുറയും. കാരണം ഒന്ന് അവിടെ ജനസംഖ്യ കുറവ് രണ്ട് ന്യൂ ജനറേഷൻ മൊത്തം വിദേശത്തേക്ക് ചെക്കറുന്നു അത്കൊണ്ട്
കേരളം ജീവിക്കാൻ ഏറെ ബുദ്ധിമുട്ടുള്ള ജോലി സാധ്യത ഇല്ലാത്ത കാഴ്ചപ്പാട് ഇല്ലാത്ത വരൂ ഭരിക്കുന്ന ഇടം ആണെന്ന് പുതിയ തലമുറ മനസ്സിലാക്കി ഇവിടുന്നു ഓടുന്നു, അതാണ് ഒരു പ്രദാന കാരണം, പിന്നെ GST fairvalue എന്ന് വേണ്ട കൊറേ വള്ളികളും ഒക്കെ കാരണം ആണ്
ആഗോള സാമ്പത്തിക മാന്ദ്യത്തിനുള്ള സമയം അതിക്രമിച്ചു - ഇനിയുള്ള ദശകം അതിനുള്ളതാണ് .. ഇപ്പോൾ വിദേശത്തേക്കുള്ള പലായനം അവിടെയൊക്കെ പൗരാവകാശ നിയമങ്ങൾ മാറുമ്പോൾ ഇപ്പോൾ കാണുന്ന നിരക്കിൽ കണ്ടുവെന്ന് വരില്ല. ഇപ്പോൾ സമുദ്രനിരപ്പിലുള്ള പല സ്ഥലങ്ങളും ഭാവിയിൽ ഭൂപടത്തിൽത്തന്നെ കണ്ടില്ലെന്ന് വന്നേക്കാം - അവിടെയൊക്കെയുള്ളവർ എവിടേക്കെങ്കിലും പോയാലല്ലേ പറ്റൂ! പ്രധാനമായും നാടിന്റെ നന്മ കരുതി പ്രവർത്തിക്കുന്ന നല്ലൊരു സർക്കാരില്ലാത്തതാണ് നമ്മുടെ നാടിന്റെ ഗതികേട്. അത് മാറിയാൽത്തന്നെ കാര്യങ്ങൾ മെച്ചപ്പെടും. ഏതായാലും ഇൻവെസ്റ്റ്മെന്റായി സ്ഥലം മേടിച്ചിട്ട് മെച്ചം പ്രതീക്ഷിച്ചവരൊക്കെ കുറേക്കാലത്തേക്ക് വെട്ടിലായി.
നോട്ട് നിരോധനവും ജിഎസ്ടിയും ഭൂമിയുടെ വിലയെ ബാധിക്കുമെന്ന് ഞാൻ കരുതുന്നില്ല. മറ്റ് പല രാജ്യങ്ങളിലും നിരവധി നിയന്ത്രണങ്ങളുണ്ട്, ഇപ്പോഴും ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
സാർ ഈ വിവരണത്തിൽ വിദേശത്തേക്കുള്ള കൂട്ടികളുടെ കുടിയേറ്റത്തെ പറ്റി ഒന്നും പറഞ്ഞു കണ്ടില്ല.ഇവരിൽ ഭൂരിഭാഗവും അവിടെ സെറ്റിൽ ചെയ്യുന്നവരാണ്.കൂടാതെ മാതിപിതാക്കളെ കൂടി കൊണ്ടുപോകുന്നൂ.നാട്ടിലുള്ള വീടും പുരയിടവും വെറുതെ കിടന്നു പോകുന്നു.ഇതെല്ലാം വസ്തുവിന്റെ വില ഭാവിയിൽ കുറയുമെന്നാണ് സൂചിപ്പിക്കുന്നത്
സർ പറയുന്ന കാര്യങ്ങൾ മിക്കതും ശരിയാണ് എങ്കിലും വസ്തുക്കളുടെ വിലകൾ വിശേഷിച്ച് ഗ്രാമങ്ങളിൽ പ്രധാന കാരണം JCB , Hitachi എന്നിവയുടെ ലഭ്യതയും അനന്തരം എല്ലാ സ്ഥലങ്ങളിലും അനേകായിരം ഗ്രാമീണ റോഡുകൾ ഉണ്ടാക്കിയതു മൂലവു മാണ്. Thank you.
Vecthavum. Perfection. Ulla. Avatharam❤❤❤❤😅😅😅😅
Rate koodum karanam population koodi varunnunndd...pinne uk , canada poyyavarokke thirichuu varum no doubt..
വിഴിഞ്ഞം പോർട്ട് പ്രവർത്തനം തുടങ്ങുന്നതോടെ തിരു. സിറ്റിയിൽ നല്ല വില വർധിക്കും. വിൻസെന്റ് സാർ ഈ ഫാക്ടർ കണക്കിലെടുത്തു കണ്ടില്ല. പക്ഷെ കേരളത്തിൽ മറ്റെല്ലാ ജില്ലകളിലും വലിയ തോതിൽ വില കുറയും. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലും, മലയോര പ്രദേശങ്ങളിലും വസ്തു വാങ്ങാൻ ആളില്ലാത്ത സ്ഥിതി ഉണ്ടാകും.
റിയൽ എസ്റ്റേറ്റ് ഒകെ ... അവസാനിച്ചു... ഇനി 5 വർഷം കഴിയുമ്പോൾ സ്ഥലം വാങ്ങിക്കാൻ ആളുകൾ ഉണ്ടാകില്ല.. കേരളം... വെറും വൃദ്ധ സദനം മാത്രമാകും. യുവത.... ലോകത്തിൻ്റെ നാനാഭാഗത്തേക്കും. കുറിയേറി പാർത്ത് കൊണ്ടിരിക്കുന്നു
ഏജന്റെൻമാരാണ് ഭൂമിയുടെ വില നിശ്ചയിക്കുന്നത്. കൂടിയ വിലക്ക് വിറ്റാലെ അവർക്കു കൂടുതൽ കമ്മീഷൻ കിട്ടു. ഗ്രാമങ്ങളിൽ കുറഞ്ഞത്, 6 മാ സ്സമെങ്കിലും എടുക്കും ഭൂമി വിറ്റുപോകാൻ.
If Mullaperiyar collapse, no increase will happen. Because, humans cannot live here
50 ലക്ഷത്തിനു 10 വർഷം മുമ്പ് വാങ്ങിയ വീടും പുരയിടവും ഇന്ന് 35 ലക്ഷത്തിന് പോലും ആർക്കും വേണ്ടാ !!!
ഭൂമിയുടെ വില കൂടും. വീടിൻ്റെ വില കുറയും. ഞാൻ 27 വർഷം മുമ്പ് 10 ലക്ഷം രൂപയ്ക്ക് 17 സെൻ്റ് ഭൂമി വാങ്ങി. ഇന്ന് ഇതിൻ്റെ വിപണി മൂല്യം 2.6 കോടിയാണ്.
Servicil undayirunnna kalathu janagale sevichathu thannne dharalam…….
10 ℅ pokum bakki kanjave adichu varambath kanum on n pode... Avidute kanakk....... Tow.nil appozum vila kanum.... Ad aarkka ariyathad🤣🤣🤣🤣🤣🤣
ഭൂമി വില കുറഞ്ഞു 40% കുറഞ്ഞു
അത് അന്ന്നോക്കിയാൽ പോരെ ചേട്ടാ.
പുതിയ തലമുറക്ക് അറിയാം ഭൂമി ഒരു ട്രാപ് ആണ് എന്ന് വലിയ വിലക്ക് ഒന്നും ഭൂമി ഒരു കുഞ്ഞും എടുക്കില്ല ആൺകുട്ടികൾ ഭൂമി എല്ലാം ഉയർന്ന വിലക്ക് വിറ്റ് ക്യാഷ് ആക്കി 😢😢😢
ഫ്ലാറ്റ് കൾ ഒന്നും വിറ്റ് പോകുന്നില്ല
Rubber vila koodanam
അങ്കമാലി, പത്തനംതിട്ട, പാലാ, മേഖല അടക്കം വിദേശത്തു കുടിയേറ്റം കൂടി , ഇപ്പോ ഇവിടങ്ങളിൽ വലിയ വീട് നിസാരവിലക്കുണ്ട്, വാങ്ങാൻ ആളില്ല
We inquired.But not available.For available ones , you need to pay hefty price.
ഇയാൾ കണക്ക് കൂട്ടി ഇരുന്നോട്ടെ😂 ഇയാളെ ഭൂമി 2016 വിലക്കി തരണോ ?
ലോകത്തൊരിടത്തും ഇത്രയും ജീവിത സൗകര്യങ്ങളുള്ള കുറഞ്ഞ വാടകയുള്ള സ്ഥലങ്ങളും വീടുകളുമില്ല, എന്നോർക്കണം!
uvva
2030ൽ വില ഇരട്ടിയാകും.
Leftist rulers will confiscate landed property and no chance for pricing. Whole wealth will be handled by next government only. Rahulgandhi assured redistribution of wealth
സ്ഥലവും കാലവും നോക്കാതെ വാസ്തു നോക്കി സ്ഥലം വാങ്ങരുത് 😄
എല്ലാ സ്റ്റേറ്റിലും വില കൂടുന്നുണ്ട് ഇവിടെ വില കൂടാത്തതിന്റെ കാരണം ഈ മുടിഞ്ഞ സർക്കാർ ആണ്
മലയാളി പെട്രോൾ വിലയും ഗ്യാസ് വിലയും മാത്രം നോക്കി ഇരിക്കും.
എതൊരു വസ്തുവിൻ്റെയും വില അല്ലെങ്കിൽ മൂല്യം നിശ്ചയിക്കുന്നത് അതിൻ്റെ ടെ ആൻഡ് ഡിമാൻഡ് ആൻഡ് സപ്ലൈ ആണ്. ആവശ്യക്കാർ കൂടുതൽ ഉണ്ട് എങ്കിൽ വില വർദ്ധിക്കും ആവശ്യക്കാർ ഇല്ല എങ്കിൽ വില കുറയും. കേരളത്തിൽ കൃഷി ലാഭകരം അല്ലാത്തതിനാൽ ജനം കൃഷി ചെയ്യാത്തതിനാൽ കൃഷി ഭൂമിക്ക് വില ഇല്ലാതായി കുറഞ്ഞ വിലക്ക് ഭൂമി വിൽക്കാൻ ജനങ്ങൾ തയ്യാറായി. ബാങ്ക് കള് ലോൺ കൊടുക്കുന്നതിൽ പല നിബന്ധനകളും വച്ചതിനാൽ പെട്ടെന്ന് ലോൺ കിട്ടാൻ ബുദ്ധിമുട്ടായി . സർക്കാരിൻ്റെ ഫെയർ വാല്യൂ രജിസ്റ്റർ മുഖേന ഉള്ള വില നിശ്ചയം കാരണം ഭൂമി വിൽപന യില് നിന്ന് കമ്മിഷൻ ഏജൻ്റ് മാർ ഇല്ലാതായി. രജിസ്ട്രേഷൻ ഫീസ്, നികുതി വർധന എല്ലാം ഇതിന് കാരണം ആയി.
Stamp paper and registration fees are very costly like sky rocketing in kerala. Unimaginable…why would they charging it from a low/ middle income person. Somebody has to come forward / speak up to control this huge fees from others.
അതാത് കൊല്ലങ്ങളിലെ സ്വർണത്തിൻ്റെ വിലയും കൂടി വിഡിയോയിൽ ഉൾപ്പെടുത്തണമായിരുന്നു .
2030 ൽ കേരളത്തിലെ ലാൻഡിന് വൻ ഡിമാൻഡ് ആയിരിക്കും. യുദ്ധം വരെ ഉണ്ടാകാം
പക്ഷേ low line പുരയിടങ്ങൾക്ക് fair value nu താഴെ കൊടുക്കാൻ പറ്റില്ലല്ലോ? എനിക്കു river side oru low line land vayalinode ചേർന്ന് ഉണ്ട് അതിൻ്റെ ഫെയർ ലൈൻ കോസ്റ്റ് അവിടെയുള്ള highland ഇൻ്റെ തന്നെ യന്നു
Don't buy land in Kerala for investment.
കേരളത്തിൽ മലയാളികൾ വിദേശത്ത് ജോലി ജീവിതം ആയി പോകുബോൾ അന്യ സംസ്ഥാന ജോലിക്കാർ കേരളത്തിൽ വന്നു ജോലി ചെയ്തു സുഖം ആയി ജീവിക്കും മലയാളികൾ അടിമകൾ ആയി വിദേശത്ത് ജോലി ചെയ്തു ജീവിക്കും