- 604
- 623 110
Gizbot Malayalam
เข้าร่วมเมื่อ 22 มิ.ย. 2022
സാങ്കേതിക രംഗത്തെക്കുറിച്ചുള്ള എല്ലാ വിധ വാർത്തകളും മലയാളത്തിൽ കൈകാര്യം ചെയ്യുന്ന ആദ്യ സമഗ്ര സാങ്കേതിക വാർത്ത പോർട്ടലാണ് ഗിസ്ബോട്ട് മലയാളം. ടെക്നോളജി വാർത്തകളും വിശേഷങ്ങളും വിവിധ ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷിലും ജനങ്ങളിലേക്കെത്തിക്കുന്ന Gizbot.comന്റെ മലയാളം പോർട്ടൽ എന്ന നിലയിലാണ് ഗിസ്ബോട്ട് മലയാളം പ്രവർത്തിക്കുന്നത്. ഏറ്റവും പുതിയ ഡിവൈസുകൾ, അവയുടെ വിലയിരുത്തലുകൾ, വിശകലനങ്ങൾ, നവ മാധ്യമങ്ങളിലെ ട്രെൻഡുകൾ, മൊബൈൽ ഫോണുകളെപ്പറ്റിയും മറ്റ് ഗാഡ്ജറ്റുകളെയും പറ്റിയുള്ള നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടികൾ അങ്ങനെ തുടങ്ങി സാങ്കേതിക മേഖലയെക്കുറിച്ച് പ്രേക്ഷകർക്ക് അറിയേണ്ടതെല്ലാം ഇവിടെയുണ്ട്.
800 ചാനലുകളും 13 ഒടിടികളുമായി ജിയോടിവി+ ആപ്പ്|Jio Launches JioTV Plus App With 800 Channels, 13 OTTs
റിലയൻസ് ജിയോ പുതിയ 2 ഇൻ 1 ഓഫർ അവതരിപ്പിച്ചു. ഒരൊറ്റ ജിയോ ഫൈബർ കണക്ഷൻ കൊണ്ട് ഇനി ഒരു വീട്ടിലെ രണ്ട് സ്മാർട്ട് ടിവികളിൽ കണ്ടന്റുകൾ ആസ്വദിക്കാം എന്നതാണ് ജിയോയുടെ ഈ പുതിയ ഓഫറിന്റെ നേട്ടം.
#Jio, #Jiotv, #Jiotvplus, #jiotvplusoffer, #Gizbot
#Jio, #Jiotv, #Jiotvplus, #jiotvplusoffer, #Gizbot
มุมมอง: 118
วีดีโอ
സാംസങ് ഗാലക്‌സി എസ് 26 പേര് മാറ്റാൻ ഒരുങ്ങുന്നു? Samsung Galaxy S26 set to get a name change?
มุมมอง 214 หลายเดือนก่อน
നിലവിൽ എസ് സീരീസിലെ ഏറ്റവും ഉയർന്ന സ്‌പെക്ക് മോഡലായ ഗാലക്‌സി എസ് 26 അൾട്രാ ഗാലക്‌സി എസ് 26 നോട്ട് ആയി പുനർനാമകരണം ചെയ്യപ്പെടുമെന്ന റൂമർ. ഈ ഷിഫ്റ്റ് ഫോണിൻ്റെ ബിൽറ്റ്-ഇൻ എസ് പെൻ സ്റ്റൈലസിന് ഊന്നൽ നൽകിയേക്കാം. സമീപകാല എസ് സീരീസ് ഫോണുകളിൽ എസ് പെന്നിൻ്റെ പ്രവർത്തനക്ഷമത നഷ്ടപ്പെട്ട നോട്ട് ആരാധകർ ഈ സാധ്യതയുള്ള മാറ്റത്തിൽ ആവേശഭരിതരായേക്കാം. എന്നിരുന്നാലും, ഈ പേരുമാറ്റങ്ങൾ ഉപഭോക്താക്കൾക്ക് ആശയക്കുഴപ്പം ...
Qubo Pro X Dashcam Unboxing In MALAYALAM | Abhishek Mohandas
มุมมอง 2204 หลายเดือนก่อน
ഡാഷ്‌ക്യാം പ്രോക്‌സിന് 1080p ഫുൾ എച്ച്‌ഡിയിൽ റെക്കോർഡ് ചെയ്യാൻ കഴിയുന്ന 2എംപി ക്യാമറയുണ്ട്. റോട്ടേറ്റ് ചെയ്യാവുന്ന രൂപകൽപന ഉള്ളതുകൊണ്ട് തന്നെ, ഇതിന് ഒരു ക്യാബിൻ ക്യാമറയായും പ്രവർത്തിക്കാനാകും. ഉയർന്ന താപനിലയിൽ പ്രതിരോധം ഉറപ്പാക്കുന്ന ഒരു സൂപ്പർ കപ്പാസിറ്റർ ഇതിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. #qubo #dashcam #car #Gizbot
ഇൻഫിനിക്സ് നോട്ട് 40 5G! മിഡ്റേഞ്ചർ നോട്ട് 40 5G അൺബോക്സിങ് |Infinix note 40 5G Unboxing
มุมมอง 7725 หลายเดือนก่อน
ഇൻഫിനിക്സ് നോട്ട് 40 5G! ഫോണിനോടൊപ്പം മാഗ്നെറ്റിക്ക് ചാർജറും... 20000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോണുകളിൽ വയർലെസ് ചാർജിംഗ് വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ സ്മാർട്ട്ഫോൺ ആണ് ഇൻഫിനിക്സ് നോട്ട് 40 5ജി. ഇൻഫിനിക്സ് നോട്ട് 40 5ജിയുടെ സിംഗിൾ 8GB 256GB മോഡലിന് 19,999 രൂപയാണ് വില. #infinix #gizbot #infinixnote #smartphone
വൺപ്ലസ് നോർഡ് സിഇ 4 ലൈറ്റ് Unboxing | Oneplus Nord CE4 Lite 5G Unboxing
มุมมอง 3385 หลายเดือนก่อน
OnePlus Nord CE4 Lite! ഒരു പോക്കറ്റ് ഫ്രണ്ട്‌ലി 5G മിഡ് റേഞ്ചർ!. വൺപ്ലസ് നോർഡ് സിഇ 4 ലൈറ്റ് Unboxing #oneplusnord #oneplus #gizbot
എസിയും ഫാനും ഒരുമിച്ച് ഉപയോഗിച്ചാൽ പണി കിട്ടുമോ? | Should I Use Ceiling Fan While AC is On? |
มุมมอง 765 หลายเดือนก่อน
എസിയും സീലിംഗ് ഫാനും ഒരേസമയം പ്രവർത്തിപ്പിക്കുന്നത് നല്ലതല്ലെന്ന് ചിലർ കരുതുന്നു. അത് ശരി ആണോ? ചൂടുള്ള വായു താഴേക്ക് സ്‌പ്രെഡ് ആക്കുക എന്നതാണ് ഫാൻ ചെയ്യുന്നത്. എന്നാൽ ഫാനും എസിയും ഒരുമിച്ച് ഉപയോഗിക്കുമ്പോൾ എസി കൂടുതൽ സമയം പ്രവർത്തിപ്പിക്കേണ്ടതായി വരുന്നു. അതിൻ്റെ ഫലമായി കറന്റ് ചാർജ്ജ് കൂടുന്നു. #ac #airconditioner #cooler #fans
ലോകത്തെ തന്നെ ഞെട്ടിച്ച് കൊണ്ട് ആപ്പിളിന്റെ ആപ്പിൾ ഇൻ്റലിജൻസ് | Apple WWDC 2024
มุมมอง 1996 หลายเดือนก่อน
ലോകത്തെ തന്നെ ഞെട്ടിച്ച് കൊണ്ട് വലിയ പ്രഖ്യാപനം നടത്തി ആപ്പിൾ. ആപ്പിൾ ഔദ്യോഗികമായി എഐ പൂളിലേക്ക് ഇറങ്ങുന്നു എന്ന് സ്ഥിതികരിച്ച് അതിനെ ആപ്പിൾ ഇൻ്റലിജൻസ് എന്ന് പേരിട്ട് വിളിച്ചു. ഡബ്യുഡബ്യുഡിസി 2024ൽ, ഐഫോണുകളിലും മാക്കുകളിലും എഐ കൊണ്ടുവരുന്നതായി ആപ്പിൾ പ്രഖ്യാപിച്ചു. ഇത് ഭാഷകളും ചിത്രങ്ങളും മനസിലാക്കാനും സൃഷ്ടിക്കാനും ഉപകരണങ്ങളെ അനുവദിക്കും. ഫീച്ചർ ഫോണിൽ വരുന്നത് മുതൽ ഒരു പ്രത്യേക വ്യക്തിയുടെ ചിത...
ഓപ്പോയുടെ ഇറങ്ങാനിരിക്കുന്ന ഫോണിന്റെ വിവരങ്ങൾ ലീക്കായി
มุมมอง 266 หลายเดือนก่อน
ഓപ്പോ ഉടൻ തന്നെ ഇന്ത്യയിൽ പുതിയ മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. Oppo F27 Pro അടുത്തയാഴ്ച രാജ്യത്ത് അരങ്ങേറ്റം കുറിക്കും. എന്നിരുന്നാലും, ലോഞ്ചിന് മുന്നോടിയായി, Oppo F27 Pro പ്ലസിൻ്റെ മുഴുവൻ സവിശേഷതകളും ചോർന്നു.
ഇന്ത്യയിലെ ഏറ്റവും മെലിഞ്ഞ ഫോൾഡബിൾ സ്മാർട്ട്‌ഫോണായി വിവോ
มุมมอง 206 หลายเดือนก่อน
വിവോ എക്‌സ് ഫോൾഡ് 3 പ്രോ ഔദ്യോഗികമായി ഇന്ത്യയിൽ അവതരിപ്പിച്ചു. വിവോ എക്‌സ് ഫോൾഡ് 3 പ്രോ ആണ് ഇന്ന് വരെയുള്ള ഏറ്റവും മെലിഞ്ഞ മടക്കാവുന്ന ഫോൾഡബിൾ സ്മാർട്ട്‌ഫോൺ. കൂടാതെ, സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റ് ഫീച്ചർ ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ മടക്കാവുന്ന ഫോൺ കൂടിയാണിത്.
അടിച്ച് കയറി വാ! റിയൽമി ജിടി 6 എത്തുന്നു..
มุมมอง 166 หลายเดือนก่อน
റിയൽമി ആരാധകർ പ്രതീക്ഷിച്ചിരുന്നത് യാഥാർഥ്യമാകാൻ പോകുന്നു. ഇന്ത്യ ഉൾപ്പെടെ ആഗോള തലത്തിൽ ജിടി 6 അവതരിപ്പിക്കാൻ ഒരുങ്ങി റിയൽമി. ബ്രാൻഡ് അതിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലിൽ ജൂൺ 20ന് ഫോൺ എത്തുമെന്ന് സ്ഥിരീകരിച്ചു. വരാനിരിക്കുന്ന റിയൽമി ജിടി 6 ഏപ്രിലിൽ ചൈനയിൽ ലോഞ്ച് ചെയ്ത റിയൽമി ജിടി നിയോ 6ൻ്റെ റീബ്രാൻഡഡ് പതിപ്പാണെന്ന് ആണ് പ്രതീക്ഷിക്കുന്നത്.
പ്രീമിയം സ്മാർട്ട്ഫോണുകളുടെ നെഞ്ചത്തേക്ക് ഒരു 'വെടിയുണ്ട'! ഫ്ലാഗ്ഷിപ്പ് കില്ലറാകാൻ റിയൽമി GT 6
มุมมอง 496 หลายเดือนก่อน
ഫ്ലാഗ്ഷിപ്പ് കില്ലർ എന്ന വിശേഷണവുമായി റിയൽമി തങ്ങളുടെ റിയൽമി ജിടി 6 (Realme GT 6) ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്നു. മറ്റ് അന്താരാഷ്ട്ര വിപണികൾക്കൊപ്പം ഇന്ത്യയിലും റിയൽമി ജിടി 6 അവതരിപ്പിക്കാൻ ബ്രാൻഡ് തയാറെടുക്കുകയാണ് എന്ന് റിയൽമി സ്ഥാപകനും സിഇഒയുമായ സ്കൈ ലി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.
സാംസങ് ആരാധകർക്ക് സന്തോഷ വാർത്ത..സാംസങ് ഗാലക്‌സി എഫ് 55 5ജി ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചു
มุมมอง 2.1K6 หลายเดือนก่อน
സാംസങ് ആരാധകർക്ക് സന്തോഷ വാർത്ത..സാംസങ് ഗാലക്‌സി എഫ് 55 5ജി ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചു
അഴകിയ പോക്കോ, മൂന്ന് 'തലയാ' ഇവന്! പോക്കോ F6 5G ഇന്ത്യയിൽ
มุมมอง 4916 หลายเดือนก่อน
ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകർക്ക് മുന്നിലേക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നു. നിരവധി പേർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പോക്കോ F6 5ജി (POCO F6 5G) ആണ് കിടിലൻ ഫീച്ചറുകളുമായി ഏറ്റവും പുത്തൻ സ്മാർട്ട്ഫോണായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
ഫോട്ടോയെടുക്കാൻ പുതിയ ആൾ എത്തി! വിവോ Y200 പ്രോ 5ജി ഇന്ത്യയിൽ..
มุมมอง 3717 หลายเดือนก่อน
വിവോയുടെ Y സീരീസിലേക്കുള്ള ഏറ്റവും പുതിയ കൂട്ടിച്ചേർക്കലായി വിവോ Y200 പ്രോ 5ജി (Vivo Y200 Pro 5G) ആണ് ഇന്ത്യയിൽ പുതിയതായി ലോഞ്ച് ചെയ്തിരിക്കുന്നത്. സ്മാർട്ട്ഫോൺ ഫോട്ടോഗ്രഫിയെ ഇഷ്ടപ്പെടുന്ന ആളുകൾക്ക് ഏറെ ഇഷ്ടപ്പെടുന്ന വിധത്തിലുളള ഒരു കിടിലൻ സ്മാർട്ട്ഫോണാണ് ഇത് എന്നാണ് ഫീച്ചറുകൾ വ്യക്തമാക്കുന്നത്.
അതാ..കളത്തിലേക്ക് ഇറങ്ങുന്നു പുതിയ പോരാളി.. ഇൻഫിനിക്‌സ് ജിടി 20 പ്രോ | Gizbot Malayalam
มุมมอง 1K7 หลายเดือนก่อน
ഇൻഫിനിക്‌സ് തങ്ങളുടെ പുതിയ ജിടി സീരീസ് സ്‌മാർട്ട്‌ഫോൺ അടുത്തയാഴ്ച ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇൻഫിനിക്‌സ് ജിടി 20 പ്രോ ഫ്ലിപ്പ്കാർട്ടിൽ ലിസ്‌റ്റ് ചെയ്‌തിട്ടുണ്ട്. മാത്രമല്ല, അത് ആഗോള തലത്തിൽ തന്നെ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ് ഇൻഫിനിക്സ്.
വൺപ്ലസിന്റെ ബെസ്റ്റ് സെല്ലിങ് സ്മാർട്ട്ഫോണിന് ഡിസ്കൗണ്ടുമായി ആമസോൺ
มุมมอง 2407 หลายเดือนก่อน
വൺപ്ലസിന്റെ ബെസ്റ്റ് സെല്ലിങ് സ്മാർട്ട്ഫോണിന് ഡിസ്കൗണ്ടുമായി ആമസോൺ
25000 രൂപയിൽ താഴെ ഉള്ള കിടിലൻ സ്മാർട്ട്ഫോണുകൾ Sanchana Babu | Gizbot Malayalam
มุมมอง 8987 หลายเดือนก่อน
25000 രൂപയിൽ താഴെ ഉള്ള കിടിലൻ സ്മാർട്ട്ഫോണുകൾ Sanchana Babu | Gizbot Malayalam
ആപ്പിൾ വന്നൂ.. പുതിയ 2 കിടിലൻ പ്രൊഡകറ്റുമായി | Sanchana Babu | Gizbot Malayalam
มุมมอง 277 หลายเดือนก่อน
ആപ്പിൾ വന്നൂ.. പുതിയ 2 കിടിലൻ പ്രൊഡകറ്റുമായി | Sanchana Babu | Gizbot Malayalam
മേയ്യിൽ ഇറങ്ങാനിരിക്കുന്ന കിടിലൻ സ്മാർട്ട്ഫോണുകൾ Sanchana Babu | Gizbot Malayalam
มุมมอง 6857 หลายเดือนก่อน
മേയ്യിൽ ഇറങ്ങാനിരിക്കുന്ന കിടിലൻ സ്മാർട്ട്ഫോണുകൾ Sanchana Babu | Gizbot Malayalam
ഫ്ലിപ്കാർട്ടിൽ ഡിസ്‌കൗണ്ട് സെയിൽ..കൂട്ടി വെച്ച പൈസ പോക്കറ്റിൽ തന്നെ വെച്ചോളൂ!
มุมมอง 7877 หลายเดือนก่อน
ഫ്ലിപ്കാർട്ടിൽ ഡിസ്‌കൗണ്ട് സെയിൽ..കൂട്ടി വെച്ച പൈസ പോക്കറ്റിൽ തന്നെ വെച്ചോളൂ!
എങ്ങനെയാണ് മൊബൈൽ ഫോൺ പൊട്ടിത്തെറിക്കുന്നത്? ഇതെങ്ങനെ തടയാം? | Sanchana babu | Gizbot Malayalam
มุมมอง 2907 หลายเดือนก่อน
എങ്ങനെയാണ് മൊബൈൽ ഫോൺ പൊട്ടിത്തെറിക്കുന്നത്? ഇതെങ്ങനെ തടയാം? | Sanchana babu | Gizbot Malayalam
മിഡ് ബഡ്ജറ്റ് സെഗ്മെന്റ് ഭരിക്കാൻ Samsung Galaxy M55 5G എത്തി, വില 26,999 രൂപ മുതൽ
มุมมอง 1.2K8 หลายเดือนก่อน
മിഡ് ബഡ്ജറ്റ് സെഗ്മെന്റ് ഭരിക്കാൻ Samsung Galaxy M55 5G എത്തി, വില 26,999 രൂപ മുതൽ
മിഡ് ബഡ്ജറ്റ് സെഗ്മെന്റിലെ രാജാവാകാൻ OnePlus Nord CE 4 ഇന്ത്യയിൽ അവതരിപ്പിച്ചു
มุมมอง 7418 หลายเดือนก่อน
മിഡ് ബഡ്ജറ്റ് സെഗ്മെന്റിലെ രാജാവാകാൻ OnePlus Nord CE 4 ഇന്ത്യയിൽ അവതരിപ്പിച്ചു
12,000 രൂപയ്ക്ക് 25,000 രൂപയുടെ ഫീച്ചറുകളുമായി REALME 12X 5G
มุมมอง 2.3K8 หลายเดือนก่อน
12,000 രൂപയ്ക്ക് 25,000 രൂപയുടെ ഫീച്ചറുകളുമായി REALME 12X 5G
തിയേറ്റർ അനുഭവം ഹെഡ്ഫോണിലൂടെ, Sonic Lamb Headphone റിവ്യൂ
มุมมอง 6K8 หลายเดือนก่อน
തിയേറ്റർ അനുഭവം ഹെഡ്ഫോണിലൂടെ, Sonic Lamb Headphone റിവ്യൂ
ചൈനീസ് ഫോണുകളെ വിറപ്പിക്കുന്ന ഇന്ത്യൻ ബ്രാൻഡ്; എഐ ക്യാമറയുമായി LAVA 02 മാർച്ച് 22ന് എത്തും
มุมมอง 609 หลายเดือนก่อน
ചൈനീസ് ഫോണുകളെ വിറപ്പിക്കുന്ന ഇന്ത്യൻ ബ്രാൻഡ്; എഐ ക്യാമറയുമായി LAVA 02 മാർച്ച് 22ന് എത്തും
വെറും 15,000 രൂപയ്ക്ക് കിടിലം 5ജി ഫോൺ; 108എംപി ക്യാമറയുമായി Poco X6 Neo 5G വിൽപന ആരംഭിച്ചു
มุมมอง 2.3K9 หลายเดือนก่อน
വെറും 15,000 രൂപയ്ക്ക് കിടിലം 5ജി ഫോൺ; 108എംപി ക്യാമറയുമായി Poco X6 Neo 5G വിൽപന ആരംഭിച്ചു
സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടിവികൾ എന്തെടുത്താലും പകുതി വില മാത്രം; ഹോളി കളറാക്കി സാംസങ്
มุมมอง 469 หลายเดือนก่อน
സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടിവികൾ എന്തെടുത്താലും പകുതി വില മാത്രം; ഹോളി കളറാക്കി സാംസങ്
Vivo V30 Series വിൽപന ആരംഭിച്ചു; മികച്ച ഓഫറുകൾ അറിയാം
มุมมอง 1329 หลายเดือนก่อน
Vivo V30 Series വിൽപന ആരംഭിച്ചു; മികച്ച ഓഫറുകൾ അറിയാം