Rahul MR
Rahul MR
  • 27
  • 83 950

วีดีโอ

ലൂയിസ് പീറ്ററിന്റെ കവിതകൾ
มุมมอง 5303 หลายเดือนก่อน
ലൂയിസ് പീറ്ററിന്റെ കവിതകളുടെ രണ്ടാം പതിപ്പ് പുസ്തകം വാങ്ങാം amzn.in/d/2VNCH61 . . . invitescontact/?i=o2wto6emypbi& share/r/KTZUSFBQPgXutb7i/?mibextid=oKfgLb wa.me/qr/6Z67XMVBG6EWO1 #malayalambookreview #louispeter #bookreviewmalayalam #malayalampoem #kavithakal #malayalamkavitha
കേരളത്തിലെ പക്ഷികൾ | ഇന്ദുചൂഡൻ
มุมมอง 1623 หลายเดือนก่อน
#malayalambookreview #keralathilepakshikal #induchoodan #mathrubhumibooks #bookreview rahulcuban invitescontact/?i=o2wto6emypbi& wa.me/qr/6Z67XMVBG6EWO1
കുഞ്ഞുങ്ങൾക്ക് അവരുടേതായ സ്വപ്നങ്ങളുണ്ട് | ഷൗക്കത്ത്‌
มุมมอง 3293 หลายเดือนก่อน
കുട്ടികളെ വെറും കുട്ടികളായി കാണാതെ വ്യക്തികളായി കണ്ട് തുല്യതയോടെ പെരുമാറേണ്ടതെങ്ങനെയെന്ന് നമ്മളെ ഓർമിപ്പിക്കുന്ന പുസ്തകം. www.mbibooks.com/product/kunjungalkku-avarudethaya-swapnangalundu/ #malayalambookreview #mathrubhumibooks #selfhelp #parenting #parentingbook rahulcuban . . invitescontact/?i=o2wto6emypbi& wa.me/qr/6Z67XMVBG6EWO1
ഷെൽവി എന്ന പുസ്തകം | പുസ്തകങ്ങൾ ജീവിതമായിരുന്ന ഷെൽവി
มุมมอง 1963 หลายเดือนก่อน
#shelvi #mulberry #mulberrybooks #malayalambookreview rahulcuban invitescontact/?i=o2wto6emypbi& wa.me/qr/6Z67XMVBG6EWO1
വെറും മനുഷ്യർ |മുഹമ്മദ്‌ അബ്ബാസിന്റെ ആത്മകഥ | verum manushyar
มุมมอง 4286 หลายเดือนก่อน
മുഹമ്മദ്‌ അബ്ബാസിന്റെ ആത്മകഥ, സാധാരണക്കാരിൽ സാധാരണക്കാരനായ ഒരാളുടെ അസാധാരണ ജീവിതകഥ. #malayalambookreview #malayalambooks #verummanushyar #mohammedabbas #ratbooks #autobiography #autobiographymalayam #bookreviewmalayalam #readingday #vayanadinam #vayanadinamposter rahulcuban invitescontact/?i=o2wto6emypbi& wa.me/qr/6Z67XMVBG6EWO1
പ്രണയശതകം | Pranayasathakam | T P Rajeevan
มุมมอง 2447 หลายเดือนก่อน
നൂറു പ്രണയകവിതകളുടെ സമാഹാരം #പ്രണയശതകം #pranayasathakam #tprajeevan #malayalampoems #malayalamkavitha #malayalamkavithakal #malayalambookreview #malayalambooks #malayalambookreview #bookreview #valantineday
ഒളിവിലെ ഓർമ്മകൾ തോപ്പിൽ ഭാസി
มุมมอง 2989 หลายเดือนก่อน
മലയാളത്തിലെ ഏറ്റവും ജനകീയമായ ആത്മകഥ 'ഒളിവിലെ ഓർമ്മകൾ' #olivileormmakal #thoppilbhasi #malayalam #malayalamcinema #malayalamdrama #malayalambookreview #malayalambooks #cpim #cpi #sooranad #kpac #bookreview #bookreviewmalayalam
മിഖായേൽ | കുഴൂർ വിത്സൺ
มุมมอง 16510 หลายเดือนก่อน
കുഴൂർ വിത്സന്റെ കവിതകളുടെ സമാഹാരം invitescontact/?i=o2wto6emypbi& rahulcuban wa.me/qr/6Z67XMVBG6EWO1 #bookreviewmalayalam#bookreview #kuzhurwilson #mikhayel #മിഖായേൽ #malayalampoem #valentine #valentinesday #valentines #malayalambookreview #malayalampoem #poetrystatus #poetrylovers #malayalam #malayalambooks invitescontact/?i=o2wto6emypbi& facebook.com...
താങ്ങാവുന്ന വിദ്യാഭ്യാസം വിജയലക്ഷ്മിയും ഗോപാലകൃഷ്ണനും
มุมมอง 23K10 หลายเดือนก่อน
നമ്മുടെ കുട്ടികൾക്ക് താങ്ങും തണലുമാകുന്ന വിദ്യാഭ്യാസ പ്രത്യയശാസ്ത്രം മുന്നോട്ട് വയ്ക്കുന്നു സാരംഗ് എന്ന് പേരിട്ടിരിക്കുന്ന സാമാന്തര പാഠശാല. സർക്കാർ അദ്ധ്യാപക ജോലി രാജിവെച്ച് ബദൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന അദ്ധ്യാപക ദമ്പത്തികൾ. പ്രസാധകർ സാരംഗ് ബുക്സ് 9446239429 / 7510114428 #bookreview #bookreviewmalayalam #malayalam #dakshina #sarangbooks #saranghills #attappady #thangavu...
നീ മരിച്ചാൽ nee marichal | soman kadaloor | orikkal snehichavar
มุมมอง 1.5Kปีที่แล้ว
സോമൻ കടലൂരിന്റെ പ്രണയകവിതകളുടെ സമാഹാരം. published by pravda books #malayalambooks #malayalambookstagram #malayalambookreview #bookreview #bookreviewmalayalam #somankadaloor #pravdabooks #poem #poetry #poems #poetrystatus #malayalampoem #kavitha #kavithaigal #kavithamalayalam #kavithagal #orikkal #kadaloor #klf #literature #valentinesday #valentineday #valentinemalayalam #valentine I'm on Instag...
Orikkal n mohanan ഒരിക്കൽ എൻ മോഹനൻ
มุมมอง 18Kปีที่แล้ว
ദീർഘകാലത്തെ പ്രണയത്തിന് ശേഷം പെട്ടന്നൊരുദിവസം യാത്രപറയുകപോലും ചെയ്യാതെ കടന്നുപോയ പെൺകുട്ടി... വർഷങ്ങൾക്ക് ശേഷം ഒരാശുപത്രി മുറിയിൽ അവിചാരിതമായി അവർ കണ്ടുമുട്ടുന്നു... #malayalambooks #malayalambookreview #malayalambookstagram #bookreview #dcbooks #bookreviewmalayalam #orikkal #nmohanan #novel #novelreview പുസ്തകം വാങ്ങാം dcbookstore.com/books/orikkal Follow me invitescontact/?i=o2...
സുകുമാരൻ ചാലിഗദ്ധയുടെ രണ്ട് പുസ്തകങ്ങൾ | ബേത്തിമാരൻ | കുറു |
มุมมอง 272ปีที่แล้ว
സുകുമാരൻ ചാലിഗദ്ധയുടെ രണ്ട് പുസ്തകങ്ങൾ | ബേത്തിമാരൻ | കുറു |
ലൂയിസ് പീറ്ററിന്റെ കവിതകൾ | ലൂയിസ് പീറ്റർ | Louis peter
มุมมอง 782ปีที่แล้ว
ലൂയിസ് പീറ്ററിന്റെ കവിതകൾ | ലൂയിസ് പീറ്റർ | Louis peter
വി എസ്സിന്റെ ആത്മരേഖ | പി ജയനാഥ്‌
มุมมอง 299ปีที่แล้ว
വി എസ്സിന്റെ ആത്മരേ | പി ജയനാഥ്‌
യക്ഷിയാനം മലമ്പുഴയിലെ യക്ഷിയുടെ കഥ
มุมมอง 214ปีที่แล้ว
യക്ഷിയാനം മലമ്പുഴയിലെ യക്ഷിയുടെ കഥ
എൻ എ നസീർ | കുട്ടികൾ കാട് തൊടുന്നു| കാടറിയാൻ ഒരു യാത്ര | N A NAZEER
มุมมอง 156ปีที่แล้ว
എൻ എ നസീർ | കുട്ടികൾ കാട് തൊടുന്നു| കാടറിയാൻ ഒരു യാത്ര | N A NAZEER
പോസ്റ്റ്മോർട്ടം ടേബിൾ ഡോ. ഷെർലി വാസു | postmortem table Dr. Sherly Vasu
มุมมอง 23Kปีที่แล้ว
പോസ്റ്റ്മോർട്ടം ടേബിൾ ഡോ. ഷെർലി വാസു | postmortem table Dr. Sherly Vasu
ഉമ്പായിയുടെ ആത്മകഥ | രാഗം ഭൈരവി | #umbayee
มุมมอง 2.7Kปีที่แล้ว
ഉമ്പായിയുടെ ആത്മകഥ | രാഗം ഭൈരവി | #umbayee
കെ വേണുവിന്റെ ആത്മകഥ | ഒരന്വേഷണത്തിന്റെ കഥ |
มุมมอง 389ปีที่แล้ว
കെ വേണുവിന്റെ ആത്മകഥ | ഒരന്വേഷണത്തിന്റെ കഥ |
ഇക്കിഗായ് | IKIGAI | BOOK REVIEW
มุมมอง 2.1K3 ปีที่แล้ว
ഇക്കിഗായ് | IKIGAI | BOOK REVIEW
Ethiru M Kunjaman| Book review | എതിര് എം കുഞ്ഞാമൻ
มุมมอง 7K3 ปีที่แล้ว
Ethiru M Kunjaman| Book review | എതിര് എം കുഞ്ഞാമൻ
Kadine chennu thodumbol Book review | കാടിനെ ചെന്നുതൊടുമ്പോൾ
มุมมอง 1.6K3 ปีที่แล้ว
Kadine chennu thodumbol Book review | കാടിനെ ചെന്നുതൊടുമ്പോൾ

ความคิดเห็น

  • @jalajaam6216
    @jalajaam6216 หลายเดือนก่อน

    ❤❤❤❤❤❤

  • @sherin3896
    @sherin3896 หลายเดือนก่อน

    അതിപ്പോ പൃരിഷ്‌കൃത സമൂഹത്തിൽ ellavarkkum അവരെപ്പോലെ ജീവിക്കാൻ പറ്റില്ല. ആഗ്രഹമുണ്ടെങ്കിൽ പോലും

  • @jalajaam6216
    @jalajaam6216 หลายเดือนก่อน

    ❤❤❤💜

  • @jalajaam6216
    @jalajaam6216 หลายเดือนก่อน

    🎉❤

  • @jalajaam6216
    @jalajaam6216 หลายเดือนก่อน

    ❤❤❤

  • @jalajaam6216
    @jalajaam6216 หลายเดือนก่อน

    ❤❤❤

  • @jalajaam6216
    @jalajaam6216 หลายเดือนก่อน

    🎉❤❤❤

  • @Cookie-m5e
    @Cookie-m5e หลายเดือนก่อน

    👍❤❤

    • @rahulmenoth
      @rahulmenoth หลายเดือนก่อน

      ❤️

  • @shameemkr3789
    @shameemkr3789 2 หลายเดือนก่อน

    ❤❤❤🤝

    • @rahulmenoth
      @rahulmenoth 2 หลายเดือนก่อน

      ❤️

  • @jalajaam6216
    @jalajaam6216 2 หลายเดือนก่อน

    ❤❤❤❤🎉

  • @sruthyvu7722
    @sruthyvu7722 2 หลายเดือนก่อน

    🎉❤

  • @zyra_media
    @zyra_media 2 หลายเดือนก่อน

    🩵🩵🩵

  • @vipinjohn4164
    @vipinjohn4164 3 หลายเดือนก่อน

    പുസ്തകമെവിടെ കിട്ടും അത് കൂടി പറയൂ..

    • @rahulmenoth
      @rahulmenoth 3 หลายเดือนก่อน

      പുസ്തകം വാങ്ങാം amzn.in/d/2VNCH61

  • @sadikch1797
    @sadikch1797 3 หลายเดือนก่อน

    ❤❤❤

    • @rahulmenoth
      @rahulmenoth 3 หลายเดือนก่อน

      ❤️❤️

  • @pandittroublejr
    @pandittroublejr 3 หลายเดือนก่อน

    ഗുഡ് റിവ്യൂ... 📚✨📚✨📚🥰

    • @rahulmenoth
      @rahulmenoth 3 หลายเดือนก่อน

      ❤️❤️

  • @sruthyvu7722
    @sruthyvu7722 3 หลายเดือนก่อน

    ❤❤

    • @rahulmenoth
      @rahulmenoth 3 หลายเดือนก่อน

      ❤️❤️

  • @preethaalathur2757
    @preethaalathur2757 3 หลายเดือนก่อน

    How nice

    • @rahulmenoth
      @rahulmenoth 3 หลายเดือนก่อน

      ❤️❤️

  • @jalajaam6216
    @jalajaam6216 3 หลายเดือนก่อน

    ❤❤❤❤❤

    • @rahulmenoth
      @rahulmenoth 3 หลายเดือนก่อน

      ❤️❤️

  • @pandittroublejr
    @pandittroublejr 3 หลายเดือนก่อน

    📚🕊️📚🦢📚🦅📚🪿

  • @sruthyvu7722
    @sruthyvu7722 3 หลายเดือนก่อน

    💞💞

  • @jalajaam6216
    @jalajaam6216 3 หลายเดือนก่อน

    ❤❤❤🎉🎉

  • @SalmanulFaris-o8h
    @SalmanulFaris-o8h 3 หลายเดือนก่อน

    Nice presentation ❤

    • @rahulmenoth
      @rahulmenoth 3 หลายเดือนก่อน

      ❤️❤️

  • @pandittroublejr
    @pandittroublejr 3 หลายเดือนก่อน

    ഗുഡ് റിവ്യൂ... 📚✨📚🥰📚💖

    • @rahulmenoth
      @rahulmenoth 3 หลายเดือนก่อน

      ❤️❤️

  • @jalajaam6216
    @jalajaam6216 3 หลายเดือนก่อน

    Great ❤❤💜💜💜

    • @rahulmenoth
      @rahulmenoth 3 หลายเดือนก่อน

      ❤️❤️

  • @pandittroublejr
    @pandittroublejr 3 หลายเดือนก่อน

    👍🏾 👍🏾 👍🏾 🙏🏾🙏🏾🙏🏾🙏🏾

  • @betsyfavour6762
    @betsyfavour6762 3 หลายเดือนก่อน

    👍

  • @jalajaam6216
    @jalajaam6216 3 หลายเดือนก่อน

    🎉🎉❤❤

  • @anishatkrishnankutty8722
    @anishatkrishnankutty8722 4 หลายเดือนก่อน

    Feel good story. Sonthamay orennm vangi pakshe etho page kal miss anu 😢

  • @danishjohn1112
    @danishjohn1112 4 หลายเดือนก่อน

    th-cam.com/users/shortsq1XlwNwffF8?si=C452sXGdzgtzXAUf

  • @meghakukku2321
    @meghakukku2321 5 หลายเดือนก่อน

    വായിച്ചിരിക്കേണ്ട പുസ്തകം ❤

  • @pandittroublejr
    @pandittroublejr 5 หลายเดือนก่อน

    ഗുഡ് റിവ്യൂ... 📚👍🏾📚💟📚🫡

  • @manuratheesh7367
    @manuratheesh7367 6 หลายเดือนก่อน

    Nice presentation

  • @jalajaam6216
    @jalajaam6216 6 หลายเดือนก่อน

    ❤❤🎉

  • @Kunjuuuz976
    @Kunjuuuz976 6 หลายเดือนก่อน

    It's true Storyy.... To every girls Lyfff☺️🥺

    • @prasanthprasanth2940
      @prasanthprasanth2940 5 หลายเดือนก่อน

      Oru smshayam pullikarante makan vivaham kazhichathu pulli karida makala aanoo

    • @anishatkrishnankutty8722
      @anishatkrishnankutty8722 4 หลายเดือนก่อน

      ​@@prasanthprasanth2940 vivaham kazhichillalo. Ishttm anennu mathram alle parayunnullu..

  • @tharags3349
    @tharags3349 7 หลายเดือนก่อน

  • @manuratheesh7367
    @manuratheesh7367 8 หลายเดือนก่อน

    Nice 👍

    • @rahulmenoth
      @rahulmenoth 8 หลายเดือนก่อน

      ❤️

  • @pandittroublejr
    @pandittroublejr 8 หลายเดือนก่อน

    ഈ അടുത്ത് വായിച്ച് വളരെ ഇഷ്ടപ്പെട്ട പുസ്തകം... 📚✨📚❤️ മാതൃഭൂമി യെ പറ്റി പറഞ്ഞ അറിവ് പുതിയതാണ്... 😃🙏🏾 വളരെ നല്ല അവതരണം... 📚🥰📚🕊️📚💖

    • @rahulmenoth
      @rahulmenoth 8 หลายเดือนก่อน

      ❤️❤️❤️ നന്ദി നല്ല വാക്കുകൾക്ക്

    • @pandittroublejr
      @pandittroublejr 7 หลายเดือนก่อน

      ​@@rahulmenoth thank you for pinning... 🥰🙏🏾❤️

  • @sruthyvu7722
    @sruthyvu7722 8 หลายเดือนก่อน

    Superrr😍

  • @jalajaam6216
    @jalajaam6216 8 หลายเดือนก่อน

    🎉❤

    • @rahulmenoth
      @rahulmenoth 8 หลายเดือนก่อน

      ❤️

  • @ShahidaShinu-h1j
    @ShahidaShinu-h1j 8 หลายเดือนก่อน

    👍🏻👍🏻👍🏻

  • @pandittroublejr
    @pandittroublejr 8 หลายเดือนก่อน

    ഗുഡ് റിവ്യൂ... 📚✨📚🙏🏾📚🔥

  • @ranjimaranjuu3289
    @ranjimaranjuu3289 9 หลายเดือนก่อน

    അപ്പോ cerficate ഒന്നുമില്ലേ ഇവിടെ പഠിച്ചാൽ

  • @mymedia3900
    @mymedia3900 9 หลายเดือนก่อน

    എൻ്റെ മനസ്സിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്ന ഒരു ചെറുകഥ ഉണ്ട്..N മോഹനൻ്റെ "നുണ വെറും നുണ"എന്ന കഥ. ഒരു നഷ്ട പ്രണയം ഉണ്ടെങ്കിൽ കണ്ണു നനയിക്കുന്ന ഒരു ചെറുകഥ

  • @binduthribi9131
    @binduthribi9131 9 หลายเดือนก่อน

    അവതരണം super. പക്ഷെ കുറച്ചു കൂടി പറയാമായിരുന്നു

  • @ramospc23
    @ramospc23 9 หลายเดือนก่อน

    Aa last the varikal shankarakurup inte eath kavithayil ninnanen parayumo ???

  • @jalajaam6216
    @jalajaam6216 9 หลายเดือนก่อน

    ❤🎉

  • @sruthyvu7722
    @sruthyvu7722 9 หลายเดือนก่อน

    🎉❤

  • @priyaa1513
    @priyaa1513 9 หลายเดือนก่อน

    Kanapadam padikkunna kuttikal.Vidyabyasam kadinam thanne.

  • @namitha4697
    @namitha4697 9 หลายเดือนก่อน

    Ellvarum ee book inu nalla review parayunnu... Njnum ith vaanghich vaayichu... Baashaparamaayum saahithyaparamaayum thante amma yude( lalithaambika andharjanm) aduth ethaan makanaaya N.Mohanan inu saadhichittilla.... Agnisaakshi vaayicha vibe iloode aayirunnu ee book um vaayichath... Niraasha aayirunnu bhalam!!!

  • @vijayalakshmisarang1352
    @vijayalakshmisarang1352 9 หลายเดือนก่อน

    വളരെ സന്തോഷം രാഹുൽ. നല്ല വായനക്കാർ ധാരാളം ഉണ്ടായ് വരട്ടെ🥰👍❤️

    • @rahulmenoth
      @rahulmenoth 9 หลายเดือนก่อน

      ടീച്ചറുടെ നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി... സ്നേഹം, സന്തോഷം.. 😍❤️❤️❤️