RED BRICKS INTERNATIONAL
RED BRICKS INTERNATIONAL
  • 3
  • 35 108
എന്ത്കൊണ്ട് M Brick? എങ്ങനെ നമ്മുടെ നിർമ്മിതികൾ മനോഹരമാക്കാം?...#construction #mudbrick #dreamhome
ഇനി വീടുകൾ നിർമ്മിക്കാം കുറഞ്ഞ ചെലവിൽ കൂടുതൽ കരുത്തോടെ... 🤩🙌🏻
Mob 8138011130
9526327009
#keralahomes #kerala #architecture #keralahomedesign #interiordesign #homedecor #home #homesweethome #interior #keralaarchitecture #interiordesigner #homedesign #keralahomeplanners #homedesignideas #homedecoration #keralainteriordesign #homes #architect #design #homestyling #traditional #keralahome #homeplans #keralahouse #exteriordesign
มุมมอง: 13 530

วีดีโอ

Mud Brick ഉപയോഗിച്ച് ഉണ്ടാക്കിയ അതിമനോഹരമായ വീട്...#architecture #houses #dreamhome #mudbrick
มุมมอง 19K10 หลายเดือนก่อน
ഇത്തരത്തിലുള്ള മനോഹരമായ വീട് നിർമ്മിക്കാനും, കൂടുതൽ കരുത്തും കൂടുതൽ തണുപ്പും നൽകുന്ന M Bricks വേണ്ടിയും ബന്ധപ്പെടുക 📞8138011130 📞8138011131 📞9526327009 Instagram 👇🏻 red_bricks_international?igshid=OGQ5ZDc2ODk2ZA Facebook 👇🏻 profile.php?id=100093031099129&mibextid=ZbWKwL #architecture #building #houses #mudbrick #brick #civilengineer #construction #design #dreamhome #h...
മൺ കട്ട ഉപയോഗിച്ച് ഷോപ്പിംഗ് കോപ്ലക്സ് പണിതാൽ 😳???#houses #architecture #Mudbrick #building
มุมมอง 2.9K10 หลายเดือนก่อน
Mud Brick ഉപയോഗിച്ച് ഉള്ള വർക്കുകൾക്കും M Bricks നും ബന്ധപ്പെടുക Contact Number 9526327009 9656296976 Instagram 👇🏻 red_bricks_international?igshid=OGQ5ZDc2ODk2ZA Facebook 👇🏻 profile.php?id=100093031099129&mibextid=ZbWKwL #houses #civilengineer#architecture #house #home #homes #design #interiordesign #mudbrick #homedecor #interior #dreamhome #homedesign #Brick #buildin...

ความคิดเห็น

  • @techrani367
    @techrani367 11 ชั่วโมงที่ผ่านมา

    place evide

  • @jamal.karimba5928
    @jamal.karimba5928 หลายเดือนก่อน

    Ok

  • @josrajtk
    @josrajtk 2 หลายเดือนก่อน

    😂😂

  • @majlisemunavara7817
    @majlisemunavara7817 3 หลายเดือนก่อน

    മലപ്പുറത്ത് എവിടെ കിട്ടും

  • @sharminathasleemthasleem5017
    @sharminathasleemthasleem5017 3 หลายเดือนก่อน

    മഴ നനഞ്ഞാൽ മണ്ണിന്റെ സ്വഭാവം കാണിക്കില്ലേ ഈ mudbrick..mud bricks കൊണ്ട് ഉണ്ടാക്കിയ വീടുകൾ ഒരു 15 കൊല്ലം കഴിഞ്ഞാൽ എങ്ങനെ ഉണ്ടാകും എന്നാണ് ഞാൻ ചിന്തിക്കുന്നത്

    • @vipinbosetn6046
      @vipinbosetn6046 3 หลายเดือนก่อน

      കുറച്ച് കഴിയുമ്പോൾ ഈ കട്ട പൊടിയാൻ തുടങ്ങും . അനുഭവസ്ഥനാണ്

  • @abdulsaleemm-ud3mf
    @abdulsaleemm-ud3mf 4 หลายเดือนก่อน

    1100

  • @jamesmathai7670
    @jamesmathai7670 4 หลายเดือนก่อน

    സ്ഥലം എവിടെ, കൊല്ലത്തു ചെയ്യാമോ

  • @reenarajreenaraj1494
    @reenarajreenaraj1494 4 หลายเดือนก่อน

    65 ലക്ഷമോ..20 ന് ഞാൻ ചെയ്തിട്ടുണ്ട്..3 bhk. ആഡംബരം ഇത്ര ഇല്ല എന്നേ ഉള്ളു..

  • @godzon1034
    @godzon1034 5 หลายเดือนก่อน

    Ithupolathe dialog kettu veedu vachitu chood kondu irikkan വയ്യ 😂😂

  • @haseenahasee4167
    @haseenahasee4167 5 หลายเดือนก่อน

    Kitchen countertop entha material pls reply

  • @koodaram57
    @koodaram57 5 หลายเดือนก่อน

    ₹??

  • @koodaram57
    @koodaram57 5 หลายเดือนก่อน

    Evideyaa

  • @jilsonsebastian2384
    @jilsonsebastian2384 5 หลายเดือนก่อน

    Give the address of firm in details on advertising

  • @jilsonsebastian2384
    @jilsonsebastian2384 5 หลายเดือนก่อน

    Good video

  • @jamesdaniel4112
    @jamesdaniel4112 6 หลายเดือนก่อน

    നിങ്ങളുടെ നമ്പർ തരാമോ, എനിക്ക് bricks നേരിട്ട് കാണാൻ കഴിയുമോ, എവിടെയാണ് നിങ്ങളുടെ സ്ഥലം

  • @jamesdaniel4112
    @jamesdaniel4112 6 หลายเดือนก่อน

    നിങ്ങളുടെ bricks manufacturing യൂണിറ്റ് എവിടെയാണ്

  • @jamesdaniel4112
    @jamesdaniel4112 6 หลายเดือนก่อน

    M bricks തൃശ്ശൂരിൽ എവിടെ ഒക്കെ കിട്ടും

  • @mkasim8563
    @mkasim8563 6 หลายเดือนก่อน

    Contact No Please , അയക്കുമോ?

  • @samjithmohanan5746
    @samjithmohanan5746 6 หลายเดือนก่อน

    Cemant bricks um mud bricks um tammil alavil vytyasam undo , mud bricks nte size etrayanu

  • @bishr7305
    @bishr7305 6 หลายเดือนก่อน

    ഇത് ഉപയോഗിച്ച് പടവ് ചെയ്യുന്നവര് ഉണ്ടോ

  • @samjithmohanan5746
    @samjithmohanan5746 6 หลายเดือนก่อน

    Oru chakku cemant il minimum and Maximum etra katta anu undakkunbat , mud and cemant reshu etra anu , veeu paniunnatil uttamam ethanu ?

    • @suryamoorthy9392
      @suryamoorthy9392 3 หลายเดือนก่อน

      1 sack cement = 40 bricks

  • @kannanmararkannan5839
    @kannanmararkannan5839 7 หลายเดือนก่อน

    നമ്പർ തരു

  • @nabhaniqbal5290
    @nabhaniqbal5290 7 หลายเดือนก่อน

    നിങ്ങളുടെ നമ്പർ തരുമോ

  • @MINHAVL0GMYMINHA
    @MINHAVL0GMYMINHA 7 หลายเดือนก่อน

    ഭാവിയിൽ വിള്ളി ച വരാൻ സാധ്യത ഉണ്ടോ

  • @thomasandrews4696
    @thomasandrews4696 7 หลายเดือนก่อน

    No?

  • @sureshponmala211
    @sureshponmala211 7 หลายเดือนก่อน

    ഈ കമ്പനി എവിടെ ആണ്

  • @sankarankutty4676
    @sankarankutty4676 7 หลายเดือนก่อน

    ഇതിൽ സിമന്റ്‌ പ്ലാസ്റ്ററിങ് ചെയ്യാതെ ഡയറക്റ്റ് പുട്ടി ഇടാമോ?

  • @goldeneyes5404
    @goldeneyes5404 7 หลายเดือนก่อน

    ഇപ്പോൾ 6mm ചേർക്കുന്നില്ല സിമെന്റ് മണലും മാത്രം ഉള്ളൂ

    • @goldeneyes5404
      @goldeneyes5404 7 หลายเดือนก่อน

      മറുപടി വന്നില്ല ikka

    • @goldeneyes5404
      @goldeneyes5404 7 หลายเดือนก่อน

      മറുപടി വന്നില്ല ikka

  • @anusreevinayakam6440
    @anusreevinayakam6440 7 หลายเดือนก่อน

    1000 sq ഫീറ്റ് വീട് വക്കാൻ ഏകദേശം എത്ര ബ്രിക്സ് വേണ്ടി വരും

  • @nisammiza8088
    @nisammiza8088 7 หลายเดือนก่อน

    👍👍

  • @user-cc2vo3kr4l
    @user-cc2vo3kr4l 7 หลายเดือนก่อน

    Two things important for the house, common bathroom that is better for our visitors, carporch that is good for all whether especially raining season, thank you, happy new year 🎉

  • @devadasep3622
    @devadasep3622 7 หลายเดือนก่อน

    ഫുൾ ac ആവും... 😄😄😄

  • @ashihasiqph6055
    @ashihasiqph6055 7 หลายเดือนก่อน

    ഡൈയുടെ അളവ് പറഞ്ഞത് tap എടുത്ത് കാണിക്കാമോ 36 ഇഞ്ച്

  • @raveendranathaneacharath3288
    @raveendranathaneacharath3288 8 หลายเดือนก่อน

    പ്രകൃതിയിൽ ലഭിക്കുന്ന സെഡിമെ൯്റ റി റോക്കി൯െറ പൊടി കൊണ്ട് നിർമ്മിച്ച ബ്രിക്സ് ഒരിക്കലും ചെങ്കല്ലിനേക്കാളു൦ മികച്ചതാവില്ല....

  • @user-tn5tw1sh2e
    @user-tn5tw1sh2e 8 หลายเดือนก่อน

    Very nice,plan kittumoo

  • @vibin9703
    @vibin9703 8 หลายเดือนก่อน

    Hi ഇക്ക ലിന്റൽ ഉയരം ആവാൻ 8വരി ചെങ്കല്ല് ആവുമ്പോൾ 13വേണ്ടി വരുന്നു ഈ ബ്രിക്സിനു അങ്ങനെ നോക്കുമ്പോൾ ഇത് ലാഭകരമാവുമോ.

    • @KabeerVKD
      @KabeerVKD 8 หลายเดือนก่อน

      അല്ല

    • @REDBRICKSINTERNATIONAL-dh5oj
      @REDBRICKSINTERNATIONAL-dh5oj 7 หลายเดือนก่อน

      +918138011130

    • @Tmg449
      @Tmg449 5 หลายเดือนก่อน

      ചെങ്കല്ലിനെക്കാൾ എന്ത് കൊണ്ടും ലാഭമാണ് സെയിം റേറ്റ് തന്നെയാണ് ചെങ്കല്ല് 35 ആണ് പക്ഷേ ഒരു ഇഞ്ച് ചെങ്കല്ലിനെക്കാൾ കൂടുതൽ ആണ് ചെങ്കല്ല് ആറ് ഇഞ്ചേയുള്ളു

  • @aqualivesashtamudi3076
    @aqualivesashtamudi3076 8 หลายเดือนก่อน

    *ഇത്രയും പറഞ്ഞത് പോലെ വില കൂടി പറഞ്ഞു തന്നാൽ വലിയ ഉപകാരം ആയിരുന്നു.....*

  • @binoyvishnu.
    @binoyvishnu. 8 หลายเดือนก่อน

    compressive strength of the Brick ?

  • @naseefnas6389
    @naseefnas6389 8 หลายเดือนก่อน

  • @assainarcreative9822
    @assainarcreative9822 8 หลายเดือนก่อน

  • @sankarankutty4676
    @sankarankutty4676 9 หลายเดือนก่อน

    ഇത് സ്ഥലം?ഡൗൺലോഡ് ചെയ്യാം മലയാളം

  • @mustafakemal718
    @mustafakemal718 9 หลายเดือนก่อน

    വില പറയാതെ എങ്ങിനെയാണ് ഭായ് താരതമ്യം ചെയുന്നത്..

  • @alm4104
    @alm4104 10 หลายเดือนก่อน

    തണുത്ത് വിറക്കുന്ന വീട്ടിൽ ഒരു AC വെച്ചിട്ടുണ്ട്😂😂😂

    • @JChand83
      @JChand83 9 หลายเดือนก่อน

      അതുകൊണ്ടാ പറഞ്ഞത് തണുത്തു വിറക്കും എന്ന്

    • @sunilkumararickattu1845
      @sunilkumararickattu1845 7 หลายเดือนก่อน

      😢

    • @KL-47
      @KL-47 4 หลายเดือนก่อน

      65 ലക്ഷം തേഞ്ഞു 🫣

  • @munneriritty1296
    @munneriritty1296 10 หลายเดือนก่อน

    🎉🎉

  • @sunilkumaremminiyath6450
    @sunilkumaremminiyath6450 10 หลายเดือนก่อน

    Koodurhal thanuppu venda

  • @KabeerVKD
    @KabeerVKD 10 หลายเดือนก่อน

    ഇന്ഷാ അല്ലാഹ്.. ജനുവരിയിൽ വീടിന്റെ വർക്ക് തുടങ്ങും. നിങ്ങളുടെ ബ്രിക് ആണ് ഞാൻ ഉദ്ദേശിക്കുന്നത്. Kabeer. Kunnamkulam

    • @mariyammaliyakkal9719
      @mariyammaliyakkal9719 10 หลายเดือนก่อน

      Ground flor ചെങ്കല്ലോ solid ബ്രിക്‌സോ ചെയ്ത്, upstair interlok or mud block ഒക്കെ ചെയ്യുന്നതാണ് നല്ലത്... Filler സ്ലാബ് പഴയ ഓട് വച്ച് ചെയ്താൽ ചൂട് കുറയും. ഗ്രൗണ്ട് ഫ്ലോർ സീലിങ് ജിപ്സം ചെയ്യാം തേപ്പ് കുറയും Room 10×10ചെയ്യരുത് 10×11വേണം 10×12good കോണി dining ടേബിളിന്റെ മുകളിൽ പണിയരുത് All th best.... അനുഭവം പറഞ്ഞതാണേ....

    • @KabeerVKD
      @KabeerVKD 10 หลายเดือนก่อน

      @@mariyammaliyakkal9719 Thanks bro...ground floor & upstair ഇതുകൊണ്ട് തന്നെ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. Filler slab ചെയ്യാൻ ആദ്യമേ തീരുമാനിച്ചിരുന്നു. Bed Rooms 12×12, 13×10 ആണ്.

  • @ramshadakku7564
    @ramshadakku7564 10 หลายเดือนก่อน

  • @vibin9703
    @vibin9703 10 หลายเดือนก่อน

    Red bricksil പ്ലാസ്റ്റർ ചെയത ഒരു വീഡിയോ ചെയ്യാമോ 😍👍

  • @mirhan_mt
    @mirhan_mt 10 หลายเดือนก่อน

    Good 👍

  • @mohananpk9493
    @mohananpk9493 10 หลายเดือนก่อน

    😂