Wonderland
Wonderland
  • 17
  • 119 079
കുടംപുളി ഗ്രാഫ്റ്റിങ്/ Malabar tamarind Grafting
നേരെ മുകളിലേക്ക് വളർന്ന് വലുതാകുന്ന കുടം പുളിയുടെ ഗ്രാഫ്റ്റ് തൈ ഉണ്ടാക്കുന്നത് എങ്ങനെ എന്നാണ് ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. വീഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് സംശയമുള്ളവർ വിളിച്ചോളൂ.
+91 9849698823 (എൽദോസ്)
This video is about preparing a Malabar tamarind graft sapling, which is growing straight. Please call me if you have any questions
+91 9840698823 (Eldose)
ഗ്രാഫ്റ്റിങ് വിശദമായി കാണിക്കുന്ന വീഡിയോ / link to the video that explaining graftiing
th-cam.com/video/xEyWYV0JCNU/w-d-xo.htmlsi=QhquHlZJieMz1i6s
มุมมอง: 2 410

วีดีโอ

ഗ്രാഫ്റ്റിങ് /Grafting
มุมมอง 2.4K21 วันที่ผ่านมา
മാവിൻ തൈകളിൽ ഗ്രാഫ്റ്റിങ് ചെയ്യാൻ സാധാരണയായി ഉപയോഗിക്കുന്നത് V ഗ്രാഫ്റ്റിങ് രീതി ആണ്. V ഗ്രാഫ്റ്റിങ് ചെയ്യുന്നത് എങ്ങനെ എന്നും അത് വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ആണെന്നും ആണ് ഈ വിഡിയോയിൽ പറഞ്ഞിരിക്കുന്നത് ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ എന്തെങ്കിലും സംശയങ്ങൾ ഉള്ളവർക്ക് വിളിക്കാം 91 9840698823 (എൽദോസ്) V grafting method is the common grafting method used to graft mango sap...
വികാല്പ് പുല്ല് വെട്ടി (സൈത്ത്) / Vikalp pullu vetti (scythe)
มุมมอง 3Kหลายเดือนก่อน
വികാൽപിൻ്റെ സൈത്ത് ഉപയോഗിച്ച് പുല്ല് വെട്ടുന്ന വീഡിയോ. A video showing weed removal using Vikal Scythe വികാല്പിൻ്റെ സൈത്തിനെ കുറിച്ച് കൂടുതൽ അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക For knowing more about Vikalp scythe please follow the video link below th-cam.com/video/vf9nRIkgwBA/w-d-xo.html ഞാൻ ഉപയോഗിക്കുന്ന സൈതിന്റെ ഭാഗങ്ങൾ താഴെ പറഞ്ഞിരിക്കുന്നവ ആണ്. Wooden snath Bush blade Sharpening stone set Sto...
അവകാടോയിൽ ചിപ്പ് ബഡ്ഡിങ് ചെയ്താലോ / Chip budding in Avacado
มุมมอง 2Kหลายเดือนก่อน
അവകാടോ അല്ലെങ്കിൽ ബട്ടർ ഫ്രൂട്ട് എന്നറിയപ്പെടുന്ന സസ്യത്തിൻ്റെ തൈകളിൽ ചിപ്പ് ബഡ്ഡിങ് ചെയ്യുന്നത് എങ്ങനെ എന്നാണ് ഈ വീഡിയോയിൽ വിവരിച്ചിരിക്കുന്നത്. വീഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ കുറിച്ച് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ എന്നെ വിളിക്കാം. ഫോൺ - 91 9840698823 (എൽദോസ്) In this video I am trying to explain about chip budding in Avacado seedlings. Please call me in my mobile number if you have a...
ബഡിങ് പരിശീലനം (ഭാഗം 4) / Training video for budding (part 4)
มุมมอง 7Kหลายเดือนก่อน
ബഡിങ് പരിധീലനത്തിൻറെ അവസാന ഭാഗം ആണ്‌ ഇത്. സംശയങ്ങൾ ഉള്ളവർക്ക് എന്നെ വിളിക്കാം - 91 984 069 8823 (എൽദോസ് ) This video is the final part of budding training For any questions related to this video please call me 91 984 069 8823 (Eldose)
ബഡിങ് പരിശീലനം (ഭാഗം 3) / Training video for budding (part 3)
มุมมอง 2.8Kหลายเดือนก่อน
ബഡിങ് പരിധീലനത്തിൻറെ മൂന്നാമത്തെ വീഡിയോ ആണ് ഇത്. സംശയങ്ങൾ ഉള്ളവർക്ക് എന്നെ വിളിക്കാം - 91 984 069 8823 (എൽദോസ് ) This video is the Third part of budding training For any questions related to this video please call me 91 984 069 8823 (Eldose)
ബഡിങ് പരിശീലനം (ഭാഗം 2) / Training video for budding (part 2)
มุมมอง 2K2 หลายเดือนก่อน
ബഡിങ് പരിധീലനത്തിൻറെ രണ്ടാമത്തെ വീഡിയോ ആണ് ഇത്. സംശയങ്ങൾ ഉള്ളവർക്ക് എന്നെ വിളിക്കാം - 91 984 069 8823 (എൽദോസ് ) This video is the second part of budding training For any questions related to this video please call me 91 984 069 8823 (Eldose)
ബഡിങ് പരിശീലനം (ഭാഗം 1) / Training video for budding (part 1)
มุมมอง 1K2 หลายเดือนก่อน
ബഡിങ് പരിധീലനത്തിൻറെ ആദ്യത്തെ വീഡിയോ ആണ് ഇത്. സംശയങ്ങൾ ഉള്ളവർക്ക് എന്നെ വിളിക്കാം - 91 984 069 8823 (എൽദോസ് ) ഈ വിഡിയോയിൽ കാണിച്ചിരിക്കുന്ന കത്തിക്ക് വേണ്ടി വിളിക്കേണ്ട നമ്പർ 91 974 493 9501 (മനു) This video is the first part of budding training For any questions related to this video please call me 91 984 069 8823 (Eldose) for the knife used in this video please call 91 974 493 9501 (Manu)
ആദായം നൽകുന്ന അലങ്കാര സസ്യം
มุมมอง 3.6K10 หลายเดือนก่อน
ചെറിയ തോതിൽ അദായം നൽകുന്ന ഒരു അലങ്കാര സസ്യത്തെ (കുഞ്ഞൻ അടക്ക) പരിചയ പെടുത്തുന്ന വീഡിയോ അണ് ഇത്. വിഡിയോ മുഴുവനായി കണ്ടിട്ട് സംശയമുള്ളവർ വിളിച്ചോളൂ ph: 9840698823 #arecanut #arecanutfarming #gardenplants #farming #kerala #agriculture #farmingvideos
സൈത്തിൻ്റെ ബ്ലേഡ് മൂർച്ച കൂട്ടി എടുക്കാം (Scythe blade Peening process)
มุมมอง 42710 หลายเดือนก่อน
സൈത്തിൻ്റെ ബ്ലേഡ് മൂർച്ച കൂട്ടി എടുക്കുന്ന ഒരു വീഡിയോ അണ് ഇത്. പീനിങ് പ്രിക്രിയയിലൂടെ അണ് ഇത് സാധ്യമാകുന്നത്. ഏകദേശം അര മണിക്കൂർ നേരം കൊണ്ട് ഒരു ബ്ലേഡ് നമുക്ക് പീൻ ചെയ്തു എടുക്കാൻ പറ്റും. പീനിങ്ങിന് വേണ്ട സാധനങ്ങളും അത് ചെയ്യേണ്ടത് എങ്ങനെ എന്നുമാണ് ഈ വീഡിയോയിൽ വിവരിക്കുന്നത്. Vikalp സൈത്ത് വാങ്ങാൻ ആഗ്രഹിക്കുന്നവർ ഈ വീഡിയോ കണ്ട് നോക്കൂ th-cam.com/video/vf9nRIkgwBA/w-d-xo.html This video talks ab...
സൈത്ത് കൊണ്ട് കുറച്ച് കാട് വെട്ടിത്തെളിച്ചു
มุมมอง 1.8K11 หลายเดือนก่อน
സൈത്ത് ഉപയോഗിച്ച് ഒരു കാട് വെട്ടുന്ന ഒരു വീഡിയോ അണ് ഇത്. Vikalp സൈത്ത് വാങ്ങാൻ ആഗ്രഹിക്കുന്നവർ ഈ വീഡിയോ കണ്ട് നോക്കൂ th-cam.com/video/vf9nRIkgwBA/w-d-xo.html This video is showing how I am using my Scythe to clear brush. Please watch th-cam.com/video/vf9nRIkgwBA/w-d-xo.html if you want to buy a Vikalp Scythe #scythe #vikalp #weeding #krishi #kerala #farmingvideos #കൃഷി #malayalam #handtool #gra...
വികാൽപ്പ് സൈത്ത് റെഡി ആക്കിയലോ
มุมมอง 2.6K11 หลายเดือนก่อน
ഞാൻ വാങ്ങിയ പുതിയ വികാൽപ് സൈത്തിൻ്റെ ഭാഗങ്ങളെ പരിചയപ്പെടുത്തുകയും അത് കൂട്ടി യോജിപ്പിക്കുകയും ചെയ്യുന്ന ഒരു വീഡിയോ ആണിത് Vikalp സൈത്ത് വാങ്ങാൻ ആഗ്രഹിക്കുന്നവർ ഈ വീഡിയോ കണ്ട് നോക്കൂ th-cam.com/video/vf9nRIkgwBA/w-d-xo.html in this video I am showing the components inside my new vikalp scythe kit and assembling of a new scythe Please watch th-cam.com/video/vf9nRIkgwBA/w-d-xo.html if you want to b...
സൈത്ത് ഉപയോഗിച്ച് ഉള്ള ഒരു പുല്ല് വെട്ട്
มุมมอง 1.5K11 หลายเดือนก่อน
സൈത്ത് ഉപയോഗിച്ച് പുല്ല് വെട്ടുന്ന ഒരു വീഡിയോ അണ് ഇത്. പശ്ചാത്തല സംഗീതം : ആലീസ് Vikalp സൈത്ത് വാങ്ങാൻ ആഗ്രഹിക്കുന്നവർ ഈ വീഡിയോ കണ്ട് നോക്കൂ th-cam.com/video/vf9nRIkgwBA/w-d-xo.html This video is showing how I am using my Scythe to cut weeds. Background Music : Alice Please watch th-cam.com/video/vf9nRIkgwBA/w-d-xo.html if you want to buy a Vikalp Scythe Location details: Nadathara, Trissur Near...
പുല്ലു വെട്ടാൻ വാങ്ങിയിട്ടുള്ള ആയുധങ്ങൾ
มุมมอง 10K11 หลายเดือนก่อน
വികാൽപ്പിന്റെ സൈത്ത് വാങ്ങുന്നതിനു മുമ്പ് പുല്ലു വെട്ടാൻ വേണ്ടി ഞാൻ മേടിച്ച ടൂളുകളാണ് ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് സംശയമുള്ളവർക്ക് എൻറെ നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്. ph:9840698823 Vikalp സൈത്ത് വാങ്ങാൻ ആഗ്രഹിക്കുന്നവർ ഈ വീഡിയോ കണ്ട് നോക്കൂ th-cam.com/video/vf9nRIkgwBA/w-d-xo.html in this video I am trying to explain about tools I have purchased before buying a Vikalp scyt...
എളുപ്പത്തിൽ പുല്ലു വെട്ടാൻ സഹായിക്കുന്ന ഒരു ഉപകരണം - സൈത്ത് (Scythe)
มุมมอง 77Kปีที่แล้ว
വളരെ എളുപ്പത്തിൽ പുല്ലു വെട്ടാൻ സഹായിക്കുന്ന സൈത്ത് (Scythe) എന്ന ഉപകരണത്തെക്കുറിച്ച് ആണ് ഈ വീഡിയോ. ഞാൻ ഇത് വാങ്ങാൻ ഉണ്ടായ സാഹചര്യം, ഇതിൻറെ ഭാഗങ്ങൾ, ഇത് എങ്ങനെ വാങ്ങാം എന്നെല്ലാം ഉള്ള വിവരങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് സൈതിന്റെ ഭാഗങ്ങൾ താഴെ പറഞ്ഞിരിക്കുന്നവ ആണ്. Wooden snath Bush blade Sharpening stone set Stone holder Peening kit Tool kit ഇതിൻ്റെ ഏറ്റവും പുതിയ വില അറിയാൻ info@vikalp.tech എന്...
സ്പ്രിംഗ്ളറിന്റെ ഭാഗങ്ങൾ (ഭാഗം 2)
มุมมอง 102ปีที่แล้ว
സ്പ്രിംഗ്ളറിന്റെ ഭാഗങ്ങൾ (ഭാഗം 2)
സ്പ്രിംഗ്ളർ സിസ്റ്റത്തിന്റെ വിവിധ ഭാഗങ്ങൾ
มุมมอง 66ปีที่แล้ว
സ്പ്രിംഗ്ളർ സിസ്റ്റത്തിന്റെ വിവിധ ഭാഗങ്ങൾ

ความคิดเห็น

  • @nandakumarpalaparambil8577
    @nandakumarpalaparambil8577 8 วันที่ผ่านมา

    Scythe is an amazing tool, use this very frequently. Your farm looks ideal for this. Vikalp scythe handle is bit heavy, I made one using local carpenter and it is much light. Also the blade you use looks to be a bit smaller

    • @Eldoseg
      @Eldoseg 8 วันที่ผ่านมา

      @@nandakumarpalaparambil8577 Thank you for your comment. I am using a Bush blade. This blade is little smaller and thicker compared to Ditch blade. This blade is less likely to get stone damages and can cut through little thicker bushes. I was using a dich blade initially and that blade was getting damages easily while working in places like this. I agree with you on the snath weight. And on top of that this snath is little smaller for me. I am trying to build a snath using bamboo. Will post a video once it is done

  • @jacobjoseph2005
    @jacobjoseph2005 9 วันที่ผ่านมา

    It looks like now you have mastered the scything techniques. Talwars can be used in areas where stones and stumbs are likely to damage scythe.

    • @Eldoseg
      @Eldoseg 9 วันที่ผ่านมา

      @@jacobjoseph2005 Thank you sir

  • @edwinpigeonsloftguppyfarm
    @edwinpigeonsloftguppyfarm 9 วันที่ผ่านมา

    👌

  • @arun___krishnan
    @arun___krishnan 9 วันที่ผ่านมา

    പച്ചപ്പ് മാറിയ ഭാഗത്ത്‌ ചെയ്താൽ ഗ്രാഫ്റ്റ് വിജയിക്കാൻ ഉള്ള സാധ്യത കുറവാണോ ?

    • @Eldoseg
      @Eldoseg 9 วันที่ผ่านมา

      @@arun___krishnan പച്ചപ്പുള്ള ഭാഗത്തിൽ ചെയ്യുന്നതിനെ അപേക്ഷിച്ച് വിജയ സാദ്ധ്യത അല്പം കുറവാണ്.

  • @babupaulose8943
    @babupaulose8943 10 วันที่ผ่านมา

    🎉 👌 നന്നായിട്ടുണ്ട്. ഇതുപോലെ ഗ്രാഫ്റ്റ് ചെയ്തത് നഴ്സറികളിൽ കിട്ടുമെന്ന് തോന്നുന്നില്ല. മിക്കവാറും സൈഡ് ഗ്രാഫ്റ്റ് ആയിരിക്കും

    • @Eldoseg
      @Eldoseg 9 วันที่ผ่านมา

      നഴ്സറികളിൽ കിട്ടാൻ സാദ്ധ്യത കുറവാണ്.

  • @myfavjaymon5895
    @myfavjaymon5895 10 วันที่ผ่านมา

    സൂപ്പർ..

    • @Eldoseg
      @Eldoseg 9 วันที่ผ่านมา

      Thank you

  • @aliaspv3248
    @aliaspv3248 11 วันที่ผ่านมา

    ഫ്രഞ്ച് ടൂൾ !

  • @mathdom1146
    @mathdom1146 11 วันที่ผ่านมา

    ഇത് കൊണ്ടു ധാന്യം കൊയ്യാനും ഉപയോഗിക്കാം.

    • @Eldoseg
      @Eldoseg 11 วันที่ผ่านมา

      @@mathdom1146 correct

  • @jacobjoseph2005
    @jacobjoseph2005 11 วันที่ผ่านมา

    I started using scythe 3 years back to clear the heavy grass and weeds after monsoon.I think the way you use scythe to cut grass is not correct. It should move in a semi circle ankle by shifting yourself from right to left side. Vikalp scythe is very good in clearing grass weeds. Close shave of grass is not possible since the knife will get damaged with unseen stones but it's worth of investment.

    • @Eldoseg
      @Eldoseg 11 วันที่ผ่านมา

      @@jacobjoseph2005Thank you for your feedback. Totaly agree with your observation sir. I am not an expert in Scything. Took this video after first few days of scythe usage. I am still improving my Scything skills. I took a video early this month (one year after taking this video ) and I still feel like my Scything actions needs improvements. The problem with me is that I am not getting opertunity to use the scythe on regular intervals now. If you get time please watch the latest video and give your valuable feedback. Thanks in advance. th-cam.com/video/a23PeC1k8cs/w-d-xo.html

  • @vijayanp7303
    @vijayanp7303 11 วันที่ผ่านมา

    പുല്ല് കിളച്ച് മറിച്ച് ഉണക്കി കളയുക ആണ് നല്ലത്. അല്ലാതെ വെട്ടിക്കളഞ്ഞിട്ട് യാതൊരു ഫലവും ഇല്ല. പത്ത് ദിവസം കൊണ്ട് അതിലും ഇരട്ടിയായി വളരും.

    • @Eldoseg
      @Eldoseg 11 วันที่ผ่านมา

      @@vijayanp7303 താങ്കൾ എത്രത്തോളം സ്ഥലത്ത് കൃഷി ചെയ്യുന്നുണ്ട്?

  • @priyaspachakashala3569
    @priyaspachakashala3569 12 วันที่ผ่านมา

    Adipoli

  • @paulsonkk7376
    @paulsonkk7376 14 วันที่ผ่านมา

    Knifeeviday ninne vangiyathe please reply 🙏valare nalla arivane super ❤

    • @Eldoseg
      @Eldoseg 14 วันที่ผ่านมา

      @@paulsonkk7376 th-cam.com/video/s756KZhm-jo/w-d-xo.html ഈ വീഡിയോയിൽ കത്തിയുടെ വിവരങ്ങൾ എല്ലാം ഉണ്ട്.

  • @royjohn5241
    @royjohn5241 18 วันที่ผ่านมา

    mobile number please

  • @edwinpigeonsloftguppyfarm
    @edwinpigeonsloftguppyfarm 20 วันที่ผ่านมา

    Pinkertone avakado tropical ano

    • @Eldoseg
      @Eldoseg 20 วันที่ผ่านมา

      @@edwinpigeonsloftguppyfarm No Idea

  • @ummerfarookkannamparabath3463
    @ummerfarookkannamparabath3463 21 วันที่ผ่านมา

    Super👍

  • @sreejeshk7774
    @sreejeshk7774 21 วันที่ผ่านมา

    നല്ല അവതരണം❤

  • @krishiBhoomiyilPalakkad
    @krishiBhoomiyilPalakkad 21 วันที่ผ่านมา

    Thalirilakal vannasesham pesticide spray cheyyano.njan cheythayirunnu thalirilakal vannu kurach divasam kazhinjappol ilakal black ayi nasikkunnu neerootipuzhu anen thonunnu.

    • @Eldoseg
      @Eldoseg 21 วันที่ผ่านมา

      ഇങ്ങനെ എനിക്കും ചില ഗ്രാഫ്റ്റുകൾ പോയിട്ടുണ്ട്. ഞാൻ ഇതിനു പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ല. പോയ ഗ്രാഫ്റ്റ് മുറിച്ചു കളഞ്ഞ്, പിന്നെ റൂട്ട് സ്റ്റോക്കിന് നീളം ഉണ്ടെങ്കിൽ, ഒന്നോ രണ്ടോ ആഴ്ചയ്ക്ക് ശേഷം വീണ്ടും അതിൽ ഗ്രാഫ്റ്റ് ചെയ്യും.

  • @lideeshk876
    @lideeshk876 22 วันที่ผ่านมา

    എത്ര മാസം പ്രായം ഉള്ള root സ്റ്റോക്കിൽ ആണ് ചിപ്പ് ബഡ് ചെയ്യാവുന്നത്

    • @Eldoseg
      @Eldoseg 22 วันที่ผ่านมา

      @@lideeshk876 നല്ല ആരോഗ്യമുള്ള തൈ ആണെങ്കിൽ മുളച്ച് 3 മാസം കഴിഞ്ഞാൽ ബഡ് ചെയ്യാം

    • @lideeshk876
      @lideeshk876 22 วันที่ผ่านมา

      @@Eldoseg thank you 🥰👍🏻

  • @arun___krishnan
    @arun___krishnan 22 วันที่ผ่านมา

    Budding knife കൊണ്ട് വലിയ കമ്പുകൾ ഗ്രാഫ്റ്റ് ചെയ്യുമ്പോൾ ആണോ ആ പൊട്ടുന്നത്

    • @Eldoseg
      @Eldoseg 22 วันที่ผ่านมา

      @@arun___krishnan ഇല്ല അത് കുറച്ച് കട്ടിയുള്ള കമ്പ് മുറിച്ചപ്പോൾ പറ്റിയതാണ്. കട്ടർ എടുക്കാൻ ഉള്ള മടി കാരണം പറ്റിയതാണ്..

    • @arun___krishnan
      @arun___krishnan 22 วันที่ผ่านมา

      @@Eldoseg ok

  • @latheefakahmed8092
    @latheefakahmed8092 22 วันที่ผ่านมา

    ഏതെങ്കിലും ഫംഗിസൈഡ് നിർബന്ധമുണ്ടോ

    • @Eldoseg
      @Eldoseg 22 วันที่ผ่านมา

      @@latheefakahmed8092 ഞാൻ ഇതുവരെ ഒന്നും ഉപയോഗിച്ചിട്ടില്ല.

    • @arun___krishnan
      @arun___krishnan 22 วันที่ผ่านมา

      Scion എടുത്ത് fungicide ൽ കുറച്ചു നേരം മുക്കി വെച്ചതിന് ശേഷം ഗ്രാഫ്റ്റ് ചെയ്യുന്നത് നല്ലതാണ്

    • @Eldoseg
      @Eldoseg 22 วันที่ผ่านมา

      @@arun___krishnan ഞാൻ ഇന്ന് വരെ ഗ്രാഫ്റ്റിങ് ചെയ്യുമ്പോൾ fungicide അല്ലെങ്കിൽ sanitizer ഉപയോഗിച്ചിട്ടില്ല. ഇത് ഉപയോഗിക്കാതെ ചെയ്തു പഠിക്കൂ. എല്ലാ സാഹചര്യത്തിലും പ്രയോജനപ്പെടും.

    • @Eldoseg
      @Eldoseg 22 วันที่ผ่านมา

      @@arun___krishnanമദർ പ്ലാൻറ് സെലക്ട് ചെയ്യുമ്പോൾ ആരോഗ്യമുള്ള ചെടികൾ നോക്കി എടുക്കുക.

  • @mufeedvkth9467
    @mufeedvkth9467 23 วันที่ผ่านมา

    Super ❤

  • @user-qm1be7zb5v
    @user-qm1be7zb5v 23 วันที่ผ่านมา

    നല്ല. അറിവ്. തന്ന തകൾക്ക് നന്ദി

  • @beerankuttypattasseri2007
    @beerankuttypattasseri2007 23 วันที่ผ่านมา

    ഏതെങ്കിലും റൂട്ടിങ് ഹോർമോൺ ഉബയോഗിക്കാണോ

    • @Eldoseg
      @Eldoseg 23 วันที่ผ่านมา

      റൂട്ടിങ് ഹോർമോൺ ഒന്നും ആവശ്യമില്ല

  • @edwinpigeonsloftguppyfarm
    @edwinpigeonsloftguppyfarm 23 วันที่ผ่านมา

    Hi

  • @arun___krishnan
    @arun___krishnan 27 วันที่ผ่านมา

    വെയിൽ ഉള്ള ഭാഗത്താണോ bud ചെയ്ത ചെടി വെയ്ക്കണ്ടത് ?

    • @Eldoseg
      @Eldoseg 27 วันที่ผ่านมา

      @@arun___krishnan അതേ. ബഢ് ചെയ്ത ഭാഗത്ത് വെയിൽ കൊള്ളണം. നല്ല വേനൽ കാലത്ത് ഉച്ച സമയത്തെ വെയിൽ കൊള്ളാതെ തണൽ കൊടുക്കണം,

    • @arun___krishnan
      @arun___krishnan 27 วันที่ผ่านมา

      @@Eldoseg thanks bro ❤️

  • @somadasnanu8508
    @somadasnanu8508 28 วันที่ผ่านมา

    ഇത് സാധാരണ വടിവാൾ പോലെയുള്ള "വാൾ കത്തി" ഉപയോഗിച്ച് ചെയ്യാവുന്നതാണ്.ഞാൻ അങ്ങനെ ചെയ്തിട്ടുണ്ട്..വാൾ കത്തി = ഈർച്ചവാൾ ഉപേക്ഷിക്കുമ്പോൾ ,അതുകൊണ്ട് ചെറിയ കറിക്കത്തി മുതൽ,വടിവാൾ സൈസിലുള്ള കത്തികൾ വരെ ഉണ്ടാക്കാറുണ്ട്..മാർക്കറ്റുകളിൽ വാങ്ങാൻ കിട്ടും. എന്റെ കൈവശം ഉള്ളതിന്റെ ഫോട്ടോ ഗ്രൗപ്പിൽ ഇടാം.

    • @Eldoseg
      @Eldoseg 28 วันที่ผ่านมา

      @@somadasnanu8508 🙂 ചേട്ടന് സമയം കിട്ടുമ്പോൾ എൻ്റെ നമ്പറിലേക്ക് അയച്ചോളൂ... WhatsApp number 9840698823

    • @Eldoseg
      @Eldoseg 21 วันที่ผ่านมา

      ഇതുവരെ താങ്കളുടെ കൈവശം ഉള്ള പുല്ല് വെട്ടാൻ ഉപയോഗിക്കുന്ന വാളിൻ്റെ ഫോട്ടോ എനിക്ക് അയച്ചു തന്നിട്ടില്ല. അങ്ങനെ ഒന്ന് ഉണ്ടെങ്കിൽ ദയവു ചെയ്ത് അയച്ചു തരിക.

  • @iamanindian.9878
    @iamanindian.9878 29 วันที่ผ่านมา

    7500 രൂപയാണ് വില ഇന്ധനമായി ഒരു കുറ്റി പുട്ടും 2 നേന്ത്രപ്പഴവും കൊടുത്താൽ ഉച്ചവരെ ഓടും വളരെ കുറഞ്ഞ ചിലവ് 😂

  • @edwinpigeonsloftguppyfarm
    @edwinpigeonsloftguppyfarm หลายเดือนก่อน

    Chip budding mulberriyil cheyunna oru video cheyyane

  • @Eldoseg
    @Eldoseg หลายเดือนก่อน

    ഞാൻ ഉപയോഗിക്കുന്ന സൈതിന്റെ ഭാഗങ്ങൾ താഴെ പറഞ്ഞിരിക്കുന്നവ ആണ് Wooden snath Bush blade Sharpening stone set Stone holder Peening kit Tool kit ഒരു വർഷം മുൻപ് ഞാൻ വാങ്ങുമ്പോൾ ഇതിൻ്റെ വില 7500 രൂപ അണ്, കോറിയർ ചാർജ് ഉൾപെടെ. ഇതിൻ്റെ ഏറ്റവും പുതിയ വില അറിയാൻ info@vikalp.tech എന്ന ഇമെയിൽ ഐഡിയിലേക്ക് മുകളിൽ പറഞ്ഞിരിക്കുന്ന ഭാഗങ്ങൾ നിങ്ങൾക്ക് കൊറിയർ അയച്ചുകിട്ടാൻ എത്ര രൂപയാകും എന്ന് ചോദിച്ചു കൊണ്ട് ഇമെയിൽ അയക്കുക. സൈത്തിൻ്റെ കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക th-cam.com/video/vf9nRIkgwBA/w-d-xo.htmlsi=aFqhRUEhCF8peQMt

  • @edwinpigeonsloftguppyfarm
    @edwinpigeonsloftguppyfarm หลายเดือนก่อน

    Avakdo കായിച്ച പാന്റിന്റെ വീഡിയോ cheyyamo

    • @Eldoseg
      @Eldoseg หลายเดือนก่อน

      എൻ്റെ വീട്ടിൽ ഉള്ള ചെടിയിൽ ഈ വർഷം കായ ഉണ്ടായില്ല. ഇനി കായ്ച്ച മരങ്ങൾ കാണുമ്പോൾ വീഡിയോ ചെയ്യാം.

  • @edwinpigeonsloftguppyfarm
    @edwinpigeonsloftguppyfarm หลายเดือนก่อน

    Videos eniyum cheyyane

  • @edwinpigeonsloftguppyfarm
    @edwinpigeonsloftguppyfarm หลายเดือนก่อน

    Nice

  • @edwinpigeonsloftguppyfarm
    @edwinpigeonsloftguppyfarm หลายเดือนก่อน

    Avakdo fans ❤

  • @edwinpigeonsloftguppyfarm
    @edwinpigeonsloftguppyfarm หลายเดือนก่อน

    Eavida ningalude place

    • @Eldoseg
      @Eldoseg หลายเดือนก่อน

      കോലഞ്ചേരി അടുത്ത്. എറണാകുളം ജില്ല

    • @edwinpigeonsloftguppyfarm
      @edwinpigeonsloftguppyfarm หลายเดือนก่อน

      Njan kuravilanguadu

  • @edwinpigeonsloftguppyfarm
    @edwinpigeonsloftguppyfarm หลายเดือนก่อน

    Rate parayamo

    • @Eldoseg
      @Eldoseg หลายเดือนก่อน

      @@edwinpigeonsloftguppyfarm ഞാൻ ഒരു വർഷം മുൻപ് വാങ്ങിയപ്പോൾ 7500 രൂപ ആയി. കോറിയർ ചാർജ് ഉൾപെടെ. ഇപ്പോഴത്തെ വില അറിയാൻ vikalp കമ്പനിയുമായി contact ചെയ്തു നോക്കൂ.

  • @jebymathew8802
    @jebymathew8802 หลายเดือนก่อน

    മൂർച്ച കുറഞ്ഞു പോയോ

    • @Eldoseg
      @Eldoseg หลายเดือนก่อน

      @@jebymathew8802 മൂർച്ച കുറയുമ്പോൾ പീനിംഗ് ചെയ്തു മൂർച്ച കൂട്ടി എടുക്കാം. ഈ ബ്ലേഡ് പൊട്ടിയിട്ടുണ്ട്, കല്ലിലും വലിയ കമ്പിലുമെല്ലാം തട്ടി. അതു കുറച്ചു തവണ പീനിങ് ചെയ്യുമ്പോൾ ലെവൽ ആയി വരും.

  • @muthiulhaqhaq3835
    @muthiulhaqhaq3835 หลายเดือนก่อน

    First “Like” for the video 😊

  • @edwinpigeonsloftguppyfarm
    @edwinpigeonsloftguppyfarm หลายเดือนก่อน

  • @edwinpigeonsloftguppyfarm
    @edwinpigeonsloftguppyfarm หลายเดือนก่อน

    Mulberryil eathu budding anu nallathu

    • @Eldoseg
      @Eldoseg หลายเดือนก่อน

      @@edwinpigeonsloftguppyfarm "chip" or "T" budding

  • @jebymathew8802
    @jebymathew8802 หลายเดือนก่อน

    Well explained

  • @VijayKumar-rk3uc
    @VijayKumar-rk3uc หลายเดือนก่อน

    Well explined..super.. ബഡ് ചെയ്യുമ്പോൾ ബഡിൻ്റേയും റൂട്ട് സ്റ്റോക്കിൻ്റേയും തൊലി തമ്മിൽ ചേർന്നിരിയ്ക്കണോ?

    • @Eldoseg
      @Eldoseg หลายเดือนก่อน

      @@VijayKumar-rk3uc chip bud ചെയ്യുമ്പോൾ തോലുകൾ തമ്മിൽ ചേർത്ത് വെക്കണം. Patch ബഡിങ്ങിന് ഇത് ആവശ്യമില്ല.

  • @rajeevanck8601
    @rajeevanck8601 หลายเดือนก่อน

    മധുര നാരകം ഇതേ രീതിയിൽ ബഡ് ചെയ്യാൻ പറ്റുമോ.

    • @Eldoseg
      @Eldoseg หลายเดือนก่อน

      @@rajeevanck8601 മധുരനാരകത്തിൽ ചിപ്പ് ബഡ്ഡിങ് ചെയ്യാൻ സാധിക്കും. നരകത്തിൻ്റെ തോൽ പൊളിഞ്ഞ് പോരുമെങ്കിൽ patch ബഡ്ഡിങിന് അണ് കൂടുതൽ വിജയ സാധ്യത ഉള്ളത്.

  • @mouzilfahad2043
    @mouzilfahad2043 หลายเดือนก่อน

    Nice bro❤

  • @user-qm1be7zb5v
    @user-qm1be7zb5v หลายเดือนก่อน

    Supper

  • @rajunr6916
    @rajunr6916 หลายเดือนก่อน

    Rate

    • @Eldoseg
      @Eldoseg หลายเดือนก่อน

      Every details are available in th-cam.com/video/vf9nRIkgwBA/w-d-xo.htmlsi=BJ7yTHNcl-i67_pX

  • @ntraveler1899
    @ntraveler1899 หลายเดือนก่อน

    സയെൺ kittanundoo

    • @Eldoseg
      @Eldoseg หลายเดือนก่อน

      എൻ്റെ അറിവിൽ ഇല്ല.

  • @abhilashtjthankkayan7218
    @abhilashtjthankkayan7218 หลายเดือนก่อน

    Super 👌

  • @mufeedvkth9467
    @mufeedvkth9467 หลายเดือนก่อน

    Super 🥰

  • @jayakumarsopanam7767
    @jayakumarsopanam7767 หลายเดือนก่อน

    വളരെ ആത്മാർത്ഥമായ അവതരണം 🙏. ഗോസ് ബ്ലസ് യൂ 🙏🌹

    • @Eldoseg
      @Eldoseg หลายเดือนก่อน

      Thank you

  • @mufeedvkth9467
    @mufeedvkth9467 หลายเดือนก่อน

    🔥🔥🔥thanks