Islamika Prabhashanam
Islamika Prabhashanam
  • 71
  • 103 953

วีดีโอ

PART 9 ധർമപാത മോഡൽ QHLS മസ്ജിദ് തഖ്‌വ കാരക്കോട്
มุมมอง 1519 ชั่วโมงที่ผ่านมา
PART 9 ധർമപാത മോഡൽ QHLS മസ്ജിദ് തഖ്‌വ കാരക്കോട്
കാരക്കോട് തഖവ മസ്ജിദ് ഖുതുബ സുഹൈർ മൗലവി ചുങ്കത്തറ
มุมมอง 6K16 ชั่วโมงที่ผ่านมา
കാരക്കോട് തഖവ മസ്ജിദ് ഖുതുബ സുഹൈർ മൗലവി ചുങ്കത്തറ
PART 8 ധർമപാത മോഡൽ QHLS മസ്ജിദ് തഖ്‌വ കാരക്കോട്
มุมมอง 338วันที่ผ่านมา
PART 8 ധർമപാത മോഡൽ QHLS മസ്ജിദ് തഖ്‌വ കാരക്കോട്
കാരക്കോട് തഖവ മസ്ജിദ് ഖുതുബ സുഹൈർ മൗലവി ചുങ്കത്തറ
มุมมอง 15K14 วันที่ผ่านมา
കാരക്കോട് തഖവ മസ്ജിദ് ഖുതുബ സുഹൈർ മൗലവി ചുങ്കത്തറ
PART 7 ധർമപാത മോഡൽ QHLS മസ്ജിദ് തഖ്‌വ കാരക്കോട്
มุมมอง 61414 วันที่ผ่านมา
ART 7 ധർമപാത മോഡൽ QHLS മസ്ജിദ് തഖ്‌വ കാരക്കോട്
PART 6 ധർമപാത മോഡൽ QHLS മസ്ജിദ് തഖ്‌വ കാരക്കോ
มุมมอง 28721 วันที่ผ่านมา
PART 6 ധർമപാത മോഡൽ QHLS മസ്ജിദ് തഖ്‌വ കാരക്കോ
കാരക്കോട് തഖ്‌വ മസ്ജിദ് ജുമാഖുതുബ ജലീൽ മാമാങ്കര
มุมมอง 1.3K28 วันที่ผ่านมา
കാരക്കോട് തഖ്‌വ മസ്ജിദ് ജുമാഖുതുബ ജലീൽ മാമാങ്കര
PART 5 ധർമപാത മോഡൽ QHLS മസ്ജിദ് തഖ്‌വ കാരക്കോട്
มุมมอง 43128 วันที่ผ่านมา
PART 5 ധർമപാത മോഡൽ QHLS മസ്ജിദ് തഖ്‌വ കാരക്കോട്
തഖ്‌വ മസ്ജിദ് കാരക്കോട് ഈദ് സന്ദേശം | ZUMAIL SULLAMI
มุมมอง 295หลายเดือนก่อน
തഖ്‌വ മസ്ജിദ് കാരക്കോട് ഈദ് സന്ദേശം | ZUMAIL SULLAMI
PART 4 ധർമപാത മോഡൽ QHLS മസ്ജിദ് തഖ്‌വ കാരക്കോട്
มุมมอง 137หลายเดือนก่อน
PART 4 ധർമപാത മോഡൽ QHLS മസ്ജിദ് തഖ്‌വ കാരക്കോട്
PART 3 ധർമപാത മോഡൽ QHLS മസ്ജിദ് തഖ്‌വ കാരക്കോട്
มุมมอง 242หลายเดือนก่อน
PART 3 ധർമപാത മോഡൽ QHLS മസ്ജിദ് തഖ്‌വ കാരക്കോട്
SSLC +2 വിജയികൾക്ക്തുടർ വിജയത്തിനായി4 സന്ദേശങ്ങൾ. | ജലീൽ മാമാങ്കര
มุมมอง 90หลายเดือนก่อน
SSLC 2 വിജയികൾക്ക്തുടർ വിജയത്തിനായി4 സന്ദേശങ്ങൾ. | ജലീൽ മാമാങ്കര
മുജാഹിദ് പ്രസ്ഥാനത്തിൻ്റെനൻമകൾ പങ്കൻ ഉസ്മാൻ കാരക്കോട്
มุมมอง 436หลายเดือนก่อน
മുജാഹിദ് പ്രസ്ഥാനത്തിൻ്റെനൻമകൾ പങ്കൻ ഉസ്മാൻ കാരക്കോട്
PART-2 ധർമപാത മോഡൽ മസ്ജിദ് തഖ്‌വ കാരക്കോട്
มุมมอง 233หลายเดือนก่อน
PART-2 ധർമപാത മോഡൽ മസ്ജിദ് തഖ്‌വ കാരക്കോട്
PART 1 ധർമപാത മോഡൽ QHLS മസ്ജിദ് തഖ്‌വ കാരക്കോട്
มุมมอง 350หลายเดือนก่อน
PART 1 ധർമപാത മോഡൽ QHLS മസ്ജിദ് തഖ്‌വ കാരക്കോട്
KNM എടക്കര മണ്ഡലം മുജാഹിദ് സമ്മേളനം 2024
มุมมอง 483หลายเดือนก่อน
KNM എടക്കര മണ്ഡലം മുജാഹിദ് സമ്മേളനം 2024
KNM എടക്കര മുജാഹിദ് സമ്മേളനം | അലി ശാക്കിർ മുണ്ടേരി
มุมมอง 1.2K2 หลายเดือนก่อน
KNM എടക്കര മുജാഹിദ് സമ്മേളനം | അലി ശാക്കിർ മുണ്ടേരി
ഹിന്ദു മുസ്ലിം ഐക്യത്തിൻ്റെസുന്ദരമായ ഭൂമിക.
มุมมอง 1363 หลายเดือนก่อน
ഹിന്ദു മുസ്ലിം ഐക്യത്തിൻ്റെസുന്ദരമായ ഭൂമിക.
കാരക്കോട് തഖവ മസ്ജിദ് ഖുതുബ ഇക്ബാൽ മാസ്റ്റർ മുണ്ടേരി
มุมมอง 2583 หลายเดือนก่อน
കാരക്കോട് തഖവ മസ്ജിദ് ഖുതുബ ഇക്ബാൽ മാസ്റ്റർ മുണ്ടേരി
പെരുന്നാൾ സന്ദേശം - ലത്തീഫ് മാമാങ്കര - കാരക്കോട്
มุมมอง 3313 หลายเดือนก่อน
പെരുന്നാൾ സന്ദേശം - ലത്തീഫ് മാമാങ്കര - കാരക്കോട്
കാരക്കോട് ഈദ്ഗാഹിൽ നിന്ന് വരുന്നവർക്കായിസ്മിത ചേച്ചിയുടെ പായസംഇതാണ് യഥാർത്ഥ കേരളത്തിൻ്റെ കഥ.
มุมมอง 2.2K3 หลายเดือนก่อน
കാരക്കോട് ഈദ്ഗാഹിൽ നിന്ന് വരുന്നവർക്കായിസ്മിത ചേച്ചിയുടെ പായസംഇതാണ് യഥാർത്ഥ കേരളത്തിൻ്റെ കഥ.
പെരുന്നാളിൻ്റെ സുന്നത്തുകൾ.
มุมมอง 3493 หลายเดือนก่อน
പെരുന്നാളിൻ്റെ സുന്നത്തുകൾ.
നമ്മുടെ മരണംഇതിൽ ഏതായിരിക്കും
มุมมอง 2173 หลายเดือนก่อน
നമ്മുടെ മരണംഇതിൽ ഏതായിരിക്കും
സകാത്ത് വാങ്ങി വെക്കുന്നകമ്മറ്റിക്കാരോട്
มุมมอง 1.5K3 หลายเดือนก่อน
സകാത്ത് വാങ്ങി വെക്കുന്നകമ്മറ്റിക്കാരോട്
മഹാ നഷ്ട്ടക്കാരായമൂന്ന് വിഭാഗം
มุมมอง 8893 หลายเดือนก่อน
മഹാ നഷ്ട്ടക്കാരായമൂന്ന് വിഭാഗം
ഫിത്ർ സകാത്ത്എന്ത്? ആർക്ക്
มุมมอง 2923 หลายเดือนก่อน
ഫിത്ർ സകാത്ത്എന്ത്? ആർക്ക്
മസ്ജിദ് തഖ്‌വ ഖുതുബ ആദിൽ സലീം
มุมมอง 8093 หลายเดือนก่อน
മസ്ജിദ് തഖ്‌വ ഖുതുബ ആദിൽ സലീം
ഈ ആറ് ആയത്തുകൾ നമ്മോട് പറയുന്നത്
มุมมอง 3343 หลายเดือนก่อน
ഈ ആറ് ആയത്തുകൾ നമ്മോട് പറയുന്നത്
ഈ രണ്ട് ആയത്തുകൾനമ്മോട് പറയുന്നത്
มุมมอง 8663 หลายเดือนก่อน
ഈ രണ്ട് ആയത്തുകൾനമ്മോട് പറയുന്നത്

ความคิดเห็น

  • @ABOOAADHAM
    @ABOOAADHAM 17 นาทีที่ผ่านมา

    Intro music not good

  • @mujeebrahman5472
    @mujeebrahman5472 ชั่วโมงที่ผ่านมา

  • @Labeeba-fn8xo
    @Labeeba-fn8xo ชั่วโมงที่ผ่านมา

    ما شاء الله ...بارك الله

  • @aboobacker1575
    @aboobacker1575 2 ชั่วโมงที่ผ่านมา

    മുശ്രിക്കുകളുടെ മക്കളെ കെട്ടി ജാര സന്തതികളെ ഉണ്ടാക്കുന്ന പ്രസ്ഥാനം. ഗോപാലൻ്റെയും മറ്റും മക്കളെ കല്യാണം കഴിക്കുന്നതല്ലേ നിങ്ങൾക്ക് നല്ലത് മുശ്രിക്കാക്കാക്കുന്ന തെമ്മാടിക്കൂട്ടമേ....

  • @liyakathali8744
    @liyakathali8744 2 ชั่วโมงที่ผ่านมา

    ماشاء الله.....جزاكم الله خيرا و جزاء....

  • @user-cr2sl1sz5d
    @user-cr2sl1sz5d วันที่ผ่านมา

    E pottan moulavi badayi moulana

  • @RazzakRazzak-qe7dj
    @RazzakRazzak-qe7dj 2 วันที่ผ่านมา

    ചക്ക കൂട്ടാനും കഞ്ഞിയും നല്ല രസമാണ്

  • @albadhrinternationaltourst7043
    @albadhrinternationaltourst7043 2 วันที่ผ่านมา

    ഒരു മനുഷ്യൻ മുസ്‌ലിമാവാൻ ആദ്യമായി വിശ്വസിക്കേണ്ടത് അല്ലാഹുവല്ലാതെ ഒരു ഇലാഹില്ല എന്നാണ് പക്ഷേ ഖബറിൽ ആദ്യമായി ചോദിക്കുന്നത് നിൻറെ റബ്ബ് ആര് എന്നാണ് നിൻറെ ഇലാഹ് ആര് എന്നല്ലേ ആദ്യം ചോദിക്കേണ്ടത്. പക്ഷേ ചോദിക്കുന്നത് നിൻറെ റബ്ബ് ആര് എന്നാണ് എന്താണ് ഷാക്കിറിന്റെ മറുപടി?

  • @ktn.moulavimoothedam4641
    @ktn.moulavimoothedam4641 3 วันที่ผ่านมา

    നല്ല അറിവുകൾ പകർന്ന് കൊടുക്കുന്ന സുഹൈർ മൗലവി ചുങ്കത്തറക്ക് എല്ലാ വിധ നന്മകളും നേരുന്നു K. T. നജീബ് ഹിശാമി മൂത്തേടം

  • @Muizzevyttila
    @Muizzevyttila 3 วันที่ผ่านมา

    നിങ്ങൾ ഇപ്പോഴും ദീൻ വിൽക്കുന്നുണ്ടോ മൗലവീ ? സമ്മതിക്കണം നിങ്ങളുടെ തൊലിക്കട്ടി !

    • @pristinecave
      @pristinecave 2 วันที่ผ่านมา

      Amagame parayaan kaaranam?

    • @Muizzevyttila
      @Muizzevyttila 2 วันที่ผ่านมา

      @@pristinecave ayaal shariyalla. Ente channel il whats app number und. Athil contact cheythaal details parayaam. Ithiloode paranjaal ellaavarum ariyille.

  • @shakkeelasshakkeela4368
    @shakkeelasshakkeela4368 4 วันที่ผ่านมา

    Allahu anugrahikatte nammukh oru manassund ath rabb kaanunud

  • @liyakathali8744
    @liyakathali8744 4 วันที่ผ่านมา

    ماشاء الله.....جزاكم الله خيرا و جزاء.....

  • @o2thasi140
    @o2thasi140 6 วันที่ผ่านมา

  • @moideenmk614
    @moideenmk614 6 วันที่ผ่านมา

    Masha alla

  • @nasarktl1162
    @nasarktl1162 6 วันที่ผ่านมา

    Masha allah

  • @yusafyusaf2258
    @yusafyusaf2258 7 วันที่ผ่านมา

    ഈ കാരക്കാട് ഏത് ജില്ലയിൽ ആണ്.

  • @AbdulKarim-nn9bx
    @AbdulKarim-nn9bx 8 วันที่ผ่านมา

    ആമീൻ

  • @AbdulKarim-nn9bx
    @AbdulKarim-nn9bx 8 วันที่ผ่านมา

    ❤❤❤

  • @saidalavisaid6499
    @saidalavisaid6499 10 วันที่ผ่านมา

    السلام عليكم ورحمةالله و بركاته ماشا الله നല്ല ഉദ്ബോധനം മുമ്പെങ്ങോ കേട്ടതാണ് ഉസ്താദിൻ്റെ പ്രഭാഷണം. അല്ലാഹു ഉസ്താദിന് ആഫിത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @AnsarPA-es3xi
    @AnsarPA-es3xi 10 วันที่ผ่านมา

    അല്ലാഹുവേ പണ്ടങ്കാണ്ട് കേട്ടതാണ് അദ്ദേഹത്തിന്റെ പ്രസംഗം. അൽഹംദുലില്ലാ കേട്ടപ്പോൾ സന്തോഷം തോന്നുന്നു. കൂടുതൽ ദീർഘായുസ്സും ആഫിയത്തും അല്ലാഹു നൽകട്ടെ ആമീൻ

  • @siddiquepa5190
    @siddiquepa5190 11 วันที่ผ่านมา

    ഇടയ്ക്കു ശൈത്വാൻ ചിന്തകൾ കടന്ന് കൂടി ജിന്ന് വിവാദം ജിന്ന് സഹായം തേട്ടം ഉടലെടുത്തു കുറെ നല്ല പന്ഢിതർ അതിൽ കുടുങ്ങി എതായാലും അതെല്ലാം കെട്ടടങ്ങി ഇനിയെങ്കിലും ഐക്യപ്പെട്ടു കൂടെ സഹോദരങ്ങളെ

  • @nasarktl1162
    @nasarktl1162 11 วันที่ผ่านมา

    👍👍

  • @user-od1eo2vu3j
    @user-od1eo2vu3j 11 วันที่ผ่านมา

    കുറാഫാത്തിൽനിന്നും യഥാർത്ഥ ദീനിലേക്ക് വഴികാട്ടിയ ഉസ്താദ്മാർക്ക് പടച്ചവനേ.. നീ പ്രതിഫലംനൽകണമേ...അവർക്ക് ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യണേ.. 🤲🤲🤲 മുടി. പൊടി. ജാറം മറ്റുമാർഗങ്ങൾകൊണ്ട് ചൂഷണം ചെയ്യുന്ന ബിസ്നസ് മൊല്ലമാരുടെവലയിൽ അകപ്പെട്ടഞങ്ങളുടെ സഹോദരൻമാർക്ക് ഹിദായത്തുനലൽകണമേ.. 🤲🤲🤲

  • @zuhratk7392
    @zuhratk7392 12 วันที่ผ่านมา

    Alhemdulillah kelkkan kothicha speach

  • @user-jm6su4jb1b
    @user-jm6su4jb1b 12 วันที่ผ่านมา

    ماشاءالله جزاك الله خير

  • @veerankutty3827
    @veerankutty3827 12 วันที่ผ่านมา

    ഏറ്റവും നല്ല അവതരണം എല്ലാവർകും ഉകാരപെടും എല്ലാ സുന്നികൾകും ഉപകാരപെടും തുന്നികൾ എന്നും തുന്നിയിരികെട്ടെ എല്ലാം കേൾകാൻ താൽപര്യപെടുക അല്ലാഹു നു ക്യ കെട്ടെ ആമീൻ

  • @ajimonkoya4710
    @ajimonkoya4710 12 วันที่ผ่านมา

    മൗലവി, എല്ലാ മാസവും മാസം നോക്കേണ്ടതില്ല എന്നാണല്ലോ കെ ജെ യൂ നിലപാട്.

  • @o2thasi140
    @o2thasi140 12 วันที่ผ่านมา

    ❤❤

  • @verietymediaworld1627
    @verietymediaworld1627 12 วันที่ผ่านมา

    ഇത്തരം ജുമുഅ ഖുതുബ ഇസ്ലാമിൽ ഇല്ല. നിങ്ങൾ ഹറമൈനിയിൽ നടക്കുന്ന ഖുതുബ കേട്ടും കണ്ട് നോക്ക്

    • @EarningEdge4u
      @EarningEdge4u 10 วันที่ผ่านมา

      അത്‌ ശരിയാണ്... അവിടെ മലയാളത്തിൽ ഖുതുബയില്ല....hahahaha

  • @user-gx8xg4jm1u
    @user-gx8xg4jm1u 12 วันที่ผ่านมา

    ഇത് എവിടെ ഉള്ള ഖുതുബ ആണ് ? 1 2 year ആയി ഒരു പോഗ്രാം കണ്ടിട്ടില്ല മൗലവി യുടേത്

  • @abdulkhader.n4270
    @abdulkhader.n4270 12 วันที่ผ่านมา

    Musliyary gola shastram padicho suni oru tharam vanchana. Mujahid very vanchana chengayimary.pavapetavary vanchikaruth quraniny valachodikaruth amiyum atukalum kariyum nukavum inu chithrathililla. Athu poly. Ningal quraniny nery thafseer cheyula ningady grupinu opikaruth kury Shari markazudhaawa pindhiripary atithalum kathirikuka gudby

  • @user-qk8eu5si9m
    @user-qk8eu5si9m 12 วันที่ผ่านมา

    റൗളത്തിലെ പ്രിയപ്പെട്ട അധ്യാപകൻ. അള്ളാഹു അനുഗ്രഹിക്കട്ടെ

  • @jabbarrahman-fw5ge
    @jabbarrahman-fw5ge 13 วันที่ผ่านมา

    Ivarenthina thoppi dharikkunnath thoppi Muslimgalude adayalamalle vahabi Muslim aano

  • @majeedkk5965
    @majeedkk5965 13 วันที่ผ่านมา

    ഇദ്ദേഹം ഇപ്പോൾ ഏത് മുജാഹിദ് ആണ്

  • @AbdulRahman-db4eu
    @AbdulRahman-db4eu 13 วันที่ผ่านมา

    നല്ല അവതരണം

  • @aboobackerkp8506
    @aboobackerkp8506 13 วันที่ผ่านมา

    മാഷാ അള്ളാ

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 13 วันที่ผ่านมา

    ഷിയാ സമസ്ത മത മയ്യത്ത് ശവം ജാറ ബിസിനസ് കമ്പനി നടത്തുന്ന എല്ലാ കുബൂരികൾക്കും ഈ ഈ വീഡിയോ സമർപ്പിക്കുന്നു ദീനിൽ നിങ്ങൾ അബദ്ധ സഞ്ചാരം കാരണം നിങ്ങൾ ഇസ്ലാമിന്റെ ശത്രുക്കളാണ് ആൾദൈവങ്ങളെയും പൂജിച്ച് ജാറങ്ങളെ ഉപജീവനാമാക്കി ജനങ്ങളുടെ സമ്പത്ത് കൊള്ളയടിച്ച് ഹറാം തിന്ന് ജീവിക്കുന്ന പിഴച്ച വർഗ്ഗം ഇസ്ലാമിൽ നിന്ന് നിങ്ങൾ പുറത്താണ് അല്ലാഹു ഹിദായത്ത് നൽകട്ടെ എന്ന് ദുആ ചെയ്യാം പ്രാർത്ഥിക്കാം 🤲🏻🤲🏻🤲🏻

    • @AbdulRahman-fo7ws
      @AbdulRahman-fo7ws 12 วันที่ผ่านมา

      ഇത്തരത്തിലാണോ നിങ്ങൾ പ്രബോധനം നടത്തുന്നത്. നബി സ രീതി ഇതല്ല

  • @shaficochin8380
    @shaficochin8380 13 วันที่ผ่านมา

    ആമീൻ ആമീൻ

  • @mayanpp4009
    @mayanpp4009 13 วันที่ผ่านมา

    എല്ലാ വിഭാഗം മുജാഹിദുകളെയും ഏകീകരിക്കുക കാലഘട്ടത്തിന്റെ ആവശ്യം.

    • @rifutty
      @rifutty 12 วันที่ผ่านมา

      3 വിശ്വാസധാരകൾ എങ്ങനെയാണ് ഒന്നാകുക ?

    • @abubakarfaizy3918
      @abubakarfaizy3918 11 วันที่ผ่านมา

      ഒലക്ക ജിന്ന് ins ഒന്നിക്കൂല

  • @ABDULAZEEZ-mo5ij
    @ABDULAZEEZ-mo5ij 13 วันที่ผ่านมา

    നിലപാട് ഇല്ലാത്ത ആളാണ് ഇദ്ദേഹം...

    • @abdullap8535
      @abdullap8535 13 วันที่ผ่านมา

      അദ്ദേഹം ആലോചിച്ച് നിലപാട് സ്വീകരിക്കുന്ന ആളാണ്. അത് അടുത്ത കാലത്ത് അദ്ദേഹം വ്യക്തമാക്കിയിരുന്നു..... അദ്ദേഹത്തെ കേട്ടാൽ അത് അറിയാം

    • @AbdulRaheem-kr9dt
      @AbdulRaheem-kr9dt 13 วันที่ผ่านมา

      അദ്ദേഹം നടത്തിയ ഈ ഖുതുബ ഇസ്ലാമിന്റെ യഥാർത്ഥ നിലപാടാണ് ഈ നിലപാട് നമുക്ക് എല്ലാവർക്കും ഉണ്ടായാൽ മതി

    • @hamzakoya2472
      @hamzakoya2472 10 วันที่ผ่านมา

      കുറച്ച് ദിവസത്തേക്ക് വേണ്ടി വിവാഹവും നടത്തി കൊടുത്തിട്ടുണ്ട് ഇയാൾ.

    • @rkuppanath
      @rkuppanath 10 วันที่ผ่านมา

      ​@@hamzakoya2472😂

  • @watcher4887
    @watcher4887 13 วันที่ผ่านมา

    ഈ കേൾവിക്കാരുടെ ഒരു ഗതികേട് ഈ ഉസ്താദ് നമ്മുടെ കണ്ണൂരിൽ ജുമാ ഖുതുബ നടത്തിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ഇയാൾ ബോധപൂർവ്വം തലയിൽ മറക്കാതെ പറയുകയും ആ നാട്ടിൽ അതേ രീതിയിൽ തല മറക്കാതെ ഇടപെടാറുണ്ട് അപ്പു അക്കാലത്ത് അയാൾ തല മറയ്ക്കുന്നതിനെ കുറിച്ച് എന്തൊക്കെ പറഞ്ഞിട്ടു ഞാൻ കേട്ടതായിട്ട് എന്റെ ഓർമ്മയിൽ ഇല്ല പക്ഷേ ഇയാൾ എന്തുതന്നെയായാലും അതിനെക്കുറിച്ച് സംസാരിക്കാൻ ഇടയുണ്ട് ഇപ്പോൾ ഇദ്ദേഹത്തിന്റെ രൂപം ഒരു തൊപ്പി ഒക്കെയായി കാണുന്നു. ഓരോരോ സമയത്ത് ഇവർക്ക് തോന്നുന്ന കാര്യങ്ങൾ സമർപ്പിക്കാൻ ചെലവഴിക്കുന്ന ഊർജ്ജവും സമയവും എത്രയാണെന്ന് ഈ ചുറ്റുപാടിൽ എല്ലാവർക്കും അറിയാം എന്ന് ഇസ്ലാം എന്നാൽ ഇങ്ങനെയുള്ള ആൾക്കാർക്ക് ഓരോ സമയത്ത് തോന്നുന്നതാണ് അതല്ലെങ്കിൽ മറ്റേതെങ്കിലും പ്രേരണ പ്രകാരം ഇവർ സംസാരിക്കുന്ന കാര്യങ്ങളാണ് എന്ന് ധരിച്ച് ഇവരുടെ വാക്ചാധ അനുഭവിച്ച് നാട്ടിലൊക്കെ അത് വിളമ്പി ജീവിക്കുന്ന പാവങ്ങളുടെ ഒരു ഗതികേട് ആണ് ഞാൻ പറഞ്ഞു വന്നത്.ഈ വാ ചാതുര്യം ആസ്വദിക്കുക എന്നത് ഇസ്ലാമിക പഠനം ആയി കാണരുത് മറിച്ച് ഇങ്ങനെയുള്ള ആളുകളുടെ ഓരോ സമയത്തെ തോന്നലുകൾ വാക്ക് ചാതുര്യത്തോടെ അവതരിപ്പിക്കുന്നത് കേട്ട് രസിക്കുന്ന വർ ചെയ്യുന്നത്ഒരു വിനോദ ആസ്വാദനം മാത്രമാണ്

    • @user-wq8wt1zi5w
      @user-wq8wt1zi5w 13 วันที่ผ่านมา

      ചങ്ങായി തലമറക്കൽ. സുന്നത് ആണ് എന്ന് വിചാരിച്ചതാണ്. നിങ്ങളുടെ. കുഴപ്പം.

    • @watcher4887
      @watcher4887 13 วันที่ผ่านมา

      @@user-wq8wt1zi5w തല മറക്കൽ നിങ്ങൾക്ക് എന്താണ് പിന്നെ?

    • @verietymediaworld1627
      @verietymediaworld1627 12 วันที่ผ่านมา

      തല മറക്കുന്നത് പിന്നെ വെയില് കൊള്ളാതിരിക്കാൻ ആണോ

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt 13 วันที่ผ่านมา

    ഒരു വിശ്വസിക് ചിന്തിക്കാനും അമലുകൾ വർധിപ്പിക്കാനും ഈ ഖുതുബ ഉപകാരപ്പെടും

  • @a2691203
    @a2691203 13 วันที่ผ่านมา

    Alhamdulillah. Allahu. Deergayusum.afiyathum nalkate. Aameen

  • @bluebird6543
    @bluebird6543 13 วันที่ผ่านมา

    ❤❤❤

  • @abdulrahmanbinbasheer9357
    @abdulrahmanbinbasheer9357 13 วันที่ผ่านมา

    ماشاءالله.... بارك الله فيكم.... ഒരു മുഅ്മിൻ ഉൾക്കൊള്ളേണ്ട പൂർണ്ണമായ ഉപദേശം! ഒന്നും കുറയ്ക്കാൻ ഇല്ല! ഈ സന്ദേശം ഉൾക്കൊണ്ട് ജീവിച്ചാൽ, ഇരുലോക, ജീവിതവിജയം ഉറപ്പിക്കാം!

  • @mohammedkutty9478
    @mohammedkutty9478 13 วันที่ผ่านมา

    അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻🌹

  • @ahammedkuttypk8522
    @ahammedkuttypk8522 13 วันที่ผ่านมา

    🎉

  • @HasankK-gh5fj
    @HasankK-gh5fj 14 วันที่ผ่านมา

    മാഷാ അല്ലാഹ് റൗളത്തിലെ ഗുരുനാഥൻ സുഹൈർ ചുങ്കത്തറ ഉസ്താദിനു ദീർഘായുസ്സു ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു 🌹

  • @najuma7652
    @najuma7652 14 วันที่ผ่านมา

    Masha Allah

  • @abduraheem6605
    @abduraheem6605 14 วันที่ผ่านมา

    എന്തന്നാടാ നീ പറയുന്നത് ഒരു ആരാധന കവല പ്രസംഗം മാത്രമായി ഒരു ഭക്തിയും യു ക്തി യുമില്ല കുറേ വഹാബി പാതിരികളുടെ കാട്ടി കൂട്ടൽ മാത്രം ഇതിനേക്കാളും നല്ലത് സുന്നികളുടെ ഖുതുബയാണ്