- 4
- 4 247
The Cine Five
เข้าร่วมเมื่อ 21 ธ.ค. 2024
Pravinkoodu Shappu Movie Malayalam Review | Soubin Shahir | Basil Joseph | Malayalam
#PravinkooduShappu
#SoubinShahir
#BasilJoseph
#ChembanVinodJose
#SreerajSreenivasan
#AnwarRasheed
#ShyjuKhalid
#VishnuVijay
#MalayalamCinema
#CrimeThriller
#Mollywood
#IndianCinema
#PravinkooduShappuReview
#PravinkooduShappu2025
#KeralaCinema
#SouthIndianCinema
#NewMalayalamMovies
#SoubinShahir
#BasilJoseph
#ChembanVinodJose
#SreerajSreenivasan
#AnwarRasheed
#ShyjuKhalid
#VishnuVijay
#MalayalamCinema
#CrimeThriller
#Mollywood
#IndianCinema
#PravinkooduShappuReview
#PravinkooduShappu2025
#KeralaCinema
#SouthIndianCinema
#NewMalayalamMovies
มุมมอง: 174
วีดีโอ
Identity Movie Malayalam Review | Tovino Thomas | Trisha Krishnan | Malayalam
มุมมอง 63421 วันที่ผ่านมา
#IdentityMovie #TovinoThomas #TrishaKrishnan #VinayRai #MandiraBedi #AjuVarghese #ArchanaKavi #ShammiThilakan #AkhilPaul #AnasKhan #JakesBejoy #MalayalamCinema #ActionThriller #Mollywood #IndianCinema #IdentityReview #Identity2025 #KeralaCinema #SouthIndianCinema #NewMalayalamMovies
Barroz Movie Malayalam Review | Mohan Lal |Malayalam
มุมมอง 1.1Kหลายเดือนก่อน
#BarrozMovie #Mohanlal #ShaylaMcCaffrey #RafaelAmargo #PrathapPothan #SaraVega #CaesarLorrento #PadmavatiRao #JayachandranPalazhi #SantoshSivan #BAjithkumar #LydianNadhaswaram #MarkKilian #MalayalamCinema #FantasyAdventure #3DFilm #IndianCinema #Mollywood #BarrozReview #Barroz2024 #KeralaCinema #SouthIndianCinema #AashirvadCinemas #BarrozGuardianOfTreasures
Marco Movie Malayalam Review | Unni Mukundan | Haneef Adeni |Malayalam
มุมมอง 2.4Kหลายเดือนก่อน
#MarcoMovie #UnniMukundan #YuktiThareja #KabirDuhanSingh #HaneefAdeni #RaviBasrur #MalayalamMovieReview #MalayalamCinema #SouthIndianCinema #MollywoodMovies #MarcoReview #ChandruSelvaraj #ShameerMuhammed #MarcoMalayalamMovie #MalayalamMovies2024 #IndianCinema #KeralaCinema
ഈ റിവ്യൂ മാത്രം മതി തിയേറ്റർ നിറയ്ക്കാൻ
ടോവിനോ കിടുക്കി. പൊളി look ആണ്
2025ലെ സൂപ്പർ മൂവികളിലൊന്നാകും ഐഡന്റിറ്റി
ഈ വർഷത്തെ first പടം നിരാശ പെടുത്തിയില്ല
അസാധ്യ സിനിമ
കിടു action thriller investigation movie ആണ്
ശ്വാസമടക്കിപ്പിച്ചാണ് film കണ്ടത്, ഇനി ott ൽ കാണുമ്പോൾ എന്താകുമെന്നറിയില്ല
ചില സീനൊക്കെ കിക്കിടു
ഇതൊരു മാസ് സിനിമയാണ് വ്യക്തമായി
Second half😍
എനിക്ക് ടോവിനോയുടെ ലുക്ക് ഇഷ്ട്ടമായി, very handsome
ഇജ്ജാതി പടം. ഹോളിവുഡ് level
സമാനതകളില്ലാത്ത ഒരു investigative ത്രില്ലെർ ആയിത് മാറട്ടെ, ടീമിന് ആശംസകൾ
Last 40 mnt ഒരു രക്ഷ ഇല്ല 🥰
ഇത് ടോവിനോ തോമസിന്റെ career best ആകുമെന്നുറപ്പ്
ഇന്നലെ കണ്ടു. ഇപ്പഴും തിയേറ്ററിൽ full ആളുണ്ടാരുന്നു
ഇഷ്ടപ്പെട്ടു കൊള്ളാം
മൂവി കൊള്ളാം. Fight വേറെ ലെവൽ
പടം മാക്സിമം ലേറ്റ് ആയി കാണുന്നതാണ് നല്ലത്. അപ്പോൾ expectations ഒന്നുമില്ലാതെ ആസ്വദിക്കാൻ പറ്റും
ടോവിനോ ഉയിർ
ഒന്നൊന്നര സിനിമ ആണ്. Making quality വേറെ ലെവൽ ആണ്
Movie making 🎉👌🏻
മൂവി എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു
ഞാൻ റിവ്യൂസ് ന്റെ ബഹളങ്ങൾ ഒക്കെ കേട്ടടങ്ങിയിട്ട് ആണ് സിനിമ കാണാറ്. അതുകൊണ്ട് ആസ്വദിക്കാൻ പറ്റി. കാരണം ഞാൻ കണ്ടത് എന്റെ കണ്ണുകൊണ്ടാണ്
ഇന്നലെ ആണ് കണ്ടത് kidu സിനിമ
സസ്പെൻസ് ഒരു തരിമ്പ് പോലും ചോരാതെയുള്ള trailer ആയിരുന്നു.തിയേറ്ററിൽ പോകാൻ അത് തന്നെ ധരാളം ആയിരുന്നു. ഇഷ്ടപ്പെട്ടു
കിടിലൻ cast and crew ആണ്
ഒരു ഹോളിവുഡ് ലെവൽ മേക്കിങ് ആണ്. നല്ലൊരു theatre experience ആയിരിക്കും
കിടു ക്വാളിറ്റി making. Cast and crew സൂപ്പർ
ഇനിയും ഈ ടീമിൽ നിന്ന് നല്ല സിനിമകൾ പ്രതീക്ഷിക്കാം
Last 40 mnt അത്ഭുതപ്പെടുത്തി കളഞ്ഞു
ഇതുവരെ ഉള്ള സകല investigation thriller നെയും കടത്തിവെട്ടുന്ന സിനിമയാണ്
ഇത് തിയേറ്ററിൽ വൻ കളക്ഷൻ നേടും
അനസ് ഖാൻ, അഖിൽ പോൾ കിടിലൻ ഡയറക്ടർസ് ആണെന്ന് തെളിഞ്ഞു
പുതുവർഷം ടോവിനോ തൂക്കി
Bgm, dop editing vfx ഒക്കെ കൊള്ളാം
സാധാരണ investigators കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പ്
100cr ഉറപ്പിച്ചോ
ടോവിനോക്ക് ഇത്തരം investigator കഥാപാത്രങ്ങൾ നന്നായി ചേരും
ഷോട്ടുകളെല്ലാം അതിഗംഭീരം.. തിയേറ്ററിൽ കാണാൻ കിടു ആണ്
Goosebumbs 🔥
എല്ലാവർഷവും ആദ്യത്തെ പടങ്ങളിൽ ഒരു ടോവിനോ ചിത്രം ഉണ്ടാകും 🥰
മൊത്തത്തിൽ നല്ലൊരു സിനിമ ആണ്
ട്രൈലെർ കണ്ടപ്പോൾ ഇംഗ്ലീഷ് സിനിമകൾ ഓർമ്മവന്നു, അതുപോലൊരു ത്രില്ലിങ് മൂവി ആണ്
ഇന്ന് കണ്ടു സൂപ്പർ
intresting movie with an intersting cast
പകരം വെക്കാൻ ഇല്ലാത്ത മേക്കിങ്
ശ്വാസമടക്കിപ്പിടിച്ചിരിക്കാവുന്ന ഒരു ത്രില്ലിങ് മൂവി തന്നെയാണ്
ടോവിനോ look പൊളപ്പൻ
മലയാള സിനിമ മൊത്തത്തിൽ റെവലൂഷണറി കാലഘട്ടത്തിലാണ്, ഈ സിനിമയും അതിന്റെ ഭാഗമാകുമെന്ന് കരുതുന്നു