- 3
- 4 432
Dr.N.K.Geetha
เข้าร่วมเมื่อ 9 พ.ค. 2020
วีดีโอ
കണക്കർ കാവിലെ കൊട്ടിക്കുളി - ഭാഗം -2
มุมมอง 1.4K3 ปีที่แล้ว
കണക്കർകാവിലെ കൊട്ടിക്കുളി - ഭാഗം-1
มุมมอง 2.7K3 ปีที่แล้ว
നാടോടിവിജ്ഞാനീയത്തിന്റെ വഴിയിലൂടെ ഒരു പുരാവൃത്തത്തെ അറിയാനുള്ള ശ്രമം .ഇരുമ്പിളിയത്തുള്ള കണക്കർ കാവിലമ്മയെക്കുറിച്ച്.......".തായ് വഴിയുടെ ചിലമ്പൊച്ചകൾ"
❤❤
Ammaday naadu
എന്റെ അച്ചന്റെ വിളിപ്പുറത്തമ്മ
നല്ല അവതരണം🙏 എന്റ നാട് 🙏🙏
നല്ല അവതരണം🙏🙏 എന്റ നാട്🙏🙏
നാട് ❤
വല്ലാതെ miss ചെയ്യുന്നു കാവും അമ്മയെയും 😔😔😔 Amma🙏🙏🙏
നല്ല ആവിഷ്ക്കരണം
Super....
Great work👍👍👌👌
🙏🌹അത്ഭുതങ്ങളുടെ കലവറയാണ് കണക്കർ കാവ് അല്ലെങ്കിൽ കണക്കാവിൽ അമ്മ മണ്ണുകൊണ്ടുള്ള പ്രതിഷ്ഠയും അലിഞ്ഞു പോകാതെ പൊടിഞ്ഞു പോകാതെ ഇപ്പോഴും നിലകൊള്ളുന്നു. അമ്മേ ശരണം🌹🙏
കണക്കർ കാവിലമ്മ ഞങ്ങളുടെ കുലദൈവം!
Super
💖
എന്റെ നാട്.. എന്റെ അമ്പലം
ചവിട്ടുകളി എന്നും ആവേശമായിരുന്ന ഒരു കലാരൂപം.മണ്ണിൻ്റെ അവകാശികളുടെ, വിയർപ്പിൻ്റെ ഗന്ധമുള്ള കല🙏🙏
നമസ്കാരം 🙏ഇങ്ങോട്ടും വരൂ
Pazhaya kaalam onnude kanan sadhichathil sandhoosham🥰🥰🥰
Thnx😘🥰🥰🥰
Amma❤
ഞങ്ങളുടെ നാട്ടിലെ അമ്പലം ചെറുപ്പം മുതലേ കാണുന്ന കൊട്ടികുളിയും വേലയും ഞങ്ങൾക്കും ആഘോഷം തന്നെ അന്ന് വിരുന്നു കാരും മറ്റും ഗംഭീരം പ്രവാസി ആയതിന് ശേഷം രണ്ടോ മൂന്നോ തവണ വെലക്കു നാട്ടിൽ ഉണ്ടായി എങ്കിലും പൂരഘോഷം ഇവിടെ ഇരുന്നാലും ലൈവായി കാണും പല ഓർമകളും ഇന്നും
അവതരണം 🥰👌👌👌👌😘😘😘😘
ഞങ്ങളുടെ പൂർവ്വികർ... അഭിമാനം
മികച്ച വർക്ക്
ഗംഭീരം. ഭാവസാന്ദ്രമായ വിവരണം കേട്ട് ശരീരം പൂത്തുലഞ്ഞു.