ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സ്
ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സ്
  • 16
  • 13 037
ബാലിവിജയം - ഇടപ്പള്ളി കഥകളി അസ്വാദക സദസ്സ്
ബാലിവിജയം
വേദി - ചങ്ങമ്പുഴ പാർക്ക്, ഇടപ്പള്ളി
23 മാർച്ച് 2024, 5:30pm
അവതരണം - ഇടപ്പള്ളി കഥകളി അസ്വാദക സദസ്സ് (പ്രോഗ്രം നമ്പർ : 318)
അരങ്ങത്ത്
രാവണൻ - കലാമണ്ഡലം വിഷ്ണുമോൻ
മണ്ഡോദരി - നിഖില സി.എം
നാരദൻ - RLV അനുരാജ്
ബാലി - ശ്രീകാന്ത് അവണാവ്
സംഗീതം - കലാമണ്ഡലം വിശ്വാസ്, തൃപ്പൂണിത്തുറ അർജ്ജുൻ രാജ്
ചെണ്ട - കലാമണ്ഡലം ശ്രീരാജ്, RLV മിഥുൻ മുരളി
മദ്ദളം - കലാമണ്ഡലം ശ്രീകുമാർ, RLV നീലകണ്ഠൻ നമ്പീശൻ
ചുട്ടി : കലാമണ്ഡലം വൈശാഖ്
ചമയം : കേളീരവം, തൃപ്പൂണിത്തുറ
Recording: നന്ദകുമാർ C M
Editing : ശ്രീകാന്ത് അവണാവ്
#kathakali #edapallykathakali #changampuzhapark
มุมมอง: 247

วีดีโอ

വടക്കൻ രാജസൂയം - ജരാസന്ധൻ - കോട്ടക്കൽ ഹരികുമാർ - ഇടപ്പള്ളി കഥകളി അസ്വാദക സദസ്സ്
มุมมอง 4929 หลายเดือนก่อน
വടക്കൻ രാജസൂയം - ജരാസന്ധൻ വേദി - ചങ്ങമ്പുഴ പാർക്ക്, ഇടപ്പള്ളി 25 ഫെബ്രുവരി 2024, 6pm അവതരണം - ഇടപ്പള്ളി കഥകളി അസ്വാദക സദസ്സ് (പ്രോഗ്രം നമ്പർ : 317) സഹകരണം - മുദ്ര അസോസിയേഷൻ അരങ്ങത്ത് ജരാസന്ധൻ - കോട്ടക്കൽ ഹരികുമാർ കൃഷ്ണ ബ്രാഹ്മണൻ - RLV പ്രമോദ് ഭീമ ബ്രാഹ്മണൻ - കലാനിലയം ശ്രീജിത്ത് സുന്ദരൻ അർജ്ജുന ബ്രാഹ്മണൻ - കലാമണ്ഡലം അനന്തു (Jr.) കൃഷ്ണൻ - സദനം വിപിൻ ചന്ദ്രൻ ഭീമൻ - കലാമണ്ഡലം വിശാഖ് അർജ്ജുനൻ - കലാമ...
കഥകളി - തോടയം (തെക്കൻ ചിട്ട) - ഇടപ്പള്ളി കഥകളി അസ്വാദക സദസ്സ്
มุมมอง 4499 หลายเดือนก่อน
കഥകളി - തോടയം (തെക്കൻ ചിട്ട) വേദി - ചങ്ങമ്പുഴ പാർക്ക്, ഇടപ്പള്ളി 25 ഫെബ്രുവരി 2024, 6pm അവതരണം - ഇടപ്പള്ളി കഥകളി അസ്വാദക സദസ്സ് (പ്രോഗ്രം നമ്പർ : 317) സഹകരണം - മുദ്ര അസോസിയേഷൻ അരങ്ങത്ത് ബബിത, കൃഷ്ണപ്രിയ, വൈഷ്ണവി, ദേവനന്ദ (കേരള കലാമണ്ഡലം തെക്കൻ കളരി വിദ്യാർത്ഥിനികൾ) സംഗീതം: കലാമണ്ഡലം ശ്രീജിത്ത് പി കുമാർ, സദനം സായികുമാർ മദ്ദളം: കലാമണ്ഡലം സുധീഷ്‌ പാലൂർ, കലാമണ്ഡലം രാംദാസ് നമ്പീശൻ ചമയം: കേളീരവം, തൃപ...

ความคิดเห็น

  • @RajNamboodiri
    @RajNamboodiri 4 วันที่ผ่านมา

    00:07:48 Shyamam Somabhirama Dyuthi Mukha Lasitha (Slokam) - Kamboji 00:14:07 Poonthen Vani Shrunu Mama - Kamboji 01:05:11 Santhosham They Manatharil - Neelambari 01:27:39 Eminam Pravara Kadapi Punya (Slokam) - Kalyani 01:30:49 Kanninakku Anandam - Kalyani 01:48:20 Pankam Pokkunna Kalindiyil (Slokam) - Navarasam 01:50:14 Anantha Janmarjithamam Asmal Punya Phalam - Navarasam 02:00:42 Valare Puthrimar Undennakilum Mama - Kapi 02:13:02 Saanandam Pithru Jana Poshitha (Slokam) - Neelambari 02:14:43 Sree Neelakanta Guna - Neelambari 02:23:57 Satheem Sathee Vre Thapasisthitha Imam - Bilahari 02:25:41 Kanyakamar Mouli Mane - Bilahari 02:30:27 Ennude Pani Grahanam - Kanakurinji 02:32:56 Hantha Hantha Ninte Bhavam - Bilahari 02:35:23 Eeswara Dooshana Alapam - Kanakurinji 02:37:21 Evam Paranjaval Niranja Rusha (Slokam) - Kedaragowla 02:37:54 Poonthen Nervani Bale (Slokam) - Thodi 02:41:12 Enanga Mouliyude (Slokam) - Indeesha 02:44:08 Thadha Shruthwa Dakshan (Slokam)- Begada 02:48:20 Ariyathe Mama Puthriye Nalkiya - Begada 03:09:07 Aravinda Bhava Thanaya - Sree 03:20:28 Thalkale Sura Shilpi Kalpitha (Slokam) - Saveri 03:22:24 Karunyakaram Gowri Kantham - Sree 03:25:55 Parithosham Ettam Valarunnu Mamune - Saveri 03:35:45 Mangala Moorthiyay Ulla Maheshane - Mohanam 03:46:36 Itheerithavatheesware Krutha Nathou (Slokam) - Yadukulakamboji 03:48:31 Lokadhipa Kantha Karunalaya Vacham - Yadukulakamboji 03:59:57 Kuvalaya Vilochane Kumathi Akiya - Kalyani 04:17:44 Yajnalokana Kouthukal Swyam (Slokam) - Saranga 04:19:58 Yagashalayil Ninnu Poka Javal - Saranga 04:22:22 Ashtamoorthiye Ninda Cheyvathu - Khandaram 04:27:53 Shruthwa Pithu Shruthi (Slokam) - Mukhari 04:28:33 Thinkal Moule Keklka Me Vacham - Mukhari 04:31:24 Santhapam Aruthu Aruthe - Bhairavi 04:38:22 Thalkalodyal Prakopa (Slokam) - Saranga 05:18:10 Daksha Thalkshanam Evam (Slokam) - Bhoopalam 05:18:51 Chandrachooda Namosthuthe - Bhoopalam 05:19:40 Neeraja Sambhava Nandana Sumathe - Puraneeru

  • @RajNamboodiri
    @RajNamboodiri 4 วันที่ผ่านมา

    00:12:06 Athranthare Kila Viratapathe (Slokam)- Navarasam 00:15:57 Aravinda Mizhimare Giram - Navarasam 00:54:43 Veera Virata Kumara Vibho - Anandabhairavi 01:03:11 Baha Balena Pashupala Kulam (Slokam) - Mayamalavagowla 01:04:17 Manavendra Kumara Palaya - Mayamalavagowla 01:08:39 Gopalakanmare Parithapam Ullil - Bhairavi 01:34:29 Ithi Bharthru Samathva Kalpanam (Slokam) - Huseni 01:36:57 Vallabha Shrunu Vachanam - Huseni 01:56:08 Tharil Then Mozhimar Mane Utharan - Kalyani 02:16:14 Sarathya Karmani Thavarthi Bruhannale (Slokam) - Suruti 02:17:43 Veera Sodara Sumathe Kelka Me Vacham - Suruti 02:20:14 Chathuryamodu Mama Sootha Karmam - Dhanyasi 02:23:02 Aji Sheelam Illettam - Thodi 02:45:43 Utharam Gajaraji Bheeshanal - Anandabhairavi 02:46:30 Pahimam Veera Pahimam - Anandabhairavi

  • @v.pnarayanannamboothirina1245
    @v.pnarayanannamboothirina1245 4 วันที่ผ่านมา

    കല്ലുവഴി ചിട്ടയുടെ ലാവണ്യം അതും പതിഞ്ഞ പദങ്ങളിൽ. ഇത്ര പൂർണ്ണതയോടെ അവതരിപ്പിക്കുന്നതിൽ ശ്രീ ബാലസുബ്രഹ്മണ്യൻ . എന്നും മോഹിപ്പിക്കുന്ന പ്രകടനം 👍❤️

  • @vish6201
    @vish6201 6 วันที่ผ่านมา

    ❤❤👌🏻

  • @saralad7172
    @saralad7172 6 วันที่ผ่านมา

    👌👏❤️🙏

  • @saralad7172
    @saralad7172 6 วันที่ผ่านมา

    👌👏👏❤️

  • @saralad7172
    @saralad7172 6 วันที่ผ่านมา

    👌👍❤️

  • @deepas8085
    @deepas8085 7 วันที่ผ่านมา

    👍

  • @RamharCanada
    @RamharCanada 8 วันที่ผ่านมา

    42:57 സുദേഷ്ണയ്ക്കു ഒരു സംശയം 💡ഇതു പാഞ്ചാലിതന്നെയോ. 44:25 കണ്ടപ്പോൾ പാഞ്ചാലിയെന്നു തോന്നിയതു വെറുതേ . 45:10 നിന്റെ പേരെന്ത് ? 46:00 👍നീലവേണി . ഇതിലെ “വേണി" എന്ന വാക്ക് പാഞ്ചാലിയുടെ ഓർമ്മകളെ ദ്യൂതസഭയിലേക്കു കൊണ്ടുപോകുന്നു . 50:00 സുദേഷ്ണ: പാഞ്ചാലിക്ക് സംഭവിച്ചത് കേട്ടിട്ടുണ്ട് . 51:00 നിനക്ക് എന്തു ചെയ്യാനറിയാം (എനിക്കായി) 55:12 😀😀😀😀😀

  • @kgodavarma2238
    @kgodavarma2238 9 วันที่ผ่านมา

    🙏 ഗംഭീരമായി!(ധൃ തരാഷ്ട്രനെയും ദുർജയനെയും ദുര്യോ ധനപത്നിമാരെയും കൂടി ര ങ്ഗ ത്തവതരിപ്പിക്കണമെന്ന് എന്റെ എളിയ അഭിപ്രായം )🙏

  • @drmadhuvinayaka4565
    @drmadhuvinayaka4565 6 หลายเดือนก่อน

    good show

  • @RamharCanada
    @RamharCanada 9 หลายเดือนก่อน

    2:04:35 2 ക്ഷത്രിയർ ! യാദവരുടെ ദാസ്യപ്പണി ചെയ്യുന്നവർ ! 2:07:56 2:12:25

  • @RamharCanada
    @RamharCanada 9 หลายเดือนก่อน

    1:50:20 ആഗ്രഹം പറഞ്ഞു അത്രമാത്രം 1:51:40 മഹാബലി - വാമനൻ 1:54:00 മഹാബലി : 3 അടി മാത്രം ! . ഈ രാജ്യം മൊത്തത്തിൽ തരാമായിരുന്നല്ലോ . 1:54:30 ശുക്രാചാര്യൻ 1:58:45 അതുപോലെ സംഭവിക്കുമോ ? 2:01:18

  • @maabharati3835
    @maabharati3835 9 หลายเดือนก่อน

    Very good performance.

  • @RamharCanada
    @RamharCanada 9 หลายเดือนก่อน

    1:20:30 പാഞ്ചാലി സ്വയംവരം ? . ജരാസന്ധനെ വില്ലിനടിയിൽ നിന്നും കർണ്ണൻ രക്ഷപ്പെടുത്തുന്നു . 1:21:20 നീ അതിനു സ്വയംവരത്തിന് വന്നിരുന്നോ 1:36:00 പാചകം ചെയ്യും . അങ്ങനെ ഉണ്ടായ മസിലുകൾ ആണ് . 1:37:00 വാളും പരിചയും പിടിച്ചതിന്റെ തഴമ്പ് പോലെ തോന്നുന്നുവല്ലോ . 1:37:18 കഷ്ണങ്ങൾ നുറുക്കാൻ പിച്ചാത്തി പിടിച്ചതാണ് 1:37:26 ഇവരോടൊപ്പം ഒരുമിച്ചു വന്നതാണോ . 1:37:51 👍 പലദിക്കിൽ നിന്നും വന്നവരാണെന്നല്ലേ പറഞ്ഞത് . എല്ലാർക്കും കൂടി ഒരാഗ്രഹമേ ഉള്ളോ ? 1:38:13 കൃഷ്ണൻ : പലദിക്കുകളിൽ നിന്നും വന്നു ഒരുമിച്ചു കണ്ടുമുട്ടി സംസാരിച്ചു ആഗ്രഹങ്ങൾ ഒന്നായി തീർന്നതാണ് . 1:38:44 അർജ്ജുനനോട് : എന്താ പണി ? സുന്ദരനാണല്ലോ. 1:38:50 ജന്മനാൽ കിട്ടിയ സൗന്ദര്യമാണ് . 1:39:45 പൂജ ചെയ്താൽ കൈയിൽ തഴമ്പ് വരുമോ ? 1:39:51 കൃഷ്ണൻ : ഹോമത്തിനുള്ള വിറകുകൾ ശേഖരിച്ചു ഉണ്ടായ തഴമ്പാണ് . 1:40:40 വില്ലു കുലച്ചു അമ്പു എയ്തു ഉണ്ടായ തഴമ്പു പോലെയാണെനിക്ക് തോന്നുന്നത് . 1:41:00 പണ്ട് പാണ്ഡവർ ബ്രാഹ്മണ വേഷത്തിൽ പാഞ്ചാലി സ്വയംവരത്തിൽ വന്നു അർജ്ജുനൻ യന്ത്രകിളിയെ അമ്പെയ്ഴ്ത്തു വീഴ്ത്തി . പാഞ്ചാലിയെ ധർമ്മപുത്രർ അടിച്ചെടുത്തു .

  • @RamharCanada
    @RamharCanada 9 หลายเดือนก่อน

    1:08:30 ഏതു ദേശത്തുനിന്നാണ് വരുന്നത് ? 1:09:00 1:09:26 പാണ്ഡവരുടെ രാജ്യമല്ലേ അത് . 1:09:40 കേട്ടിട്ടുണ്ട് 1:09:57 1:11:15 ഈ മുഖം പരിചിതമാണെന്നു തോന്നുന്നു . 1:11:30 ഞാൻ ഇതിനുമുമ്പ് ഇവിടെ വന്നിട്ടില്ല . . ആദ്യമായിട്ട് വന്നതാണ് . 1:11:50 എനിക്ക് അങ്ങനെ അല്ലല്ലോ തോന്നുന്നത് ? 1:12:00 അങ്ങും ശ്രീകൃഷ്ണനും യുദ്ധം ചെയ്ത സമയത്തു….. 1:12:50 ഞാൻ ശ്രീകൃഷ്ണനോട് യുദ്ധത്തിൽ തോറ്റെന്നോ .. 1:13:00 ശ്രീകൃഷ്ണന്റെ വാളാൽ വെട്ടേറ്റ (??) അങ്ങേക്ക് തോന്നിയതാകാം ( കണ്ടതാകാം ) 1:14:00 എന്റെ ജന്മ ശത്രുവായ കൃഷ്ണൻ 10 പ്രാവശ്യം യുദ്ധത്തിൽ തോറ്റോടി 1:15:00 ബ്രാഹ്മണർ ഇങ്ങനെ കുന്നായിപ്പു ( തോറ്റോടിയതു ഞാൻ അല്ല , കൃഷ്ണനാണ് . അവനെ ഞാൻ കൊല്ലാതെ വിട്ടതാണ് ) പറഞ്ഞ് നടക്കരുത് . 1:15:15 1:15:29 ആ കൃഷ്ണൻ മഥുര രാജ്യം ഉപേക്ഷിച്ചു സമുദ്രത്തിന്റെ മധ്യത്തിലുള്ള ദ്വാരകയിൽ അഭയം പ്രാപിച്ചു അത് എന്തുകൊണ്ട് ? 1:15:42 എന്നെ ഭയന്ന് അല്ലാതെന്ത് . 1:18:57 എല്ലായിടത്തും ജനങ്ങൾ എന്റെ അപദാനങ്ങൾ (പറയുന്നത് ) കേട്ടിരിക്കുമല്ലോ . 1:19:30 വാരിക്കോരി ദാനം ചെയ്യുന്ന അവിടുത്തെ സ്വഭാവം ( ശീലം ) നല്ലതു തന്നെ .

  • @RamharCanada
    @RamharCanada 9 หลายเดือนก่อน

    52:50 അല്ലയോ ബ്രാഹ്മണ ശ്രേഷ്ഠരേ നിങ്ങൾക്കു സുഖം തന്നെ അല്ലേ ? 54:30 രഥത്തിൽ , തോണിയിൽ എങ്ങിനെ ഇവിടെ എത്തി ? 54:48 അല്ലേ അല്ല , ബ്രാഹ്മണരായ ഞങ്ങൾക്ക് രഥത്തിൽ സഞ്ചരിച്ചു ശീലം ഇല്ല . നടന്നു വന്നതാണ് . 55:16 കാലിൽ പൊടിയൊന്നും കാണുന്നില്ല . താമരപോലെ വിളങ്ങുന്നുമല്ലോ ? 55:33 മഹിത കുലത്തിൽ ജനിച്ച ബ്രാഹ്മണരല്ലേ ! 55:45 മഹിത കുലത്തിൽ ജനിച്ചാൽ നടക്കുമ്പോൾ കാലിൽ പൊടി പിടിക്കില്ലേ ? 55:55 ഈശ്വര സഹായം അത്രതന്നെ . 56:01 മുഖത്തു അൽപ്പം പോലും ക്ഷീണം ( ദൂരെ നിന്നും നടന്നു വന്നൂ എന്നല്ലേ പറയുന്നത് ) തോന്നുന്നില്ലല്ലോ ? 56:16 കൊള്ളാം . താങ്കളെ അടുത്തു കാണാനായുള്ള ആഗ്രഹം സാധിച്ചതിനാൽ മുഖത്തെ ക്ഷീണമെല്ലാം പോയി. 56:42 ഇവന്റെ നാക്കിട്ടടി കൊള്ളാം . 57:30 മസിലുകൾ കണ്ടിട്ടു ബ്രാഹ്മണരെന്നു തോന്നുന്നില്ല . ക്ഷത്രിയരെ പോലെ കണ്ടിട്ട് തോന്നുന്നു . 57:59 എല്ലാ ദിവസവും അനേകം ബ്രാഹ്മണർ പല ദിക്കിൽ നിന്നും ഇവിടെ വരാറുണ്ട് പക്ഷേ നിങ്ങളെ പോലെ മസിലുള്ളവരെ ഞാൻ അവരിൽ കണ്ടിട്ടില്ല . 59:45 ഞങ്ങളെ കണ്ടപ്പോൾ അങ്ങയുടെ മനസ്സിൽ വലിയ സന്തോഷമായില്ലേ ? 1:00:00 എവിടുന്നെത്തിയ ബ്രാഹ്മണരായാലും കണ്ടാൽ എനിക്ക് വലിയ സന്തോഷം തന്നേ . 1:00:09 ഭസ്മ കുറികളൊന്നും കാണുന്നില്ലല്ലോ ? 1:00:16 ക്ഷേത്രത്തിൽ പോയി ?? 1:00:35 കോട്ട വാതിൽ വഴി വരാതെ എന്തിനാണ് അതു ചാടി കടന്നത്‌ ? 1:01:00 ഞങ്ങൾ കോട്ട വാതിലിനു സമീപം വന്നപ്പോൾ അവിടെ ദ്വാരപാലകർ ഉലാത്തുന്നത് കണ്ടു . അവരുടെ നോട്ടം കണ്ടു പേടിച്ചു മതിലിൽ പിടിച്ചു കയറി ചാടി ഇങ്ങു പോന്നു . 1:01:50 1:02:20 എന്റെ ഭടന്മാർ ( കാവൽക്കാർ ) അറിയാതെ ഇതിനകത്തു ഈച്ച പോലും കടക്കില്ല . 1:02:29 1:03:35 പെരുമ്പറ അടിച്ചു പൊട്ടിച്ചതെന്തിന് ? 1:04:10 ഭീമൻ : കയറി വരുന്ന സമയത്തു പെരുമ്പറ കണ്ടു , ഒന്നു കൊട്ടി . പൊട്ടി അത്രതന്നെ . 1:04:40 ഇത്രക്ക് ശക്തമായിട്ടു അടിച്ചു പൊട്ടിക്കാൻ കരുത്തുള്ള ശത്രുവോ നീ ! 1:05:07 നീ പൂജ ചെയ്യുന്നവൻ തന്നെ ! 1:05:23 ഭീമൻ : എല്ലാം അറിയാം 😀 1:05:25 ഭീമൻ: അതു പുസ്തകത്തിൽ ഉള്ളതല്ല .

  • @RamharCanada
    @RamharCanada 9 หลายเดือนก่อน

    43:05 പെരുമ്പറകള്‍ പൊട്ടുന്ന ശബ്ദം 44:30 45:15 3 പേർ കോട്ട ചാടികടന്നു വരുന്നു . 46:18 പൂണൂൽ 46:55 ഇവർ എന്റെ ബ്രാഹ്മണദാന സ്വഭാവ കീർത്തി കേട്ട് , എന്നെ കാണാനുള്ള ആഗ്രഹവുമായി വന്ന ബ്രാഹ്മണർ ആയിരിക്കുമോ ?

  • @RamharCanada
    @RamharCanada 9 หลายเดือนก่อน

    15:00 അതുകൊണ്ട് ഏറ്റം സുഖം ഭവിച്ചു. എല്ലാം മഹേശ്വരന്റെ അനുഗ്രഹം തന്നെ. 16:35 എനിക്ക് ഇപ്രകാരം വരുവാൻ കാരണം എന്ത് . 17:10 പിതാവായ ബൃഹദ്രഥന്‍. രണ്ടു ഭാര്യമാർ . കുട്ടികൾ ഇല്ലാത്തതിനാൽ പൂജ . ബ്രാഹ്മണർക്കു വസ്ത്രം , പശു ദാനം . 18:28 ഫലം ഒന്നും ഉണ്ടായില്ല . ബൃഹദ്രഥനും ഭാര്യമാരും ദു:ഖിതനായി കഴിഞ്ഞുവന്നു. 19:40 കാലശേഷം ഈ രാജ്യത്തിനു അവകാശി ആരാണ് ? 20:11 മരണശേഷം എനിക്ക് സ്വർഗം കിട്ടുകയുമില്ല ( പുത്രൻ ഇല്ലാത്തതിനാൽ ) 20:40 ചണ്ഡകൌശികന്‍ എന്ന ഒരു മഹര്‍ഷിയെ 21:45 മഹർഷിയെ കാണാൻ പോകുന്നു 22:30 നിനക്കു മഹാനായ ഒരു മകൻ ജനിക്കും . ഒരു പഴം നൽകുന്നു . 23:38 ആ പഴം രണ്ടാക്കി ഭാഗിച്ച് തന്റെ രണ്ടു ഭാര്യമാര്‍ക്കും നല്‍കി 25:53 കുട്ടിയെ കാണുന്നു. കുട്ടിയെ കാണുന്നു 26:39 ദൈവമേ ചതിച്ചല്ലോ !. second wife 27:05 same 27:30 കാട്ടിൽ കളയുക . ഇപ്രകാരം രാജാവും പത്നിമാരും ദുഖത്തിനെ കടലിൽ വീണു . 28:10 ആ സമയത്തു കാട്ടിൽ ജര എന്നൊരു വൃദ്ധരാക്ഷസി 28:50 വിശപ്പ് . വാർദ്ധക്യകാലത്തു സഹായത്തിനു ഒരാളും ഇല്ല . ഇനി ജീവൻ നിലനിറുത്തുന്നത് ( ജീവിക്കുന്നത് ) എങ്ങിനെ ? 29:17 മണം, മനുഷ്യമാംസത്തിന്റെ . 29:45 ദൂരെ രാജകിങ്കരന്മാർ പോകുന്നു . 30:27 ഒരു പകുതി കുട്ടിയുടെ ശരീരം . 31:07 the other half 31:25 ആരോ ശരീരത്തെ രണ്ടായി മുറിച്ചിരിക്കുന്നു .ക്രൂരത മനുഷ്യർ . 32:00 correct matching 👍😀 32:40 ചെവി പൊളിക്കുന്ന കുട്ടിയുടെ കരച്ചിൽ . 33:00 പാലും ഇല്ല ! രാജ്യത്തിലെ രാജാവിന് കുട്ടികൾ ജനിച്ചിട്ടില്ല . രാജാവിനെ ഏൽപ്പിക്കാം . 34:25 ബൃഹദ്രഥന: ഇത് എന്റെ കുട്ടി തന്നെ . 35:44 പിന്നീട് രാജാവ് കുട്ടിയെ യഥോചിതം വളർത്തി വലുതാക്കി . 36:50 വളർന്നു വലുതാകുന്ന ജരാസന്ധൻ . ശത്രു രാജാക്കന്മാരെ പിടിച്ചു കാരാഗൃഹത്തിൽ അടയ്ക്കുന്നു . 38:32 10 സഹസ്രം (?) kings 40:40 പെരുമ്പറകൾ 41:35 അവ പൊട്ടുന്ന ദിവസം തനിക്കൊത്ത എതിരാളി വരുമെന്ന് പണ്ട് പിതാവ് അരുളിയിട്ടുണ്ട്

  • @rajeshthayyad8233
    @rajeshthayyad8233 9 หลายเดือนก่อน

    Super perfomance ... Harikumar 🔥🔥

  • @aravindkrishnan7471
    @aravindkrishnan7471 9 หลายเดือนก่อน

    Kottakkal Harikumar 👌

  • @RajNamboodiri
    @RajNamboodiri 9 หลายเดือนก่อน

    00:09:55 Shasthartham Shakra Soonu (Slokam) - Saranga 00:11:56 Shourya Guna Bheethi Jaladhe - Saranga 00:37:09 Dharma Soonurapi Nirmala Chetha (Slokam) - Bhairavi 00:37:55 Sahaja Sameerana Soono - Bhairavi 00:53:04 Kale Kadachith Adha Kami Jana (Slokam) - Sankaraharanam 00:57:38 Panchala Raja Thanaye - Sankaraharanam 01:25:44 Vathena Valsalathayevakilo Upaneetham (Slokam) - Mukhari 01:26:37 En Kanava Kandalum Nee - Mukhari 01:35:57 Manchel Mizhiyale Ninnodu - Dhanyasi 02:20:13 Abhyarthitho Dayithaiva Madeena Kanthi (Slokam) - Madhyamavathi 02:46:02 Ariha Varunna Ivan Aru - Madhyamavathi 03:11:04 Vazhiyil Ninnu Poka Vaikathe - Kamboji 03:17:14 Vacham Nishamya Samupethya Kaper (Slokam) - Nattakurinji 03:17:47 Vacham Shrunu Me Vanara Pungava - Nattakurinji 03:19:25 Ravananthakan Ayeedum Ramante Doothan - Nattakurinji 03:22:38 Balatha Kondu Njan - Pantuvarali 03:26:31 Asha Athu Enkil Ippol Alokaya Mama Deham - Madhyamavathi 03:29:02 Bheethi Ullil Aruthu Ottume - Sankarabharanam 03:31:56 Kouravanmarodu Sankaram Ini - Sree 03:33:46 Manyanaya Thava Sodaran - Pantuvarali

  • @RajNamboodiri
    @RajNamboodiri 10 หลายเดือนก่อน

    00:03:41 Labdhastram Eesha (Slokam) - Suruti 00:05:53 Mathale Nishamaya Mamaka Vachanam - Suruti 00:27:24 Bhavatheeya Niyogam Njanum - Saveri 00:48:03 Amarthya Varya Saratheem Maruthvathoktha (Slokam) - Sankarabharanam 00:51:34 Vijaya They Kel Bahu Vikramam - Sankarabharanam 00:58:16 Salajjoham Thava Chadu Vachanam - Sankarabharanam 01:37:58 Chandra Vamsha Mouli Rathname Njanum - Bhairavi 01:52:54 Nagareem Tharasarathina (Slokam) - Kedaragowla 01:53:33 Sabham Pravishadha Sabhajitho (Slokam) - Thodi 02:00:10 Janaka Thava Darshanal - Thodi 02:20:45 Parshwa Varthinam Atheeva Jayantham (Slokam) - Sankarabharanam 02:21:25 Thanaya Dhananjaya Jeeva Chira Kalam - Sankarabharanam 02:27:49 Pulomajam Prapya Valari Nandano (Slokam) - Kamboji 02:29:38 Vijaya Vijayee Bhava - Kamboji 02:34:41 Vijayan Aham Idaneem Kai Thozhunnen - Kamboji

  • @dhaneshvijayan5000
    @dhaneshvijayan5000 11 หลายเดือนก่อน

  • @ajayanvasudevanelayath372
    @ajayanvasudevanelayath372 11 หลายเดือนก่อน

    🌹

  • @ajayanvasudevanelayath372
    @ajayanvasudevanelayath372 11 หลายเดือนก่อน

  • @RamharCanada
    @RamharCanada 11 หลายเดือนก่อน

    58:24

  • @RamharCanada
    @RamharCanada 11 หลายเดือนก่อน

    🙏

  • @kalimandalamtriprayar445
    @kalimandalamtriprayar445 11 หลายเดือนก่อน

    Good coverage, Thanks