- 2
- 305 655
Vicky Media4U
เข้าร่วมเมื่อ 15 ต.ค. 2020
BHAKTHI NIVEDYAM ഭക്തിനിവേദ്യം - മുത്തപ്പ ഭക്തിഗാനം ആല്‍ബം
ശ്രീ പറശ്ശിനി മടപ്പുര മുത്തപ്പന്റെ ഉത്സവക്കാഴ്ചകൾ....... ഭക്തി പുരസരം നിങ്ങളിലേക്ക്..... " "ഭക്തിനിവേദ്യം.. മുത്തപ്പ ആൽബം..
നിർമ്മാണം :ചന്തു വിഘ്നേഷ്
സംവിധാനം :റെനിൽ കുമാർ
രചന : ചാരുമ്മൂട് വത്സലകുമാരി ( വത്സലകുമാരി. ടി )
സഹസംവിധാനം :സജി മാത്യു
ആലാപനം :സിന്ധു പ്രേംകുമാർ
സംഗീതം :മധു ഗോവിന്ദ്
ഓർക്കസ്‌ട്രേഷൻ :സലാം വീരോളി ( യൂണിറ്റി സ്റ്റുഡിയോ കോഴിക്കോട് )
പ്രൊഡക്ഷൻ കൺട്രോളർ :അജയൻ
സ്റ്റുഡിയോ & എഡിറ്റിംഗ് : സൂം സ്റ്റുഡിയോ
For more detailes contact
9496411802
നിർമ്മാണം :ചന്തു വിഘ്നേഷ്
സംവിധാനം :റെനിൽ കുമാർ
രചന : ചാരുമ്മൂട് വത്സലകുമാരി ( വത്സലകുമാരി. ടി )
സഹസംവിധാനം :സജി മാത്യു
ആലാപനം :സിന്ധു പ്രേംകുമാർ
സംഗീതം :മധു ഗോവിന്ദ്
ഓർക്കസ്‌ട്രേഷൻ :സലാം വീരോളി ( യൂണിറ്റി സ്റ്റുഡിയോ കോഴിക്കോട് )
പ്രൊഡക്ഷൻ കൺട്രോളർ :അജയൻ
സ്റ്റുഡിയോ & എഡിറ്റിംഗ് : സൂം സ്റ്റുഡിയോ
For more detailes contact
9496411802
มุมมอง: 2 531
วีดีโอ
Krishnajyothi കൃഷ്ണജ്യോതി (ഗുരുവായൂരോമന കണ്ണനാം ഉണ്ണിക്ക്...) കൃഷ്ണ ഭക്തിഗാനം വീഡിയോ ആല്‍ബം
มุมมอง 303K4 ปีที่แล้ว
ഉദാത്ത പ്രണയത്തിന്റെ ഉത്തമോദാഹരണമാണ് രാധാകൃഷ്ണ പ്രണയം എങ്കിലും കൃഷ്ണനോടു പ്രണയം തോന്നാത്തവരായി ആരും ഉണ്ടാകില്ല എന്നതാണ് വാസ്തവം.. ഭഗവാനോടുള്ള ആരാധന പരമോന്നതിയില്‍ എത്തുമ്പോള്‍ അത് പ്രണയമായ് രൂപാന്തരപ്പെടുന്നു... ശ്രീകൃഷ്ണ ചിന്തയില്‍ മനം നിറയെ ഭക്തിയോടും പ്രണയത്തോടും കൂടി കണ്ണാ എന്ന് ഒന്ന് വിളിക്കുമ്പോള്‍ ഭഗവാന്റെ സാമിപ്യം നാം തിരിച്ചറിയും.... പ്രശസ്ത കവി ശ്രീ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ കൃഷ...
Krishna Guruvayoorappa 🙏🙏🙏 Nannayittunde 🙏
Beautiful song ❤️attractive tune ❤️❤️❤️
എന്റെ മൊബൈൽ റിംഗ് ടോൺ
ചിത്ര യെ ചിത്ര നക്ഷത്രം ഇല്ലെങ്കിൽ ഇത് ഒന്നും അല്ല. എന്തൊരു ഭംഗി. ചിത്ര ചേച്ചി എന്നല്ല ചെമ്പൈ ഭാഗവതർ എന്നാണ് വിളിക്കാൻ തോന്നുന്നത്. എങ്ങിനെയാണ് ചിത്തിരുടെയുടെ ഖണ്ഡത്തിൽ ഇങ്ങിനെ അനായേസേന വരുന്നത്. എന്നും നമിക്കുന്നു.
🕵️✍️👉🐱like fish but water 😃🐟😂
ഗുരുവായൂര്‍ ഓമന കണ്ണനാം ഉണ്ണിക്കു ചില നേരമുണ്ടൊരു കള്ള നാട്യം (2) നീ വന്നതും നടയില്‍ നിന്ന് കരഞ്ഞതും ഞാനറിഞ്ഞില്ലല്ലോ എന്ന നാട്യം എന്നാലും ഞാന്‍ അറിയുന്നു ... കണ്ണനെന്നയാണ് എന്നെയാണ് ഇഷ്ടം (ഗുരുവായൂര്‍ ) കാണാന്‍ കൊതിച്ചോടി ചെന്നാലും കണ്ണന് ചിലരോടുണ്ടൊരു കള്ള നോട്ടം (2) ഈ വഴി നീയും മറന്നുവോ എന്നൊരു പരിഭവം ചോരുന്ന കള്ള നോട്ടം എന്നാലും ഞാനറിയുന്നു.... കണ്ണന് എന്നെയാണ് എന്നെയാണ് ഇഷ്ടം ...(ഗുരുവായൂര്‍ ) അകലെ നിന്നാലും ചിലപ്പോള്‍ ചിരിച്ചുകൊണ്ടാരികത്തു നീയോടിയെത്തും (2) നിന്നെ പിരിഞ്ഞിരിക്കില്ല ഞാന്‍ എന്നോതി എന്നെ നീ മാറോടണക്കും അന്നു ഞാന്‍ അറിയുന്നു കണ്ണാ കണ്ണന് എന്നെയാണ് എന്നെയാണ് ഇഷ്ടം (ഗുരുവായൂര്‍ )
Gopala, hari gopala, Krishna, Niye saranam, Swami. 🙏🙏🙏🙏🙏
😒😪🥱🛌👈👉guru🧞♂️ പകർത്ത്✍️? 😃😩👉🏃
മനോഹരം ❤️
Waoo sprb Jyoti.......direction❤❤❤❤❤
krishna. guruvayoorappAasaaaa
❤❤
Super ❤
എത്ര കേട്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല.❤❤❤
🙏🙏🙏
🕉🙏👏👏👏👏👏👌💐💐
Ethra kettalum mathivaratha Ganam. Krishna Guruvayurappa Ellareyum Kathurakshikane 🙏
ഹരേ കൄഷ്ണാ...!!
🙏🙏🙏💕💕💕♥️♥️♥️
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ..
ക്ർഷ്ണ കൃഷ്ണ mukunda ജനാർദ്ദന..
മനോഹരമായ ഒരു ഗാനം 👍 ഈ പാട്ടുകേട്ടാൽ ഭഗവാൻ കൃഷ്ണൻ നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടതായി തോന്നും ❤️ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤️❤️❤️❤️❤️ 7:01 7:01
ഹരേ കൃഷ്ണാ ഭഗവാൻ അടുത്ത് ഉള്ളതുപോലെ എന്നും കൂടെ തന്നെ ഉണ്ടാകണേ കൃഷ്ണാ ഹരേ കൃഷ്ണാ സർവ്വം കൃഷ്ണർപ്പണം
😂👉kannasaji 😂😊
😯🙆👉🕵️😃😂
😂🕵️
ജയ് ശ്രീ രാധേ രാധേ ശ്യാം 🙏🙏🙏🙏
കൃഷ്ണ ഭക്തികൊണ്ട് ഉണ്ണിക്കണ്ണനിൽ ലയിച്ചു പോകുന്ന അവതരണം ! വരികൾ , visuals, editing അലാപനം എല്ലാം ഒന്നിനൊന്ന് മെച്ചം!... അതിഗംഭീരം .... കൃഷ്ണാ🙏
Krishn😅aguruvayoorappa
❣️❣️❣️
🙏🙏🙏
Ande kanna rakshikkane❤❤
ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ വരികൾ... 💚
🙏🙏🙏
🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🙏നല്ല പാട്ട് നന്നായിട്ടുണ്ട്. അഭിനയം സൂപ്പർ 🙏
കൃഷ്ണാ ഗുരുവായൂരപ്പാ🙏 കാത്തു രക്ഷിക്കണേ ഭഗവാനേ🙏🙏🙏
Excellent 🎉
Super song
Alabhanam super good 👌 🎉 Keepit up.Abhinayayum Super.
Very nice
കണ്ണനെ കാണാൻ ഉള്ള മോഹം ഈ പാട്ടു കേൾക്കുമ്പോൾ 🙏🙏❤️❤️
എന്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ 🙏🙏🙏❤️❤️❤️🌹🌹🌹
Super Krishna song
🤔👉😊👉😋😢😭😩👉🤳✍️😃🕵🏼️
🤔👉😊? 🌄
ദ്വാപര യുഗത്തിൽ ജീവിക്കുന്ന പോലൊരു അനുഭവം
എത്രകണ്ടാലും കേട്ടാലും മതിവരുന്നില്ല,, എല്ലാവരും 🥰🥰
Krishna Guruvayoorappa sharanam
Superb
Krishna 💖🦚🥳❤
My favourite bhakthi gaanan❤