Keralakkara Travels
Keralakkara Travels
  • 33
  • 63 903

วีดีโอ

കാട്ടുമാടത്തിന്റെ വിശേഷങ്ങൾ 2023/10/28
มุมมอง 13Kปีที่แล้ว
കാട്ടുമാടത്തിന്റെ വിശേഷങ്ങൾ 2023/10/28
Kattumadam, കേരളത്തിലെ മഹാമാന്ത്രിക പാരമ്പര്യമുള്ള കാട്ടുമാടം മനയിലേക്ക്,(9447937930)
มุมมอง 44Kปีที่แล้ว
Kattumadam, കേരളത്തിലെ മഹാമാന്ത്രിക പാരമ്പര്യമുള്ള കാട്ടുമാടം മനയിലേക്ക്,(9447937930)
വാഗമൺ കോട്ടമല ഇടുക്കി 1/1/2023
มุมมอง 2962 ปีที่แล้ว
വാഗമൺ കോട്ടമല ഇടുക്കി 1/1/2023
പ്രത്യക്ഷ ഗണപതി മുണ്ടക്കൽ ശിവനന്ദൻ
มุมมอง 7632 ปีที่แล้ว
പ്രത്യക്ഷ ഗണപതി മുണ്ടക്കൽ ശിവനന്ദൻ
സാഗരറാണി,കൊച്ചിയില്‍ വെറും 350 രൂപയ്ക്ക് ക്രൂയിസില്‍ കടല്‍യാത്ര..!!
มุมมอง 2.1K2 ปีที่แล้ว
സാഗരറാണി,കൊച്ചിയില്‍ വെറും 350 രൂപയ്ക്ക് ക്രൂയിസില്‍ കടല്‍യാത്ര..!!
തഞ്ചാവൂർപെരിയകോവിൽ
มุมมอง 762 ปีที่แล้ว
തഞ്ചാവൂർപെരിയകോവിൽ
തിരുന്നക്കര പകൽപ്പൂരം 2022
มุมมอง 1822 ปีที่แล้ว
തിരുന്നക്കര പകൽപ്പൂരം 2022
30 January 2022
มุมมอง 382 ปีที่แล้ว
30 January 2022
മത്താപ്പ്, മൂന്നാർ
มุมมอง 1243 ปีที่แล้ว
മത്താപ്പ് മൂന്നാർ,മാട്ടുപ്പെട്ടി, മത്താപ്പ്
വാൽപാറ തമിഴ് നാടു
มุมมอง 1233 ปีที่แล้ว
2011 കാലഘട്ടങ്ങളിൽ വാൽപാറ ( തമിഴ്നാട് ) പോയപ്പോൾ കണ്ട കാഴ്ചകൾ
ചെങ്ങനാശ്ശേരി നിന്നും മൂന്നാർ വഴി കാന്താലൂർക്കൊരു യാത്ര
มุมมอง 2743 ปีที่แล้ว
ചെങ്ങനാശ്ശേരി നിന്നും മൂന്നാർ വഴി കാന്താലൂർക്കൊരു യാത്ര
കമ്പം മുന്തിരി തോട്ടം തമിഴ്നാട്.......
มุมมอง 3423 ปีที่แล้ว
കമ്പം മുന്തിരി തോട്ടം തമിഴ്നാട്.......
കെ, ചുരുളി യപ്പൻ എല്ല് മുറിവ് വിദഗ്ധൻ..... പൂശാരി ഗൗണ്ടർ പെട്ടി
มุมมอง 1423 ปีที่แล้ว
കെ, ചുരുളി യപ്പൻ എല്ല് മുറിവ് വിദഗ്ധൻ..... പൂശാരി ഗൗണ്ടർ പെട്ടി
മംഗളാദേവി..
มุมมอง 1374 ปีที่แล้ว
മംഗളാദേവി..
MILMA(മൂന്നാർ, ഇടമലക്കുടി )
มุมมอง 7664 ปีที่แล้ว
MILMA(മൂന്നാർ, ഇടമലക്കുടി )
മീശപ്പുലിമല ഒരുപാട് വർഷങ്ങൾക്ക് മുമ്പുള്ള ഒരു വീഡിയോ ആണ്,...
มุมมอง 1914 ปีที่แล้ว
മീശപ്പുലിമല ഒരുപാട് വർഷങ്ങൾക്ക് മുമ്പുള്ള ഒരു വീഡിയോ ആണ്,...
sathram
มุมมอง 1454 ปีที่แล้ว
sathram
28 May 2020
มุมมอง 504 ปีที่แล้ว
28 May 2020
Munnar Lake Fishing
มุมมอง 4024 ปีที่แล้ว
Munnar Lake Fishing
Munnar Nyamakad
มุมมอง 3684 ปีที่แล้ว
Munnar Nyamakad
Munnar Kerala - 685613
มุมมอง 284 ปีที่แล้ว
Munnar Kerala - 685613
വാല്പാറ കാട്ടിലൂടെ ഒരു യാത്ര
มุมมอง 2054 ปีที่แล้ว
വാല്പാറ കാട്ടിലൂടെ ഒരു യാത്ര
Vagamon Thangal para
มุมมอง 214 ปีที่แล้ว
Vagamon Thangal para
Vagamon Thangal Para Natural Video
มุมมอง 694 ปีที่แล้ว
Vagamon Thangal Para Natural Video
20 April 2020
มุมมอง 174 ปีที่แล้ว
20 April 2020
മൂന്നാർ പോതമേട്
มุมมอง 194 ปีที่แล้ว
മൂന്നാർ പോതമേട്
Munnar
มุมมอง 174 ปีที่แล้ว
Munnar
20 April 2020
มุมมอง 134 ปีที่แล้ว
20 April 2020
മൂന്നാർ പോതമേട്
มุมมอง 224 ปีที่แล้ว
മൂന്നാർ പോതമേട്

ความคิดเห็น

  • @baijuc.s
    @baijuc.s 16 วันที่ผ่านมา

    ഓം ശ്രീ വിഷ്ണുമായനമ🙏

  • @dreamer7967
    @dreamer7967 2 หลายเดือนก่อน

    Ivaru paranjath sathyaman.ivaru parasyam cheyyarilla ,ividek varu parayarilla .ingotekolla vazhi nammude munnilek thaniye thurannu varunnathan . Ella castil ullavareyum kanam ivide maaya aayum allatheyum palathum kandathayitum ketitond

  • @shiju88
    @shiju88 3 หลายเดือนก่อน

    🙏🙏🙏

  • @JamuJameela-m6x
    @JamuJameela-m6x 3 หลายเดือนก่อน

    Om ponnunni Vishnumaya swamiye sharannam

  • @AkhilRajan-pj7xk
    @AkhilRajan-pj7xk 3 หลายเดือนก่อน

    Kattumadom

  • @sreelathasreelatha2434
    @sreelathasreelatha2434 5 หลายเดือนก่อน

    🙏🏿🙏🏿🙏🏿

  • @mahinmurali4883
    @mahinmurali4883 5 หลายเดือนก่อน

    🙏🏻പൊന്നുണ്ണി മായ 🙏🏻

  • @indirakadampatta727
    @indirakadampatta727 5 หลายเดือนก่อน

    ഞാൻ സാക്ഷാൽ മാന്ത്രി കുടുംബമായ കല്ലൂരെ മരുമഹൾ ആണ് പ്രസിദ്ധ, 'തന്ത്രികളുമാണ് അമ്മാമൻ പറഞ്ഞു കേട്ട വിവരമാണ് കാട്ടുമാടത്തിൽ കുട്ടിച്ചാത്ത ൻ സേവയുള്ളവരാണ് വരുതിയാണ് എന്നാൽ കല്ലു രെ മാന്ത്രികളെ നമ്പൂരിമാരെ കുട്ടിച്ചാത്തന്മാർക്ക് പേടിയാണത്രെ ഒരിയ്ക്കൽ മാടമ്പിക്കാലുകളായി കാട്ടുമാടത്തിലുള്ളവർ നിർത്തിയെന്നും കല്ലൂരെ നമ്പൂരി വന്നപ്പോൾ വിളക്കുകൾ മറിഞ്ഞു വീണതിനാൽ പരസ്പരം ശത്രുക്കളായ ത്രെ കുറച്ചുകാലം മുൻപു വരെ പരസ്പരം പോകാറില്ലെന്നു കേട്ടിട്ടുണ്ട് ശരിയാണോയെന്നറിവില്ല കല്ലുര് കുട്ടിച്ചാ ത്ത നെയ്‌വിളക്ക് വെക്കുന്നതിന് ഞാൻ തന്നെ സാക്ഷിയാ യിട്ടുണ്ട്

  • @drisyamk3471
    @drisyamk3471 5 หลายเดือนก่อน

    എന്റെ നാട്ടിൽ ആണ് ❤

    • @billucp3901
      @billucp3901 29 วันที่ผ่านมา

      ഇവിടെ പോയാൽ കാര്യം നടക്കുമോ

  • @sumasoman8691
    @sumasoman8691 5 หลายเดือนก่อน

    🙏🙏🙏

  • @shaji.s5223
    @shaji.s5223 6 หลายเดือนก่อน

    ക്കിറുക്കന്മാരുടെ ചാത്തൻ സേവ

  • @sreerajspanicker637
    @sreerajspanicker637 7 หลายเดือนก่อน

    ഇത് തയ്യാറാക്കിയ കേരളക്കര വിഷ്ണുമായ ദേവസ്ഥാനം ശ്രീ രഞ്ജിത്ത് രാജു അവർകൾക്ക് നന്ദി രേഖപെടുത്തുന്നു 🙏🙏ഓം ശ്രീ വിഷ്ണുമായേ നമഃ

  • @rajanirajanimb2775
    @rajanirajanimb2775 7 หลายเดือนก่อน

    Oum sree vishnumaye nama..

  • @SoumyaSankaranarayanan
    @SoumyaSankaranarayanan 8 หลายเดือนก่อน

    അമ്പലത്തിൽ താലി കെട്ടു നടത്താൻ പറ്റുമോ?

  • @Subinschandranschandran
    @Subinschandranschandran 8 หลายเดือนก่อน

    Unni vishnumaye na ha☺☺

  • @UnnikrishnanKk-t6y
    @UnnikrishnanKk-t6y 9 หลายเดือนก่อน

    ❤❤❤❤unni

  • @ajithKumar-kc8mm
    @ajithKumar-kc8mm 9 หลายเดือนก่อน

    He will take online booking by 1000rs & no response cheating person

    • @keralakkaratravels3790
      @keralakkaratravels3790 9 หลายเดือนก่อน

      No

    • @rajeevanunni429
      @rajeevanunni429 8 หลายเดือนก่อน

      These people never cheat anyone one. Regarding money, they never expect "dhakshina." Whatever you give, they will accept. They will charge only for the material they have purchased for that particular pooja. They are highly professional.

  • @SanthoshKaitheri
    @SanthoshKaitheri 11 หลายเดือนก่อน

    തെയ്യം നോക്കിയാൽ കുട്ടിച്ചാത്തൻ തെയ്യത്തിന്റെ ആരൂഢ സ്ഥാനം കണ്ണൂരിലെ മാതമംഗലത്തിനടുത്തുള്ള പെരിന്തട്ടയിലെ കാളകാട്ട് ഇല്ലം ആണ് ... ജനുവരിയിൽ ആണ് അവിടെ കളിയാട്ടം .. കാളകാട്ടില്ലത്തെ കരിംകുട്ടിച്ചാത്തൻ തെയ്യം വീഡിയോസ് ഒരുപാടുണ്ട് യൂട്യൂബിൽ ... കുട്ടിച്ചാത്തന്റെ സഹോദരിയായ കരുവാൾ ഭഗവതി തെയ്യത്തിന്റെ ആരൂഢ സ്ഥാനമാണ് കാട്ടുമാടം ഇല്ലം.

  • @gangadharannair1414
    @gangadharannair1414 11 หลายเดือนก่อน

    Hare cathanswamy mahapooja huggslotusfeet bless

  • @gangadharannair1414
    @gangadharannair1414 11 หลายเดือนก่อน

    Ammeshyam andBrothers didall shobhana Bhratanatyam shodashabhishekam panchmhani vedhyam ingoldvesseles alankaram salankarM sahasraamadcha na Shatachandika sreeRudra

  • @shajikanjirathingal8250
    @shajikanjirathingal8250 ปีที่แล้ว

    300 ചാത്തൻമാരുടെ പേര് അറിയുമോ ഈ നമ്പൂതിരിക്ക് അവരുടെ മന്ത്രങ്ങളു അറിമോ

  • @SachinGS2
    @SachinGS2 ปีที่แล้ว

    മലപ്പുറത്തിന് വടക്കു കാളകാട്ട്, കാട്ടുമാടം, ഒഴ്ല്ലൂർ പാതിരാശേരി, പാടേരി,ചാത്തനാട്ട് വെള്ളകുർ തുടങി അനവധി ഇല്ലങ്ങളിലും പല തറവാടുകളിലും കുടുബ ദേവത ആണ് ചാത്തൻ വെള്ളാട്ടോടു കുടി തിറ തെയ്യം വർഷ വർഷം നടത്തുന്നതാണ് പതിവ് ഒരു തട്ടിപ്പ്പുമില്ല തൃശൂർ തൊട്ടാണ് കുട്ടിച്ചാത്തൻ തട്ടിപ്പ് കാരുടെ വലയിൽ ആവുന്നു പുതിയ പുതിയ മഠങ്ങൾ, ഷെഡ്‌ട് ഇട്ട അമ്പലങ്ങൾ വീടിന്റെ ഒരു ചെരിവ് അലഗിൽ ഒറ്റമുറി, പിന്നെ ബഹുനില്ല അമ്പലങ്ങൾ ഇതു എല്ലാം തട്ടിപ്പ് സഘങ്ങൾ ആണ്, പച്ചകുതിയും മൊട്ട അടിച്ചും ഓൺലൈൻ insta വഴി ഉള്ള പരസ്യം ചാത്തൻ സേവ മലബാർ മേഖലകളിൽ തട്ടിപ്പും വീട്ടിപ്പുമില്ലാതെ കാല കാലങ്ങളായി നടക്കുന്നു എന്നാൽ തൃശൂർ തൊട്ടു തട്ടിപ്പ് മാത്രം ആയ്യി മാറി

  • @RasikT-e2b
    @RasikT-e2b ปีที่แล้ว

    VALANCHERY PATTAMBI ROOTTIL VALIYAKKUNNU IRIMBLIYAM ROADIL AANU KATTUMADAM MANA MALAPPURAM JILLA ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @venkadeshr305
      @venkadeshr305 3 หลายเดือนก่อน

      இங்கு செய்வினை தோசம் நீக்குவாகளா

  • @ratheeshponnappan7029
    @ratheeshponnappan7029 ปีที่แล้ว

    💛💛💛💛🙏🙏🙏

  • @gopankumar5836
    @gopankumar5836 ปีที่แล้ว

    ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🙏

  • @Gopalan-e5p
    @Gopalan-e5p ปีที่แล้ว

    വളാഞ്ചേരി കൊപ്പം റൂട്ടിൽ കാട്ടുമടമ്മന. ഇവിടെ എല്ലാമതസ്തർക്കും വരാം യാതൊരുതടസമില്ല

  • @gangadharanvallayil2187
    @gangadharanvallayil2187 ปีที่แล้ว

    It is very clear to do the real .....

  • @BaburajPs-d6l
    @BaburajPs-d6l ปีที่แล้ว

    വിഷ്ണുമായ ചാത്തൻ സ്വാമീ യേ നമ:🙏🙏🙏

  • @rahulgopi1752
    @rahulgopi1752 ปีที่แล้ว

    മലപ്പുറം വളാഞ്ചേരി ആണോ

  • @sreekumartv3580
    @sreekumartv3580 ปีที่แล้ว

    അവിടെ ഞാൻ സദർശിച്ചിട്ടുണ്ട് പക്ഷേ . പ്ലാവിന്റെ ചോട്ടിൽ ഒരു പ്രതിഷ്ഠ പോലും ഇല്ല .. സ്വാമിയെ സങ്കൽപിച്ച് ഒരു ശില എങ്കിലും ആ വാ ഹിച്ച് വയ്ക്കാമായിരുന്നു

    • @gireeshcv5622
      @gireeshcv5622 11 หลายเดือนก่อน

      ആ പ്ലാവിൽ സ്വാമിയുടെ പരിപൂർണ ശക്തിയുണ്ട് ശ്രീകുമാറേ കണ്ണടച്ച് പ്രാർത്ഥിച്ചാൽ മതി

    • @venkadeshr305
      @venkadeshr305 3 หลายเดือนก่อน

      செய்வினை தோசம் சரி பன்னுவாகளா

  • @ChandhrikaChandhrika-zk4ic
    @ChandhrikaChandhrika-zk4ic ปีที่แล้ว

    Om sree Vishnu Maya Namaha

  • @srirammjojin8411
    @srirammjojin8411 ปีที่แล้ว

    Valya mohamund onnu povan

  • @varahikeralatemple8599
    @varahikeralatemple8599 ปีที่แล้ว

    🙏

  • @sajeeshavilthody9847
    @sajeeshavilthody9847 ปีที่แล้ว

    th-cam.com/video/D7Tt2qOYaj4/w-d-xo.html

  • @prabhurajarakkil64
    @prabhurajarakkil64 ปีที่แล้ว

    Ente veedinte adutha ee mana

    • @subhamanoj2148
      @subhamanoj2148 8 หลายเดือนก่อน

      അവിടെ ഉഴിഞ്ഞ് കളയൽ ഉണ്ടോ???ന്ത് ചിലവ് വരും??? അറിയുമെങ്കിൽ ഒന്ന് പറഞ്ഞു തരൂ

  • @sharunkuttapayi
    @sharunkuttapayi ปีที่แล้ว

    Om sree vishnumaye namo namahaa🙏🙏🙏🙏🙏🙏

  • @shafia7134
    @shafia7134 ปีที่แล้ว

    ഇവിടെ മുസ്‌ലിംങ്ങൾക്ക് വരാൻ പറ്റുമോ?

    • @radhikarajan3602
      @radhikarajan3602 ปีที่แล้ว

      പോകാം ചാത്തൻ സ്വാമിക്ക് ജാതിമതമില്ലാതെ എല്ലാവർക്കും പോകാം

    • @vinojvinu2287
      @vinojvinu2287 ปีที่แล้ว

      Yes

    • @keralakkaratravels3790
      @keralakkaratravels3790 ปีที่แล้ว

      ആത്മാർത്ഥമായി ഭഗവാനോട് പ്രാർത്ഥിക്കാൻ, കഴിയുന്ന ആർക്കും ഇവിടെ വരാം ❤❤❤

    • @kunjimohammedkm620
      @kunjimohammedkm620 ปีที่แล้ว

      Aarkkum povaam

    • @yadukrishnan3022
      @yadukrishnan3022 ปีที่แล้ว

      എല്ലാവരും വരൂ

  • @jayaprakashjp1333
    @jayaprakashjp1333 ปีที่แล้ว

    Oralkethirayum abhijaraprarthanayiludeyo pravarthikaliludeyo orudhoshavum njan cheyyilla athukond arenthu dushkarmangal enikethirayi cheythalum eniku athukondu oru dhoshavum undakalle ente chatthan devanmare🙏🙏🙏🙏🙏🙏

  • @jayaprakashjp1333
    @jayaprakashjp1333 ปีที่แล้ว

    Oom sree Vishnu maye namah🙏🙏🙏🙏🙏

  • @rajeeshrk4676
    @rajeeshrk4676 ปีที่แล้ว

    🙏🙏

  • @ambadiabhilash1782
    @ambadiabhilash1782 ปีที่แล้ว

    ❤❤❤❤❤🙏❤❤❤❤❤❤❤

  • @rahulp4705
    @rahulp4705 ปีที่แล้ว

    Om sree vishnumaye namah

  • @shaaradi
    @shaaradi ปีที่แล้ว

    കാട്ടുമാടത്ത് ഒൻപത് ചാത്തന്മാരെ ഉള്ളൂ,പിന്നെ annapoorneshwari അല്ല,പള്ളിക്കുന്ന് ഭഗവതി ദുർഗ്ഗ ആയി മഹിഷാസുര മർദ്ധിനി ഭാവത്തിൽ ആണ്,

  • @rajasekharanpanikar2307
    @rajasekharanpanikar2307 ปีที่แล้ว

    ഒന്നാംതരം അവതരണം. മനയിലെ ഫോൺ നമ്പർ കൂടി കൊടുക്കേണ്ടത് അത്യാവശ്യമായിരുന്നു.

  • @ushaachu6620
    @ushaachu6620 ปีที่แล้ว

    🙏🙏🙏

  • @vijinmenonkeezhillam9135
    @vijinmenonkeezhillam9135 ปีที่แล้ว

    കുക്ഷീ ശാസ്താവ്

  • @khanmajeed1
    @khanmajeed1 ปีที่แล้ว

    ഇങ്ങനെ കൊടുക്കുമ്പോൾ അവരുടെ ഫോൺ no കൊടുത്താൽ അത് മറ്റുള്ളവർക്കു ഉപകാരം ആകുമല്ലോ

    • @jayasreesunil8568
      @jayasreesunil8568 ปีที่แล้ว

      നമ്പർ അതിൽ കാണുന്ന ബോർഡ് ഇൽ കാണാം

    • @keralakkaratravels3790
      @keralakkaratravels3790 ปีที่แล้ว

      9447937930

    • @RajeswariS-mb8tv
      @RajeswariS-mb8tv 6 หลายเดือนก่อน

      Gt gt 4 yt ~£€€©®®€ni. Mo mo​@@jayasreesunil8568de

  • @minisundaran1740
    @minisundaran1740 ปีที่แล้ว

    ഇവിടുത്തെ നമ്പർ കിട്ടാൻ വഴിയുണ്ടോ ഞങളുടെ വീട്ടിലുള്ളവർക്കു ചത്താനെ വിളിച്ചു ചൊല്ലി പ്രാർത്ഥനയിലൂടെ അഭിചാരം ചെയ്തു നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഞങ്ങളുടെ ഏട്ടന്റെ ഭാര്യ എന്തൊക്കെ ചെയ്തിട്ടും ഒരു രക്ഷയും ഇല്ല ഗതി കേട്ടാണ് പറയുന്നത്

    • @naranarayananatchuthen7763
      @naranarayananatchuthen7763 ปีที่แล้ว

      Google search chiyoo Web

    • @vivaanandhvt1087
      @vivaanandhvt1087 ปีที่แล้ว

      അവിടെ ഒരു ബോർഡ് കണ്ടില്ലെ മഞ പെയിൻറിൽ ഫോൺ നമ്പർ ഉണ്ടല്ലോ

    • @Vinii878
      @Vinii878 ปีที่แล้ว

      നോക്കാം

    • @krishnakrishnakumar2587
      @krishnakrishnakumar2587 ปีที่แล้ว

      ഇവിടെയൊന്നും ശക്തിയില്ല ബ്രോ.. കണ്ടിട്ട് അങ്ങനെയാണ് തോന്നുന്നത്... നിങ്ങൾ തൊട്ടടുത്തുള്ള മുരുക ക്ഷേത്രത്തിൽ പോയി കുളിച്ചു പ്രാർത്ഥിക്കുക... മുരുകന്റെ മൂല മന്ത്രം ചൊല്ലുക 7 തവണയെങ്കിലും ചൊല്ലുക... അതുമല്ലെങ്കിൽ ഭദ്ര കാളി ക്ഷേത്രത്തിൽ രക്ത ഗുരുതി അർപ്പിക്കുക.. ഭദ്ര കാളി മൂലമന്ത്രം ചെല്ലുക.. ഇതു രണ്ടു വിധമുണ്ട്... രണ്ടു രീതിയിലും ചൊല്ലുക... ദിവസവും ചെയ്യുക നിങ്ങളുടെ ശത്രു ഒതുങ്ങി പോകും .. ദീർഘ കാലം നിങ്ങൾ ഇതു തുടർന്നാൽ ശത്രു പൂർണമായും നശിക്കും..

    • @UnniKrishnan-ib3ft
      @UnniKrishnan-ib3ft ปีที่แล้ว

      നരസിംഹ സ്വാമിക്ക് പാനകം വഴിപാട് നടത്തുക ഓം ഉഗ്രം വീരം മഹാ വിഷ്ണും ജ്വലന്തം സർവ്വതോ മുഖം നൃസിംഹം ഭീഷണം ഭദ്രം മൃത്യു മൃത്യും നമാമ്യഹം ഇ മന്ത്രം സന്ധ്യക്ക് നിത്യം ജപിക്കുക നരസിംഹ സ്വാമി രക്ഷിക്കും ഓം ചിദഗ്നീ കുന്ദ-സംഭൂതയെ നമ ഓം പരമന്ത്രഭേദിനിയേ നമ ഈ ലളിതാ ത്രിപുര സുന്ദരിയുടെ നാമം ശത്രുവി ന്റെ തല തെറിക്കാൻ ശക്തിയുള്ളതാണ് ധർമ്മം നിങ്ങളുടെ ഭാഗത്ത് ആവണം

  • @minisundaran1740
    @minisundaran1740 ปีที่แล้ว

    വാള ഞ്ചേരി അല്ല വളാഞ്ചേരി എന്നാണ്

  • @rajeev_shanthi
    @rajeev_shanthi ปีที่แล้ว

    ഭഗവാനെ രഷിക്കണെ