- 111
- 217 797
ram junior
India
เข้าร่วมเมื่อ 27 พ.ย. 2020
ഈ വഴി പോയില്ലെങ്കിൽ നഷ്ടമാണ് PARUNTHUM PARA TO SATHRAM ROAD | IDUKKI | SATHRAM | IDUKKI AIRSTRIP
#parunthumpara #sathram
idukki airstrip | idukki airport
idukki airstrip | idukki airport
มุมมอง: 5 195
วีดีโอ
പേടിപ്പെടുത്തുന്ന മാദമാകുളം MADHAMAKULAM | kuttikkanam | idukki |dominar 400
มุมมอง 2.5Kวันที่ผ่านมา
#idukki #madhamakkulam #vagamon #kuttikkanam #malayalamtravelvlogbike malayalmtravelvlogbike dominarride
വാഗമണ്ണിലേക്കിങ്ങനൊരു എളുപ്പവഴിയുള്ളത് നിങ്ങൾക്കറിയാമോ koottikkal | yendayar | ilamkadu| thangalpara
มุมมอง 59K14 วันที่ผ่านมา
പണി പൂർത്തീകരിക്കാത്ത ഈ റോഡിന്റെ അവസ്ഥ വളരെ മോശമാണ്. ഇരു വശങ്ങളിലും കാടുകൾനിറഞ്ഞ കുത്തനെകയറ്റങ്ങളും വളവുകളും നിറഞ്ഞ നിഗൂഢമായ ഒരു വഴിയാണിത്. തീർച്ചയായും ഇത്തരം യാത്രകളെ സ്നേഹിക്കുന്നവർ പോയിരിക്കേണ്ട സ്ഥലം.. | Dominar ride | malayalamtravelvlogbike
DOMINAR RIDE | PURE SOUND ഒന്ന് സ്പീഡ് ആകുമ്പോഴേക്കും ബ്രേക്ക് ഇടേണ്ടിവരുന്നത് എന്ത്കഷ്ടമാണ് AC ROAD
มุมมอง 37921 วันที่ผ่านมา
DOMINAR RIDE | PURE SOUND ഒന്ന് സ്പീഡ് ആകുമ്പോഴേക്കും ബ്രേക്ക് ഇടേണ്ടിവരുന്നത് എന്ത്കഷ്ടമാണ് AC ROAD
ഡോമിനാറിനെപ്പറ്റി എന്റെ അഭിപ്രായം dominar Ownership Experience. dominar 400, dominar user review
มุมมอง 2Kหลายเดือนก่อน
ഡോമിനാറിനെപ്പറ്റി എന്റെ അഭിപ്രായം dominar Ownership Experience. dominar 400, dominar user review
ഉളുപ്പുണി PART 02 .. ULUPPUNI | VAGAMON | ULUPPUNI OFFORAD | DOMINAR 400 OFFROAD PULLIKKANAM
มุมมอง 834หลายเดือนก่อน
ഉളുപ്പുണി PART 02 .. ULUPPUNI | VAGAMON | ULUPPUNI OFFORAD | DOMINAR 400 OFFROAD PULLIKKANAM
ഉളുപ്പുണിയിൽ ഈ ബൈക്കുകൾ കയറുമോ ? കണ്ടുനോക്ക്.. ULUPPUNI | VAGAMON | ULUPPUNI OFFROAD #dominar400
มุมมอง 915หลายเดือนก่อน
ഉളുപ്പുണിയിൽ ഈ ബൈക്കുകൾ കയറുമോ ? കണ്ടുനോക്ക്.. ULUPPUNI | VAGAMON | ULUPPUNI OFFROAD #dominar400
ILAVIZHAPOONCHIRA ഇലവീഴാപൂഞ്ചിറയിലേക്കു കൂട്ടുകാരുമായി അപ്രതീക്ഷിതമായ ഒരു യാത്ര
มุมมอง 664หลายเดือนก่อน
ILAVIZHAPOONCHIRA ഇലവീഴാപൂഞ്ചിറയിലേക്കു കൂട്ടുകാരുമായി അപ്രതീക്ഷിതമായ ഒരു യാത്ര
പരുന്തുംപാറയിൽ നീലവസന്തം, neelakurinji parunthumpara
มุมมอง 4652 หลายเดือนก่อน
പരുന്തുംപാറയിൽ നീലവസന്തം, neelakurinji parunthumpara
കുട്ടിക്കാനം തരുന്ന ഫീൽ അത് വേറെതന്നെയാ,, Hang around in Kuttikanam
มุมมอง 1.2K3 หลายเดือนก่อน
കുട്ടിക്കാനം തരുന്ന ഫീൽ അത് വേറെതന്നെയാ,, Hang around in Kuttikanam
ഇതാണ് ആ വൈറൽ വെള്ളച്ചാട്ടം,, അരുവിക്കച്ചാൽ വെള്ളച്ചാട്ടം , aruvikkachal waterfalls
มุมมอง 4985 หลายเดือนก่อน
ഇതാണ് ആ വൈറൽ വെള്ളച്ചാട്ടം,, അരുവിക്കച്ചാൽ വെള്ളച്ചാട്ടം , aruvikkachal waterfalls
കുട്ടിക്കാനത്തിനു മുന്നാറിനേക്കാൾ ഭംഗിയോ ? Kuttikkanam, Ashley Bungalow
มุมมอง 24K5 หลายเดือนก่อน
കുട്ടിക്കാനത്തിനു മുന്നാറിനേക്കാൾ ഭംഗിയോ ? Kuttikkanam, Ashley Bungalow
Vattavada vertical vlog | vattavada jeep safari
มุมมอง 5315 หลายเดือนก่อน
Vattavada vertical vlog | vattavada jeep safari
കൊടൈക്കനാൽ ഒരത്ഭുതം തന്നെ part 02 dominar ride kodaikanal, poondi, guna cave,kavunji,
มุมมอง 4.6K6 หลายเดือนก่อน
കൊടൈക്കനാൽ ഒരത്ഭുതം തന്നെ part 02 dominar ride kodaikanal, poondi, guna cave,kavunji,
കൊടൈക്കനാലിലേക്ക് ഡോമിനാറുമായി പോയി kodaikanal trip | dominar 400
มุมมอง 11K6 หลายเดือนก่อน
കൊടൈക്കനാലിലേക്ക് ഡോമിനാറുമായി പോയി kodaikanal trip | dominar 400
നട്ടുച്ചക്ക് കോടയും തണുപ്പും.. വാഗമൺ, ഇടുക്കി pullikanam,vagamon,idukki, dominar ride
มุมมอง 1.7K6 หลายเดือนก่อน
നട്ടുച്ചക്ക് കോടയും തണുപ്പും.. വാഗമൺ, ഇടുക്കി pullikanam,vagamon,idukki, dominar ride
DOMINAR 400 Morning ride , അതിരാവിലെ അലാറം വെച്ച് എണിറ്റു ചായകുടിക്കാൻ പോയിട്ടുണ്ടോ ?
มุมมอง 6556 หลายเดือนก่อน
DOMINAR 400 Morning ride , അതിരാവിലെ അലാറം വെച്ച് എണിറ്റു ചായകുടിക്കാൻ പോയിട്ടുണ്ടോ ?
varattumedu idukki | dominar first offroad, വരാട്ടുമേട് കയറാൻ പോയതാ പണി പാളി
มุมมอง 1.4K6 หลายเดือนก่อน
varattumedu idukki | dominar first offroad, വരാട്ടുമേട് കയറാൻ പോയതാ പണി പാളി
ബൈക്ക് വാങ്ങി ആദ്യയാത്ര ഇടുക്കിക്ക് , DOMINAR 400 First trip to idukki
มุมมอง 4.8K7 หลายเดือนก่อน
ബൈക്ക് വാങ്ങി ആദ്യയാത്ര ഇടുക്കിക്ക് , DOMINAR 400 First trip to idukki
raave | iyobinte pusthakam | post wedding video | ajeesh - reshma
มุมมอง 1K10 หลายเดือนก่อน
raave | iyobinte pusthakam | post wedding video | ajeesh - reshma
ajeesh / reshma save the date | kerala save the date video | frames of ram
มุมมอง 41311 หลายเดือนก่อน
ajeesh / reshma save the date | kerala save the date video | frames of ram
കാടിനുള്ളിലെ നിഗൂഢതകൾ നിറഞ്ഞ അമ്മച്ചിക്കൊട്ടാരം | AMMACHIKOTTARAM | KUTTIKAANAM
มุมมอง 244ปีที่แล้ว
കാടിനുള്ളിലെ നിഗൂഢതകൾ നിറഞ്ഞ അമ്മച്ചിക്കൊട്ടാരം | AMMACHIKOTTARAM | KUTTIKAANAM
സൂര്യകാന്തിയുടെയും സിനിമക്കാരുടെയും സ്വന്തം നാട് thenkasi cinematic travel vlog malayalam
มุมมอง 672ปีที่แล้ว
സൂര്യകാന്തിയുടെയും സിനിമക്കാരുടെയും സ്വന്തം നാട് thenkasi cinematic travel vlog malayalam
അടിപൊളി Bro 👍❤️🌹🌹🌹
thank you bro ❤️❤️
ഞങ്ങൾ +2പഠിക്കുമ്പോൾ ഇതു വഴി നടന്നു വാഗമൺ കുരിശുമലകേയറാൻ പോയിട്ടുണ്ട് ഇന്ന് ഓർക്കുമ്പോൾ പേടി തോന്നുന്നു
ഇപ്പോഴും ആ വഴി നല്ല ഭീകരത തോന്നിക്കുന്ന വഴിയാണ്, ❤
പൊളിച്ചു മോനേ വണ്ടിയേക്കാൾ യാത്രയെ സ്നേഹിക്കുന്ന പ്രിയ സഹോദരാ ❤❤❤
😍😍😍 വണ്ടിയെയും ഒത്തിരി സ്നേഹിക്കുണ്ട് കേട്ടോ 😍❤️❤️
There are more such roads to places like Urubikara in Idukki District, Kolkyar village.And the views from these locations are fascinating.
Risk factors ഒത്തിരിയുണ്ട് തനിയെയുള്ള ഇത്തരം യാത്രകളിൽ, adventure trip കളിൽ കൂട്ടിനു ഫ്രണ്ട്‌സ് ഉള്ളത് എപ്പോഴും നല്ലതാണ്. വീഡിയോ അതി മനോഹരം... Be happy❤💕❤️💖
നിന്നനിപ്പിലൊക്കെ ആയിരിക്കും ബൈക്ക് എടുത്തു പോകുന്നത്, അപ്പൊ ആരോടേലും ചോയ്ച്ച അവരൊക്കെ ഓരോ പരുപാടികളിലായിരിക്കും, പ്ലാൻ ചെയ്താണെങ്കിൽ ഒട്ടു നടക്കുകേം ഇല്ല, അതാ. പിന്നെ ഒറ്റക്കിങ്ങനെ പോകാൻ ഒരു രസമാണ്,. റിസ്ക് ഉണ്ട് ❤
എന്റെ നാട് 67-ൽ ഞാൻ വയനാട് പുൽപ്പള്ളിക്ക് കയറി പമ്പ് മുതൽ കൂട്ടിക്കൽ റോഡിൽ സ്കൂളിന്റ താഴെ വരെ കണ്ടു ഞാൻ പഠിച്ച സി.എം. സ്. കാണാൻ കഴിഞ്ഞില്ല😢😢😢😢😢
❤️❤️❤️ മുണ്ടക്കയത്തുനിന്ന് അങ്ങ് ചെല്ലുന്നവരെയുള്ള വീഡിയോ ഉണ്ടായിരുന്നു കട്ട് ചെയ്തു കളഞ്ഞതാ, വീഡിയോ ഒരുപാട് സമയം നീണ്ടുപോകും എന്നുള്ളതുകൊണ്ടാണ്, ❤️❤️❤️
ഇ വീഡിയോ വളരെ ഇഷ്ടപ്പെട്ടു ഇനിയും നല്ല നല്ല വീഡിയോ യും ആയി വീണ്ടും വരിക. 💕
തീർച്ചയായും വരും ❤️😍😍
സമാധാനം സ്റ്റാർ 😂
@@Nature3979 രാജാവിനെപോലെ ജീവിക്കുമ്പോഴും സമാധാനമില്ലെങ്കിൽ വല്ല കാര്യമുണ്ടോ 😂 ഒരു കാര്യവുമില്ല 🤷♂️
@ramjuniorvlogs സത്യം 😁...
രണ്ടാമത്തെ വീഡിയോ ഇന്ന് ഡ്യൂട്ടി കഴിഞ്ഞ് വന്നു ഫുഡ് കഴിക്കുമ്പോഴാണ് കാണുന്നത് മറ്റു വ്ലോഗ്ഴ്സിനെ പോലെ അല്ല ഒരു വെറൈറ്റി ഒകെ ഉണ്ട്. മിക്കവാറും കുറേ ആളുകൾക്കു ജോലി ഒന്നു രണ്ട് വർഷത്തിനുള്ളിൽ കൊടുക്കേണ്ടി വരും 😊..
@@Nature3979 😍😍🫂🫂🫂
എവിടെ ചെന്നിട്ടാണ് ഓഫ് റോഡിലോട്ട് തിരിയുന്നത്? ഏതാണ് ക്യാമറ?
ഇളംകാട് നിന്നാണ് ഈ വഴി തുടങ്ങുന്നത്, അവിടുന്ന് നല്ല റോഡ് ആണ് , അത് കുറച്ച് കയറ്റം കയറി വരുന്നിടത്തു ആ നല്ല റോഡ് അവസാനിക്കുകയാണ്, അവിടെനിന്നാണ് ഓഫ്‌റോഡ് തുടങ്ങുന്നത്.❤️
@@ramjuniorvlogs 👍 ഉപയോഗിച്ച ക്യാമറ ഏതാണ്?
@@nisamudheenk.n8676 gopro
❤
😍😍
അത് വഴി കാർ പോകുമോ?🤔🤔🤔
പോകും, ധൈര്യമായി പൊയ്ക്കോളൂ,, ❤️
@ramjuniorvlogs Thank you dear 💖💖🫂
സമാധാനം ആണ് ബ്രോയുടെ മെയിൻ!!😂😂😂❤🎉🎉
സമാധാനമില്ലെങ്കിൽ വെല്ല്യ പാടല്ലേ ബ്രോ 😂❤️
Evide okke poyi pattum kettu irikkanam aathnte vibe Vere ayirikkum
സത്യം ബ്രോ, ഒരു രക്ഷയുമില്ല, ഒരു ക്യാമ്പർ വാൻ, നൈസ് മ്യൂസിക് ഒക്കെ ഇട്ടു, ഒരു ചായയൊക്കെ കുടിച്ചു അവിടെ കിടന്നുറങ്ങണം, വൈബ് സാനം 😂❤️❤️
aaa route nere urumbikara topil pova pinne thazot kurachoode poya nalla vaziyanu , thirich kayari varanda avashyam illa .. jimny ayit full kayari irangiyatha athum night .. full fog ayirunnu sherikum pedi thonnum .. but adipoli route anu... bt night arum povaruth anubhavam guru 😀
@@hearthacker1411 ❤️😍
❤
❤
😍😍
നന്നായിട്ടുണ്ട് ബ്രൊ... ഇത് പോലത്തെ വീഡിയോസ് ഇനിയും ചെയ്യൂ
thank you bro, cheyyam❤️😍😍🫂
Really good 👍🎉🎉
thank you ❤️❤️😍
വ്യത്യസ്തമായ വീഡിയോ
❤❤😍
👌🏼
😍😍
കാനം എന്ന വാക്കിന്റെ അർഥം എന്താണ്?
ചേട്ടന്റെ സംസാരം നല്ല രസമുണ്ട് കേൾക്കാൻ... വീഡിയോ ഫുൾ കണ്ടു.. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ok 🎉🎉❤❤❤
❤❤ thank you❤️
എവിടാണ് ഭായ് നിങ്ങള്, വല്ലപോഴൊക്കെ ഒരു വീഡിയോ ഇട്ടൂടെ 😜
😂 ഇടാമേ 🏃♂️
New knowledge
❤❤
Nice Video Bro Keep going
thank you bro 😍😍
ബ്രോയുടെ എല്ലാം വിഡിയോയും കാണും 😊.... Soloride അതും dominaril പിന്നെ എന്ത് വേണം 🥰... വീഡിയോ കാണുമ്പോ ഞങ്ങൾക് ഫീൽ ചെയ്യുന്നപോലെ തന്നെ ആണ് ബ്രോ പറയുന്നതും അതുകൊണ്ട് പറയുന്നത് വെറുപ്പിക്കുന്നതാണെനൊന്നും തോന്നില്ല 😊👍keep going....
thank you so much bro 😍❤️❤️
മനസ് മടുത്താൽ തിരിപോനോണം
അതെ ❤️
നാട്ടുകാർക്ക് തൊഴിൽ കൊടുക്കണം എന്നൊക്കെ ഓർത്തു ഒരുപാട് പ്രവാസികൾ ആയ ആളുകൾ നമ്മുടെ നാട്ടിൽ പല സംരംഭങ്ങൾ തുടങ്ങിയിട്ടുണ്ട് എന്നാൽ നമ്മൾ സഹായിക്കണം എന്നാഗ്രഹിച്ച ആളുകൾ തന്നെ നമ്മളുടെ വളർച്ചയിൽ അസൂയ പൂണ്ട് നമ്മുടെ പ്രസ്ഥാനം പൂട്ടിച്ച ചരിത്രം ഒരുപാടുള്ള നാടാണ് കേരളം .സ്മരണ വേണം
പിസി കുറെ കാലം ഉണ്ടായിരുന്നു mla ആയി എന്നിട്ട് പൂഞ്ഞാർ കാർക്ക് കൊടുത്ത വികസനം ആയിരിന്നു ഈ റോഡ് എങ്ങനെ ഉണ്ട് തോറ്റ mla യുടെ വികസനം 😂😂😂
ആര് അധികം വർത്തമാനം പറയണില്ല എന്നാ പറഞ്ഞെ....??? 😆😆😆
നാറ്റിക്കരുത് ഒരു കൈയബദ്ധം 😂
@ramjuniorvlogs 😆😆😆😆
ഞാൻ ഈ വഴി അഞ്ചു വർഷം മുന്നേ പോയിട്ടുണ്ട്. വണ്ടിപ്പെരിയാർ നിന്ന് പരുന്തുംപാറയിലേക്ക് ഷോർട്ട് കട്ട് പിടിച്ചതാണ്. ഗൂഗിൾ മാപ്പ് കാണിച്ചു തന്ന വഴിയായിരുന്നു. റോഡെല്ലാം ഇളകി മെറ്റലും പാറയും മാത്രം. വഴിയിൽ കട പോയിട്ട് ഒരു മനുഷ്യനെ പോലും കണ്ടില്ല. ഞാനും എൻ്റെ ഫാമിലിയും. വണ്ടി Alto Lxi model. വണ്ടി വഴിയിലാകുമെന്ന് അന്ന് ഉറപ്പിച്ചു എന്നാലും തിരിച്ചു പോക്കില്ല. കാരണം തേയില തോട്ടവും ചെറിയ അരുവിയും അടഞ്ഞു കിടക്കുന്ന ഫാക്ടറിയും മൂടൽ മഞ്ഞും നിറഞ്ഞ പ്രകൃതിയുടെ വശ്യതയായിരുന്നു. 10km ദൂരം പിന്നിടാൻ ഒരു മണിക്കൂറിൽ കൂടുതലെടുത്തുവെങ്കിലും ആ യാത്ര തന്ന അനുഭവം ചെറുതല്ല❤.
@@as-win10 😍😍😍❤️❤️❤️
ഞാനും 4 മാസം മുമ്പ് 😂
താങ്കളുടെ ശബ്ദവും പിന്നെ ടാർ റോഡും..അല്ലാതെ വേറൊന്നും ഞങ്ങൾ കാണുന്നില്ല..നെറ്റിയിലൊരു ക്യാമറയും വെച്ച് ബൈക്ക് റൈഡ് നടത്തിയത് കൊണ്ടുമാത്രം വല്ല കാര്യവുമുണ്ടൊ?
❤️❤️
🥰
😍😍
ഇഷ്ടമായി ❤️❤️
😍❤️ thank you
ഷോർട്‌സിൽ related video link കൊടുക്കൂ ബ്രോ
YT Studio yil shorts select ചെയ്ത് edit option നിൽ പോയാൽ related video select ചെയ്യാൻ പറ്റും. Try ചെയ്ത് നോക്കൂ ബ്രോ
😍👍
❤️😍
സംസാരിക്കുക എന്ന് പറയുന്നത് ദൈവം തന്ന ഒരു കഴിവാണ് സംസാരം ഇല്ലെങ്കിൽ ഞാൻ വീഡിയോ കാണില്ല. പോളി..
@@EldhoseV 😂 സംസാരിച്ചോളാം ❤️
Sathram aano pokunne❤❤
😀 അതെ അതെ
One day ഞാനും bro'ne പോലെ dominarൽ ഒരു solo trip അടിക്കും dream 🫠💚 keep going bro ❤️
@@the_smuggler നടക്കും ബ്രോ 😀 നമ്മൾ ഒരുപാട് ആഗ്രഹിക്കുന്ന കാര്യം നേടിയെടുക്കാൻ പ്രകൃതി കൂടെ നിക്കുമെന്ന് പറയാറില്ലേ, അത് ശെരിക്കും വെറുതെ പറയുന്നതാ, നമ്മൾ നല്ലപോലെ ആഗ്രഹിക്കുന്ന കാര്യത്തിനുവേണ്ടി നമ്മൾ നന്നായി കഷ്ട്ടപെടും അപ്പൊ പ്രകൃതിയും എല്ലാം നമ്മുടെ കൂടെ നിക്കുന്നപോലെ തോന്നുന്നതാ, ശെരിക്കും പറഞ്ഞ നമ്മൾ അതിനുവേണ്ടി ശെരിക്കും പണിയെടുക്കും. അതാണ് സംഭവം, നടക്കട്ടെ, വേഗം ❤️ 💚
@@ramjuniorvlogs 🫵🏻💯💚
Make a tour video panchalimedu
Orupade estamayi❤🙋♂️
😍😍😍 thank youu❤️
അടിപൊളി വീഡിയോ ബ്രോ. ആ വഴി ഉടനെ ഒന്ന് പോണം. ഇങ്ങിനെ ഒരു വഴിയുണ്ടെന്നു കാണിച്ചു തന്നതിന് നന്ദി.
@@jimmytrinidad1488 😍😍 വേഗന്നു പൊയ്ക്കോ, ആ വഴി നന്നാക്കിയാൽ ഇപ്പോഴുള്ള ആ ഒരു വന്യത പിന്നെ ഫീൽ ചെയ്തെന്നു വരില്ല, ഇപ്പൊ ഒരു വല്ലാത്ത ഫീലാണ് ആ വഴി,,,❤️
ഈ ചാനലിലെ ഒരു വിധം എല്ലാ vdo yum കണ്ടു.വളരെ നല്ല അവതരണമാണ് .ഒന്നിച്ച് യാത്ര പോകുന്ന ഫീൽ തരുന്ന സോളോ ട്രിപ്പ്. Very nice experience 👌. BGM ൻ്റെ ആവശ്യമില്ല സഹോദരാ ....താങ്കളുടെ സംസാരം ഇടക്ക് കേൾപ്പിച്ച് തന്ന കിളികളുടെ ശബ്ദം, ഡൊമിനർ ൻ്റെ സൗണ്ട് ഇതൊക്കെ തന്നെ ധാരാളം.
ഒരുപാട് സന്തോഷം 😍 ഇങ്ങനുള്ള കമെന്റുകൾ കാണുമ്പോ ഒത്തിരി സന്തോഷം തോന്നാറുണ്ട്,❤️❤️
😇🥰
❤😍😀
ഞാൻ ബൈക്കിൽ ഇരുന്ന് പോയതുപോലെ ഫീൽ ചെയ്തു. വളരെ നല്ല പരിപാടി. മുണ്ടക്കയം കോട്ടയം ജില്ലയിൽ ആണെങ്കിലും ഏന്തയാർ ഇടുക്കിയിലാണെന്ന് തോന്നുന്നു.
ഏന്തയാർ കോട്ടയം ജില്ല ആണ്. ഏന്തയാർ ടൗണിൽ നിന്നും 50 മീറ്റർ പോയാൽ പുല്ലകയാർ ആണ്. ആറിന്റെ അങ്ങേ side ഇടുക്കി ജില്ലയാണ്.
😍😍❤️❤️❤️
എന്തയാർ കോട്ടയം ജില്ല ആണ്
💖👌
😍❤️❤️
Sir price ayi❤
😍❤️😀
പുറകെ ഉണ്ട്
വേഗം പൊരേ 😂❤️
Nice bro ❤
😘😍