Moonamvazhi
Moonamvazhi
  • 671
  • 459 177
Moonamvazhi Weekend News 07.09.2024
#moonamvazhi #cooperation #cooperative #cooperativebank
00:20 സഹകരണ പുനരുദ്ധാരണ നിധി നിലവിൽ വന്നു
02:12 ഗ്രാറ്റുവിറ്റി തർക്കം ;നിക്ഷേപ പിരിവുകാർ കോടതിയിലേക്ക്
04:53 രജിസ്ട്രാറുടെ നിയമനാധികാരവ്യവസ്ഥ റദ്ദാക്കി
കർണാടക ഹൈക്കോടതി
06:21 ബാങ്ക് നിക്ഷേപം കൂട്ടാൻ പുതിയ പരീക്ഷണങ്ങൾ
07:29 കാർഷികോല്പന്നങ്ങൾക്ക് ഭാരത് ബ്രാൻഡ് വരുന്നു
08:45 കാർഷിക പദ്ധതികൾക്ക് കൂടുതൽ കേന്ദ്ര സഹായം
10:08 സജിത്ത് ബാബു പുതിയ സഹകരണ രജിസ്ട്രാർ
Visit our Website
moonamvazhi.com/
Join our WhatsApp Group
chat.whatsapp.com/CjsnNcdmPxfAVkTbzXXbo7
Contact No : 7909262601
มุมมอง: 670

วีดีโอ

Moonamvazhi Weekend News 31.08.2024
มุมมอง 550วันที่ผ่านมา
#moonamvazhi #cooperative 00:20 69 സഹകരണ ബാങ്കുകളിൽ NABARD റാങ്കിംഗ് അടുത്ത മാസം 03:01 UPI മോഡൽ വായ്പാ ആപ്പുമായി RBI 04:14 കേരഫെഡില്‍ PSC അപേക്ഷ ക്ഷണിച്ചു 05:40 ദിനേശിന്റെ തേങ്ങാപ്പാൽ ദുബായിലേക്ക് 06:40 വയനാട്ടിൽ വായ്പ തിരിച്ചുപിടിക്കുന്നതിൽ ഹൈക്കോടതിയുടെ ഇടപെടൽ 08:22 കയർഫെഡിന്റെ ഉൽപ്പന്നങ്ങൾക്ക് 38% കിഴിവ് 10:03 ഐ.സി.എമ്മിൽ എൽ .ഡി .പി Visit our Website moonamvazhi.com/ Join our WhatsApp Group ...
ലാഡർ ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ സംസാരിക്കുന്നു
มุมมอง 36314 วันที่ผ่านมา
ലാഡർ ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ സംസാരിക്കുന്നു
പ്രാഥമിക സഹകരണസംഘങ്ങളെ ബാങ്കിങ് കറസ്‌പോണ്ടന്റ് ആക്കാനുള്ള കേന്ദ്രതീരുമാനം കേരളത്തെ എങ്ങനെ ബാധിക്കും
มุมมอง 2.3K14 วันที่ผ่านมา
Moonamvazhi Explainer #moonamvazhi #cooperative Chapters 00:00 Intro 02:56 പുതിയ കേന്ദ്ര നിര്‍ദ്ദേശം 04:10 എന്താണ് ബി.സി. രീതി 04:54 കേരളബാങ്കിന് വേണ്ട യോഗ്യതകള്‍ 05:42 കേരളത്തിനുണ്ടാകുന്ന നേട്ടം 06:31 എന്താണ് ദോഷം 07:33 Sign off Visit our Website moonamvazhi.com/ Join our WhatsApp Group chat.whatsapp.com/CjsnNcdmPxfAVkTbzXXbo7 Contact No : 7909262601
Moonamvazhi Weekend News 24.08.2024
มุมมอง 44514 วันที่ผ่านมา
#moonamvazhi #cooperative Chapters 00:19 ലോകത്തെ ഭക്ഷ്യ-ക്ഷീര ബ്രാന്റില്‍ അമുല്‍ മുന്നില്‍ 01:10 വയനാട് ദുരന്തം SCU 62.5 ലക്ഷം നല്‍കി. 01:40 1500 കേന്ദ്രങ്ങളില്‍ കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്ത 02:38 ദുരന്തബാധിതര്‍ക്ക് ആശ്വാസ സമീപനവുമായി ബാങ്കുകള്‍ 03:45 സഹകരണ പരീക്ഷകള്‍ക്ക് ഫീസ് നിരക്ക് കൂട്ടി 05:10 പരീക്ഷാപരിശീലനത്തിന് മൂന്നാംവഴിയുടെ മൊബൈല്‍ ആപ്പ് 06:44 സഹകരണ പരിഷ്‌കാരത്തിന് നബാര്‍ഡ് 08:01 പെൻഷനിൽ ...
Jobguru Kerala. വിശദമായി അറിയാം | Moonamvazhi Explainer
มุมมอง 85421 วันที่ผ่านมา
#moonamvazhi #cooperativelearning Chapters 00:00 Intro 01:55 ജോലി സാധ്യത 02:46 കളിച്ചുനേടാം ജോലി 03:30 പരീക്ഷ സ്വയം നടത്താം 03:57 കുറഞ്ഞ ചെലവ് App play store link: play.google.com/store/apps/details?id=com.education.createpixel.jobguru Visit our Website moonamvazhi.com/ Join our WhatsApp Group chat.whatsapp.com/CjsnNcdmPxfAVkTbzXXbo7 Contact No : 7909262601
Jobguru Kerala | Cooperative Exam Training App by Moonamvazhi #moonamvazhi #cooperative
มุมมอง 87121 วันที่ผ่านมา
Visit our Website moonamvazhi.com/ Join our WhatsApp Group chat.whatsapp.com/CjsnNcdmPxfAVkTbzXXbo7 Contact No : 7909262601
ഇനി സഹകരണ സംഘങ്ങള്‍ക്ക് ചിട്ടി നടത്താനാകുമോ? ചിട്ടി വിലക്ക് വാര്‍ത്തയുടെ വസ്തുതയെന്ത് ?
มุมมอง 2.4Kหลายเดือนก่อน
#moonamvazhi #cooperative Chapters 00:00 intro 01:56 സഹകരണത്തിലെ ചിട്ടി 03:04 രജിസ്ട്രാര്‍ പറഞ്ഞത് 04:03 നിബന്ധനകള്‍ കടുപ്പിച്ചു 04:58 എന്തൊക്കെയാണ് മാറ്റം 07:25 Sign off Visit our Website moonamvazhi.com/ Join our WhatsApp Group chat.whatsapp.com/CjsnNcdmPxfAVkTbzXXbo7 Contact No : 7909262601
Moonamvazhi Weekend News 10.08.2024
มุมมอง 1Kหลายเดือนก่อน
Moonamvazhi Weekend News 10.08.2024
പണയഭൂമിയുടെ മൂല്യനിര്‍ണയത്തിന് ഡെപ്യൂട്ടി തഹസില്‍ദാരും എന്‍ജിനീയറും.സംഘങ്ങൾക്ക് ഭൂമിവാങ്ങലും കടമ്പ
มุมมอง 3.7Kหลายเดือนก่อน
പണയഭൂമിയുടെ മൂല്യനിര്‍ണയത്തിന് ഡെപ്യൂട്ടി തഹസില്‍ദാരും എന്‍ജിനീയറും.സംഘങ്ങൾക്ക് ഭൂമിവാങ്ങലും കടമ്പ
Moonamvazhi Weekend News 03.08.2024
มุมมอง 561หลายเดือนก่อน
Moonamvazhi Weekend News 03.08.2024
ജില്ലാസഹകരണ ബാങ്കുകള്‍ വീണ്ടും സ്ഥാപിക്കാന്‍ കേന്ദ്രം.എന്തായിരിക്കും കേരളത്തിലുണ്ടാകുന്ന മാറ്റം.
มุมมอง 2.8Kหลายเดือนก่อน
ജില്ലാസഹകരണ ബാങ്കുകള്‍ വീണ്ടും സ്ഥാപിക്കാന്‍ കേന്ദ്രം.എന്തായിരിക്കും കേരളത്തിലുണ്ടാകുന്ന മാറ്റം.
Moonamvazhi Weekend News 27.07.2024
มุมมอง 523หลายเดือนก่อน
Moonamvazhi Weekend News 27.07.2024
സഹകരണ ബാങ്കുകളെ കുഴക്കുമോ സർക്കാരിന്റെ ജപ്തി വിലക്ക് - വിശദമായി അറിയാം | Moonamvazhi Explainer
มุมมอง 18Kหลายเดือนก่อน
സഹകരണ ബാങ്കുകളെ കുഴക്കുമോ സർക്കാരിന്റെ ജപ്തി വിലക്ക് - വിശദമായി അറിയാം | Moonamvazhi Explainer
Moonamvazhi Weekend News 20.07.2024
มุมมอง 729หลายเดือนก่อน
Moonamvazhi Weekend News 20.07.2024
സഹകരണ നിയമഭേദഗതിയിൽ കോടതി കയറിയത് 8 വ്യവസ്ഥകൾ | Moonamvazhi Explainer
มุมมอง 3.5Kหลายเดือนก่อน
സഹകരണ നിയമഭേദഗതിയിൽ കോടതി കയറിയത് 8 വ്യവസ്ഥകൾ | Moonamvazhi Explainer
Moonamvazhi Weekend News 13.07.2024
มุมมอง 9342 หลายเดือนก่อน
Moonamvazhi Weekend News 13.07.2024
സഹകരണ ബാങ്കുകളുടെ നിയന്ത്രണം കൂട്ടാൻ സർക്കാർ ചട്ടം പരിഷ്ക്കരിക്കുന്നു | Moonamvazhi Explainer
มุมมอง 7K2 หลายเดือนก่อน
സഹകരണ ബാങ്കുകളുടെ നിയന്ത്രണം കൂട്ടാൻ സർക്കാർ ചട്ടം പരിഷ്ക്കരിക്കുന്നു | Moonamvazhi Explainer
Moonamvazhi Weekend News 06.07.2024
มุมมอง 6072 หลายเดือนก่อน
Moonamvazhi Weekend News 06.07.2024
കേരള ബാങ്കിന്റെ റാങ്ക് NABARD താഴ്ത്തിയതിലൂടെ സംഭവിക്കുന്നതെന്ത്‌?#keralabank
มุมมอง 3.9K2 หลายเดือนก่อน
കേരള ബാങ്കിന്റെ റാങ്ക് NABARD താഴ്ത്തിയതിലൂടെ സംഭവിക്കുന്നതെന്ത്‌?#keralabank
Moonamvazhi Weekend News 29.06.2024
มุมมอง 6532 หลายเดือนก่อน
Moonamvazhi Weekend News 29.06.2024
സഹകരണ ബാങ്കുകളിലെയും സംഘങ്ങളിലെയും ജീവനക്കാർക്ക് ശമ്പളം നൽകുന്നതിന് നിയന്ത്രണം വരുന്നു | Explainer
มุมมอง 16K2 หลายเดือนก่อน
സഹകരണ ബാങ്കുകളിലെയും സംഘങ്ങളിലെയും ജീവനക്കാർക്ക് ശമ്പളം നൽകുന്നതിന് നിയന്ത്രണം വരുന്നു | Explainer
Moonamvazhi Weekend News 22.06.2024
มุมมอง 7032 หลายเดือนก่อน
Moonamvazhi Weekend News 22.06.2024
ചട്ടം മാറുന്നു ; സഹകരണ സംഘങ്ങളുടെ ബിസിനസ്സിൽ പിടിമുറുക്കാൻ സർക്കാർ | Moonamvazhi Explainer
มุมมอง 3.2K2 หลายเดือนก่อน
ചട്ടം മാറുന്നു ; സഹകരണ സംഘങ്ങളുടെ ബിസിനസ്സിൽ പിടിമുറുക്കാൻ സർക്കാർ | Moonamvazhi Explainer
മൂന്നാംവഴി സഹകരണ വാർത്തകൾ 15.06.2024
มุมมอง 1K2 หลายเดือนก่อน
മൂന്നാംവഴി സഹകരണ വാർത്തകൾ 15.06.2024
നിക്ഷേപ ശീലം മാറുന്നു വാണിജ്യ ബാങ്കുകൾ പേടിക്കണം സഹകരണ ബാങ്കുകൾ രീതി മറ്റേണ്ടിവരും | Explainer
มุมมอง 9K3 หลายเดือนก่อน
നിക്ഷേപ ശീലം മാറുന്നു വാണിജ്യ ബാങ്കുകൾ പേടിക്കണം സഹകരണ ബാങ്കുകൾ രീതി മറ്റേണ്ടിവരും | Explainer
മൂന്നാംവഴി സഹകരണ വാർത്തകൾ 08.06.2024
มุมมอง 5433 หลายเดือนก่อน
മൂന്നാംവഴി സഹകരണ വാർത്തകൾ 08.06.2024
കേന്ദ്രപദ്ധതിയിൽ സഹകരണ ബാങ്കുകൾ നിലവിലെ സോഫ്റ്റ്‌വെയർ മാറ്റേണ്ടതില്ല 50000 രൂപയും ലഭിക്കും
มุมมอง 1.3K3 หลายเดือนก่อน
കേന്ദ്രപദ്ധതിയിൽ സഹകരണ ബാങ്കുകൾ നിലവിലെ സോഫ്റ്റ്‌വെയർ മാറ്റേണ്ടതില്ല 50000 രൂപയും ലഭിക്കും
മൂന്നാംവഴി സഹകരണ വാർത്തകൾ 01.06.2024
มุมมอง 4073 หลายเดือนก่อน
മൂന്നാംവഴി സഹകരണ വാർത്തകൾ 01.06.2024
കേരളത്തിലെ അർബൻ ബാങ്കുകൾക്ക് പുതിയ നിയന്ത്രണങ്ങൾ വരുന്നു | Moonamvazhi Explainer
มุมมอง 1.5K3 หลายเดือนก่อน
കേരളത്തിലെ അർബൻ ബാങ്കുകൾക്ക് പുതിയ നിയന്ത്രണങ്ങൾ വരുന്നു | Moonamvazhi Explainer

ความคิดเห็น

  • @maluzz167
    @maluzz167 13 วันที่ผ่านมา

    സഹകരണ ബാങ്കിൽ നിന്നും ലോൺ എടുത്തിട്ട് 10 വർഷം ആയി ജപ്തി ആകാറായി വീട് എന്തെങ്കിലും ഇളവ് കിട്ടുമോ പറയാമോ

    • @sebinjustinkolath
      @sebinjustinkolath วันที่ผ่านมา

      @@maluzz167 ഒന്നും ചെയ്യാൻ ഇല്ലാ ലോൺ തിരിച്ച് അടക്കു.

  • @NARAYANANP-l7e
    @NARAYANANP-l7e 14 วันที่ผ่านมา

    🙏

  • @malayinkilnmnair686
    @malayinkilnmnair686 16 วันที่ผ่านมา

    Hai❤

  • @thomasjoseph8567
    @thomasjoseph8567 16 วันที่ผ่านมา

    👍👍🙏

  • @darsanaism
    @darsanaism 23 วันที่ผ่านมา

    Pls give me a contact number

  • @ashrafkayakkal9174
    @ashrafkayakkal9174 24 วันที่ผ่านมา

    👍

  • @darsanaism
    @darsanaism 25 วันที่ผ่านมา

    Exam time 5 second akkikoode. ഇത്ര time kittilla examinu. പിന്നെ background sound ഒഴിവാക്കുക. Font കുറച്ച് വലുതാക്കുക. Answer.

    • @Moonamvazhi
      @Moonamvazhi 24 วันที่ผ่านมา

      പരിഗണിക്കാം. Background Sound settings ൽ ഒഴിവാക്കാവുന്നതാണ്.

    • @darsanaism
      @darsanaism 24 วันที่ผ่านมา

      @@Moonamvazhi ok

  • @Navas-ei7ro
    @Navas-ei7ro 25 วันที่ผ่านมา

    Deposite paisa tarike kodukkathe jananghalod cash illa ennu parayunna sambradayathinano bank ennu perittirikkunnath ...

  • @76.syamkumars53
    @76.syamkumars53 26 วันที่ผ่านมา

    999/- എത്ര നാളത്തേക്ക് ആണ് membership

    • @Moonamvazhi
      @Moonamvazhi 25 วันที่ผ่านมา

      ഒരു വർഷം. ആദ്യ രണ്ടുമാസം ചേരുന്നവർക്ക് Unlimited ആണ് കാലാവധി.

  • @amayasworld361
    @amayasworld361 26 วันที่ผ่านมา

    അപ്പീൽ മലയാളത്തിൽ അല്ലെ എക്സാം ഇംഗ്ലീഷിൽ മാത്രം എന്ന് ഹാൾ ടിക്കട്ടിൽ kandu Exam englishil

    • @Moonamvazhi
      @Moonamvazhi 26 วันที่ผ่านมา

      ആപ്പിൽ ഇംഗ്ലീഷിൽ ആണ് ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

  • @KT5732
    @KT5732 26 วันที่ผ่านมา

    Thanks

  • @lencyarumackel4855
    @lencyarumackel4855 27 วันที่ผ่านมา

    👍

  • @autotechfood
    @autotechfood 28 วันที่ผ่านมา

    Appo officermar kore cash undakkum😅

  • @valsananchampeedika
    @valsananchampeedika 29 วันที่ผ่านมา

    ഞാൻ ഈയിടെ ജർമ്മനിയിലെ ഒരു റെയ് ഫിസൻ സംഘം (bank) സന്ദർശിക്കാനിടയായി.കേന്ദ്ര റെയ്ഫിസൻ സംഘത്തിൻ്റെ branchആയിട്ടാണിത് പ്രവർത്തിക്കുന്നതെങ്കിലും branch unitസ്വതന്ത്രമാണ്. ലോൺ, (കാർഷിക ലോൺ മുഖ്യം)ഡിപ്പോസിറ്റ് , ഇൻഷുറൻസ് മേഖല എന്നിവയാണ് മുഖ്യ പ്രവർത്തനം. ധനമിടപാടുകൾ 100 % Paperless ആണ്. Loan repayment കൃത്യവും ചിട്ടയുറ്റതുമാണ്. എല്ലാം Online ൽ watch ചെയ്യപ്പെടുന്നു. ഒരു ജീവനക്കാരനാണ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. ഒരാൾക്കേ ഈ branch ശമ്പളം കൊടുക്കേണ്ടു. നാട്ടിൽ ഇത്തരം ഒരു ബ്രാഞ്ചിൽ നാലഞ്ചു ജീവിക്കാരുണ്ടാകും...!( back door entry)

  • @Alavikuutty
    @Alavikuutty หลายเดือนก่อน

    സഹകരണ സംഘങ്ങളിൽ നിലവിൽ ചിട്ടിയില്ല

  • @1965asdf
    @1965asdf หลายเดือนก่อน

    ചിട്ടി എന്ന് പറയരുത്. നിക്ഷേപ പദ്ധതിയാണ്. അംഗങ്ങൾക്ക് മാത്രമേ ചിട്ടിയിൽ ചേരാവൂ. എന്നിങ്ങനെ നിർദ്ദേശങ്ങൾ. എന്നിട്ട് പദ്ധതിയിൽ സംഘം ഒന്നാമതായി ചേരണം എന്ന വ്യവസ്ഥ തന്നെ വിരോധാഭാസം. മുമ്പൻ (foreman) എന്നത് ചിട്ടിക്ക് ബാധകമായ കാര്യം. നിക്ഷേപ പദ്ധതിയാണെങ്കിൽ സംഘം എങ്ങനെ സ്വന്തം നിക്ഷേപ പദ്ധതിയിൽ ചേരും? സംഘത്തിന് അതിൽ തന്നെ അംഗമാകാൻ പറ്റുമോ? അംഗങ്ങൾക്ക് വേണ്ടി സംഘം നടത്തുന്ന നിക്ഷേപ പദ്ധതിയാണെങ്കിൽ അതിൽ സംഘം അംഗമാകണം എന്ന് പറയുന്ന വിവരക്കേട് ഒഴിവാക്കണം. കണക്കെഴുത്ത് സങ്കീര്ണമാക്കാം എന്നല്ലാതെ പ്രത്യേക ഗുണം ഒന്നും അതു കൊണ്ട് ഇല്ല. നിലവിൽ അംഗീകാരം ലഭിച്ച സബ് റൂളുകൾക്ക് എന്ത് സംഭവിക്കും എന്നതും അവ്യക്തം.

  • @josephmathew2086
    @josephmathew2086 หลายเดือนก่อน

    സഹകരണ ബാങ്കുകളിൽ എന്തു മാറ്റം വരുത്തിയാലും നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കാത്തതുകൊണ്ട് ബാങ്കിനെ ജനം അവിശ്വസിക്കും.

  • @josephmathew2086
    @josephmathew2086 หลายเดือนก่อน

    ചിട്ടി പോയിട്ട്, പലതും ഇല്ലാതാക്കിയില്ലേ. പല സഹകരണസംഘ ങ്ങളും അനീതിയുടെ കൂത്ത രങ്ങാണ്. നിക്ഷേപകർക്ക് പണം തിരിച്ചുകൊടുക്കുന്നില്ല, ഭൂരിഭാഗം സംഗതികളും നടക്കുന്നില്ല. ആ സംഘത്തെ ജനം വെറുത്തുകഴിഞ്ഞു. നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കാതെ സംഘങ്ങൾക്കു ഇനി രക്ഷയില്ല.

  • @lekshmikg1063
    @lekshmikg1063 หลายเดือนก่อน

    നിങ്ങൾ ഇങ്ങനെ ആശങ്ക ഉണ്ടാക്കുന്ന headline കൊടുത്ത് news കൊടുക്കുന്നത് തന്നെ ആളുകളെ പേടിപ്പിക്കും

    • @josephmathew2086
      @josephmathew2086 หลายเดือนก่อน

      ആശങ്ക ഉണ്ടായിട്ടുണ്ട്, അത് ബാങ്കുകാരുടെ അനീതികൊണ്ടാ, പലരുടെയും പണം തിരിച്ചുകൊടുക്കുന്നില്ല.

  • @vikasrtk6049
    @vikasrtk6049 หลายเดือนก่อน

    ചില സംഘങ്ങൾ ഒരു mss ലെ മുഴുവൻ അംഗങ്ങൾക്കും ഒന്നിച്ച് സംഘം ഫണ്ട് ഉപയോഗിച്ച് mss കൊടുക്കുന്നുണ്ട്.. ഇതിനെ എങ്ങനെ ആണ് കാണുന്നത് നിയമപ്രകാരം ആണോ... ഇത്തരം കാര്യങ്ങൾ ഇന്ന് വരെ ശ്രദ്ധയിൽ പെട്ടിട്ടില്ലേ...

  • @NARAYANANP-l7e
    @NARAYANANP-l7e หลายเดือนก่อน

    സഹകരണ പെൻഷൻകാരുടെ.. പെൻഷൻ പരിഷ്ക്കരണ കമ്മിറ്റി രൂപീകരിച്ചിട്ട് 10 മാസം കഴിഞ്ഞു.. 3 മാസം കൊണ്ട് റിപ്പോർട്ട്‌ കൊടുക്കാൻ തീരുമാനം.. ഇനി എന്ന്? മൂന്നാം വഴിയിൽ പ്രതീക്ഷ 🙏

  • @NARAYANANP-l7e
    @NARAYANANP-l7e หลายเดือนก่อน

    ഉത്തരവുകൾ പെട്ടന്ന് അറിയിക്കാൻ വേണ്ടത് ചെയ്യുമല്ലോ 🙏

  • @NARAYANANP-l7e
    @NARAYANANP-l7e หลายเดือนก่อน

    വാർത്തകൾ വൈകുന്നു..

  • @josephmathew2086
    @josephmathew2086 หลายเดือนก่อน

    ജപ്തി വിലക്കി നിയമം കൊണ്ടുവന്നാൽ, സഹകരണമേഖല പിന്നെ എങ്ങനെ മുന്നോട്ടുപോകും. പാവം നിക്ഷേപ കർക്കു പണം എങ്ങനെ കൊടുക്കും.? ബാങ്കിൽ ഇനി ആരെങ്കിലും നിക്ഷേപിക്കുമോ? ഇനി ചെയ്യേണ്ടത്, പുതിയതായി ലോൺ കൊടുക്കുന്നതു മുതലേ ഈ നിയമം ബാധകമാക്കാവൂ!

  • @lollipop2621
    @lollipop2621 หลายเดือนก่อน

    ഓഫീസർമാരും തഥൈവ😂

  • @tonyedamon3559
    @tonyedamon3559 หลายเดือนก่อน

    pavangalkku bankukal loan tharan madikkum.

  • @Bearmarket-trader
    @Bearmarket-trader หลายเดือนก่อน

    സഹകരണ ബാങ്ക് ലോണുകൾ സിബിൾ സ്കോറിൽ ഉൾപെടുത്തുന്നത് വഴി കുടിശിക കുറക്കാനാകും

  • @josephmathew2086
    @josephmathew2086 หลายเดือนก่อน

    അല്ലെങ്കിൽത്തന്നെ നിക്ഷേപത്തുക തിരിച്ചുകൊടുക്കാൻപോലും പണമില്ലാത്ത ബാങ്കുകളാണ് മിക്കതും. പിന്നെയാണോ ലോൺ കൊടുക്കുന്നത്. ഇനി എന്തു തട്ടിപ്പു നടത്താൻ! മിക്ക ബാങ്കുകളിലും തട്ടിപ്പു നടന്നു കഴിഞ്ഞു. അതിനു പരിഹാരം ആണ് കാണേണ്ടത്.

    • @sulaimanmundackal9587
      @sulaimanmundackal9587 29 วันที่ผ่านมา

      സംഘം വസ്തു ഈടിന്റെ കാലതാമസവും ബുദ്ധിമുട്ട് ഒഴിവാക്കാൻ വസ്തു വിന്റെ സർക്കാർനിശ്ചയിച്ചതുകയുടെ പ്രദേശമനസരിച്ഛ് 60%വരെവില മാർക്കറ്റ് വില യായികണക്കാക്കി വില നിശ്ചയിച്ച് അത് സം ഘംഉദൃഗസ്ഥരുംകമ്മറ്റിക്കാരുംചേർന്ന്വില നിർണയം ചെയ്യാൻ വൃവസ്ത ചെയ്യുന്ന തല്ലെ വേണ്ടത്

    • @sulaimanmundackal9587
      @sulaimanmundackal9587 29 วันที่ผ่านมา

      60%വിലകൂട്ടി എന്ന് ചേർത്ത് വായിക്കണം

  • @AbdulJabbar-os7cs
    @AbdulJabbar-os7cs หลายเดือนก่อน

    സഹകരണ സംഘത്തിൽ നിന്നും വായ്പ എടുക്കാൻ പറ്റാത്തതിനാൽ ജനങ്ങൾ സംഘത്തിൽ നിന്നും അകലും; മാത്രമല്ല സംഘത്തിൽ നിന്നും വായ്പ കൊടുക്കാൻ കഴിയാതെ സംഘത്തിൻ്റെ വരുമാനം കറയുന്നതു കൊണ്ട് പല സംഘങ്ങളും പൂട്ടേണ്ടി വരും. ചുരുക്കിപ്പറഞ്ഞാൽ ഈ നിയമം സംഘത്തിനും ജനങ്ങൾക്കും ഉപകാരപ്പെട്ടില്ല.

  • @NARAYANANP-l7e
    @NARAYANANP-l7e หลายเดือนก่อน

    ഗുഡ് 🙏

  • @user-wq2kj3rv5o
    @user-wq2kj3rv5o หลายเดือนก่อน

    ശവം തിന്നാൻ നടക്കുകയാണോ

  • @sreejithms1028
    @sreejithms1028 หลายเดือนก่อน

    ഇത്‌ revenu recovery act ലെ amendment ആണ്. ബാങ്കുകൾക് ഇത് ബാധക മല്ല. ബാങ്കുകൾ സർഫാസി നിയമം, സഹകരണ നിയമം കൊണ്ടാണ്

  • @pranav76572
    @pranav76572 หลายเดือนก่อน

    മൾട്ടി സ്റ്റേറ്റിനു ഇതൊന്നും ഇല്ലേ... അതിലെ ജീവനക്കാർക്ക് സർക്കാർ ആനുകൂല്യം ഉണ്ടോ... സർക്കാരിന്റെ അപ്പോയിന്മെന്റ് ലെറ്റർ ഉണ്ടോ സംസ്ഥാന സർക്കാരിന്റെ പോലെ.. ഒരു വീഡിയോ ചെയ്യാമോ

  • @devidast1123
    @devidast1123 หลายเดือนก่อน

    Banking ennathu Entry 45 List I prakaaram Kedrathinetu maathrammaya oru vyavasthayaanu. Athil mattarkum nuzhznjuayaruvaan anumathi illa samvidhaanathil. Samvidhhanaviruddhamayiippo; athava innuvarev nilpulla bank kale atachu poottanam, avayutr wsasthukkal ellam japthi cheyyanam. Avaye ulpaadippichavreyellam niyamathinte mumbil konduvaranam, sikshikkanam.

  • @sajithvenmanethsomanath7733
    @sajithvenmanethsomanath7733 หลายเดือนก่อน

    യാതൊരുക്രിയാത്മക പഠനം നടത്താതെ എടുത്തതീരുമാനമാണ് ജില്ലാസഹകരണബാങ്ക് ഇല്ലാതാക്കിയത് ഈ തീരുമാനമാണ് നിലവിലെ പ്രാഥമികസഹകര ബാങ്കുകളുടെതകർച്ചക്ക് കാരണം

  • @pramodav2017
    @pramodav2017 หลายเดือนก่อน

    എന്നാൽ ഞാൻ അടുത്ത തവണ എൻറെ കുടുംബം മുഴുവൻ❤😂❤ എൽഡിഎഫിന് തന്നെ വോട്ട് ചെയ്യും❤❤❤

  • @PadmakumarS-xz7bu
    @PadmakumarS-xz7bu หลายเดือนก่อน

    നല്ല അവതരണം ഗുഡ്

  • @rajanpv9148
    @rajanpv9148 หลายเดือนก่อน

    പലിശ മേടിച്ചു ഉപജീവനം ചെയ്യുന്നവരെ ആത്മഹത്യയിലേക്ക് തളളി വിടരുത്

  • @rajanpv9148
    @rajanpv9148 หลายเดือนก่อน

    ലക്ഷങ്ങൾ കുടിശ്ശിക വരുത്തുന്നവർകക് ഒരു ആശങ്കയും ഇല്ല പണം നിക്ഷേപിച്ചവർകകാണ് ആശങ്ക

  • @rajanpv9148
    @rajanpv9148 หลายเดือนก่อน

    ലക്ഷങ്ങൾ മുടക്കി വാങ്ങിയജപതി വസ്തു പേരിൽ കിട്ടാൻ ആരുടെയോകേക പുറകെ നടക്കണം അത് സാധ്യമല്ല പണം മുടക്കിയാൽ ഉടൻ പേരിൽ കിട്ടണം

  • @josephmathew2086
    @josephmathew2086 หลายเดือนก่อน

    ഇപ്പോൾ ഏറ്റം ആവശ്യം, തട്ടിപ്പു നടത്തിയവരെ പിടിച്ച് അകത്താക്കി, അവരുടെ സ്വത്ത് പിടിച്ചെടുത്ത് നിക്ഷേപകരെ രക്ഷിക്കണം.

  • @sreekumarannair6824
    @sreekumarannair6824 หลายเดือนก่อน

    good🕉️✌️🙏🧡🚩

  • @sreekumarannair6824
    @sreekumarannair6824 หลายเดือนก่อน

    നല്ല കാര്യം

  • @josephmathew2086
    @josephmathew2086 หลายเดือนก่อน

    ചുരുക്കിപ്പറഞ്ഞാൽ, സഹകരണ ബാങ്കിൽ തുക നിക്ഷേപിച്ച പാവങ്ങളെ തകർക്കാനാണ് ഇടതുസർക്കാർ നോക്കുന്നത്. അവരുടെ പണം മുഴുവൻ പിടുങ്ങിയിട്ട് കൊഞ്ഞനം കുത്തുന്നു.

  • @rajeevannk48
    @rajeevannk48 หลายเดือนก่อน

    പണി പാളും

    • @sebinjustinkolath
      @sebinjustinkolath วันที่ผ่านมา

      ഒരു പണി പാളലും ഇല്ലാ Bank എങ്ങനെയും അത് തിരിച്ച് പിടിക്കും നല്ല കഴിവുള്ള പിളേളര് ആണ് പുതിയ Sale officer മാര് ആയിട്ട് ഇപ്പോൾ Department ൽ വരുന്നത്

  • @kmsebastian6923
    @kmsebastian6923 หลายเดือนก่อน

    ആരെയും ജപ്തി ചെയ്യരുത്. അത്തരക്കാരോട് കരുണയോടെ ഇടപെടുക. അവരുടെ യഥാർത്ഥ സ്ഥിതി കണ്ടെത്തി അതനുസരിച്ചു വേണം ലോൺ തുക തിരികെ പിടിക്കാൻ.

  • @abrahamvarghese7017
    @abrahamvarghese7017 หลายเดือนก่อน

    Court case news enthenkilum?

  • @pramodct8506
    @pramodct8506 หลายเดือนก่อน

    ജനത്തെപ്പൊട്ട മാരുക്കുന്ന ഒരു തരം തട്ടിപ്പ് എന്തായാലും ഇനി ലോൺ അടക്കാൻ പോകുന്നില്ല

  • @sreekarthiks3166
    @sreekarthiks3166 หลายเดือนก่อน

    താങ്ക്സ്

  • @rajankc6092
    @rajankc6092 หลายเดือนก่อน

    നന്നായിട്ടുണ്ട്. ഇത് തുടരണം