- 1 386
- 845 594
Thiruvalla Media
India
เข้าร่วมเมื่อ 19 พ.ค. 2022
ജില്ലാതല കേരളോത്സവം തിരുവല്ലയില്‍ നടന്നു
ജില്ലാതല കേരളോത്സവം തിരുവല്ലയില്‍ നടന്നു . കല മനുഷ്യമനസുകളെ ആർദ്രമാക്കുമെന്ന് മന്ത്രി വീണ ജോർജ്...
มุมมอง: 34
วีดีโอ
ചക്കുളത്തുകാവ് ഭക്തിസന്ദ്രമാക്കി നാരീപൂജ
มุมมอง 2004 ชั่วโมงที่ผ่านมา
പന്ത്രണ്ട് നോയമ്പിന്റെ ഭാഗമായി ചക്കുളത്തുകാവിൽ നാരീപൂജ. പൂജക്ക് എത്തിയത് നൂറുകണക്കിന് ഭക്തർ...
കവിയൂർ ഗ്രാമപഞ്ചായത്ത് ക്രിസ്തുമസ് ആഘോഷം
มุมมอง 1247 ชั่วโมงที่ผ่านมา
കവിയൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷം, "സ്നേഹവിരുന്ന് " നടന്നു...
പെരിങ്ങരയില്‍ വീടും സ്ഥലവും വില്‍പ്പനക്ക്. ഫോണ്‍; 95679 52558
มุมมอง 2119 ชั่วโมงที่ผ่านมา
പെരിങ്ങര പഞ്ചായത്ത് 11 -ാം വാര്‍ഡില്‍ മലങ്കര കത്തോലിക്കാ പള്ളിക്ക് സമീപം 32 സെന്റ് സ്ഥലവും 1800 sqft പഴയ വീടും വില്‍പ്പനക്ക്. ഫോണ്‍; 95679 52558
മുല്ലപ്പൂവിന് പൊന്നും വില. ഒരു മുഴത്തിന് 150 രൂപ
มุมมอง 729 ชั่วโมงที่ผ่านมา
മുല്ലപ്പൂവിന് തീ പിടിച്ച വില ! ഒരു മുഴത്തിന് 150 രൂപ വരെയാണ് കടകളിലെ വില...
തിരുവല്ല ഇന്ന് വരെ കണ്ടിട്ടില്ലാത്ത ക്രിസ്മസ് റാലിയുടെ ദൃശ്യങ്ങള്‍
มุมมอง 81K12 ชั่วโมงที่ผ่านมา
തിരുവല്ലയെ പ്രകമ്പനം കൊള്ളിച്ച് ക്രിസ്മസ് റാലി. നഗരവീഥികള്‍ കീഴടക്കി സാന്റാമാര്‍. അണിനിരന്നത് 2500 ലേറെ പാപ്പാമാര്‍. ദൃശ്യങ്ങള്‍ കാണാം...
ക്രിസ്മസിന്റെ വരവറിയിച്ച് ഇന്ന് ഉച്ചക്ക് 3.30 ന് തിരുവല്ലയില്‍ 2500 ക്രിസ്മസ് പാപ്പമാര്‍ ഇന്നിറങ്ങും
มุมมอง 35714 ชั่วโมงที่ผ่านมา
ക്രിസ്മസിന്റെ വരവറിയിച്ച് ഇന്ന് ഉച്ചക്ക് 3.30 ന് തിരുവല്ലയില്‍ 2500 ക്രിസ്മസ് പാപ്പമാര്‍ ഇന്നിറങ്ങും...
ഭിന്നശേഷിക്കാരനായ യുവാവിന്റെ പരാതിയില്‍ ഉടന്‍ നടപടി എടുത്ത് മന്ത്രി വീണ ജോര്‍ജ്ജ്
มุมมอง 20514 ชั่วโมงที่ผ่านมา
ബസില്‍ കണ്‍സഷന്‍ കിട്ടുന്നില്ലെന്ന പരാതിയുമായി ഭിന്നശേഷിക്കാരനായ യുവാവ് മന്ത്രിയെ കാണാനെത്തി. തിരുവല്ലയില്‍ നടന്ന അദാലത്തില്‍ തല്‍ക്ഷണം പരാതി പരിഹരിച്ച് മന്ത്രി വീണ ജോര്‍ജ്ജ്...
താലൂക്ക് തല അദാലത്ത്; 78 % പരാതികളും പരിഹരിച്ചു
มุมมอง 3414 ชั่วโมงที่ผ่านมา
തിരുവല്ല താലൂക്ക്തല അദാലത്തില്‍ എത്തിയ 78 % പരാതികളും പരിഹരിച്ചു...
ഇന്‍ഷുറന്‍സ് കമ്പനിയും ബാങ്കും നഷ്ടപരിഹാരം നല്‍കണമെന്ന് വിധി
มุมมอง 9116 ชั่วโมงที่ผ่านมา
തിരുവല്ല മേപ്രാല്‍ സ്വദേശിയായ വീട്ടുടമക്ക് ഇന്‍ഷുറന്‍സ് കമ്പനിയും ബാങ്കും നഷ്ടപരിഹാരം നല്‍കണമെന്ന് വിധി...
കനത്ത മഴ; മേപ്രാലില്‍ വീണ്ടും മട വീണു
มุมมอง 39316 ชั่วโมงที่ผ่านมา
കനത്തമഴയെ തുടര്‍ന്ന് മേപ്രലിലെ 300 ഏക്കര്‍ വരുന്ന പാടശേഖരം വെള്ളത്തിലായി...
ബിനില്‍കുമാര്‍ സിപിഎം തിരുവല്ല ഏരിയ സെക്രട്ടറി
มุมมอง 2716 ชั่วโมงที่ผ่านมา
സിപിഎം തിരുവല്ല ഏരിയ സെക്രട്ടറിയായി ബിനില്‍ കുമാറിനെ തെരഞ്ഞെടുത്തു...
സഹപാഠിയായ പെൺകുട്ടിയെ വീഡിയോ കോൾ ചെയ്ത് യുവാവ് തൂങ്ങിമരിച്ചു
มุมมอง 58วันที่ผ่านมา
തിരുമൂലപുരത്ത് സഹപാഠിയായ പെൺകുട്ടിയെ വീഡിയോ കോൾ ചെയ്ത് യുവാവ് തൂങ്ങിമരിച്ചു...
ചരിത്രപ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല
มุมมอง 554วันที่ผ่านมา
ചക്കുളത്തുകാവ് പൊങ്കാല; തിരുവല്ലയില്‍ നിന്നുള്ള ദൃശ്യങ്ങള്‍...
എംജി സോമന്‍ അനുസ്മരണം 'സോമഗായത്രി'
มุมมอง 159วันที่ผ่านมา
തിരുവല്ലയില്‍ നടന്ന എംജി സോമന്‍ അനുസ്മരണയോഗം 'സോമഗായത്രി' നടന്‍ ബാലചന്ദ്രമേനോന്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ചപ്പോള്‍...
പതിനേഴുകാരിയെ പീഡിപ്പിച്ച കവിയൂര്‍ സ്വദേശിയായ 18 കാരൻ പിടിയിൽ
มุมมอง 36วันที่ผ่านมา
പതിനേഴുകാരിയെ പീഡിപ്പിച്ച കവിയൂര്‍ സ്വദേശിയായ 18 കാരൻ പിടിയിൽ
ചരിത്രപ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല നാളെ
มุมมอง 324วันที่ผ่านมา
ചരിത്രപ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല നാളെ
ഉപതെരഞ്ഞെടുപ്പ് വിജയം; UDF പ്രവര്‍ത്തകര്‍ നിരണത്ത് പ്രകടനം നടത്തി
มุมมอง 844วันที่ผ่านมา
ഉപതെരഞ്ഞെടുപ്പ് വിജയം; UDF പ്രവര്‍ത്തകര്‍ നിരണത്ത് പ്രകടനം നടത്തി
ചക്കുളത്തുകാവ് പൊങ്കാല ഡിസംബര്‍ 13 വെള്ളിയാഴ്ച്ച നടക്കും
มุมมอง 359วันที่ผ่านมา
ചക്കുളത്തുകാവ് പൊങ്കാല ഡിസംബര്‍ 13 വെള്ളിയാഴ്ച്ച നടക്കും
പെരിങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവം 2024 ന് തുടക്കമായി
มุมมอง 6514 วันที่ผ่านมา
പെരിങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവം 2024 ന് തുടക്കമായി
വെണ്‍പാല കദളിമംഗലം ദേവീക്ഷേത്രത്തില്‍ പൂങ്കാവനം ഒരുങ്ങുന്നു
มุมมอง 12814 วันที่ผ่านมา
വെണ്‍പാല കദളിമംഗലം ദേവീക്ഷേത്രത്തില്‍ പൂങ്കാവനം ഒരുങ്ങുന്നു
തിരുവല്ലയില്‍ ഓഫീസ് റൂമുകള്‍ വാടകക്ക്. ഫോണ്‍; 9400063900
มุมมอง 3614 วันที่ผ่านมา
തിരുവല്ലയില്‍ ഓഫീസ് റൂമുകള്‍ വാടകക്ക്. ഫോണ്‍; 9400063900
''പെരിയാറേ... പെരിയാറേ...''. ഈ അമ്മമാരുടെ പാട്ട് കേട്ടോ
มุมมอง 38814 วันที่ผ่านมา
''പെരിയാറേ... പെരിയാറേ...''. ഈ അമ്മമാരുടെ പാട്ട് കേട്ടോ
തിരുവല്ലയില്‍ ജലവിതരണം നാളെ മുതല്‍ പുനരാരംഭിച്ചേക്കും
มุมมอง 7614 วันที่ผ่านมา
തിരുവല്ലയില്‍ ജലവിതരണം നാളെ മുതല്‍ പുനരാരംഭിച്ചേക്കും
കവിയൂരിന് ഉത്സവമായി ഭിന്നശേഷി കലോത്സവം
มุมมอง 4814 วันที่ผ่านมา
കവിയൂരിന് ഉത്സവമായി ഭിന്നശേഷി കലോത്സവം
തിരുവല്ലയില്‍ മഴ തകര്‍ത്തുകളഞ്ഞത്കര്‍ഷകരുടെ സ്വപ്നങ്ങള്‍
มุมมอง 15614 วันที่ผ่านมา
തിരുവല്ലയില്‍ മഴ തകര്‍ത്തുകളഞ്ഞത്കര്‍ഷകരുടെ സ്വപ്നങ്ങള്‍
Sanda യം. ക്രിസ്തു വ്o തമ്മിൽ എന്ത് (ഭേദം??
സാന്തക്ലോസിന്റെ ജന്മദിനം ആണ് ക്രിസ്മസ് എന്ന് തോന്നിപ്പിക്കുന്നു. ക്രിസ്തുവിനെ ഒഴിവാക്കിയുള്ള ആഘോഷം നല്ല സന്ദേശം അല്ല
Very good God bless u
Good, It will be better if each group sang X'mas song also.
ഈ ക്രിസ്മസ് പരിപാടി വളരെ നന്നായിരുന്നു ഇത് ഈ പരിപാടി കോർണേറ്റ് ചെയ്ത ആളുകൾക്ക് ഒത്തിരി നന്ദിയുണ്ട് പക്ഷേ ക്രിസ്തുവിനെ കോവി കളിയാക്കണ്ട ആവശ്യമില്ലായിരുന്നു ഈ പരിപാടിക്ക് നല്ല നല്ല ക്രിസ്തീയ ഗാനങ്ങൾ പാടി ഇത് ജനങ്ങളെ സന്തോഷിപ്പിക്കാനും കാഴ്ചക്കാർക്ക് ഇമ്പം പകരുവാനും സാധിക്കുമായിരുന്നു ഈ കോക്കല് വളരെ മോശമായിപ്പോയി ഇതിന്റെ സംഘാടകർ ഒന്നുകൂടി ശ്രദ്ധിച്ചാൽ കൊള്ളാമായിരുന്നു ഈ പരിപാടി ജനങ്ങൾക്ക് ദ്രോഹം അല്ലാത്ത രീതിയിൽ ചെയ്യാമായിരുന്നു ചെയ്യാമായിരുന്നു അതുകൂടി ഒന്ന് ശ്രദ്ധിച്ചാൽ കൊള്ളാമായിരുന്നു ഈ പ്രോഗ്രാമിനെ വിമർശിക്കുകയല്ല ഇതിനെ ആശംസകള്‍ നേരുന്നു കുറവ് ഒന്നു ചൂണ്ടിക്കാട്ടിയേ ഉള്ളൂ
Merry Chrismas🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤😅😅😅😅😅
❤❤❤❤😂
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Sarva Janathinum ulla Mahasanthosham.
ഓരോ ഗ്രൂപ്പും നല്ല ക്രിസ്മസ് ഗാനം padamyirunnu
Jai jai yehowa❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉😢🎉🎉🎉🎉😢🎉🎉🎉🎉🎉
ആശംസകൾ
Hello all dear Christian brothers and sisters? What is our purpose of celebrating Christmas. We need to proclaim the name of our Lord Jesus Christ to the world that He is the only God came to earth for the Salvation of all mankind. Wearing the costume of Santa-and doing the rally is not worth. We have to glorify the name of Jesus Christ. The Christian priests and leaders, please use this season for spreading the Gospel and Good News of Jesus Christ
merry christmas
👍👍👍
ആഘോഷം കർത്താവിന്റെ ജനനം മനോഹരം ആക്കിയത് അടിപൊളി എല്ലാവർക്കും സന്തോഷം ❤❤❤
Oro group nalla song pady poyirurunnegel ethranannerunnenne
Super,road blockade.
ജീവനുള്ള ദൈവത്തെ അപമാനിക്കുന്ന ഒരു കൂട്ടം. യേശു ജനിച്ചപ്പോൾ ഇതൊന്നും ഉണ്ടായിരുന്നില്ല. വചനം പറയുന്നത് പോലെ " നിങ്ങൾ മുഖാന്തരം എൻ്റെ നാമം ദുഷിക്കപ്പെടുന്നു". യേശു ക്രിസ്തു ഈ ജനത്തിന്റെ ഉള്ളിൽ ജനിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. യേശു ക്രിസ്തു ഡിസംബർ 25ന് ജനിച്ചു എന്ന് തിരുവചനത്തിൽ നിന്ന് ഒന്ന് കാണിച്ചു തരാമോ. ദൈവത്തെ അപമാനിക്കരുത്.
❤ blessed Man❤❤
എന്ത് നടത്തിയാലും റോഡ് തടസപ്പെടുതാൻ പാടില്ല. കൂവാൻ പാടില്ല
Is this really celebrating birth of Jesus Christ? അമ്പല ഉത്സവവും ഇതുംതമ്മിൽ എന്തു വ്യത്യാസം? കഷ്ടം 😢
Kure soothrakazhcha edukkatte.
ഹാപ്പി ക്രിസ്തുമസ് മേരി ക്രിസ്തുമസ്
ഒരു santa ക്ലോസ്. എങ്ങനെ 2000 ആയി? ഓരോന്നിന്റെയും മുഖം കണ്ടാൽ മതി. എല്ലാം “സാന്തക്ലോസ് “തന്നെ. കുറച്ചു പേർക്ക് തകർത്തു ആടാൻ ഒരവസരം.
ക്രിസ്ത്വാകുട്ടായ്മക് സ്വാഗതം മെറി ക്രിസ്മസ്
This is a tactful idea of satan
Merry Christmas ❤
Thiruvallaye santhoshathinte parudeesayil ethichu merry christmas to all 🎉
കൾട്ടു ക്രിസ്തുമസ്
ഈശോയുടെ ജനനം അത് വേറെ ലെവലാ
A new venture proceed ahead in future
There should be some nice Xmas songs and messages.
Merry Christmas to everyone 🙏✝️🙏
Where is Santa Claus in the Bible🤔😢
Bible panditane ivide aarum kshanichillallo
Very good beautiful program God bless
Ethra nalla x'mas song undu athokke padamayrunnille..
Song ille
All celebrations are good, But don't disturb the public transportation.
ഈ ക്യാമറ എടുത്ത ആൾ ഉയരത്തിൽ നിന്ന് വീഡിയോ എടുത്തിരുന്നെങ്കിൽ നല്ലതായിരുന്നു. ക്രിസ്തുമസ സ് ആഘോഷം കൂകി വിളിച്ച് കോളജ് പരിപാടി ആക്കി മാറ്റിയത് മോശം
I think thiruvalla First Time... Come to Thrissur and learn how to organize things like this.. next Friday in Thrissur world record bonnatale 😅😅
Super
❤wish,, avery, good, greeting ❤❤❤tom, v, k, kotoor, kaviyoor❤
ഹാപ്പി. Xmas. കാണാൻ. നല്ല. രസമുണ്ടായിരുന്ന. ജനം. ഉണരട്ടെ. ജാതി. മത. ബേധമില്ലാതെ. 💞💞💞💞💞💞💞💞🙏🙏🙏🙏🙏🙏
Thiruvlla and Konni are two sides of one coin one side birthday celebration other side funeral service Ha Manohar Yahe Nintendo Alayam
അന്തിയ കാലത്തിന്റെ ലക്ഷണം
Vallathe choriyunnundu lle
Where is "Jesus". What is the message.
Pennupidiyan pashumarude prakadanangalekkal better
Wish you happy christmas to all❤🎉🎉🎉🎉🎊🎊🎊🎊
Cry with worried people or enjoy and laugh with happy people which is more precious. After happy Xmas a good Friday will come
Vallathe choriyunnundu lle
Good, but we are celebrating birth of Jesus Christ , not of Santa.
No helmet for 2 wheeler riders,
സാന്തക്ലോക്സ് പെണ്ണുങ്ങൾ അല്ല കഴുതകളെ കള്ളും beer🙏യുമായി adikuzhayunna🙏വർഗം