- 36
- 1 361 158
Mazi Vlog
เข้าร่วมเมื่อ 22 ก.ย. 2023
วีดีโอ
73 കാരൻ ഇങ്ങനെ പാടുമെന്ന് കരുതിയില്ല.700 ൽഅധികംപാട്ടുകൾഎഴുതി |#malayalam
มุมมอง 78714 วันที่ผ่านมา
Xl വഴക്കാട് സിംഗർ song writer
ഇല്ലായ്മയിൽ നിന്നും പാടിയും കാലിഗ്രഫി ഒക്കെ ചെയ്യുന്ന anfil |#malayalam
มุมมอง 16714 วันที่ผ่านมา
Anfil from tirur singer കാലിഗ്രഫി
Trainee പൈലറ്റ് ഇങ്ങനെ പാടുമെന്ന് കരുതിയില്ല |#malayalam
มุมมอง 228K21 วันที่ผ่านมา
Mariyam jumana trainee പൈലറ്റ്
ഉപ്പയും മോനും പാടി നാട്ടുകാരെ ഞെട്ടിച്ചു |#malayalam
มุมมอง 201หลายเดือนก่อน
ഉപ്പയും മോനും പാടി നാട്ടുകാരെ ഞെട്ടിച്ചു |#malayalam
ഇവന് ഇങ്ങനെ കഴിവുള്ളത് നാട്ടുകാർ അറിഞ്ഞില്ല |#malayalam
มุมมอง 448หลายเดือนก่อน
സഫ്‌വാൻ കുഴിഞ്ഞോളാം ആരും ശ്രദ്ദിക്കപ്പെടാതെ പോയ നാട്ടിലെ പാട്ടുകാരൻ
കിടിലൻ food fest |ഹെൽത്ത് റിലേറ്റഡ് food fest
มุมมอง 386หลายเดือนก่อน
കിടിലൻ food fest |ഹെൽത്ത് റിലേറ്റഡ് food fest
വീട് ജപ്തി നോട്ടീസ് വന്നു കടം വീട്ടൻ ഉണ്ണിയപ്പം കച്ചവടം |എന്ത് ചെയ്യണം എന്നറിയാതെ വിലാസിനി അമ്മ.
มุมมอง 1.3Kหลายเดือนก่อน
വീട് ജപ്തി നോട്ടീസ് വന്നു കടം വീട്ടൻ ഉണ്ണിയപ്പം കച്ചവടം |എന്ത് ചെയ്യണം എന്നറിയാതെ വിലാസിനി അമ്മ.
ആരും അറിയാതെ പോയ കലാകാരൻ |മുത്തേ സബൂറക് എന്ന ഗാനം പാടിയ ആൾ
มุมมอง 1162 หลายเดือนก่อน
ഗഫൂർ കടുങ്ങല്ലൂർ
ഇല്ലായ്മകളെ അതിജീവിച്ച 9 വയസുകാരി എല്ലാ പാട്ടുകളും ഈസി ആയി പാടും
มุมมอง 1.3K2 หลายเดือนก่อน
fella മോൾ 4 ക്ലാസ്സ്‌കാരി നല്ല പാട്ട് പാടാൻ കഴിയുന്നവൾ.
പൂമുഖ ഭംഗി അതാരിലുമില്ല എന്ന വൈറൽ ഗാനം പാടിയ ആളെ കിട്ടി.
มุมมอง 176K2 หลายเดือนก่อน
മുഹ്താർ മുഹിബുനൂർ ആണ് ആ വൈറൽ ഗായകൻ.
ARGENTINA ജയിച്ചാൽ 10,000 രൂപ സുബൈർക്കക്ക് ഓഫർ ചെയ്ത് കൊളംബിയ ശംസു.|#copaamerica |#football
มุมมอง 40K5 หลายเดือนก่อน
Copa America final analysis by subair Vaayakad
1400 രൂപക്ക് കിടിലൻ wireless mic കിടുക്കാച്ചിസാധനം.
มุมมอง 346 หลายเดือนก่อน
1400 രൂപക്ക് കിടിലൻ wireless mic കിടുക്കാച്ചിസാധനം.
ഇ കാഴ്ച ഇനി ഉണ്ടാവില്ല |calicut airport view point
มุมมอง 3.1K7 หลายเดือนก่อน
ഇ കാഴ്ച ഇനി ഉണ്ടാവില്ല |calicut airport view point
വേൾഡ് കപ്പിൽ ഇനി ഒരു മെസി ഉണ്ടെങ്കിൽ അത് മലപ്പുറത്ത് നിന്ന് ബൊച്ചേ.
มุมมอง 1.6K7 หลายเดือนก่อน
വേൾഡ് കപ്പിൽ ഇനി ഒരു മെസി ഉണ്ടെങ്കിൽ അത് മലപ്പുറത്ത് നിന്ന് ബൊച്ചേ.
റയൽ മാഡ്രിഡ് താരങ്ങൾ മലപ്പുറത്തെ പറ്റി പറഞ്ഞത് കണ്ടോ?
มุมมอง 3157 หลายเดือนก่อน
റയൽ മാഡ്രിഡ് താരങ്ങൾ മലപ്പുറത്തെ പറ്റി പറഞ്ഞത് കണ്ടോ?
ഇ അച്ചൻ മുസ്ലിങ്ങളോട് ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും.
มุมมอง 5488 หลายเดือนก่อน
ഇ അച്ചൻ മുസ്ലിങ്ങളോട് ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും.
മൂന്നാം ക്ലാസുകാരൻ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല.
มุมมอง 1.8K9 หลายเดือนก่อน
മൂന്നാം ക്ലാസുകാരൻ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല.
ഇടി വെട്ട് തൈലം നാട്ടിൽ വന്നപ്പോൾ സംഭവിച്ചത്
มุมมอง 1.2K10 หลายเดือนก่อน
ഇടി വെട്ട് തൈലം നാട്ടിൽ വന്നപ്പോൾ സംഭവിച്ചത്
കളിക്കാൻ പന്തില്ല എന്ന് പറഞ്ഞ കുട്ടികൾക്ക് പിന്നീട് സംഭവിച്ചത്.
มุมมอง 17911 หลายเดือนก่อน
കളിക്കാൻ പന്തില്ല എന്ന് പറഞ്ഞ കുട്ടികൾക്ക് പിന്നീട് സംഭവിച്ചത്.
ഫെയർ & ലൗലിയെ പാടി വൈറൽ ആയ രാജീവിന്റെ ഇന്നത്ത അവസ്ഥ കണ്ടോ??
มุมมอง 2.4K11 หลายเดือนก่อน
ഫെയർ & ലൗലിയെ പാടി വൈറൽ ആയ രാജീവിന്റെ ഇന്നത്ത അവസ്ഥ കണ്ടോ??
ഇങ്ങനെയും ഖുർആൻ ഓതാമോ??|#kerala #quran
มุมมอง 2.4K11 หลายเดือนก่อน
ഇങ്ങനെയും ഖുർആൻ ഓതാമോ??|#kerala #quran
പ്രസിദ്ധമായ ബേപ്പൂർ ഫെസ്റ്റിന് തുടക്കമായി|#kerala #keralanews
มุมมอง 82ปีที่แล้ว
പ്രസിദ്ധമായ ബേപ്പൂർ ഫെസ്റ്റിന് തുടക്കമായി|#kerala #keralanews
പാലിയേറ്റിവിന്റെ സ്റ്റേജിൽ പാട്ട് പാടി വൈറലായ മാസിനു സംഭവിച്ചത്|#trending |#viral |#song
มุมมอง 2.7Kปีที่แล้ว
പാലിയേറ്റിവിന്റെ സ്റ്റേജിൽ പാട്ട് പാടി വൈറലായ മാസിനു സംഭവിച്ചത്|#trending |#viral |#song
കേട്ടികളുടെ ബൈക്ക് ശേഖരവുമായി മലപ്പുറത്തെ യുവാവ്|#trending #viral
มุมมอง 698ปีที่แล้ว
കേട്ടികളുടെ ബൈക്ക് ശേഖരവുമായി മലപ്പുറത്തെ യുവാവ്|#trending #viral
Mashaallha
Masha allah😍
ചിത്രവും പാട്ടും തമ്മിൽ ഒരു ബന്ധമില്ലെ
adipoli
പല പ്രാവശ്യം പല വീഡിയോകളിലും ഈ പാട്ട് കേട്ടിട്ടുണ്ട് ഉറവിടം കണ്ടെത്തിയതിൽ സന്തോഷം നല്ല ഫീൽ ഉള്ള ഒരു പാട്ട് ഇനിയും ഉയരങ്ങളിൽ എത്തെട്ടെ !!!
Allahhumma ingredient
Alhamdulillah എന്നും കേൾക്കും വല്ലാത്തൊരു ഫീലാണ് ❤❤❤അള്ളാഹു അനുഗ്രഹിക്കട്ടെ... ആമീൻ... S m wayanad
പ്രിയം നിറഞ്ഞ മറിയം ജുമാന മോൾക്ക് ഒരു പിതാവ് മകൾക്ക് നൽകുന്ന വിലയേറിയ ഉപദേശമാണ് ഇതെന്ന് കരുതമല്ലോ. ഇത്രയും ചെറിയ പ്രായത്തിൽ തുടർച്ചയായി 7 മണിക്കൂർ വിമാനം പറത്തി എല്ലാവർക്കും അഭിമാനമായി പ്രത്യേകിച്ച് മലയാളികൾക്ക് മാറാൻ സാധിച്ച കുട്ടിക്ക് ഇനിയും നേടാൻ കിടക്കുന്നത് ആകാശത്തോളം തന്നെ വലിപ്പമുള്ള നേട്ടങ്ങളാണ്. കാശുണ്ടാക്കാൻ വേണ്ടി പലതും പറഞ്ഞ് പിരികേറ്റി പുള്ളിപ്പിച്ച് കോമാളി വേഷം കെട്ടിച്ച് കാശുണ്ടാക്കാൻ വേണ്ടി മാത്രം ജീവിക്കുന്ന യൂട്യൂബേഴ്സിന്റെ കെണിയിൽ വീഴാതെ ഉത്തരവാദിത്വം നിറഞ്ഞ വിലയേറിയ പൈലറ്റ് പ്രൊഫഷനിൽ കൂടുതൽ വൈദഗധ്യം നേടാൻ ആയിരിക്കണം മോളുടെ ശ്രമമെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുകയാണ്. കൂടുതൽ ഉന്നതങ്ങളിൽ എത്തുവാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ.
🌹🌹🌹
Alhamdulilah mashaallah
അടിപൊളി.. മോളെ...
Very much 💕 nice
മോൾ എല്ലാത്തിലും പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ
ഞാനും കേട്ടു നല്ല പാട്ട് ആണ് കേൾക്കാൻ നല്ല രസമുണ്ട് ഇനിയും ഉയരങ്ങളിൽ എത്തട്ടെ
പൊന്നുമോൾ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲
Moolus your good . But today money is imp for education . According to a middle class one 2 lakh is very expensive . So be very kind .
Enium muth rasool sallahualaihivasallam thangale kuri h padanam
Adipoli Allahu thavfeeq nalkatte🤲🤲
ഒരു സമൂഹത്തെ മുഴുവൻ ദീനിന്റെ പാതയിലേയ്ക്ക് നയിക്കേണ്ടവരാണ് ആലിമീങ്ങൾ. അവർ ഹറാം ആയ കാര്യങ്ങൾ ചെയ്താലും അത് പിൻപറ്റാനും വളരെ അധികം ആളുകൾ കാണും. പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽ. ഈ അടുത്ത കാലത്താണ് ഞാൻ ഖുർആൻ നിയമങ്ങൾ മനസ്സിലാക്കി വരുന്നത്. ഒരു സ്ത്രീയുടെ സംസാരം പോലും മറ്റുള്ളവരെ ആകർഷിക്കുന്ന രീതിയിൽ ആകാൻ പാടില്ല, അവൾ ദൂര യാത്ര ചെയ്താൽ ആരോടൊപ്പമായിരിക്കണം, അവളുടെ വസ്ത്രരീതി എങ്ങിനെ ആയിരിക്കണം എന്നെല്ലാം പരിശുദ്ധ ഖുർആൻ വളരെ വ്യക്തമായി പറഞ്ഞിട്ടുള്ളത് അറിയാവുന്ന ഒരു ഉസ്താദ് സ്വന്തം മകളെ സമൂഹത്തിന്റെ മുന്നിൽ പരസ്യമായി ഇങ്ങനെ ഒക്കെ അവതരിപ്പിക്കുന്നത്...😢ഓർത്തിട്ട് പേടിയാകുന്നു.
Crakt
Sheriya
👍
ഈ കുട്ടിയുടെ ഒരു മുടിപോലും കാണുന്നില്ല അതാണ് 🥰🥰👍🏻👍🏻എനിക്കേറ്റവും സന്തോഷം തോന്നിയ കാര്യം. ഇന്നത്തെ കാലത്ത് ഇതൊന്നും കാണാൻ കയ്യൂല. Thanks dear❤🥰
എല്ലാ പിന്തുണയും ഉണ്ട് മോൾക് അഭിനന്ദനം ❤❤
സമൂഹത്തിന് മാതൃകയാകണ്ട് ഉസ്താദിന്റെ മകൾ ഇതൊക്കെ ഒരു ഖത്തീബിന് യോജിച്ചതാണോ
Aameen
നന്നായി പാടുക നല്ല പാട്ടുകാരിയും കൂടിയാവട്ടെ എല്ലാ പിന്തുണയും അഭിനന്ദനങ്ങൾ
മാഷാഅളളാ,അൽഹഠദുലിലലാ
Allahu oru paadu uyarangalil ethikkattee nannayi paadi Ella kazhivukalum Allahu tharattee
Maa sha allah
❤❤❤അൽഹംദുലില്ലാഹ് ഇനിയും ഉയരത്തിൽ എത്തട്ടെ ആമീൻ 🤲🏻🤲🏻🤲🏻
🎉
Good mol
മോളെ എന്റെ നാട്ടുകാരി ഇനിയും നല്ല ഉയരങ്ങളിൽ എത്തട്ടെ
Maramjumañajaual
നല്ല സൗണ്ട് നിങ്ങൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
ഈമോൾ ഒരു മുത്ത് മണി 🥰🥰🥰👍👍👍😍🤲🤲
❤ അല്ലാഹു എല്ലാ മക്കളെയും ഈമാനുള്ള മക്കൾ ആകട്ടെ
അൽഹംദുലില്ലാഹ് ജുമാന മോൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ദുആ ചെയ്യുന്നു
Adipoli ikka
❤❤❤
അൽഹംദുലില്ലാഹ് ❤❤❤❤ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰
Aameen
ഇനിയും ഉയരങ്ങളിൽ എത്തട്ടൊ🤲🏻🤲🏻🤲🏻
ആവേശം പാട് 👍🏻👍🏻👍🏻👍🏻👍🏻
പ യില ട്ട് മാ ളു
നമ്മളൊക്കെ പണ്ട് സ്കൂളിൽ പരിപാടിക്ക് പങ്കെടുത്തു പറഞ്ഞ ഉസ്താദ്ന്റെ കയ്യിൽ നിന്നും അടി ഉറപ്പായിരുന്നു..... നിക്കാബ് എല്ലാം ഇഷ്ടത്തോടെ ഒരുപാട് ഉസ്താദ്മാരുടെ പ്രഭാഷണം കേട്ട് ഇടാൻ തുടങ്ങി.....അൽഹംദുലില്ലാഹ് അതിലൊക്കെ സന്തോഷം മാത്രം ഉള്ളു....അങ്ങനെ ഒക്കെ നേരായ മാർഗത്തിൽ എത്തിച്ചു തരാൻ ഉസ്താദ് മാർ ഉണ്ടായതിൽ...... പഠനം എന്നത് ഓരോരുത്തരുടെ പേർസണൽ കാര്യങ്ങൾ....ഇഷ്ടം ഉള്ള ജോലിയും....മറ്റു എല്ലാ കാര്യങ്ങളും.....പക്ഷെ ഇങ്ങനെ ആവണം മുസ്‌ലിം പെൺകുട്ടികൾ അല്ലങ്കി കണ്ടു പഠിക്ക് എന്ന അർത്ഥത്തിൽ ഒക്കെ ഇങ്ങനെ ഓരോ വീഡിയോ കാണുമ്പോ എന്തോ ഒരു വിഷമം വരുന്നു.......ഇതിനെ പറ്റി ഫിഖ്ഹി നിയമങ്ങൾ ഒന്നും അറിയാത്ത എന്നെ പോലെ ഉള്ളവർ ശരിക്കും തെറ്റും ശരിയും ഏതാണ് അറിയാത്ത അവസ്ഥയിൽ ആണ്..... എല്ലാവർക്കും റബ്ബ് നേരായ വഴി കാണിച്ചു തരട്ടെ ആമീൻ
❤❤
❤❤❤❤❤
Mashaallah ❤🤲
❤❤
Mujeeb ikka എൻ്റെ് വീടിൻ്റെ അടുത്ത് ആണ്
മാഷാഅല്ലാഹ് അല്ലാഹുവിന്റെ എല്ലാഅനുഗ്രഹം എന്നും ഉണ്ടാവട്ടെ
Nice