Pramod kattappana
Pramod kattappana
  • 420
  • 3 318 663
Old home renovation, 45 വർഷം പഴക്കമുള്ള വീട് പുതുതായി നിർമ്മിക്കുന്നു #1700 #home #house #renovation
Old home renovation, 45 വർഷം പഴക്കമുള്ള വീട് പുതുതായി നിർമ്മിക്കുന്നു #1700 #home #house #renovation
มุมมอง: 241

วีดีโอ

ഏഷ്യയിലെ ഏറ്റവും വലിയ ആമ ശിൽപ്പം അതും നമ്മുടെ ഇടുക്കിയിൽ, വീഡിയോ കാണാം 😮
มุมมอง 2413 หลายเดือนก่อน
ഏഷ്യയിലെ ഏറ്റവും വലിയ ആമ ശിൽപ്പം അതും നമ്മുടെ ഇടുക്കിയിൽ, വീഡിയോ കാണാം 😮
കേരളത്തിൽ ഇത് ആദ്യം കുളത്തിന് നടുവിൽ ഒരു വീട് #home #viral #pond
มุมมอง 7983 หลายเดือนก่อน
കേരളത്തിൽ ഇത് ആദ്യം കുളത്തിന് നടുവിൽ ഒരു വീട് #home #viral #pond
30 ലക്ഷം രൂപയിൽ നിർമ്മിക്കുന്ന മനോഹര വീടിൻ്റെ നിർമാണ വിശേഷം
มุมมอง 2535 หลายเดือนก่อน
30 ലക്ഷം രൂപയിൽ നിർമ്മിക്കുന്ന മനോഹര വീടിൻ്റെ നിർമാണ വിശേഷം #keralahouse #keralahouse #homedesign
20 ലക്ഷം രൂപയ്ക്ക് നിർമ്മിക്കുന്ന 950 സ്ക്വയർ ഫീറ്റ് വീടിന്റെ ത്രീഡി എലിവേഷൻ Budget home #homedesign
มุมมอง 2885 หลายเดือนก่อน
ഇടുക്കി ജില്ലയിലെ കട്ടപ്പനയിൽ നിർമ്മിക്കുന്ന 20 ലക്ഷം രൂപയുടെ ബഡ്ജറ്റ് വീടിന്റെ എലിവേഷൻ ആണ് പ്ലാൻ ആവശ്യമുള്ളവർ കമന്റ് ചെയ്യുക 9947050266 pb vlogs
ഒറ്റ നിലയിൽ എല്ലാ സൗകര്യങ്ങളും ഒരുക്കിയ സ്വപ്നക്കൂട് / Budget home / Kerala home tour / House plan..
มุมมอง 3915 หลายเดือนก่อน
ഒറ്റ നിലയിൽ എല്ലാ സൗകര്യങ്ങളും ഒരുക്കിയ സ്വപ്നക്കൂട് / Budget home / Kerala home tour / House plan..
4സെന്റിൽ 15 ലക്ഷം രൂപയ്ക്ക് നിർമ്മിച്ച വീട് ഒരു കുടുംബത്തിൻ്റെ വലിയ സ്വപ്നം പൂവണിഞ്ഞപ്പോൾ#pb vlogs
มุมมอง 1.9K5 หลายเดือนก่อน
4സെന്റിൽ 15 ലക്ഷം രൂപയ്ക്ക് നിർമ്മിച്ച വീട് ഒരു കുടുംബത്തിൻ്റെ വലിയ സ്വപ്നം പൂവണിഞ്ഞപ്പോൾ#pb vlogs
നാല് സെൻ്റിൽ സാധാരണക്കാർക്ക് വേണ്ടി ഒരു സ്വപ്ന ഭവനം #home #building #budgethome #construction #home
มุมมอง 5875 หลายเดือนก่อน
നാല് സെൻ്റിൽ സാധാരണക്കാർക്ക് വേണ്ടി ഒരു സ്വപ്ന ഭവനം #home #building #budgethome #construction #home
കല്ലാർകുട്ടി റിസർവോയറിന്റെ 2 ഷട്ടറുകൾ ഉയർത്തി, മഴയാണ് സൂക്ഷിക്കുക ❤️
มุมมอง 1516 หลายเดือนก่อน
കല്ലാർകുട്ടി റിസർവോയറിന്റെ 2 ഷട്ടറുകൾ ഉയർത്തി, മഴയാണ് സൂക്ഷിക്കുക ❤️
കല്ല്യാണ ചടങ്ങിൽ വൈറൽ പാട്ട് പാടിയ കട്ടപ്പനക്കാരനൊപ്പം വീട്ടിൽ #viral #video #loader
มุมมอง 3266 หลายเดือนก่อน
കല്ല്യാണ ചടങ്ങിൽ വൈറൽ പാട്ട് പാടിയ കട്ടപ്പനക്കാരനൊപ്പം വീട്ടിൽ #viral #video #loader
ഇടുക്കിയിലെ കടൽ ! അഞ്ചുരുളി തുരത്തിന്റെ ആകാശ വ്യൂ. അവശേഷിക്കുന്ന നന്നങ്ങാടികളും തകർന്ന മുനിയറകളും..
มุมมอง 1286 หลายเดือนก่อน
ഇടുക്കിയിലെ കടൽ ! അഞ്ചുരുളി തുരത്തിന്റെ ആകാശ വ്യൂ. അവശേഷിക്കുന്ന നന്നങ്ങാടികളും തകർന്ന മുനിയറകളും..
ഇടുക്കി ജില്ലയിലെ ഡോൾഫിൻ മല,കട്ടപ്പന ഗവൺമെൻ്റ് കോളേജിൻ്റെ ഇപ്പോളത്തെ അവസ്ഥ ഇതാണ്
มุมมอง 2266 หลายเดือนก่อน
ഇടുക്കി ജില്ലയിലെ ഡോൾഫിൻ മല,കട്ടപ്പന ഗവൺമെൻ്റ് കോളേജിൻ്റെ ഇപ്പോളത്തെ അവസ്ഥ ഇതാണ്
കട്ടപ്പനയിലെ കൊടൈകനാൽ
มุมมอง 3186 หลายเดือนก่อน
കട്ടപ്പനയിലെ കൊടൈകനാൽ
ഈ വീഡിയോ MVD കാണുന്നതുവരെ ഷെയർ ചെയ്യുക,ലൈസൻസ് ഇല്ലാതെ ഓട്ടോ ഓടിക്കുന്ന 18 വയസ്സ് തികയാത്ത പിള്ളേർ.
มุมมอง 1.6K6 หลายเดือนก่อน
ഈ വീഡിയോ MVD കാണുന്നതുവരെ ഷെയർ ചെയ്യുക,ലൈസൻസ് ഇല്ലാതെ ഓട്ടോ ഓടിക്കുന്ന 18 വയസ്സ് തികയാത്ത പിള്ളേർ.
ചെന്ന് കേറി കൊടുത്തത് ആരുടെ മുന്നിലാണ് എന്ന് നോക്ക്, അന കുത്താൻ വന്ന ഓട്ടിക്കോണം.ആ കൊമ്പ് എന്റെ മോനേ
มุมมอง 2077 หลายเดือนก่อน
ചെന്ന് കേറി കൊടുത്തത് ആരുടെ മുന്നിലാണ് എന്ന് നോക്ക്, അന കുത്താൻ വന്ന ഓട്ടിക്കോണം.ആ കൊമ്പ് എന്റെ മോനേ
അയ്യപ്പൻകോവിൽ തൂക്കുപാലത്തെ ആകാശ കാഴ്ചകൾ #home #idukki #reel #ayyappankovil
มุมมอง 1627 หลายเดือนก่อน
അയ്യപ്പൻകോവിൽ തൂക്കുപാലത്തെ ആകാശ കാഴ്ചകൾ #home #idukki #reel #ayyappankovil
*കൊല്ലം ജില്ലയിൽ, മൺറോതുരുത്തിനോട് ചേർന്ന് റിസോർട്ടിന് അനുയോജ്യമായ വീട് വില്പനയ്ക്ക് Call:9947050266
มุมมอง 1157 หลายเดือนก่อน
*കൊല്ലം ജില്ലയിൽ, മൺറോതുരുത്തിനോട് ചേർന്ന് റിസോർട്ടിന് അനുയോജ്യമായ വീട് വില്പനയ്ക്ക് Call:9947050266
മണിമരുത് പൂത്തുലഞ്ഞപ്പോൾ വെള്ളിലകണ്ടത്തെ കാഴ്ച ❤️🔥
มุมมอง 1897 หลายเดือนก่อน
മണിമരുത് പൂത്തുലഞ്ഞപ്പോൾ വെള്ളിലകണ്ടത്തെ കാഴ്ച ❤️🔥
ശങ്കുരുണ്ടൻ മലയിലേക്ക് ഇലക്ട്രിക് ഓട്ടോയിൽ ഒരു ഓഫ് റോഡ് യാത്ര, ഇലക്ട്രിക് ഓഫ് റോഡ് കിംഗ് #offroad..
มุมมอง 3087 หลายเดือนก่อน
ശങ്കുരുണ്ടൻ മലയിലേക്ക് ഇലക്ട്രിക് ഓട്ടോയിൽ ഒരു ഓഫ് റോഡ് യാത്ര, ഇലക്ട്രിക് ഓഫ് റോഡ് കിംഗ് #offroad..
കാത്തിരുന്നു കാത്തിരുന്ന് ഒടുവിൽ കുട്ടിക്കൊമ്പനെ കണ്ടു .🦣🦣🦣🦣#elephant #kerala
มุมมอง 1017 หลายเดือนก่อน
കാത്തിരുന്നു കാത്തിരുന്ന് ഒടുവിൽ കുട്ടിക്കൊമ്പനെ കണ്ടു .🦣🦣🦣🦣#elephant #kerala
ഓടിനേക്കാൾ അടിപൊളി ഷീറ്റ്, നിങ്ങളുടെ വീടും പുതുമോടിയിലാക്കാം. Day and my life. Budget home.pb vlogs.
มุมมอง 5098 หลายเดือนก่อน
ഓടിനേക്കാൾ അടിപൊളി ഷീറ്റ്, നിങ്ങളുടെ വീടും പുതുമോടിയിലാക്കാം. Day and my life. Budget home.pb vlogs.
വാഗമണ്ണിൽ നിർമ്മിച്ച മൺവീട്. കുറഞ്ഞ ചെലവിൽ ഒരു അടിപൊളി ഹോംസ്റ്റേ.Budget friendly mud house.#pb vlogs
มุมมอง 4478 หลายเดือนก่อน
വാഗമണ്ണിൽ നിർമ്മിച്ച മൺവീട്. കുറഞ്ഞ ചെലവിൽ ഒരു അടിപൊളി ഹോംസ്റ്റേ.Budget friendly mud house.#pb vlogs
6 ലക്ഷം രൂപയ്ക്ക് ആർക്കും ഒരു വീട് നിർമ്മിക്കാം / ഇനി ലോൺ എടുക്കാതെ വീട്/ 6 lakh budget home#pbvlogs
มุมมอง 151Kปีที่แล้ว
6 ലക്ഷം രൂപയ്ക്ക് ആർക്കും ഒരു വീട് നിർമ്മിക്കാം / ഇനി ലോൺ എടുക്കാതെ വീട്/ 6 lakh budget home#pbvlogs
ഒരു മരത്തിൽ നിർമ്മിച്ച രണ്ട് നില വീട്. 50 അടി ഉയരത്തിൽലാ ണ് ഈ പടുകൂറ്റൻ ഏറുമാടം/ Tree House/pb vlogs
มุมมอง 581ปีที่แล้ว
ഒരു മരത്തിൽ നിർമ്മിച്ച രണ്ട് നില വീട്. 50 അടി ഉയരത്തിൽലാ ണ് ഈ പടുകൂറ്റൻ ഏറുമാടം/ Tree House/pb vlogs
ഇടുക്കിയിൽ അജയന്റെ ട്രെയിൻ ഓടിത്തുടങ്ങി,ചിന്നക്കനാൽ To തേക്കടി. Arikomban Express train#pb vlogs....
มุมมอง 1.3Kปีที่แล้ว
ഇടുക്കിയിൽ അജയന്റെ ട്രെയിൻ ഓടിത്തുടങ്ങി,ചിന്നക്കനാൽ To തേക്കടി. Arikomban Express train#pb vlogs....
സാധാരണക്കാരന്റെ വീട് / 750 സ്ക്വയർ ഫീറ്റ് വീട് ബഡ്ജറ്റ് ഫ്രണ്ട്ലിയായി നിർമ്മിക്കുന്നു#budget #idukki
มุมมอง 1.4Kปีที่แล้ว
സാധാരണക്കാരന്റെ വീട് / 750 സ്ക്വയർ ഫീറ്റ് വീട് ബഡ്ജറ്റ് ഫ്രണ്ട്ലിയായി നിർമ്മിക്കുന്നു#budget #idukki
ലോ ബഡ്ജറ്റിൽ നിർമ്മിച്ച ഏറ്റവും ചിലവ് കുറഞ്ഞ വീട് 🏠/ Beautiful low budget house started in 3 lakhs..
มุมมอง 3.4Kปีที่แล้ว
ലോ ബഡ്ജറ്റിൽ നിർമ്മിച്ച ഏറ്റവും ചിലവ് കുറഞ്ഞ വീട് 🏠/ Beautiful low budget house started in 3 lakhs..
65,000 മുതൽ ടെന്‍റ് ഹൗസുകൾ നിർമ്മിച്ചു നൽകുന്നു. Low cost Tent House. Pyramid house, kanthalloor....
มุมมอง 1.4Kปีที่แล้ว
65,000 മുതൽ ടെന്‍റ് ഹൗസുകൾ നിർമ്മിച്ചു നൽകുന്നു. Low cost Tent House. Pyramid house, kanthalloor....
നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ച് വീടുകൾ നിർമ്മിച്ചു നൽകുന്നു. Build with 6 lakh house. All Kerala. pb..
มุมมอง 2.2Kปีที่แล้ว
നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ച് വീടുകൾ നിർമ്മിച്ചു നൽകുന്നു. Build with 6 lakh house. All Kerala. pb..
House Construction Concrete Rcc roof slab# PB vlogs construction # Budget home# Low Budget house....
มุมมอง 374ปีที่แล้ว
House Construction Concrete Rcc roof slab# PB vlogs construction # Budget home# Low Budget house....

ความคิดเห็น

  • @SariSari-ce2ky
    @SariSari-ce2ky วันที่ผ่านมา

    എന്റെ പേര് ശാരിമോൾ. എനിക്ക് രാട് മക്കൾ ആണ്. എനിക്ക് വിട് ഇല്ല സ്ഥലം. ഇല്ല. വടകവിട്ട്ടിലാണ്..

  • @InnocentAcorn-sj1ej
    @InnocentAcorn-sj1ej วันที่ผ่านมา

    NjagalksthalavumvedumillaVadakaveetelanuThamasamoruVeduvachutharumo

  • @AadhyaSaranya
    @AadhyaSaranya 3 วันที่ผ่านมา

    Hlo

  • @Hairunnisa-p9j
    @Hairunnisa-p9j 3 วันที่ผ่านมา

    3 cent sthalath Veedinte main varpp kazhinjittund bhakki panikk cash illa ippol vadaka veetilan thamasam sahayikkanam

  • @AadhyaSaranya
    @AadhyaSaranya 3 วันที่ผ่านมา

    ഞങ്ങൾക്ക് വീടില്ലാത്തതുകൊണ്ട് വാടകയ്ക്കാണ് താമസിക്കുന്നത് ഭർത്താവ് ഉപേക്ഷിച്ചു പോയി രണ്ടു കുഞ്ഞുങ്ങൾ ആണുള്ളത് വാടക കൊടുക്കാൻ പോലും വഴിയില്ല

  • @AadhyaSaranya
    @AadhyaSaranya 3 วันที่ผ่านมา

    ഞങ്ങളെ ഒന്ന് സഹായിക്കാൻ പറ്റുമോ

  • @vimal6861
    @vimal6861 4 วันที่ผ่านมา

    ഞാൻ 36 വർഷംകൊണ്ട് വാടകവീട്ടിൽ താമസിക്കുന്നത് വാടക വീട് മാറി മടുത്തു ഞങ്ങൾക്ക് ഒരു വീട് വെച്ച് തരാൻ സഹായിക്കണമേ

  • @Onlyvlog-s6z
    @Onlyvlog-s6z 5 วันที่ผ่านมา

    സ്ഥലം എവിടെ

  • @anilts7468
    @anilts7468 5 วันที่ผ่านมา

    Tile kanam kooti 215 aano LENTEL height brick stop cheyendath???

  • @anilts7468
    @anilts7468 5 วันที่ผ่านมา

    Front kattil height ethra venam???

  • @nabeelharis8309
    @nabeelharis8309 7 วันที่ผ่านมา

    പ്രമോദിനും വീട്ടുകാർക്കും നൻമകൾ നേരുന്നു.

  • @muhammadyasir8260
    @muhammadyasir8260 8 วันที่ผ่านมา

    18varshamaayivadakavittilanu

  • @MeghaVA-bk5rr
    @MeghaVA-bk5rr 11 วันที่ผ่านมา

    Tvm vadakakkane thamasikunne sir please 🙏🙏🙏🙏🙏🙏

  • @dreamtravelbbvlogs3320
    @dreamtravelbbvlogs3320 12 วันที่ผ่านมา

    ❤❤❤❤

  • @YahudaYahuda-bd5wg
    @YahudaYahuda-bd5wg 15 วันที่ผ่านมา

    Veedum ഇല്ല സ്ഥലവും ഇല്ല എനിക്ക്

  • @vinitharaman6250
    @vinitharaman6250 15 วันที่ผ่านมา

    ഞങ്ങൾക്ക് വീടില്ല.....വീടു വെക്കാൻ....സ്ഥലവും ഇല്ല...4 വർഷമായി വാടക വീട്ടിലാണ് താമസം ... .

  • @Lijitha-v3o
    @Lijitha-v3o 15 วันที่ผ่านมา

    Sir.house ella olla parayilla thaamasikkum the 2penkuttikal anne

  • @rinigeorge3238
    @rinigeorge3238 16 วันที่ผ่านมา

    ഞങ്ങൾക്ക് സ്വന്തം വീടും സ്ഥലം ഇല്ല 20 വർഷം ആയി വാടകയ്ക് താമസം ന്തങ്ങൾക്ക് വീട് തരുമോ😢😢😢

  • @thakkusay6548
    @thakkusay6548 16 วันที่ผ่านมา

    അടിപൊളി വീട് പാവപ്പെട്ടവർക്ക് നിങ്ങളെ പോലെഉള്ള വീഡിയോ ഉപകാരപെടും നിങ്ങളുടെ നമ്പർ തരുമോ

  • @raihanaummer3059
    @raihanaummer3059 17 วันที่ผ่านมา

    ഇത് പോലെ ഒരു വീട് പണിത്തരാമോ? നമ്പർ തരുമോ ?

  • @Jobishdevasia16
    @Jobishdevasia16 18 วันที่ผ่านมา

    Nice

  • @Jobishdevasia16
    @Jobishdevasia16 18 วันที่ผ่านมา

    Nice

  • @Jobishdevasia16
    @Jobishdevasia16 18 วันที่ผ่านมา

    Good

  • @JessyShaji-p2f
    @JessyShaji-p2f 20 วันที่ผ่านมา

    എന്നിക്ക് ഒരു വീട് വച്ചു തരുമോ ഒരു കഞ്ഞ് വീട് മതി എന്നിക്ക് രണ്ട് മക്കളാണ് ഞാൻ എന്നു എന്റെ സർ വ്വ ശക്തനോട് പ്രാർത്ഥി കുനുണ്ട് വാവിയായ എന്റെ അപേക്ഷ സ്സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു കൃപചെരി കണ മേ ഒത്തിരി സങ്കടത്തോട് കുടിയാണ് ഇത് എഴുത്തു ന്നത് സഥ് ലം ഇല്ല🙏🙏🙏🙏🙏😭😭😭😭😭😭😭🌹🌷🌷🌹🌷🌷🌷🙏🙏😭😭😭 12:36

  • @JessyShaji-p2f
    @JessyShaji-p2f 20 วันที่ผ่านมา

    നിങ്ങളുടെ വീഡിയോ ഞാൻ കാണുവാൻ ഇയായി എന്നിക്ക് ഒരു വീട്ടോ സഥല്ലോ 🙏🙏🙏🙏🙏😭😭😭😭😭

  • @divyazzfoodieplate1022
    @divyazzfoodieplate1022 24 วันที่ผ่านมา

    Njan swapnam kanunna veedu😮

  • @RosySheela-rz8mz
    @RosySheela-rz8mz 25 วันที่ผ่านมา

    എനിക്ക് സ്ഥലവും വീടും ഇല്ല 14 വർഷമായി നിൽക്കുന്നു

  • @Kailas_p_dhanesh665
    @Kailas_p_dhanesh665 26 วันที่ผ่านมา

    Brother,njan ee video kanunnath aadhyamayittanu.njangalude dream no.1 oru veedu aanu.cheriya oru support maathrame chodikkunnullu.veedenna njangalude dream saadhichu tharan

  • @PramiPramina
    @PramiPramina 27 วันที่ผ่านมา

    ഞാൻ ഉണ്ട് 😂😂😂എനിക്ക് ഒന്നുമില്ല 🥰🥰🥰🥰🥰🥰

  • @JijiE-i8t
    @JijiE-i8t หลายเดือนก่อน

    ഇവരെ no കിട്ടോ

  • @Sumi-m6f
    @Sumi-m6f หลายเดือนก่อน

    ഹായ്

  • @Sumi-m6f
    @Sumi-m6f หลายเดือนก่อน

    ഹായ്

    • @Sumi-m6f
      @Sumi-m6f หลายเดือนก่อน

      എന്റെ പേര് സുമിത ഞാന് സ്വന്തമായിട്ട് എനിക്ക് സ്ഥലമുണ്ട് വയ്ക്കാൻ പാകില്ല ഭർത്താവ് നോക്കുന്നില്ല രണ്ടു മക്കളാണ് അച്ഛനില്ല അമ്മയില്ലാ ഞാന് ഇപ്പോൾ സ്വന്തമായിട്ട് ഇരിക്കാൻ ഒരു സ്ഥലം മേടിച്ചിട്ടുള്ള വാടകയ്ക്ക് താമസിക്കുന്ന ഞാനൊരു തുണി കടയിലാണ് പോണത് രണ്ടു മക്കൾ പഠിക്കുകയാണ് എനിക്ക് എങ്ങനെയെങ്കിലും ഒരു വീട് പറ്റുമോ കുറെ പേരോട് പറയണം എനിക്ക് വേറെ ഒന്നും സഹായിക്കാൻ ആരുമില്ല

  • @geethakrishnan-u9j
    @geethakrishnan-u9j หลายเดือนก่อน

    Nalla veed

  • @BeenaJacob-t9u
    @BeenaJacob-t9u หลายเดือนก่อน

    കൊള്ളാം ഇത് എങ്ങനെ ഇത് ആരാ ബന്ധപ്പെടുന്നത് മേടിക്കണം എന്ന് പറയാമോ അതിൻറെ ഡീറ്റെയിൽസ് മൊത്തം ഒന്ന് പറയാമോ എങ്ങനെ വാങ്ങിക്കാൻ പറ്റുമെന്ന്

  • @jazp6424
    @jazp6424 หลายเดือนก่อน

    Budget?

  • @omanamohan7211
    @omanamohan7211 หลายเดือนก่อน

    👍

  • @As8790
    @As8790 หลายเดือนก่อน

  • @jothiprakash147
    @jothiprakash147 หลายเดือนก่อน

    After longtime brother see ur video ❤❤❤

    • @pbvlogs.
      @pbvlogs. หลายเดือนก่อน

      Bro ❤️❤️❤️

  • @PushpavalliKakkadan
    @PushpavalliKakkadan หลายเดือนก่อน

    7സെന്റ് സ്ഥലമുണ്ട് വീട് നിർമ്മിച്ചു തരുമോ?

  • @midhupv1702
    @midhupv1702 หลายเดือนก่อน

    സ്വന്തമായി വീടും ഇല്ല സ്‌ഥലം ഇല്ല സഹായിക്കാനും ആരും ഇല്ല

  • @jazp6424
    @jazp6424 หลายเดือนก่อน

    ഇപ്പൊ budget വീട് ചെയ്യുന്നില്ലേ

  • @sunusunu6192
    @sunusunu6192 หลายเดือนก่อน

    സൂപ്പർ വിട്

  • @ShobanaShobana-o3u
    @ShobanaShobana-o3u หลายเดือนก่อน

    എനിക്ക് സ്ഥലവും വീടും ഇല്ല എന്നെയും ഒന്നു രക്ഷിക്കണേ

  • @neenakoshy5020
    @neenakoshy5020 หลายเดือนก่อน

    Kollathu vechu tharan pattumo sir ethu pole oru vdu..appol ee budget cheyyan pattumenkil contact aare cheyyanam.

  • @NiranjanarajMP
    @NiranjanarajMP หลายเดือนก่อน

    Sir ഞങ്ങൾക്ക് oru വീട് വെച്ച് തരുമോ

  • @georgesebastian5400
    @georgesebastian5400 หลายเดือนก่อน

    ഈ കമ്പനിയിൽ നിന്നും 1.5 HP മോട്ടോർ ഞാൻ വാങ്ങിയിരുന്നു. ഒരു ദിവസം പോലും ഉപയോഗിക്കാൻ പറ്റിയില്ല. തട്ടിപ്പാണ്. കാശും പോയി.

  • @geethaagri2702
    @geethaagri2702 หลายเดือนก่อน

    നിങ്ങൾ വിട് എടുത്തു തരാമോ

  • @geethaagri2702
    @geethaagri2702 หลายเดือนก่อน

    Vidukitto