The True Eye
The True Eye
  • 2 177
  • 2 392 003
അവിടെ അങ്ങനെയൊരാള്‍ തല കുത്തി നില്‍ക്കുന്നില്ല.
അത്യാവശ്യം തിരക്കുള്ള ലണ്ടനിലെ ഒരു തെരുവില്‍ ചുവന്ന ബോർഡർ ലൈനുകളുള്ള ഒരു ഡബിൾ ഡക്കർ ബസിന് മുന്നില്‍ ഒരാള്‍ ശരീരത്തില്‍ എന്തൊക്കെയോ ബോർഡുകൾ കെട്ടിവച്ച നിലയില്‍ നില്‍ക്കുന്നത് കാണാം. പിന്നാലെ ഇയാള്‍ ബസിന് മുന്നില്‍ തലകുത്തി നില്‍ക്കുന്നു. പിന്നെ ആളെ കാണുന്നില്ല
#viralvideo #viralcontent
มุมมอง: 3

วีดีโอ

ഒരു ഇടവേളക്ക് ശേഷം മലയാളത്തിന്റെ ഇതിഹാസം; വെള്ളിത്തിരയിൽക്ക്...
มุมมอง 1202 ชั่วโมงที่ผ่านมา
കെ മധു സംവിധാനം ചെയ്‌ത സിബിഐ അഞ്ചാം ഭാഗത്തിൽ ജഗതി അഭിനയിച്ചിരുന്നു. വിഖ്യാതനായ ബ്രിട്ടിഷ് ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ച ശാസ്ത്രജ്ഞനുമായ സ്റ്റീഫൻ ഹോക്കിങിനെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ചക്രകസേരയിലിരിക്കുന്ന ജഗതിയെയാണ് പോസ്റ്ററില്‍ കാണുന്നത്..
യൗവനം തിരിച്ചുപിടിക്കാൻ മകനിൽ നിന്നും രക്തപ്പകർച്ചയ്ക്ക് ഒരുങ്ങി 47കാരി 'മനുഷ്യ ബാര്‍ബി'
มุมมอง 2124 ชั่วโมงที่ผ่านมา
#barbie #barbiegirl 23 വയസ്സുള്ള തൻ്റെ മകനിൽ നിന്ന് രക്തം സ്വീകരിക്കാൻ പോവുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് 47കാരി 'മനുഷ്യ ബാര്‍ബി' #barbie #barbiegirl
'ഇവിടുത്തെ സംവിധാനം തന്നെ പരാജയമാണ്.' എൻ എ മുഹമ്മദ്‌ കുട്ടി സംസാരിക്കുന്നു
มุมมอง 1007 ชั่วโมงที่ผ่านมา
'ഇവിടുത്തെ സംവിധാനം തന്നെ പരാജയമാണ്.' എൻ എ മുഹമ്മദ്‌ കുട്ടി സംസാരിക്കുന്നു
മനുഷ്യ നിർമിതമായ പാലത്തിന്റെ മിനിയേച്ചർ നിർമിച്ച് ഉറുമ്പുകൾ
มุมมอง 1.4K7 ชั่วโมงที่ผ่านมา
ഒഴുകികൊണ്ടിരിക്കുന്ന വെള്ളത്തിനു മുകളിലായിട്ടുപോലും പാലത്തിന് നനവില്ലെന്നത് പ്രത്യേകതയാണ്. മാത്രമല്ല ഒന്നിലധികം ഉറുമ്പുകൾക്ക് ഒരേ സമയം അതിലൂടെ നടക്കാനും സാധിക്കും.
മനുഷ്യാസ്തികൂടങ്ങൾ കുന്നുകൂടി തടാകം; ഓരോ വർഷവും വലിപ്പവും ആഴവും നഷ്ടപെടുന്ന തടാകം
มุมมอง 199 ชั่วโมงที่ผ่านมา
സുന്ദരകാഴ്ചകൾക്കപ്പുറം നിഗൂഢതകളും നിറഞ്ഞ ഇടവും കൂടിയാണ് ഉത്തരാഖണ്ഡ്. അതിലൊന്നാണ് രൂപ്കുണ്ഡ് തടാകം. #latestnews #roopkund #skull
നായയെപ്പോലെ രൂപം! തേറ്റയുള്ള ലോകത്തെ ഏറ്റവും പഴയ മൃഗത്തെ കണ്ടെത്തി
มุมมอง 6409 ชั่วโมงที่ผ่านมา
പാലിയൻറ്റോളജിസ്റ്റുകൾ പറയുന്നത് ദിനോസർ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് കഠാര പല്ലൻ ജീവികൾ ( saber-toothed animal) ഭൂമിയിൽ കാണപ്പെട്ടിരുന്നു എന്നതിന്റെ തെളിവാണ് ഈ ഫോസിൽ കണ്ടെത്തൽ എന്നാണ്. #fosiles #archeology
മേഘങ്ങൾക്ക് മുകളിലൂടെ നടക്കുന്നത് മനുഷ്യരോ?
มุมมอง 3312 ชั่วโมงที่ผ่านมา
പിന്നാലെ അന്യഗ്രഹ ജീവികൾ ഉണ്ടെന്ന് വാദിക്കുന്ന ചിലർ അത് അന്യഗ്രഹ ജീവികൾ തന്നെയാണ് തറപ്പിച്ചു പറഞ്ഞു. എന്നാൽ കൂടുതൽ ആളുകളും വീഡിയോയുടെ ആധികാരികത എത്രത്തോളം ആണെന്ന് സംശയമാണ് പ്രകടിപ്പിച്ചത്.
നോർവെയിലെ പ്രകാശം ഇന്നും ദുരൂഹം! നോർവേയിലെ ട്രോൻഡെലാം കൗണ്ടിലാണ് വിചിത്രപ്രകാശം .
มุมมอง 56812 ชั่วโมงที่ผ่านมา
പ്രദേശത്തെ പാറകളിലും മറ്റുമുള്ള ചില ധാതുക്കളിലുണ്ടാകുന്ന പ്രവർത്തനങ്ങളാണ് ഇതിനു പിന്നിലെന്നും സിദ്ധാന്തവത്കരിച്ചവരുണ്ട്. എന്നാൽ ഇന്നും ഇതിനു പിന്നിലെ യഥാർഥ കാരണം കണ്ടെത്തിയിട്ടില്ല.
പുറത്ത് കടക്കും മുമ്പ് ഉറഞ്ഞ് പോയൊരു തടാകം മുതലയ്ക്ക് ഒരുക്കിയത് മരണക്കെണി
มุมมอง 1.1K14 ชั่วโมงที่ผ่านมา
അത്തരമൊരു ദാരുണമായ കാഴ്ച സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ഉലച്ചു. പുറത്ത് കടക്കും മുമ്പ് ഉറഞ്ഞ് പോയൊരു തടാകം അവന് മരണക്കെണിയൊരുക്കി #alligator #ice #crocodile
പോക്സോ കേസുകൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് നിയമത്തിലുള്ള വിശ്വാസം നഷ്ട്ടപ്പെടുത്തുമോ...?
มุมมอง 22414 ชั่วโมงที่ผ่านมา
പോക്സോ കേസുകൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് നിയമത്തിലുള്ള വിശ്വാസം നഷ്ട്ടപ്പെടുത്തുമോ...?
റഷ്യയിൽ കണ്ടെത്തിയ 5000വർഷം പഴക്കമുള്ള കുഞ്ഞ് മാമത്ത്, ശാസ്ത്രജ്ഞർ ഇട്ട പേര് യാന.
มุมมอง 67314 ชั่วโมงที่ผ่านมา
റഷ്യയിൽ കണ്ടെത്തിയ 5000വർഷം പഴക്കമുള്ള കുഞ്ഞ് മാമത്ത്, ശാസ്ത്രജ്ഞർ ഇട്ട പേര് യാന.
ജോലി ചെയ്യുന്ന കുരങ്ങ്' റാണി എന്ന് അഭിസംബോധന ചെയ്താൽ മാത്രമേ പ്രതികരിക്കൂ
มุมมอง 22616 ชั่วโมงที่ผ่านมา
ജോലി ചെയ്യുന്ന കുരങ്ങ്' റാണി എന്ന് അഭിസംബോധന ചെയ്താൽ മാത്രമേ പ്രതികരിക്കൂ
സ്മാർട്ട് ഫോൺ ഉപയോക്താക്കളുടെ ഏറ്റവും പ്രിയപ്പെട്ട ഗെയിംസ്.
มุมมอง 6516 ชั่วโมงที่ผ่านมา
സ്മാർട്ട് ഫോൺ ഉപയോക്താക്കളുടെ ഏറ്റവും പ്രിയപ്പെട്ട ഗെയിംസ്.
തട്ടിക്കൊണ്ടുപോയി എന്ന് ഫോൺ, എല്ലാം ബിടിഎസ് അം​ഗങ്ങളെ കാണാനുള്ള നാടകം.
มุมมอง 26016 ชั่วโมงที่ผ่านมา
തട്ടിക്കൊണ്ടുപോയി എന്ന് ഫോൺ, എല്ലാം ബിടിഎസ് അം​ഗങ്ങളെ കാണാനുള്ള നാടകം.
വിചിത്രവും കൗതുകകരവുമായ ഓരോ ആചാരങ്ങൾ
มุมมอง 9419 ชั่วโมงที่ผ่านมา
വിചിത്രവും കൗതുകകരവുമായ ഓരോ ആചാരങ്ങൾ
ഡ്രൈവർ വാഹനത്തിൽ നിന്ന് പുറത്തേക്ക് ചാടി. പിന്നാലെ താഴേക്ക് പതിച്ച് ട്രക്ക്
มุมมอง 13919 ชั่วโมงที่ผ่านมา
ഡ്രൈവർ വാഹനത്തിൽ നിന്ന് പുറത്തേക്ക് ചാടി. പിന്നാലെ താഴേക്ക് പതിച്ച് ട്രക്ക്
ദക്ഷിണാഫ്രിക്കയിലെ 'അന്യഗ്രഹ' സസ്യങ്ങൾ....
มุมมอง 15219 ชั่วโมงที่ผ่านมา
ദക്ഷിണാഫ്രിക്കയിലെ 'അന്യഗ്രഹ' സസ്യങ്ങൾ....
ഡ്രൈവർക്ക് ഉറക്കം; ടാക്സി സ്വയം ഡ്രൈവ് ചെയ്ത് യാത്രക്കാരൻ
มุมมอง 15321 ชั่วโมงที่ผ่านมา
ഡ്രൈവർക്ക് ഉറക്കം; ടാക്സി സ്വയം ഡ്രൈവ് ചെയ്ത് യാത്രക്കാരൻ
ഗവർണർ മാറുമ്പോഴും സമീപനം മാറുകയില്ല; എൻ എ മുഹമ്മദ്‌ കുട്ടി നിലപാട് വ്യക്തമാക്കുന്നു
มุมมอง 567วันที่ผ่านมา
ഗവർണർ മാറുമ്പോഴും സമീപനം മാറുകയില്ല; എൻ എ മുഹമ്മദ്‌ കുട്ടി നിലപാട് വ്യക്തമാക്കുന്നു
കോൺഗ്രസിലെ അധികാര തർക്കം ഇടതിന് തുടർഭരണം നൽകുമോ..?
มุมมอง 954วันที่ผ่านมา
കോൺഗ്രസിലെ അധികാര തർക്കം ഇടതിന് തുടർഭരണം നൽകുമോ..?
'തീയും പുകയും' പുറത്തുവിട്ട് ചത്ത കോഴികൾ; പരിഭ്രാന്തരായി നാട്ടുകാർ
มุมมอง 29วันที่ผ่านมา
'തീയും പുകയും' പുറത്തുവിട്ട് ചത്ത കോഴികൾ; പരിഭ്രാന്തരായി നാട്ടുകാർ
കൊതുകുകള്‍ ഇല്ലാത്ത രാജ്യത്തെക്കുറിച്ച് നിങ്ങള്‍ക്കറിയാമോ?
มุมมอง 68วันที่ผ่านมา
കൊതുകുകള്‍ ഇല്ലാത്ത രാജ്യത്തെക്കുറിച്ച് നിങ്ങള്‍ക്കറിയാമോ?
20,000 നിവാസികള്‍ ഒരേ മേല്‍ക്കൂരയില്‍; 'സെല്‍ഫ് കണ്‍ടെയ്ന്‍ഡ് കമ്യൂണിറ്റി' എന്ന ഭീമന്‍ കെട്ടിടം
มุมมอง 779วันที่ผ่านมา
20,000 നിവാസികള്‍ ഒരേ മേല്‍ക്കൂരയില്‍; 'സെല്‍ഫ് കണ്‍ടെയ്ന്‍ഡ് കമ്യൂണിറ്റി' എന്ന ഭീമന്‍ കെട്ടിടം
വിദ്യാർത്ഥി രാഷ്ട്രീയം കോടതി കയറുന്നതിനെ കുറിച്ച് അഡ്വക്കേറ്റ് വിഷ്ണു വിജയൻ
มุมมอง 68วันที่ผ่านมา
വിദ്യാർത്ഥി രാഷ്ട്രീയം കോടതി കയറുന്നതിനെ കുറിച്ച് അഡ്വക്കേറ്റ് വിഷ്ണു വിജയൻ
2024: കളം മാറ്റി ചവിട്ടിയവരിൽ പ്രധാനികള്‍
มุมมอง 2.1Kวันที่ผ่านมา
2024: കളം മാറ്റി ചവിട്ടിയവരിൽ പ്രധാനികള്‍
രാജ്യം കണ്ട ഏറ്റവും മികച്ച പിന്നണി ഗായകൻ; മുഹമ്മദ് റാഫിയുടെ ജന്മശതാബ്ദി
มุมมอง 1.3K14 วันที่ผ่านมา
രാജ്യം കണ്ട ഏറ്റവും മികച്ച പിന്നണി ഗായകൻ; മുഹമ്മദ് റാഫിയുടെ ജന്മശതാബ്ദി
വൈറലാകാന്‍ വേണ്ടി മാത്രം ഒരു വിവാഹക്ഷണക്കത്ത്‌
มุมมอง 3014 วันที่ผ่านมา
വൈറലാകാന്‍ വേണ്ടി മാത്രം ഒരു വിവാഹക്ഷണക്കത്ത്‌
യുവാവ് രക്ഷിച്ചത് നായയെയോ കരടിയെയോ? 30 ലക്ഷത്തിലധികം പേര് ഏറ്റെടുത്ത വീഡിയോ
มุมมอง 13914 วันที่ผ่านมา
യുവാവ് രക്ഷിച്ചത് നായയെയോ കരടിയെയോ? 30 ലക്ഷത്തിലധികം പേര് ഏറ്റെടുത്ത വീഡിയോ
പാലം തകരാറിലാണെന്ന് പറഞ്ഞ് തീരും മുന്നേ പാലം പൊളിഞ്ഞ് നദിയിലേക്ക്
มุมมอง 3.2K14 วันที่ผ่านมา
പാലം തകരാറിലാണെന്ന് പറഞ്ഞ് തീരും മുന്നേ പാലം പൊളിഞ്ഞ് നദിയിലേക്ക്