IslamicTranslations
IslamicTranslations
  • 638
  • 122 032
Swahih Bukhaari - അധ്യായം 43. കടം, കടം തിരിച്ചടക്കുന്നത്, ജപ്തി, പാപ്പരത്തം. ഹദീസുകൾ: 2409-സംഗ്രഹം
السلام عليكم ورحمه الله وبركاته
Swahih Bukhaari - അധ്യായം 43. കടം, കടം തിരിച്ചടക്കുന്നത്, ജപ്തി, പാപ്പരത്തം. ഹദീസുകൾ: 2409-സംഗ്രഹം
സ്വഹീഹ് ബുഖാരി, വാല്യം 3 - അധ്യായം 43. കടം, കടം തിരിച്ചടക്കുന്നത്, ജപ്തി, പാപ്പരത്തം, ഇതിൻ്റെ അടിസ്ഥാന നിയമങ്ങൾ, ചെയ്യാൻ പാടില്ലാത്തത്, എന്നിവ സംബന്ധിച്ച പ്രവാചകൻ (സ) യുടെ സ്വഹീഹായ ഹദീസുകൾ / പ്രബലമായ വർത്തമാനങ്ങൾ / ചര്യകൾ.
15 മിനുട്ട് മാത്രം ദൈർഘ്യമുള്ള വീഡിയോകളിലൂടെ ചെറിയ ഭാഗങ്ങളായി അവതരിപ്പിക്കുന്നു.
Swaheeh Bukhaari, Volume 3, Chapter 43. Debt or Loan, Debt or loan repayment, recovering loan by siezing property, bankruptcy, prayers, purifying soul, expiation of sins, basics, Islamic prayer and other rules.
യുടൄബ് ചാനൽ: th-cam.com/channels/P_RhNhbb7y3fK-TtPrhtZA.html
ഫേസ്ബുക്ക് പേജ്: %E0%B4%87%E0%B4%B8%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%AE%E0%B4%BF%E0%B4%95-%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%AD%E0%B4%BE%E0%B4%B7%E0%B4%95%E0%B5%BE-islamic-translations-102247011598928/
ടെലഗ്രാം ചാനൽ: t.me/IslamicTranslations
വെബ്സൈറ്റ്: sites.google.com/view/IslamicTranslations
Tags: IslamicTranslations; Islamic Translations
Saheeh Bukhari, Swaheeh Bukhaari, Swahih Bukhari
Hadees; Hadis; Hadith; Prophetic speeches and prophetic acts
Islam; Islaam; Muslim
Religious Education; No Copyright; Free to Use
มุมมอง: 160

วีดีโอ

Swahih Bukhaari - അധ്യായം 43. കടം, കടം തിരിച്ചടക്കുന്നത്, ജപ്തി, പാപ്പരത്തം. ഹദീസുകൾ: 2403-2408
มุมมอง 12821 ชั่วโมงที่ผ่านมา
السلام عليكم ورحمه الله وبركاته Swahih Bukhaari - അധ്യായം 43. കടം, കടം തിരിച്ചടക്കുന്നത്, ജപ്തി, പാപ്പരത്തം. ഹദീസുകൾ: 2403-2408 സ്വഹീഹ് ബുഖാരി, വാല്യം 3 - അധ്യായം 43. കടം, കടം തിരിച്ചടക്കുന്നത്, ജപ്തി, പാപ്പരത്തം, ഇതിൻ്റെ അടിസ്ഥാന നിയമങ്ങൾ, ചെയ്യാൻ പാടില്ലാത്തത്, എന്നിവ സംബന്ധിച്ച പ്രവാചകൻ (സ) യുടെ സ്വഹീഹായ ഹദീസുകൾ / പ്രബലമായ വർത്തമാനങ്ങൾ / ചര്യകൾ. 15 മിനുട്ട് മാത്രം ദൈർഘ്യമുള്ള വീഡിയോകളിലൂടെ ച...
Swahih Bukhaari - അധ്യായം 43. കടം, കടം തിരിച്ചടക്കുന്നത്, ജപ്തി, പാപ്പരത്തം. ഹദീസുകൾ: 2395-2402
มุมมอง 86วันที่ผ่านมา
السلام عليكم ورحمه الله وبركاته Swahih Bukhaari - അധ്യായം 43. കടം, കടം തിരിച്ചടക്കുന്നത്, ജപ്തി, പാപ്പരത്തം. ഹദീസുകൾ: 2395-2402 സ്വഹീഹ് ബുഖാരി, വാല്യം 3 - അധ്യായം 43. കടം, കടം തിരിച്ചടക്കുന്നത്, ജപ്തി, പാപ്പരത്തം, ഇതിൻ്റെ അടിസ്ഥാന നിയമങ്ങൾ, ചെയ്യാൻ പാടില്ലാത്തത്, എന്നിവ സംബന്ധിച്ച പ്രവാചകൻ (സ) യുടെ സ്വഹീഹായ ഹദീസുകൾ / പ്രബലമായ വർത്തമാനങ്ങൾ / ചര്യകൾ. 15 മിനുട്ട് മാത്രം ദൈർഘ്യമുള്ള വീഡിയോകളിലൂടെ ച...
Swahih Bukhaari - അധ്യായം 43. കടം, കടം തിരിച്ചടക്കുന്നത്, ജപ്തി, പാപ്പരത്തം. ഹദീസുകൾ: 2385-2394
มุมมอง 2421 วันที่ผ่านมา
السلام عليكم ورحمه الله وبركاته Swahih Bukhaari - അധ്യായം 43. കടം, കടം തിരിച്ചടക്കുന്നത്, ജപ്തി, പാപ്പരത്തം. ഹദീസുകൾ: 2385-2394 സ്വഹീഹ് ബുഖാരി, വാല്യം 3 - അധ്യായം 43. കടം, കടം തിരിച്ചടക്കുന്നത്, ജപ്തി, പാപ്പരത്തം, ഇതിൻ്റെ അടിസ്ഥാന നിയമങ്ങൾ, ചെയ്യാൻ പാടില്ലാത്തത്, എന്നിവ സംബന്ധിച്ച പ്രവാചകൻ (സ) യുടെ സ്വഹീഹായ ഹദീസുകൾ / പ്രബലമായ വർത്തമാനങ്ങൾ / ചര്യകൾ. 15 മിനുട്ട് മാത്രം ദൈർഘ്യമുള്ള വീഡിയോകളിലൂടെ ച...
Swahih Bukhaari - അധ്യായം 42. മുസാഖത്ത് = കൃഷി നനക്കുന്നത്. ഹദീസുകൾ: 2378-2384
มุมมอง 4721 วันที่ผ่านมา
السلام عليكم ورحمه الله وبركاته Swahih Bukhaari - അധ്യായം 42. മുസാഖത്ത് = കൃഷി നനക്കുന്നത്. ഹദീസുകൾ: 2378-2384 സ്വഹീഹ് ബുഖാരി, വാല്യം 3 - അധ്യായം 42. മുസാഖത്ത് = കൃഷി നനക്കുന്നത്. ഇതിൻ്റെ അടിസ്ഥാന നിയമങ്ങൾ, ചെയ്യാൻ പാടില്ലാത്തത്, എന്നിവ സംബന്ധിച്ച പ്രവാചകൻ (സ) യുടെ സ്വഹീഹായ ഹദീസുകൾ / പ്രബലമായ വർത്തമാനങ്ങൾ / ചര്യകൾ. 15 മിനുട്ട് മാത്രം ദൈർഘ്യമുള്ള വീഡിയോകളിലൂടെ ചെറിയ ഭാഗങ്ങളായി അവതരിപ്പിക്കുന്നു....
Swahih Bukhaari - അധ്യായം 42. മുസാഖത്ത് = കൃഷി നനക്കുന്നത്. ഹദീസുകൾ: 2372-2377
มุมมอง 8121 วันที่ผ่านมา
السلام عليكم ورحمه الله وبركاته Swahih Bukhaari - അധ്യായം 42. മുസാഖത്ത് = കൃഷി നനക്കുന്നത്. ഹദീസുകൾ: 2372-2377 സ്വഹീഹ് ബുഖാരി, വാല്യം 3 - അധ്യായം 42. മുസാഖത്ത് = കൃഷി നനക്കുന്നത്. ഇതിൻ്റെ അടിസ്ഥാന നിയമങ്ങൾ, ചെയ്യാൻ പാടില്ലാത്തത്, എന്നിവ സംബന്ധിച്ച പ്രവാചകൻ (സ) യുടെ സ്വഹീഹായ ഹദീസുകൾ / പ്രബലമായ വർത്തമാനങ്ങൾ / ചര്യകൾ. 15 മിനുട്ട് മാത്രം ദൈർഘ്യമുള്ള വീഡിയോകളിലൂടെ ചെറിയ ഭാഗങ്ങളായി അവതരിപ്പിക്കുന്നു....
Google Family Link Parental Control, ഗൂഗിൾ ഫാമിലി ലിങ്ക്, കുട്ടികളുടെ ഫോൺ നിയന്ത്രിക്കാനുള്ള ആപ്പ്
มุมมอง 28หลายเดือนก่อน
السلام عليكم ورحمه الله وبركاته Google Family Link Parental Control App "ഗൂഗിൾ ഫാമിലി ലിങ്ക്", മാതാ പിതാക്കൾക്ക് കുട്ടികളുടെ ആൻഡ്രോയ്ഡ് ഫോൺ / ടാബ്‌ലറ്റുകളുടെ ഉപയോഗം നിയന്ത്രിക്കാനുള്ള മൊബൈൽ ആപ്പ്. ഉപയോഗിക്കുക, എല്ലാവരിലേക്കും എത്തിച്ചു കൊടുക്കുക. "ഗൂഗിൾ ഫാമിലി ലിങ്ക്" എന്ന മാതാ പിതാക്കളുടെ നിയന്ത്രണ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിന് - play.google.com/store/apps/details?id=com.google.android.apps.ki...
Swahih Bukhaari - അധ്യായം 42. മുസാഖത്ത് = കൃഷി നനക്കുന്നത്. ഹദീസുകൾ: 2366-2371
มุมมอง 29หลายเดือนก่อน
السلام عليكم ورحمه الله وبركاته Swahih Bukhaari - അധ്യായം 42. മുസാഖത്ത് = കൃഷി നനക്കുന്നത്. ഹദീസുകൾ: 2366-2371 സ്വഹീഹ് ബുഖാരി, വാല്യം 3 - അധ്യായം 42. മുസാഖത്ത് = കൃഷി നനക്കുന്നത്. ഇതിൻ്റെ അടിസ്ഥാന നിയമങ്ങൾ, ചെയ്യാൻ പാടില്ലാത്തത്, എന്നിവ സംബന്ധിച്ച പ്രവാചകൻ (സ) യുടെ സ്വഹീഹായ ഹദീസുകൾ / പ്രബലമായ വർത്തമാനങ്ങൾ / ചര്യകൾ. 15 മിനുട്ട് മാത്രം ദൈർഘ്യമുള്ള വീഡിയോകളിലൂടെ ചെറിയ ഭാഗങ്ങളായി അവതരിപ്പിക്കുന്നു....
Swahih Bukhaari - അധ്യായം 42. മുസാഖത്ത് = കൃഷി നനക്കുന്നത്. ഹദീസുകൾ: 2351 - 2357
มุมมอง 35หลายเดือนก่อน
السلام عليكم ورحمه الله وبركاته Swahih Bukhaari - അധ്യായം 42. മുസാഖത്ത് = കൃഷി നനക്കുന്നത്. ഹദീസുകൾ: 2351 - 2357 സ്വഹീഹ് ബുഖാരി, വാല്യം 3 - അധ്യായം 42. മുസാഖത്ത് = കൃഷി നനക്കുന്നത്. ഇതിൻ്റെ അടിസ്ഥാന നിയമങ്ങൾ, ചെയ്യാൻ പാടില്ലാത്തത്, എന്നിവ സംബന്ധിച്ച പ്രവാചകൻ (സ) യുടെ സ്വഹീഹായ ഹദീസുകൾ / പ്രബലമായ വർത്തമാനങ്ങൾ / ചര്യകൾ. 15 മിനുട്ട് മാത്രം ദൈർഘ്യമുള്ള വീഡിയോകളിലൂടെ ചെറിയ ഭാഗങ്ങളായി അവതരിപ്പിക്കുന്ന...
Swahih Bukhaari - അധ്യായം 41. ഹർസ് / മുസാറഅ = കൃഷിയും, കാർഷികവൃത്തിയും. ഹദീസുകൾ: 2348-2350
มุมมอง 22หลายเดือนก่อน
السلام عليكم ورحمه الله وبركاته Swahih Bukhaari - അധ്യായം 41. ഹർസ് / മുസാറഅ = കൃഷിയും, കാർഷികവൃത്തിയും. ഹദീസുകൾ: 2348-2350 സ്വഹീഹ് ബുഖാരി, വാല്യം 3 - അധ്യായം 41. ഹർസ് / മുസാറഅ = കൃഷിയും, കാർഷികവൃത്തിയും. ഇതിൻ്റെ അടിസ്ഥാന നിയമങ്ങൾ, ചെയ്യാൻ പാടില്ലാത്തത്, എന്നിവ സംബന്ധിച്ച പ്രവാചകൻ (സ) യുടെ സ്വഹീഹായ ഹദീസുകൾ / പ്രബലമായ വർത്തമാനങ്ങൾ / ചര്യകൾ. 15 മിനുട്ട് മാത്രം ദൈർഘ്യമുള്ള വീഡിയോകളിലൂടെ ചെറിയ ഭാഗങ്...
Swahih Bukhaari - അധ്യായം 41. ഹർസ് / മുസാറഅ = കൃഷിയും, കാർഷികവൃത്തിയും. ഹദീസുകൾ: 2337-2347
มุมมอง 64หลายเดือนก่อน
السلام عليكم ورحمه الله وبركاته Swahih Bukhaari - അധ്യായം 41. ഹർസ് / മുസാറഅ = കൃഷിയും, കാർഷികവൃത്തിയും. ഹദീസുകൾ: 2337-2347 സ്വഹീഹ് ബുഖാരി, വാല്യം 3 - അധ്യായം 41. ഹർസ് / മുസാറഅ = കൃഷിയും, കാർഷികവൃത്തിയും. ഇതിൻ്റെ അടിസ്ഥാന നിയമങ്ങൾ, ചെയ്യാൻ പാടില്ലാത്തത്, എന്നിവ സംബന്ധിച്ച പ്രവാചകൻ (സ) യുടെ സ്വഹീഹായ ഹദീസുകൾ / പ്രബലമായ വർത്തമാനങ്ങൾ / ചര്യകൾ. 15 മിനുട്ട് മാത്രം ദൈർഘ്യമുള്ള വീഡിയോകളിലൂടെ ചെറിയ ഭാഗങ്...
Swahih Bukhaari - അധ്യായം 41. ഹർസ് / മുസാറഅ = കൃഷിയും, കാർഷികവൃത്തിയും. ഹദീസുകൾ: 2325 - 2330
มุมมอง 136หลายเดือนก่อน
السلام عليكم ورحمه الله وبركاته Swahih Bukhaari - അധ്യായം 41. ഹർസ് / മുസാറഅ = കൃഷിയും, കാർഷികവൃത്തിയും. ഹദീസുകൾ: 2325 - 2330 സ്വഹീഹ് ബുഖാരി, വാല്യം 3 - അധ്യായം 41. ഹർസ് / മുസാറഅ = കൃഷിയും, കാർഷികവൃത്തിയും. ഇതിൻ്റെ അടിസ്ഥാന നിയമങ്ങൾ, ചെയ്യാൻ പാടില്ലാത്തത്, എന്നിവ സംബന്ധിച്ച പ്രവാചകൻ (സ) യുടെ സ്വഹീഹായ ഹദീസുകൾ / പ്രബലമായ വർത്തമാനങ്ങൾ / ചര്യകൾ. 15 മിനുട്ട് മാത്രം ദൈർഘ്യമുള്ള വീഡിയോകളിലൂടെ ചെറിയ ഭാഗ...
Swahih Bukhaari - അധ്യായം 41. ഹർസ് / മുസാറഅ = കൃഷിയും, കാർഷികവൃത്തിയും. ഹദീസുകൾ: 2320 - 2324
มุมมอง 210หลายเดือนก่อน
السلام عليكم ورحمه الله وبركاته Swahih Bukhaari - അധ്യായം 41. ഹർസ് / മുസാറഅ = കൃഷിയും, കാർഷികവൃത്തിയും. ഹദീസുകൾ: 2320 - 2324 സ്വഹീഹ് ബുഖാരി, വാല്യം 3 - അധ്യായം 41. ഹർസ് / മുസാറഅ = കൃഷിയും, കാർഷികവൃത്തിയും. ഇതിൻ്റെ അടിസ്ഥാന നിയമങ്ങൾ, ചെയ്യാൻ പാടില്ലാത്തത്, എന്നിവ സംബന്ധിച്ച പ്രവാചകൻ (സ) യുടെ സ്വഹീഹായ ഹദീസുകൾ / പ്രബലമായ വർത്തമാനങ്ങൾ / ചര്യകൾ. 15 മിനുട്ട് മാത്രം ദൈർഘ്യമുള്ള വീഡിയോകളിലൂടെ ചെറിയ ഭാഗ...
Swahih Bukhaari - അധ്യായം 40. വകാലത് = ഒരാളെ പ്രതിനിധി / പകരക്കാരൻ ആക്കുന്നത്. ഹദീസുകൾ: 2319-സംഗ്രഹം
มุมมอง 100หลายเดือนก่อน
السلام عليكم ورحمه الله وبركاته Swahih Bukhaari - അധ്യായം 40. വകാലത് = വേറെ ഒരാളെ പ്രതിനിധി / പകരക്കാരൻ ആക്കുന്നത്. ഹദീസുകൾ: 2319-സംഗ്രഹം സ്വഹീഹ് ബുഖാരി, വാല്യം 3 - അധ്യായം 40. വകാലത് = വേറെ ഒരാളെ പ്രതിനിധി / പകരക്കാരൻ ആക്കുന്നത്. ഇതിൻ്റെ അടിസ്ഥാന നിയമങ്ങൾ, ചെയ്യാൻ പാടില്ലാത്തത്, എന്നിവ സംബന്ധിച്ച പ്രവാചകൻ (സ) യുടെ സ്വഹീഹായ ഹദീസുകൾ / പ്രബലമായ വർത്തമാനങ്ങൾ / ചര്യകൾ. 15 മിനുട്ട് മാത്രം ദൈർഘ്യമുള്...
Swahih Bukhaari - അധ്യായം 40. വകാലത് = വേറെ ഒരാളെ പ്രതിനിധി/പകരക്കാരൻ ആക്കുന്നത്. ഹദീസുകൾ:2311a-2318
มุมมอง 318หลายเดือนก่อน
السلام عليكم ورحمه الله وبركاته Swahih Bukhaari - അധ്യായം 40. വകാലത് = വേറെ ഒരാളെ പ്രതിനിധി / പകരക്കാരൻ ആക്കുന്നത്. ഹദീസുകൾ: 2311a-2318 സ്വഹീഹ് ബുഖാരി, വാല്യം 3 - അധ്യായം 40. വകാലത് = വേറെ ഒരാളെ പ്രതിനിധി / പകരക്കാരൻ ആക്കുന്നത്. ഇതിൻ്റെ അടിസ്ഥാന നിയമങ്ങൾ, ചെയ്യാൻ പാടില്ലാത്തത്, എന്നിവ സംബന്ധിച്ച പ്രവാചകൻ (സ) യുടെ സ്വഹീഹായ ഹദീസുകൾ / പ്രബലമായ വർത്തമാനങ്ങൾ / ചര്യകൾ. 15 മിനുട്ട് മാത്രം ദൈർഘ്യമുള്ള ...
Swahih Bukhaari - അധ്യായം 40. വകാലത് = വേറെ ഒരാളെ പ്രതിനിധി/പകരക്കാരൻ ആക്കുന്നത്. ഹദീസുകൾ: 2307-2311
มุมมอง 144หลายเดือนก่อน
Swahih Bukhaari - അധ്യായം 40. വകാലത് = വേറെ ഒരാളെ പ്രതിനിധി/പകരക്കാരൻ ആക്കുന്നത്. ഹദീസുകൾ: 2307-2311
Swahih Bukhaari - അധ്യായം 40. വകാലത് = വേറെ ഒരാളെ പ്രതിനിധി/പകരക്കാരൻ ആക്കുന്നത്. ഹദീസുകൾ: 2299-2306
มุมมอง 338หลายเดือนก่อน
Swahih Bukhaari - അധ്യായം 40. വകാലത് = വേറെ ഒരാളെ പ്രതിനിധി/പകരക്കാരൻ ആക്കുന്നത്. ഹദീസുകൾ: 2299-2306
Swahih Bukhaari - അധ്യായം 39. കഫാല = വേറെ ഒരാൾക്ക് വേണ്ടി ജാമ്യം നിൽക്കുന്നത്. ഹദീസുകൾ: 2297a-2298
มุมมอง 128หลายเดือนก่อน
Swahih Bukhaari - അധ്യായം 39. കഫാല = വേറെ ഒരാൾക്ക് വേണ്ടി ജാമ്യം നിൽക്കുന്നത്. ഹദീസുകൾ: 2297a-2298
Swahih Bukhaari - അധ്യായം 39. കഫാല = വേറെ ഒരാൾക്ക് വേണ്ടി ജാമ്യം നിൽക്കുന്നത്. ഹദീസുകൾ: 2293-2297
มุมมอง 171หลายเดือนก่อน
Swahih Bukhaari - അധ്യായം 39. കഫാല = വേറെ ഒരാൾക്ക് വേണ്ടി ജാമ്യം നിൽക്കുന്നത്. ഹദീസുകൾ: 2293-2297
Swahih Bukhaari - അധ്യായം 39. കഫാല = വേറെ ഒരാൾക്ക് വേണ്ടി ജാമ്യം നിൽക്കുന്നത്. ഹദീസുകൾ: 2290-2292
มุมมอง 1682 หลายเดือนก่อน
Swahih Bukhaari - അധ്യായം 39. കഫാല = വേറെ ഒരാൾക്ക് വേണ്ടി ജാമ്യം നിൽക്കുന്നത്. ഹദീസുകൾ: 2290-2292
Swahih Bukhaari - അധ്യായം 38. ഹവാലാത്ത് = കടം മറ്റൊരാളിലേക്ക് മാറ്റുന്നത് ഹദീസുകൾ: 2287-2289
มุมมอง 712 หลายเดือนก่อน
Swahih Bukhaari - അധ്യായം 38. ഹവാലാത്ത് = കടം മറ്റൊരാളിലേക്ക് മാറ്റുന്നത് ഹദീസുകൾ: 2287-2289
Swahih Bukhaari - അധ്യായം 37. ഇജാറ = ജോലിക്ക് ആളെ എടുക്കുന്നതിൻ്റെ മാനദണ്ഡം. ഹദീസുകൾ: 2277-2286
มุมมอง 862 หลายเดือนก่อน
Swahih Bukhaari - അധ്യായം 37. ഇജാറ = ജോലിക്ക് ആളെ എടുക്കുന്നതിൻ്റെ മാനദണ്ഡം. ഹദീസുകൾ: 2277-2286
Swahih Bukhaari - അധ്യായം 37. ഇജാറ = ജോലിക്ക് ആളെ എടുക്കുന്നതിൻ്റെ മാനദണ്ഡം. ഹദീസുകൾ: 2273-2276
มุมมอง 772 หลายเดือนก่อน
Swahih Bukhaari - അധ്യായം 37. ഇജാറ = ജോലിക്ക് ആളെ എടുക്കുന്നതിൻ്റെ മാനദണ്ഡം. ഹദീസുകൾ: 2273-2276
Swahih Bukhaari - അധ്യായം 37. ഇജാറ = ജോലിക്ക് ആളെ എടുക്കുന്നതിൻ്റെ മാനദണ്ഡം. ഹദീസുകൾ: 2271-2272
มุมมอง 502 หลายเดือนก่อน
Swahih Bukhaari - അധ്യായം 37. ഇജാറ = ജോലിക്ക് ആളെ എടുക്കുന്നതിൻ്റെ മാനദണ്ഡം. ഹദീസുകൾ: 2271-2272
നല്ലവരിൽ ഉൾപ്പെടുത്താനും, ചീത്ത ആളുകളിൽ ഉൾപ്പെടുത്താതെ ഇരിക്കാനും ഉള്ള 2 ദുആകൾ
มุมมอง 742 หลายเดือนก่อน
നല്ലവരിൽ ഉൾപ്പെടുത്താനും, ചീത്ത ആളുകളിൽ ഉൾപ്പെടുത്താതെ ഇരിക്കാനും ഉള്ള 2 ദുആകൾ
Swahih Bukhaari - അധ്യായം 37. ഇജാറ = ജോലിക്ക് ആളെ എടുക്കുന്നതിൻ്റെ മാനദണ്ഡം. ഹദീസുകൾ: 2267-2270
มุมมอง 1542 หลายเดือนก่อน
Swahih Bukhaari - അധ്യായം 37. ഇജാറ = ജോലിക്ക് ആളെ എടുക്കുന്നതിൻ്റെ മാനദണ്ഡം. ഹദീസുകൾ: 2267-2270
Swahih Bukhaari - അധ്യായം 37. ഇജാറ = ജോലിക്ക് ആളെ എടുക്കുന്നതിൻ്റെ മാനദണ്ഡം. ഹദീസുകൾ: 2260-2266
มุมมอง 1442 หลายเดือนก่อน
Swahih Bukhaari - അധ്യായം 37. ഇജാറ = ജോലിക്ക് ആളെ എടുക്കുന്നതിൻ്റെ മാനദണ്ഡം. ഹദീസുകൾ: 2260-2266
Swahih Bukhaari - അധ്യായം 36. ശുഫ്അ = പങ്ക് കച്ചവടത്തിലെ മുന്നൊഴിവ്. ഹദീസുകൾ: 2257-2259
มุมมอง 213 หลายเดือนก่อน
Swahih Bukhaari - അധ്യായം 36. ശുഫ്അ = പങ്ക് കച്ചവടത്തിലെ മുന്നൊഴിവ്. ഹദീസുകൾ: 2257-2259
Swahih Bukhaari - അധ്യായം 35. സലം = കാലേ കൂട്ടി കച്ചവടം (1-3 കൊല്ലം മുമ്പേ) ഹദീസുകൾ: 2239-2256
มุมมอง 223 หลายเดือนก่อน
Swahih Bukhaari - അധ്യായം 35. സലം = കാലേ കൂട്ടി കച്ചവടം (1-3 കൊല്ലം മുമ്പേ) ഹദീസുകൾ: 2239-2256
Swahih Bukhaari - അധ്യായം 34. ബൈഅ് = കച്ചവടം, കൊടുക്കൽ, വാങ്ങൽ, വില പേശൽ. അധ്യായ സംഗ്രഹം.
มุมมอง 1363 หลายเดือนก่อน
Swahih Bukhaari - അധ്യായം 34. ബൈഅ് = കച്ചവടം, കൊടുക്കൽ, വാങ്ങൽ, വില പേശൽ. അധ്യായ സംഗ്രഹം.

ความคิดเห็น

  • @shirabudeenmh6864
    @shirabudeenmh6864 หลายเดือนก่อน

    Jivithakalam muzhuvan Kastapetundakunnathallam Avalkum Avalude makkalkumthannaya.Avalude Veetilninnum konduvanna sotthum.Avarthannaya.upayokikunnathu.kettiyon.chokkaliamaittu vadiyakum.kanamunayannulla.parupadiumai.Eragum....🙏 🤲 ☝️

    • @IslamicTranslation
      @IslamicTranslation 28 วันที่ผ่านมา

      ഒന്നും മനസിലായില്ല.

  • @famnaap6843
    @famnaap6843 หลายเดือนก่อน

    Pplichuuu❤

  • @basheerkung-fu8787
    @basheerkung-fu8787 2 หลายเดือนก่อน

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ❤🤲😍💯👌

  • @phoenixvideos2
    @phoenixvideos2 5 หลายเดือนก่อน

    അറബിയിൽ വായിക്കാവുന്ന വിധം open ആക്കി പോകുമ്പോൾ ഖുർആൻ പലകയുടെ മുസ്ഹഫിൻ്റെ വിധിയാകാം അല്ലാതെ അനേകം App ൽ ഒന്നായാൽ പ്രശ്നം ഇല്ലന്നണ് തോന്നുന്നത് കാരണം binory ആയാണ് storage അതിനെ കമാൻ്റുകൾ കൊടുക്കുമ്പോൾ മാത്രമാണ് ലിപി പ്രത്യക്ഷപെടുന്നത് Mobile വിളിക്കാനും മറ്റും Toilet ൽ കൊണ്ട് പോകണമല്ലോ അതിൽ പ്രശ്നമില്ല അല്ലാഹ് അഅലം

    • @IslamicTranslation
      @IslamicTranslation 4 หลายเดือนก่อน

      അസ്സലാമു അലൈക്കും. അതാണ് പൊതുവെ എല്ലാ പണ്ഡിതന്മാരുടെയും ഫത്വ. ഇതിനെ ഖുർആൻ ആയി കണക്കാക്കുന്നില്ല. അതു കൊണ്ട് ഖുർആൻ മുസ്ഹഫിൽ നോക്കി ഓതുന്ന കൂലി കിട്ടില്ലായിരിക്കും. പക്ഷേ കൂടെ ഒരു ഖുർആൻ ഇപ്പോഴും ഉണ്ടാവും. അല്ലാഹു അഅലം

    • @phoenixvideos2
      @phoenixvideos2 4 หลายเดือนก่อน

      @@IslamicTranslation open ആക്കിയാൽ ഖുർആൻ തന്നെ ലിപി കാണുമല്ലോ പറഞ്ഞത് കമാൻ്റ് കൊടുക്കാത്ത dead App No problem

  • @phoenixvideos2
    @phoenixvideos2 5 หลายเดือนก่อน

  • @sayinasayi-dr7yw
    @sayinasayi-dr7yw 5 หลายเดือนก่อน

    Gold edukkunnadhil prashnamundo

    • @IslamicTranslation
      @IslamicTranslation 5 หลายเดือนก่อน

      ഞാൻ ഉസ്താദ് അല്ല. വിധി പറയാൻ പറ്റില്ല. മറ്റൊരാളുടെ (ഭാര്യക്ക് ഭർത്താവിൻ്റെയും, ഭർത്താവിന് ഭാര്യയെയും) എന്ത് സ്വത്തും അയാളുടെ അനുവാദത്തോടെ എടുക്കാം. അനുവാദം ഇല്ലാതെ പറ്റില്ല എന്നാണ് എനിക്ക് തോന്നുന്നത്.

  • @shafeerva8716
    @shafeerva8716 5 หลายเดือนก่อน

    ❤️

  • @shahulhameedk4117
    @shahulhameedk4117 5 หลายเดือนก่อน

    🎉super class 💫

  • @shafeerva8716
    @shafeerva8716 5 หลายเดือนก่อน

    👍👍

  • @shafeerva8716
    @shafeerva8716 6 หลายเดือนก่อน

    ❤️❤️

  • @sheejashias8034
    @sheejashias8034 6 หลายเดือนก่อน

    Masha Allah

  • @nadiyak5272
    @nadiyak5272 6 หลายเดือนก่อน

    Usthathe inte husbandnte uppa marichu sothukal okey umma ummante peril aaki valiya makkalod choyikathe avar vitheshathaanu ennitt mudhra pepparil avar ariyathe oppu avare pereyuthi baryammarod edeechu eppo immante peril aakanu eth thett alle uppayude soth makkalku ulla pole oru vihitham alle immakum undavollu evide imma ellam sontham aaka ine immaku eshttam ullork imma kodukum

    • @IslamicTranslation
      @IslamicTranslation 6 หลายเดือนก่อน

      { لِّلرِّجَالِ نَصِيبٞ مِّمَّا تَرَكَ ٱلۡوَٰلِدَانِ وَٱلۡأَقۡرَبُونَ وَلِلنِّسَآءِ نَصِيبٞ مِّمَّا تَرَكَ ٱلۡوَٰلِدَانِ وَٱلۡأَقۡرَبُونَ مِمَّا قَلَّ مِنۡهُ أَوۡ كَثُرَۚ نَصِيبٗا مَّفۡرُوضٗا } [Surah An-Nisāʾ: 7] അബ്ദുല്‍ ഹമീദ് & പറപ്പൂര്‍: മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചു പോയ ധനത്തില്‍ പുരുഷന്‍മാര്‍ക്ക് ഓഹരിയുണ്ട്‌. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ ധനത്തില്‍ സ്ത്രീകള്‍ക്കും ഓഹരിയുണ്ട്‌. (ആ ധനം) കുറച്ചാകട്ടെ, കൂടുതലാകട്ടെ. അത് നിര്‍ണയിക്കപ്പെട്ട ഓഹരിയാകുന്നു

    • @IslamicTranslation
      @IslamicTranslation 6 หลายเดือนก่อน

      വിധി പറയാൻ ഞാൻ ഉസ്താദ് അല്ല. ഇംഗ്ലീഷ് മലയാളത്തിലേക്ക് പരിഭാഷ പെടുത്തുക മാത്രമാണ് ഞാൻ ചെയ്യുന്നത്. എന്നാലും ചില ആയത്തുകൾ നിങ്ങൾക്ക് പറഞ്ഞു തരാം. പറ്റിച്ചു എഴുതി വാങ്ങിയത് തെറ്റാണ്. എല്ലാവർക്കും അതിൽ അധികാരമുണ്ട്. ഖുർആൻ 4:12 ആയിരിക്കും നിങ്ങൾക്ക് ബാധം. താഴെ കൊടുക്കുന്നു

    • @IslamicTranslation
      @IslamicTranslation 6 หลายเดือนก่อน

      { يُوصِيكُمُ ٱللَّهُ فِيٓ أَوۡلَٰدِكُمۡۖ لِلذَّكَرِ مِثۡلُ حَظِّ ٱلۡأُنثَيَيۡنِۚ فَإِن كُنَّ نِسَآءٗ فَوۡقَ ٱثۡنَتَيۡنِ فَلَهُنَّ ثُلُثَا مَا تَرَكَۖ وَإِن كَانَتۡ وَٰحِدَةٗ فَلَهَا ٱلنِّصۡفُۚ وَلِأَبَوَيۡهِ لِكُلِّ وَٰحِدٖ مِّنۡهُمَا ٱلسُّدُسُ مِمَّا تَرَكَ إِن كَانَ لَهُۥ وَلَدٞۚ فَإِن لَّمۡ يَكُن لَّهُۥ وَلَدٞ وَوَرِثَهُۥٓ أَبَوَاهُ فَلِأُمِّهِ ٱلثُّلُثُۚ فَإِن كَانَ لَهُۥٓ إِخۡوَةٞ فَلِأُمِّهِ ٱلسُّدُسُۚ مِنۢ بَعۡدِ وَصِيَّةٖ يُوصِي بِهَآ أَوۡ دَيۡنٍۗ ءَابَآؤُكُمۡ وَأَبۡنَآؤُكُمۡ لَا تَدۡرُونَ أَيُّهُمۡ أَقۡرَبُ لَكُمۡ نَفۡعٗاۚ فَرِيضَةٗ مِّنَ ٱللَّهِۗ إِنَّ ٱللَّهَ كَانَ عَلِيمًا حَكِيمٗا } [Surah An-Nisāʾ: 11] അബ്ദുല്‍ ഹമീദ് & പറപ്പൂര്‍: നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നു; ആണിന് രണ്ട് പെണ്ണിന്‍റെതിന് തുല്യമായ ഓഹരിയാണുള്ളത്‌. ഇനി രണ്ടിലധികംപെണ്‍മക്കളാണുള്ളതെങ്കില്‍ (മരിച്ച ആള്‍) വിട്ടേച്ചു പോയ സ്വത്തിന്‍റെ മൂന്നില്‍ രണ്ടു ഭാഗമാണ് അവര്‍ക്കുള്ളത്‌. ഒരു മകള്‍ മാത്രമാണെങ്കില്‍ അവള്‍ക്ക് പകുതിയാണുള്ളത്‌. മരിച്ച ആള്‍ക്കു സന്താനമുണ്ടെങ്കില്‍ അയാളുടെ മാതാപിതാക്കളില്‍ ഓരോരുത്തര്‍ക്കും അയാള്‍ വിട്ടേച്ചുപോയ സ്വത്തിന്‍റെ ആറിലൊന്നുവീതം ഉണ്ടായിരിക്കുന്നതാണ്‌. ഇനി അയാള്‍ക്ക് സന്താനമില്ലാതിരിക്കുകയും, മാതാപിതാക്കള്‍ അയാളുടെ അനന്തരാവകാശികളായിരിക്കയുമാണെങ്കില്‍ അയാളുടെ മാതാവിന് മൂന്നിലൊരു ഭാഗം ഉണ്ടായിരിക്കും.ഇനി അയാള്‍ക്ക് സഹോദരങ്ങളുണ്ടായിരുന്നാല്‍ അയാളുടെ മാതാവിന് ആറിലൊന്നുണ്ടായിരിക്കും.മരിച്ച ആള്‍ ചെയ്തിട്ടുള്ള വസ്വിയ്യത്തിനും കടമുണ്ടെങ്കില്‍ അതിനും ശേഷമാണ് ഇതെല്ലാം. നിങ്ങളുടെ പിതാക്കളിലും നിങ്ങളുടെ മക്കളിലും ഉപകാരം കൊണ്ട് നിങ്ങളോട് ഏറ്റവും അടുത്തവര്‍ ആരാണെന്ന് നിങ്ങള്‍ക്കറിയില്ല. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള (ഓഹരി) നിര്‍ണയമാണിത്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു

    • @IslamicTranslation
      @IslamicTranslation 6 หลายเดือนก่อน

      { ۞وَلَكُمۡ نِصۡفُ مَا تَرَكَ أَزۡوَٰجُكُمۡ إِن لَّمۡ يَكُن لَّهُنَّ وَلَدٞۚ فَإِن كَانَ لَهُنَّ وَلَدٞ فَلَكُمُ ٱلرُّبُعُ مِمَّا تَرَكۡنَۚ مِنۢ بَعۡدِ وَصِيَّةٖ يُوصِينَ بِهَآ أَوۡ دَيۡنٖۚ وَلَهُنَّ ٱلرُّبُعُ مِمَّا تَرَكۡتُمۡ إِن لَّمۡ يَكُن لَّكُمۡ وَلَدٞۚ فَإِن كَانَ لَكُمۡ وَلَدٞ فَلَهُنَّ ٱلثُّمُنُ مِمَّا تَرَكۡتُمۚ مِّنۢ بَعۡدِ وَصِيَّةٖ تُوصُونَ بِهَآ أَوۡ دَيۡنٖۗ وَإِن كَانَ رَجُلٞ يُورَثُ كَلَٰلَةً أَوِ ٱمۡرَأَةٞ وَلَهُۥٓ أَخٌ أَوۡ أُخۡتٞ فَلِكُلِّ وَٰحِدٖ مِّنۡهُمَا ٱلسُّدُسُۚ فَإِن كَانُوٓاْ أَكۡثَرَ مِن ذَٰلِكَ فَهُمۡ شُرَكَآءُ فِي ٱلثُّلُثِۚ مِنۢ بَعۡدِ وَصِيَّةٖ يُوصَىٰ بِهَآ أَوۡ دَيۡنٍ غَيۡرَ مُضَآرّٖۚ وَصِيَّةٗ مِّنَ ٱللَّهِۗ وَٱللَّهُ عَلِيمٌ حَلِيمٞ } [Surah An-Nisāʾ: 12] അബ്ദുല്‍ ഹമീദ് & പറപ്പൂര്‍: നിങ്ങളുടെ ഭാര്യമാര്‍ക്ക് സന്താനമില്ലാത്ത പക്ഷം അവര്‍ വിട്ടേച്ചുപോയ ധനത്തിന്‍റെ പകുതി നിങ്ങള്‍ക്കാകുന്നു. ഇനി അവര്‍ക്ക് സന്താനമുണ്ടായിരുന്നാല്‍ അവര്‍ വിട്ടേച്ചുപോയതിന്‍റെ നാലിലൊന്ന് നിങ്ങള്‍ക്കായിരിക്കും. അവര്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്‌. നിങ്ങള്‍ക്ക് സന്താനമില്ലെങ്കില്‍ നിങ്ങള്‍ വിട്ടേച്ചുപോയ ധനത്തില്‍ നിന്ന് നാലിലൊന്നാണ് അവര്‍ക്ക് (ഭാര്യമാര്‍ക്ക്‌) ഉള്ളത്‌. ഇനി നിങ്ങള്‍ക്ക് സന്താനമുണ്ടായിരുന്നാല്‍ നിങ്ങള്‍ വിട്ടേച്ചു പോയതില്‍ നിന്ന് എട്ടിലൊന്നാണ് അവര്‍ക്കുള്ളത്‌. നിങ്ങള്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്‌. അനന്തരമെടുക്കുന്ന പുരുഷനോ സ്ത്രീയോ പിതാവും മക്കളുമില്ലാത്ത ആളായിരിക്കുകയും, അയാള്‍ക്ക് (മാതാവൊത്ത) ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരിക്കുകയും ചെയ്താല്‍ അവരില്‍ (ആ സഹോദരസഹോദരിമാരില്‍) ഓരോരുത്തര്‍ക്കും ആറില്‍ ഒരംശം ലഭിക്കുന്നതാണ്‌. ഇനി അവര്‍ അതിലധികം പേരുണ്ടെങ്കില്‍ അവര്‍ മൂന്നിലൊന്നില്‍ സമാവകാശികളായിരിക്കും.ദ്രോഹകരമല്ലാത്ത വസ്വിയ്യത്തോ കടമോ ഉണ്ടെങ്കില്‍ അതു കഴിച്ചാണിത്‌.അല്ലാഹുവിങ്കല്‍ നിന്നുള്ള നിര്‍ദേശമത്രെ ഇത്‌. അല്ലാഹു സര്‍വ്വജ്ഞനും സഹനശീലനുമാകുന്നു

    • @IslamicTranslation
      @IslamicTranslation 6 หลายเดือนก่อน

      { تِلۡكَ حُدُودُ ٱللَّهِۚ وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ يُدۡخِلۡهُ جَنَّٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَاۚ وَذَٰلِكَ ٱلۡفَوۡزُ ٱلۡعَظِيمُ } [Surah An-Nisāʾ: 13] അബ്ദുല്‍ ഹമീദ് & പറപ്പൂര്‍: അല്ലാഹുവിന്‍റെ നിയമപരിധികളാകുന്നു അവയൊക്കെ. ഏതൊരാള്‍ അല്ലാഹുവിനെയും അവന്‍റെ ദൂതനെയും അനുസരിക്കുന്നുവോ അവനെ അല്ലാഹു താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ പ്രവേശിപ്പിക്കുന്നതാണ്‌. അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ വിജയം

  • @rafsharafee
    @rafsharafee 6 หลายเดือนก่อน

    പെൺകുട്ടികൾ മാത്രമുള്ളവർക്ക് ഉപ്പാന്റെ സ്വത്തിന് അവകാശമില്ലേ

    • @IslamicTranslation
      @IslamicTranslation 6 หลายเดือนก่อน

      { يُوصِيكُمُ ٱللَّهُ فِيٓ أَوۡلَٰدِكُمۡۖ لِلذَّكَرِ مِثۡلُ حَظِّ ٱلۡأُنثَيَيۡنِۚ فَإِن كُنَّ نِسَآءٗ فَوۡقَ ٱثۡنَتَيۡنِ فَلَهُنَّ ثُلُثَا مَا تَرَكَۖ وَإِن كَانَتۡ وَٰحِدَةٗ فَلَهَا ٱلنِّصۡفُۚ وَلِأَبَوَيۡهِ لِكُلِّ وَٰحِدٖ مِّنۡهُمَا ٱلسُّدُسُ مِمَّا تَرَكَ إِن كَانَ لَهُۥ وَلَدٞۚ فَإِن لَّمۡ يَكُن لَّهُۥ وَلَدٞ وَوَرِثَهُۥٓ أَبَوَاهُ فَلِأُمِّهِ ٱلثُّلُثُۚ فَإِن كَانَ لَهُۥٓ إِخۡوَةٞ فَلِأُمِّهِ ٱلسُّدُسُۚ مِنۢ بَعۡدِ وَصِيَّةٖ يُوصِي بِهَآ أَوۡ دَيۡنٍۗ ءَابَآؤُكُمۡ وَأَبۡنَآؤُكُمۡ لَا تَدۡرُونَ أَيُّهُمۡ أَقۡرَبُ لَكُمۡ نَفۡعٗاۚ فَرِيضَةٗ مِّنَ ٱللَّهِۗ إِنَّ ٱللَّهَ كَانَ عَلِيمًا حَكِيمٗا } [Surah An-Nisāʾ: 11] അബ്ദുല്‍ ഹമീദ് & പറപ്പൂര്‍: നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നു; ആണിന് രണ്ട് പെണ്ണിന്‍റെതിന് തുല്യമായ ഓഹരിയാണുള്ളത്‌. ഇനി രണ്ടിലധികംപെണ്‍മക്കളാണുള്ളതെങ്കില്‍ (മരിച്ച ആള്‍) വിട്ടേച്ചു പോയ സ്വത്തിന്‍റെ മൂന്നില്‍ രണ്ടു ഭാഗമാണ് അവര്‍ക്കുള്ളത്‌. ഒരു മകള്‍ മാത്രമാണെങ്കില്‍ അവള്‍ക്ക് പകുതിയാണുള്ളത്‌. മരിച്ച ആള്‍ക്കു സന്താനമുണ്ടെങ്കില്‍ അയാളുടെ മാതാപിതാക്കളില്‍ ഓരോരുത്തര്‍ക്കും അയാള്‍ വിട്ടേച്ചുപോയ സ്വത്തിന്‍റെ ആറിലൊന്നുവീതം ഉണ്ടായിരിക്കുന്നതാണ്‌. ഇനി അയാള്‍ക്ക് സന്താനമില്ലാതിരിക്കുകയും, മാതാപിതാക്കള്‍ അയാളുടെ അനന്തരാവകാശികളായിരിക്കയുമാണെങ്കില്‍ അയാളുടെ മാതാവിന് മൂന്നിലൊരു ഭാഗം ഉണ്ടായിരിക്കും.ഇനി അയാള്‍ക്ക് സഹോദരങ്ങളുണ്ടായിരുന്നാല്‍ അയാളുടെ മാതാവിന് ആറിലൊന്നുണ്ടായിരിക്കും.മരിച്ച ആള്‍ ചെയ്തിട്ടുള്ള വസ്വിയ്യത്തിനും കടമുണ്ടെങ്കില്‍ അതിനും ശേഷമാണ് ഇതെല്ലാം. നിങ്ങളുടെ പിതാക്കളിലും നിങ്ങളുടെ മക്കളിലും ഉപകാരം കൊണ്ട് നിങ്ങളോട് ഏറ്റവും അടുത്തവര്‍ ആരാണെന്ന് നിങ്ങള്‍ക്കറിയില്ല. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള (ഓഹരി) നിര്‍ണയമാണിത്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു

    • @IslamicTranslation
      @IslamicTranslation 6 หลายเดือนก่อน

      ഞാൻ വിധി പറയാൻ ഉസ്താദ് അല്ല. ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് പരിഭാഷ പെടുത്തുക മാത്രമാണ് ഞാൻ ചെയ്യുന്നത്. പെൺ മക്കൾക്ക് ആൺ മക്കളുടെ പകുതി വീതം ആണ് ഖുർആൻ 4:11 അനുസരിച്ച്. മുകളിൽ കൊടുത്തിട്ടുണ്ട്. പറയുന്നത്.

  • @diyaworld8036
    @diyaworld8036 7 หลายเดือนก่อน

    ഉസ്താദേ എന്റെ അമ്മായിമ്മക്ക് 4സെന്റ് സ്ഥലം അവരെ സ്വത്ത് വക കിട്ടി. അത് വിttuകിട്ടിയ 8ലക്ഷം രൂപ 4മക്കൾ ഉള്ള ഉമ്മ രണ്ടാമത്തെ മകന്റെ (കുടുംബത്തിൽ നിന്നാണ് ആവൻ കല്യാണം കഴിച്ചത് )സാമ്പത്തിക ബാധ്യത വീട്ടാൻ മറ്റുമക്കൾ അറിയാതെ കൊടുത്തു. എന്റെ ഭർത്താവ് ഇതേ കുറിച്ച് ചോദിച്ചപ്പോൾ എന്റേത് അല്ലെ, ഞാൻ ഇഷ്ടം ഉള്ള പോലെ ചെയ്യും എന്ന്. ശരിക്കും അവർ ചെയ്തത് തെറ്റല്ലേ ഉസ്താദെ.ഏത് മക്കളാണ് പ്രായമാവുമ്പോൾ നോക്കുക എന്ന് ഉറപ്പില്ലല്ലോ. എന്റെ ഭർത്താവിന് ഉമ്മയുടെ ഈ പ്രവൃത്തി വളെരെ മാനസിക വിഷമം ഉണ്ടാക്കി........ അമ്മോശൻ ഈമാൻ ഉള്ള ആളായതുകൊണ്ട് അങ്ങേർക്ക് മക്കൾ എല്ലവരും സമം ആണ്‌.

    • @IslamicTranslation
      @IslamicTranslation 6 หลายเดือนก่อน

      ഞാൻ ഉസ്താദ് അല്ല. അത് കൊണ്ട് വിധി പറയാൻ പറ്റില്ല. ഞാൻ പരിഭാഷ മാത്രമാണ് ചെയ്യുന്നത്. ഒരാൾക്ക് അയാളുടെ സ്വത്ത് ദാനം ചെയ്യുന്നതിനോ ഒരാൾക്ക് കൊടുക്കുന്നതിനു കുഴപ്പം ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്. നിങ്ങൾ നാട്ടിലെ വലിയ ഒരു ഉസ്താദിനോട് ചോദിച്ചു ഉറപ്പിക്കുക.

  • @sheejashias8034
    @sheejashias8034 7 หลายเดือนก่อน

  • @niyaskdm5094
    @niyaskdm5094 7 หลายเดือนก่อน

    പവിത്ര മദീന ❣️

  • @muhammednavasck8939
    @muhammednavasck8939 8 หลายเดือนก่อน

    Ma sha Allah

  • @khadeejakootrat7168
    @khadeejakootrat7168 8 หลายเดือนก่อน

    ഭർ താവിന്റെ സംബത്തിൽ നിന്നും ചെറുതോ വലുതോ ആയ വസ്തുക്കൾ /പണമോ ഭാര്യ ക്ക് അവളുടെ കുടുംബത്തിൽ കൊണ്ട് പോകാമോ?

    • @IslamicTranslation
      @IslamicTranslation 8 หลายเดือนก่อน

      നേരത്തെ പറഞ്ഞ പോലെ ഞാൻ വിധി പറയാൻ ആയിട്ടില്ല. നിങ്ങള് അടുത്ത ഉസ്താദ് മാരോട് ചോദിക്കുക. എന്നലുംനെൻ്റെ അഭിപ്രായം, "അനുവാദം ഉണ്ടെങ്കിൽ കൊണ്ടു പോകാം. അല്ലാതെ പറ്റില്ല."

  • @babusalam1048
    @babusalam1048 9 หลายเดือนก่อน

    6236

  • @navazpk7921
    @navazpk7921 9 หลายเดือนก่อน

    മാ ശാ അല്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ

    • @IslamicTranslation
      @IslamicTranslation 9 หลายเดือนก่อน

      ആമീൻ. വ ഇയ്യാക്കും.

  • @SeenathSaifu-sj9mj
    @SeenathSaifu-sj9mj 10 หลายเดือนก่อน

    ഉമ്മയുടെ ഭൂമി ഉപ്പയുടെ പേരിലാക്കിയിരുന്നു ഉപ്പ മരിച്ചു. ഉപ്പാക്ക് വേറെ. ഒരു ഭാര്യയും അതിൽ മക്കളും ഉണ്ട്. അപ്പോൾ ഈ ഭൂമി ഉപ്പയുടെ അനന്തരവകാശ സ്വത്താകുമോ ? ഉപ്പാക്ക് ഇതല്ലാതെ വേറെയും ഭൂമിയുണ്ട്. തീർച്ചയായും ഇതിനൊരു Replay തരണം. Please

    • @IslamicTranslation
      @IslamicTranslation 10 หลายเดือนก่อน

      അസ്സലാമു അലൈക്കും. ഞാൻ പരിഭാഷ മാത്രം ആണ് ചെയ്യുന്നത്. ഫിഖ്ഹ് നിയമങ്ങളിൽ വിധി പറയാൻ അറിയില്ല. ഫിഖ്ഹ് പണ്ഡിതന്മാരോട് (നാട്ടിലെ വലിയ ഉസ്താദ്) തന്നെ ചോദിക്കുക. എൻ്റെ അഭിപ്രായം - പിതാവിൻ്റെ സ്വത്തിൽ മക്കൾക്ക് അവകാശം ഉണ്ട് (ആണിന് 2 വീതം പെണ്ണിന് 1 വീതം). മാതാവിൻ്റെ സ്വത്ത് പേര് മാറിയ സ്ഥിതിക്ക് അത് പിതാവിൻ്റെ തന്നെ ആയി മാറി കാണും. അല്ലാഹു അഅ്ലം.

  • @mumthas9684
    @mumthas9684 11 หลายเดือนก่อน

    6236

  • @mumthas9684
    @mumthas9684 11 หลายเดือนก่อน

    അള്ളാഹു ഖൈർ നല്കട്ടെ ആമീൻ

    • @IslamicTranslation
      @IslamicTranslation 11 หลายเดือนก่อน

      Aameen. വ ഇയ്യാക്കും

  • @hassainarukunjuhassainarukunju
    @hassainarukunjuhassainarukunju ปีที่แล้ว

    ഇതിനെകഥയെന്നാണൊ അതൊ ചരിത്രമെന്നാണൊ പറയേണ്ടതു് കഥയാകുമ്പോൾ ഖുർആനെ പലരും തെറ്റിദ്ധരിക്കാൻ ഇടയുണ്ട് . എല്ലാവർക്കും സത്യം സത്യമായി മനസ്സിലാക്കാൻ അള്ളാഹു ഇടയാക്കട്ടെ !

    • @IslamicTranslation
      @IslamicTranslation 6 หลายเดือนก่อน

      അല്ലാഹു ഖിസ്സ = കഥ, ഖസസ് = കഥകൾ, എന്നീ വാക്കുകൾ ആണ് ഉപയോഗിച്ചിരിക്കുന്നത്. അത് കൊണ്ട് കഥ എന്ന് തന്നെ ഇരിക്കുന്നതാണ് നല്ലത്.

  • @shahishahi9852
    @shahishahi9852 ปีที่แล้ว

    Alhamdulilla alhamdulilla alhamdulilla

    • @IslamicTranslation
      @IslamicTranslation ปีที่แล้ว

      السلام عليكم ورحمت الله وبركاته. ഈ യൂട്യൂബ് ചാനൽ വരിക്കാരാവുക, ആവർത്തിച്ച് കാണുക 🤩, ഇഷ്ടപ്പെടുക 👍🏼, എല്ലാവർക്കും അയക്കുക 💌, പ്രാർത്ഥിക്കുക 🤲. യൂട്യൂബ് ചാനൽ - Islamic Translations youtube.com/@IslamicTranslation Playlist: ഖുർആനിനെ അറിയുക. th-cam.com/play/PLqGJ8RDa5AG5UcXoJBIOrW3gqDvLdBrbh.html ഖുർആനിലെ വാക്കുകളുടെ / ആയത്തുകളുടെ അർഥം, ആധികാരികമായ ഖുർആൻ കഥകൾ എന്നിവയിലൂടെ ഖുർആനെ അറിയുക / മനസ്സിലാക്കുക എന്നതാണ് ഈ പ്ലേ ലിസ്റ്റിൻ്റെ ഉദ്ദേശം. Playlist: ഖുർആനിലെ അത്ഭുതങ്ങൾ. th-cam.com/play/PLqGJ8RDa5AG5vchPMCrBCQq-nm-m4AlU_.html ഖുർആനിലെ അത്ഭുതങ്ങൾ, ബന്ധപ്പെട്ട വാക്കുകളുടെ / ആയത്തുകളുടെ അർഥം, ആധികാരികമായ ഖുർആൻ കഥകൾ എന്നിവയിലൂടെ ഖുർആനെ അടുത്ത് അറിയുക / ഇഷ്ടപ്പെടുക എന്നതാണ് ഈ പ്ലേ ലിസ്റ്റിൻ്റെ ഉദ്ദേശം. Playlist: സ്വഹീഹ് അൽ ബുഖാരി, വാല്യം 1. th-cam.com/play/PLqGJ8RDa5AG7zQj0wt9BfC_f84m5as0SE.html പ്രവാചകത്വം / വഹ് യ്, വിശ്വാസം / ഈമാൻ, അറിവ് / വിജ്ഞാനം / ഇൽമ്, അംഗ സ്നാനം / വുളൂഅ്, ഹൈള് / ആർത്തവം, നമസ്കാരം / സ്വലാ / ഇസ്ലാമിക പ്രാർത്ഥന, ഇസ്ലാമിക പ്രാർത്ഥനാ സമയം / ഔഖാതു സ്വലാ, എന്നിവ സംബന്ധിച്ച ഹദീസുകൾ / വർത്തമാനങ്ങൾ / വിശദീകരണങ്ങൾ / പ്രവാചക ചര്യകൾ സ്വഹീഹ് ബുഖാരിയിൽ നിന്ന് പഠിക്കുക എന്നതാണ് ഈ പ്ലേ ലിസ്റ്റിൻ്റെ ഉദ്ദേശം. Playlist: സ്വഹീഹ് അൽ ബുഖാരി, വാല്യം 2. th-cam.com/play/PLqGJ8RDa5AG4GszMayUVijknQ6CaFlrR6.html ജുമുഅ / വെള്ളിയാഴ്ച കൂട്ട നമസ്കാരം, ഖഉഫ് / ഭയ അഥവാ യുദ്ധ സമയ നമസ്കാരം, ഈദ് / 2 പെരുന്നാൾ നമസ്കാരങ്ങൾ, വിത്റ് / ഒറ്റയായ രാത്രി നമസ്കാരം, ഇസ്ഥിസ്ഖാഅ് / മഴക്ക് വേണ്ടിയുള്ള നമസ്കാരം, കുസൂഫ് / ഗ്രഹണ സമയ നമസകാരം, സജദത്തു തിലാവത്ത് / ഓത്തിൻ്റെ സുജൂദ്, ജംഅ് കിസ്റ് / യാത്രക്കാർ നിർബന്ധ നമസ്കാരങ്ങൾ ചുരുക്കിയും ഒരുമിച്ചും നമസ്കരിക്കുന്നത്, തഹജ്ജുദ് / രാത്രി നമസ്കാരം, മക്ക മദീന ബൈത്തുൽ മഖദിസ് എന്നീ സ്ഥലങ്ങളിൽ നമസ്കരിക്കുന്നതിൻ്റെ മഹത്വം, നമസ്കാരത്തിലെ അണക്കങ്ങൾ, സജദത്തു സഹ് വ് / മറവിയുടെ സുജൂദ്, ജനാസ / മയ്യിത്ത് പരിപാലനം എന്നിവ സംബന്ധിച്ച ഹദീസുകൾ / വർത്തമാനങ്ങൾ / വിശദീകരണങ്ങൾ / പ്രവാചക ചര്യകൾ സ്വഹീഹ് ബുഖാരിയിൽ നിന്ന് പഠിക്കുക എന്നതാണ് ഈ പ്ലേ ലിസ്റ്റിൻ്റെ ഉദ്ദേശം. السلام عليكم ورحمت الله وبركاته. ഈ ഫേസ്ബുക്ക് പേജ് കാണുക 🤩, ഇഷ്ടപ്പെടുക 👍🏼, എല്ലാവർക്കും അയക്കുക 💞💌, പ്രാർത്ഥിക്കുക 🤲. facebook.com/%E0%B4%87%E0%B4%B8%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%AE%E0%B4%BF%E0%B4%95-%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%AD%E0%B4%BE%E0%B4%B7%E0%B4%95%E0%B5%BE-islamic-translations-102247011598928/ السلام عليكم ورحمت الله وبركاته. ഈ ടെലിഗ്രാം ചാനൽ വരിക്കാരാവുക, കാണുക 🤩, ഇഷ്ടപ്പെടുക 👍🏼, എല്ലാവർക്കും അയക്കുക 💞💌, പ്രാർത്ഥിക്കുക 🤲. t.me/IslamicTranslations اللهم اغفر للمؤمنين والمؤمنات. امين. അല്ലാഹുവേ, സത്യ വിശ്വാസികൾക്കും, സത്യ വിശ്വാസിനികൾക്കും നീ പൊറുത്തു കൊടുക്കണമേ. ആമീൻ.

  • @makkarmm165
    @makkarmm165 ปีที่แล้ว

    ഇതിന്റെ ആദ്യം മുതൽ എവിടെ കിട്ടും

    • @IslamicTranslation
      @IslamicTranslation ปีที่แล้ว

      السلام عليكم ورحمت الله وبركاته. ഈ യൂട്യൂബ് ചാനൽ വരിക്കാരാവുക, ആവർത്തിച്ച് കാണുക 🤩, ഇഷ്ടപ്പെടുക 👍🏼, എല്ലാവർക്കും അയക്കുക 💞💌, പ്രാർത്ഥിക്കുക 🤲. Playlist: ഖുർആനിനെ അറിയുക. th-cam.com/play/PLqGJ8RDa5AG5UcXoJBIOrW3gqDvLdBrbh.html ഖുർആനിലെ വാക്കുകളുടെ / ആയത്തുകളുടെ അർഥം, ആധികാരികമായ ഖുർആൻ കഥകൾ എന്നിവയിലൂടെ ഖുർആനെ അറിയുക / മനസ്സിലാക്കുക എന്നതാണ് ഈ പ്ലേ ലിസ്റ്റിൻ്റെ ഉദ്ദേശം. Playlist: ഖുർആനിലെ അത്ഭുതങ്ങൾ. th-cam.com/play/PLqGJ8RDa5AG5vchPMCrBCQq-nm-m4AlU_.html ഖുർആനിലെ അത്ഭുതങ്ങൾ, ബന്ധപ്പെട്ട വാക്കുകളുടെ / ആയത്തുകളുടെ അർഥം, ആധികാരികമായ ഖുർആൻ കഥകൾ എന്നിവയിലൂടെ ഖുർആനെ അടുത്ത് അറിയുക / ഇഷ്ടപ്പെടുക എന്നതാണ് ഈ പ്ലേ ലിസ്റ്റിൻ്റെ ഉദ്ദേശം. Playlist: സ്വഹീഹ് അൽ ബുഖാരി, വാല്യം 1. th-cam.com/play/PLqGJ8RDa5AG7zQj0wt9BfC_f84m5as0SE.html പ്രവാചകത്വം / വഹ് യ്, വിശ്വാസം / ഈമാൻ, അറിവ് / വിജ്ഞാനം / ഇൽമ്, അംഗ സ്നാനം / വുളൂഅ്, ഹൈള് / ആർത്തവം, നമസ്കാരം / സ്വലാ / ഇസ്ലാമിക പ്രാർത്ഥന, ഇസ്ലാമിക പ്രാർത്ഥനാ സമയം / ഔഖാതു സ്വലാ, എന്നിവ സംബന്ധിച്ച ഹദീസുകൾ / വർത്തമാനങ്ങൾ / വിശദീകരണങ്ങൾ / പ്രവാചക ചര്യകൾ സ്വഹീഹ് ബുഖാരിയിൽ നിന്ന് പഠിക്കുക എന്നതാണ് ഈ പ്ലേ ലിസ്റ്റിൻ്റെ ഉദ്ദേശം. Playlist: സ്വഹീഹ് അൽ ബുഖാരി, വാല്യം 2. th-cam.com/play/PLqGJ8RDa5AG4GszMayUVijknQ6CaFlrR6.html ജുമുഅ / വെള്ളിയാഴ്ച കൂട്ട നമസ്കാരം, ഖഉഫ് / ഭയ അഥവാ യുദ്ധ സമയ നമസ്കാരം, ഈദ് / 2 പെരുന്നാൾ നമസ്കാരങ്ങൾ, വിത്റ് / ഒറായായ രാത്രി നമസ്കാരം, ഇസ്ഥിസ്ഖാഅ് / മഴക്ക് വേണ്ടിയുള്ള നമസ്കാരം, കുസൂഫ് / ഗ്രഹണ നമസകാരം, സജദത്തു തിലാവത്ത് / ഓത്തിൻ്റെ സുജൂദ്, ജംഅ് കിസ്റ് / യാത്രക്കാർ നിർബന്ധ നമസ്കാരങ്ങൾ ചുരുക്കിയും ഒരുമിച്ചും നമസ്കരിക്കുന്നത്, തഹജ്ജുദ് / രാത്രി നമസ്കാരം, മക്ക മദീന ബൈത്തുൽ മഖദിസ് എന്നീ സ്ഥലങ്ങളിൽ നമസ്കരിക്കുന്നതിൻ്റെ മഹത്വം, നമസ്കാരത്തിലെ അണക്കങ്ങൾ, സജദത്തു സഹ് വ് / മറവിയുടെ സുജൂദ്, ജനാസ / മയ്യിത്ത് പരിപാലനം എന്നിവ സംബന്ധിച്ച ഹദീസുകൾ / വർത്തമാനങ്ങൾ / വിശദീകരണങ്ങൾ / പ്രവാചക ചര്യകൾ സ്വഹീഹ് ബുഖാരിയിൽ നിന്ന് പഠിക്കുക എന്നതാണ് ഈ പ്ലേ ലിസ്റ്റിൻ്റെ ഉദ്ദേശം. اللهم اغفر للمؤمنين والمؤمنات. امين. അല്ലാഹുവേ, സത്യ വിശ്വാസികൾക്കും സത്യ വിശ്വാസിനികൾക്കും നീ പൊറുത്തു കൊടുക്കണമേ. ആമീൻ. യൂട്യൂബ് ചാനൽ: th-cam.com/channels/P_RhNhbb7y3fK-TtPrhtZA.html

    • @IslamicTranslation
      @IslamicTranslation ปีที่แล้ว

      എല്ലാ ലിങ്കുകളും ഈ കമൻ്റിൽ കൊടുത്തിട്ടുണ്ട്

  • @sharafudheenmk272
    @sharafudheenmk272 ปีที่แล้ว

    👌👌👌👌👌👌👌👌👌👍👍👍👍👍100

  • @vpmsaidalavi5848
    @vpmsaidalavi5848 ปีที่แล้ว

    Ameen

    • @IslamicTranslation
      @IslamicTranslation ปีที่แล้ว

      السلام عليكم ورحمت الله وبركاته. ഈ യൂട്യൂബ് ചാനൽ വരിക്കാരാവുക, വീഡിയോകൾ ഇഷ്ടപ്പെടുക 👍🏼🥰, കാണുക, എല്ലാവർക്കും അയക്കുക 💞💌, പ്രാർത്ഥിക്കുക. اللهم اغفر للمؤمنين والمؤمنات. امين. അല്ലാഹുവേ, സത്യ വിശ്വാസികൾക്കും സത്യ വിശ്വാസിനികൾക്കും നീ പൊറുത്തു കൊടുക്കണമേ. ആമീൻ.

  • @asjalkvk224
    @asjalkvk224 ปีที่แล้ว

    ❤️👍🏻

    • @IslamicTranslation
      @IslamicTranslation ปีที่แล้ว

      السلام عليكم ورحمت الله وبركاته. ഈ യൂട്യൂബ് ചാനൽ വരിക്കാരാവുക, വീഡിയോകൾ ഇഷ്ടപ്പെടുക 👍🏼🥰, കാണുക, എല്ലാവർക്കും അയക്കുക 💞💌, പ്രാർത്ഥിക്കുക. اللهم اغفر للمؤمنين والمؤمنات. امين. അല്ലാഹുവേ, സത്യ വിശ്വാസികൾക്കും സത്യ വിശ്വാസിനികൾക്കും നീ പൊറുത്തു കൊടുക്കണമേ. ആമീൻ.

  • @Mksirajj4477
    @Mksirajj4477 ปีที่แล้ว

    6666

    • @IslamicTranslation
      @IslamicTranslation ปีที่แล้ว

      السلام عليكم ورحمت الله وبركاته. ഈ യൂട്യൂബ് ചാനൽ വരിക്കാരാവുക, വീഡിയോകൾ ഇഷ്ടപ്പെടുക 👍🏼🥰, കാണുക, എല്ലാവർക്കും അയക്കുക 💞💌, പ്രാർത്ഥിക്കുക. اللهم اغفر للمؤمنين والمؤمنات. امين. അല്ലാഹുവേ, സത്യ വിശ്വാസികൾക്കും സത്യ വിശ്വാസിനികൾക്കും നീ പൊറുത്തു കൊടുക്കണമേ. ആമീൻ.

    • @IslamicTranslation
      @IslamicTranslation ปีที่แล้ว

      അല്ല.

    • @jameelakayyelikunnu712
      @jameelakayyelikunnu712 4 หลายเดือนก่อน

      6236

  • @flowersflowers5580
    @flowersflowers5580 ปีที่แล้ว

    മാഷാ അല്ലാഹ്👍

    • @IslamicTranslation
      @IslamicTranslation ปีที่แล้ว

      السلام عليكم ورحمت الله وبركاته. ഈ യൂട്യൂബ് ചാനൽ വരിക്കാരാവുക, വീഡിയോകൾ ഇഷ്ടപ്പെടുക 👍🏼🥰, കാണുക, എല്ലാവർക്കും അയക്കുക 💞💌, പ്രാർത്ഥിക്കുക. اللهم اغفر للمؤمنين والمؤمنات. امين. അല്ലാഹുവേ, സത്യ വിശ്വാസികൾക്കും സത്യ വിശ്വാസിനികൾക്കും നീ പൊറുത്തു കൊടുക്കണമേ. ആമീൻ.

  • @ayeshayousef3330
    @ayeshayousef3330 ปีที่แล้ว

    Allhamdullillha

    • @IslamicTranslation
      @IslamicTranslation ปีที่แล้ว

      السلام عليكم ورحمت الله وبركاته. ഈ യൂട്യൂബ് ചാനൽ വരിക്കാരാവുക, വീഡിയോകൾ ഇഷ്ടപ്പെടുക 👍🏼🥰, കാണുക, എല്ലാവർക്കും അയക്കുക 💞💌, പ്രാർത്ഥിക്കുക. اللهم اغفر للمؤمنين والمؤمنات. امين. അല്ലാഹുവേ, സത്യ വിശ്വാസികൾക്കും സത്യ വിശ്വാസിനികൾക്കും നീ പൊറുത്തു കൊടുക്കണമേ. ആമീൻ.

  • @mujeebrahman7868
    @mujeebrahman7868 ปีที่แล้ว

    الولي من حفظه الله(ت)كماان النبي من عصمه وهم المظهرون امورا خارقة وهي بامر منه(ت) كظهور المطر من الملك وإعلم صاحب الويطيو ان المسلم لم يجعل احدا غير الله الاهابشيء عادي اوغيرعادي ظهرمنه لان الامركله من الله الاكبر الاعلي الذي ليس كمثله شيء ولم يكن له كفوا احد الباقي

  • @nafeesakidwai9777
    @nafeesakidwai9777 ปีที่แล้ว

    😂😂

    • @IslamicTranslation
      @IslamicTranslation ปีที่แล้ว

      السلام عليكم ورحمت الله وبركاته. ഈ യൂട്യൂബ് ചാനൽ വരിക്കാരാവുക, വീഡിയോകൾ ഇഷ്ടപ്പെടുക 👍🏼🥰, കാണുക, എല്ലാവർക്കും അയക്കുക 💞💌, പ്രാർത്ഥിക്കുക. اللهم اغفر للمؤمنين والمؤمنات. امين. അല്ലാഹുവേ, സത്യ വിശ്വാസികൾക്കും സത്യ വിശ്വാസിനികൾക്കും നീ പൊറുത്തു കൊടുക്കണമേ. ആമീൻ.

  • @ashrafpa376
    @ashrafpa376 ปีที่แล้ว

    അപ്പൊ ഇബ്നു അബ്ബാസ് നിസ്കാരത്തിനു പോയിരുന്നില്ലേ എന്താ യിതു പോകു വരവ് തക്ബീർ അല്ലെ ഈ പറഞ്ഞ തക്ബീർ

    • @IslamicTranslation
      @IslamicTranslation ปีที่แล้ว

      അസ്സലാമു അലൈക്കും. ചോദ്യം മനസ്സിലായില്ല. ഹദീസ് നമ്പർ പറയൂ. ഞാൻ നോക്കാം

    • @IslamicTranslation
      @IslamicTranslation ปีที่แล้ว

      السلام عليكم ورحمت الله وبركاته. ഈ യൂട്യൂബ് ചാനൽ വരിക്കാരാവുക, വീഡിയോകൾ ഇഷ്ടപ്പെടുക 👍🏼🥰, കാണുക, എല്ലാവർക്കും അയക്കുക 💞💌, പ്രാർത്ഥിക്കുക. اللهم اغفر للمؤمنين والمؤمنات. امين. അല്ലാഹുവേ, സത്യ വിശ്വാസികൾക്കും സത്യ വിശ്വാസിനികൾക്കും നീ പൊറുത്തു കൊടുക്കണമേ. ആമീൻ.

  • @marjanamaju8561
    @marjanamaju8561 ปีที่แล้ว

    പോയി പണി നോക്ക്

    • @IslamicTranslation
      @IslamicTranslation ปีที่แล้ว

      ?

    • @IslamicTranslation
      @IslamicTranslation ปีที่แล้ว

      السلام عليكم ورحمت الله وبركاته. ഈ യൂട്യൂബ് ചാനൽ വരിക്കാരാവുക, വീഡിയോകൾ ഇഷ്ടപ്പെടുക 👍🏼🥰, കാണുക, എല്ലാവർക്കും അയക്കുക 💞💌, പ്രാർത്ഥിക്കുക. اللهم اغفر للمؤمنين والمؤمنات. امين. അല്ലാഹുവേ, സത്യ വിശ്വാസികൾക്കും സത്യ വിശ്വാസിനികൾക്കും നീ പൊറുത്തു കൊടുക്കണമേ. ആമീൻ.

  • @adilajabin1632
    @adilajabin1632 ปีที่แล้ว

    Muthu nabi(s) thangale 'addeham' enn paranjath moshamayippoyi

    • @IslamicTranslation
      @IslamicTranslation ปีที่แล้ว

      പറഞ്ഞതിൽ നന്നി. മുമ്പോട്ടു കാണാം

    • @IslamicTranslation
      @IslamicTranslation ปีที่แล้ว

      ഇത് ഞാൻ നോക്കി. അടുത്ത ഏതാനും വീഡിയോയിൽ വിശദമായി പറഞ്ഞിട്ടുണ്ട്. ഞാൻ പരിഭാഷ ആണ് ചെയ്യുന്നത്. അത് കൊണ്ടാണ് അതിൽ എഴുതിയിരിക്കുന്നത് പരിഭാഷ പെടുത്തി "അവൻ" എന്നതിന് പകരം എൻ്റെ വക ആയി "അദ്ദേഹം" എന്ന് പറഞ്ഞത്. ഹദീസിൽ പല സ്ഥലത്തും അവൻ എന്നാണ് പറഞ്ഞിട്ടുള്ളത്. ശ്രദ്ധിച്ചാൽ മനസ്സിലാകും

    • @IslamicTranslation
      @IslamicTranslation ปีที่แล้ว

      السلام عليكم ورحمت الله وبركاته. ഈ യൂട്യൂബ് ചാനൽ വരിക്കാരാവുക, വീഡിയോകൾ ഇഷ്ടപ്പെടുക 👍🏼🥰, കാണുക, എല്ലാവർക്കും അയക്കുക 💞💌, പ്രാർത്ഥിക്കുക. اللهم اغفر للمؤمنين والمؤمنات. امين. അല്ലാഹുവേ, സത്യ വിശ്വാസികൾക്കും സത്യ വിശ്വാസിനികൾക്കും നീ പൊറുത്തു കൊടുക്കണമേ. ആമീൻ.

  • @zainudheenkk1819
    @zainudheenkk1819 ปีที่แล้ว

    മാഷാ അല്ലാഹ്

    • @IslamicTranslation
      @IslamicTranslation ปีที่แล้ว

      السلام عليكم ورحمت الله وبركاته. ഈ യൂട്യൂബ് ചാനൽ വരിക്കാരാവുക, വീഡിയോകൾ ഇഷ്ടപ്പെടുക 👍🏼🥰, കാണുക, എല്ലാവർക്കും അയക്കുക 💞💌, പ്രാർത്ഥിക്കുക. اللهم اغفر للمؤمنين والمؤمنات. امين. അല്ലാഹുവേ, സത്യ വിശ്വാസികൾക്കും സത്യ വിശ്വാസിനികൾക്കും നീ പൊറുത്തു കൊടുക്കണമേ. ആമീൻ.

  • @adilajabin1632
    @adilajabin1632 ปีที่แล้ว

    🌹👍

    • @IslamicTranslation
      @IslamicTranslation ปีที่แล้ว

      السلام عليكم ورحمت الله وبركاته. ഈ യൂട്യൂബ് ചാനൽ വരിക്കാരാവുക, വീഡിയോകൾ ഇഷ്ടപ്പെടുക 👍🏼🥰, കാണുക, എല്ലാവർക്കും അയക്കുക 💞💌, പ്രാർത്ഥിക്കുക. اللهم اغفر للمؤمنين والمؤمنات. امين. അല്ലാഹുവേ, സത്യ വിശ്വാസികൾക്കും സത്യ വിശ്വാസിനികൾക്കും നീ പൊറുത്തു കൊടുക്കണമേ. ആമീൻ.

  • @user-do8yq6kh8f
    @user-do8yq6kh8f ปีที่แล้ว

    💞🤝🏻

    • @IslamicTranslation
      @IslamicTranslation ปีที่แล้ว

      السلام عليكم ورحمت الله وبركاته. ഈ യൂട്യൂബ് ചാനൽ വരിക്കാരാവുക, വീഡിയോകൾ ഇഷ്ടപ്പെടുക 👍🏼🥰, കാണുക, എല്ലാവർക്കും അയക്കുക 💞💌, പ്രാർത്ഥിക്കുക. اللهم اغفر للمؤمنين والمؤمنات. امين. അല്ലാഹുവേ, സത്യ വിശ്വാസികൾക്കും സത്യ വിശ്വാസിനികൾക്കും നീ പൊറുത്തു കൊടുക്കണമേ. ആമീൻ.

  • @sheejanm7396
    @sheejanm7396 ปีที่แล้ว

    Masha Allah

    • @IslamicTranslation
      @IslamicTranslation ปีที่แล้ว

      السلام عليكم ورحمت الله وبركاته. ഈ യൂട്യൂബ് ചാനൽ വരിക്കാരാവുക, വീഡിയോകൾ ഇഷ്ടപ്പെടുക 👍🏼🥰, കാണുക, എല്ലാവർക്കും അയക്കുക 💞💌, പ്രാർത്ഥിക്കുക. اللهم اغفر للمؤمنين والمؤمنات. امين. അല്ലാഹുവേ, സത്യ വിശ്വാസികൾക്കും സത്യ വിശ്വാസിനികൾക്കും നീ പൊറുത്തു കൊടുക്കണമേ. ആമീൻ.

  • @AbdulKader-kf6qy
    @AbdulKader-kf6qy ปีที่แล้ว

    Al.Hamdhulillah

    • @IslamicTranslation
      @IslamicTranslation ปีที่แล้ว

      السلام عليكم ورحمت الله وبركاته. ഈ യൂട്യൂബ് ചാനൽ വരിക്കാരാവുക, വീഡിയോകൾ ഇഷ്ടപ്പെടുക 👍🏼🥰, കാണുക, എല്ലാവർക്കും അയക്കുക 💞💌, പ്രാർത്ഥിക്കുക. اللهم اغفر للمؤمنين والمؤمنات. امين. അല്ലാഹുവേ, സത്യ വിശ്വാസികൾക്കും സത്യ വിശ്വാസിനികൾക്കും നീ പൊറുത്തു കൊടുക്കണമേ. ആമീൻ.

  • @munawarmusthaqeemam8178
    @munawarmusthaqeemam8178 ปีที่แล้ว

    💚

    • @IslamicTranslation
      @IslamicTranslation ปีที่แล้ว

      السلام عليكم ورحمت الله وبركاته. ഈ യൂട്യൂബ് ചാനൽ വരിക്കാരാവുക, വീഡിയോകൾ ഇഷ്ടപ്പെടുക 👍🏼🥰, കാണുക, എല്ലാവർക്കും അയക്കുക 💞💌, പ്രാർത്ഥിക്കുക. اللهم اغفر للمؤمنين والمؤمنات. امين. അല്ലാഹുവേ, സത്യ വിശ്വാസികൾക്കും സത്യ വിശ്വാസിനികൾക്കും നീ പൊറുത്തു കൊടുക്കണമേ. ആമീൻ.

  • @muhammadnaseefsajjad41
    @muhammadnaseefsajjad41 ปีที่แล้ว

    Masha Allah

    • @IslamicTranslation
      @IslamicTranslation ปีที่แล้ว

      السلام عليكم ورحمت الله وبركاته. ഈ യൂട്യൂബ് ചാനൽ വരിക്കാരാവുക, വീഡിയോകൾ ഇഷ്ടപ്പെടുക 👍🏼🥰, കാണുക, എല്ലാവർക്കും അയക്കുക 💞💌, പ്രാർത്ഥിക്കുക. اللهم اغفر للمؤمنين والمؤمنات. امين. അല്ലാഹുവേ, സത്യ വിശ്വാസികൾക്കും സത്യ വിശ്വാസിനികൾക്കും നീ പൊറുത്തു കൊടുക്കണമേ. ആമീൻ.

  • @suphiasalim2138
    @suphiasalim2138 ปีที่แล้ว

    Alhamdulillah. Othiri ishtaayi. Ningaleym enneum allahu anugrahikkatte. Aameen...

    • @IslamicTranslation
      @IslamicTranslation ปีที่แล้ว

      വ ഇയ്യാക്കും

    • @IslamicTranslation
      @IslamicTranslation ปีที่แล้ว

      السلام عليكم ورحمت الله وبركاته. ഈ യൂട്യൂബ് ചാനൽ വരിക്കാരാവുക, വീഡിയോകൾ ഇഷ്ടപ്പെടുക 👍🏼🥰, കാണുക, എല്ലാവർക്കും അയക്കുക 💞💌, പ്രാർത്ഥിക്കുക. اللهم اغفر للمؤمنين والمؤمنات. امين. അല്ലാഹുവേ, സത്യ വിശ്വാസികൾക്കും സത്യ വിശ്വാസിനികൾക്കും നീ പൊറുത്തു കൊടുക്കണമേ. ആമീൻ.

  • @sylviachapman8757
    @sylviachapman8757 2 ปีที่แล้ว

    😱 p̷r̷o̷m̷o̷s̷m̷

    • @IslamicTranslation
      @IslamicTranslation ปีที่แล้ว

      السلام عليكم ورحمت الله وبركاته. ഈ യൂട്യൂബ് ചാനൽ വരിക്കാരാവുക, വീഡിയോകൾ ഇഷ്ടപ്പെടുക 👍🏼🥰, കാണുക, എല്ലാവർക്കും അയക്കുക 💞💌, പ്രാർത്ഥിക്കുക. اللهم اغفر للمؤمنين والمؤمنات. امين. അല്ലാഹുവേ, സത്യ വിശ്വാസികൾക്കും സത്യ വിശ്വാസിനികൾക്കും നീ പൊറുത്തു കൊടുക്കണമേ. ആമീൻ.

  • @manithan9485
    @manithan9485 2 ปีที่แล้ว

    th-cam.com/video/5SHtsg0Nh3Q/w-d-xo.html ജൂത സങ്കൽപം

  • @TheAnulakshmi
    @TheAnulakshmi 2 ปีที่แล้ว

    ഖുർആനെ അടുത്തറി യാനും ഉം ഉംമനസ്സിലാക്കുവാനും ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്രദം തന്നെ

    • @IslamicTranslation
      @IslamicTranslation ปีที่แล้ว

      السلام عليكم ورحمت الله وبركاته. ഈ യൂട്യൂബ് ചാനൽ വരിക്കാരാവുക, വീഡിയോകൾ ഇഷ്ടപ്പെടുക 👍🏼🥰, കാണുക, എല്ലാവർക്കും അയക്കുക 💞💌, പ്രാർത്ഥിക്കുക. اللهم اغفر للمؤمنين والمؤمنات. امين. അല്ലാഹുവേ, സത്യ വിശ്വാസികൾക്കും സത്യ വിശ്വാസിനികൾക്കും നീ പൊറുത്തു കൊടുക്കണമേ. ആമീൻ.

  • @sharafeedsharafeed2018
    @sharafeedsharafeed2018 2 ปีที่แล้ว

    Masha allha

    • @IslamicTranslation
      @IslamicTranslation 2 ปีที่แล้ว

      അസ്സലാമു അലൈക്കും. ആവർത്തിച്ച് കാണുക, എല്ലാവർക്കും അയക്കുക

    • @IslamicTranslation
      @IslamicTranslation ปีที่แล้ว

      السلام عليكم ورحمت الله وبركاته. ഈ യൂട്യൂബ് ചാനൽ വരിക്കാരാവുക, വീഡിയോകൾ ഇഷ്ടപ്പെടുക 👍🏼🥰, കാണുക, എല്ലാവർക്കും അയക്കുക 💞💌, പ്രാർത്ഥിക്കുക. اللهم اغفر للمؤمنين والمؤمنات. امين. അല്ലാഹുവേ, സത്യ വിശ്വാസികൾക്കും സത്യ വിശ്വാസിനികൾക്കും നീ പൊറുത്തു കൊടുക്കണമേ. ആമീൻ.

  • @meharnisa4627
    @meharnisa4627 2 ปีที่แล้ว

    Ameen🤲🤲🤲🕋

    • @IslamicTranslation
      @IslamicTranslation 2 ปีที่แล้ว

      അസ്സലാമു അലൈക്കും. ആവർത്തിച്ച് കാണുക. എല്ലാവർക്കും അയക്കുക