Abhijith V
Abhijith V
  • 18
  • 849 250

วีดีโอ

Rihana top singer new contestant chandralekha song class performance
มุมมอง 202K3 ปีที่แล้ว
Rihana top singer season 2 from TN
Chillu jalaka Vathilil classmates unreleased song
มุมมอง 616K3 ปีที่แล้ว
Classmates movie unreleased song chillu jalaka Vathilil 🎈🎈🎶🎶 Manjary Alex poul
Government polytechnic college Attingal 2013-2016
มุมมอง 2.9K4 ปีที่แล้ว
GPTC Attingal 💕 Memories of college life 2013 2016
Kochi rajavu, sooryan neeyanda unreleased song
มุมมอง 1.6K4 ปีที่แล้ว
Vidyasagar, sujatha kochi rajavu
Vidyasagar music director interview part 9
มุมมอง 4K4 ปีที่แล้ว
Melody king Vidysagar gramophone movies song composing experience
Kaithi jumbalakka new 2020
มุมมอง 5804 ปีที่แล้ว
Kaithi 2
Idukki vagamon kerala top view in season
มุมมอง 264 ปีที่แล้ว
Idukki vagamon kerala top view in season
Ariyathe Ariyathe watsapp status
มุมมอง 1.7K5 ปีที่แล้ว
Ariyathe Ariyathe watsapp status

ความคิดเห็น

  • @sruthisivankutty
    @sruthisivankutty 12 วันที่ผ่านมา

    ❤2024❤സെപ്റ്റംബർ 6friday ❤

  • @rose_14385
    @rose_14385 16 วันที่ผ่านมา

    90 കളിലെ പ്രണയം ഇതായിരുന്നു ഇഷ്ടം തുറന്ന് പറയാതെ അവരുടെ നിഴലായി കൂടെ നടന്നിരുന്ന ഇഷ്ടം …

  • @sruthisivankutty
    @sruthisivankutty 17 วันที่ผ่านมา

    ❤2024❤️സെപ്റ്റംബർ 1❤😂😢🎉😂🎉🎉🎉

  • @libinpappachan7629
    @libinpappachan7629 19 วันที่ผ่านมา

    @2k24

  • @sruthisivankutty
    @sruthisivankutty 21 วันที่ผ่านมา

    ❤2024❤ഓഗസ്റ്റ് ❤29❤thursday ❤😂😂

  • @sruthisivankutty
    @sruthisivankutty 23 วันที่ผ่านมา

    ❤2024ഓഗസ്റ്റ് 27ttuesday ❤😂

  • @manilamohan364
    @manilamohan364 27 วันที่ผ่านมา

    പ്രണയ നഷ്ട്ടമോ പ്രണയമോ എന്തായാലും രണ്ടിനും ഒരേ അനുഭവം തരുന്ന അത്രമേൽ മനോഹരമായ വരികൾ.... അത്രമേൽ ആഴത്തിൽ ഇറങ്ങാൻ കഴിയുന്നുണ്ട്,,, ചിലപ്പോൾ തോന്നും കോളേജ് ജീവിതത്തിന്റെ മനോഹരമായ നല്ലൊരു കഴിഞ്ഞ കാലഘട്ടത്തെയാണോ ഓർക്കുന്നെയെന്നു..... എന്തായാലും അത്രമേൽ മനോഹരമായ ഗാനം..... നല്ലൊരു കാലഘട്ടത്തെ വല്ലാതെ കൂട്ടികൊണ്ടുപോകാൻ കഴിയുന്നു ❤❤❤......

  • @aswathyanand4090
    @aswathyanand4090 28 วันที่ผ่านมา

    ഈ പാട്ട് സിനിമയിൽ വേണമായിരുന്നു. മുരളി മരിച്ചപ്പോൾ.

  • @nourin723
    @nourin723 หลายเดือนก่อน

    മൗനം കൊണ്ട് പ്രണയം മനോഹരമാക്കിയവർ ❤️❤️❤️

  • @sruthisivankutty
    @sruthisivankutty หลายเดือนก่อน

    ❤ഞാൻ രണ്ടു ദിവസം കൂടുമ്പോൾ ഒരു പ്രാവശ്യം എങ്കിലും കേൾക്കുന്ന പാട്ട് ❤അത്രക്കും ഇഷ്ടം ആണ് ❤

  • @sruthisivankutty
    @sruthisivankutty หลายเดือนก่อน

    ❤2024❤ഓഗസ്റ്റ് 13wednesday❤

  • @sruthisivankutty
    @sruthisivankutty หลายเดือนก่อน

    ❤2024❤ഓഗസ്റ്റ് ❤12monday ❤

  • @sruthisivankutty
    @sruthisivankutty หลายเดือนก่อน

    ❤എന്താ വരികൾ uuuuuuufffffffff❤

  • @sruthisivankutty
    @sruthisivankutty หลายเดือนก่อน

    ❤2024❤ഓഗസ്റ്റ് ❤11❤sunday ❤

  • @sruthisivankutty
    @sruthisivankutty หลายเดือนก่อน

    ❤❤❤❤❤❤❤😘❤️❤😍😘😍😘😍😘❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @JITHIN_
    @JITHIN_ หลายเดือนก่อน

    ❤❤❤

  • @KavithavkAneesh
    @KavithavkAneesh 3 หลายเดือนก่อน

    Nalla song ayitum entha movieyil add cheyathath

  • @AffectionateIceClimber-md2kf
    @AffectionateIceClimber-md2kf 3 หลายเดือนก่อน

    Naren kaithiyilum abinayam nallathanu

  • @sreerajbhasuran2036
    @sreerajbhasuran2036 3 หลายเดือนก่อน

    Ufff വരികൾ....❤

  • @Ammusskannan
    @Ammusskannan 3 หลายเดือนก่อน

    Ee song koode venm arunn

  • @brittosvlogs7861
    @brittosvlogs7861 3 หลายเดือนก่อน

    Ee filmil ingane oru patti undayoruno

  • @anilkrishnan3711
    @anilkrishnan3711 3 หลายเดือนก่อน

    My Fav 💗💗💗💗💗💗💗💗💗💗💗💗💗💗

  • @Nimisha-r4s
    @Nimisha-r4s 3 หลายเดือนก่อน

    Ys❤❤

  • @yesnextone
    @yesnextone 3 หลายเดือนก่อน

    ഊമ്പിയ പാട്ട് പടത്തിൽ ഇല്ലാത്തത് നന്നായി

  • @sruthy-sruthy4793
    @sruthy-sruthy4793 3 หลายเดือนก่อน

    റസിയയ്ക്ക് പ്രണയം നഷ്ടപ്പെട്ടപ്പോൾ ഈ സോങ് ആയിരുന്നെങ്കിൽ ഒന്നുകൂടി നന്നായേനെ.....

  • @sherinr3810
    @sherinr3810 3 หลายเดือนก่อน

    ഇന്ന് (24-05-2024) അവൾ ഇട്ടേച്ച് പോയിട്ട് 8 ദിവസം🙂. ജോലി കഴിഞ്ഞ് മഴയത്ത് Spotify il പാട്ടും വച്ച് bike il മടങ്ങി വരവേ ഈ പാട്ട് random ആയിട്ട് കേറിവന്നു.. ഇതിനു മുൻപ് ഈ പാട്ട് കേട്ടിട്ടുണ്ടെങ്കിലും ഇന്ന് കേട്ടപ്പോൾ മനസ്സിൽ വല്ലാത്തൊരു വിങ്ങൽ..അവൾ എന്നന്നേക്കുമായി നഷ്ടമായി എന്ന തോന്നൽ.. മുമ്പ് ഞങ്ങൾ ഒരുമിച്ച് പോയിരുന്ന സ്ഥലങ്ങൾ ഒരുമിച്ച് നടന്ന വഴികൾ ആദ്യമായി അവൾ നോക്കിയ നോട്ടം അവളുടെ കണ്ണുകൾ... എല്ലാം മിന്നി മറഞ്ഞു😊

  • @sruthisivankutty
    @sruthisivankutty 4 หลายเดือนก่อน

    ❤❤❤❤❤❤wow❤❤❤❤❤😂

  • @shadow-gh4tp
    @shadow-gh4tp 4 หลายเดือนก่อน

    ☺️

  • @shifanajamshad4151
    @shifanajamshad4151 4 หลายเดือนก่อน

    മുരളിയുടെ മരണ ശേഷം രസിയൻ്റെ ഭ്രാന്തമായ സീനുകളിൽ ഇത് ഉൾപെടുത്തമായിരുന്നു.മഞ്ജരിയുടെ വോയിസും ഈ പാട്ടിൻ്റെ ഈണവും നെഞ്ചിൽ തറച്ചു കയറുന്നു .❤

  • @ramshi6102
    @ramshi6102 4 หลายเดือนก่อน

    പ്രണയം💞.... അറിയാതെ പ്രണയിച്ചു പോയ രണ്ടു പേർ👩‍❤️‍👨.... ഒരിക്കലും ഒന്നാകാൻ കഴിയില്ലെന്ന് അവർക്കറിയാം... എന്നിട്ടും അവർ പ്രണയിക്കുന്നു❤‍🩹 ജീവനേക്കാളേറെ💘.... എന്തിന്...???? അറിയില്ല😌..... പിരിയാൻ പറ്റില്ലെന്ന് രണ്ടു പേരും മനസ്സിലാക്കുന്നു🫂❤️.... ഒരിക്കലും ഒന്നാകാൻ കഴിയുകയുമില്ല എന്നാൽ ഒരിക്കലും പിരിയാനും കഴിയാത്ത ആ രണ്ടു പേർ ഇന്നും പ്രണയിക്കുന്നു❤‍🔥..... ആരുമറിയാതെ..... "ഞാനും എന്റെ മാഷും"💞

  • @blessanblasius1329
    @blessanblasius1329 4 หลายเดือนก่อน

    Ethu pattu vannalum ente qualbile pattinte atrem varilla

  • @unnikrishnanchakkingal8263
    @unnikrishnanchakkingal8263 4 หลายเดือนก่อน

    'കുടജാദ്രിയിൽ കുടികൊള്ളുമാ കുടമഞ്ഞു പോലെ ഈ പ്രണയം' സ്വർണ്ണലത ആലപിച്ച ഈ ഗാനത്തിൻറെ അതേ ഫീലാണ് ഈ പാട്ടിനും.

  • @tripletreat
    @tripletreat 4 หลายเดือนก่อน

    💔💔💔💔💔💔💔

  • @thamustar3951
    @thamustar3951 4 หลายเดือนก่อน

    ഈ പാട്ട് അതിമനോഹരമാണ് പക്ഷെ ഈ സിനിമയുടെ വിജയത്തിന്റെ നേടും തൂനായി എന്റെ കൽബിൽ സോങ് നിക്കുകയാണ് അതു ഒരിക്കലും ഒഴിവാക്കാൻ പറ്റില്ല ഈ സിനിമയിൽ.

  • @charmingmorrows1128
    @charmingmorrows1128 4 หลายเดือนก่อน

    Lalithaganam pole und

  • @saleenaseli6518
    @saleenaseli6518 5 หลายเดือนก่อน

    ഈ song അതിൽ ചേർക്കായിരുന്നു... റസിയയുടെയും മുരളിയുടെയും ആരുമറിയാതെ പോയ പ്രണയ രംഗങ്ങൾ ചേർത്ത്... ചുറ്റിലുമുള്ളവർ കാണാതെ ശ്രദ്ധിക്കാതെ അവരുടെ കണ്ണുകൾ തമ്മിൽ പറഞ്ഞ കഥകൾ മാത്രം ചേർത്ത് കൊണ്ട്.......❤❤❤

  • @ajithkrishnakrishna7037
    @ajithkrishnakrishna7037 5 หลายเดือนก่อน

    ഞാൻ, one way love

  • @salidennydenny9104
    @salidennydenny9104 5 หลายเดือนก่อน

    ഈ പാട്ട് വന്നു കഴിഞ്ഞാൽ താരയും സുകുവും പിന്നിലായി പോകും..

  • @aswinikckc3247
    @aswinikckc3247 6 หลายเดือนก่อน

    Yes

  • @Ourvibes-kl08
    @Ourvibes-kl08 6 หลายเดือนก่อน

    ❤️

  • @midhunrajvs83
    @midhunrajvs83 6 หลายเดือนก่อน

    ഇത് എന്റെ കാത്തിരുന്ന പെണ്ണല്ലേ എന്നതിന് പകരം ഉള്ളത് അല്ലെ. .?സിറ്റുവേഷൻ ഇതല്ല

  • @sheebajoseph2335
    @sheebajoseph2335 6 หลายเดือนก่อน

    എന്റെ പ്രണയം ഞങ്ങൾ തമ്മിൽ പറഞ്ഞില്ല വീട്ടിൽ വേറെ പ്രൊപ്പോസ് വന്നപ്പോൾ ഞാൻ പറഞ്ഞിട്ട് സമ്മതിച്ചില്ല എന്റെ അച്ചായനെ എനിക്ക് കിട്ടിയില്ല പുള്ളിക്കാരൻ സുഖമായി ജീവിക്കുന്നു ഞാൻ ഇപ്പോൾ തനിയെ ജീവിക്കുന്നു (widow)

    • @Soumyarajeev-ou6kx
      @Soumyarajeev-ou6kx 4 หลายเดือนก่อน

      🥹

    • @twinklingstars-d2y
      @twinklingstars-d2y 3 หลายเดือนก่อน

      Life is like that... കൊതിച്ചത് കിട്ടിയത് വളരേ ചുരുക്കം പേർക്ക് മാത്രം ആണ്. കിട്ടിയതിനെ സ്നേഹിക്കുക, അല്ലെങ്കിൽ ആ സ്നേഹത്തിൽ ജീവിക്കുക, അത്രെ പറ്റുള്ളൂ പലപ്പോഴും

    • @nandanavasudevan6313
      @nandanavasudevan6313 3 หลายเดือนก่อน

      😢😢

  • @prasanthsasi5374
    @prasanthsasi5374 6 หลายเดือนก่อน

    Nannayi, ethilum feel aha pattina... Last storyil. 😍 🎞️ 🎼❤‍🩹

  • @EaswariHNair
    @EaswariHNair 6 หลายเดือนก่อน

    Music: അലക്സ് പോൾ Lyricist: വയലാർ ശരത്ചന്ദ്രവർമ്മ Singer: മഞ്ജരി Raaga: ധർമ്മവതി Film/album: ക്ലാസ്‌മേറ്റ്സ് ചില്ലുജാലകവാതിലിന്‍‍ തിരശ്ശീല ഞൊറിയുമ്പോള്‍.. മെല്ലെയൊന്നു കിലുങ്ങിയോ കൈവളകളറിയാതെ.. (ചില്ലുജാലക..) മഞ്ഞണിഞ്ഞൊരു പാതയില്‍... മഞ്ഞണിഞ്ഞൊരു പാതയില്‍ മനസ്സൊന്നു ചെല്ലുമ്പോള്‍.. നെഞ്ചിലൂടെ പറന്നു പോയൊരു പൂങ്കുയില്‍ വെറുതേ.. (ചില്ലുജാലക..) ഇല കുടഞ്ഞു തളിച്ച വഴിയുടെ ഇരുവശം നീളെ.. മലരണിഞ്ഞു നിരന്നു ചില്ലകള്‍ അവനു കണിയേകാന്‍.. എത്ര സ്നേഹവസന്തം ചമയമണിഞ്ഞുവെന്നാലും.. ഇന്നിതേവരെ ആയതില്ലൊരു ചെണ്ടു നല്‍കീടാന്‍.. അവനൊരു ചെണ്ടു നല്‍കീടാന്‍ .. (ചില്ലുജാലക..) കുളിരു കുമ്പിളിലുള്ള തെന്നലിന്‍ എവിടെയും ചെല്ലാം.. കളകളങ്ങളിലൂടെ ആഴിയെ നദികളും പുണരാം മുരളിയൂതിയോരിടയനരികെയിരുന്നുവെന്നാലും.. മുരളിയൂതിയോരിടയനരികെയിരുന്നുവെന്നാലും.. മതിമറന്നുണരേണ്ട കൊലുസ്സിനു മൗനമോ.. ഇന്നും ഇനിയൊരു മൗനമോ എങ്ങും.. (ചില്ലുജാലക..)

  • @vincentsamuel4925
    @vincentsamuel4925 6 หลายเดือนก่อน

    ഇഷ്ട്ട കഥാപാത്രം "റസിയ"❤️

  • @faseerfaseer1886
    @faseerfaseer1886 6 หลายเดือนก่อน

    Njan MSM college kayamkulam first year collegil padikkumpol Irangiya film annu campusine haram kollicha film super

  • @faseerfaseer1886
    @faseerfaseer1886 6 หลายเดือนก่อน

    Njan first year MSM kayakul.

  • @SreyaSreehari
    @SreyaSreehari 6 หลายเดือนก่อน

    Ithu ananthabadram movie yil ulla song alle

  • @movimax255
    @movimax255 6 หลายเดือนก่อน

    ഈ song മാത്രമേ ഉള്ളൂ. Video ചിത്രീകരിച്ചിരുന്നില്ല. Ith എന്റെ ഖല്ബിലെ song video അല്ലെ

  • @ThuhfaT
    @ThuhfaT 6 หลายเดือนก่อน

    👍