- 212
- 305 210
KAF India
เข้าร่วมเมื่อ 13 ก.ย. 2020
THIRIKE NJAN VARUMENNA | BIJIBAL | STEPHEN DEVASSY |
KERALA ARTIST FRATERNITY
Program Head - Sam Devassy
Show Directer. Linu Lal
Executive Producers - Nithin Simon
Light Engineer - Azeem
Sound Engineer - Sajjad
Recording Engineer - Shyamal Sainath
DOP. Eby S Olickal
Graphic Designer - Jayesh
Promo & Logo Animation - Liju Lal
Sound and Light Support - Ashoka AVL
Camera Crew - Jibin Issac, Shibu
Technical crew - Aravind, Praveen, Gokul, Bibin, Hari, Vishnu
#thirikenjanvarumenna #stephendevassy #bijibal
#redcarpet #music #musician #musicianlife
Program Head - Sam Devassy
Show Directer. Linu Lal
Executive Producers - Nithin Simon
Light Engineer - Azeem
Sound Engineer - Sajjad
Recording Engineer - Shyamal Sainath
DOP. Eby S Olickal
Graphic Designer - Jayesh
Promo & Logo Animation - Liju Lal
Sound and Light Support - Ashoka AVL
Camera Crew - Jibin Issac, Shibu
Technical crew - Aravind, Praveen, Gokul, Bibin, Hari, Vishnu
#thirikenjanvarumenna #stephendevassy #bijibal
#redcarpet #music #musician #musicianlife
มุมมอง: 2 466
วีดีโอ
Hridhaya Sakhi | Stephen Devaasy | Alphonse Joseph | KAF RED CARPET
มุมมอง 1.1K2 ปีที่แล้ว
KERALA ARTIST FRATERNITY Program Head. Sam Devassy Show Director - Linu Lal Executive Producers - Nithin Simon Light Engineer - Azeem Sound Engineer - Sajjad Recording Engineer - Shyamal Sainath Camera - Eby S Olickal Graphic Designer - Jayesh Promo & Logo Animation - Liju Lal Sound and Light Support - Ashoka AVL Camera Crew - Jibin Issac, Shibu Technical crew - Aravind, Praveen, Gokul, Bibin, ...
എന്നെ വരിച്ചീലാ കഥകളിപദം | ENNE VARICHEELA | KATHAKALIPADAM | KOTTACKAL MADHU
มุมมอง 9352 ปีที่แล้ว
#kottakkalmadhu #mattannurshankarankutty #prakashulliyeri #rajeshcherthala #shomidavis #josyjohn
CHEERAPOOVUKALKKUMMA KODUKKANA | JYOTSNA
มุมมอง 7672 ปีที่แล้ว
Vocal. Jyotsna Radhakrishnan Keys. Anantharaaman Rhythm Yasir Asharaf Violin. Herald #Cheerappovukalkkuma kodukkana. Neelakkuruvikale.. Music: രവീന്ദ്രൻ Lyricist: പി കെ ഗോപി Singer: കെ എസ് ചിത്ര Raaga: യമുനകല്യാണി Film ധനം Lyrics ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ നീലക്കുരുവികളേ തെന്നലറിയാതെ അണ്ണാറക്കണ്ണനറിയാതെ വിങ്ങിക്കരയണ കാണാപ്പൂവിന്റെ കണ്ണീരൊപ്പാമോ ഊഞ്ഞാലാട്ടിയുറക്കാമോ(ചീര...) തെക്കേ മുറ്റത്തെ...
ODAKKUZHAL VILI | LALITHAGANANGAL | NOSTALGIC SONG
มุมมอง 12K3 ปีที่แล้ว
Singer Keerthana. Orginal credits:- Movie Name : Lalitha Gaanangal - Radio Director. : Singer. : Sujatha Lyricist. : Odakkuzhal Vili Ozhuki Ozhukivarum Oru Dhwaapara Yuga Sandhyil Odakkuzhal Vili Ozhuki Ozhukivarum Oru Dhwaapara Yuga Sandhyil Paadiya Divyaanuraagilamaam Raasa Kreeda Kadhayile Naayike { Odakkuzhal Vili Ozhuki Ozhukivarum } Viraham Thaangaan Aruthaathe Thulassi Kathirnullan Nee K...
PUTHU VELLAI MAZHAI..../VIOLIN SOLO/ABHIJITH P NAIR
มุมมอง 6883 ปีที่แล้ว
PUTHU VELLAI MAZHAI..../VIOLIN SOLO/ABHIJITH P NAIR
KUMKUMAPOOVUKAL POOTHU | PADMAKUMAR
มุมมอง 5963 ปีที่แล้ว
Orginal credits:- Film Kayamkulam kochunnj (1966) Song kumkumapoovukal poothu Raaga. Yamuna kalyani Lyrics. P Bhaskaran Music. Chithambaranath Singers. KJ Yesudas S Janaki Song Lyrics:- കുങ്കുമപ്പൂവുകള്‍ പൂത്തു - എന്റെ തങ്കക്കിനാവിന്‍ താഴ്വരയില്‍ കുങ്കുമപ്പൂവുകള്‍ പൂത്തു - എന്റെ തങ്കക്കിനാവിന്‍ താഴ്വരയില്‍ കുങ്കുമപ്പൂവുകള്‍ പൂത്തു മാനസമാം മണിമുരളി - ഇന്ന് മാദകസംഗീതമരുളി... ആ... മാനസമാം മണിമുരളി...
SWAYAMVARACHANDRIKE | BIJU MALLARI
มุมมอง 1.6K3 ปีที่แล้ว
Details of the Malayalam Song: Composer: Deepak Dev Lyricist: Kaithapram Singers: P Jayachandran, Sujatha Mohan Raga: Kharaharapriya Performed by. Biju Mallari Binukuttan Pranab #Swayamvarachandrike #bijumallari
PEYYUNNUNDE MINNUNNUNDE | SITHARA KRISHNAKUMAR
มุมมอง 2.6K3 ปีที่แล้ว
Music. Sunil kumar (percussion player) Lyrics. Ravunni Singer. Sithara Guitar. Liboy Keyboard. Sreenath #peyyunnunde #peyyunnundeminnununde #sithara #sitharakrishnakumar #sreenath #liboy #sunilkumar
MAALEYAM MAARODANANJU | ANUSREE | PRAYAAN BAND
มุมมอง 2.7K3 ปีที่แล้ว
Film : Thacholi Varghese Chekavar Thacholi Varghese Chekavar is a 1995 Indian Malayalam-language action thriller film directed by T. K. Rajeev ... Starring: Mohanlal; Urmila Matondkar; Vineeth Song. Maaleyam maarodananju Raaga. Mohana kalyani Music by: Sharreth Singer. KS Chithra Lyrics. Girish Puthencherry Performed by. Anusree.& prayaan band #sharreth #kschithra #maaleyam #maaleyammarodananju...
ORU DEIVAM THANDHA POOVE | JYOTSNA RADHAKRISHNAN
มุมมอง 4.7K3 ปีที่แล้ว
Oru Dheivam Thandha Poove song from Kannathail Muthamittal Tamil Movie Featuring Madhavan, Simran, PS Keerthana, Prakashraj, Nanditha Das, JD Chakravarthy,Pasupathy Release. 14/02/2002 Orginal Credits:- Music. AR Rahman Singer Chinmayi, P Jayachandran Lyrics Vairamuthu Band:- Jyotsna Radhakrishnan Anandha Raman Yasir Asharaf Herald #jyotsna #jyotsnaradhakrishnan #arrahman #arrahmansongs #deivam...
RAJASTHANI FOLK | KESARIYA BALAM | VEDHA PRAKASH
มุมมอง 1.2K3 ปีที่แล้ว
Kesariya Balam:- This is a Rajasthani folk song Vocal. Vedha Prakash Keyboard. Prakash Ulliyeri Flute. Rajesh Cherthala Base. Guitar. Josy John Chenda. Mattannur Sangarankutty Tavil. Karunamoorthi #vedhaprakash #prakashulliyeri #kesariya #kesariyabalam #rajeshcherthala #rajasthanifolk #rajasthani #rajasthanifolksong
ANNALOONJAL | OUSEPPACHAN | PREETHI WARRIER
มุมมอง 6113 ปีที่แล้ว
ANNALOONJAL | OUSEPPACHAN | PREETHI WARRIER
SNEHATHUMBI NJAN ELLE KOODE | RAJESH CHERTHALA
มุมมอง 1.9K3 ปีที่แล้ว
SNEHATHUMBI NJAN ELLE KOODE | RAJESH CHERTHALA
SRUTHIYIL NINNUYARUM | COVER | RAJALAKSHMI
มุมมอง 6203 ปีที่แล้ว
SRUTHIYIL NINNUYARUM | COVER | RAJALAKSHMI
MADHUBANU MEIN RADHIKA | COVER |PADMAKUMAR
มุมมอง 2823 ปีที่แล้ว
MADHUBANU MEIN RADHIKA | COVER |PADMAKUMAR
MUTHU MAZHA KONCHAL POLE | COVER SONG | JYOTSNA RADHAKRISHNAN
มุมมอง 1.5K3 ปีที่แล้ว
MUTHU MAZHA KONCHAL POLE | COVER SONG | JYOTSNA RADHAKRISHNAN
ANTHIVENNIL AMBILIKALA | SITHARA KRISHNAKUMAR
มุมมอง 32K3 ปีที่แล้ว
ANTHIVENNIL AMBILIKALA | SITHARA KRISHNAKUMAR
THUMBAPOO PEYYANA POONILAAVE | COVER | SITHARA KRISHNAKUMAR
มุมมอง 2.2K3 ปีที่แล้ว
THUMBAPOO PEYYANA POONILAAVE | COVER | SITHARA KRISHNAKUMAR
INNALE MAYANGUMBOL | COVER | BALAMURALI | APARNA BALAMURALI
มุมมอง 1K3 ปีที่แล้ว
INNALE MAYANGUMBOL | COVER | BALAMURALI | APARNA BALAMURALI
AJITHA HARE JAYAA | KOTTAKKAL MADHU | MATTANNUR SANGARANKUTTY | PRAKASH ULLIYERI | KARUNAMOORTHI
มุมมอง 68K3 ปีที่แล้ว
AJITHA HARE JAYAA | KOTTAKKAL MADHU | MATTANNUR SANGARANKUTTY | PRAKASH ULLIYERI | KARUNAMOORTHI
MAARGAZHI THINKAL | ABHIJITH VIOLIN 🎻 COVER
มุมมอง 8453 ปีที่แล้ว
MAARGAZHI THINKAL | ABHIJITH VIOLIN 🎻 COVER
Superb 👍🏼
എത്ര കേട്ടാലും മതിവരാതെ ....
❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉
പുതിയ പരീക്ഷണം...... നന്നായിട്ടുണ്ട്..... 👌🏻👌🏻
How are you, harish. How is your health?
❣️❣️❣️❣️❣️❣️
Well presented with high devotion and dedication
ഇത് ഞാനല്ലേ? 😅😂
🙏🙏🙏🙏🙏🙏🙏❤️❤️❤️
Anu Balu super
❤
That flute guy is amazing ❤❤❤❤❤❤❤❤❤
Nots wrong ആണ്. ചില അക്ഷരങ്ങൾ കൂടുതലാണ്. സുക്ഷ്മമായി നിരീക്ഷിക്കുന്നവർ ക്ക് അറിയാൻ സാധിക്കും. ചുക്കും ചുണ്ണാമ്പും തിരിയാത്തവർ എന്നെ ചൊറിയാൻ വരരുത് )
മാധവ വിഷ്ണോ
ഈ പാട്ട് അനുശ്രീ ഇന്നലെ സ്റ്റാർ സിംഗറിൽ പാടി 🔥🔥🔥🔥
Star singer 24 semifinal song anusree
Good song
പിന്നണിയിൽ മുഴുവൻ മഹാരഥൻമാരാണല്ലോ
The kasaragod thaira coming the savaramakrishna
Supper
Wayanadinu veende....... Ayy poyy e song🥲...
Krishna Guruvayoorappa
Hart touching devotional song may lord vishnu bless you
ഭക്തിസാന്ത്രം, ശ്രവണ സുന്ദരം, ആശംസകൾ. ഒരു ഗൗരി തുണിയുടുക്കാതെ എന്തക്കയോ പുലമ്പുന്നത് യൂട്യൂബിൽ കണ്ട്.
Krishna.....
കഥകളിപ്പദം എന്ന രീതിയിൽ കേൾക്കരുത്. ഒരു ഫ്യൂഷൻ. അതാണല്ലോ ഇപ്പോ ടെൻഡ്. അതി തന്നെ. ഭക്തിസാന്ദ്രമായി ആസ്വദിക്കാൻ കഥകളി തന്നെ കാണുക, മധുവിന്റെ പാട്ടോടെ .
Ayye..ayye...ashree karam..on Sanskrit.. aabhyan....asathhu...engine janicchu...asreekaram...pulabuntho..Bhagavane sthuthiyum,...kadakooo...out
മ്യൂസിക് നശിപ്പിച്ചു കളഞ്ഞു 😮😮😮😢😢
SreePadmasreeMattannurShankarankuttyLordSreeGhuruvayurappanBlessyou&Familymembers
KottakkalMadhuEnteveneethamayaNamaskaram
Soulful 👌👌👌👌👌💯excellent superrrrr ❤❤❤❤❤❤❤🥰🥰🥰🥰
Shoorpanakha vilaapam ...?
WOW
❤💙💚
🎉
Super❤❤❤
👍👍👍
❤️
അർത്ഥം: അജിതാ =ആരാലും ജയിക്കാൻ പറ്റാത്തവൻ = unconquerable ഹരേ =വിഷ്ണോ != O Vishnu Bhagavan ജയ=ജയിച്ചാലും Glory to you മാധവ! വിഷ്ണോ!= വിഷ്ണോ = O Vishnu Bhagavan അജമുഖദേവ=ബ്രഹ്മാവ് തുടങ്ങിയവരാൽ = by gods such as Brahma നത=നമിക്കപ്പെടുന്നവനേ = worshipped by വിജയ സാരഥേ= അർജ്ജുനന്റെ തേർ തെളിച്ചവനേ = charioteer for Arjuna സാധു ദ്വിജനൊന്നു പറയുന്നു= ഈ പാവം ബ്രാഹ്മണൻ ഒന്ന് പറഞ്ഞുകൊള്ളട്ടെ I am a poor Brahmana, and let me say സുജന സംഗമം=നല്ലവരോടുള്ള കൂടിച്ചേരൽ= union with good souls സുകൃതനിവഹം= പുണ്യങ്ങളുടെ കൂട്ടം = collection of meritorious deeds സുലഭമതനു നിയതം= എളുപ്പത്തിൽ കിട്ടുന്നതല്ല, തീർച്ച = is not easily available പല ദിനമായി ഞാനും=കുറെ നാളായി ഞാനും= for many days, I ബലഭദ്രാനുജാ=ബലഭദ്രന്റെ അനിയാ = O, younger brother of Balaraama നലമൊടു കാണ്മതിന്നു= നന്നായി ഒരിയ്ക്കൽ കാണുവാൻ = to visit with you for a good long time കളിയല്ലെ രുചിക്കുന്നു= കാര്യമായി പറയട്ടെ, വിചാരിക്കുന്നു= serisouly wishing to do കാലവിഷമംകൊണ്ട് =കാലത്തടസ്സങ്ങൾ കൊണ്ട് = because various obstacles കാമം സാധിച്ചതില്ലേ=എന്റെ ആഗ്രഹം സാധിച്ചില്ലാ= my wish has not been fulfilled നീല നീരദവർണ്ണ=നീലമുകിലിന്റെ നിറമുള്ളവനെ = O Krishna with cloud dark color മൃദുല കമലരുചിരനയന=മൃദുലമായ താമരപ്പൂവിതൾ പോലുള്ള കണ്ണുകൾ ഉള്ളവനെ O Krishna with lotus petal like eyes നൃഹരേ= നരസിംഹരൂപം ധരിച്ചവനേ = O Krishna you who took the Lion Man form അദ്യാപി= ഇപ്പോൾ = now ഭവൽ കൃപാ=അങ്ങയുടെ ദയയാൽ = through your kindness വിദ്യോതമാനമാകും= വെളിച്ചം നിറഞ്ഞ = filled with light പാദ്യാദി= കാലിലെ മൺപൊടിത്തരികൾ = the dust of the path on your feet ഏൽപ്പതിന്നു ഭാഗ്യം ഉണ്ടാക മൂലം= ഏൽക്കുന്നതിനുള്ള്ള ഭാഗ്യം കിട്ടിയതിനാൽ I got lucky enough to bear the dust on your feet ചൈദ്യാരേ=ചേദിരാജാവായ ശിശുപാലന്റെ എതിരാളി = foe of Chedi king Shishupala ജന്മഫലം ഈ ദ്വിജനെന്തു വേണ്ടൂ=എന്റെ ജന്മത്തിന്റെ സൽഫലം ആണിത് എന്നേ പറയാനാവൂ= I can only say that this is the ultimate result of my birth on this earth ഹൃദ്യം താവക വൃത്തം=അങ്ങയുടെ ജീവിതകഥ ഹൃദയത്തിനു ഏറ്റവും സുഖം തരുന്നു Your life story warms my heart മൊഴികിലുലയും ഉരഗപതിയും അധുനാ= ആ കഥയൊക്കെ പറഞ്ഞാൽ ആയിരം നാവുള്ള അനന്തൻ പോലും ഇളകും= Your story cannot be described by even Ananta who has a thousand tongues മേദുരഭക്തിയുള്ള= ഏറിയ ഭക്തിയുള്ള= having deep devotion മാദൃശാം=എന്നെപ്പോലുള്ളവർക്ക് = people like me സുഖമന്യേ=സുഖം അല്ലാതെ മറ്റൊന്നും കിട്ടില്ല = will not get anything but happiness വാദമില്ലഹോ= ഇതിന് എതിർവാദമില്ല = this is undisputable ദുഃഖം ബാധിക്കാ ഇല്ല നൂനം= ദുഃഖം ഒട്ടും ഉണ്ടാകില്ല = no sorrow will haunt us യാദവാധിപ=യാദവന്മാരുടെ രാജാവേ = O king of the Yadu clan നിന്നെ ഹൃദി ചിന്താ നിദാനേന= അങ്ങയെ എപ്പോഴും മനസ്സിൽ നിരൂപിയ്ക്കുന്നതിനാൽ മോദം മേ വളരന്നു=എന്റെ സന്തോഷം വളരുന്നു = Because of constantly thinking about you my happiness grows കരുണ വരണമരുണസഹജകേതന=(എന്നിൽ) ദയവുണ്ടാകണം, അല്ലയോ കൃഷ്ണാ, അരുണ സഹോദരൻ (ഗരുഡൻ) കൊടിയടയാളമായുള്ളവനേ = O Krishna your flag bears the likeness of Garuda, the brother of Aruna, the charioteer of the Sun
അജിതാ ഹരേ! ജയ മാധവ! വിഷ്ണോ! അജമുഖദേവനത! വിജയ സാരഥേ ! സാധു ദ്വിജനൊന്നു പറയുന്നു സുജന സംഗമമേറ്റം സുകൃതനിവഹ സുലഭമതനു നിയതം പലദിനമായി ഞാനും ബലഭദ്രാനുജാ! നിന്നെ നലമൊടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു കാലവിഷമം കൊണ്ടു കാമം സാധിച്ചതില്ലേ നീലനീരദവർണ്ണ! മൃദുലകമലരുചിരനയന! നൃഹരേ! അദ്യാപി ഭവൽകൃപാ വിദ്യോതമാനമാകും പാദ്യാദി ഏൽപ്പതിന്നു ഭാഗ്യമുണ്ടാക മൂലം ചൈദ്യാരേ ! ജന്മഫലമിദ്വിജനെന്തു വേണ്ടൂ ഹൃദ്യം താവക വൃത്തം മൊഴികിലുലയുമുരഗപതിയുമധുനാ മേദുര ഭക്തിയുള്ള മാദൃശാം സുഖമെന്യേ വാദമില്ലഹോ ദുഃഖം ബാധിക്കയില്ല നൂനം യാദവാധിപാ ! നിന്നെ ഹൃദിചിന്താ നിദാനേന മോദം മേ വളരുന്നു കരുണ വരണമരുണസഹജകേതന ! അർത്ഥം: അജിതാ =ആരാലും ജയിക്കാൻ പറ്റാത്തവൻ = unconquerable ഹരേ =വിഷ്ണോ != O Vishnu Bhagavan ജയ=ജയിച്ചാലും Glory to you മാധവ! വിഷ്ണോ!= വിഷ്ണോ = O Vishnu Bhagavan അജമുഖദേവ=ബ്രഹ്മാവ് തുടങ്ങിയവരാൽ = by gods such as Brahma നത=നമിക്കപ്പെടുന്നവനേ = worshipped by വിജയ സാരഥേ= അർജ്ജുനന്റെ തേർ തെളിച്ചവനേ = charioteer for Arjuna സാധു ദ്വിജനൊന്നു പറയുന്നു= ഈ പാവം ബ്രാഹ്മണൻ ഒന്ന് പറഞ്ഞുകൊള്ളട്ടെ I am a poor Brahmana, and let me say സുജന സംഗമം=നല്ലവരോടുള്ള കൂടിച്ചേരൽ= union with good souls സുകൃതനിവഹം= പുണ്യങ്ങളുടെ കൂട്ടം = collection of meritorious deeds സുലഭമതനു നിയതം= എളുപ്പത്തിൽ കിട്ടുന്നതല്ല, തീർച്ച = is not easily available പല ദിനമായി ഞാനും=കുറെ നാളായി ഞാനും= for many days, I ബലഭദ്രാനുജാ=ബലഭദ്രന്റെ അനിയാ = O, younger brother of Balaraama നലമൊടു കാണ്മതിന്നു= നന്നായി ഒരിയ്ക്കൽ കാണുവാൻ = to visit with you for a good long time കളിയല്ലെ രുചിക്കുന്നു= കാര്യമായി പറയട്ടെ, വിചാരിക്കുന്നു= serisouly wishing to do കാലവിഷമംകൊണ്ട് =കാലത്തടസ്സങ്ങൾ കൊണ്ട് = because various obstacles കാമം സാധിച്ചതില്ലേ=എന്റെ ആഗ്രഹം സാധിച്ചില്ലാ= my wish has not been fulfilled നീല നീരദവർണ്ണ=നീലമുകിലിന്റെ നിറമുള്ളവനെ = O Krishna with cloud dark color മൃദുല കമലരുചിരനയന=മൃദുലമായ താമരപ്പൂവിതൾ പോലുള്ള കണ്ണുകൾ ഉള്ളവനെ O Krishna with lotus petal like eyes നൃഹരേ= നരസിംഹരൂപം ധരിച്ചവനേ = O Krishna you who took the Lion Man form അദ്യാപി= ഇപ്പോൾ = now ഭവൽ കൃപാ=അങ്ങയുടെ ദയയാൽ = through your kindness വിദ്യോതമാനമാകും= വെളിച്ചം നിറഞ്ഞ = filled with light പാദ്യാദി= കാലിലെ മൺപൊടിത്തരികൾ = the dust of the path on your feet ഏൽപ്പതിന്നു ഭാഗ്യം ഉണ്ടാക മൂലം= ഏൽക്കുന്നതിനുള്ള്ള ഭാഗ്യം കിട്ടിയതിനാൽ I got lucky enough to bear the dust on your feet ചൈദ്യാരേ=ചേദിരാജാവായ ശിശുപാലന്റെ എതിരാളി = foe of Chedi king Shishupala ജന്മഫലം ഈ ദ്വിജനെന്തു വേണ്ടൂ=എന്റെ ജന്മത്തിന്റെ സൽഫലം ആണിത് എന്നേ പറയാനാവൂ= I can only say that this is the ultimate result of my birth on this earth ഹൃദ്യം താവക വൃത്തം=അങ്ങയുടെ ജീവിതകഥ ഹൃദയത്തിനു ഏറ്റവും സുഖം തരുന്നു Your life story warms my heart മൊഴികിലുലയും ഉരഗപതിയും അധുനാ= ആ കഥയൊക്കെ പറഞ്ഞാൽ ആയിരം നാവുള്ള അനന്തൻ പോലും ഇളകും= Your story cannot be described by even Ananta who has a thousand tongues മേദുരഭക്തിയുള്ള= ഏറിയ ഭക്തിയുള്ള= having deep devotion മാദൃശാം=എന്നെപ്പോലുള്ളവർക്ക് = people like me സുഖമന്യേ=സുഖം അല്ലാതെ മറ്റൊന്നും കിട്ടില്ല = will not get anything but happiness വാദമില്ലഹോ= ഇതിന് എതിർവാദമില്ല = this is undisputable ദുഃഖം ബാധിക്കാ ഇല്ല നൂനം= ദുഃഖം ഒട്ടും ഉണ്ടാകില്ല = no sorrow will haunt us യാദവാധിപ=യാദവന്മാരുടെ രാജാവേ = O king of the Yadu clan നിന്നെ ഹൃദി ചിന്താ നിദാനേന= അങ്ങയെ എപ്പോഴും മനസ്സിൽ നിരൂപിയ്ക്കുന്നതിനാൽ മോദം മേ വളരന്നു=എന്റെ സന്തോഷം വളരുന്നു = Because of constantly thinking about you my happiness grows കരുണ വരണമരുണസഹജകേതന=(എന്നിൽ) ദയവുണ്ടാകണം, അല്ലയോ കൃഷ്ണാ, അരുണ സഹോദരൻ (ഗരുഡൻ) കൊടിയടയാളമായുള്ളവനേ = O Krishna your flag bears the likeness of Garuda, the brother of Aruna, the charioteer of the Sun
X
Thank you👍🏻
👍👍👍
SreePadmasreeShankarankuttyLordSreeGhuruvayurappanBlessyou
SreeMattanurShankarankuttyenteveeneethamayaNamaskaram
KottakkalMadhuenteveeneethamayaNamaskaram
Anghana pinneyum thuxhayaan avare varillaaa adhaaane sathyammm
🤝🤝🤝🤝🤝
When will be hyd
Super 👍👍
🙏🙏🙏🙏🙏🙏 4:42 ഭഗവാനേ..... 🙏🙏🙏🙏 കൃഷ്ണാ.......🙏🙏🙏. കൃഷ്ണാ......
ഗൂഗിൾ പേ നമ്പർ കൊടുത്തിട്ടുണ്ടല്ലോ എന്തിനാണത്