👍👍👍👍
കൊള്ളാം നല്ലതായിരിക്കും
Beautiful song
1.ഈ ഗേഹം വിട്ടു പോകിലും ഈ ദേഹം കെട്ടുപോകിലും കർത്തൻ കാഹള നാദത്തിൽ ഒത്തുചേർന്നിടും നാമിനി- 2. വിൺ ഗേഹം പൂകിടുമന്ന് വിൺ ദേഹം ഏകിടുമന്ന് കർത്തൻ കാഹള നാദത്തിൽ ഒത്തുചേർന്നിടും നാമിനി- 3. കൂട്ടുകാർ പിരിഞ്ഞിടും വീട്ടുകാർ കരഞ്ഞിടും കർത്തൻ കാഹള നാദത്തിൽ ഒത്തുചേർന്നിടും നാമിനി- 4. വേണ്ട ദുഃഖം തെല്ലുമേ ഉണ്ടു പ്രത്യാശയിൻ ദിനം കർത്തൻ കാഹള നാദത്തിൽ ഒത്തുചേർന്നിടും നാമിനി- 5. കഷ്ടം ദുഃഖം മരണവും മാറി പോയിടുമന്ന് കർത്തൻ കാഹള നാദത്തിൽ ഒത്തുചേർന്നിടും നാമിനി- 6. കോടാ കോടി ശുദ്ധരായ് പ്രിയൻ കൂടെ വാഴുവാൻ കർത്തൻ കാഹള നാദത്തിൽ ഒത്തുചേർന്നിടും നാമിനി- Lyrics&Music:Evg.K.V. ISAC, Peechi
𝕡𝐫o𝕄o𝔰𝓶 😁
സന്തോക്ഷകരമായ ഗാനത്ത്യനായ് കർത്താവിനയ് നന്നി
Bless You Guys ☺️
Nice
Beautiful...
🙏🙏🙏🙏
Chetta u r voice superb
Awesome. Good to hear from all of you.
Good job.God Bless