Jesna Navas
Jesna Navas
  • 425
  • 2 679 109

วีดีโอ

കുട്ടികൾക്ക് കൊടുക്കാൻ കുട്ടികൾക്ക് കൊടുക്കാൻ ഇതാ ഒരു ഈസി snack#bread chammandhi sandwich#dailyvlog
มุมมอง 1Kวันที่ผ่านมา
കുട്ടികൾക്ക് കൊടുക്കാൻ കുട്ടികൾക്ക് കൊടുക്കാൻ ഇതാ ഒരു ഈസി snack#bread chammandhi sandwich#ഡെയിലിവ്ലോഗ് #easysnacks #eveningsnacks #easy #bred #sandwich #easysandwich #breadsandwich
ഇന്നത്തെ #lunchbox 😋എന്റെ കെട്ടിയോന് dedicate 🤣ചെയ്യുന്നു 😍#viral#trending
มุมมอง 387วันที่ผ่านมา
ഇന്നത്തെ #lunchbox 😋എന്റെ കെട്ടിയോന് dedicate 🤣ചെയ്യുന്നു 😍 #kidslunchbox #lunchideas #easy #trending #viral
MORNING ROUTINE🏠പുതിയ സൂത്രം Ila ada with liquid batter😋#easy tasty tomato curry👍
มุมมอง 2.2Kวันที่ผ่านมา
MORNING ROUTINE🏠പുതിയ സൂത്രം Ila ada with liquid batter😋#easy tasty tomato curry👍 #jesnanavas #ilaada #easybreakfastrecipiebyjesnanavas #tomatocurry #home #dailyvlog
😱ഇനി അടിച്ചു വരാൻ ചൂൽ 🧹വേണ്ടേ വേണ്ട 👍ഇങ്ങനെ ഒന്ന് ട്രൈ ചെയ്ത് നോക്കൂ #dailyvlog
มุมมอง 1.3K14 วันที่ผ่านมา
😱ഇനി അടിച്ചു വരാൻ ചൂൽ 🧹വേണ്ടേ വേണ്ട 👍ഇങ്ങനെ ഒന്ന് ട്രൈ ചെയ്ത് നോക്കൂ #dailyvlog #jesnanavas #motivation #dailyvlog #morningvlog #besttips #tricks #cleaningideas #malayalm
🌧️🌧️EVENING TO MORNING❤️/EASY DINNER AND BREAKFAST/ഫുഡ്‌ ഉണ്ടാക്കാൻ മടി പിടിച്ച day😂
มุมมอง 76514 วันที่ผ่านมา
🌧️🌧️EVENING TO MORNING❤️/EASY DINNER AND BREAKFAST/ഫുഡ്‌ ഉണ്ടാക്കാൻ മടി പിടിച്ച day😂 #jesnanavas #familyvlog #koonthalroast #dailyvlog #villagelife #dayinourlife #notivation #motivational
7 AM to 4 PM ROUTINE🏠VIRAL GLASS PUTTU RECIPIE🥰/EASY CHICKEN CURRY BY JESNA NAVA
มุมมอง 1.8K14 วันที่ผ่านมา
7 AM to 4 PM ROUTINE🏠VIRAL GLASS PUTTU RECIPIE🥰/EASY CHICKEN CURRY BY JESNANAVAs #jesnanavas c #cooking #glassputtu #viralglassputtu #glassputturecipie #malayalam #dailyvlog #dayinmylife #easychickencurry #chickencurry #howtomake #trending #easychickencurry #home #house #easycleaning #cleaningtips #cleaningideas
ഇതൊക്കെയാണ് നമ്മടെ life ൽ ഒരു ദിവസം നടക്കുന്നത് 🏠❤️ EASY LUNCH PREPARATION👍
มุมมอง 1.1K21 วันที่ผ่านมา
MY FULL DAY ROUTINE🏠❤️ EASY LUNCH PREPARATION👍 #ജെസ്‌നനവാസ് #cooking #dailyvlog #dayinmylife #villagelife #easyparippcurry #paripp #ദൾഫ്രൈ #fulldayvlog #lifestyle #home
Dailyvlog 👍രാവിലെ തന്നെ പണി കിട്ടി 🤣ചെയ്യുന്ന ജോലികളിൽ സന്തോഷം കണ്ടെത്താം 💯#fish curry recipie😋
มุมมอง 87521 วันที่ผ่านมา
Dailyvlog 👍രാവിലെ തന്നെ പണി കിട്ടി 🤣ചെയ്യുന്ന ജോലികളിൽ സന്തോഷം കണ്ടെത്താം 💯 #dailyvlog #dayinmylife #cleanhome #motivational #motivated #dailyroutune
നമ്മൾ വിചാരിച്ചാൽ ❤️നടക്കാത്തതായി ഒന്നും ഇല്ല 👍#Jesna Navas#dailyvlog
มุมมอง 1.5K21 วันที่ผ่านมา
നമ്മൾ വിചാരിച്ചാൽ ❤️നടക്കാത്തതായി ഒന്നും ഇല്ല 👍#Jesna Navas#dailyvlog
mindfull morning routine❤️ഇതൊക്കെയല്ലേ ജീവിതത്തിലെ സന്തോഷങ്ങൾ ❤️😍
มุมมอง 70028 วันที่ผ่านมา
mindfull morning routine❤️ഇതൊക്കെയല്ലേ ജീവിതത്തിലെ സന്തോഷങ്ങൾ ❤️😍
ഇതൊക്കെയാണ് എന്റെ ക്ലീനിങ് എളുപ്പമാക്കുന്നത് #cleaningvlog#motivation
มุมมอง 3.5Kหลายเดือนก่อน
ഇതൊക്കെയാണ് എന്റെ ക്ലീനിങ് എളുപ്പമാക്കുന്നത് #cleaningvlog#motivation
ഇത് പോലെ ഒക്കെ ഒന്ന് ചെയ്ത് നോക്കൂ 👍നിങ്ങളുടെ വീടും വൃത്തിയായിരിക്കും
มุมมอง 2.7Kหลายเดือนก่อน
ഇത് പോലെ ഒക്കെ ഒന്ന് ചെയ്ത് നോക്കൂ 👍നിങ്ങളുടെ വീടും വൃത്തിയായിരിക്കും
ഇതാണ് മക്കളെ 😍കല്ലിയാണം 👍
มุมมอง 436หลายเดือนก่อน
ഇതാണ് മക്കളെ 😍കല്ലിയാണം 👍
നല്ല മഴയൊക്കെ അല്ലെ ❓വേഗം പണികളൊക്കെ തീർത്തു free ആയാലോ ❓
มุมมอง 2.7Kหลายเดือนก่อน
നല്ല മഴയൊക്കെ അല്ലെ ❓വേഗം പണികളൊക്കെ തീർത്തു free ആയാലോ ❓
എല്ലാം പെട്ടെന്ന് തീർക്കണോ ❓ഇതുപോലെ ചെയ്യൂ 👍#jesnanavas#dailyvlog
มุมมอง 1Kหลายเดือนก่อน
എല്ലാം പെട്ടെന്ന് തീർക്കണോ ❓ഇതുപോലെ ചെയ്യൂ 👍#jesnanavas#dailyvlog
പെരുന്നാളിന് തന്നെ ഇങ്ങനെ വേണ്ടില്ലായിരുന്നു 😇
มุมมอง 516หลายเดือนก่อน
പെരുന്നാളിന് തന്നെ ഇങ്ങനെ വേണ്ടില്ലായിരുന്നു 😇
ഇങ്ങനെ നിങ്ങൾക്കും ചെയ്ത് നോക്കാം👍#easymorningroutine
มุมมอง 2.5Kหลายเดือนก่อน
ഇങ്ങനെ നിങ്ങൾക്കും ചെയ്ത് നോക്കാം👍#easymorningroutine
😋അടുക്കളയിലെ സാധനങ്ങൾ മാത്രം mathi😋കിടിലൻ #rice
มุมมอง 423หลายเดือนก่อน
😋അടുക്കളയിലെ സാധനങ്ങൾ മാത്രം mathi😋കിടിലൻ #rice
എന്റെ വൈകുന്നേരം #must ട്രൈ chutney #eveningvlog
มุมมอง 674หลายเดือนก่อน
എന്റെ വൈകുന്നേരം #must ട്രൈ chutney #eveningvlog
രാത്രിയിൽ ഇതുപോലെ ചെയ്ത് നോക്കൂ #night time cleaning routine
มุมมอง 9Kหลายเดือนก่อน
രാത്രിയിൽ ഇതുപോലെ ചെയ്ത് നോക്കൂ #night time cleaning routine
😍ഈ കാര്യങ്ങളൊക്കെ ചെയ്ത് വെക്കു 👍രാവിലെ ഇനി എന്തെളുപ്പം #easymorningroutine
มุมมอง 2.5Kหลายเดือนก่อน
😍ഈ കാര്യങ്ങളൊക്കെ ചെയ്ത് വെക്കു 👍രാവിലെ ഇനി എന്തെളുപ്പം #easymorningroutine
school തുറക്കുന്നതിനു മുൻപുള്ള അവസാന ടൂറും കഴിഞ്ഞു guyz....
มุมมอง 2132 หลายเดือนก่อน
school തുറക്കുന്നതിനു മുൻപുള്ള അവസാന ടൂറും കഴിഞ്ഞു guyz....
BACK TO SCHOOL ഷോപ്പിംഗ് ഒപ്പം ഫിലിം ACTOR അബു സലീമിന്റെ ഹോട്ടലിൽ പോയ വിശേഷങ്ങളും
มุมมอง 2042 หลายเดือนก่อน
BACK TO SCHOOL ഷോപ്പിംഗ് ഒപ്പം ഫിലിം ACTOR അബു സലീമിന്റെ ഹോട്ടലിൽ പോയ വിശേഷങ്ങളും
quick and easy cleaning tips പെട്ടെന്ന് ജോലികൾ തീർത്തു free😍ആവാം
มุมมอง 58K2 หลายเดือนก่อน
quick and easy cleaning tips പെട്ടെന്ന് ജോലികൾ തീർത്തു free😍ആവാം
💛💛ഒരു മഞ്ഞ ചുരിദാർ തേടിയുള്ള യാത്ര 🤣🤣
มุมมอง 2.2K2 หลายเดือนก่อน
💛💛ഒരു മഞ്ഞ ചുരിദാർ തേടിയുള്ള യാത്ര 🤣🤣
വീട് വൃത്തിയായിരിക്കാൻ ഇതുപോലുള്ള tips ചെയ്ത് നോക്കൂ 😍#cleanhometips
มุมมอง 172K2 หลายเดือนก่อน
വീട് വൃത്തിയായിരിക്കാൻ ഇതുപോലുള്ള tips ചെയ്ത് നോക്കൂ 😍#cleanhometips
mindfull morning routine/മടിപിടിച്ചിരിക്കാതെ വേഗം വരൂ #jesnanavas
มุมมอง 2K2 หลายเดือนก่อน
mindfull morning routine/മടിപിടിച്ചിരിക്കാതെ വേഗം വരൂ #jesnanavas
ഇത് നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും 👍#muatbuyhomeitems
มุมมอง 3.6K2 หลายเดือนก่อน
ഇത് നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും 👍#muatbuyhomeitems
പെർഫെക്ട് മന്തി recipie ഇങ്ങനെ ട്രൈ ചെയ്താൽ പിന്നീടൊരിക്കലും ആ ടേസ്റ്റ് മറക്കില്ല 👍#mandhirice
มุมมอง 5K2 หลายเดือนก่อน
പെർഫെക്ട് മന്തി recipie ഇങ്ങനെ ട്രൈ ചെയ്താൽ പിന്നീടൊരിക്കലും ആ ടേസ്റ്റ് മറക്കില്ല 👍#mandhirice

ความคิดเห็น

  • @abidabid5105
    @abidabid5105 ชั่วโมงที่ผ่านมา

    Edi mole polichallo. Njan orale kandalloo😁😁🤪🤪

    • @Jesnanavas9207
      @Jesnanavas9207 3 นาทีที่ผ่านมา

      🤣🤣🤣🤣

  • @aparnaammu4825
    @aparnaammu4825 2 ชั่วโมงที่ผ่านมา

    Waiting ആയിരുന്നു തന്റെ വീഡിയോ 🥰 lunch box വളരെ ഇഷ്ടം ആണ് keto

    • @Jesnanavas9207
      @Jesnanavas9207 2 ชั่วโมงที่ผ่านมา

      താങ്ക്സ് ഡിയർ 😍😍

  • @Souda855
    @Souda855 2 ชั่วโมงที่ผ่านมา

    ഇത്താ നിങ്ങളെ അടുത്താണോ ഉരുൾപൊട്ടലുണ്ടായിരുന്നേ

    • @Jesnanavas9207
      @Jesnanavas9207 2 ชั่วโมงที่ผ่านมา

      യെസ്... ഞാൻ puthumala ഉരുൾ പൊട്ടൽ victim ആണ് അവിടെ നിന്നും ഒരു 2 കിലോമീറ്റർ.. എല്ലാരും നമ്മൾ അറിയുന്നവർ 😔😔

    • @Souda855
      @Souda855 2 ชั่วโมงที่ผ่านมา

      @@Jesnanavas9207 ഇത്താന്റെ video pinne പുതിയത് വന്നിട്ടില്ല ആകെ tensionayi എന്തൊണ്ട വീഡിയോ ഇടാതെ ee സംഭവൊക്കെ കേട്ടപ്പോ ഞാൻ ഇന്റെ ഉമ്മാനോടൊക്കെ പറയായിരുന്നു നിങ്ങളെ വീടൊക്കെ വയനാടാണ് nn 😊

    • @Jesnanavas9207
      @Jesnanavas9207 2 ชั่วโมงที่ผ่านมา

      @Souda855 നമ്മളെ കുറിച് നിങ്ങൾ ഓർക്കുന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം തോന്നുന്നുണ്ട് 🫂 ദുആ യിൽ ഉൾപ്പെടുത്തുക ❤️❤️

  • @batherykitchen5107
    @batherykitchen5107 2 ชั่วโมงที่ผ่านมา

    വീട് അടിപൊളിയാണ്❤

    • @Jesnanavas9207
      @Jesnanavas9207 2 ชั่วโมงที่ผ่านมา

      ❤️❤️❤️

  • @Jesnanavas9207
    @Jesnanavas9207 2 ชั่วโมงที่ผ่านมา

    ഹായ് ഫ്രണ്ട്‌സ് ഇത് ഞാൻ കുറെ മുന്നേ എടുത്ത വീഡിയോ ആണ്... നമ്മുടെ വയനാട് ഉരുൾ പൊട്ടലിന്റെ മുന്നേ... വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു നമ്മൾ, നമ്മടെ ആദ്യം നിന്ന (puthumala) വീടിന്റെ അടുത്താണ് ഉരുൾ പൊട്ടിയത്... എല്ലാവരും നമുക്ക് ഒരുപാട് അറിയുന്ന ആളുകൾ ആയിരുന്നു.. കുറെ പേര് നമ്മെ വിട്ട് പോയി 😔ഇനിയും കുറെ ആളുകളെ കിട്ടാനും ഉണ്ട്. അപ്പോൾ വീഡിയോ എടുക്കാനും publish ആക്കാനും ഒന്നും ഒരു മൂഡ് ഇല്ല, ഭയങ്കര ടെൻഷനിൽ ആണ്. എല്ലാവരും ദുആ ചെയ്യുക... കുറച്ചു പേരൊക്കെ അന്വേഷിച്ചിരുന്നു.... ഇനി ഒന്ന് settayal വീഡിയോസ് ഒക്കെ ഇടാം, സെറ്റായല്ലേ പറ്റൂ 👍😔

  • @sinu-rb3uk
    @sinu-rb3uk 2 ชั่วโมงที่ผ่านมา

    നിങ്ങളെ ആരെ കല്യാണം ആണ്

    • @Jesnanavas9207
      @Jesnanavas9207 2 ชั่วโมงที่ผ่านมา

      അമ്മായിന്റെ മോൾ

  • @batherykitchen5107
    @batherykitchen5107 3 ชั่วโมงที่ผ่านมา

    കല്യാണ വിശേഷങ്ങൾ ചായ കുടിക്കൽ മുടി വെട്ടൽ കല്യാണ പന്തൽ സൂപ്പർ👍❤️❤️

    • @Jesnanavas9207
      @Jesnanavas9207 2 ชั่วโมงที่ผ่านมา

      😍😍😍😍

  • @anilabiju1553
    @anilabiju1553 4 วันที่ผ่านมา

    ഒന്നോ രണ്ടോ പേരുള്ള വീടുകളിൽ ഇതൊക്കെ നടക്കും കുട്ടികളെ സ്കൂളിൽ വിടാനും husband നെ വിടാനും ഒക്കെ ഉള്ളവർക്ക് ഇതൊന്നും നടക്കില്ല

    • @Jesnanavas9207
      @Jesnanavas9207 4 วันที่ผ่านมา

      ഞാൻ ആദ്യം തറവാട്ടിൽ ആയിരുന്നു... അപ്പോഴും ഇതെല്ലാം നടന്നിരുന്നു... സൊ, ട്രൈ ചെയ്ത് നോക്കൂ 👍

  • @rajna-bash
    @rajna-bash 4 วันที่ผ่านมา

    Jasna ningal safe aano. Oru vivaravum kittunnillallo. Safe aanenkil oru community postenkilum iduu..

    • @Jesnanavas9207
      @Jesnanavas9207 4 วันที่ผ่านมา

      നമ്മൾ സേഫ് ആണ് ട്ടോ... വീഡിയോസ് ഒന്നും ഇടാൻ തോന്നുന്നില്ല... നമുക്ക് അറിയുന്ന ഒരുപാട് പേര് poyi😔😔ദുആ ചെയ്യൂ

  • @RAHANAZ121
    @RAHANAZ121 5 วันที่ผ่านมา

    Hlo superatto സപ്പോർട്ട് akkitund തിരിച്ചും സപ്പോർട്ട്

  • @anushak1871
    @anushak1871 5 วันที่ผ่านมา

    Safe alle❤

  • @Safees-kitchen
    @Safees-kitchen 6 วันที่ผ่านมา

    നിങ്ങൾ safe ആണല്ലോ sis

  • @safeeramansoor3268
    @safeeramansoor3268 6 วันที่ผ่านมา

    നിങ്ങൾ നിക്കുന്ന അവിടെ പ്രശ്നങ്ങളൊന്നും ഇല്ലല്ലോ😢😢 എന്താ ചെയ്യാ ദുആ ചെയ്യാ🤲🏻

    • @Jesnanavas9207
      @Jesnanavas9207 6 วันที่ผ่านมา

      ഇവിടെ ഇപ്പൊ സേഫ് ആണ്... ബട്ട് നമ്മളെ അറിയുന്നവർ ആണ് എല്ലാരും.. ദുആ ചെയ്യണേ

    • @safeeramansoor3268
      @safeeramansoor3268 6 วันที่ผ่านมา

      🤲🏻🤲🏻

  • @nishanajaleel8908
    @nishanajaleel8908 6 วันที่ผ่านมา

    ningal vayanadu alle... safe aanooo...

    • @Jesnanavas9207
      @Jesnanavas9207 6 วันที่ผ่านมา

      Meppadiyanu nammalum safe aanu ippol

  • @user-vk3du5om2s
    @user-vk3du5om2s 7 วันที่ผ่านมา

    Hi

  • @Safees-kitchen
    @Safees-kitchen 7 วันที่ผ่านมา

    🥰

  • @FarshanaPajju-x9l
    @FarshanaPajju-x9l 7 วันที่ผ่านมา

    ❤❤❤❤

  • @zaakdreamzz...138
    @zaakdreamzz...138 8 วันที่ผ่านมา

    ചെമ്മീൻ ബിരിയാണി, സാൻവിച് എല്ലാം അടിപൊളി 👍👍❤️

  • @zaakdreamzz...138
    @zaakdreamzz...138 8 วันที่ผ่านมา

    ❤️❤️❤️

  • @Nabasworld5077
    @Nabasworld5077 9 วันที่ผ่านมา

    Oru cheriya kuty undel ella timingum marum😂

  • @user-gg8tx7ib3r
    @user-gg8tx7ib3r 9 วันที่ผ่านมา

    Muthumanees copy adichathu alle

  • @Safees-kitchen
    @Safees-kitchen 9 วันที่ผ่านมา

    Shariya

  • @safeeramansoor3268
    @safeeramansoor3268 10 วันที่ผ่านมา

    കേക്ക് ഉണ്ടാക്കാറില്ലേ. റെ സിപി സുപർ

    • @Jesnanavas9207
      @Jesnanavas9207 10 วันที่ผ่านมา

      ഇടക്ക് 👍👍

    • @Jesnanavas9207
      @Jesnanavas9207 10 วันที่ผ่านมา

      ഇടക്ക് 👍👍

  • @mypassionbyhannus3045
    @mypassionbyhannus3045 10 วันที่ผ่านมา

    Mashaallah 🎉

  • @mypassionbyhannus3045
    @mypassionbyhannus3045 10 วันที่ผ่านมา

    🎉🎉🎉❤❤

  • @aparnaammu4825
    @aparnaammu4825 10 วันที่ผ่านมา

    ഇതിൻറെ കൂടെ ചമന്തി supper ആയിരിക്കും pothinna മലി ഇല ചമന്തി

    • @Jesnanavas9207
      @Jesnanavas9207 10 วันที่ผ่านมา

      😍😍😍😍👍👍👍👍

  • @nehakgeorge5961
    @nehakgeorge5961 10 วันที่ผ่านมา

    കൂക്കറിൽ വെള്ളം ആവശ്യത്തിന് ഒഴിക്കുക or ഒരു സ്പൂൺ ഇട്ടു വയ്ക്കുക പുറത്തേക്ക് വെള്ളം പോകില്ല dear❤

  • @sabira3535
    @sabira3535 10 วันที่ผ่านมา

    ഉപ്പ് പ്ലാസ്റ്റിക്ക് പാത്രത്തിൽ ഇടുന്നത് നല്ലതല്ല

    • @Jesnanavas9207
      @Jesnanavas9207 10 วันที่ผ่านมา

      Maattam tto👍👍

  • @Souda855
    @Souda855 12 วันที่ผ่านมา

    Video adipoliyayitund ❤️🥰firtstaime kanunnath nigade channel super😍ishtepettu

    • @Jesnanavas9207
      @Jesnanavas9207 12 วันที่ผ่านมา

      Thankyouu😍😍😍😍

  • @shafeeqp7574
    @shafeeqp7574 12 วันที่ผ่านมา

    👍👍

    • @Jesnanavas9207
      @Jesnanavas9207 12 วันที่ผ่านมา

      ❤️❤️❤️

  • @zaakdreamzz...138
    @zaakdreamzz...138 12 วันที่ผ่านมา

    അട സൂപ്പറായല്ലോ... Try ചെയ്യണം 👍❤️

  • @RasheedhaRashee-i9n
    @RasheedhaRashee-i9n 12 วันที่ผ่านมา

    Super ❤

  • @RasheedhaRashee-i9n
    @RasheedhaRashee-i9n 12 วันที่ผ่านมา

    Super ❤

  • @user-et4fm3fu2i
    @user-et4fm3fu2i 12 วันที่ผ่านมา

    Evidaya veed

  • @user-hv9gl8xq7s
    @user-hv9gl8xq7s 13 วันที่ผ่านมา

    Wayanadano ningal...thoramanga😊

  • @bindubabu711
    @bindubabu711 13 วันที่ผ่านมา

    👍

  • @safeeramansoor3268
    @safeeramansoor3268 13 วันที่ผ่านมา

    റെസിപ്പി സൂപർ.. ക്യാഷ് കിട്ടി തുടങ്ങിയോ. 👍🏻👍🏻

    • @Jesnanavas9207
      @Jesnanavas9207 13 วันที่ผ่านมา

      Illa aavunne ullu😄

  • @sinuvlogs4811
    @sinuvlogs4811 13 วันที่ผ่านมา

    👍😍😍

  • @mumthasshyjal4822
    @mumthasshyjal4822 13 วันที่ผ่านมา

    Molu meappadi eaathu schoolila padikkunnea😍

  • @mumthasshyjal4822
    @mumthasshyjal4822 14 วันที่ผ่านมา

    Adipoliyayittund 😊😊inghal wayanad meappadi aano

    • @Jesnanavas9207
      @Jesnanavas9207 14 วันที่ผ่านมา

      അതെ ഇങ്ങളോ

    • @mumthasshyjal4822
      @mumthasshyjal4822 13 วันที่ผ่านมา

      Njhan​ meappadi vaduvanchal aanu😍

    • @Jesnanavas9207
      @Jesnanavas9207 13 วันที่ผ่านมา

      @mumthasshyjal4822 👍👍👍

  • @safeeramansoor3268
    @safeeramansoor3268 14 วันที่ผ่านมา

    എവിടെ വീഡിയോ

  • @safeeramansoor3268
    @safeeramansoor3268 14 วันที่ผ่านมา

    എന്താ വീഡിയോസ് ഇടാത്തത്. തിരക്കിൽ പെട്ടോ