Non Religious Citizens
Non Religious Citizens
  • 33
  • 92 263

วีดีโอ

ആചാരം, വ്യഭിചാരം | അരുൺ എഴുത്തച്ഛൻ | NRC
มุมมอง 348หลายเดือนก่อน
ആചാരം, വ്യഭിചാരം | അരുൺ എഴുത്തച്ഛൻ | NRC
ലിംഗസമത്വവും വിശ്വാസങ്ങളും: മലയാള സിനിമയിൽ | Humanism 2024
มุมมอง 4452 หลายเดือนก่อน
ലിംഗസമത്വവും വിശ്വാസങ്ങളും: മലയാള സിനിമയിൽ | Humanism 2024
ഗർഭധാരണവും ആധുനിക വൈദശാസ്ത്രവും | NRC
มุมมอง 4856 หลายเดือนก่อน
ഗർഭധാരണവും ആധുനിക വൈദശാസ്ത്രവും | NRC
The Rise of Visibility | NRC - Kannur'2023 | Anagh
มุมมอง 2348 หลายเดือนก่อน
NRC - Kannur'2023 Non-Religious Citizens www.nrcindia.org
കേരളാ സിവിൽ കോഡ് | ആരിഫ് ഹുസൈൻ തെരുവത്ത് | HUMANISM 23 NRC കണ്ണൂർ
มุมมอง 1.4K9 หลายเดือนก่อน
കേരളാ സിവിൽ കോഡ് | ആരിഫ് ഹുസൈൻ തെരുവത്ത് | HUMANISM 23 NRC കണ്ണൂർ
ദുഷ്ടരും ശ്രേഷ്ഠരും | NRC - Kannur'2023 | ത്രേസ്സ്യ എൻ. ജോൺ
มุมมอง 45010 หลายเดือนก่อน
NRC കണ്ണൂർ നടത്തിയ Humanisam"23 എന്ന സെമിനാറിൽ മനഃശാസ്ത്ര കൗൺസിലർ ആയ ത്രേസ്സ്യ. എൻ. ജോൺ നടത്തിയ പ്രസന്റേഷൻ. ദുഷ്ടരും ശ്രേഷ്ഠരും. ഒരു മനഃശാസ്ത്ര അവലോകനം. വീഡിയോ കണ്ടും അഭിപ്രായങ്ങൾ അറിയിച്ചും സപ്പോർട്ട് ചെയ്യുമല്ലോ...
സങ്കിയോട് ചോദിക്കാം...! | Balakrishnan Pulpatta | Arif Hussain Theruvath
มุมมอง 28K11 หลายเดือนก่อน
അതേ, സംഘിയോട് തന്നെ...! അക്ഷരം തെറ്റിയിട്ടില്ല. വിഷയങ്ങളെ അഭിമുഖീകരിക്കുമ്പോൾ, അതിൽ വിമർശനങ്ങൾ ഉന്നയിക്കുമ്പോൾ, നല്ലതിനെ ഉയർത്തിപ്പിടിക്കുമ്പോൾ, അവിടെ നിറം നോക്കി അഭിപ്രായം പറയാൻ തുടങ്ങിയാൽ, അത് ശരിയാവില്ല... ഇന്നിപ്പോൾ, ചില കാര്യങ്ങൾ പറയുംനേരം സംഘിചാപ്പ അടിച്ച് നിശബ്ദരാക്കുവാൻ നോക്കുന്നവർ സത്യത്തിൽ സംഘിയുടെ പ്രസക്തിയെ വർധിപ്പിച്ചുകൊണ്ട്, അവർക്കും അവരുടെ രാഷ്ട്രീയത്തിനും അനാവശ്യ സ്വീകാര്യതയാണ് ...
കുട്ടികൾ ചിത്രകലയും | Brijesh Punnath | NRC
มุมมอง 15411 หลายเดือนก่อน
കുട്ടികൾ ചിത്രകലയും Resgister for membership in NRC: www.nrcindia.org
മാനസിക ആരോഗ്യം : ഒരു ആമുഖം | NRC - Kannur'2023 | Amritha
มุมมอง 665ปีที่แล้ว
NRC - Kannur'2023 Non-Religious Citizens www.nrcindia.org
കിത്താബില്ലാതെ എന്ത് ധാർമ്മികത...?? | Jafer Chalikode NRC - Kannur'23
มุมมอง 2.4Kปีที่แล้ว
ധാർമ്മികത മതപുസ്തകങ്ങളിൽ നിന്ന് വരുന്നതാണോ...??? മതമാണോ ആധുനിക സാമൂഹിക മൂല്യങ്ങളുടെ അമ്മ..??? അതേ എന്ന് ശക്തമായി അവകാശപ്പെടുന്ന മതവാദികൾക്കായി സമർപ്പിക്കുന്നു... "കിത്താബില്ലാതെ എന്ത് ധാർമ്മികത...??" NRC കണ്ണൂർ സംഘടിപ്പിച്ച Humanism "23 ഇൽ ജാഫർ ചളിക്കോട് അവതരിപ്പിച്ച പ്രസന്റേഷൻ. NRC യൂട്യൂബ് ചാനലിൽ.എല്ലാവരും കണ്ടു അഭിപ്രായങ്ങൾ അറിയിക്കുമല്ലോ.. 😊❤️ www.nrcindia.org
പോസിറ്റീവ് പാരന്റിങ്... | Dhanya Bhaskaran | NRC India
มุมมอง 2.3Kปีที่แล้ว
Dhanya BHaskaran കുടുംബസംഗമത്തിൽ അവതരിപ്പിച്ച പ്രഭാഷണം...
ഇസ്ലാം സമാധാനമാണ്... ആർക്ക്..? | JAMITHA TEACHER | NRC HUMANISM'23 - KANNUR
มุมมอง 16Kปีที่แล้ว
NRC കണ്ണൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച HUMANISM'23 എന്ന പരിപാടിയിൽ ജമിത ടീച്ചർ അവതരിപ്പിച്ച പ്രഭാഷണം.... LIKE AND SUBSCRIBE THE CHANNEL FOR MORE VIDEOS www.nrcindia.org
ബംഗാളിൽ സംഭവിച്ചത് എന്ത്? | ഒരു താത്വിക അവലോകനം... | Riju Calicut | HUMANISM'23 | NRC India
มุมมอง 10Kปีที่แล้ว
ബംഗാളിൽ സംഭവിച്ചത് എന്ത്? | ഒരു താത്വിക അവലോകനം... | Riju Calicut | HUMANISM'23 | NRC India
ആരോഗ്യരംഗത്തെ അനാരോഗ്യ പ്രവണതകൾ | NRC
มุมมอง 776ปีที่แล้ว
ആരോഗ്യരംഗത്തെ അനാരോഗ്യ പ്രവണതകൾ | NRC
NRC കണ്ണൂർ മതേതര കുടുംബസംഗമം ' 23
มุมมอง 419ปีที่แล้ว
NRC കണ്ണൂർ മതേതര കുടുംബസംഗമം ' 23
NRC Teaser 2
มุมมอง 302ปีที่แล้ว
NRC Teaser 2
ഫാറൂഖിനെ കൊന്നത് എങ്ങനെ....?
มุมมอง 199ปีที่แล้ว
ഫാറൂഖിനെ കൊന്നത് എങ്ങനെ....?
Jurisprudence of blasphemy | മത നിന്ദയുടെ നീതിശാസ്ത്രം | NRC
มุมมอง 434ปีที่แล้ว
Jurisprudence of blasphemy | മത നിന്ദയുടെ നീതിശാസ്ത്രം | NRC
Why Religion? | Arif Hussain Theruvath | NRC
มุมมอง 1.2Kปีที่แล้ว
Why Religion? | Arif Hussain Theruvath | NRC
കുട്ടികളിലെ അന്ധവിശ്വാസകൾ | യുഗദേവ് ജി കൃഷ്ണൻ | NRC
มุมมอง 1.1K2 ปีที่แล้ว
കുട്ടികളിലെ അന്ധവിശ്വാസകൾ | യുഗദേവ് ജി കൃഷ്ണൻ | NRC
ഫാറൂഖ് അനുസ്മരണം : മുഴുവൻ വീഡിയോ.... | Arif Hussain theruvath | Liyakkathali CM | Dileep Ismail
มุมมอง 1K2 ปีที่แล้ว
ഫാറൂഖ് അനുസ്മരണം : മുഴുവൻ വീഡിയോ.... | Arif Hussain theruvath | Liyakkathali CM | Dileep Ismail
Farooq Remembrance: Welcome Speech | Dileep Ismail | Part 1
มุมมอง 5002 ปีที่แล้ว
Farooq Remembrance: Welcome Speech | Dileep Ismail | Part 1
Trailer: ഫാറൂഖ് അനുസ്മരണ പ്രഭാഷണം: ഇസ്ലാമോ ഫോബിയ മിഥ്യയും യാഥാർഥ്യവും
มุมมอง 4112 ปีที่แล้ว
Trailer: ഫാറൂഖ് അനുസ്മരണ പ്രഭാഷണം: ഇസ്ലാമോ ഫോബിയ മിഥ്യയും യാഥാർഥ്യവും
LGBTQIA+ അവകാശങ്ങളും പൊതുബോധവും Sanjana Chandran Nadira Mehrin Maitreyan
มุมมอง 5093 ปีที่แล้ว
LGBTQIA അവകാശങ്ങളും പൊതുബോധവും Sanjana Chandran Nadira Mehrin Maitreyan

ความคิดเห็น

  • @nanuck7204
    @nanuck7204 3 ชั่วโมงที่ผ่านมา

    വർഗീയത എന്ന് എഴുതി വച്ചതിന് അഭിമന്യൂ എന്ന വിദ്യാർത്ഥിയെ കുത്തിക്കൊന്നു കളഞ്ഞവരാണിവർ.

  • @അബ്ദുൽമജീദ്തേക്കിൽ
    @അബ്ദുൽമജീദ്തേക്കിൽ 3 ชั่วโมงที่ผ่านมา

    ഹജ്ജ് സബ്‌സിഡി കൊടുക്കുന്നത് കേരള ഗവർമെന്റ് അല്ല, കേന്ദ്ര സർക്കാരാണ്..

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 4 ชั่วโมงที่ผ่านมา

    22:40 എന്താ കോയാ എന്റെ പേര് പറഞ്ഞു അപമാനിക്കുന്നത് 😂😂

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 4 ชั่วโมงที่ผ่านมา

    പ്രിന്റിംഗ് പ്രെസ്സ് ക്രിസ്താനിറ്റിയേ തകർത്ത പോലെ ഇന്റർനെറ്റ്‌ ഇസ്ലാmiനെ തകർക്കും

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 4 ชั่วโมงที่ผ่านมา

    പ്രിന്റിംഗ് പ്രെസ്സ് ക്രിസ്താനിറ്റിയേ തകർത്ത പോലെ ഇന്റർനെറ്റ്‌ ഇസ്ലാmiനെ തകർക്കും

  • @nas_kabir
    @nas_kabir 5 ชั่วโมงที่ผ่านมา

    അഭിനന്ദനങ്ങൾ , വിമര്ശിക്കേണ്ടതിനെ എല്ലാം മാന്യമായും സഭ്യദയോടുകൂടിയും വിമര്ശിച്ചുകൊണ്ടേയിരിക്കണം . ഒരു വിവരാവകാശം കൊടുത്തിട്ടു , കലാപാഹ്വാനം നടത്തി എന്നാരോപിച്ചവനെ കണ്ടെത്തി പുറത്തു കൊണ്ടുവരേണ്ടതുണ്ട് .

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 5 ชั่วโมงที่ผ่านมา

    ഇവിടെ സങ്കികളുടെ സപ്പോർട്ട് ഇല്ലാതെ ഒരു മൈക്രോ ന്യൂനപക്ഷത്തിനു പിടിച്ചു നിൽക്കാൻ കഴിയില്ല. പ്രധാന ന്യൂസ്‌ ചാനലുകളും പത്രങ്ങളും, രാഷ്ട്രീയ പാർട്ടികളും മത സംഘടനകളും മിണ്ടാതെ ഒഴിഞ്ഞു നിന്നപ്പോൾ മുനമ്പം പ്രശ്നം മെയിൻ സ്ട്രീമിൽ വരാൻ കാരണം സങ്കി ഇടപെടൽ ആണ്.

  • @RatheeshRatheeh-d8j
    @RatheeshRatheeh-d8j 6 ชั่วโมงที่ผ่านมา

    👍👍

  • @parkyn6709
    @parkyn6709 13 ชั่วโมงที่ผ่านมา

    ആരെങ്കിലും വീഡിയോ കാണുന്നുണ്ടെങ്കിൽ ആ വചനങ്ങൾ എന്തെന്ന് authorised ആളുകളിൽ നിന്നും പഠിക്കുക

    • @Waraqah-Ibn-Nawfal6485
      @Waraqah-Ibn-Nawfal6485 5 ชั่วโมงที่ผ่านมา

      അതോറിസ്ഡ് ആൾക്കാരുടെ കോട്ടിമാട്ടൽ. കോയാ ലോകം മുഴുവൻ നിങ്ങളുടെ കിതാbuകൾ ലോകം മുഴുവൻ വായിച്ചു യക്ഷി കഥകൾക്ക് പുതിയ കാലത്തിൽ പ്രസക്തി ഇല്ല

    • @Shaji-wh9dl
      @Shaji-wh9dl 5 ชั่วโมงที่ผ่านมา

      ആരാണ് authorised ആളുകൾ ?വെളിച്ചെണ്ണ ഉസ്താതുമാരാണോ ?

  • @parkyn6709
    @parkyn6709 14 ชั่วโมงที่ผ่านมา

    ഇദ്ദേഹം ജാഫർ തെറ്റിദ്ധരിപ്പിക്കുക ആണ്...ഉദാ..വചനം 8-55. അതിന്റെ അടുത്ത വചനങ്ങളിൽ പറയുന്നുണ്ട് കരാര് ഉണ്ടാക്കി അത് ലംഘിക്കുന്നവരെയാണ് ഇവിടെ മോശപ്പെട്ടവർ എന്ന് പറയുന്നത്....അവസരം കിട്ടിയാൽ ചതിക്കാൻ കാത്തു നിൽക്കുന്നവരാണവർ.

    • @VKP-i5i
      @VKP-i5i 7 ชั่วโมงที่ผ่านมา

      Bro eh matam tattipanu bro

  • @sureshr9909
    @sureshr9909 14 ชั่วโมงที่ผ่านมา

    👍👍

  • @parkyn6709
    @parkyn6709 14 ชั่วโมงที่ผ่านมา

    ജാഫറിന്റെ വാദം യാഥാർഥ്യവുമായി ബന്ധം ഇല്ല

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 18 ชั่วโมงที่ผ่านมา

    ഉള്ളത് പറയാൻ ഒറ്റ തന്തക്ക് പിറന്ന ആരെങ്കിലും ഉണ്ടോ എക്സ് മനുഷ്യരിൽ രവി തോറ്റോടിയ സ്ഥലത്ത് പുല്ല് മുളക്കില്ല ഇനി അവൻ പുറത്തിറങ്ങില്ല ചാണകം തിന്നുവർക്ക് നാക്കാലി യുടേ ബുദ്ദിയല്ലേ ഉണ്ടാവൂ

  • @jabbarp4313
    @jabbarp4313 18 ชั่วโมงที่ผ่านมา

    ജാഫർ .... താങ്കളുടെ പഠനം ശരിയല്ല.... സൂക്ഷിച്ചു നോക്കിയാൽ നാളെ ദുഃഖിക്കേണ്ടി വരില്ല.

    • @VKP-i5i
      @VKP-i5i 7 ชั่วโมงที่ผ่านมา

      Ponno bro matam okke manushyar undakiya katakal aanu

  • @Balakrishnan-sw8nz
    @Balakrishnan-sw8nz 19 ชั่วโมงที่ผ่านมา

    Jafar go ahead thosand of thosand peaple bihinde you

  • @haridasankv7793
    @haridasankv7793 20 ชั่วโมงที่ผ่านมา

    സത്യത്തിൽ ഇതൊക്കെ ഇവറുടെ ഈ അറബി ഭാഷ ഇന്ത്യയിൽ ഉള്ള ജനം അറിയുന്നത് തന്നെ ഇത് അറബി ഭാഷയിൽ നിന്ന് മാറ്റി ഇഗ്ളീഷിലും മറ്റും വന്നപ്പോഴാണ് ഇനിയുള്ള കാലം ഈ പുസ്തകം വച്ചു പിടിച്ചു നിൽക്കാൻ പറ്റില്ല ഇന്ന് കുറെ ആളുകൾ ഇതിനെ കുറിച്ച് മനസ്സിലാക്കി പിന്നെ നിങ്ങെളെ പോലെ ആരിഫു ഹുസൈൻ മുതൽ ലിയാക്കതു അലിമുതൽ മാവുറാൻ നാസ്സർ വേറെയും കുറെ ആളുകൾ ആ മതത്തിൽ നിന്ന് തന്നെ പച്ചയായി കാര്യങ്ങൾ പറഞ്ഞു കുറെ ജനം കാര്യങ്ങൾ മനസ്സിലാക്കി വരുന്നു അല്ലെങ്കിലും ഇവറുടെ സവഭാവം പലർക്കും അറിയാം പുറത്തു പറയുന്നില്ല എന്നെ ഉള്ളു കുറച്ചു കുടി പറയാൻ ജനം മുതിർന്നേനെ ഇവിടെത്തെ രണ്ടു രാഷ്ട്രീയ പാർട്ടികൾ ഇവറുടെ ഒട്ടിനു വേണ്ടി എത്തി കൊണ്ട് നടക്കുകയാണ് ആരെങ്കിലും ഏതെങ്കിലും ഇവരെ കുറിച്ച് പറഞ്ഞാൽ ഇവർ എല്ലാവരും ആ മതക്കാരും മാധ്യമങ്ങേളും ഒരുമിച്ചു മറ്റുള്ളവരെ മതേതരത്വം പഠിപ്പിക്കുന്ന കാഴ്ചയാണ് അത് കൊണ്ട് സത്യങ്ങേൽ മനസ്സിലായവരും മിണ്ടില്ല പേടിച്ചാണ്

    • @AutoRkara
      @AutoRkara 20 ชั่วโมงที่ผ่านมา

      Yes correct

    • @Waraqah-Ibn-Nawfal6485
      @Waraqah-Ibn-Nawfal6485 4 ชั่วโมงที่ผ่านมา

      പ്രിന്റിംഗ് പ്രെസ്സ് ക്രിസ്താനിറ്റിയേ തകർത്ത പോലെ ഇന്റർനെറ്റ്‌ ഇസ്ലാmiനെ തകർക്കും

  • @SomankkSoman-xu2if
    @SomankkSoman-xu2if 20 ชั่วโมงที่ผ่านมา

    മതങ്ങളുടെ സംഹാര താണ്ഡവം കൊണ്ടായിരി ക്കും ഈ ലോകത്തിൻ്റെ നാശം. മതം എന്നു പറഞ്ഞാ ൽ വർഗ്ഗീയ ഭ്രാന്ത് എന്ന അർത്ഥത്തിലേക്ക് മാറി. ഈ മതഭ്രാന്തിൻ്റെ ലോകത്തേ ക്കാൾ എത്രയോ നല്ലതാണ് യുക്തിവാദികളുടെ ലോകം ചൂണ്ടയിൽ ഇരയിട്ട് മത്സ്യ ത്തെ പിടിക്കുന്ന മാതിരി ഹൂറികളാകുന്ന ഇരയെ ദൈവം തൻ്റെ വാഗ്ദാനമാ കുന്ന ചൂണ്ടയിൽ കോർത്ത് വിശ്വാസികളാകുന്ന ഇരയെ പിടിക്കുന്നു. ഇയാൾ എങ്ങി നെ ദൈവമാകും.

  • @haridasankv7793
    @haridasankv7793 21 ชั่วโมงที่ผ่านมา

    എത്രയോ കറക്റ്റായ കാര്യമാണ് ഒരു മുസ്ലിം ആയ നിങ്ങേൾ പറഞ്ഞത് അത് കേട്ടെങ്കിലും ഈ മതഭ്രാന്തു പിടിച്ച ആ മതത്തിൽ ഉള്ളവർക്ക് മനസ്സിലായെങ്കിൽ അല്ലെങ്കിൽ വേണ്ട അവർക്കു എത്ര ശ്രമിച്ചാലും അതുമാറ്റാൻ പറ്റില്ല അത്രമാത്രം അടിപ്പെട്ടു ഇനി മോചനം ഇല്ല കുറെ ആളുകൾ അല്ലാതെയും അതിൽ തന്നെയുണ്ട് അവർക്കെങ്കിലും ഒരു മാറ്റം ഉണ്ടായാൽ അവർ ഇങ്ങിനെയുള്ളവരെ പ്രോത്സാസാഹിപ്പിക്കാത്തിരുന്നാൽ തന്നെ മറ്റുള്ളവർക്ക് സമാധാനം ലഫിക്കും

  • @Gvlogs100
    @Gvlogs100 21 ชั่วโมงที่ผ่านมา

    ഇസ്ലാമിൽ പെണ്ണിന് പൂറിൻറെ വില മാത്രമേ ഉള്ളൂ..

  • @Gvlogs100
    @Gvlogs100 22 ชั่วโมงที่ผ่านมา

    Very good!

  • @joymuttath5535
    @joymuttath5535 23 ชั่วโมงที่ผ่านมา

    ❤️🙏💪😍

  • @Lathi33
    @Lathi33 23 ชั่วโมงที่ผ่านมา

    ഇസ്ലാം വിടാൻ ഖുറാനും ഹദീസും ഒക്കെ വായിക്കണം എന്ന് പറയുന്നത് എനിക്കിത് വരെ മനസിലായിട്ടില്ല. ചിലപ്പോ ഒരു ഹിന്ദു സംസ്കാരത്തിൽ നിന്നുള്ള കുടുമ്പത്തിൽ വരുന്നത് കൊണ്ട് ആരിക്കും. ഒരിക്കലും വിശ്വാസി ആയിരുന്നില്ല കുടുമ്പത്തിൽ ആരും ഒരു മതത്തെ പറ്റിയും പറഞ്ഞിട്ടില്ല. കുടുമ്പത്തിലെ ബാക്കി എല്ലാരും നല്ല കട്ട ദൈവ വിശ്വാസികളാണ്. ആരുമൊരു മത ഗ്രന്ഥത്തെ പറ്റിയും പറഞ്ഞിട്ടില്ല. അമ്പലങ്ങളിൽ പോയാലും പോയിട്ടില്ലേലും പ്രശ്നമില്ല. ഒരു നോമ്പും എടുക്കേണ്ട. വിളക്ക് കത്തിച്ചാലും ഇല്ലേലും ആരും ഒന്നും പറഞ്ഞിട്ടില്ല. ആരും ദൈവ വിശ്വാസം അടിച്ചേല്പിക്കാത്തത് കൊണ്ട് തന്നെ വലുതായപ്പോൾ വിശ്വാസികൾ പറയുന്ന ദൈവം ഇല്ലെന്ന് സ്വയം ആലോചിച്ചു മനസിലാക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല 80 നു അടുത്ത് വയസുള്ള എന്റെ അച്ഛനമ്മമാരോട് അടക്കം എന്റെ ആവിശ്വാസവും ദൈവം എന്ന് പറഞ്ഞു അവർ പറയുന്ന മണ്ടത്തരത്തെ പറ്റിയും ചർച്ച ചെയ്തിട്ടും അവരൊന്നും എന്നെ തള്ളി പറഞ്ഞിട്ടില്ല. എന്നോട് ദേഷ്യപ്പെട്ടിട്ടില്ല. ഹിന്ദു വിശ്വാസികളായ എന്റെ സുഹൃത്തുക്കളോടും ഞാൻ ശബരിമല ഇഷ്യൂ അടക്കാം ചർച്ച ചെയ്തിട്ടുണ്ട്.. അവരൊന്നും അതിന്റെ പേരിൽ കൂട്ട് വെട്ടുകയോ എന്നോട് ശത്രുതയോടെ പെരുമാറുകയോ ചെയ്തിട്ടില്ല. മുസ്ലിം സുഹൃത്തുക്കളോട് ഇസ്ലാമിനെ പറ്റി ചർച്ച ചെയ്യാനുള്ള ധൈര്യം എനിക്കിത് വരെ കിട്ടിയിട്ടില്ല എന്ന് കൂടി ഇതിന്റെ കൂടെ ആഡ് ചെയ്യട്ടെ

  • @advsuhailpa4443
    @advsuhailpa4443 วันที่ผ่านมา

    5:00 ഇസ്ലാമിനെ വിമർഷിക്കുന്നവരുടെ കൈ കാലുകൾ എതിർ ദിശയിൽ #വെട്ടണം

  • @vijayanporeri3847
    @vijayanporeri3847 วันที่ผ่านมา

    ജാഫറുടെ തകർപ്പൻ പ്രഭാഷണം

  • @advsuhailpa4443
    @advsuhailpa4443 วันที่ผ่านมา

    *ഇസ്ലാം* എന്ന #മതാന്ധതയിൽ നിന്ന് സ്വാതന്ത്രത്തിലേക്ക്

  • @Mallucomedy123-xq
    @Mallucomedy123-xq วันที่ผ่านมา

    90%ആളുകൾക്കും അറിയാം ഇതെല്ലാം പഴയ ആളുകൾ ഭാവനയിൽ കൊണ്ട് വന്ന തള്ളുകൾ ആണെന്ന്. എന്നാൽ ആരും പുറത്തു പറയില്ല 😅

  • @alicepurackel7293
    @alicepurackel7293 วันที่ผ่านมา

    സൂപ്പർ. തെറ്റുകൾ തിരിച്ചറിഞ്ഞു അതിൽ നിന്നും മാറി നന്മ ചെയ്യാനും ആണ് മനുഷ്യനായിട്ട് ദൈവം ദൃഷ്ടിച്ചത് അല്ലാതെ മൃഗം ആയിട്ട് ജീവിക്കാനല്ല

  • @prophetspath.319
    @prophetspath.319 วันที่ผ่านมา

    ArikeyuLLa Maranam Vare Bhayankara Swathanthriyam 😂😢😂

  • @abdulvahidkayamkulam7398
    @abdulvahidkayamkulam7398 วันที่ผ่านมา

    നുള്ളി പെറുക്കി, വിക്കി വിക്കി ഒക്കെ പറയുന്നത് കേട്ടാൽ സാമാന്യ ബുദ്ധിയുള്ളവർ പറയും, അല്പം പോലും ബോധം ഇല്ലാത്തവൻ ആണന്നു

  • @mohamedshafiat5600
    @mohamedshafiat5600 วันที่ผ่านมา

    👍👍

  • @jksenglish5115
    @jksenglish5115 วันที่ผ่านมา

    Innocent Muslim : Allah, please come down on earth. I'm neckdeep in shame and disgrace. Lift me off this filth. Deliver me, Allah!

  • @jksenglish5115
    @jksenglish5115 วันที่ผ่านมา

    But Dr Anil Muhammed's Islam is beautiful.

  • @muhammadvad8207
    @muhammadvad8207 วันที่ผ่านมา

    Congratulations mr. Jafar chalikkod.. ❤️❤️🌹🌹🌈 താങ്കളുടെ ഏറ്റവും മനോഹരമായ പ്രസന്റെഷൻ 👍👍 പ്രൌഡ ഗംഭീരമായ അവതരണം 🙏❤️❤️ യൂട്യൂബിൽ ഞാൻ കണ്ട കാമ്പുള്ള ഒരു പ്രഭാഷണം തനിക്കെതിരെ കള്ള കേസുകൾ വന്നപ്പോൾ നിങ്ങളുടെ വാക്കുകൾക്ക് മൂർച്ച കൂടി ഒന്ന് കൂടി വ്യക്തതയുണ്ടായി ചുരുക്കത്തിൽ ജാഫർ ചളിക്കോട് താങ്കൾ പൊളിച്ചടുക്കി 🌈🌈 🌺🌺🌺🌻🥀🎸🌹🌹 പ്രഭാഷണം ഒരു നിമിഷവും വിടാതെ കണ്ടു പക്ഷേ സമയം പോയത് അറിഞ്ഞേയില്ല പെട്ടെന്ന് തീർന്ന പോലെ തോന്നി.. മറ്റ് ഇസ്ലാമിക വിമർശകന്മാർ ക്ക്‌ പുതിയ വാക്കുകൾ പ്രയോഗങ്ങൾ താങ്കൾ ഈ പ്രഭാഷണത്തിൽ സംഭാവന ചെയ്തു 😃😃 ഇസ്ലാം സിനിമയാക്കുകയാണെങ്കിൽ 😃😃🤣🤣 കഥ തിരക്കഥ സംവിധാനം .. നായികമാർ.. വില്ലൻ 😃😃 അതിൽ ഏറ്റവും രസകരമായത് ബാലനടി ഒരാളേ ഉള്ളൂ അത് ആയിഷ സിനിമ നിർമ്മാണം ഖദീജ മുഹമ്മദ് (ഒരു കളറിന് ഭർത്താവിന്റെ പേര് ചേർത്തതാ എന്നാലേ ഒരു സ്റ്റൈൽ ഉണ്ടാവൂ ) ഏതായാലും താങ്കളുടെ best താങ്കൾ ചെയ്തു.. അടുത്ത വെടിക്കെട്ടുമായി ഉടൻ പ്രതീക്ഷിക്കുന്നു.. എല്ലാ ഭാവുകങ്ങളും ഉണ്ടാവട്ടെ 🌹❤️❤️❤️❤️🌈🌈🌺🌺🙏

  • @raheesrahees-qb5rr
    @raheesrahees-qb5rr วันที่ผ่านมา

    👍

  • @Balakrishnan-sw8nz
    @Balakrishnan-sw8nz วันที่ผ่านมา

    ഇസ്ലാം മതത്തിൽ നല്ല നല്ല ആചാരങ്ങൾ അല്ലേ ഉള്ളൂ പെൺകുട്ടിൽ സ്റ്റെജിൽ കയറാൻ പാടില്ല സ്വത്തവകാശം മുന്നിൽ ഒന്ന്, ഒരു കുടുബത്തിൽ ഭർത്താവ് മരണപെട്ടാൽ കുട്ടികൾമൈനർ ആണെങ്കിൽ സ്വത്തവകാശം ഭർത്താവിന്റെ അനുജന് കിട്ടും, , ശ്രീകൾക്കു സ്വർഗത്തിൽ ഹൂറന്മാർ ഇല്ല എതെകിലും കിതാബിൽ പറയുന്നുണ്ടോ പിന്നെ എന്തിനാണ് ഇവർ നിസ്കരിക്കുന്നത് കിതാബിൽ പറയുന്നത് ശ്രീകൾ കൃഷിയിടമാണ് എന്നാണ് അത് കാർക്റ്റാണ്

  • @Balakrishnan-sw8nz
    @Balakrishnan-sw8nz วันที่ผ่านมา

    നിങ്ങൾ എന്തിനാണ് മുസ്ലീങ്ങളെ ഇങ്ങനെ വിമസിക്കുന്നത് ഞമ്മൾസമാധാനമതം അല്ലേ പഠിച്ച അദ്ധ്യാപകന്റെ കൈകും കാലും വെട്ടി കേരളം മുഴുവൻതീവ്ര പ്രവർത്തനം നടത്തുക എന്നിവ അല്ലേ ചെയ്തുള്ളു, നിങ്ങൾക് ഗുറാൻ വിശ്വസിച്ചു കൂടെ മുഴുവൻ ചാത്രമല്ലേ മമ്മത് ചന്ദ്രനെ ചവിട്ടി പിളർത്തി സൂര്യൻ ചളികുണ്ടിൽ താഴ്ത്തി , പരന്ന ഭൂമി, അങ്ങിനെ എന്തല്ലാം ചാത്രങ്ങൾ ആണ്‌ കിതാബിൽ നല്ല ബെസ്റ്റ് മതം

  • @TheDoveandme
    @TheDoveandme วันที่ผ่านมา

    th-cam.com/video/-fYO2sYoTnw/w-d-xo.html

  • @ajopurackal3121
    @ajopurackal3121 วันที่ผ่านมา

    കാമഭ്രാന്ത് പിടിച്ചവൻ

  • @ajopurackal3121
    @ajopurackal3121 วันที่ผ่านมา

    കൊച്ചു പുതോം

  • @rameshpr9498
    @rameshpr9498 วันที่ผ่านมา

    👍👍

  • @nammavazhi
    @nammavazhi วันที่ผ่านมา

    അസ്ലാമു അലൈക്കും - അസ്സലായി ഞാനും അലക്കും

    • @AnilKumar-pw5vh
      @AnilKumar-pw5vh วันที่ผ่านมา

      ഞാൻ അലക്കി അലക്കി മടുത്തു.... വീട്ടിൽ വാഷിങ് മെഷീൻ ഇല്ലേയ്.... 🥴🥴😫

    • @mollysebastian2885
      @mollysebastian2885 21 ชั่วโมงที่ผ่านมา

      😂😂😂😂😂

  • @Josekutty-f6w
    @Josekutty-f6w วันที่ผ่านมา

    Jaffarji Namichuu🎉🎉

  • @m.j.thomas1033
    @m.j.thomas1033 วันที่ผ่านมา

    🎉❤

  • @rmk5717
    @rmk5717 วันที่ผ่านมา

    ഖുറേഷിയുടെ അള്ളാഹു എന്ന വലിയ കുഴപ്പമില്ലാത്ത ദൈവസങ്കൽപത്തെ തന്ടെ സ്വാർത്ഥലാഭത്തിനായി ദുഷിപ്പിച്ച വ്യക്തിയാണ് മുഹമ്മദ്.

  • @philipeapen722
    @philipeapen722 วันที่ผ่านมา

    2.75 G Thakkalikal

  • @Tingtong-f1t
    @Tingtong-f1t วันที่ผ่านมา

    ❤❤❤🎉🎉🎉

  • @rmk5717
    @rmk5717 วันที่ผ่านมา

    മറ്റേതൊരു ദൈവ സങ്കൽപം പോലെ തന്നെ, ഖുറേഷിയുടെ അള്ളാഹു എന്ന ദൈവസങ്കൽപത്തെ തന്ടെ സ്വാർത്ഥലാഭത്തിനായി ദുഷിപ്പിച്ച വ്യക്തിയാണ് മുഹമ്മദ്. ഖുറേഷിയുടെ/അറബിയുടെ സഹിഷ്ണുത ഇല്ലാതാക്കി അവിടെ ഇസ്ല്ലാം എന്ന ഒരു ഇരുമ്പുലക്ക സ്ഥാപിച്ചു. ഒരു സാംസ്‌കാരിക വൻമരാമി വികസിക്കുമായിരുന്ന ഖുറേഷി മതത്തിനെ ഇല്ലാതാക്കി !!

  • @HabeebrahmanapHabeebulrahmanep
    @HabeebrahmanapHabeebulrahmanep วันที่ผ่านมา

    ഉള്ളത് പറഞ്ഞാൽ ഉള്ളു പൊള്ളും ഈ തലക്കെട്ട് ഉൾക്കൊള്ളണം പ്രഭാഷണം നടത്തിയ താങ്കൾ ഉള്ളത് പറഞ്ഞാൽ ഉള്ളു പൊള്ളുന്നെങ്കിൽ അതിൻറെ കാരണവും ഈ പ്രഭാഷണത്തിൽ താങ്കൾ പറഞ്ഞു ആ പറഞ്ഞ കാര്യം താങ്കൾ തന്നെ ഉൾക്കൊള്ളണം എന്നാണ് പറഞ്ഞത് ഒന്നുകൂടെ വ്യക്തമായി പറയാം താങ്കളുടെ വിമർശ്ശനം ഉൾക്കൊള്ളാൻ ശേഷിയില്ലാത്തവർ അതായത് വിശ്വാസികൾ വിശ്വാസത്തിന് ആധാരമായ പ്രമാണങ്ങൾ പഠിച്ചിട്ടില്ല ന്യൂനത താങ്കൾ ഉൾക്കൊണ്ടാൽ താങ്കളെ കേൾക്കുന്ന വിശ്വാസികൾ താങ്കളുടെ മുന്നിൽ കള്ളം കൊണ്ടു പണിത പോരിശ യുടെയും പൊലിമയും കഥ മനസ്സിൽ വെച്ച് അതാണ് ഇസ്ലാം എന്ന് കരുതിയവർക്ക് മുന്നിൽ നിങ്ങൾ കൊടുങ്കാറ്റ് പോലെ ആഞ്ഞ് വീശുകയാണ് പക്ഷേ ഒരു വ്യത്യാസമുണ്ട് ദുർബലമായ ഇടത്തേക്ക് വീശി അടിക്കുന്ന കൊടുങ്കാറ്റിനെ ഭയന്നോടുക പതിവാണ് മനോനില കൊണ്ട് ദുർബലം എങ്കിലും (വിശ്വാസികൾ) താങ്കൾ എന്ന കൊടുങ്കാറ്റ് ആൾബലംകണക്കെ തടയാൻ ആകുമോ എന്ന വൈകാരികതയിലേക്ക് അവരെ വഴിതെറ്റിച്ചു വിടുന്നുവോ എങ്കിൽ വൈജ്ഞാനികമായി അല്ല അവർ ചിന്തിക്കുക അവർ നിങ്ങളെ ചിലപ്പോൾ വെറുക്കുകയാകും അപ്പോൾ ചെറുക്കുക എന്നതാണ് അത്തരം ആളുകളുടെ സമീപനം അറിവില്ലാത്തവർക്ക് അറിവ് പകർന്ന നൽകുന്നവർ ഒരിക്കലും വെറുക്കപ്പെടേണ്ട അവരല്ല ഓർക്കുക അറിവ്ന്നു അൽപ്പാൽപ്പം മാത്രമേ സ്വീകാര്യതലഭിക്കൂ ജന്മംകൊണ്ട് മതത്തിൽ ജനിച്ചു വീണു മതം അതൊരു ദൗർബല്യമായി വളർന്നു അത്തരം മതമിളകുന്ന മനുഷ്യ കൂട്ടത്തിനു നേരെ നാക്കുകൊണ്ട് യുദ്ധം പ്രഖ്യാപിക്കാൻ ആവില്ല അങ്ങനെ ചെയ്താൽ ബുദ്ധി കൂടിയതിൻ്റെ പേരിൽ വിവേകം കുറഞ്ഞു എന്നെ കരുതാൻ ആകൂ നോക്കുക നിങ്ങൾക്ക് ചുറ്റും മൂർച്ചയുള്ള രാഷ്ട്രീയ ലക്ഷ്യങ്ങൾ തിരിച്ചറിയാനാകും അവർക്ക് ഇടം നൽകാതെ ഇസ്ലാമിക വിമർശനവുമായി മുന്നോട്ടുപോകാൻ താങ്കൾക്ക് സാധിക്കണം എന്ന് ന്താങ്കളെ കേൾക്കുന്ന ഞാൻ ഒരു എക്സ് മുസ്ലിം അല്ലെങ്കിൽ യുക്തിവാദി എന്ന നിലയിൽ 30 വർഷത്തോളമായി മതം വിട്ട് അതിനകത്ത് ഇടപെട്ട് ജീവിച്ചു പോറൂന്നു മതം വിട്ടുകഴിഞ്ഞാൽ പലവിധ ശക്തിയും പകരാനും പല ബന്ധങ്ങളും കടന്നുവരാം അംഗീകരിക്കാൻ പറ്റാത്ത മതത്തെ എതിർത്തിട്ട് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത ചില രാഷ്ട്രീയ ദുഷ്ട ശക്തികളുടെ തണലിലേക്ക് അറിയാതെ ഒഴുകുന്നുണ്ടോ എന്നത് വീക്ഷിക്കണം എന്ന ഒരു അപേക്ഷ മാത്രം മുന്നോട്ടു വയ്ക്കുന്നു

  • @ideaokl6031
    @ideaokl6031 วันที่ผ่านมา

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍👍👍👍👍👌👌👌👌👌👌👌👌👌

  • @fireball_20241
    @fireball_20241 วันที่ผ่านมา

    ഉള്ളത് പറഞ്ഞാൽ ഇസ്‌ലാമിൻ്റെ അടിത്തറ പൊളിയും, ജൂത വിരോധവും ഇതേ അടിസ്ഥാനം തന്നെ, മിക്കതും തോറയിൽ നിന്നും ബൈബിളിൽ നിന്നും പകർത്തിയത് കൊണ്ട് ആ വിഭാഗം ഇല്ലാതാകും വരെ ഈ മതത്തിൻ്റെ നിലനില്പ് വെല്ലുവിളിക്കപ്പെടുന്നു.... മേമ്പൊടിക്ക് പോലും സത്യം ഇല്ലാത്ത..... എന്നാല് സത്യമതം എന്ന് അവകാശപ്പെടുന്ന ഒരു പാഗൺ വിശ്വാസം .