taiba updates
taiba updates
  • 11
  • 401 147

วีดีโอ

ഖുർആൻ കത്തിച്ചവൻ വെടിയേറ്റ് മരിച്ചുഖുർആൻ കത്തിച്ചവൻ വെടിയേറ്റ് മരിച്ചു
ഖുർആൻ കത്തിച്ചവൻ വെടിയേറ്റ് മരിച്ചു
มุมมอง 29K3 วันที่ผ่านมา
ഖുർആൻ കത്തിച്ചവൻ വെടിയേറ്റ് മരിച്ചു
ഗാസയിലുള്ളവരെ നാടുകടത്താൻ ട്രംപിന്റെ ശ്രമം, ഈജിപ്തിന് ഭീഷണിഗാസയിലുള്ളവരെ നാടുകടത്താൻ ട്രംപിന്റെ ശ്രമം, ഈജിപ്തിന് ഭീഷണി
ഗാസയിലുള്ളവരെ നാടുകടത്താൻ ട്രംപിന്റെ ശ്രമം, ഈജിപ്തിന് ഭീഷണി
มุมมอง 24K6 วันที่ผ่านมา
ഗാസയിലുള്ളവരെ നാടുകടത്താൻ ട്രംപിന്റെ ശ്രമം, ഈജിപ്തിന് ഭീഷണി
ഗാസ തെരുവുകളിൽ ഇപ്പോൾ കാണുന്ന ഞെട്ടിക്കുന്ന കാഴ്ചകൾഗാസ തെരുവുകളിൽ ഇപ്പോൾ കാണുന്ന ഞെട്ടിക്കുന്ന കാഴ്ചകൾ
ഗാസ തെരുവുകളിൽ ഇപ്പോൾ കാണുന്ന ഞെട്ടിക്കുന്ന കാഴ്ചകൾ
มุมมอง 76K6 วันที่ผ่านมา
ഗാസ തെരുവുകളിൽ ഇപ്പോൾ കാണുന്ന ഞെട്ടിക്കുന്ന കാഴ്ചകൾ
"മിസൈലുകളുടെ കൈപ്പേറിയ രുചി ആസ്വദിക്കേണ്ടിവരും" ഇസ്രയേലിന് ഇറാന്റെ മുന്നറിയിപ്പ്"മിസൈലുകളുടെ കൈപ്പേറിയ രുചി ആസ്വദിക്കേണ്ടിവരും" ഇസ്രയേലിന് ഇറാന്റെ മുന്നറിയിപ്പ്
"മിസൈലുകളുടെ കൈപ്പേറിയ രുചി ആസ്വദിക്കേണ്ടിവരും" ഇസ്രയേലിന് ഇറാന്റെ മുന്നറിയിപ്പ്
มุมมอง 48K7 วันที่ผ่านมา
"മിസൈലുകളുടെ കൈപ്പേറിയ രുചി ആസ്വദിക്കേണ്ടിവരും" ഇസ്രയേലിന് ഇറാന്റെ മുന്നറിയിപ്പ്
നാറാണത്ത് ഭ്രാന്തന്റെ കഥപോലെയായി ഫലസ്തീനിൽ ഇസ്രയേൽനാറാണത്ത് ഭ്രാന്തന്റെ കഥപോലെയായി ഫലസ്തീനിൽ ഇസ്രയേൽ
നാറാണത്ത് ഭ്രാന്തന്റെ കഥപോലെയായി ഫലസ്തീനിൽ ഇസ്രയേൽ
มุมมอง 28K8 วันที่ผ่านมา
നാറാണത്ത് ഭ്രാന്തന്റെ കഥപോലെയായി ഫലസ്തീനിൽ ഇസ്രയേൽ
സിൻവാറിനെ വധിച്ചവരെ ഹമാസ് ശരിയാക്കിസിൻവാറിനെ വധിച്ചവരെ ഹമാസ് ശരിയാക്കി
സിൻവാറിനെ വധിച്ചവരെ ഹമാസ് ശരിയാക്കി
มุมมอง 63K9 วันที่ผ่านมา
സിൻവാറിനെ വധിച്ചവരെ ഹമാസ് ശരിയാക്കി
സൗദിയെ പരിഹസിച്ചു വീണ്ടും ട്രംപ്, ഗാസയിലുള്ളവരെ പുറത്താക്കുംസൗദിയെ പരിഹസിച്ചു വീണ്ടും ട്രംപ്, ഗാസയിലുള്ളവരെ പുറത്താക്കും
സൗദിയെ പരിഹസിച്ചു വീണ്ടും ട്രംപ്, ഗാസയിലുള്ളവരെ പുറത്താക്കും
มุมมอง 26K9 วันที่ผ่านมา
സൗദിയെ പരിഹസിച്ചു വീണ്ടും ട്രംപ്, ഗാസയിലുള്ളവരെ പുറത്താക്കും
ബന്ധി കൈമാറ്റം വിജയാഘോഷമാക്കി ഫലസ്തീനികൾ, ബന്ധികൾക്ക് സെർട്ടിഫികറ്റും നൽകിബന്ധി കൈമാറ്റം വിജയാഘോഷമാക്കി ഫലസ്തീനികൾ, ബന്ധികൾക്ക് സെർട്ടിഫികറ്റും നൽകി
ബന്ധി കൈമാറ്റം വിജയാഘോഷമാക്കി ഫലസ്തീനികൾ, ബന്ധികൾക്ക് സെർട്ടിഫികറ്റും നൽകി
มุมมอง 11K10 วันที่ผ่านมา
ബന്ധി കൈമാറ്റം വിജയാഘോഷമാക്കി ഫലസ്തീനികൾ, ബന്ധികൾക്ക് സെർട്ടിഫികറ്റും നൽകി
ഇറാനെ പൂട്ടും പണം തട്ടും, ട്രംപിന്റെ ആദ്യ സന്ദർശനം സൗദിയിലേക്ക്ഇറാനെ പൂട്ടും പണം തട്ടും, ട്രംപിന്റെ ആദ്യ സന്ദർശനം സൗദിയിലേക്ക്
ഇറാനെ പൂട്ടും പണം തട്ടും, ട്രംപിന്റെ ആദ്യ സന്ദർശനം സൗദിയിലേക്ക്
มุมมอง 46K11 วันที่ผ่านมา
ഇറാനെ പൂട്ടും പണം തട്ടും, ട്രംപിന്റെ ആദ്യ സന്ദർശനം സൗദിയിലേക്ക്
ട്രംപിന് ഇറാന്റെ മുന്നറിയിപ്പ്, ഹോ..! കടലിനടിയിലും ഇറാൻ ടണലുകളോ..?ട്രംപിന് ഇറാന്റെ മുന്നറിയിപ്പ്, ഹോ..! കടലിനടിയിലും ഇറാൻ ടണലുകളോ..?
ട്രംപിന് ഇറാന്റെ മുന്നറിയിപ്പ്, ഹോ..! കടലിനടിയിലും ഇറാൻ ടണലുകളോ..?
มุมมอง 46K11 วันที่ผ่านมา
ട്രംപിന് ഇറാന്റെ മുന്നറിയിപ്പ്, ഹോ..! കടലിനടിയിലും ഇറാൻ ടണലുകളോ..?

ความคิดเห็น

  • @saleempp6376
    @saleempp6376 14 นาทีที่ผ่านมา

    😢

  • @Kareemcp33-q9x
    @Kareemcp33-q9x 55 นาทีที่ผ่านมา

    നമ്പർവൺ ആരോഗ്യ കേരളമല്ലേ സാർ ആണി യിൽ ക്യാപ്സ്യൂൾ മാതിരി ഉലയുക ഇല്ല സാർ

  • @Shah-mv9lo
    @Shah-mv9lo ชั่วโมงที่ผ่านมา

    മരുന്നിൽ മൊത്തം മായവും മരുന്ന് കഴിച്ചാൽ പാർശ്വഫലങ്ങളും..തന്നതായ ആയുർവേദ മരുന്ന് തരുന്ന പാരമ്പര്യ വൈദ്യൻമാർ നഷ്ടപ്പെട്ടു.അലോപ്പതിയും ആയുർവേദത്തിലും ഹോമിയോവിലും വരെ chemical മയം.. ഇന്ന് വിശ്വസിച്ചു ചെയ്യാവുന്ന നമ്മുടെ നാട്ടിലെ ഏക ചികിത്സ മരുന്നില്ലാത്ത acupuncture ചികിത്സ ആണ്.അതാകുമ്പോൾ മരുന്നിലെ മായവും പാർശ്വ ഫലവും ഇല്ലല്ലോ.

  • @knalatheef7528
    @knalatheef7528 ชั่วโมงที่ผ่านมา

    ചികിത്സയും മരുന്നും വലിയ മാഫിയകളുടെ കയ്യിലാണ് . സർക്കാറിന് പോലും നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിൽ സംഘടിതമാണ് ഇവർ

  • @AbdulJabbar-et1kv
    @AbdulJabbar-et1kv 2 ชั่วโมงที่ผ่านมา

    ഇവിടെ മരുന്ന് മാഫിയകളാണ് ഭക്ഷണം തീറ്റിക്കുന്നു അവർ തന്നെ മരുന്ന് വിൽപനയും നടത്തുന്നു ഉദാ... അയഡിൻ ഉപ്പ് തീറ്റിക്കുന്നു എന്തിന് തൈറോയ്ഡ് മാറാൻ പക്ഷെ വളരെ അപൂർവമായുണ്ടായിരുന്ന തൈറോയ്ഡ് ഇന്ന് വ്യപകമാണ് ജനിക്കുന്ന കുട്ടികൾക്ക് വരെ ഇന്ന് തൈയ് റോയ്ഡ് അസുഖമാണ് അത് പോലെ കടകളിൽ തൂങ്ങി കിടക്കുന്ന ലൈസ് പോലെ ഉള്ള പ്യാ കറ്റുകളിലെ മസാലകൾ ചെറുപ്പത്തിലെ വയറ്റിൽ ക്യാൻസറുണ്ടാക്കുന്നു ഇന്ന് പണമുണ്ടെങ്കിൽ ഭക്ഷണമെന്നും മരുന്നെന്നും പറഞ്ഞ് എന്ത് വിഷവും വിൽക്കാം ഒരാളുമില്ല ചോദിക്കാൻ പണം മാത്രം മതി.

  • @muhammedmasood9643
    @muhammedmasood9643 2 ชั่วโมงที่ผ่านมา

    ഈ സംഭവം വ്യാജമാണെന്ന് പിറ്റേ ദിവസം വാർത്തയുണ്ടായിരുന്നു ഈ സ്ത്രീകളവ് പറഞ്ഞതായിരുന്നു എന്ന് പോലീസ് പറഞ്ഞതായി ആയിരുന്നു വാർത്ത

  • @musthaphamustha4266
    @musthaphamustha4266 2 ชั่วโมงที่ผ่านมา

    ഞാൻ സുഗറിന്ന് മരുന്ന് വാങ്ങി ഗുളിക വല്ലാത്ത ദുർഗന്ധം , പൊടിഞ്ഞ് പോകുന്നു...ഞാൻ പിന്നീട് വാങ്ങിയില്ല😊

  • @saidalikuttykarathondiyil
    @saidalikuttykarathondiyil 2 ชั่วโมงที่ผ่านมา

    ജൻ ഔഷധി മെഡിസിൻ സൂപ്പർ

  • @Fairplayf10
    @Fairplayf10 3 ชั่วโมงที่ผ่านมา

    കേരളത്തിലേക്ക് വേണ്ടി പ്രത്യേകം നിർമിച്ചതാണോ എന്ന് അന്വേഷിക്കണം..

  • @MuhammadAli-ew2kt
    @MuhammadAli-ew2kt 3 ชั่วโมงที่ผ่านมา

    അയൺ ഗുളിക യായിരിക്കും

  • @Latheef.231
    @Latheef.231 4 ชั่วโมงที่ผ่านมา

    കമ്മീഷൻ വാങ്ങി ഗുലിഗ ഡോസ് കൂട്ടി കൊടുക്കുന്ന govarment ആശുപത്രി കളിൽ വൻ കമ്പനികൾ സ്വയം പരീക്ഷണം നടത്തുന്നു ജൻ ഔഷദി ഗവർ മെൻ്റ് സംവിധാനത്തിലാണ് പരീക്ഷണം നടത്തുന്നത്😢😢😢😢😢😢😢😢😢😢😢🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @abdulallahuthufeeqnalkatte1640
    @abdulallahuthufeeqnalkatte1640 5 ชั่วโมงที่ผ่านมา

    Ivanmark Enthanu panni

  • @hamzabinabdulla
    @hamzabinabdulla 5 ชั่วโมงที่ผ่านมา

    ❤❤🎉🎉

  • @babunutek6856
    @babunutek6856 5 ชั่วโมงที่ผ่านมา

    അസുഖം വന്നാൽ ഹോമിയോ ക്ലിനിക്കിൽ പോകുക , അവിടെ നിങ്ങളുടെ ജീവിതശൈലിക്ക് അനുസരിച്ച് ജോലിയുടെ സ്വഭാവം ആരോഗ്യസ്ഥിതി മാനസികാവസ്ഥ , അസുഖത്തിൻ്റെ ലക്ഷണങ്ങൾ എന്നിവ എല്ലാം ചോദിച്ചറിഞ്ഞ ശേഷമാണ് ഡോക്ടർ മരുന്ന് നിർദ്ദേശിക്കുന്നത് , ഉദാഹരണത്തിന് ഒരു പനി ആണെങ്കിലും തലവേദനയോടുകൂടിയ പനി ,ജലദോശ പനി വിറയൽപനി അമിതദാഹം ചർദ്ദിയുടെ ലക്ഷണങ്ങൾ കാണിക്കുന്നത് ഇവക്കെല്ലാം വ്യത്യസ്ഥ സിംറ്റം അനുസരിച്ച് വ്യത്യസ്ഥ മരുന്നുകളാണ് ഹോമിയോയിൽ ഉള്ളത് പരിചയ സമ്പന്നനായ ഒരു ഹോമിയോ ഡോക്ടർക്ക് നിങ്ങളുടെ അസുഖം നിഷ്പ്രയാസം മാറ്റിയെടുക്കാവുന്നതേ ഉള്ളൂ

    • @സത്യവുംനീതിയും
      @സത്യവുംനീതിയും 2 นาทีที่ผ่านมา

      പക്ഷെ ചില ഹോമിയോയിൽ ചേർക്കുന്ന മരുന്നിന്റെ ലിക്ഡ് അലപ്പോതി യാണെ ന്നാണ്

  • @K.M.A.Sharaf
    @K.M.A.Sharaf 6 ชั่วโมงที่ผ่านมา

    ബോംബിന്റെ💣 ആവശ്യമില്ല💊...🤒

  • @nazeermaliyekal4275
    @nazeermaliyekal4275 7 ชั่วโมงที่ผ่านมา

    ഒരു നടപടിയും ഉണ്ടാവില്ല

  • @noushmv56
    @noushmv56 7 ชั่วโมงที่ผ่านมา

    ഗവൺമെൻറ് ഹോസ്പിറ്റലിൽ ഈവനിംഗ് OP തുടങ്ങിയപ്പോൾ തൊട്ടടുത്ത പ്രൈവറ്റ് ഹോസ്പിറ്റൽഅവരെ op കൂട്ടാൻ വേണ്ടി ചെയ്തു വെച്ച പണിയാണ്ഒന്നുമറിയാത്ത ഒരു പാവം സ്ത്രീയെ കൊണ്ട് ചെയ്യിപ്പിച്ച പണിയാ😢 This incident happened in the first week of January and is now becoming the latest news.

  • @asainc8268
    @asainc8268 7 ชั่วโมงที่ผ่านมา

    ഇത് കളവാണ് ആരോഗ്യമന്ത്ര |ഇതിനെ സംബന്ധിച്ചു പറഞ്ഞിരുന്നു

  • @noushmv56
    @noushmv56 7 ชั่วโมงที่ผ่านมา

    th-cam.com/video/ubKE8IlX_qY/w-d-xo.html

  • @bilalpk9485
    @bilalpk9485 7 ชั่วโมงที่ผ่านมา

    മരുന്നുകൾ ഇപ്പോൾ ജീവനെടുക്കാൻ ഉള്ളതാണ് . മരുന്ന് നിർമ്മിക്കുന്നവരെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കണം 🤔😡

  • @MuhammadMk-xg7mx
    @MuhammadMk-xg7mx 8 ชั่วโมงที่ผ่านมา

    ഇതുപോലെ എത്ര പ്രശ്നം നോക്കാനുണ്ട്. മീൻ പച്ചക്കറി കോഴി അരി വെളിച്ചെണ്ണ മരുന്ന്

  • @abdulsalamp1431
    @abdulsalamp1431 8 ชั่วโมงที่ผ่านมา

    സ്വകാര്യ മാഫിയക്കാർ ഇതിൻ്റെ പിന്നിലുണ്ടോ? പാവപ്പെട്ടവൻ്റെ ചട്ടിയിൽ സൂചി ഇടുന്നത് ശരിയാണോ?

  • @drnajeebshams3695
    @drnajeebshams3695 8 ชั่วโมงที่ผ่านมา

    താങ്കൾ ഇതിൻറെ സത്യാവസ്ഥ അറിഞ്ഞതിനു ശേഷം വീഡിയോ ചെയ്താൽ മതിയായിരുന്നു ഇത്രയും കോര കോര സംസാരിക്കേണ്ട ആവശ്യമൊന്നും ഇതിൽ കാണുന്നില്ല ഇത് മാർക്കറ്റിലെ മത്സരത്തിനു വേണ്ടി ഫാബ്രിക്കേഷൻ ഇത് ഒരു സ്റ്റോറി ആയിട്ടാണ് കാണുന്നത് വ്യാജ ഡോക്ടർമാർ ആരുടെ പ്രവർത്തനം നിർത്താൻ താങ്കൾ ഒന്നും പറയുന്നില്ല അലോപ്പതി ചികിത്സിക്കുന്നത് അലോപ്പതി ഡോക്ടർ ആണ് എന്നാൽ ഹോമിയോ ഡോക്ടർമാർ ഹോമിയോ ആണോ ചികിത്സിക്കുന്നത് ആയുർവേദ ഡോക്ടർ ആയുർവേദമാണ് ചികിത്സിക്കുന്നത് അതിനെക്കുറിച്ചൊന്നും താങ്കൾ പറഞ്ഞു കാണുന്നില്ല ഒരു ആണി ഗുളിക കാത്ത് കയറുന്നത് എത്ര മണ്ടത്തരമാണ് പുലിയെ ഉണ്ടാക്കുന്ന ഇൻഗ്രീഡിയൻസ് എത്ര സ്റ്റേജ് ഫിൽറ്ററിംഗ് കഴിഞ്ഞാണ് വരുന്നത് അതുകൊണ്ട് ഇത് ഒരു സത്യസന്ധമായ കാര്യമൊന്നും കഴിയുന്നില്ല നിൻറെ അന്വേഷണം നടക്കുന്നുണ്ട് അതിൻറെ സത്യാവസ്ഥ ഉടനെ തന്നെ പുറത്തു വരുന്നതാണ്

  • @JouharudheenShanu-yx4ic
    @JouharudheenShanu-yx4ic 8 ชั่วโมงที่ผ่านมา

    കേരളം നമ്പർ വൺ ആണ് എന്ന് പറഞ്ഞു പിണറായി എന്തിനാണ് അമേരിക്കയിലേക്ക് മണ്ടുന്നത് എന്ന് ഇപ്പോൾ മനസ്സിലായോ 😂

  • @soofimm8274
    @soofimm8274 8 ชั่วโมงที่ผ่านมา

    എല്ലാവരും ഹോമിയോപ്പതി ആയുർവേദത്തിലേക്ക് മടങ്ങുക അലോപ്പതി അലോപ്പതി മഹാ പറ്റിപ്പാട് എന്ത് ചെയ്യാ ഇങ്ങനെ ചെയ്യും

  • @abdulhaneefa8781
    @abdulhaneefa8781 9 ชั่วโมงที่ผ่านมา

    ഇത് കുറച്ചു നാൾ മുൻപ് വന്നിരിരുന്നു ഇത് ചില DR മാർ രുടെ കുതതന്ത്രം മാണോ എന്നു സംശയം

  • @shamsupa8524
    @shamsupa8524 9 ชั่วโมงที่ผ่านมา

    aa videokal ellam fake anu police keseduthu reelsundakan aa pavathiny karuvakiyathanu

  • @asiyabeevi3773
    @asiyabeevi3773 9 ชั่วโมงที่ผ่านมา

    ഗസ യിലെ കാര്യങ്ങർ ..

    • @K.M.A.Sharaf
      @K.M.A.Sharaf 6 ชั่วโมงที่ผ่านมา

      ബോംബിന്റെ ആവശ്യമില്ല...🤯

  • @jabbarpv
    @jabbarpv 10 ชั่วโมงที่ผ่านมา

    ഉസ്‍താതെ ഇത് വ്യാജമാണ്... ഈ വീഡിയോ കണ്ട് ഡ്രഗ് ഇൻസ്‌പെക്ടർമാർ പരിശോധന നടത്തുകയും ഇവരും മെഡിക്കൽ ഷോപ്പ്കാരും നടത്തിയ ഉടായിപ്പാണ് എന്ന് വ്യക്തമാവുകയും അവർക്കെതിരെ കേസ് എടുക്കുകയും ചെയ്തതാണ്. 👍

  • @saidalimp3206
    @saidalimp3206 11 ชั่วโมงที่ผ่านมา

    Doctarmark commission athgamkettunna marunnea avar eazuthe kodukku evedea rogam undakunnathu. Rogeya undakunnathu doctar maranu

  • @harisarattukadavu8866
    @harisarattukadavu8866 11 ชั่วโมงที่ผ่านมา

    വയസായ സ്ത്രീയെ കണ്ടിട്ട് സത്യമാണെന്ന് തോന്നുന്നു എന്നാലും അന്വേഷിക്കട്ടെ... ടാബ്‌ലെറ്റിൽ മുട്ടസൂചി മനപ്പൂർവം ഇടാൻ വഴിയില്ല നിലവാരവില്ലാത്ത രീതിയിലുള്ള നിർമാണമായിരിക്കും കാരണം.. തീർച്ചയായും വേണ്ട രൂപത്തിൽ കൈകാര്യം ചെയ്യണം ഇതിൽ ഇടപെടേണ്ടത് ഭരണകൂടമാണ്..

  • @abdulla4078FA
    @abdulla4078FA 13 ชั่วโมงที่ผ่านมา

    🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩ഇംഗ്ലീഷ് ചികിത്സയിൽ കോടികൾ വിലമതിക്കുന്ന ധാരാളം ഉപകരണമിഷൃനുകൾ.... ആയുർവേദ ചികിത്സയിൽ ഒരാൾ യഥാർഥ വൈദൃൻ ആണേൽ ഒരു രോഗിക്ക് അയാൾ ഉപയോഗിക്കുന്നത് വെറും മൂന്നു സംഭവങ്ങൾ മാത്രം സ്പർശനം ദർശനം പ്രശ്നം അതായത് രോഗിയുടെ ശരീരത്തിൽ സ്പർശിച്ചു മനസ്സിലാക്കാം നോട്ടം കൊണ്ട് മനസ്സിലാക്കാം. രോഗിയുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞും മനസ്സിലാക്കാം. ചിട്ടയായ പ്രകൃതി തത്വ ഭക്ഷണവും നേരത്തെ ഉള്ള ഉറക്കവും നേരത്തേ ഉള്ള എഴുന്നേൽപ്പും കളരിയും യോഗയിലെ നല്ല നല്ല വൃഴാമങളും ശരീരത്തിന് വളരെ ഗുണം ചെയ്യും

    • @asiyabeevi3773
      @asiyabeevi3773 9 ชั่วโมงที่ผ่านมา

      സത്യം

  • @yousaf-bb3sd
    @yousaf-bb3sd 13 ชั่วโมงที่ผ่านมา

    Very good information

  • @GofoorKt
    @GofoorKt 14 ชั่วโมงที่ผ่านมา

    മരുന്നുകൾ കേരളത്തിൽ തന്നെ നിർമിക്കാനുള്ള കേന്ദ്രത്തിൻ്റെ അനുമതി ഉണ്ടാകണം

  • @GofoorKt
    @GofoorKt 14 ชั่วโมงที่ผ่านมา

    മരുന്നു ഉണ്ടാക്കുന്ന ഭൂരിഭാഗം കമ്പനികളും ബാംഗ്ലൂരിലാണ് ഉള്ളത് അവിടെ നിന്ന് ആയൂർവേദവും അലോപതി മരുന്നുകളും കേരളത്തീൽ എത്തുന്നു

  • @jabijabi276
    @jabijabi276 15 ชั่วโมงที่ผ่านมา

    Gaza news വരട്ടെ

  • @jabijabi276
    @jabijabi276 15 ชั่วโมงที่ผ่านมา

    th-cam.com/video/K3OOx6Y_yxc/w-d-xo.htmlsi=KUMO0uBxA6sN4CMa

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 15 ชั่วโมงที่ผ่านมา

    മെഡിക്കൽ മാഫിയ

  • @Jafarpoyyil-dx1gi
    @Jafarpoyyil-dx1gi 16 ชั่วโมงที่ผ่านมา

    ഇത് അലോപ്പതി മരുന്നല്ല എന്ന് റിപ്പോര്ട്ട് ചെയ്യൂ ഉടനെ വരും നടപടി

  • @padushaputhuveettilibrah-ms9yl
    @padushaputhuveettilibrah-ms9yl 16 ชั่วโมงที่ผ่านมา

    Jen awshathiye patty.dr medical shop kar thetty dharanagal parathunnundu ethinte nija sthythi Bantha petavar jenangale Both ya peduthedathinte Aavashyam undu

  • @irshadichu5219
    @irshadichu5219 16 ชั่วโมงที่ผ่านมา

    Adkonda parnjh homeopathic medcn kaikan pareen ........homeopthic mdcn safe an adpole permanent ayi asugam illand avunnathum aan

  • @unaisnazar580
    @unaisnazar580 17 ชั่วโมงที่ผ่านมา

    Gaza Vedio idu

  • @Nabeeel-zhp
    @Nabeeel-zhp 17 ชั่วโมงที่ผ่านมา

    ഇത് ഒരു ബിസിനസ് ആണ്. കാരണം മൊട്ടുസൂചി വയറിൽ പോയാൽ അത് എടുക്കാൻ ഓപ്പറേഷൻ ചെയ്യും. അപ്പോൾ ഹോസ്പിറ്റലില് കാശ് കിട്ടുമ്മല്ലേ.അറബ് നാട്ടിൽ ആണെക്കിൽ ഈ മരുന്ന് കമ്ബനിയുടെ മുതയാളിയുടെ വപ്പയെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവന്നു അവൻ്റെ ആൻഡ്ഡം പുറത്ത് എടുക്കും.😂😂 ചങ്ങൻ എന്തു പറയുന്നു. വീണയും

  • @sayidmakahmakkah2164
    @sayidmakahmakkah2164 17 ชั่วโมงที่ผ่านมา

    th-cam.com/video/W-JRyB0yCWE/w-d-xo.htmlsi=OspoeCUiIVDICVos

    • @sayidmakahmakkah2164
      @sayidmakahmakkah2164 17 ชั่วโมงที่ผ่านมา

      വ്യാജവാർത്തയെന്നാണ് അറിയുന്നത്. അവിടെയുള്ള മെഡിക്കൽ ഷോപ്പ് കാരുടെ പണിയാണ് എന്നാണ് അറിയുന്നത്

  • @ShameerShamsudeen-i6y
    @ShameerShamsudeen-i6y 17 ชั่วโมงที่ผ่านมา

    തിരുവനന്തപുരത്ത് ഗുളികയിൽ മൊട്ടുസൂചിയെന്ന പരാതി വ്യാജമെന്ന് ആരോഗ്യ വകുപ്പ്. ഗുളിക കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ട സ്ത്രീക്ക് എക്സ്റേ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല #ആരോഗ്യവകുപ്പ് #വ്യാജ ആരോപണം #വിതുരതാലൂക്ക് ഹോസ്പിറ്റൽ #തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് നൽകിയ ഗുളികയിൽ മൊട്ടുസൂചിയെന്ന പരാതി വ്യാജമെന്ന് ആരോഗ്യ വകുപ്പ് വാർത്ത അന്വേഷണമാവശ്യപ്പെട്ട് DGPക്ക് പരാതി നൽകി

  • @musthafaesom1156
    @musthafaesom1156 17 ชั่วโมงที่ผ่านมา

    ഹോട്ടലുകളിൽ ഭക്ഷണം പരിശോധന നടത്തുന്നത് പോലെ മരുന്നുകൾ പരിശോധിക്കാൻ പ്രത്യേക അതോറിറ്റി നിലവിൽ വരുത്തണം.

  • @arshadka1
    @arshadka1 17 ชั่วโมงที่ผ่านมา

    സൗദി ആണ് അമേരിക്ക നിയന്ത്രിക്കുന്നത്. 👍

  • @sayidmakahmakkah2164
    @sayidmakahmakkah2164 17 ชั่วโมงที่ผ่านมา

    ഇത് വ്യാജമാണ് എന്ന് അവിടെ അന്വോഷണം നടത്തി പറഞ്ഞിട്ടുണ്ടല്ലോ

  • @asab1968
    @asab1968 17 ชั่วโมงที่ผ่านมา

    അറിയാത്ത കാര്യം പറയാതെ ഉസ്താതെ ' എന്തായിരിക്കും ചോക്ക് പൊടിയുടെ വില? അതായിരിക്കണം ജനൗഷധി യുടെ വില. എന്തു കൊണ്ടാണ് നമ്മുടെ ഭരണാധികാരികൾ ഇത് കഴിക്കാത്തത്. ജനൗഷധിക്ക് മരുന്നുണ്ടാക്കുന്നത് ഗുജജുകളും ബ്രാൻഡഡ് മരുന്നുകൾ മുമ്പയിലും കേരളത്തിലെ ആശുത്രി മുതലാളിമാർക്ക് ഹിമാചലിലും നരിയാനയിലു പെട്ടിക്കടകൾ ഉണ്ട്.

  • @shareefvadakkan4299
    @shareefvadakkan4299 18 ชั่วโมงที่ผ่านมา

    ഹോമിയോ മരുന്ന് ഉപയോഗിക്കുന്നത് കൊണ്ട് പ്രശ്നമില്ലാതെ പോകുന്നു