തുളസി കേരളശ്ശേരി / Thulasi keralassery
തുളസി കേരളശ്ശേരി / Thulasi keralassery
  • 116
  • 42 423
കവിത-കരിന്തിരി-Poem Karinthiri/ Thulasi/Rc/VinodNeelambari
കവിത -കരിന്തിരി
ലഹരി ഉന്മത്തമാക്കിയ കൗമാരം
ഒരമ്മയിലേല്‍പ്പിച്ച ആഘാതം ആണ് വിഷയം
രചന-തുളസി കേരളശ്ശേരി
ആലാപനം -വിനോദ് നീലാംബരി
ചിത്രസംയോജനം - ആര്‍സി നായര്‍
มุมมอง: 2 119

วีดีโอ

ചിറ്റൂര്‍ തുഞ്ചന്‍ ഗുരുമഠം/ശോകനാശിനിയുടെ തീരത്തുകൂടെ ഒരു യാത്ര🌹
มุมมอง 66หลายเดือนก่อน
നന്ദി മനോജ് പുളിമാത്ത് കവിതാലാപനത്തിന്🌹 എഴുത്തച്ഛന്‍റെ രാമായണം കിളിപ്പാട്ടിലെ ലക്ഷ്മണോപദേശം ആണ് പാശ്ചാത്തല കവിത Video Edit Sri-Rc Nair
എഴുത്തച്ഛന് സ്മരണാഞ്ജലിയായി ഒരു കവിത
มุมมอง 1.5Kหลายเดือนก่อน
കവിത-സ്മരണാഞ്ജലി രചന-തുളസി കേരളശ്ശേരി സംഗീതം ആലാപനം -ശശിവള്ളിക്കാട് ചിത്രസംയോജനം - ആര്‍സി.നായര്‍. പ്രചോദനം- ശ്രീ.സി.രാധാകൃഷ്ണന്‍റ് തീക്കടല്‍ കടഞ്ഞ് തിരുമധുരം എന്ന രചന ബാനര്‍-ഹൃദയതൂലിക
വിജയദശമി oct-13-2024
มุมมอง 1972 หลายเดือนก่อน
വിജയദശമി oct-13-2024
ഗാന്ധിജയന്തി-പ്രതിജ്ഞ
มุมมอง 412 หลายเดือนก่อน
ഗാന്ധിജയന്തി-പ്രതിജ്ഞ
രാഗമാലിക- എന്‍റെ കുറച്ചു നല്ല ഗാനങ്ങള്‍ -compiled by Rc Nair
มุมมอง 2223 หลายเดือนก่อน
രാഗമാലിക- എന്‍റെ കുറച്ചു നല്ല ഗാനങ്ങള്‍ -compiled by Rc Nair
Title Song Of the documentary about sri.Mannur Rajakumaranunny
มุมมอง 2954 หลายเดือนก่อน
രചന-തുളസി കേരളശ്ശേരി സംഗീതം/ആലാപനം - ശശിവള്ളിക്കാട് ദൃശ്യാവിഷ്കാരം-ആര്‍.സി.നായര്‍
കുഞ്ഞിന്‍റെ ചോദ്യം/കവിത / തുളസികേരളശ്ശേരി/മേതില്‍ സതീശ്/Rc NAir
มุมมอง 1656 หลายเดือนก่อน
രചന-തുളസി ആലാപനം -മേതില്‍ സതീശ് ദൃശ്യാവിഷ്കാരം-ആര്‍.സി.നായര്‍
Nammal/A Love Song/ThulasiKeralassery/SasiVallikkad/Rc Nair
มุมมอง 8366 หลายเดือนก่อน
A Beautiful love song *Nammal* (നമ്മള്‍) From Thulasi keralassery Lyrics -Thulasi keralassery Music & Rendering - Sasi Vallikkad Visual Editing - Rc. Nair
A Song Dedicated to Mangalamkunnilayyappan/Thulasi keralassery /Sasivallikkad/RcNair
มุมมอง 4.2K8 หลายเดือนก่อน
മംഗലാംകുന്നിലയ്യപ്പനെന്ന ഗജകേസരിക്കായി സമര്‍പ്പണം ഈ ഗാനം രചന-തുളസി കേരളശ്ശേരി ആലാപനം, ഗാനസംവിധാനം-ശശിവള്ളിക്കാട് ദൃശ്യവിന്യാസം-Rcനായര്‍
അയ്യപ്പഗാനങ്ങള്‍-ഹൃദയതൂലിക
มุมมอง 435ปีที่แล้ว
ഹൃദയതൂലികയില്‍നിന്നും പുറത്തിറങ്ങിയ അയ്യപ്പഗാനങ്ങള്‍.
കേരളഗാനം/KeralaSong/Thulasi keralassery /Sasivallikkad/RCNair
มุมมอง 1.3Kปีที่แล้ว
കേരളപ്പിറവിദിനത്തോടനുബന്ധിച്ച് തുളസീകേരളശ്ശേരി രചിച്ച് ശശിവള്ളിക്കാട് സംഗീതം നല്‍കി ആലപിച്ച കേരളഗാനത്തിന് RC നായര്‍ ദൃശ്യചാരുത നല്‍കി. ഹൃദയതൂലിക പുറത്തിറക്കുന്ന ഗാനം കാണുക... കേള്‍ക്കുക ആസ്വദിക്കുക♥
കവിത-നെല്ലിന്‍റെ പാട്ട് എന്‍റേയും🌹
มุมมอง 318ปีที่แล้ว
കവിത-നെല്ലിന്‍റെ പാട്ട് എന്‍റേയും🌹
രാധാമാധവം/കവിത-Thulasi keralassery /ReshmiKrishnakumar/RCNair
มุมมอง 787ปีที่แล้ว
രചന-തുളസി കേരളശ്ശേരി ആലാപനം - രശ്മി കൃഷ്ണകുമാര്‍ ചിത്രസംയോജനം -RCNair
Thrikkur Mahadeva Song By ThulasiKeralassery/SasiVallikkad/ RC Nair
มุมมอง 1Kปีที่แล้ว
Thrikkur Mahadeva Song By ThulasiKeralassery/SasiVallikkad/ RC Nair
കവിത- അവിശ്വസനീയം.(ഗാന്ധി)Thulasi keralassery/ SasiVallikkad/RcNair
มุมมอง 1.5Kปีที่แล้ว
കവിത- അവിശ്വസനീയം.(ഗാന്ധി)Thulasi keralassery/ SasiVallikkad/RcNair
Scool Reunion/Punarjjeny85/HSKeralassery/ prepared By Jayaprakash
มุมมอง 278ปีที่แล้ว
Scool Reunion/Punarjjeny85/HSKeralassery/ prepared By Jayaprakash
Club Inaguration @ GUPS kongad On29.7.23
มุมมอง 104ปีที่แล้ว
Club Inaguration @ GUPS kongad On29.7.23
കവിത-ബഷീറിനെവായിക്കുമ്പോള്‍/രചന- Thulasikeralassery// Video-RC
มุมมอง 723ปีที่แล้ว
കവിത-ബഷീറിനെവായിക്കുമ്പോള്‍/രചന- Thulasikeralassery// Video-RC
Poem-Thirike/ Lyrics ThulasiKeralassery/ Recitation- Sasivallikkad/ Picturisation Rc Nair
มุมมอง 880ปีที่แล้ว
Poem-Thirike/ Lyrics ThulasiKeralassery/ Recitation- Sasivallikkad/ Picturisation Rc Nair
June19വായനദിനം@St.Sebastian.Marutharode./ ഉദ്ഘാടനംThulasi Keralassery/ Editing Rc
มุมมอง 156ปีที่แล้ว
June19വായനദിനം@St.Sebastian.Marutharode./ ഉദ്ഘാടനംThulasi Keralassery/ Editing Rc
വായനദിനഗാനം/ ഒരു ഹൃദയതൂലിക പ്രൊജക്റ്റ്./ആലാപനം മേതില്‍ സതീശ്/ ദൃശ്യം Rc/ രചന തുളസി കേരളശ്ശേരി
มุมมอง 206ปีที่แล้ว
വായനദിനഗാനം/ ഒരു ഹൃദയതൂലിക പ്രൊജക്റ്റ്./ആലാപനം മേതില്‍ സതീശ്/ ദൃശ്യം Rc/ രചന തുളസി കേരളശ്ശേരി
കൊട്ടിയൂര്‍/ മൃദംഗശൈലേശ്വരിയാത്ര/Editing Rc
มุมมอง 2.4Kปีที่แล้ว
കൊട്ടിയൂര്‍/ മൃദംഗശൈലേശ്വരിയാത്ര/Editing Rc
Pravesanolsava Ganam From Hridayathoolika / Thulasi keralassery / Sasivallikkad& Arun / Rc Nair
มุมมอง 795ปีที่แล้ว
Pravesanolsava Ganam From Hridayathoolika / Thulasi keralassery / Sasivallikkad& Arun / Rc Nair
കാമന/ കവിത-Thulasikeralassery/ Sasi vallikkad/ RC Nair
มุมมอง 246ปีที่แล้ว
കാമന/ കവിത-Thulasikeralassery/ Sasi vallikkad/ RC Nair
Poem -Ival Eeyampaatta/ ഇവള്‍ ഈയാംപാറ്റ/ Thulasikeralassery / Sandra S Varriar/ R C Nair
มุมมอง 119ปีที่แล้ว
Poem -Ival Eeyampaatta/ ഇവള്‍ ഈയാംപാറ്റ/ Thulasikeralassery / Sandra S Varriar/ R C Nair
A poem Dedicated to Lord Krishna- kannannoru karuvu/ Thulasi keralassery / Rc Nair / Sasi vallikkad
มุมมอง 885ปีที่แล้ว
A poem Dedicated to Lord Krishna- kannannoru karuvu/ Thulasi keralassery / Rc Nair / Sasi vallikkad
കവിത അനാഥം/ File Thusru/ Lyrics- Thulasikeralassery/ ആലാപനം ശ്രുതി വാരിജാക്ഷന്‍
มุมมอง 212ปีที่แล้ว
കവിത അനാഥം/ File Thusru/ Lyrics- Thulasikeralassery/ ആലാപനം ശ്രുതി വാരിജാക്ഷന്‍

ความคิดเห็น

  • @sikkarisambu1266
    @sikkarisambu1266 5 วันที่ผ่านมา

    🎉

  • @premasatish2646
    @premasatish2646 8 วันที่ผ่านมา

    തുളസി🙏🥰❤️🌹ഹൃദ്യമായ വരികൾ ഒപ്പം കരിന്തിരി പുകയും പോലെ മനസ്സും 🥲

  • @hrheigehei2056
    @hrheigehei2056 8 วันที่ผ่านมา

    ❤❤

  • @warrierparvathy3617
    @warrierparvathy3617 9 วันที่ผ่านมา

    നല്ല കവിത നല്ല ആലാപനം

  • @sidhikmathengattil6870
    @sidhikmathengattil6870 9 วันที่ผ่านมา

    മനോഹരം, ഒരു ക്ലാസിക്കൽ കവിതയ്ക്ക് ഉത്തമമായ വീഡിയൊ ' ആർക്കും കേൾക്കാവുന്ന ലളിതപദങ്ങളളിൽ കോർത്തിണക്കിയ ഹൃദയ സ്പർശിയായ വരികൾ

  • @krishnakumarkichu1672
    @krishnakumarkichu1672 9 วันที่ผ่านมา

    👍👍👍🙏🙏🙏

  • @thejasnruthakalakshethram1152
    @thejasnruthakalakshethram1152 9 วันที่ผ่านมา

    മനോഹരം വരികൾ 🥰🥰

  • @anagha97
    @anagha97 9 วันที่ผ่านมา

    വളരെ ഭംഗിയായിരിക്കുന്നു പ്രിയപ്പെട്ട തുളസി കേരളശ്ശേരി

  • @sumamuralidharan4477
    @sumamuralidharan4477 9 วันที่ผ่านมา

    ❤❤❤😢

  • @lathikasuresh1145
    @lathikasuresh1145 9 วันที่ผ่านมา

    കരിന്തിരി.... ഉള്ളിൽ തട്ടുന്ന വരികൾ.... നല്ല രചന അഭിനന്ദനങ്ങൾ🎉

  • @babypalakkad281
    @babypalakkad281 9 วันที่ผ่านมา

    നിന്നെ ക്കുറിച്ചുള്ള സ്വപ്നങ്ങൾ ...... വരി....So.... touching

  • @babypalakkad281
    @babypalakkad281 9 วันที่ผ่านมา

    So touching

  • @asokkumar6264
    @asokkumar6264 9 วันที่ผ่านมา

    മനോഹരമായ കവിത... ആശംസകൾ..❤

  • @SudheerKumar-cz2kb
    @SudheerKumar-cz2kb 9 วันที่ผ่านมา

    Very.good.

  • @homecreationz5567
    @homecreationz5567 9 วันที่ผ่านมา

    കവിത.. നന്നായിട്ടുണ്ട്.. ആശംസകൾ 🌹🌹

  • @divakaranc7138
    @divakaranc7138 9 วันที่ผ่านมา

    ഈ കവിത മനസ്സിൽ തറച്ചു കൊണ്ടു...😢 പക്ഷെ കവിതയുടെ ആലാപനം... കവിതയുടെ ആത്മാവിനെ ഉൾ കൊണ്ടില്ല...😮

  • @SreelekhaSubhakar
    @SreelekhaSubhakar 9 วันที่ผ่านมา

    Very very touching

  • @rajanikalidasan
    @rajanikalidasan 10 วันที่ผ่านมา

  • @rajanikalidasan
    @rajanikalidasan 10 วันที่ผ่านมา

  • @sudhavijayan6083
    @sudhavijayan6083 10 วันที่ผ่านมา

    😢👌👌👌

  • @saraswathynair4870
    @saraswathynair4870 10 วันที่ผ่านมา

    ഗദ്ഗദത്തോടെ കണ്ണീർ പൊഴിഞ്ഞതറിഞ്ഞില്ല ❤ നല്ല വരികളും ഈണവും❤ ഇനിയും ഇതുപോലെ വരട്ടെ for awareness ടീച്ചറേ. കുട്ടികളെ കാർന്നുതിന്നുന്ന ഈ സാഹചര്യത്തിൽ ഇതുപോലെ കണ്ണനിറയ്ക്കുന്നത് അത്യാവശ്യം തന്നെ❤

    • @thulasikeralassery7037
      @thulasikeralassery7037 9 วันที่ผ่านมา

      കുട്ടികള്‍ കഥയറിയാതെ പെട്ടുപോകുന്നു പാവങ്ങള്‍...

  • @Subhamundur
    @Subhamundur 10 วันที่ผ่านมา

    മനോഹരമായ വരികളും ആലാപനവും 👌👌🌹🌹🥰👏👏തുടരൂ 👍👍

  • @saraswathibai4061
    @saraswathibai4061 10 วันที่ผ่านมา

    Touching🥲🙏🙏🙏

  • @rahimahamza8017
    @rahimahamza8017 10 วันที่ผ่านมา

    👌👌👌

  • @meenaunni3796
    @meenaunni3796 10 วันที่ผ่านมา

    നെഞ്ചു പൊള്ളുന്ന വരികൾ. ... അത് ഉൾക്കൊണ്ടുള്ള ആലാപനവും... 🥰🥰

  • @SarithaUnni-g2y
    @SarithaUnni-g2y 10 วันที่ผ่านมา

    ഹൃദയ സ്പർശം 👍🏻👍🏻👍🏻 അഭിനന്ദനങ്ങൾ 💐💐💐

  • @TVSree1982
    @TVSree1982 10 วันที่ผ่านมา

    നല്ല വരികൾ നല്ല ആലാപനം

  • @THINKYOURLIFE-rn6lv
    @THINKYOURLIFE-rn6lv 10 วันที่ผ่านมา

    ഒരു നീറ്റൽ കേൾക്കുമ്പോൾ

  • @Prasadkuttikode
    @Prasadkuttikode 10 วันที่ผ่านมา

  • @namboodirithirumangalam2454
    @namboodirithirumangalam2454 10 วันที่ผ่านมา

    പൊള്ളുന്ന കവിത.... ! കരിന്തിരി - എത്ര ഉചിതമായ പേര്!'! ടീച്ചർക്കും , പാടിയ വിനോദ് മാഷക്കും അഭിനന്ദനങ്ങൾ !

  • @manjukv9019
    @manjukv9019 หลายเดือนก่อน

    Super

  • @Sunilkalabhavan-k4v
    @Sunilkalabhavan-k4v หลายเดือนก่อน

    🙏

  • @pvsahadevan4619
    @pvsahadevan4619 หลายเดือนก่อน

    വളരെ നന്നായിട്ടുണ്ട് . ടീച്ചർക്ക് അഭിനന്ദനങ്ങൾ

  • @mohandasputhalath
    @mohandasputhalath หลายเดือนก่อน

    ഇഷ്ടായി 🤎

  • @sainupattambi
    @sainupattambi หลายเดือนก่อน

    ടീച്ചറുകുട്ട്യേ...❤❤❤❤❤

  • @kavithaps4346
    @kavithaps4346 หลายเดือนก่อน

    👏👏👍👍👌👌

  • @keralabhooshanamweekend
    @keralabhooshanamweekend หลายเดือนก่อน

    👍🏽👍🏽

  • @thulsikeralasserythulsiker4765
    @thulsikeralasserythulsiker4765 หลายเดือนก่อน

    THANK YOU DEARS🎉🎉🎉

  • @sadanandapulavarannamala5069
    @sadanandapulavarannamala5069 หลายเดือนก่อน

    very good. Congratulations

  • @neeharamraghunath6932
    @neeharamraghunath6932 หลายเดือนก่อน

    ❤❤

  • @krishnakumarkizhumury4913
    @krishnakumarkizhumury4913 หลายเดือนก่อน

    നല്ലത്

  • @hariharanchamayam2083
    @hariharanchamayam2083 หลายเดือนก่อน

    മനോഹരം

  • @sumathikutty9906
    @sumathikutty9906 หลายเดือนก่อน

    സൂപ്പർ സുഹൃത്തേ👌👌🌹

  • @TVSree1982
    @TVSree1982 หลายเดือนก่อน

    നല്ല വരികൾ. നല്ല അലാപനം

  • @syamveethullisundar5960
    @syamveethullisundar5960 หลายเดือนก่อน

    നമിച്ചു ടീച്ചർ 👏👏👏👏👍

  • @manjunathp.p7063
    @manjunathp.p7063 หลายเดือนก่อน

    Manoharam❤

  • @grkavi
    @grkavi หลายเดือนก่อน

    നല്ല വരികൾ ആലാപനം നന്നായി ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ

  • @sophyjose8868
    @sophyjose8868 หลายเดือนก่อน

    മനോഹരമായിരിക്കുന്നു.അഭിനന്ദനങ്ങള്‍ തുളസിടീച്ചറെ❤

  • @raazafal
    @raazafal หลายเดือนก่อน

    വരികൾ നന്നായിട്ടുണ്ട് തൊളസി ടീച്ചറേ.... തുടരുകയീ സപര്യ ...... ആലാപനവും കൊള്ളാം ......

  • @sumaaravind8534
    @sumaaravind8534 หลายเดือนก่อน

    ഹൃദയം കൊണ്ടു വായിച്ച നോവൽ ആണത് 🙏🏼 അതിലൂടെ മനസ്സുകൊണ്ട് വീണ്ടും ഒന്ന് സഞ്ചരിച്ചു ഈ കവിത കേട്ടപ്പോൾ... ആലാപനം അതീവഹൃദ്യം 😍... എല്ലാംകൊണ്ടും അഭിമാനിക്കാവുന്ന ഒരു ശ്രമം 👌🏼👌🏼