- 39
- 23 930
Travel Channel 360°
India
เข้าร่วมเมื่อ 30 พ.ย. 2023
Travel Channel vlog
is a Travel channel based out of Kozhikode
is a Travel channel based out of Kozhikode
Sey NO to Drugs | ലഹരിക്കെതിരെയുള്ള ബോധവൽക്കരണ സന്ദേശവുമായി | തെക്കേപ്പുറം ജാഗ്രത സമിതി
ലഹരി മാഫിയക്ക് താക്കീതായി തെക്കെപ്പുറം ജാഗ്രത സമിതി ലഹരി വിരുദ്ധ റാലി നടത്തി
കോഴിക്കോട്: തെക്കേപ്പുറം ജാഗ്രത സമിതി ലഹരിക്കെതിരെ നടത്തിയ ജനകീയ റാലി ലഹരി മാഫിയക്കെതിരെയുള്ള താക്കീതായി.
നാടിൻ്റെ നന്മക്കായി ഒറ്റക്കെട്ടായി ആയിരക്കണക്കിന് പേർ പങ്കെടുത്ത റാലി ടൗൺ പോലീസ് ഇൻസ്പെക്ടർ പി. ജിതേഷ് ഫ്ലാഗ് ഓഫ് ചെയ്തു. പ്രദേശത്തെ വിവിധ രാഷ്ട്രീയ-സാമൂഹ്യ-സാംസ്ക്കാരിക-കായിക-മത-റസിഡൻ്റ്സ് സംഘടന പ്രവർത്തകർ റാലിയിൽ അണിനിരന്നു.
ജാഗ്രത സമിതി ചെയർമാൻ കെ. മൊയ്തീൻ കോയ, കൺവീനർ എൻ.പി. നൗഷാദ്, കോർപ്പറേഷൻ കൗൺസിലർമാരായ എസ്.കെ. അബൂബക്കർ, പി. മുഹ്സിന, ട്രഷറർ എൻ.വി. ഫസൽ റഹ്‌മാൻ, വൈസ് ചെയർമാൻമാരായ വി.എസ്. ശരീഫ്, പി.വി. യൂനുസ്, വനിത വിംഗ് ചെയർമാൻ ബ്രസീലിയ ശംസുദ്ദീൻ, ഒ.ഫരിസ്ത, സി.ബി.വി. സിദ്ധീഖ് (സിയസ്കൊ പ്രസിഡണ്ട്), സി.എ. ഉമ്മർ കോയ, പി.ടി. ആസാദ്, ആർ. ജയന്ത് കുമാർ, എൻ. ലബീബ്, അഡ്വ. ഇർഷാദ്, സി.എ. ആലിക്കോയ,പി.വി. അഹമ്മദ് (JCC), സി.പി.എം. സഈദ് (MSS) ബി.വി. മുഹമ്മദ് അഷറഫ് (യുവതരംഗ്), പി.ടി.അസ്ലം, മൊയ്തീൻ കോയ എന്നിവർ റാലിക്ക് നേതൃത്വം നൽകി.
ഫ്രാൻസിസ് റോഡ് നിന്ന് പുറപ്പെട്ട റാലി തങ്ങൾസ് റോഡ് വഴി കുറ്റിച്ചിറയിൽ പ്രവേശിക്കുകയായിരുന്നു. കുറ്റിച്ചിറയിൽ നടന്ന സമാപന ചടങ്ങ് എം.കെ. രാഘവൻ എം.പി. ഉദ്ഘാടനം ചെയ്തു. യഥാർത്ഥ മയക്കു മരുന്ന് വരുന്ന ഉറവിടം കണ്ടെത്തണമെന്ന് അദ്ദേഹം പറഞ്ഞു. കൗൺസിലർ കെ. മൊയ്തീൻ അധ്യക്ഷത വഹിച്ചു. അസി. എക്സൈസ് കമ്മീഷണർ ആർ.എൻ. ബൈജു പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ മുഖ്യ പ്രഭാഷണം നടത്തി.
റാലി വൻ വിജയമാക്കിയ തെക്കെപ്പുറത്തെ ജനങ്ങൾക്ക് സംഘാടക സമിതി നന്ദി പറഞ്ഞു.

มุมมอง: 510
วีดีโอ
Tour Of Kerala | Travel Series EP 2 | BEYPORE WATER FEST | വിസ്മയ കാഴ്ചയൊരുക്കി ബേപ്പൂർ ഫെസ്റ്റ് |
มุมมอง 375วันที่ผ่านมา
വിസ്മയ കാഴ്ചയൊരുക്കി ബേപ്പൂർ ഫെസ്റ്റ്? ചാലിയാറിൽ ആവേശം പരത്തി നാടൻ വള്ളംകളി മത്സരം ചാലിയാറിന്റെ ഓളപ്പരപ്പിൽ വീറും വാശിയും നിറച്ച് വള്ളംകളി. ആർപ്പുവിളികളും മനക്കരുത്തും കൊണ്ടു വള്ളക്കാർ തുഴഞ്ഞു നീങ്ങിയതോടെ ജനം ആവേശത്തിലായി. ബേപ്പൂർ വാട്ടർ ഫെസ്റ്റിലെ നാടൻ വള്ളംകളി മത്സരം തിമർത്തു. ജലപ്പരപ്പിലെ പോരാട്ടത്തിൽ 9 ടീമുകളുണ്ടായിരുന്നു. 300 മീറ്റർ ദൂരത്തിലായിരുന്നു മത്സരം. ഓരോ ടീമിലും 12 ആളുകൾ വീതം തുഴച്...
YouTube-ൽ നിന്ന് വരുമാനം വന്നു തുടങ്ങിയോ?
มุมมอง 732 หลายเดือนก่อน
യൂട്യൂബിൽ നിന്നു വരുമാനം വന്നോ എന്നുള്ള ചോദ്യത്തിനുള്ള ഉത്തരം
IRB TRIP | യാത്ര വിവരണം Travel Destination | Tamilnadu Exploring | Travel Series |
มุมมอง 942 หลายเดือนก่อน
Travel Description | Travel Description ഇന്ത്യ എന്ന മഹാരാജ്യം 28 സംസ്ഥാനങ്ങളിൽ 22 ഭാഷകൾ ഇവിടെയെല്ലാം പോയി വരുവാൻ കൊതിക്കുന്നു
IRB TRIP SEASON 2# |#ഇന്ത്യ റെയിൽ ബസ് & ബൈക്ക് ചാലഞ്ച് യാത്ര | Travel Series #EP2 |LAKKIDI# | KERALA
มุมมอง 9272 หลายเดือนก่อน
AKTC ഓൾ കേരള ട്രാവൽ കമ്മ്യൂണിറ്റിയുടെ ഒരുപാട് സുഹൃത്തുക്കൾ ചേർന്ന് IRB TRIP SEASON 2ന് ലക്കിടിയിലെ ഒരു റിസോർട്ടിൽ വച്ച് നടന്ന ഒരു യാത്രയയപ്പ്
IRB TRIP SEASON 2# |#ഇന്ത്യ റെയിൽ ബസ് & ബൈക്ക് ചാലഞ്ച് യാത്ര | Travel Series #EP1 |LAKKIDI# | KERALA
มุมมอง 3472 หลายเดือนก่อน
ബഷീറിന്റെ സഞ്ചാരങ്ങൾ അപകടം തളർത്തിയ ശരീരവുമായി വിധിയെ പഴിക്കുകയല്ല ബഷീർ പാണപുഴ അതിവ ദുർഘടവും ലോകത്തെ ഉയരം കൂടിയ ചുരങ്ങളിൽലെന്നുമായ ഹിമാലയത്തിലെ കർദുങ്ങ് ലാം പാസും കടന്ന് യാത്ര തുടരുകയാണ് ഈ അൻപത്കാരൻ
400 YEARS OF | TRADITION | KUTTICHIRA POND | Travel Series EP 5 | Kozhikode | KERALA
มุมมอง 9265 หลายเดือนก่อน
400 YEARS OF TRADITION KUTTICHIRA POND Travel Series Kozhikode KERALA Location maps.app.goo.gl/eNh3t1v76j74qPj8A?g_st=aw For business inquiries: travelchannel360vlog@gmail.com 91 9744992227/ 9744992228 My First Channel :- /@travelchannel360vlog Instagram - travelchannel360 Please SUBSCRIBE MY CHANNEL it will help you and as well as mes #travel channel 360 #youtube Equipment used: P...
DIL PASAND Bangalore Famous Sweets | Travel Series EP 4 |Street Food| Bangalore KARNATAKA |
มุมมอง 1305 หลายเดือนก่อน
For business inquiries: travelchannel360vlog@gmail.com 91 9744992227/ 9744992228 My First Channel :- /@travelchannel360vlog Instagram - travelchannel360 Please SUBSCRIBE MY CHANNEL it will help you and as well as mes #travel channel 360 #youtube Equipment used: Please checkout this new product www.samsung.com/in/smartphones/galaxy-a/galaxy-a15-5g-light-blue-128gb-sm-a156elbpins/buy...
Your shop's vertical sign boards will look like this#youtube Sign board manufacturing company
มุมมอง 715 หลายเดือนก่อน
Your shop's vertical sign boards will look like this#youtube Sign board manufacturing company
HISTORY OF KERALA | Travel Series EP #1 | KUTTICHIRA POND | Kozhikode | KERALA
มุมมอง 2.2K5 หลายเดือนก่อน
HISTORY OF KERALA | Travel Series EP #1 | KUTTICHIRA POND | Kozhikode | KERALA
Tour Of Kerala | Travel Series EP 1# | KASHMIR KUNNU | Kozhikode | Kerala |
มุมมอง 1.3K6 หลายเดือนก่อน
Tour Of Kerala | Travel Series EP 1# | KASHMIR KUNNU | Kozhikode | Kerala |
Tamilnadu & Karnataka Photo Shoot IRB TRIP
มุมมอง 20011 หลายเดือนก่อน
Tamilnadu & Karnataka Photo Shoot IRB TRIP
GARWARE SUNCONTROL FILM 📽️ Site Kozhikode
มุมมอง 70ปีที่แล้ว
GARWARE SUNCONTROL FILM 📽️ Site Kozhikode
Calicut Mappila Heritage Festival✨ EP 2# പഴമയുടെ ഓർമ്മ പുതുക്കി കാലിക്കറ്റ് മാപ്പിള ഹെറിറ്റേജ്
มุมมอง 701ปีที่แล้ว
Calicut Mappila Heritage Festival✨ EP 2# പഴമയുടെ ഓർമ്മ പുതുക്കി കാലിക്കറ്റ് മാപ്പിള ഹെറിറ്റേജ്
Calicut Mappila Heritage Festival ✨ EP 1# പഴമയുടെ ഓർമ്മ പുതുക്കി കാലിക്കറ്റ് മാപ്പിള ഹെറിറ്റേജ്
มุมมอง 349ปีที่แล้ว
Calicut Mappila Heritage Festival ✨ EP 1# പഴമയുടെ ഓർമ്മ പുതുക്കി കാലിക്കറ്റ് മാപ്പിള ഹെറിറ്റേജ്
Bangalore SMVT Railway Station നിന്നും അമൃത് ഭാരത് പുഷ് പൂൾ ട്രെയിനിൽ ചീറിപ്പായാം IRB TRIP EP #3
มุมมอง 3.3Kปีที่แล้ว
Bangalore SMVT Railway Station നിന്നും അമൃത് ഭാരത് പുഷ് പൂൾ ട്രെയിനിൽ ചീറിപ്പായാം IRB TRIP EP #3
Introduction for Channel LOGO #shortsvideo
มุมมอง 29ปีที่แล้ว
Introduction for Channel LOGO #shortsvideo
IRB TRIP SEASON #1 ഇന്ത്യ ഓൺ റെയിൽ & ബസ് ചാലഞ്ച് യാത്ര EP 2# Food Vlog in Cumbum Tamilnadu
มุมมอง 542ปีที่แล้ว
IRB TRIP SEASON #1 ഇന്ത്യ ഓൺ റെയിൽ & ബസ് ചാലഞ്ച് യാത്ര EP 2# Food Vlog in Cumbum Tamilnadu
IRB TRIP Season #1 ഇന്ത്യ റെയിൽ & ബസ് ചാലഞ്ച് യാത്ര ആരംഭം EP1
มุมมอง 853ปีที่แล้ว
IRB TRIP Season #1 ഇന്ത്യ റെയിൽ & ബസ് ചാലഞ്ച് യാത്ര ആരംഭം EP1
ഇവർക്കും വേണ്ടേ ഒരു ജീവിതം?... #youtubeshorts കുറ്റിച്ചിറയിൽ നിന്നും കണ്ണ് കാണാത്ത രണ്ടുപേർ പാടുന്നു
มุมมอง 129ปีที่แล้ว
ഇവർക്കും വേണ്ടേ ഒരു ജീവിതം?... #youtubeshorts കുറ്റിച്ചിറയിൽ നിന്നും കണ്ണ് കാണാത്ത രണ്ടുപേർ പാടുന്നു