SARK STUDIO
SARK STUDIO
  • 2 175
  • 14 770 865
തലയടക്കം മൂടി വടി കുത്തിപ്പിടിച്ച് ഹമാസ് തലവൻ യഹിയ സിൻവാർ yahya sinwar
#sarknews
തലയടക്കം മൂടി വടി കുത്തിപ്പിടിച്ച് ഹമാസ് തലവൻ യഹിയ സിൻവാർ yahya sinwar
SUBSCRIBE to Sark News for new videos everyday and make sure to enable push notifications so you'll never miss a new video.
All you need to do is press the BELL ICON next to the subscriber button.!
Sark News(മലയാളം : സാർക് ലൈവ്) offers a wide-ranging global portfolio, from the native content (Malayalam) to daily national, international and business news, tracks market movements and in-depth coverage of important events related to various aspects of life in Kerala.
#latestnews #malayalamnews #sarklivenews #sarknews #വാർത്തകളുടെഉച്ചകോടി
Follow us on:
Website - sarklive.com/
Facebook - sarklivenews
Instagram - sarklivenews?igshid=YmMyMTA2M2Y=
#yahyasinwar #ismailhaniyeh #israel #palestine #america #hamaz #benjaminnetanyahu #nethanyahu #gaza #palestineandisrael #israelandpalestine #israelandhezbollah #iranandhezbollah #americaandisrael #iranandrussia #israelpalestineclash #israelpalestineconflict
มุมมอง: 8

วีดีโอ

ഇന്ത്യയുടെ ഹലാല്‍ ഉല്‍പ്പന്നങ്ങളുടെ വ്യാപാരത്തില്‍ വന്‍കുതിപ്പ്| Halal Products
มุมมอง 12 ชั่วโมงที่ผ่านมา
#sarknews ഇന്ത്യയുടെ ഹലാല്‍ ഉല്‍പ്പന്നങ്ങളുടെ വ്യാപാരത്തില്‍ വന്‍കുതിപ്പ് #halal #halalproduct #halalproductsimport #halalproductinindia #halalproductsbanup #up #uphalalproducts #india #halalbeautyproduct SUBSCRIBE to Sark News for new videos everyday and make sure to enable push notifications so you'll never miss a new video. All you need to do is press the BELL ICON next to the subscriber but...
റഷ്യയും ഉത്തരകൊറിയയും ഇറാനും ഒരുമിച്ചാൽ സർവ്വനാശം;
มุมมอง 13 ชั่วโมงที่ผ่านมา
#sarknews റഷ്യയും ഉത്തരകൊറിയയും ഇറാനും ഒരുമിച്ചാൽ സർവ്വനാശം; കാര്യം മനസ്സിലാക്കിയ ട്രംപിൻറെ സൗഹൃദപരമായ നീക്കങ്ങൾ SUBSCRIBE to Sark News for new videos everyday and make sure to enable push notifications so you'll never miss a new video. All you need to do is press the BELL ICON next to the subscriber button.! Sark News(മലയാളം : സാർക് ലൈവ്) offers a wide-ranging global portfolio, from the native...
ലൈംഗികശേഷി ധ്യാനത്തിലൂടെ സ്വയം ഇല്ലാതാക്കിയെന്ന് ബിഗ്‌ബോസ് രജിത്കുമാർ | Dr. Rajithkumar
มุมมอง 24 ชั่วโมงที่ผ่านมา
#sarknews ലൈംഗികശേഷി ധ്യാനത്തിലൂടെ സ്വയം ഇല്ലാതാക്കിയെന്ന് ബിഗ്‌ബോസ് രജിത്കുമാർ; അത് പ്രായമാകുമ്പോൾ സംഭവിക്കുന്നതാണെന്ന് സോഷ്യൽ മീഡിയ #drrajithkumar #rajithkumar #bigboss #rajithkumarbigboss #bigbossmalayalam #bigbossrajithkumar #rajithkumarlatest SUBSCRIBE to Sark News for new videos everyday and make sure to enable push notifications so you'll never miss a new video. All you need to do is pre...
ഗാസയിൽ മേധാവിത്വം വീണ്ടെടുത്ത് ഹമാസ് സേന; 15 മാസം നീണ്ട യുദ്ധത്തിൽ ഇസ്രായേൽ ആരെയാണ് തോൽപ്പിച്ചത്???
มุมมอง 95 ชั่วโมงที่ผ่านมา
#sarknews ഗാസയിൽ മേധാവിത്വം വീണ്ടെടുത്ത് ഹമാസ് സേന; 15 മാസം നീണ്ട യുദ്ധത്തിൽ ഇസ്രായേൽ ആരെയാണ് തോൽപ്പിച്ചത്??? #israel #hamas #palestine #benjaminnetanyahu #nethanyahu #gaza #palestineandisrael #israelandpalestine #israelandhezbollah #iranandhezbollah #americaandisrael #iranandrussia #israelpalestineclash #israelpalestineconflict SUBSCRIBE to Sark News for new videos everyday and make sure to en...
റിപബ്ലിക് ദിനാഘോഷ വേളയിൽ കരുത്ത് കാട്ടാൻ ഒരുങ്ങി രാജ്യം
มุมมอง 267 ชั่วโมงที่ผ่านมา
#sarknews റിപബ്ലിക് ദിനാഘോഷ വേളയിൽ കരുത്ത് കാട്ടാൻ ഒരുങ്ങി രാജ്യം SUBSCRIBE to Sark News for new videos everyday and make sure to enable push notifications so you'll never miss a new video. All you need to do is press the BELL ICON next to the subscriber button.! Sark News(മലയാളം : സാർക് ലൈവ്) offers a wide-ranging global portfolio, from the native content (Malayalam) to daily national, interna...
എനിക്ക് ലാലേട്ടന്റെ പടങ്ങളാണ് ഇഷ്ടം ;പക്ഷേ ഞാൻ വർക്ക്‌ ചെയ്തിട്ടുള്ളത് മമ്മുക്കയോടൊപ്പമാണ് :ഷൈൻ ടോം
มุมมอง 67 ชั่วโมงที่ผ่านมา
#sarknews എനിക്ക് ലാലേട്ടന്റെ പടങ്ങളാണ് ഇഷ്ടം ;പക്ഷേ ഞാൻ കൂടുതൽ വർക്ക്‌ ചെയ്തിട്ടുള്ളത് മമ്മുക്കയോടൊപ്പമാണ് : ഷൈൻ ടോം ചാക്കോ #mammootty #gauthamvasudevmenonaboutmammootty #shinetomchacko #dominicandtheladiespurse #dominicmoviepressmeet #mammoottypressmeet #gauthamvasudevmenon #mammoottymovie #moviepressmeet #dominicandtheladiespursemovie SUBSCRIBE to Sark News for new videos everyday and make s...
ഞാൻ ഡാൻസ് പഠിച്ചിട്ടില്ല; കലാമണ്ഡലത്തിലും പോയിട്ടില്ലെന്ന് മമ്മൂക്ക| Mammootty | Dominic movie
มุมมอง 618 ชั่วโมงที่ผ่านมา
#sarknews ഞാൻ ഡാൻസ് പഠിച്ചിട്ടില്ല; കലാമണ്ഡലത്തിലും പോയിട്ടില്ലെന്ന് മമ്മൂക്ക എനിക്കൊരു 10 സിനിമയെങ്കിലും മമ്മൂക്കയുമായി ചെയ്യണം ; ഗൗതം വാസുദേവ് മേനോൻ #mammootty #gauthamvasudevmenonaboutmammootty #dominicandtheladiespurse #dominicmoviepressmeet #mammoottypressmeet #gauthamvasudevmenon #mammoottymovie #moviepressmeet #dominicandtheladiespursemovie SUBSCRIBE to Sark News for new videos everyday ...
എല്ലാവർക്കും നന്ദി പറഞ്ഞ് മമ്മൂട്ടി; ഡൊമിനിക് പ്രസ് മീറ്റിലെ വിശേഷങ്ങൾ| Dominic And The Ladie Purse
มุมมอง 579 ชั่วโมงที่ผ่านมา
#sarknews എല്ലാവർക്കും നന്ദി പറഞ്ഞ് മമ്മൂട്ടി; ഡൊമിനിക് പ്രസ് മീറ്റിലെ വിശേഷങ്ങൾ #mammootty #dominicandtheladiespurse #dominicmoviepressmeet #mammoottypressmeet #gauthamvasudevmenon #mammoottymovie #moviepressmeet #dominicandtheladiespursemovie SUBSCRIBE to Sark News for new videos everyday and make sure to enable push notifications so you'll never miss a new video. All you need to do is press ...
കുംഭമേളയിലും ആഭാസന്മാരുടെ അഴിഞ്ഞാട്ടം; മൊണാലിസയുടെ ടെന്റിൽ ആളുകൾ അതിക്രമിച്ച് കയറി
มุมมอง 12910 ชั่วโมงที่ผ่านมา
#sarknews കുംഭമേളയിലും ആഭാസന്മാരുടെ അഴിഞ്ഞാട്ടം; മൊണാലിസയുടെ ടെന്റിൽ ആളുകൾ അതിക്രമിച്ച് കയറി #monalisa #mahakumbhmela2025 #mahakumbhamela #kumbhamelaviralgirl #utterpradesh #latestnews #trendingnow #monalisaviralgirl #mahakumbhamelaviralgirl SUBSCRIBE to Sark News for new videos everyday and make sure to enable push notifications so you'll never miss a new video. All you need to do is press the...
അധ്യാപകനെ ഭീഷണിപ്പെടുത്തിയ വിദ്യാർത്ഥിക്ക് കുറ്റബോധം; മാപ്പ് പറയാനും തയ്യാറാണ്| Sark News
มุมมอง 1422 ชั่วโมงที่ผ่านมา
#sarknews അധ്യാപകനെ ഭീഷണിപ്പെടുത്തിയ വിദ്യാർത്ഥിക്ക് കുറ്റബോധം; മാപ്പ് പറയാനും തയ്യാറാണ് #palakkad #studentthreatenstokillteacher #teacher #student #palakkadstudentteacherissue #kerala #keralastudentsabuses #schoolfacescriticism #studentthreatenvideo #viralvideo #latest #trendingnow SUBSCRIBE to Sark News for new videos everyday and make sure to enable push notifications so you'll never miss a ...
രോഹിതിനെയും കോഹ്‍ലിയെയും ചൊറിഞ്ഞതിന് സഞ്ജു പുറത്തായി
มุมมอง 1.3K2 ชั่วโมงที่ผ่านมา
#sarknews രോഹിതിനെയും കോഹ്‍ലിയെയും ചൊറിഞ്ഞതിന് സഞ്ജു പുറത്തായി; വിശ്വനാഥൻ ഇനിയും തുറന്ന് സംസാരിച്ചാൽ സഞ്ജു ഇന്ത്യൻ ടീമിൻറെ പടി കാണില്ല #sanjusamson #sanjusamsonfather #samsonviswanath #sanjusamsonjfathercomment #sreeshanth #rohitsharma #viratkohli #rishabhpant #sunilgavaskar #kca #keralacricketassociation #championstrophy2025 #vijayhazaretrophy #ipl #viratkohli #rohitsharma #cricket #msdhoni #k...
അമേരിക്കൻ തീയ്ക്ക് പിന്നാലെ ബ്രിട്ടനിൽ കൊടുങ്കാറ്റ് ;ജീവന് ഭീഷണിയുണ്ടാകുമെന്ന് മുന്നറിയിപ്പ്
มุมมอง 3702 ชั่วโมงที่ผ่านมา
#sarknews അമേരിക്കൻ തീയ്ക്ക് പിന്നാലെ ബ്രിട്ടനിൽ കൊടുങ്കാറ്റ് ;ജീവന് ഭീഷണിയുണ്ടാകുമെന്ന് മുന്നറിയിപ്പ് #eowyn #cyclone #briton #us #america #britoneowyn #latestnews #stormeowyn #stoemeowynbriton SUBSCRIBE to Sark News for new videos everyday and make sure to enable push notifications so you'll never miss a new video. All you need to do is press the BELL ICON next to the subscriber button.! Sark...
ഹിന്ദുക്കൾ ന്യൂനപക്ഷമായ ബംഗ്ലാദേശിൽ എന്താണ് സംഭവിക്കുന്നത് ??
มุมมอง 462 ชั่วโมงที่ผ่านมา
#sarknews ഹിന്ദുക്കൾ ന്യൂനപക്ഷമായ ബംഗ്ലാദേശിൽ എന്താണ് സംഭവിക്കുന്നത് ?? #bangladesh islamic #islam #muslim #islamicquotes #allah #quran #muslimah #islamicpost #allahuakbar #deen #islamicreminders #hinduism #hindu SUBSCRIBE to Sark News for new videos everyday and make sure to enable push notifications so you'll never miss a new video. All you need to do is press the BELL ICON next to the subscr...
ക്ഷേത്രം നടത്തിപ്പുകാരനായ മുഹമ്മദ് അലി; യോഗിയുടെ ഉത്തർപ്രദേശിൽ തന്നെയാണ് ഈ സംഭവം
มุมมอง 1012 ชั่วโมงที่ผ่านมา
ക്ഷേത്രം നടത്തിപ്പുകാരനായ മുഹമ്മദ് അലി; യോഗിയുടെ ഉത്തർപ്രദേശിൽ തന്നെയാണ് ഈ സംഭവം
ട്രംപിൻറെ ഭീഷണി തള്ളിക്കളഞ്ഞ് റഷ്യ; മാന്യമായ ചർച്ചയാണെങ്കിൽ തയ്യാറെന്ന് പുടിൻ
มุมมอง 1.3K2 ชั่วโมงที่ผ่านมา
ട്രംപിൻറെ ഭീഷണി തള്ളിക്കളഞ്ഞ് റഷ്യ; മാന്യമായ ചർച്ചയാണെങ്കിൽ തയ്യാറെന്ന് പുടിൻ
ആർത്തവമുള്ള സന്യാസിനിമാർ കുംഭമേളയിൽ കുളിക്കാൻ ഇറങ്ങുമോ?? മഹാകുംഭമേളയുടെ ചരിത്രവും ഐതിഹ്യവും
มุมมอง 1K2 ชั่วโมงที่ผ่านมา
ആർത്തവമുള്ള സന്യാസിനിമാർ കുംഭമേളയിൽ കുളിക്കാൻ ഇറങ്ങുമോ?? മഹാകുംഭമേളയുടെ ചരിത്രവും ഐതിഹ്യവും
കഷായം ഗ്രീഷ്മയുടെ കഥ സിനിമയാകുമ്പോൾ ആരാകും നായിക?? കേരളത്തിലെ കൊലപാതകങ്ങൾ സിനിമയായി മാറിയ കഥകൾ
มุมมอง 3602 ชั่วโมงที่ผ่านมา
കഷായം ഗ്രീഷ്മയുടെ കഥ സിനിമയാകുമ്പോൾ ആരാകും നായിക?? കേരളത്തിലെ കൊലപാതകങ്ങൾ സിനിമയായി മാറിയ കഥകൾ
മരിച്ച ഹമാസ് നേതാക്കൾ തിരിച്ചെത്തുന്നു, ഇസ്രായേൽ നുണകൾ പൊളിയുന്നു;
มุมมอง 264 ชั่วโมงที่ผ่านมา
മരിച്ച ഹമാസ് നേതാക്കൾ തിരിച്ചെത്തുന്നു, ഇസ്രായേൽ നുണകൾ പൊളിയുന്നു;
കന്നുകാലികൾ ഈ ചെടി തിന്നാൽ മരണം ഉറപ്പ് ;കർഷകർ കരുതിയിരിക്കുക
มุมมอง 5524 ชั่วโมงที่ผ่านมา
കന്നുകാലികൾ ഈ ചെടി തിന്നാൽ മരണം ഉറപ്പ് ;കർഷകർ കരുതിയിരിക്കുക
നിയമവിരുദ്ധമായി യു.എസിൽ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ ‘നിയമപരമായ തിരിച്ചുവരവിന്’
มุมมอง 6924 ชั่วโมงที่ผ่านมา
നിയമവിരുദ്ധമായി യു.എസിൽ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ ‘നിയമപരമായ തിരിച്ചുവരവിന്’
മഹർ കൊടുക്കുന്നത് നല്ല ആചാരമാണോ ?? അതോ സ്ത്രീകളെ വില കൊടുത്ത് വാങ്ങുന്നതാണോ??
มุมมอง 5654 ชั่วโมงที่ผ่านมา
മഹർ കൊടുക്കുന്നത് നല്ല ആചാരമാണോ ?? അതോ സ്ത്രീകളെ വില കൊടുത്ത് വാങ്ങുന്നതാണോ??
കലൂരിൻറെ ''ഷെർലക് ഹോംസായി'' മമ്മൂക്ക തിളങ്ങി; മികച്ച റെസ്പോൺസുമായി ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്
มุมมอง 1K4 ชั่วโมงที่ผ่านมา
കലൂരിൻറെ ''ഷെർലക് ഹോംസായി'' മമ്മൂക്ക തിളങ്ങി; മികച്ച റെസ്പോൺസുമായി ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്
ആറാട്ടണ്ണന് മമ്മൂട്ടി ഫാൻസിന്റെ കട്ട സപ്പോർട്ട് ; കുത്തിത്തിരിപ്പുണ്ടാക്കാൻ വന്നവനെ ഓടിച്ച് ഫാൻസ്‌
มุมมอง 24K4 ชั่วโมงที่ผ่านมา
ആറാട്ടണ്ണന് മമ്മൂട്ടി ഫാൻസിന്റെ കട്ട സപ്പോർട്ട് ; കുത്തിത്തിരിപ്പുണ്ടാക്കാൻ വന്നവനെ ഓടിച്ച് ഫാൻസ്‌
ഒമാനിലെ സ്‌കൂളിലും ജയ് ശ്രീറാം വിളികൾ മുഴങ്ങി; ഒരു സമൂഹത്തെ നാണക്കേടിലാഴ്ത്തുന്ന ഹിന്ദുത്വവാദികൾ
มุมมอง 7754 ชั่วโมงที่ผ่านมา
ഒമാനിലെ സ്‌കൂളിലും ജയ് ശ്രീറാം വിളികൾ മുഴങ്ങി; ഒരു സമൂഹത്തെ നാണക്കേടിലാഴ്ത്തുന്ന ഹിന്ദുത്വവാദികൾ
വീണ്ടും അമേരിക്കയെ വിഴുങ്ങാൻ കാട്ടുതീ എത്തി; 2 മണിക്കൂറിൽ അയ്യായിരം ഏക്കർ ചാമ്പലാക്കി| los angeles
มุมมอง 1.5K4 ชั่วโมงที่ผ่านมา
വീണ്ടും അമേരിക്കയെ വിഴുങ്ങാൻ കാട്ടുതീ എത്തി; 2 മണിക്കൂറിൽ അയ്യായിരം ഏക്കർ ചാമ്പലാക്കി| los angeles
75ാമത്തെ റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി രാജ്യതലസ്ഥാനം | Sark News
มุมมอง 1004 ชั่วโมงที่ผ่านมา
75ാമത്തെ റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി രാജ്യതലസ്ഥാനം | Sark News
പനീർ ഗുണങ്ങളേറെയുണ്ട് എന്നാൽ അധികമാവരുത് എന്ന മാത്രം | Sark News
มุมมอง 1124 ชั่วโมงที่ผ่านมา
പനീർ ഗുണങ്ങളേറെയുണ്ട് എന്നാൽ അധികമാവരുത് എന്ന മാത്രം | Sark News
അപൂർവങ്ങളിൽ അപൂർവമല്ലാത്തൊരു കൊലപാതകം!!!!പക്ഷെ ആ പെൺകുട്ടി അനുഭവിച്ചത് !!!!| Sark News
มุมมอง 3847 ชั่วโมงที่ผ่านมา
അപൂർവങ്ങളിൽ അപൂർവമല്ലാത്തൊരു കൊലപാതകം!!!!പക്ഷെ ആ പെൺകുട്ടി അനുഭവിച്ചത് !!!!| Sark News
കഷായം ഗ്രീഷ്മ ജയിലിലും ഒന്നാമത് | Sharon Raj murder case | greeshma |
มุมมอง 1897 ชั่วโมงที่ผ่านมา
കഷായം ഗ്രീഷ്മ ജയിലിലും ഒന്നാമത് | Sharon Raj murder case | greeshma |

ความคิดเห็น

  • @tomithomas2151
    @tomithomas2151 48 นาทีที่ผ่านมา

    Sanju is always better than pant as a batsman as well as as a wicket keeper

  • @shibinsivadas9406
    @shibinsivadas9406 2 ชั่วโมงที่ผ่านมา

    Rajisha vijyan

  • @deepthy7997
    @deepthy7997 3 ชั่วโมงที่ผ่านมา

    ഒന്ന് പോടോ!!! Menstrual cup ഉപയോഗിക്കും.

  • @SandhyaV-lt5ql
    @SandhyaV-lt5ql 3 ชั่วโมงที่ผ่านมา

    Ho kandupidichu kalanjallo indhrens ethu arinjo

  • @MAKmediaVlogs
    @MAKmediaVlogs 4 ชั่วโมงที่ผ่านมา

    വൃത്തിഎന്ന ഒന്ന് ഇല്ല

  • @Abijah-g7g
    @Abijah-g7g 6 ชั่วโมงที่ผ่านมา

    മമ്മൂട്ടിക്കു CPM അനുഭാവി ആകാം ...CPM TV ചാനല്‍ ആയ കൈരളിയുടെ chairman ആകാം ...ഇസ്ലാമിക വേഷ രീതിയില്‍ മുണ്ട് ഉടുക്കാം ...ഇത് ഒന്നും തെറ്റ് ആണ് എന്നല്ല പറഞ്ഞത് ...പക്ഷേ ലാലേട്ടന്‍ ഒരു ചന്ദനക്കുറി ഇട്ടാല്‍ പിന്നെ സങ്കി ആയി...ഒരു കുരുശ് മാല ഇട്ടാല്‍ തെറി ആയി ...ലാലേട്ടന് എതിരെ social media യില്‍ വല്ല്യ ഒരു കൂട്ടം ആള്‍ക്കാര്‍ വ്യാജ പ്രചരണം നടത്തുന്നു ...എന്തിനാണു എന്ന് എത്ര ചിന്തിച്ചിട്ടും മനസിലാകുന്നില്ല !!!

  • @VenuSeema
    @VenuSeema 6 ชั่วโมงที่ผ่านมา

    11 vayadsu ullappol Sanju delhiyil aayirunnallo ...Under 13inte CAPTAIN aakkiyappol 12 vayassil anallo keralathil vannathu ...15aam vayassil keralathinu vendi Ranji kalippichallo ...Appol 11 vayassil delhiyil undayirunna tarathe engine under 13inte captain aaki , 15 vayassil Ranjiyil kalippicha KCA sanjuvinu para vechi ennu parayunnathu shuddha asambhandham.alle?

    • @arunps4064
      @arunps4064 2 ชั่วโมงที่ผ่านมา

      അന്നത്തെ ആൾകാർ അല്ല ഇന്ന് kca ഭരിക്കുന്നത്‌ ☹️

    • @VenuSeema
      @VenuSeema 46 นาทีที่ผ่านมา

      @arunps4064 Aru aanu bharikkunnathu ennalla ivide vishayam ...11am vayassil kca sanjuvinu para vekkan tudangi enna sanjuvinte achchante complaint kettappol , annu undayirunnavar under 13 captain aaki, 15am vayassil Ranjikku eduthu ..Appol annu para vechu enkil athu innathe alkar avillallo ..Annathe alkar important positon kodukkuka alle cheythathu?

  • @navast813
    @navast813 7 ชั่วโมงที่ผ่านมา

    ഏതാ oomban😂😂

  • @DeepeshcpDeepu
    @DeepeshcpDeepu 8 ชั่วโมงที่ผ่านมา

    theatril kaliyanu alila

  • @martindevasy4896
    @martindevasy4896 15 ชั่วโมงที่ผ่านมา

    Good decision

  • @dileepbalakrishnan3362
    @dileepbalakrishnan3362 17 ชั่วโมงที่ผ่านมา

    Jai sree Ram.what is the problem.power ful word.you can't touch them.iam happy to say Aslam valaiukkum.valikkum Islam. Masha Allah

  • @AshrafTML-z4v
    @AshrafTML-z4v 17 ชั่วโมงที่ผ่านมา

    ഇവൻ എന്ത് പൊട്ടത്തരം ആണ് പറയുന്നത്, ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വാക്കുകൾ വളച്ചൊടിക്കുകയാണ്,

  • @ShihabEntertainment
    @ShihabEntertainment 18 ชั่วโมงที่ผ่านมา

    ലാഗ് പറഞ്ഞവനെയൊക്കെ തന്നെയാണ് ആ നല്ല നടനായ ലാലെട്ടനെയും സിനിമകളെയും നശിപ്പിക്കുന്ന വെട്ടു്കിളികൾ നല്ല സിന്മകളെ എത്ര ഇകഴ്തിയാലും പടം സൂപ്പർ ഹിറ്റാകും അതുപോലും വെളിവില്ലാത്ത പക്ക തെരുവ് ഫാന്സ് ഇതിൻ്റർ ഇഫെകെട്ട് അടുത്ത് ഇറങ്ങാൻ പോകുന്ന ലാലേട്ടൻ്റെ സിനിമകളെ ബാധിക്കും തിരിച്ചും കിട്ടുമ്പോൾ പൊതുവെ പടങ്ങൾ തകർന്നു തരിപ്പണമായി കിടക്കുന്ന അദ്ഹത്തിൻ്റെ അവസാന ആണിയടി ആയി മാറാൻ സാധ്യത കൂടുതലാണ് തെരുവ് ഫാന്സ് അസോസിയേഷന് പിരിച്ചു വിടേണ്ട സമയമായി ലാലേട്ടാ ☹️

  • @jerrykpaulson100
    @jerrykpaulson100 18 ชั่วโมงที่ผ่านมา

    നിങ്ങൾ viral ആകാൻ വന്നതാണോ 😂

  • @ratnakumarn4749
    @ratnakumarn4749 18 ชั่วโมงที่ผ่านมา

    Annan sathyam പറഞ്ഞപ്പോൾ ചിലർക്ക് ചൊറി യുന്നു ❤

  • @ManojFg
    @ManojFg 19 ชั่วโมงที่ผ่านมา

    ഇതുപോലെ കുറെ ലാൽ വാണങ്ങൾ അടിച്ച് ഒടിക്കണം

  • @Gaprox1
    @Gaprox1 19 ชั่วโมงที่ผ่านมา

    Which movie

  • @TheRmadav09
    @TheRmadav09 21 ชั่วโมงที่ผ่านมา

    അള്ളാഹു അക്ബർ എന്ന് വിളിക്കാം എങ്കിൽ ഇതും വിളിച്ചൂടെ സുടാപ്പി

  • @sulthanbatherytimes2101
    @sulthanbatherytimes2101 22 ชั่วโมงที่ผ่านมา

    ലാലേട്ടൻ്റെ പടം വരുമ്പോൾ നല്ല അഭിപ്രായം പറഞ്ഞാല് ആരാട്ട് അണ്ണൻ പൊട്ടൻ മമ്മൂട്ടി പടം വരുമ്പോൾ പടത്തെ പൊക്കി പറയുമ്പോൾ ആറാട്ട് അണ്ണൻ സൂപ്പർ വിട്ട് പൊടെ

  • @NeoMusk123
    @NeoMusk123 22 ชั่วโมงที่ผ่านมา

    ഇന്ത്യയിൽ മുസ്ലിംങ്ങൾ മാത്രം അല്ല അക്രമിക്ക പെടുന്നത് ക്രിസ്ത്യൻസും അക്രമിക്ക പെടുന്നുണ്ട്. മണിപ്പൂർ

  • @sulthanbatherytimes2101
    @sulthanbatherytimes2101 22 ชั่วโมงที่ผ่านมา

    നല്ല പടം ആണെങ്കിൽ ആളുകൾ കാണും ഇതിലേക്ക് ലാലേട്ടനെ വലിച്ചിഴച്ച് പടം വിജയിപ്പിക്കാൻ നോക്കണ്ട

  • @sunitaanil858
    @sunitaanil858 23 ชั่วโมงที่ผ่านมา

    ഈ കുട്ടി ക്ക് ഇത് വലിയ ദോഷം ചെയ്യും ഇനി അതിനെ വല്ലാത്ത പ്രശനം ഉണ്ടാകും അത് ഇവർ ആരെങ്കിലും ചിന്ദിച്ചോ

  • @jagannathanps4158
    @jagannathanps4158 23 ชั่วโมงที่ผ่านมา

    That's today's world....crores of devotees Vs a beauty

  • @Realindian1771
    @Realindian1771 วันที่ผ่านมา

    ഏതാ ഇ അലവലാതി😂?

  • @AbdusamadSamad-m1i
    @AbdusamadSamad-m1i วันที่ผ่านมา

    ഏതായാലും മമ്മൂക്കാന്റെയും ലാലേട്ടന്റെയും സിനിമ വന്നാൽ ഇവിടെ ഓരോരുത്തർക്കും ഓരോ ഈഗോ വെച്ച് ഇവർ വരും മമ്മൂക്ക ഫാൻസിന് ഇത്ര ചൊറിച്ചിലില്ല ഈ ലാലേട്ടന്റെ ഫാൻസിലാണ് ഈ കുഴപ്പങ്ങൾ മുഴുവൻ ഉള്ളത് രണ്ടുപേരും കഴിവുള്ള കലാകാരന്മാർ തന്നെയാണ് വന്നില്ലെങ്കിൽ ഈ വലിയ നടന്റെ പ്രായമെങ്കിലും ഒന്ന് നിങ്ങൾക്ക് മനസ്സിലാക്കി കൂടെ ഇദ്ദേഹം ഈ പ്രായത്തിലും ഇങ്ങനെയൊക്കെ പെർഫോം ചെയ്യുമ്പോൾ അതിൽ നമ്മൾ സന്തോഷിക്കുകയല്ലേ വേണ്ടത് ഈഗോ വെച്ച് നടക്കുന്ന ഒരാൾക്കും ലൈഫിൽ മനസ്സമാധാനം ഉണ്ടാവുകയില്ല

  • @Realindian1771
    @Realindian1771 วันที่ผ่านมา

    എടൊ വിവരദൊഷി മകന്റെ ഭാര്യയെ പിതാവിനു കല്ല്യാണം കഴിക്കൽ ഇസ്ലാമിൽ അനുവാദമൈ ഇല്ല. നീ കളവ്‌ പ്രചരിപ്പിക്കുന്നതെന്തിനു? ഏതൊ രണ്ട്‌ കേസുമ്പറഞ്ഞ്‌ ഇസ്ലാമിനെ വിലയിരുത്തുന്ന വിഡ്ഡി.

  • @Realindian1771
    @Realindian1771 วันที่ผ่านมา

    പിന്നെ ഹിന്ദുമതത്തിലും ക്രിസ്ത്യ്ൻ മതത്തിലും സ്റ്റ്രികൾ ഭയാൻകര സന്തൊഷത്തൊലാണല്ലൊ?😂

  • @Realindian1771
    @Realindian1771 วันที่ผ่านมา

    ഏതാ ഇ വേട്ടാവളിയൻ ? ഇസ്ലാം നിയമം മറ്റുള്ളവർക്‌ അനുസരിച്‌ വ്യായാനിക്കാൻ നീയാരാ ?നിയമം പറയുന്നതിനു നെരെ വിപരീതമാണീഹംക്‌ വിശദീകരിക്കുന്നത്‌? എടാ വിവരം കെട്ടവനെ മഹർ ഒരിക്കലും തിരിച്‌ വാങ്ങില്ല. ലയ്ങ്കിക ബന്ദത്ത്നു നിന്റെ തള്ളക്ക്‌ തന്ത കൊടുത്തിട്ടുണ്ടാകാം അല്ലാതെ ഇസ്ലാമിൽ മഹർ സ്ത്റ്റിയുടെ അവകാശമാണെന്ന് മാത്രമല്ല നിയമപ്രകാരം മഹർ നിശ്ചയിക്കേണ്ടത്‌ കെട്ടാൻ പൊകുന്ന പുരുഷനല്ല മറിച്‌ സ്റ്റ്രിയാൺ. പിന്നെ ഒഴിവാക്കപെട്ട ഭാര്യയെ മൂന്ന് പ്രാവശ്യം ഒഴിവാക്കിയാൽ പിന്നെ അവളെ കെട്ടാൻ ആ പുരുഷനു സാധ്യമല്ല . അതൊകൊണ്ടാണാ നിയമം .അതായത്‌ ഒഴിവാക്കാൻ ശ്രമിക്കരുത്‌ എന്ന് തൊന്നിപ്പിക്കാൻ .

  • @peaple123
    @peaple123 วันที่ผ่านมา

    പടം super. ഞാൻ m0hanlal ഫാൻ ആണ്‌

  • @muhammedyahya-l9v
    @muhammedyahya-l9v วันที่ผ่านมา

    കുളിക്കാത്തത് ആണോ ആത്മീയത?

    • @mickelJacksonboy
      @mickelJacksonboy ชั่วโมงที่ผ่านมา

      😂😂😂😂😂

  • @joyjeon1298
    @joyjeon1298 วันที่ผ่านมา

    താങ്കൾക്ക് വീഡിയോ ഇടണേട്ടാ പോരെ? ആ കുട്ടിയുടെ പേര് മോണോലിസ തന്നെയാണ്

  • @ellathuvision1695
    @ellathuvision1695 วันที่ผ่านมา

    ഇതെന്താണ് ഊളകളുടെ സംസ്ഥാന സമ്മേളനമോ ?

  • @free-1234-x9r
    @free-1234-x9r วันที่ผ่านมา

    പുള്ളി tag എന്നാണ് പറഞ്ഞത് 😂

  • @siddiquep2524
    @siddiquep2524 วันที่ผ่านมา

    പച്ച പൊളി പടം 😂😂

  • @siddiquep2524
    @siddiquep2524 วันที่ผ่านมา

    ഓരോരോ പിരാന്ത്😂😂😂

  • @notthepoint7571
    @notthepoint7571 วันที่ผ่านมา

    ശശി തരൂർ 🔥🔥

  • @ShahulHameedHameed-xo4fd
    @ShahulHameedHameed-xo4fd วันที่ผ่านมา

    എല്ലായിടത്തും ഉണ്ടല്ലോ ഇവന്മാര് 😂 ഇത്രയും നാൾ തീയേറ്ററിന് പുറത്തായിരുന്നു കുരു പൊട്ടിക്കല് ഇപ്പോ തീയറ്ററിലും എത്തി ശരിക്കും ഇവന്മാരുടെ പ്രശ്നം എന്താ അങ്ങനെ ഇപ്പോൾ മമ്മൂട്ടിയുടെ സിനിമ മാത്രം ഓടണ്ട😃 അതാണോ ഇവന്മാർ ഉദ്ദേശിക്കുന്നത്😃 അമിതമായ ലാലേട്ടനോട് ഉള്ള ആരാധന 😢 ഇതൊന്നും ആരാധനയല്ല 😃 ഇവന്മാര് മമ്മൂക്കയെ ചവിട്ടി താത്താന് ശ്രമിക്കുമ്പോൾ താവുന്നത് ലാലേട്ടൻ ആണെന്ന് ഈ പൊട്ടന്മാർ അറിയുന്നില്ല 😂😂 ഇതു മാത്രമല്ല മമ്മൂക്കയുടെ ഏതൊരു വീഡിയോസിലും താഴെ ഇവന്മാര് കമന്റിൽ കുരു പൊട്ടിക്കുന്നുണ്ട്

  • @KishorKishor-e6j
    @KishorKishor-e6j วันที่ผ่านมา

    പോയെടാ..നായിക്കലെ. പടം..പോര..മമ്മുക്ക..സൂപ്പർ

  • @jyothimolkmohan1093
    @jyothimolkmohan1093 วันที่ผ่านมา

    Her name is really monalisa...

  • @ashkars953
    @ashkars953 วันที่ผ่านมา

    ആറാട്ട് അണ്ണൻ മുത്താണ്

  • @AnithaShegeer
    @AnithaShegeer วันที่ผ่านมา

    Padam nalladhato supper

  • @Marco1845-r4b
    @Marco1845-r4b วันที่ผ่านมา

    ഈശ്വരാ ഏട്ടൻ ഇവിടെ യും മൂഞ്ചി

  • @harshucr7142
    @harshucr7142 วันที่ผ่านมา

    Kure pottanmar 😂😂

  • @ratheeshr2094
    @ratheeshr2094 วันที่ผ่านมา

    ഇന്ന് എന്ത് പറ്റി പടത്തിന് ആളില്ലല്ലൊ ഇതാണൊ ഹിറ്റ്

  • @MuneerMuneer-me6lk
    @MuneerMuneer-me6lk วันที่ผ่านมา

    Vlogar.myrsnmareyellam.nirodikkanam.

  • @rash8904
    @rash8904 วันที่ผ่านมา

    മമ്മൂട്ടിയെ സ്‌പോർട് ചെയ്താലും ലാലേട്ടനെ സപ്പോർട്ട് ചെയ്താലും ശെരി ഒന്നേ പറയാനുള്ളു ആറാട്ടണ്ണൻ അഭിപ്രായം പറയും തായോളികളെ 🔥

  • @BaijuCV-ut3bi
    @BaijuCV-ut3bi วันที่ผ่านมา

    പടം super. Mammookka. ഗോകുൽ. തകർത്തു. ഹിറ്റായ പടത്തിൽ കുറച്ചു ലാഗ് വന്നാലും ഒരു കുഴപ്പവുമില്ല. ഈ പടത്തിൽ എനിക്ക് ഒരു ലാഗും തോന്നിയില്ല. അടിപൊളി പടം.

  • @latheefpurayil51
    @latheefpurayil51 วันที่ผ่านมา

    Annn an good 👍👍👍👍👍

  • @mohananag7706
    @mohananag7706 วันที่ผ่านมา

    മതത്തിൽ മാത്രമാണൊ സ്ത്രീ സുരക്ഷയല്ലാതൊള്ളൊ എന്റെ അഭിപ്രായത്തിൽ മനുഷ്യനാണ് പ്രശനം അല്ലാതെ മതമല്ല.

  • @Satheesh10-qh7nv
    @Satheesh10-qh7nv วันที่ผ่านมา

    Kuthi thiruppu undakatha vare